കാറ്റത്ത് ഒരു 🌴തെങ്ങ് മുറിയും😨 ജടായു പാറയിലേക് ഒരു യാത്രയും 🥰 | Riskest Work | Village woodpeckers

  Рет қаралды 68,080

Village WoodPecker

Village WoodPecker

2 жыл бұрын

കാറ്റത്ത് ഒരു തെങ്ങ് 🌴 മുറിയും😨 ജടായു പാറയിലേക് ഒരു യാത്രയും 🥰 | Riskest Work | Village woodpeckers ____________________________________________
Village WoodPecker Presents
Published on Sep 12, 2021
____________________________________________
Wood Work By (Musthafa muthu)
musthafamut...
MOB: 9645599324
Behind the Camera (Adil sadiq)
_detroit_100?ig...
____________________________________________
Wood Pecker is a channel that show all type of tree cuttings
- Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
- Building Wooden Frame House From Scratch Time Lapse!
- Sawmill Factory Processing in kerala
- Tree Felling with Crosscut Saw and Axe
____________________________________________
SUBSCIRBE NOW: / @villagewoodpecker
If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
EMAIL: woodpecker9324@gmail.com
____________________________________________
Watch this Also❤
ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
• ഒരു തെങ്ങു മുറിക്കുന്ന...
ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
• ഇനി ഇതുപയോഗിച്ച് എളുപ്...
അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
• അപകട ഭീഷണിയായ ഭീമൻ മാവ...
ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
• ഉയരം കൂടിയ മഹാഗണി 😲 | ...
എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
/ സ്കെജെജെജെവൈൻപി
____________________________________________
1. Biggest tree cutting vedios
2. coconut tree cutting
3. hardest tree cutting skills
4. chainsaw cutting
5. tree cutting accidents
6. Simplest tree cutting
7. shortest Tree cutting
8. virel tree cutting
9. kerala style tree cutting
10.mahagony tree cutting
11.tallest coconut Tree removel
#tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker

Пікірлер: 185
@subin.subramanian
@subin.subramanian 2 жыл бұрын
ബാബുച്ചേട്ടൻ പറഞ്ഞപോലെ ഇതൊരു കല തന്നെയാണ് എല്ലാ പണിയും അങ്ങനെ ആണ്‌ അതിന്റെ skill തൊട്ടറിഞ്ഞു ചെയ്യുമ്പോൾ അല്ലാത്ത പക്ഷം കാണുന്നവന് അത് വെറും കൂലി പണി... ഇക്കാക് skill ഉണ്ട് അതുപയോഗിക്കുന്നും ഉണ്ട്...❤️❤️❤️
@villagewoodpecker
@villagewoodpecker 2 жыл бұрын
താങ്ക്സ് bro 😘😘 ബ്രോയുടെ പേരെന്താ ☺️
@subin.subramanian
@subin.subramanian 2 жыл бұрын
@@villagewoodpecker subin
@villagewoodpecker
@villagewoodpecker 2 жыл бұрын
@@subin.subramanian 🥰
@zechariahsubhash7180
@zechariahsubhash7180 2 жыл бұрын
താങ്കൾ തീർച്ചയായും ഒരു നിഷ്കളങ്കനാണ് സംസാരരീതിയിലും പെരുമാറ്റത്തിലും അത് വ്യക്തമാണ്! താങ്കളുടെ വർക്ക് കാണാൻ തന്നെ ഒരു പ്രത്യേകതയാണ് ബാബു അണ്ണൻ പറഞ്ഞതു പോലെ ഒരു കലാകാരൻ ചെയ്യുന്നതു പോലെ ! ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@villagewoodpecker
@villagewoodpecker 2 жыл бұрын
☺️☺️💞💞thank you very much 😘
@rajasekharaneriyat934
@rajasekharaneriyat934 2 жыл бұрын
ഒരു ജാഡയുമില്ലാതെ, നല്ല വൃത്തിയായി പണിയെടുക്കുന്നു. അഭിനന്ദനങ്ങൾ.. 🙏
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you💞💞💞🥰
@vishnuanil3200
@vishnuanil3200 2 жыл бұрын
ഇത് കാണുന്ന ചടയമംഗലത്തുള്ള ഞാൻ 🤩🔥
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰
@georgevarghese5683
@georgevarghese5683 2 жыл бұрын
കാറ്റും മഴയും വെയിലും കാര്യമാക്കാതെ ചെയ്യുന്ന ജോലിയോടുള്ള ആത്മാ,ർത്ഥത അദിനന്ദീനീയം തന്നെ. ഞാൻ നിങ്ങളുടെ അടുത്ത വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്നു.! ടീമിലെ എല്ലാവരോടും ഉള്ള സ്നേഹാദരങ്ങൾ അറിയിക്കുന്നു.
@villagewoodpecker
@villagewoodpecker 2 жыл бұрын
😍thank you sr💞💞☺️ ഒരുഭാട് സന്തോഷം 🤩😘😘😘
@sudhia4643
@sudhia4643 2 жыл бұрын
കലതന്നെയാണ്. ഒരു. സാഹസിക. കല....... അത്. കാണുന്നവനറിയണം. എത്ര. Risk എടുത്തിട്ടാണ്. ചെയ്യുന്നതെന്ന്... 🙏🙏🙏🙏. അതിനിടയിൽ. അല്പം. എൻജോയ്മെന്റും ജടായുപ്പാറ... അടിപൊളി. 👌സ്നേഹത്തോടെ. സുധി. എറണാകുളം.
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰Thank you very much 🤩🤩 എന്താണ് വിശേഷം സഖമല്ലേ ☺️
@thanha5753
@thanha5753 2 жыл бұрын
എല്ലാം സൂപ്പറായിട്ടുണ്ട് തേങ്ങുമുറിക്കാൻ പോയത് റ്റുറായി ഇത്രയും സ്ഥലങ്ങൾ കള്ളിമുണ്ടുടുത്ത് കറങ്ങിയ അളിയൻ... ബിഗ്ഗ് സലൂട്ട്
@adilsadiq6540
@adilsadiq6540 2 жыл бұрын
🤣🤣🤣🤣
@villagewoodpecker
@villagewoodpecker 2 жыл бұрын
🤣🤣🤣thank you🤩🤩
@vipinlal9959
@vipinlal9959 2 жыл бұрын
വൈകി വന്നു ഇഷ്ടായി വല്ലാണ്ട്.. തൊഴിലിനോടുള്ള ആത്മാർത്ഥത വല്ലാണ്ട് ഇഷ്ടായി.. നല്ല മനസുള്ള ഒരു കലാകാരൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏loves....
@villagewoodpecker
@villagewoodpecker 2 жыл бұрын
💞💞💞thank you so much bro 😘😘
@binukumargopalan6126
@binukumargopalan6126 2 жыл бұрын
ബാബു ചേട്ടൻ നിങ്ങൾക്ക് നല്ല പണിയാ തന്നത്. ഈ വർക്ക് വേറെ ആരെക്കൊണ്ട് ചെയ്യിച്ചിരുന്നുവെങ്കിലും ചേട്ടന് എട്ടിന്റെ പണി കിട്ടുമായിരുന്നു 😁
@villagewoodpecker
@villagewoodpecker 2 жыл бұрын
താങ്ക്സ് ബ്രോ 🥰🥰 അങ്ങിനൊന്നുല്ല ബ്രോ. നമ്മളെക്കാൾ അടിപൊളിയായിട്ട് മുറിക്കുന്ന ഒരുഭാട് പേരുണ്ടാകും ☺️ 💞💞💞☺️😍 എന്താണ് വിശേഷം സുഖമല്ലേ ☺️
@binukumargopalan6126
@binukumargopalan6126 2 жыл бұрын
സുഖം👍
@walterdarvin9983
@walterdarvin9983 2 жыл бұрын
The man who loves height and Risk 👍🙏
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰thank you 😍
@nihalkp3977
@nihalkp3977 2 жыл бұрын
ഞാൻ കോഴിക്കോട് ആണ് സ്ഥലം ഞാൻ കണ്ട മരം മുറിക്കാരുടെ സ്വഭാവം അങ്ങനെ മുറിക്കാൻ പറ്റില്ല ഇങ്ങനെ മുറിക്കാൻ പറ്റില്ല തീർത്തും മുടന്ത് ന്യായങ്ങളും മുറിച്ചാൽ തന്നെ കഴുത്തറക്കുന്ന കൂലിയും ആണ് ! നിങ്ങൾക്ക് നല്ല SKill S ഉണ്ട് അത് കൊണ്ട് നിങ്ങൾ നിസാരമായി പലതും ചെയ്യുന്നു ! Keep it up Ikka All the Best !!!
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰thankz നിഹാൽ 💞💞💞 ☺️☺️എല്ലാവരും അങ്ങിനെ ഇണ്ടാവില്ല ചിലര് മാത്രമേ അങ്ങിനെ ഉണ്ടാവൊള്ളോ മനുഷ്യർ പലവിതമല്ലേ 🥰🥰 ഒരുഭാട് സന്തോഷം സപ്പോർട് ചെയ്യുന്നതിന് 💞💞💞💞
@mohamedshihab5808
@mohamedshihab5808 2 жыл бұрын
ഉഗ്രൻ, ഈ ജോലി തീർച്ചയായും ഒരു കലയാണ്.. ഒരു കുഴപ്പവും ചെയ്തു ഉണ്ടാകാതെ തീർത്തു.. Congratulations
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
കമറുദീൻ തൃശ്ശൂർ കാഴ്ചയിൽ തന്നെ മനസ്സിലാകും വളരെ ബുദ്ധിമുട്ട് ഉള്ളതാണെന്ന് ശ്രദ്ധയോടെ കൈകാര്യം ചെയ്തു സൂപ്പർ 👍👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
Thanks kamarukka💞💞
@nani-gq8ez
@nani-gq8ez 2 жыл бұрын
Your work very amazing 🥳🥳
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰thank you nanimol 🥰🥰🥰
@werleynascimento61
@werleynascimento61 Жыл бұрын
olá poderia mostra essa ferramenta que você fez sou do Brasil como construir passo a passo
@gnanadass6831
@gnanadass6831 2 жыл бұрын
Jadaye car yathra super. Super work
@xtvloger
@xtvloger Жыл бұрын
Super job ikka
@brush_popper
@brush_popper 2 жыл бұрын
Tough job. Safety glass for your eyes protection. Nice.
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰
@thomasjeromethomasjerome9622
@thomasjeromethomasjerome9622 2 жыл бұрын
Good Work, congratulations
@villagewoodpecker
@villagewoodpecker 2 жыл бұрын
😍💞🥰
@Mishhableo
@Mishhableo 2 жыл бұрын
Inn first aan njan ningale video kaanunnath ishtaayi oru adipoli video
@villagewoodpecker
@villagewoodpecker 2 жыл бұрын
Sorry bro ☺️☺️ഇപ്പോഴാ കമന്റ് കണ്ടത്.. Thank you 😘😘😘
@sanalkumar28
@sanalkumar28 2 жыл бұрын
ശുഭ പര്യവസായി ആയ സന്തോഷം പകർന്ന നല്ല ഒരു വീഡിയോ കാരണം അവസാനം കൊല്ലത്തെ വീട്ടുകാരും ആയി ഉള്ള നിങ്ങളുടെ ആത്മബന്ധവും ഒക്കെ കാണേണ്ടത് തന്നെ ആണ്...
@villagewoodpecker
@villagewoodpecker 2 жыл бұрын
താങ്ക്സ് ബ്രോ 🥰🥰 അന്ന് ഭയങ്കര happy ആയിരുന്നു 😍😍💞💞💞
@shahulhameed1407
@shahulhameed1407 Жыл бұрын
സർവ്വ ശക്ധൻ ആയുസ്സും ആരോഗ്യവും നൽകട്ടെ
@muhasirichu802
@muhasirichu802 2 жыл бұрын
Mashaallah..Woodpecker നല്ല ഒരു മരം ആശാരി കൂടിയാണ് എന്ന് അറിയിച്ചുകൊള്ളുന്നു
@villagewoodpecker
@villagewoodpecker 2 жыл бұрын
🤩🤩🤩thank you muhasir💞💞💞
@gnanadass6831
@gnanadass6831 2 жыл бұрын
Super work
@Thahir-tt1zy
@Thahir-tt1zy 2 жыл бұрын
Masha allaah😍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰
@satheeshkumar8774
@satheeshkumar8774 2 жыл бұрын
Maram muriyude Usthad👍👍
@samrajms4968
@samrajms4968 2 жыл бұрын
ഞാൻ മുടങ്ങാതെ കാണുന്ന വിഡിയോ ആണ് കൊള്ളാം
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you 😍😍 ഒരുഭാട് സന്തോഷം 😘😘
@chayanthpayyanadan8736
@chayanthpayyanadan8736 2 жыл бұрын
Poli GOOD VIDEO 👍🏻
@villagewoodpecker
@villagewoodpecker 2 жыл бұрын
Thanks bro💞😘😘
@rageeshkp2533
@rageeshkp2533 2 жыл бұрын
നിങ്ങളൊരു കൊല മാസ്സാണ് ബാബുണ്ണൻ പറഞ്ഞതാണ് സത്യം 👌👌❤👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you bro💞💞💞🥰
@rageeshkp2533
@rageeshkp2533 2 жыл бұрын
അടുത്ത വീഡിയോ എന്നാണ്
@villagewoodpecker
@villagewoodpecker 2 жыл бұрын
@@rageeshkp2533 ബുദനാഴ്ച 10മണി 🥰🥰
@vishnuvineeth3806
@vishnuvineeth3806 2 жыл бұрын
Bro ningalude attitude supper
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you brother 🥰🥰💞
@Sherishahul5041
@Sherishahul5041 2 жыл бұрын
മാഷാ അല്ലാഹ് 👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰👍🏻👍🏻☺️
@soorajsoo3828
@soorajsoo3828 2 жыл бұрын
Super👍👍👌👌
@villagewoodpecker
@villagewoodpecker 2 жыл бұрын
😍😍🥰
@gopalakrishnannoi6amiupp664
@gopalakrishnannoi6amiupp664 2 жыл бұрын
VERYGOOD.👍👍👍👏👏👏
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰🥰
@arunpj6121
@arunpj6121 2 жыл бұрын
സൂപ്പർ 👌👌👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰💞🤩
@mahesh-mkmkavumpadans9885
@mahesh-mkmkavumpadans9885 2 жыл бұрын
Good job machane.. Sredhich cheyyanam..
@villagewoodpecker
@villagewoodpecker 2 жыл бұрын
Ok ബ്രോ ☺️☺️🥰thankyou💞💞💞 സപ്പോർട് ചെയ്യണേ 😊😊
@mahesh-mkmkavumpadans9885
@mahesh-mkmkavumpadans9885 2 жыл бұрын
@@villagewoodpecker pinnallathe..
@thanha5753
@thanha5753 2 жыл бұрын
മാഷാ അല്ലാഹ് 👍👍👍👍👍👍👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🤲🤲☺️☺️🥰🥰😘😘😘
@sojithnp1409
@sojithnp1409 2 жыл бұрын
സൂപ്പർ ❤
@villagewoodpecker
@villagewoodpecker 2 жыл бұрын
😘😘☺️🥰
@footballlover7737
@footballlover7737 2 жыл бұрын
🔥 തിജ്ജ് 🔥
@sarjonoskmmp7518
@sarjonoskmmp7518 2 жыл бұрын
Kemampuan yang luar biasa...👍👍👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you 🥰🥰🥰🥰
@jaleelottak6111
@jaleelottak6111 2 жыл бұрын
Muttu takartu
@lishanantony9880
@lishanantony9880 2 жыл бұрын
Super👍👍🥰🥰🥰
@villagewoodpecker
@villagewoodpecker 2 жыл бұрын
താങ്ക്സ് lishan 🥰🥰
@babumv8705
@babumv8705 2 жыл бұрын
Spr😃✌️
@villagewoodpecker
@villagewoodpecker 2 жыл бұрын
Thanks 🥰
@riyasudheenkollathvalappil4160
@riyasudheenkollathvalappil4160 2 жыл бұрын
Good 💪🤲
@villagewoodpecker
@villagewoodpecker 2 жыл бұрын
Thanks bro🥰🥰🥰💞💞
@ehkyaw6912
@ehkyaw6912 2 жыл бұрын
👍🏻👍🏻👍🏻 good 🤝
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰😘
@nufais4095
@nufais4095 2 жыл бұрын
Mass
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🤩
@abdulsamadpasamad3254
@abdulsamadpasamad3254 2 жыл бұрын
മച്ചാനെ പൊളിയാണ് എല്ലാ വർക്കും,hand gloves ഉപയോഗിക്കുന്നത് കൈകളിൽ ആർ കയറില്ല എന്ന് വിചാരിക്കുന്നു...
@villagewoodpecker
@villagewoodpecker 2 жыл бұрын
Thanks മച്ചാ 🥰🥰 സെറ്റാക്കാം ☺️☺️
@satheeshmarottichal361
@satheeshmarottichal361 2 жыл бұрын
കിടുവേ...
@villagewoodpecker
@villagewoodpecker 2 жыл бұрын
😘😘🤩🤩
@anoopdas2226
@anoopdas2226 2 жыл бұрын
Super
@villagewoodpecker
@villagewoodpecker 2 жыл бұрын
Thanks bro🥰🥰🥰
@tungtranvan1980
@tungtranvan1980 2 жыл бұрын
👌👌👌❤️
@villagewoodpecker
@villagewoodpecker 2 жыл бұрын
☺️🥰🥰😍😍😍💞
@sojithnp1409
@sojithnp1409 2 жыл бұрын
ഞാൻ ഇത് 3day ആയി ഉള്ളു കാണുവാൻ ഞാൻ കുറച്ചു കാലം മുൻവ് മരം മുറി ഹെൽപ്പർ പോയി ഇത് കണ്ടപ്പോൾ എനിക്ക് അത്ഭുതം ആയി തോന്നി എല്ലാം നല്ല വീഡിയോ ഗുഡ് വർക്ക്‌ നല്ലത് തലശ്ശേരി പോയി വീഡിയോ ഉണ്ടോ എനിക്ക് അറിയില്ല ഗുഡ് വർക്ക്‌. ഗോഡ് ബ്ലെസ് you ❤
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰thank you bro ☺️☺️☺️ ഒരുഭാട് സന്തോഷം ☺️☺️☺️☺️
@najikassim483
@najikassim483 2 жыл бұрын
Bro poli
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰thank you ☺️
@RajeshR-yi7fx
@RajeshR-yi7fx 2 жыл бұрын
super
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰💞
@sudheendranathsurendranpil3558
@sudheendranathsurendranpil3558 2 жыл бұрын
❤❤👏👏😍😍
@villagewoodpecker
@villagewoodpecker 2 жыл бұрын
💞💞😍😍🥰🥰🤩
@mahadevghadigaonkar925
@mahadevghadigaonkar925 2 жыл бұрын
Gert Work Bro how much rupes give for this tree
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you bro🥰🥰 3000
@rafeek.urafeek1292
@rafeek.urafeek1292 2 жыл бұрын
👌👌👌👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰
@qrrr2757
@qrrr2757 Жыл бұрын
നമിച്ചു🔥
@sukumaransuku7397
@sukumaransuku7397 2 жыл бұрын
Njan.onnumparayunnilla.ellam.adipoliyaanu.bro
@villagewoodpecker
@villagewoodpecker 2 жыл бұрын
💞💞💞thanks ചേട്ടാ 🤩🤩🤩
@gnanadass6831
@gnanadass6831 2 жыл бұрын
Kadal kattu
@devadaas5201
@devadaas5201 2 жыл бұрын
പൊളിച്ചു ട്ടോ
@devadaas5201
@devadaas5201 2 жыл бұрын
പ്ലീസ് കോൺടാക്ട് നമ്പർ
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you 💞💞
@villagewoodpecker
@villagewoodpecker 2 жыл бұрын
@@devadaas5201 9645599324
@alluzzz2979
@alluzzz2979 2 жыл бұрын
Bro, place yavdaa... Kollath aanoo??
@villagewoodpecker
@villagewoodpecker 2 жыл бұрын
അല്ല bro.. തൃശ്ശൂർ ആണ് ☺️☺️
@libertolopeznavarrete6518
@libertolopeznavarrete6518 2 жыл бұрын
Como me encanta verte trabajar por tu buen trabajo,por el cariño,y la profesionalidad que le pones,espero que estés tú también a gusto,con el trabajo que realizas.¿Podrías decirme?,¿Dónde es ese monumento del Águila,que aparece en el vídeo,?gracias y a ser feliz.des España.
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you for your love🥰🥰 firstof all sry for late reply The place is in india, kerala, PIN : 691534 , Kollam district, Chadayamangalam , jatayu junction, Jatayu nature park rd
@shabeerali2794
@shabeerali2794 2 жыл бұрын
👍
@muhammedjaseer5015
@muhammedjaseer5015 2 жыл бұрын
Nan maram muri padich kond nilkann . idea ann nammude pani athinann paisa
@villagewoodpecker
@villagewoodpecker 2 жыл бұрын
💞💞👍🏻പണിയുണ്ടാവലുണ്ടോ എവിടെ യാ സ്ഥലം 😊
@muhammedjaseer5015
@muhammedjaseer5015 2 жыл бұрын
@@villagewoodpecker mashallah aa pani undaval und
@muhammedjaseer5015
@muhammedjaseer5015 2 жыл бұрын
@@villagewoodpecker Kozhikode
@villagewoodpecker
@villagewoodpecker 2 жыл бұрын
@@muhammedjaseer5015 🥰🥰
@salampallathpallath1890
@salampallathpallath1890 2 жыл бұрын
💐
@villagewoodpecker
@villagewoodpecker 2 жыл бұрын
💞💞😍
@sumodvs17
@sumodvs17 2 жыл бұрын
❤❤
@villagewoodpecker
@villagewoodpecker 2 жыл бұрын
🤩🤩💞💞💞💞🥰🥰🥰
@shajik.m9410
@shajik.m9410 2 жыл бұрын
Sushichuvanam.katto🌷🌷🌷
@villagewoodpecker
@villagewoodpecker 2 жыл бұрын
Ok brother. പരമാവധി സൂക്ഷിക്കുന്നുണ്ട് ☺️ബാക്കിയൊക്കെ 🤲🤲 Thank you😘😘
@jithinkjohn6127
@jithinkjohn6127 Жыл бұрын
👌👌🖐️💕💕
@sivanqa7774
@sivanqa7774 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ...
@Openthemind727
@Openthemind727 2 жыл бұрын
ചേട്ടാ വീടെവിടെ ആണ്?
@villagewoodpecker
@villagewoodpecker 2 жыл бұрын
ഞാൻ തൃശൂർ ആണ് ☺️
@prasanthpredhishna4161
@prasanthpredhishna4161 2 жыл бұрын
ജടായു പാറയുടെ അടുത്താണ് എന്റെ സ്ഥലം
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰ആണോ 😊😊 അവിടെ പോയിട്ടുണ്ടോ? ☺️
@prasanthpredhishna4161
@prasanthpredhishna4161 2 жыл бұрын
@@villagewoodpecker ടൂറിസം ആവുന്നെന് മുൻപ് ഒരുപാട് തവണ പോയിട്ടുണ്ട് ടൂറിസം ആയതിന് ശേഷം ഒരു തവണ പോയി.
@villagewoodpecker
@villagewoodpecker 2 жыл бұрын
@@prasanthpredhishna4161 🥰
@sonuac6594
@sonuac6594 2 жыл бұрын
👌👌😍😍💙💙✌️✌️
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰😍😍😍😍😍😍💞💞💞💞😊😊
@user-sl6zv5ug1x
@user-sl6zv5ug1x 2 жыл бұрын
എനിക്ക് ഒരു സഹായം ചെയ്യുമോ കൊല്ലം ജില്ലയിലോ തിരുവനന്തപുരം ജില്ലയിലോ ഇനി മുറിക്കാൻ വരുമ്പോൾ ചെറിയ രണ്ടു മരം എന്റേതും കൂടി മുറിച്ചു തരുമോ? എത്രയാണ് റേറ്റ്? ഒരു ചെറിയ തൈപ്ലാവും, ഒരു മാഞ്ചിയവും ലൈൻ കമ്പിയുണ്ട് വേറെ കുഴപ്പമൊന്നുമില്ല
@villagewoodpecker
@villagewoodpecker 2 жыл бұрын
👍🏻👍🏻☺️☺️😘😘
@abdiakmalsudirman9411
@abdiakmalsudirman9411 2 жыл бұрын
berapa alat panjat kelapax
@villagewoodpecker
@villagewoodpecker 2 жыл бұрын
3000/-
@subithapr4664
@subithapr4664 2 жыл бұрын
Super work brother 🤲🤲🤲 divom koodeyundavate🌟🌟🌟🌟🌟💫💫💫💫💫💫🌸🏵️🌻💪💪💪👌👌👌👌👌👌👌👍👍👍👍👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰thank you very much sister ☺️
@khaderkhader9155
@khaderkhader9155 2 жыл бұрын
ഇദൊക്കെ എന്തു
@villagewoodpecker
@villagewoodpecker 2 жыл бұрын
🤩എന്തെടാ ☺️
@bongyayabongyaya6090
@bongyayabongyaya6090 2 жыл бұрын
ប្រពន្ធលោកពូអត់ដែលឃើញឃើញតែកូន3នាក់
@sulaimansulaiman2301
@sulaimansulaiman2301 2 жыл бұрын
ബ്രറോ ഒരു ഹെൽമറ്റ് കൂടി ധരിച്ച് കയറുന്നത് നല്ലതാണ്
@villagewoodpecker
@villagewoodpecker 2 жыл бұрын
☺️☺️👍🏻👍🏻ok bro Thank you ☺️☺️
@omnakuttanvalamparambil4667
@omnakuttanvalamparambil4667 2 жыл бұрын
Really it is an Art with talent and courage. But remember, when you cut 🌴🎄 Think one second about them, And birds which sheltered them. Well wishes for you and your team
@villagewoodpecker
@villagewoodpecker 2 жыл бұрын
Ok sr Thank you so much 😍😍🥰
@ahemad___NEET__515
@ahemad___NEET__515 2 жыл бұрын
हिंदी मे बात करे
@sujitha.kmenon7794
@sujitha.kmenon7794 2 жыл бұрын
നബർ.തരുമോ...മുറിക്കൃനുണ്ടാ.തൃശ്ശൂർ.. കൊടകര
@villagewoodpecker
@villagewoodpecker 2 жыл бұрын
Pinnenthaa🥰🥰 9645599324
@habeebaup8052
@habeebaup8052 2 жыл бұрын
Hai
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰hii. Hello 😊
@nissamunmankutty5420
@nissamunmankutty5420 2 жыл бұрын
Hi 🖐🖐
@villagewoodpecker
@villagewoodpecker 2 жыл бұрын
ഹായ് 🥰🥰
@akberkhan7111
@akberkhan7111 2 жыл бұрын
ഇത് പൊലെ ഒരു തെങ്ങ് എൻ്റെ വീട്ടിൽ ഭീഷണി ആയി നിൽക്കുന്നു എത്ര ആണ് റേറ്റ് ? ഒത്തിരി ആൾക്കാർ വന്ന് നോക്കി പക്ഷെ ഇത്രയും പ്രയാസം ഇല്ലെന്ന് തോന്നുന്നു
@villagewoodpecker
@villagewoodpecker 2 жыл бұрын
ഇത് എവിടെയാ ☺️ വിളിച്ചാൽ മതി
@akberkhan7111
@akberkhan7111 2 жыл бұрын
@@villagewoodpecker ഞാൻ സൗദിയിൽ ആണ് ഒരു മാസം ആയി വന്നിട്ട് ഒന്നെര വർഷം നാട്ടിൽ ആയിരുന്നു കൊറോണ കാരണം വരാൻ പറ്റിയില്ല ... ടൈറ്റ് ആണ് അതാണ് റേറ്റ് ചോദിച്ചത് .. .ഇവിടെ വന്നപ്പോൾ ആണ് നിങ്ങടെ വീഡിയോസ് കാണുന്നത് .. പത്തനംതിട്ട ജില്ലയിൽ പന്തളം
@bongyayabongyaya6090
@bongyayabongyaya6090 2 жыл бұрын
សូមរៀប់អានផងបានទេ
@bongyayabongyaya6090
@bongyayabongyaya6090 2 жыл бұрын
កាត់ដើមដូងមួយយកតម្លៃប៉ុន្មាន័
@villagewoodpecker
@villagewoodpecker 2 жыл бұрын
3000/-
@rajeshnr4775
@rajeshnr4775 2 жыл бұрын
👍👍👍👌👌👌👏👏👏💯
@villagewoodpecker
@villagewoodpecker 2 жыл бұрын
താങ്ക്സ് ബ്രോ 🥰🥰
@bongyayabongyaya6090
@bongyayabongyaya6090 2 жыл бұрын
ដើមដូងខ្ពស់ណាស់លោកពូឡើងរួចដែលសូមសរសើរ
@phusavlog9506
@phusavlog9506 2 жыл бұрын
🔔🎁
@villagewoodpecker
@villagewoodpecker 2 жыл бұрын
💞💞🥰🥰😘😘😘
@ajidpp7933
@ajidpp7933 2 жыл бұрын
👌👍💪💪💪💪🤲🤲🥰❤️
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you😍💞💞😘😊💞☺️
@rajutn1852
@rajutn1852 2 жыл бұрын
as
@villagewoodpecker
@villagewoodpecker 2 жыл бұрын
💞💞🥰🥰🥰
@pskabeer9495
@pskabeer9495 2 жыл бұрын
തെങ്ങിനെ നശിപ്പിക്കാതെ ഇത്രയും കാലം നിലനിറുത്തി തെങ്ങ് തന്ന ഫലത്തിൽ അധികം ചലവും വന്നു
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰👍🏻👍🏻👍🏻👍🏻🙏🏻🙏🏻
@nidheeshtmachipuram3717
@nidheeshtmachipuram3717 2 жыл бұрын
Super.. ഒരു പതിനഞ്ച് അടിയോളം നല്ല മൂപ്പ് ഉണ്ടായിരുന്നു തെങ്ങിന് എന്ന് തോന്നുന്നു ഉപയോഗത്തിനു പറ്റുമായിരുന്നു, പക്ഷേ ആ സ്ഥലത്ത് പീസായി അല്ലാതേ ഇറക്കാനും പറ്റൂല.
@villagewoodpecker
@villagewoodpecker 2 жыл бұрын
☺️മൂപ്പുണ്ടാർന്ന്... അതവർക്ക് വിറകിനാരുന്നു, അത് കൊണ്ട് പോകാനാണ് വണ്ടികിടന്നിരുന്നത് ☺️☺️
@shafeekali9709
@shafeekali9709 2 жыл бұрын
Super
@villagewoodpecker
@villagewoodpecker 2 жыл бұрын
💞💞💞🥰
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 17 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 159 МЛН
КАКОЙ ЛОГОТИП ЛУЧШЕ? #Shorts #Глент
0:32
ГЛЕНТ
Рет қаралды 3,1 МЛН
Зря они облили полицейскую водой...😂
0:25
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 3,2 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 2,6 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 52 МЛН