ഏത് കൊടും മരത്തിലും കയറാൻ ഇത്ര എളുപ്പമായിരുന്നോ 😱 കണ്ടുപിടുത്തവുമായി | Tree climbing

  Рет қаралды 353,670

Harish Thali

Harish Thali

Жыл бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #treeclimbing
Contact : Shameer 9744487660
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 186
@HarishThali
@HarishThali Жыл бұрын
കിണറിൽ ഇറങ്ങാൻ ഇത്ര എളുപ്പമായിരുന്നോ കണ്ട്പിടുത്തവുമായി ഷമീർ ആദ്യ വീഡിയോ കാണാത്തവർക്കായ് ലിങ്ക് താഴെ..👇 kzfaq.info/get/bejne/pbx5ic2IlsjFp3k.html
@nidhishjosephofficial
@nidhishjosephofficial Ай бұрын
ഷമീർ കരിമ്പക്ക് ആദരാഞ്ജലികൾ
@sivanpillai9638
@sivanpillai9638 Жыл бұрын
ശ്രീ ഷമീറിനെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ഇതിൽ സാഹസികത ഒന്നുമില്ല. കണ്ടു നിൽക്കുന്നവർക്ക് സാഹസികതയാണെന്നു തോന്നാം. ചെയ്യുന്ന പ്രവർത്തിയിൽ അഭിമാനിക്കുന്ന നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷമിർ സുരക്ഷയ്ക്കു മുൻതൂക്കം നൽകന്നു. അതിന് ശാസ്ത്രീയമായ സാങ്കേതിക വിദകളെ ആശ്രയിക്കുന്നു. ജീവിതം ആസ്വദിക്കുകയും തൊഴിലിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന ഇദ്ദേഹത്തെ മാതൃകയാക്കട്ടെ നമ്മുടെ യുവജനങ്ങൾ.
@muhammadalim7736
@muhammadalim7736 Ай бұрын
അദ്ദേഹത്തിന്റെ കബറിടം നാഥൻ സ്വർഗപ്പൂന്തോപ്പാക്കികൊടുക്കട്ടെ 🤲
@jinshana.v.mjinshana.n.m1220
@jinshana.v.mjinshana.n.m1220 Ай бұрын
നല്ല മനസ്സുള്ളവരെ ഇഷ്ടമല്ല മലയാളിക്ക് അദ്ദേഹം മരണപെട്ടു അദ്ദേഹത്തിന്റെ പരലോകം വിജയമാക്കട്ടെ
@jayaprakashancv8596
@jayaprakashancv8596 Жыл бұрын
ഷമീർ ഞങ്ങളെ കല്ലടിക്കോട് മുത്താണ് ഏത് സമയത്ത് എന്ത് അപകടത്തിലും വിളിച്ചാൽ ഓടിയെത്തും
@HarishThali
@HarishThali Жыл бұрын
❤️
@jinjinakkadi123
@jinjinakkadi123 Жыл бұрын
❤❤❤ Kalladikode❤❤❤
@nidhishjosephofficial
@nidhishjosephofficial Ай бұрын
ഷമീർ കരിമ്പക്ക് ആദരാഞ്ജലികൾ
@muhmmadthwahir8132
@muhmmadthwahir8132 Жыл бұрын
ഷമീറിന്റെ കഴിവിനെ നമ്മൾ സമ്മതിച്ചേ പറ്റൂ god bless you
@salimpm2684
@salimpm2684 Жыл бұрын
ഇദ്ദേഹത്തിന് കേരള സർക്കാരോ, കേന്ദ്ര സർക്കാരോ, അർഹമായ അവാർഡുകൾ കൊടുത്തു ആദരിക്കണം.
@mithuna.j1671
@mithuna.j1671 Жыл бұрын
ഞമ്മന്റെ ആൾ അല്ലേ അപ്പോൾ ഉറപ്പായും ആദരിക്കണം
@safwan8405
@safwan8405 Жыл бұрын
Aa theettamee ...sugalle😄
@abdulrasheedm1500
@abdulrasheedm1500 Жыл бұрын
​@@mithuna.j1671nee eath saaga vedikkundayatha kaalhakoodame
@dreamshore9
@dreamshore9 Жыл бұрын
​@@mithuna.j1671 വേണം
@moydupmoydu6573
@moydupmoydu6573 Жыл бұрын
കേന്ദ സർക്കാരോ പബ്ലിക്കിൽ സാഹസം കാണിച്ചതിന് പിടിച്ച കത്താക്കും പിന്നല്ലേ അവാർഡ്
@ammusvlogg1247
@ammusvlogg1247 Жыл бұрын
ഇദ്ദേഹത്തിനെ സർക്കാർ നേരിട്ട് ഫയർ force ലോ കേന്ദ്ര സർക്കാർ coast guard ലോ ജോലി കൊടുത്തു അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് മുതലാക്കണം 🙏
@hafiznrp6989
@hafiznrp6989 Жыл бұрын
ഞാൻ ഒരു വിധം മരത്തിൽ ഒക്കെ കയറൽ ഉണ്ട്‌ എന്നാൽ ഇദ്ദേഹത്തിന്റെ സംവിധാനം ഏറെ സഹായമാണ് 👍👍👍👍👍
@bijumaya8998
@bijumaya8998 Жыл бұрын
ഹരീഷ് ചേട്ടാ സൂപ്പർ ഷമീർ ചേട്ടാ ബിഗ് സല്യൂട്ട് കൂട്ടുകാർക്കും 🙏🏼
@Sharik918
@Sharik918 Жыл бұрын
ഷമീർ ഞങ്ങളുടെ നാട്ടിലാണ്, കരിമ്പ 👍
@riyasriyas3820
@riyasriyas3820 Жыл бұрын
പ്രിയ സഹോദരനേയും കൂട്ട് കാരനേ യു o അല്ലാഹു കാക്കട്ടെ ആമീൻ
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 Жыл бұрын
സന്തോഷം എന്നത് ഇദ്ദേഹത്തെ കണ്ടു പഠിക്കണം. മറ്റു എളുപ്പ മാർഗങ്ങൾ തേടാത്ത ഇദ്ദേഹം നമ്മുടെ ന്യൂജനറേഷന് പ്രചോദനമാണ്.ബിഗ് സല്യൂട് ബ്രോ.
@dsosys
@dsosys Жыл бұрын
ഇതാണ് കേരള സ്റ്റോറി... രണ്ടു ചങ്കുകൾ നോക്കി നിൽക്കുന്നത് കണ്ടോ. They cares him.
@satheeshp4159
@satheeshp4159 Жыл бұрын
Etu MANUSHYA STORY.... NOT AADUMEKKAL...
@sharafudheenau8522
@sharafudheenau8522 21 күн бұрын
Koode ullavar sangikal allatatanu karanam
@user-do7xr4ut2b
@user-do7xr4ut2b 9 ай бұрын
ആദരവിനെ അർഹത ഉള്ള ഒരു നന്മ മരം തന്നതിന് ഹാരിഷ് ബിഗ് സല്യൂട്ട് അടിപൊളി 🌹👍👍👍🌹
@Muhammad-ug9td
@Muhammad-ug9td Жыл бұрын
സമീർ മുത്താണ് ഇതുപോലെത്തെ നല്ല ആക്റ്റീവ് ഉള്ള സന്മനസ്സുള്ള സമീർ മാർ എല്ലാ നാട്ടിലും വേണം😅 അല്ലാഹു നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ!
@peopletalk4024
@peopletalk4024 21 күн бұрын
Padachon e prarthana kettilalooo😢
@sidikhkwt3572
@sidikhkwt3572 Жыл бұрын
വളരെ നിഷ്കളങ്കമായ മനസ്സിന്റെ ഉടമയാണ് സംസാരം കേട്ടാൽ അറിയാം 👍👍👍
@user-do7xr4ut2b
@user-do7xr4ut2b 9 ай бұрын
ഓരോ കണ്ടു പിടിത്തം സൂപ്പർ ഇദ്ദേഹത്തെ എല്ലാ പഞ്ചായത്തിലും പരിശീലന ക്ലാസ് കൊടുക്കാൻ വിളിച്ചാൽ നന്നായിരിക്കും ഹാരിഷ് ഏറ്റവും ഉപകാരപ്രെതമായ വീഡിയോ 👌👌👌👌👌👌പൊളിച്ചു 😃
@sahadsahad4744
@sahadsahad4744 Жыл бұрын
അടിപൊളി അഭിനന്ദനങ്ങൾ ഇതൊക്കെ മറ്റുള്ള വരും ഉപയോഗിക്കണം സേഫ് ആയി ജോലി ചെയ്യാൻ കഴിയട്ടെ എല്ലാവർക്കും അഭിനന്ദനങ്ങൾ
@johnm.i2201
@johnm.i2201 Жыл бұрын
വളരെ സാഹതികം എന്ന് വിശേഷിപ്പിക്കാം എങ്കിലും അവശ്യസമയങ്ങളിൽ വളരെ പ്രയോജനപ്രതം. എന്നാൽ ഉറച്ച മനസിന് ഉടമയായിരിക്കണം. ആശംസകൾ 👏
@user-do7xr4ut2b
@user-do7xr4ut2b 9 ай бұрын
ഷമീർ താങ്കളെ പോലുള്ളവരാണ് നാടിന് വേണ്ടത് ബിഗ് സല്യൂട്ട് 👍👍👍
@sreerajkg
@sreerajkg 29 күн бұрын
ആദരാഞ്ജലികൾ..... അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഈ സങ്കടത്തിൽ നിന്നും കര കയറാൻ അല്ലാഹു സഹായിക്കട്ടെ......
@sadiqsadiq-kb4xm
@sadiqsadiq-kb4xm Жыл бұрын
ഒന്നാമത്തെ മെത്തേഡ് ഇറങ്ങുന്നത് കൊള്ളാം കേറുന്നത് മോശമാണ് സമയമെടുക്കും രണ്ടാമത്തെ മെത്തേഡ് കയറിനു പകരം ഒരു ഇരുമ്പു വളച്ച് ഉപയോഗിക്കുക എന്നാൽ അതിൽ കയറുന്നത് ഈസി ആയിരിക്കും😊😊😊
@subirashid4516
@subirashid4516 Жыл бұрын
എന്റെ വീട്ടിൽ തെങ്ങ് മുറിക്കാൻ വന്നത് ഷമീർ ആണ് എത്ര സിംപിൾ ആയിട്ടാ മുറിച്ചത്
@manojkm2402
@manojkm2402 Жыл бұрын
Maram murikana chetante number tharumo
@praveenaaprakash
@praveenaaprakash Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആരോഗ്യം കാത്തുസൂക്ഷിക്കുക മറ്റുള്ളവർക്ക് സഹായവുമായി ഓടിയെത്തുക 🙏🙏🙏
@bijujohn3265
@bijujohn3265 20 күн бұрын
ഇനി ഓടിയെത്താൻ ഷമീറിക്ക ഇല്ല അദ്ദേഹത്തെ പടച്ചവൻ തിരിച്ചുവിളിച്ചു നല്ല മനുഷ്യരെ ദൈവത്തിനു കൂട്ടായി വേണം
@Sweet_heart345
@Sweet_heart345 Жыл бұрын
റബ്ബ് ആരോഗ്യവും,,, ആഫിയത്തും,, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ... ഹാരിഷ് മിനിഞ്ഞാന്ന് ഇട്ട വീഡിയോയുടെ കമന്റ്‌ ൽ ഞാൻ ഒരു കാര്യം അറിയിച്ചിരുന്നു. ഒന്ന് നോക്കുമോ??
@bindujose1592
@bindujose1592 Жыл бұрын
ഇനിയും ഒരു പാട് ഉപകരണങ്ങൾ നിർമ്മിക്കാൻ ഈശ്വരൻ സഹായിക്കട്ടെ
@sreenivasanm4303
@sreenivasanm4303 Жыл бұрын
Very innovative tree climbing. Simple man with great expertise. Wishing him safety always.
@shijuzamb8355
@shijuzamb8355 Жыл бұрын
അല്ലെങ്കിലും പാലക്കാട്ടുകാർ എന്നും അടിപൊളിയാണ്, ❤❤❤😅
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
മനോഹരം എന്റെ പഴയ കാലം ഓർമ്മവന്നു 👌👌😊
@yahuttyparuthipranasar5380
@yahuttyparuthipranasar5380 Жыл бұрын
സെമീർ സാഹിബ് വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യങ്ങളാണ് നിങ്ങൾ മുകളിലേക്ക് കയറി ഇടുമ്പോൾ കയർ കൊളുത്തുന്ന കൊമ്പിൻ സ്വാധീനം കുറവാണെങ്കിൽ അപകടം സംഭവിക്കാം വളരെയധികം ശ്രദ്ധിക്കണം അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ
@shafimkd2288
@shafimkd2288 Ай бұрын
ഷമീർക്ക മരണത്തിന് കീഴടങ്ങി. അള്ളാഹു മഗ്ഫിറതും മർഹമതും നൽകട്ടെ...
@Yogamaaya
@Yogamaaya Жыл бұрын
എല്ലാവർക്കും പറ്റുന്ന കാര്യമല്ല 😌
@joseellickalappachan2792
@joseellickalappachan2792 Жыл бұрын
സൂപ്പർ 🙏 👏 👍 🤝
@gr--world2255
@gr--world2255 Жыл бұрын
ഹരീഷ് ബ്രോ മ്മടെ നാട്ടിലും എത്തി ലേ 👍👍👍👍👍❤❤❤❤😍😍😍
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
അടിപൊളി 🥰🥰🥰👍👍👍
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@Myv77
@Myv77 Жыл бұрын
അയൽനാട്ടുകാരൻ 😍❤️
@shamnath1000
@shamnath1000 Жыл бұрын
Smart and humble
@ravindranp7235
@ravindranp7235 Жыл бұрын
Excellent talent.
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Жыл бұрын
അടിപൊളി... Y👍
@vivachampb
@vivachampb Жыл бұрын
Simple Man 🔥
@suhailchakkeri3217
@suhailchakkeri3217 Ай бұрын
കുറഞ്ഞ പ്രായം ഒരുപാട് നന്മകൾ ചെയ്ത് അയാൾ അടയാളപ്പെടുത്തി നടന്നകന്നു... 😔😔😔😔
@chippykurian8486
@chippykurian8486 Ай бұрын
Shameer ikkakku adharangalikal🌹🌹🌹🌹
@nereeshrajan3007
@nereeshrajan3007 Жыл бұрын
Excellent 👌
@captainenglishinternationa7295
@captainenglishinternationa7295 Жыл бұрын
Very good effort
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
ഇനിയും ഒരുപാട് പേരെ രക്ഷിക്കാൻ കഴിയട്ടെ
@reejakamath863
@reejakamath863 11 ай бұрын
Hardworking People who learn from nature and life , use technology whenever necessary, always are in great demand , no stagnation in life. Good work!!
@premierlights-ji5hv
@premierlights-ji5hv Жыл бұрын
Very.. good 👍
@AnasM-ml7eo
@AnasM-ml7eo Ай бұрын
ഷമീർ ഇക്കാനെ ഒരുപാട് ഇഷ്ടമായിരുന്നു ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു അതിനു പറ്റിയില്ല 🤦🏻‍♂️
@sureshkumarn8733
@sureshkumarn8733 Жыл бұрын
പുലി.... 💪💪💪
@sarahp1383
@sarahp1383 Жыл бұрын
Deep respect for this gentleman for his amazing skill, his dedication to his profession, his willingness to help anybody who needs his assistance and his HUMILITY. 10:52 These qualities itself makes him more educated than those with several University degrees. He has valuable experience on his side and God's grace in abundance.. Thank you for this informative video.
@mhdafsalpm4116
@mhdafsalpm4116 Ай бұрын
പ്രിയപ്പെട്ട ഷമീർകാക്ക് വിട 🥹🥹🥹🥹🌹🌹🌹🌹🌹
@shareef6151
@shareef6151 Жыл бұрын
Super shameer
@shoukathali.p.p5002
@shoukathali.p.p5002 Ай бұрын
ആദരാജ്ഞലികൾ 🌹🌹🌹
@user-er8mz9kf6p
@user-er8mz9kf6p Ай бұрын
Harsh ekka ningal oru sambhavam thannananu k to❤
@prasadt2441
@prasadt2441 Жыл бұрын
Super
@sunishksks717
@sunishksks717 Жыл бұрын
സൂപ്പർ
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli😍
@SignatureSignature-nw5gw
@SignatureSignature-nw5gw Жыл бұрын
Nishkalangan ❤
@rajnathr2568
@rajnathr2568 Жыл бұрын
Facade glass cleaners using this equipments for rope climbing.
@hashilpm7134
@hashilpm7134 Жыл бұрын
റോപ്പ് അക്സസ് ടെക്‌നിഷൻസ് ഇദേ രീതിയിലാണ് വർക്ക്‌ ചെയ്യാറ് ഞാൻ റോപ്പ് അക്സസ് ടെക്‌നിഷൻ ആണ്
@ratnakumarn4749
@ratnakumarn4749 Жыл бұрын
മിടുക്കൻ
@sidheekalr9053
@sidheekalr9053 Жыл бұрын
അലനല്ലൂർ ചന്തപ്പ ടി യില് ജംഗ്ഷനിൽ ഒരു പഞ്ചായത്ത് മരം മുറിക്കണം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നേ കണ്ടാൽമതി, ഈ മരം മാറ്റി യാലെ ടൗൺ ശരി യാകുകയുള്ളു,
@daisygeorge7740
@daisygeorge7740 Жыл бұрын
Very good
@gayathrim8954
@gayathrim8954 Жыл бұрын
കോഴിക്കോട് ഖലാസി മാർ കാണണ്ട Any way ഫുൾ harm safty belt ഉപയോഗിക്കുക. അതാണ് കൂടുതൽ safty.
@abdulbhasithchembayil8751
@abdulbhasithchembayil8751 Жыл бұрын
കൊള്ളാം നല്ല മനുഷ്യൻ.
@vpshashindran5437
@vpshashindran5437 Ай бұрын
Hello friends ee adwanasheeli Shameern10 divasam mumpu attack vannu marichupoyi.ketto. Paavam manushyan aayjrunnu.KZfaqr Harish nte video search cheytal vivarangal ariyam.
@bahisvlog8032
@bahisvlog8032 Жыл бұрын
Ithupolullavarkan fayarfoysil jolikodukkenddath
@ameermusic5847
@ameermusic5847 Жыл бұрын
പൊളി 👍
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 11 ай бұрын
ഷമീർ കേരളത്തിൻ്റെ മുത്ത്. TVM കൂട്ടുകാർ.
@jafarp2017
@jafarp2017 Жыл бұрын
👍👍
@unnikrishnancp6739
@unnikrishnancp6739 7 ай бұрын
1984 വർ ഷങ്ങളിൽ ഗൾഫ് ൽ ഇലടിക്ക് സിറ്റി ജീവനക്കാർ മര പോസ്റ്റിൽ കേറാൻഉപയോഗിച്ചിരുന്ന ഷൂ ആയികണ്ടിട്ടുണ്ട്
@user-gd1ym3yl7r
@user-gd1ym3yl7r Жыл бұрын
ഈ സാധനങ്ങൾ വാങ്ങിച്ച് എനിക്കും കയറണം
@gopik975
@gopik975 Жыл бұрын
Supper supper
@monstertreescutting
@monstertreescutting 10 ай бұрын
Nice
@muhammed7236
@muhammed7236 Жыл бұрын
❤❤❤🎉 നാട്ടുകാരൻ
@bijukuriakose9519
@bijukuriakose9519 Жыл бұрын
👌👌👌👌👌👌
@ashokancp2282
@ashokancp2282 Жыл бұрын
കരിമ്പത്കാർ പ്രശസ്ത ർ ആയി 👍
@Vahidaashkar
@Vahidaashkar 10 ай бұрын
Padachon kaakkatte.
@jamsheerkk2428
@jamsheerkk2428 Жыл бұрын
Enikk 5 minut mathi.. Oru cutting motor mathram mathi.. Aa maram murikkan
@syamazworld7068
@syamazworld7068 Ай бұрын
Aadharanjalikal😭
@PeterMDavid
@PeterMDavid Жыл бұрын
🙏🏻👍👌🙌🌹
@mariyarafeeq7400
@mariyarafeeq7400 Жыл бұрын
👌👌👍👍
@jamshadpottayiljamshadpott332
@jamshadpottayiljamshadpott332 Ай бұрын
😢😢പാവം കബർ വിശാല മാകട്ടെ 🤲🤲
@pvharidasan8745
@pvharidasan8745 Жыл бұрын
👍🙏
@sabiranassarnassar6589
@sabiranassarnassar6589 Жыл бұрын
Hai.bro😀😀
@gopakumar7071
@gopakumar7071 Жыл бұрын
❤❤❤❤❤
@HamzaHamza-sp9lq
@HamzaHamza-sp9lq Жыл бұрын
Marathente.kompe.potteyalo.
@abdulrasheedm1500
@abdulrasheedm1500 Жыл бұрын
Thaazheaku varum
@elshaddaiangler7934
@elshaddaiangler7934 Жыл бұрын
💯👍👏👏
@muhammadmuflih1571
@muhammadmuflih1571 Жыл бұрын
👍
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
👍👍👍👍
@nandhustunts69
@nandhustunts69 Жыл бұрын
@sobhanjames7016
@sobhanjames7016 Жыл бұрын
Valare nalla vdo congrajulation
@kairalikalamedia6064
@kairalikalamedia6064 Жыл бұрын
♥️♥️♥️♥️♥️
@nck1428
@nck1428 Жыл бұрын
👍👍👍
@user-ro2wf5ut6g
@user-ro2wf5ut6g Жыл бұрын
ബെൽറ്റ്‌ മറ്റ് സാധങ്ങളും വാങ്ങിക്കാൻ കിട്ടുമോ
@SG-lh1fy
@SG-lh1fy Жыл бұрын
Liver lock pliyanu
@SG-lh1fy
@SG-lh1fy Жыл бұрын
നമ്മടെ ജവാൻ പട്ടാളം ചെയുന്ന പണിയ poli
@Manu-Kalliyot
@Manu-Kalliyot Жыл бұрын
❤❤❤❤
@Full_toss__
@Full_toss__ Жыл бұрын
Njangale onn sahayikko sir number kittanenthaan vazhi
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
🌊Насколько Глубокий Океан ? #shorts
00:42
Rope grab arrester malayalam
5:53
Safety Pro
Рет қаралды 5 М.
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 2 МЛН
Just a joke 😂
0:11
ARGEN
Рет қаралды 4 МЛН
Cậu bé tốt bụng khi có người anh tốt | 111
1:01
Ông Lùn Vlog
Рет қаралды 6 МЛН
Sigma Kid Hair  #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 5 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 2,6 МЛН