ആകാശത്തിലെ മാന്ത്രികൻ || Incredible Story of McDonnell Douglas F/A-18 Hornet || in Malayalam

  Рет қаралды 85,418

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
The McDonnell Douglas F/A-18 Hornet is an all-weather, twin-engine, carrier-capable, multirole combat aircraft, designed as both a fighter and attack aircraft (hence the F/A designation). Designed by McDonnell Douglas and Northrop, the F/A-18 was derived from the latter's YF-17 in the 1970s for use by the United States Navy and Marine Corps. The Hornet is also used by the air forces of several other nations, and formerly by the U.S. Navy's Flight Demonstration Squadron, the Blue Angels
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 407
@KiranKumar-KK
@KiranKumar-KK Жыл бұрын
പേര് മാത്രം കേട്ടിരുന്ന വിമാനങ്ങളുടെ കേട്ടിട്ടില്ലാത്ത ഉള്ളറക്കഥകളിലേക്ക് ഞങ്ങളെ കൊണ്ട് പോകുന്ന ചേട്ടന് ഒത്തിരി നന്ദി. ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@DARKMATTER-LEAGUE
@DARKMATTER-LEAGUE Жыл бұрын
അഗ്നി 5 എന്ന ഇന്ത്യയുടെ വളരയധികം മാരക ശേഷിയുള്ള മിസൈലിന്റെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊.
@Dr.Thalekkallan
@Dr.Thalekkallan Жыл бұрын
14:16 As a fighter jet enthusiast, Top gun was life time theatre experience
@ASKME2DAY
@ASKME2DAY Жыл бұрын
Border movie de climax.. 🔥
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
Theatre il kandilla enna vishamam mathram 🥲 Laptop il ippozhum un delete cheyyatha 1080p file....vallatha ishtam thonniya movie ❤️
@Xhydraulics
@Xhydraulics Жыл бұрын
പക്ഷെ f14 വെച്ച് su 57 തകർത്തത് കൊറച്ചു ഓവർ അല്ലേ
@abhi8178
@abhi8178 Жыл бұрын
​@@Xhydraulics it's FA 18
@Simonghostriley1For1
@Simonghostriley1For1 Жыл бұрын
​@@Xhydraulics it's not the plane it's the pilot
@nsandeepkannoth2481
@nsandeepkannoth2481 Жыл бұрын
ഇതുവരെയും ഒരു Fighter നെയും നേരിൽ കണ്ടിട്ടിട്ടില്ല. പക്ഷെ ഓരോന്നിന്റെയും കഥ കേൾക്കുമ്പോൾ രോമാഞ്ചമാണ് 😍
@jayasuryanj3782
@jayasuryanj3782 Жыл бұрын
ഞാൻ തിരുവനന്തപുരംക്കാരനാണ്. തിരുവനന്തപുരം എയർപോർട്ട് ഇന്ത്യൻ എയർ ഫോഴ്സ് ഉപയോഗിക്കുന്നുണ്ട്. ഇടയ്ക്ക് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തിരുവനന്തപുരത്ത് വരാറുണ്ട്. അപ്പോൾ എന്റെ വീടിന്റെ മുകളിൽ കൂടി പറക്കുന്നത് ഞാൻ കാണാറുള്ളതാണ്. ഫെബ്രുവരി 5-ന് വ്യോമസേന തിരുവനന്തപുരത്ത് എയർഷോ നടത്തിയിരുന്നു. അതിന്റെ തലേദിവസം റിഹേഴ്സൽ ഉണ്ടായിരുന്നു അതിന്റെ ഭാഗമായി എന്റെ വീടിന്റെ മുകളിൽ കൂടി ഈ സൂര്യകിരൺ യുദ്ധവിമാനങ്ങൾ പറക്കുന്നത് ഞാൻ കണ്ടതാണ്
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
@@jayasuryanj3782 su 30mki edakk avide vararund. Ningalude bhaagyam ✨
@abi3751
@abi3751 Жыл бұрын
​@@vysakhvalsaraj882bro Indian naval academyil fighter jets verarundo
@kvrenj
@kvrenj Жыл бұрын
I have seen su 30 at jamnagar gujrat...she was flying low...that was Goosebumps experience
@rajeshchandrasekharan3436
@rajeshchandrasekharan3436 Жыл бұрын
AF stn, Jaamnagar is not a base of SU 30. Some time it might be there for for participating some exercise.
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
Mitsubishi എന്ന കാർ നിർമാതാക്കൾ ജപ്പാനു വേണ്ടി fighter ജെറ്റ് നിർമിച്ച കഥ എന്ന പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു 🌀🤓
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
Avar pandu mudhale defence company ayirinnille
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
തീർച്ചയായും ചെയ്യാം 👍❤️
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
താങ്ക്സ്
@gokulghoshunni9829
@gokulghoshunni9829 Жыл бұрын
@@SCIENTIFICMALAYALI expected one please do it brother!
@renkish
@renkish Жыл бұрын
​ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sidhu11859
@sidhu11859 Жыл бұрын
F/A -18 super hornet ❤ one of my favourites
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
വീഡിയോ പെട്ടന്ന് തീർന്നു പോയ പോലെ... ❤️.. ഇനിയും പോരട്ടെ ആകാശത്തിലെ പോരാളികളുടെ കഥകൾ 💥
@quicksilver6194
@quicksilver6194 Жыл бұрын
Bro, SU-47 Berkut vid cheyyo❤ Tym kittuvaneel CH-53E Super Stallion vid cheyyane😅
@nandhuprasad9888
@nandhuprasad9888 Жыл бұрын
"TOP GUN:Maverick " move ൽ Tom Cruise - അഴിഞ്ഞാടുന്നത് TOM CAT നെ കൊണ്ടാണ്...TOM CAT ന്റെ ചിറകുകൾ നിവർത്തുന്ന ഒരു രംഗം ഉണ്ട്......ഹോ.. രോമാഞ്ചം❤️
@bobbyrkrishna2822
@bobbyrkrishna2822 Жыл бұрын
ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു. " ദാരിദ്ര്യം പിടിച്ച അവശനായ ടോംക്യാറ്റ് " 🤣🤣🤣🤣👍👍👍👍
@arunmg5625
@arunmg5625 Жыл бұрын
Machine ഇഷ്ടത്തെ പറ്റി നിങ്ങൾ പറഞ്ഞു പറഞ്ഞു ഏല്ലാവർക്കും അറിയാം. പുരാതന കാലം തൊട്ടേ നമ്മൾ ഉപയോഗിച്ച് വന്ന ഒരു ആയുധം ഉണ്ട് bow and arrow അതിന്റെ നാൾവഴികളും നമ്മൾ അതിൽ കൊണ്ടുവന്ന മാറ്റങ്ങളെയും കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും എന്നാണ് എന്റെ മാത്രം ആഗ്രഹം 👍🏽
@user-pt1mc2zm1f
@user-pt1mc2zm1f Жыл бұрын
Enteyun
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sharjah709
@sharjah709 Жыл бұрын
ഫൈറ്റർ ജെറ്റുകൾ എന്നും ഇഷ്ടം 🤩
@johngeorge3277
@johngeorge3277 Жыл бұрын
I am also aircraft enthusiast My father was in air force I entered in a mig 21and sat on the cokpit
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sonivarghese7701
@sonivarghese7701 Жыл бұрын
Thank you very much..for your observations and details 🎉
@arjunsanthosh5868
@arjunsanthosh5868 Жыл бұрын
Most waited video,.... super bro👍
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
കാത്തിരുന്ന വിഡിയോ ഒട്ടും പ്രതിക്ഷിച്ചില്ല ആശാൻ ഇന്ന് ഇതുമായി വരുമെന്ന് എന്തായാലും സൂപ്പർ👍👍
@manikkuttanpurushan2495
@manikkuttanpurushan2495 Жыл бұрын
Chetta എനിക്ക് raptor f 22 ഫയങ്കര ഇഷ്ടം അണ് gun ship battle game ഇറങ്ങിയപ്പോൾ മുതൽ കളിക്കുന്നതാണ് 10 years അയ് ippo ജോലി തിരക്ക് കാരണം വല്ലപ്പോഴും മാത്രം ഈ ഗെയിം kalikkarullu എന്നാലും ചേട്ടൻ്റെ വീഡിയോ കാണുമ്പോ അതെടുത്ത് parathum നൊസ്റ്റാൾജിയ..🥰 നമുക്ക് ഇങ്ങനെ gamile കാണാം pattu നേരിട്ട് കാണാൻ കഴിയും എന്നു തോന്നുന്നില്ല 😞
@armyfan613
@armyfan613 Жыл бұрын
Link sent
@GM_2893
@GM_2893 Жыл бұрын
Great Video Bro, ദയവായി ഒരു വീഡിയോ ചെയ്യുക on Sikorsky Boeing defiant X
@matthewmarkus2495
@matthewmarkus2495 Жыл бұрын
Eagle arunnu pratheekshichath. Hornet ayalum mathi. Good video👍😊
@pradeepsasidharan3468
@pradeepsasidharan3468 Жыл бұрын
Excellent one bro..... 🥰👏👏👏👏👏
@Dracula338
@Dracula338 Жыл бұрын
Thanks for this!
@nationalist_47
@nationalist_47 Жыл бұрын
ഇതൊക്കെ സാധാരണക്കാരന് മനസിലാകുന്ന വിധത്തിൽ പറയുന്ന വേറെ ഒരു ചാനൽ കാണില്ല ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
Pwoli pwoli pwoli superb brother keep charging nice selection as always great interpretation
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@Sanju-88323
@Sanju-88323 Жыл бұрын
Adipoli. Eppolum miss akkatha ore oru chanel❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️thanks bro ❤️
@likhishkrishnan3324
@likhishkrishnan3324 Жыл бұрын
Us Marines ഒരു എപ്പിസോഡ് ചെയ്യാമോ..
@NidhinChandh
@NidhinChandh Жыл бұрын
It's not the plane its the pilot #TopGunMaverick #USA 🔥🔥🛫✈✈🛩
@sumeshps476
@sumeshps476 Жыл бұрын
Top gun mav
@Binan3
@Binan3 Жыл бұрын
Thank you ❤ആശാനേ കുറച്ചു താമസിച്ചെങ്കിലും അവസാനം F18 ചെയ്‌തല്ലോ. ❤❤ lots of love
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@dileepmadappallil1400
@dileepmadappallil1400 Жыл бұрын
❤❤❤❤love you chetta ❤good video ❤
@MJ-jl2gu
@MJ-jl2gu Жыл бұрын
നിങ്ങളുടെ വീഡിയോകൾ ഒരു ത്രില്ലിംഗ് സിനിമ കാണുന്ന പോലെയുള്ള ഒരു അനുഭവം ആണ്...❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@sojank9792
@sojank9792 Жыл бұрын
👌👌👌👌👌.Bro iron dominte oru video.
@Pakkagramavasi
@Pakkagramavasi Жыл бұрын
സർ ഞാൻ ഓട്ടോമോബയിൽ മെക്കാനിക്ക് ആണ് അമേരിക്കൻ യൂറോപ്യൻ എല്ലാ കാറ്കളും വർക്ക് ചെയ്തിട്ടുണ്ട പക്ഷേ എനിക്ക് ഫൈറ്റർ ജറ്റ്കളും അറ്റാക്കിങ് ഹെലികോപ്പറ്റുകളും എല്ലാം എന്നിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് അത് ഒരു വികാരം ആണ്
@bobyjohn7710
@bobyjohn7710 Жыл бұрын
Very good
@VINODRANGOLI
@VINODRANGOLI Жыл бұрын
Well done.
@aneeshps685
@aneeshps685 Жыл бұрын
Most awaited video... Thanks for uploading
@twinheart7664
@twinheart7664 5 ай бұрын
My fav su30 mki, f22raptor, typhoon tejas❤
@latheef_vibes
@latheef_vibes Жыл бұрын
ഇത്രത്തോളം യുദ്ധ വിമാനങ്ങളെ അടുത്തറിഞ്ഞിട്ടില്ല .. വിവരിച്ച് നൽകിയതിന് ഹൃദ്യമായ നന്ദി , ഇന്ത്യയുടെ പ്രതിരോധ നിര ശക്തിപ്പെടുത്താൻ ഇത് കേൾക്കുന്ന പുതിയ തലമുറയിൽ ഒരു ഊർജ്ജം പകരാൻ ഇത്തരം വിവരണങ്ങൾ കാരണമാകട്ടെ എന്നാശംസിക്കുന്നു ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro❤️❤️❤️
@puppetyoda420
@puppetyoda420 Жыл бұрын
pwoli bro...the most battle proven plane F/A 18❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@chanthujohnson
@chanthujohnson Жыл бұрын
I love how you opened with a shot of a Spitfire ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@jestinsasi3352
@jestinsasi3352 Жыл бұрын
Very nice 👏👏👏👏👏
@beeepzvlog6691
@beeepzvlog6691 Жыл бұрын
Nice video
@mathewantony2474
@mathewantony2474 Жыл бұрын
Nice content bro♥️♥️♥️.SU 57'nte video cheyaamo.
@manilkr4255
@manilkr4255 Жыл бұрын
Thank you Anish bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@ManojKumar-ln4ce
@ManojKumar-ln4ce Жыл бұрын
Good 👍
@arunreghunath9039
@arunreghunath9039 Жыл бұрын
SR♥️🖤, വീഡിയോ വളരെ ഇഷ്ടമായി ഇത് മാത്രം അല്ല 7 ആം കപ്പൽ പടയും. ഇനി FIGHTER JET തമ്മിൽ ഒരു COMPARISON വീഡിയോ കൂടെ ഇട്ടുരുന്നേൽ വളരെ നന്നായിരുന്നു.... ❤️🖤❤️🖤❤️
@abhilashos1588
@abhilashos1588 Жыл бұрын
ഇന്ത്യക്ക് f18 ഓഫർ ഉണ്ടായിട്ടും എന്താ reject ചെയ്തത്, ഇത്തരം airplane videos പോരട്ടെ 👏👏👏❤❤❤
@arjunrajrajendran9951
@arjunrajrajendran9951 Жыл бұрын
Air force യെ reject ചെയ്തുള്ളു Navy ക്കു ഇപ്പഴും offer ഉണ്ട് F - 18 യും rafale m um ആണ്‌ navy യുടെ choice il ഉള്ളത്
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
@@arjunrajrajendran9951 Navy ഉം reject ചെയ്തു. They will go for Rafale Marine. പ്രധാന കാരണം Navy ഇനി മുതൽ TEDBF പ്രോഗ്രാമിൽ ഇൻവെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു.
@Thankan9876
@Thankan9876 Жыл бұрын
Eni US planes vaanganam enkil.motham structure thanne padich veran time edukum.already namuk Russian and French aanu ettavum kooduthal ullath..eni US made ilek poyal time consuming and. Cost will increase.Pinne Ee America ye kudicha vellathil namban pattilla..
@arjunrajrajendran9951
@arjunrajrajendran9951 Жыл бұрын
@@vysakhvalsaraj882 oo ok bro ഞാൻ അത് അറിഞ്ഞില്ലായിരുന്നു എനിക്ക് ഇഷ്ടം നേവി Rafale M വാങ്ങുന്നതാണ് കാരണം Rafale ആണ്‌ കുറച്ചു കുടി better Rafale world ila most powerful non - stealth fighter anu with some stealth Features
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
@@arjunrajrajendran9951 കടലിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. Stobar system ആയതിനാൽ കുറെ പോരായ്മകൾ ഉണ്ടാവും....full weapon loadout ഉം ആയി പറന്നുയരാൻ സാധിക്കില്ല over weight കാരണം internal tank പോലും full ആക്കാൻ സാധിക്കില്ല....പറന്നുയർന്ന ഉടൻ refueling വേണ്ടി വരും....പോരാത്തതിന് lift ഇൽ ഇത് കൊള്ളാത്ത അവസ്ഥ... മൊത്തത്തിൽ നോക്കിയാൽ ഇന്ത്യക്ക് അനുയോജ്യമായ സ്വന്തമായി നിർമിച്ച ഒരു deck based fighter ഉണ്ടെങ്കിലേ നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് യോജിച്ച് പോവാൻ സാധിക്കൂ. TEDBF എന്ന പേരിൽ development തുടങ്ങിയിട്ട് ഉണ്ട് wind tunnel testing il ആണെന്ന് ആണ് കേട്ടത്.
@Alanjoseph2004
@Alanjoseph2004 Жыл бұрын
Sir ningal german luger , American Tommy gun aennae guns indae Patti oru vdo cheyyuuuu
@sharonbenchamin9232
@sharonbenchamin9232 Жыл бұрын
കാത്തിരുന്ന video
@tonyb321
@tonyb321 Жыл бұрын
Please make a video .soviet Yak 141 " free style" 😊😊
@binodbbinodb4394
@binodbbinodb4394 Жыл бұрын
ആദ്യം ലൈക്ക് പിന്നെ വീഡിയോ കാണും
@gibyjacobcherian4282
@gibyjacobcherian4282 Жыл бұрын
Please include aircraft carriers and submarines if possible
@jobinvarghese416
@jobinvarghese416 Жыл бұрын
V good 👍
@CHELSEABOY7
@CHELSEABOY7 Жыл бұрын
ബ്രോ..Raw ye പറ്റി ഒരു വീഡിയോ ചെയ്യുവോ...💙
@vipinnath7581
@vipinnath7581 Жыл бұрын
Bro pls explain abt vertical takeoff
@ISL55
@ISL55 Жыл бұрын
Bro iorn domente oru video cheyyane.
@rajuko8263
@rajuko8263 Жыл бұрын
Supper
@nishalnv5432
@nishalnv5432 Жыл бұрын
Ee video kandapoo ee dialogue annu ormma vannathu “It's Not The Plane, It's The Pilot.” pinnea agottu seen ayyirunnu ❤❤#topgunmaverick #tomcruise #f18hornet
@jeevanjose4223
@jeevanjose4223 Жыл бұрын
Japanese zeros ine patti oru video Njan aircraft enthusiast ayathe gamekalilude ane Gun ship battle
@skyridersrc3644
@skyridersrc3644 Жыл бұрын
That blue and yellow color combination i choosed for my f-22 raptor
@muhammadsaidh3286
@muhammadsaidh3286 Жыл бұрын
Harpoon missilene pati oru video idavo..?
@phantom7694
@phantom7694 Жыл бұрын
F111 AARDVARK video cheyamo please
@naatuvisesham
@naatuvisesham Жыл бұрын
Emnik bayangara ishta from childhood onwards
@Reeshalpalex
@Reeshalpalex Жыл бұрын
🎉🎉❤ supper
@SayyEDITH
@SayyEDITH Жыл бұрын
I am interested in this flight after watching topgun maverick 😊😊😊
@nimeshjoy3181
@nimeshjoy3181 Жыл бұрын
Good
@jayasuryanj3782
@jayasuryanj3782 Жыл бұрын
Please do a video about Balakot hero Mirage
@Devamg_rs
@Devamg_rs Жыл бұрын
Top gun maverick kandath muthal njnaum fighter jet nte oru fan aanu🤗
@joyalmathew4569
@joyalmathew4569 Жыл бұрын
Njum💥👀
@squadron46yt67
@squadron46yt67 Жыл бұрын
Ma fav fighter F/A18 super hornet❤️❤️❤️
@Aneesh1111
@Aneesh1111 Жыл бұрын
Nammada TEDBF na Patti oru video cheyyo sir
@VnyouS
@VnyouS 3 ай бұрын
Adutha fighter jet porattei next video waiting 😅
@Darkseid.007
@Darkseid.007 Жыл бұрын
Love at first sight to Dassault Rafale...
@josephmathew601
@josephmathew601 Жыл бұрын
Bro, F-16 jetplane കുറച്ച് ഒരു വീഡിയോ ചെയ്യാമോ
@vishnuprasad2072
@vishnuprasad2072 Жыл бұрын
Make a video about Mig 29
@mshiyaz8827
@mshiyaz8827 Жыл бұрын
Most awaited plane
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ninja73242
@ninja73242 Жыл бұрын
Please do a video about PENTAGON
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Nice video❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@raixav2517
@raixav2517 Жыл бұрын
👌👌👌
@akshay.s690
@akshay.s690 Жыл бұрын
zircon hypersonic missile ഒരു വീഡിയോ ഇടമോ ?
@jintumjoy7194
@jintumjoy7194 Жыл бұрын
ഇത്തവണയും അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു 🔥⚔️🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@varunkaral6372
@varunkaral6372 Жыл бұрын
❤❤❤Top Gun ❤❤❤💪💪 F18
@rohithrajan8187
@rohithrajan8187 Жыл бұрын
bro sa 80 rifle video chey 🛑😘🇮🇳🥰🥰🇮🇳🥰
@abrahamfrancis399
@abrahamfrancis399 3 ай бұрын
xb 70 valkyrie video cheyyo……….
@jyothishkumar2619
@jyothishkumar2619 Жыл бұрын
❣️🔥
@alexpa1580
@alexpa1580 Жыл бұрын
Can you get the opinion of a fighter pilot about tejus
@keyaar3393
@keyaar3393 Жыл бұрын
I had a F15 eagle's pic in my room... shortlisted that from the list of tomcat, eagle, hornet & raptor... my perspective, it 'looked" awesome compared to others... features/ engineering not considered... only looks .... 😛
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@akhilravi1838
@akhilravi1838 Жыл бұрын
🔥
@arunchandrabose
@arunchandrabose Жыл бұрын
Chetto F-15 Eagle pati video undo/ cheyiyamo.
@ajeshmohandas4604
@ajeshmohandas4604 Жыл бұрын
🔥🔥❤️
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Super bro❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️
@amaldevam98
@amaldevam98 Жыл бұрын
Born to fly ✈️
@kallu2849
@kallu2849 Жыл бұрын
കാർഗിൽ യുദ്ധത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@STriCkeR7oo
@STriCkeR7oo Жыл бұрын
First coment🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@628johnsonreji6
@628johnsonreji6 Жыл бұрын
British navy യെ പറ്റി ഒരു video ചെയ്യാമോ
@m.nnnnnnnn
@m.nnnnnnnn Жыл бұрын
😍😍😍👍
@abinjoy9453
@abinjoy9453 Жыл бұрын
🔥🔥🔥♥️♥️♥️
@VaiSakH112
@VaiSakH112 11 ай бұрын
Mig 27 video ചെയ്യാമോ...
@mydreamsarehappening
@mydreamsarehappening Жыл бұрын
MOAB മദർ ഓഫ് ഓൾ ബോംബ്സ്, FOAB ഫാദർ ഓഫ് ഓൾ ബോംബ്സ്... ഈ ടോപ്പിക്ക് ഒരു വീഡിയോ ചെയ്യാമോ? ❤️
@parthadaspurushothaman6813
@parthadaspurushothaman6813 Жыл бұрын
ഫൈറ്ററുകളും, അറ്റാക്ക് എയർ ക്രാഫ്റ്റുകളും,ബോംബറുകളും തമ്മിലുള്ള വ്യത്യാസം എന്താണന്നു ഒരു വീഡിയോ ചെയ്യാമോ ?
@shamaldev
@shamaldev Жыл бұрын
Sudan issue explain cheyyumo bro
@rajeshbalan4476
@rajeshbalan4476 Жыл бұрын
👍
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 55 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 142 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
Как слушать музыку с помощью чека?
0:36
В России ускорили интернет в 1000 раз
0:18
Короче, новости
Рет қаралды 1,9 МЛН
Отдых для геймера? 😮‍💨 Hiper Engine B50
1:00
Tag her 🤭💞 #miniphone #smartphone #iphone #samsung #fyp
0:11
Pockify™
Рет қаралды 44 МЛН
Easy Art with AR Drawing App - Step by step for Beginners
0:27
Melli Art School
Рет қаралды 12 МЛН