No video

Alligator: ഒരു മലയളം റിവ്യു|| Biography of Russian Attack Helicopter Ka 52 Alligator, in Malayalam

  Рет қаралды 224,132

SCIENTIFIC MALAYALI

SCIENTIFIC MALAYALI

2 жыл бұрын

SCIENTIFIC MALAYALI by Anish Mohan
നിങ്ങൾക്ക്‌ വിമാനങ്ങൾ ഇഷ്ടമാണോ??? അതിരുകളില്ലാത്ത ആകാശത്ത്‌ പാറിക്കളിക്കുന്ന ലോഹപ്പറവകളെ... ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം വരൂ ഞാൻ നിങ്ങളെ ആകാശ യാനങ്ങളുടെ വിസ്മയലോകത്തേക്ക്‌ കൊണ്ടു പോകാം... അവിടുത്തെ അത്ഭുത കാഴ്ചകൾ അടുത്ത്‌ നിന്ന് കാട്ടിതാരാം... This is Scientific Malayali and Welcome to the world of Aircrafts...
Gist of the Story:
Ka-52 Alligator is an attack helicopter that serves in the Russian Air Force. Ka-52 is basically a twin-seat variant of the Ka-50 attack helicopter. And the helicopter is Developed by Kamov Design Bureau. The Ka-52 Alligator is capable of destroying enemy armored and unarmored ground targets as well as low-speed aerial targets. The characteristic 'coaxial' rotor design of the Kamov helicopter family, with two sets of rotors, is the major design highlight of the Ka-52 Alligator.
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :Pixabay ( pixabay.com)
അമേരിക്കയെ ഞെട്ടിച്ച റഷ്യൻ അറ്റാക്ക്‌ ഹെലികോപ്റ്റർ
THE US AH-64 APACHE AND RUSSIAN KA-52 ARE THE WORLD’S MOST FEARED ATTACK HELICOPTERS ? HERE’S HOW THEY MATCH UP
The US AH-64 Apache and Russian Ka-52 are the world's most feared attack helicopters - here's how they match up
Why would China want Russian attack helicopters for new amphibious warships?
China is buying up to 36 Ka-52K attack helicopters from Russia. China has studied the possibility of buying Russian Ka-52Ks for quite a long time.
Chinese Will Import 36 Ka-52K Katran or Ka-52M Heavy Armed Helicopters From Russia
China Placed a Large Order Ka-52 attack helicopter for the Type-075 Aviation Amphibious Assault Ship
Ka-52 in Malayalam, Ka-52 Alligator in Malayalam,
ka 52 vs apache
ka 52 vs apache in Malayalam
AH-64 Apache in Malayalam
America’s AH-64 Apache vs Russia’s KA-52 Alligator
America’s AH-64 Apache vs Russia’s KA-52 Alligator The American AH-64 Apache and the Russian KA-52 Alligator are two of the world’s most advance and deadliest war machines. We’ll hypothetically compare these helicopters in this video, and try to determine which would win in a real battlefield scenario.
Indian Defence News : US AH 64E Apache VS Russian Ka 52 Alligator, Attack Helicopter Comparison, Hindi
Which is better Attack Helicopter | Apache Vs ka52 alligator
America's AH-64E Apache vs Russia's Kamov Ka-52 Alligator
Ka-52 Alligator: Strike Helicopter. The Tank Destroyer
Russian Attack Helicopter That Shocked America!
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam,
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News
Why this Russian helicopter is often the top ranked in the world
First batch of Made-in-India Kamov choppers to be rolled out from Tumkur in the next 5 years
Ka-52 Alligator Attack Helicopter
Why did India not buy Kamov Ka-52 attack helicopters from Russia?
America’s AH-64 Apache vs Russia’s KA-52 Alligator
AH-64 Apache vs MI-28 Night Hunter - Attack Helicopter Comparison
KA-52 Alligator Russian Combat Helicopters In Action With New Weapons
Why Russia’s Ka 52M ‘Alligator’ Attack Helicopter More Lethal Than US’ Apache
Russian Kamov Ka-52 Alligator In Syria War
The Comparison of Apache vs Indian built LCH. who wins ?
Helicopters Used By The Indian Air Force | List Of Choppers Used In Indian Air Force
Apache AH-64E Indian Airforce New Attack Helicopter | Is IAF Apache Fair Deal for India ?
AH-1Z Viper Pakistan VS Indian AH-64 Apache Helicopter | Comparison
Indian Air Force AH-64E Apache Attack Helicopter Maiden Flight
Is Boeing AH-64 Apache The Ultimate Weapon?| The Ultimates: Combat Helicopters
हवा में उड़ने वाला घातक शिकारी । AH 64 Apache Attack Chopper । Vande Mataram with Sweta Singh
The Kamov Ka-50 Black Shark (NATO reporting name: 'Hokum A') Chernaya Akula ('Black Shark') is a single-seat combat helicopter
Kamov Ka-52 Alligator (NATO reporting name: Hokum B) is a combat helicopter developed by Kamov Design Bureau.

Пікірлер: 767
@jayamohanmt4635
@jayamohanmt4635 2 жыл бұрын
ഇന്ത്യൻ airforce apache മേടിച്ചത് main ആയി climbing efficiency കണ്ടിട്ടാകാം പിന്നെ കൂടുതൽ യുദ്ധങ്ങളിൽ പങ്കെടുത്ത് apache കഴിവ് തെളിയിച്ചതും ആണ്
@gokulsuji233
@gokulsuji233 2 жыл бұрын
Ate namukk ladakh polulla stalangalilum operate cheyyanamallo atavanam
@socialanimal1837
@socialanimal1837 11 ай бұрын
Maybe modern politics
@gokulkrish7367
@gokulkrish7367 5 ай бұрын
Niii 16:14 ​@@socialanimal1837
@sharonp.pkannan5663
@sharonp.pkannan5663 2 жыл бұрын
റഷ്യൻ സാധനം വരുന്നുണ്ട്എന്നു പറഞ്ഞപ്പോൾ മുതൽ വെയ്റ്റിംഗ് ആയിരുന്നു.... നന്ദി സാറേ നന്ദി...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@muhammefasilp
@muhammefasilp 5 ай бұрын
Iphone giveaway enthayi?
@muneerktm58
@muneerktm58 2 жыл бұрын
അമേരിക്കൻ ടെക്‌നോളജിയെ ഒരിക്കലും ഭയപ്പെടാത്ത ഒരേ ഒരു പവർ (ussr)Russia
@JOEANTONY1960
@JOEANTONY1960 2 жыл бұрын
വിയറ്റ്നാം യുദ്ധത്തിൽ റഷ്യക്കാർ കൂടുതൽ ഫലപ്രദമായ Helicopter gun ships അവതരിപ്പിച്ചു. വീഡിയോ കാണുക kzfaq.info/get/bejne/pbeaeNaV2t6pY3U.html
@anandu3132
@anandu3132 2 жыл бұрын
Russia is not USSR anymore
@arjunanupam
@arjunanupam 2 жыл бұрын
Uvva uvveee
@abhijithprabhakaran2502
@abhijithprabhakaran2502 2 жыл бұрын
ഇപ്പോ ഇസ്രായേൽ
@muneerktm58
@muneerktm58 2 жыл бұрын
@@abhijithprabhakaran2502 ഒരിക്കലും അല്ല ലോകത്തെ ഞെട്ടിച്ച mig 25 യുദ്ധ വിമാനം mossad അടിച്ചുമാറ്റിയതാണ് ഇന്നും റഷ്യ തന്നെ ആണ്
@dileepramakrishna3992
@dileepramakrishna3992 2 жыл бұрын
വിയറ്റ്നാം യുദ്ധവും അതിൽ സ്വീകരിച്ച യുദ തന്ത്രങ്ങളും വിശദീകരിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
വിയറ്റ്‌നാം യുദ്ധം മാത്രമല്ല, ലോകത്ത് നടന്ന പല യുദ്ധങ്ങളെ കുറിച്ചും അവിടെ ആവിഷ്കരിക്കപ്പെട്ട തന്ത്രങ്ങളെ കുറിച്ചും വിഡിയോകൾ ചെയ്യാൻ ആഗ്രഹം ഉണ്ട്. സമയം അനുസരിച്ച് തീർച്ചയായും ചെയ്യുന്നത് ആയിരിക്കും 👍❤️
@dileepramakrishna3992
@dileepramakrishna3992 2 жыл бұрын
@@SCIENTIFICMALAYALI 🙏❤️
@highwayman9574
@highwayman9574 2 жыл бұрын
@@SCIENTIFICMALAYALI thank you
@knowledgestudio2840
@knowledgestudio2840 2 жыл бұрын
വിയറ്റ്നാംമിൽ അമേരിക്ക ആധുനിക തന്ത്രം ഉപയോഗിച്ചപ്പോൾ വിയറ്റ്നാം ഗറില്ല രീതിക്കൾ ഉപയോഗിച്ചു.
@sanalkumar9902
@sanalkumar9902 2 жыл бұрын
നിങ്ങൾ ഈ ചാനെൽ മലയാളത്തിൽ തുടങ്ങിയത് വളരെ നന്നായി. കൂടുതൽ പ്രദീക്ഷിക്കുന്നു.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
തീർച്ചയായും കൂടുതൽ വീഡിയോ വരുന്നതാണ് ❤️👍
@akhildas000
@akhildas000 2 жыл бұрын
Ka52 മികച്ച അറ്റാക്ക് ഹെലികോപ്റ്റർ ആണ് പക്ഷെ അതിനെ അപാച്ചേയെക്കാൾ മികച്ചതാണ് എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല, കാരണം അപാച്ചേ അതിന്റെ ശേഷി യുദ്ധഭൂമിയിൽ തെളിയിച്ചതാണ്, പോരായ്മകൾ തിരിച്ചറിഞ്ഞു നിരന്തരമായി അപ്ഡേഷനും വന്നിട്ടുണ്ട്, എന്നാൽ അലിഗെറ്റർ ഇത് വരെ യുദ്ധങ്ങളിൽ ഉപയോഗിച്ചിട്ടില്ല, പേപ്പറിൽ ഉള്ള ഡാറ്റാമാത്രമെ നമ്മുടെ കയ്യിലുള്ള, let's wait 😎
@harikrishnan-ju2sn
@harikrishnan-ju2sn 2 жыл бұрын
സിറിയയിൽ ഉപയോഗിച്ചൂ
@akhildas000
@akhildas000 2 жыл бұрын
@@harikrishnan-ju2sn അത് വെറും എസ്കോർട്ട് ജോലി മാത്രമായിരുന്നു ബ്രോ, എന്നാൽ അപാച്ചേ കുവൈറ്റ്‌ യുദ്ധം മുതൽ ഫീൽഡിൽ ഉണ്ട്, 20 വർഷമായി 2021 വരെ അഫ്ഗാനിസ്ഥാനിൽ ഓപ്പറേഷനിൽ ആയിരുന്നു, day /night / fighter escort / anti drone (ഇസ്രായേൽ ) തുടങ്ങി അനേകം വ്യത്യസത ജോലികൾ ചെയ്തിട്ടുണ്ട്, sam ഏറ്റ് നിലത്തു വീണു, engine failure തുടങ്ങി അനേകം പ്രശ്‍നങ്ങൾ പലതും അവർ പരിഹരിച്ചു.
@harikrishnan-ju2sn
@harikrishnan-ju2sn 2 жыл бұрын
@@akhildas000 kzfaq.info/get/bejne/l-CGgsmbtrmbm3k.html
@akhildas000
@akhildas000 2 жыл бұрын
@@harikrishnan-ju2sn RT റഷ്യയുടെ ഔദ്യോഗിക ചാനൽ ആണ്, ബ്രോ 👍
@harikrishnan-ju2sn
@harikrishnan-ju2sn 2 жыл бұрын
@@akhildas000 . വിഡിയോയിൽ കാണുന്നത് സിറിയതന്നെയാണ്.. സിറിയ ശെരിക്കും റഷ്യൻ ആയുധങ്ങളുടെ ഒരു ടെസ്റ്റിംഗ് ഗ്രൗണ്ട്ആയിരുന്നു ബ്രോ
@indian1823
@indian1823 2 жыл бұрын
Support ഉണ്ട് നിങ്ങൾ പൊളിച്ചോ 👍🏻
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@sureshak4711
@sureshak4711 2 жыл бұрын
ഇത് ഇൻഡ്യയ്ക്ക് ആറെണ്ണം മതി അഞ്ചെണ്ണം ചൈനയെ നേരിടാനും ഒരെണ്ണം പാക്കിസ്ഥാനും സൂപ്പറാവുംനമ്മൾ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄😄😄 Thanks a lot for the support
@Aj-ee9xy
@Aj-ee9xy 2 жыл бұрын
Apo ithu chinnakum indaavum
@donstravels
@donstravels 2 жыл бұрын
😆
@eldiablo8301
@eldiablo8301 2 жыл бұрын
Super
@KrishnaRaj-id5gd
@KrishnaRaj-id5gd 2 жыл бұрын
ചൈന LHD വേണ്ടി 36 എണ്ണം വാങ്ങുന്നുണ്ട്
@dreamhunter2973
@dreamhunter2973 2 жыл бұрын
Kamov ka 52 is the first twin rotor operational attack helicopter in the world...the twin blades make it less noisy and improve stealth characteristics
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot for the information and for the support 👍
@dreamhunter2973
@dreamhunter2973 2 жыл бұрын
@@SCIENTIFICMALAYALI Bro defence content ഇടുന്ന മലയാളം ചാനലുകൾ കുറവാണ്..സോ അതിന് നല്ല സ്കോപ്പാണ്...Good luck...maybe click ആകും
@dreamhunter2973
@dreamhunter2973 2 жыл бұрын
@@rasputin774 Bro ithinte blades undakkiyirikkunnath composite materials kondanu...ath radar waves absorb cheyyum... making it stealthy....
@aruncmenon1
@aruncmenon1 2 жыл бұрын
not the first , Kamov have already introduced KA 31 HELIX and KA 50 BLACK SHARK
@dreamhunter2973
@dreamhunter2973 2 жыл бұрын
@@aruncmenon1 KA 31 isn't an attack helicopter and the KA 50 and the KA 52 are almost the same, exept the KA 52 is a more refined product.....
@palakkattukaran5843
@palakkattukaran5843 2 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് എനിക്ക് ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി പഠിക്കാൻ പറ്റി നിങ്ങൾ നല്ല കാര്യമാണ് ഞങ്ങളോട് ചെയ്യുന്നത് നിങ്ങൾക്ക് ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകും
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot for the support 👍
@John_honai1
@John_honai1 2 жыл бұрын
Ka 52 india Air force ഒരിക്കലും വാങ്ങില്ല. അത് ഉറപ്പാണ്. ഇതിനെയും mi28 നെയും എടുക്കാതെ ആണ് ഇന്ത്യ apache വാങ്ങിയത്.ഇതിന്റെ സർവീസ് സീലിംഗ് apache ക്കാളും കുറവാണ്. ഇന്ത്യക്ക് himalayan region കളിൽ വളരെ കൂടിയ സർവീസ് സീലിംഗ് വേണം. ഇതിന്റെ പുതിയ naval variant റഷ്യ ഇന്ത്യക്ക് offer ചെയ്തിട്ടുണ്ട്. Naval variant Indian Navy ക്ക് പരിഗണിക്കാവുന്നത് ആണ്. ഇത്‌ ചൈന വാങ്ങിയിട്ടുണ്ട് വീഡിയോ പൊളി
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Very nice piece of information... 👍 Thanks a lot for the support and please keep supporting ❤️
@antojohnpaul2932
@antojohnpaul2932 2 жыл бұрын
Exact reason mentioned... Good👍
@abhilashmathew732
@abhilashmathew732 2 жыл бұрын
ശരിയാണ് കാർഗിൽ യുദ്ധത്തിൽ mi ഹെലികോപ്റ്ററുകൾക് ഉയരം ഒരു പ്രശ്നമായിരുന്നു
@adhithyanpv7970
@adhithyanpv7970 2 жыл бұрын
Pwoli
@sibinkurian6591
@sibinkurian6591 2 жыл бұрын
@@SCIENTIFICMALAYALI qq
@TonyStark-bw9kw
@TonyStark-bw9kw 2 жыл бұрын
Adipoly bro ഇത് പോലുള്ള video ഇനിയും venam❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro 👍❤️
@deepakkarat7818
@deepakkarat7818 2 жыл бұрын
സൂപ്പർ വിഡിയോ സർ.. 👌👌👌
@musicgandharvan
@musicgandharvan 2 жыл бұрын
15:04 ചേട്ടാ tail rotor ഒരു opposing torque കൊടുക്കാൻ ആണേ ഉപയോഗിക്കുന്നത്... also, എനിക്ക് തോന്നുന്നു ഇവ ഉപയോഗിച്ച് yaw കണ്ട്രോൾ ഉം ഉണ്ടെന്നു... എന്നാൽ ഇതിൽ പറയുന്നത് പോലെ മുന്പോട്ടുള്ള thrust കൊടുക്കാൻ പറ്റുമോ എന്നൊരു സംശയം ഉണ്ടേ... ഒന്ന് check ചെയ്യാമോ..? എന്തായാലും ഗുഡ് initiative...👌
@jafaramariyil3893
@jafaramariyil3893 2 жыл бұрын
കമ്പാരിസൻ വീഡിയോകൾ ചെയ്യാമോ? ഇന്ത്യയുടെ പക്കലുള്ള സുഖോയ് 30 m k i vs ചൈനയുടെ പക്കല്ള്ള സുഖോയ് 35 യുറോഫൈറ്റർ ടൈഫൂൺ vs റഫാൽ vs f 18സൂപ്പർ ഹോർനെറ്റ് തേജസ്‌ vs J 17 vs ഗ്രിപ്പൻ അങ്ങനെ ♥️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Comparison ചെയ്യുമ്പോൾ വിഡിയോകൾ വളരെ വലുതായായി പോകുന്നത് കൊണ്ടാണ് ചെയ്യാൻ മടിക്കുന്നത്. എങ്കിലും attempt ചെയ്തു നോക്കാം ❤️👍
@jafaramariyil3893
@jafaramariyil3893 2 жыл бұрын
@@SCIENTIFICMALAYALI അതൊരു പ്രശ്നമാവില്ല എന്നാണ് എന്റെ തോന്നൽ ഇൻട്രസ്റ്റിംഗ് വീഡിയോകൾക്ക് തീർച്ചയായും കാഴ്ചക്കാരുണ്ടാവും ♥️
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
ഇന്ത്യ യുടെ su 30mki ചൈന യുടെ su 35നേക്കാൾ മികച്ചതാണ്.
@Jemin.George
@Jemin.George 2 жыл бұрын
1 Su 30 Mki is required against 15 F15/Eurofighter. 1:15 👍
@janarjose
@janarjose 2 жыл бұрын
ഇത്രയും നാൾ ഞാൻ പ്രതീക്ഷിച്ചിരുന്ന video. good Job Bro.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@anoopr3931
@anoopr3931 2 жыл бұрын
Hal lch siachen ലാൻഡ് ചെയ്തു റെക്കോർഡ് അടിച്ചു ഭാവിയിൽ lch നല്ല ഒരു ഹെലികോപ്റ്റർ ആയി ഫേമസ് ആവും എന്ന് തോന്നുന്നു.
@harikrishna6842
@harikrishna6842 2 жыл бұрын
Perfect ആയിട്ടുള്ള വിവരണം.
@anuprasannan
@anuprasannan 2 жыл бұрын
ബ്രോ. Sukohi 30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ. ഇന്ത്യ ടെ കൈയിൽ ഉണ്ട് അത്.
@jayakrishnan389
@jayakrishnan389 2 жыл бұрын
Nammude kayyil su30mki aanu ullath
@anuprasannan
@anuprasannan 2 жыл бұрын
@@jayakrishnan389 sry Su 30
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Su 30 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട fighters ഒന്നാണ് തീർച്ചയായും വീഡിയോ ഉടൻ ചെയ്യുന്നതായിരിക്കും 👍
@sumithsureshrollno5799
@sumithsureshrollno5799 2 жыл бұрын
Alla divasom videos ettukoda
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 2 жыл бұрын
A nice effort brother. First defence related channel in malayalam. My all supports. Actually Russian machines are better and cheaper than western counterparts. Thanks for your information
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro 👍❤️
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 2 жыл бұрын
@@SCIENTIFICMALAYALI dear brother iam a physics teacher for iit jee. Pls do a video about job opertunities for iit graduates in international defense sector. It will be a great motivation for students trying to get admission in iits. Any way your channel is great. Could u give your contact number
@jey2275
@jey2275 2 жыл бұрын
Not first Article 19 , chanakyan ←
@adithyaroy9592
@adithyaroy9592 2 жыл бұрын
The alligator is undoubtedly one of the best machines ever made, but can we rely on Russian engines which need much more maintenance as compared to the Western engines...
@adhithyanpv7970
@adhithyanpv7970 2 жыл бұрын
In case of jet engines
@melbinjoseph9462
@melbinjoseph9462 2 жыл бұрын
Ath bro ee bikekal compare cheyyunne pole nammuk compare Like kawasaki,yamaha,honda bikekal european bikekalekal reliable annu But japanese bikekal maintain charge kuduthal annu but more reliable annu ath pole thanne annu russain weapons
@visishtvalsarajan1876
@visishtvalsarajan1876 2 жыл бұрын
@@melbinjoseph9462 bike pole alla aircraft engines😐 MiG-29k yude klimov rd33 engine nte rated lifespan 4000 hours aanu....nammude Navy de mig 29k 3 ennam aanu crash aaye 3 varsham kond...pilots marikkukayum cheythu....2000-2500 hours il engine dead aavukayanu Western engines minimum 6000 hours paranjaal athinte appuram work cheyyum..esp. french engines... maintenance kuravaanu
@binusd9817
@binusd9817 2 жыл бұрын
Americans buy rocket engines from russia dude check facts dont copy from CNN. they have one of the best tech
@lokasanjari5276
@lokasanjari5276 2 жыл бұрын
@@visishtvalsarajan1876 ഇപ്പോഴുള്ള most മോഡേൺ റഷ്യൻ ജെറ്റുകൾക്കും ഈ പ്രശ്നം ഉണ്ടോ? Like SU 35?...MIG 29 1980s ൽ ഉണ്ടാക്കിയ എയർക്രാഫ്റ്റ് അല്ലേ?
@renjjithaadhi9985
@renjjithaadhi9985 2 жыл бұрын
Alligator video നന്നായിയിട്ടുണ്ട് ♥️❤.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks AADHI ❤
@ManMan-uq6gh
@ManMan-uq6gh 2 жыл бұрын
ആദ്യമായിട്ടാണ് ഇന്ന് ഈ ചാനൽ കാണുന്നത് കൊള്ളാം ❤
@jvjkjk8086
@jvjkjk8086 2 жыл бұрын
വളരെ നല്ല ചാനൽ. ഇത് വീണ്ടും തുടരണം
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot for the support ❤️👍
@viniles6632
@viniles6632 2 жыл бұрын
Very good presentation . I really like it
@deepakkarat7818
@deepakkarat7818 2 жыл бұрын
സർ, bvr air to air combat നെ കുറിച്ച് വിഡിയോ ചെയ്യാമോ.., അതിനു capable ആയിട്ടുള്ള മിസൈലുകൾ , യുദ്ധവിമാനങ്ങൾ, ഇതിനെല്ലാം കുറിച്ച്. ഇനി നടക്കാൻ പോകുന്ന air to air യുദ്ധങ്ങളിൽ കൂടുതലും bvr engagement ആയിരിക്കാനാണ് സാധ്യത കൂടാതെ ഇതിൽ 5th gen യുദ്ധവിമാനങ്ങളുടെ advantage ഉം പറയണം സർ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Beyond Visual Range, very interesting topic ❤ കാര്യങ്ങൾ ഒന്നു പഠിച്ച ശേഷം ഒരു വീഡിയോ തീർച്ചയായും ചെയ്യാൻ ശ്രമിക്കാം 👍
@sunuy4620
@sunuy4620 2 жыл бұрын
നല്ല വ്യക്തതയോടെ ഉള്ള അവതരണം. അൽപം കൂടി വീഡിയോയുടെ ദൈർഘ്യം കുറക്കണമെന്നാണ് എൻ്റെ ഒരു അഭിപ്രായം .
@devu7511
@devu7511 2 жыл бұрын
Super video ..Njan channel subscribe cheythu👍👍👍👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot 🤝
@shyamchellappan962
@shyamchellappan962 2 жыл бұрын
Sir, എന്ത് basis ൽ ആണ് ഏറ്റവും best എന്ന് പറയുന്നത്..... ഏതു ആയുധമായാലും അതു combat experience അല്ലെങ്കിൽ combat ൽ prove cheythava ആയിരിക്കണം..... Russian ആയുധങ്ങൾ combat ൽ prove ചെയ്തവ അല്ല.... തല്ക്കാലം disagree ചെയ്യുന്നു.....
@arunmadathil2825
@arunmadathil2825 Жыл бұрын
ഓക്കേ, പക്ഷെ f22 രാപ്റ്റർ ഇത്‌ വരെ ഒരു യുദ്ധത്തിലും പങ്ക് എടുത്തിട്ടില്ല, പക്ഷെ ഇത്‌ ലോകത്തിലെ ഏറ്റവും മികച്ച അലങ്കിൽ ബെസ്റ്റ് fighter ജെറ്റ് അല്ലേ?
@user-tf3eg7vm2x
@user-tf3eg7vm2x Ай бұрын
തള്ളി മറിക്കുന്നവർക്ക് എന്തും പറയാം - ഇസ്രയേൽ വലിയ ബുദ്ധിയാണെന്നും ശക്തിയാണെന്നും വാദിച്ചിരുന്നവർ ജൂതനായ ഉക്രൈൻ പ്രസിഡണ്ടിനെ (സെലൻസ്കി) ഇസ്രയേൽ സഹായിച്ചിട്ടും റഷ്യ അടിച്ചു കയറി ഉക്രൈൻ പ്രദേശങ്ങൾ കീഴടക്കി -കുറെ ഭൂമി നഷ്പ്പെട്ടു കഷ്ടനഷ്ടങ്ങളും പട്ടാള ബാരക്കുക ജം ഫാക്ടറികളും തകർക്കപ്പെട്ടു ഉക്രൈൻ നശിച്ചുകൊണ്ടിരിക്കുന്നു - അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് ജർമനി ഇസ്രയേൽ എല്ലാം ഒരുമിച്ച് നിന്നിട്ടും വലിയ നിലയിൽ വാവിട്ട് കരയുന്ന ഉക്രൈനെ ഇനി ആര് രക്ഷിക്കും - യുദ്ധമില്ലാത്ത ഒരു ലോകക്രമത്തെ പറ്റി ചിന്തിക്കാൻ ഫലസ്തീൻ യുദ്ധവും കാരണമായി എടുക്കാം - ആയുധങ്ങൾ ഉപേക്ഷിച്ച് രാജ്യാതിർത്തികൾ ഇല്ലാതാക്കുക എന്നതാണ് ഏക പോംവഴി try try try-
@dennisjohn9986
@dennisjohn9986 2 жыл бұрын
നമ്മൾ ഈ Apache യും alligator ഉം മേടിച് റിവേഴ്‌സ് എഞ്ചിനീറിങ് ചെയ്യണം.... ചൈനക്ക് നടത്താം എങ്കിൽ നമക്കും നടത്തി എടുക്കാൻ പറ്റുന്നതേ ഉള്ളു...
@aswinpanali4890
@aswinpanali4890 2 жыл бұрын
Malayalam defense channel polichu
@Lucky6-
@Lucky6- 2 жыл бұрын
ഒരു വെറൈറ്റി വീഡിയോ തന്നെ..congrats.,✌️✌️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@Hari-dc5re
@Hari-dc5re 2 жыл бұрын
HAL Tejas ne പറ്റി ഒരു video cheyamo...?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
തീർച്ചയായും ചെയ്യാം
@sanalkumarpn3723
@sanalkumarpn3723 Жыл бұрын
നല്ല അവതരണം, very interesting and informative 👍
@bonenibbler
@bonenibbler 2 жыл бұрын
Super ane chetoo....your channel, info and content. Do continue...we want more such video's.
@ajaykrishna1085
@ajaykrishna1085 2 жыл бұрын
Nigallude oru video kandapo thane kannum putti subscribe cheythu
@anuroopss7022
@anuroopss7022 2 жыл бұрын
Very high quality contents , go ahead bro full support👍
@the_hellemperor
@the_hellemperor 2 жыл бұрын
അടിപൊളിയായിട്ടുണ്ട് ബ്രോ... നമ്മളുടെ രാജ്യത്തുള്ള യുദ്ധവിമാനങ്ങളേക്കുറിച്ചും വീഡിയോ ചെയ്യണേ...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
തീർച്ചയായും ചെയ്യം 👍👍👍 Anyways thanks a lot for the support❤❤❤
@the_hellemperor
@the_hellemperor 2 жыл бұрын
@@SCIENTIFICMALAYALI ❤️👍
@Hari-dc5re
@Hari-dc5re 2 жыл бұрын
🔥🔥adipoli video🔥🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@heartofmusic4059
@heartofmusic4059 2 жыл бұрын
നല്ല അറിവ് നല്ല ചേട്ടൻ...... 👌🏼
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks you ❤️
@deeyarshree
@deeyarshree 2 жыл бұрын
Good analysis bro , keep it up 👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot for the support ❤️
@sr1727
@sr1727 2 жыл бұрын
Poli njan sub akki
@manojp2580
@manojp2580 2 жыл бұрын
Aligotor is legend machine 😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@techman7623
@techman7623 2 жыл бұрын
Absolutely beautiful presentation 😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@vishnudinesh6295
@vishnudinesh6295 2 жыл бұрын
Alligator , ithine kurich kettitud but detailed aitu manasilyath ippol anu thanks 😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
അറ്റാക് ഹെലികോപ്റ്റർ വീഡിയോസ് കണ്ടു കൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിൽ ഉയർന്ന ഒരു സംശയം ആണ് ഇജക്റ്റ് സംവിധാനം എന്താ ഹെലികോപ്റ്റരിൽ ഇല്ലാത്തത് എന്ന്... ഇപ്പോൾ ഉത്തരം കിട്ടി 👍🏼👍🏼
@athulraj6677
@athulraj6677 2 жыл бұрын
Super ithrayum power full aya helicopter Indiayil undel nallath ayirunnu All the best
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@supervision3655
@supervision3655 2 жыл бұрын
Policku asane....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks Bro ❤
@maheshmahi2145
@maheshmahi2145 2 жыл бұрын
ബ്രോ അടിപൊളി വീഡിയോ കേട്ടോ
@vineethvs7270
@vineethvs7270 Жыл бұрын
ബ്രദർ ഉയരങ്ങളിൽ എത്തട്ടെ 👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@kunhikannankp6060
@kunhikannankp6060 Жыл бұрын
വളരെ വിജ്ഞാനപ്രദമാണി video
@hjjhj4800
@hjjhj4800 2 жыл бұрын
Bro semiconductor fabine kurich oru video cheyyumo
@praful6668
@praful6668 2 жыл бұрын
First of all Thank you bro, for making such a platform. And your videos are all very much interesting and informative
@ayarottilsandeep545
@ayarottilsandeep545 2 жыл бұрын
Wonderful, great video, thanks for those information. Where do you gather all these technical information..... Anyway good presentation. Kindly make many more videos on defense platform. Any information about checkmate?
@manilkr4255
@manilkr4255 2 жыл бұрын
Anish bro Alligator vidio super ! ഇത് പോലുള്ള Vidio ഇനിയും പ്രതിക്ഷിക്കുന്നു . തങ്കളിലെ Air Craft enthusiast ഉണർന്നിരിക്കുന്നു .തങ്കൾക്ക് കഴിയുമേങ്കിൽ F 16 നെ കുറിച്ച് ഒരു Vidio ചെയ്യാമോ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro... F16 ചെയ്യാം👍
@iamaibin9464
@iamaibin9464 2 жыл бұрын
പൊളി.... അലിഗേറ്റർ... 😍😍😍
@kannanm3079
@kannanm3079 2 жыл бұрын
Njan orupadu prathikshichirunna oru chanal.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
thanks Bro
@arunrharisree
@arunrharisree 2 жыл бұрын
Alligator .. it's just the beginning
@AS-vj3eo
@AS-vj3eo 2 жыл бұрын
അണ്ണാ നമ്മുടെ സ്വന്തം Su 30 Mki യെ കുറിച്ച് ഒരു ഡീറ്റെയിൽ വീഡിയോ ഇടുമോ
@pavam6150
@pavam6150 2 жыл бұрын
Adipoli Explanation 👍
@manumohan2464
@manumohan2464 2 жыл бұрын
Super channel
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@johnyblack1837
@johnyblack1837 2 жыл бұрын
കുറേകാലത്തെ എന്റെ സംശയതിന്റെ ഉത്തരങ്ങൾ ആണ് നിങ്ങളുടെ video
@vipinsdas-oq6vj
@vipinsdas-oq6vj 2 жыл бұрын
തീർച്ചയായും.... ഇങ്ങനെ ഒരു ചാനൽ പ്രേതീക്ഷിച്ചതാണ്..... 🌈🌈🌈🌈🌈🌈🙏🙏👍👌👌🌹🌹🌹
@THEKING-rf9rd
@THEKING-rf9rd 2 жыл бұрын
Apache is a legend
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
👍
@muniandiarunachlam8345
@muniandiarunachlam8345 2 жыл бұрын
Nice visuals and info.👍👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@sumeshpnx2271
@sumeshpnx2271 2 жыл бұрын
Nice information
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@dachshund6609
@dachshund6609 2 жыл бұрын
ഇന്ത്യക്ക് കിട്ടാൻ പോവുന്ന s400 മിസൈൽനെ കുറിച്ച് ഒരു വീഡിയോ വേണം
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
I'll try ❤️👍
@binusd9817
@binusd9817 2 жыл бұрын
Yes വേണം. Also armatha battle tank
@nitinjose5799
@nitinjose5799 2 жыл бұрын
Russia defense materials cost is low compare to western defense products. But maintanence cost is high comparing to western fighters in long run..russia defense seeing performance is on paper different with actual.. so i prefer apache
@muruganvenothkumarr9590
@muruganvenothkumarr9590 2 жыл бұрын
Millimeter radar of Apache is the best out there.. In few seconds, it can track 100 targets and engage 16 simultaneously with its hell fire missiles.. That's Apache of iaf deployed at pathankot base close to pak.. Pak army might insert it's best tank regiments in this sector.. Apaches can eliminate them all easily provided they are protected from air by rafale with meteor or Sukhoi with Astra mk 2 ....
@nvrgivup6051
@nvrgivup6051 2 жыл бұрын
Heavy editing annallo
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😜
@nipin9621
@nipin9621 2 жыл бұрын
Europhyter typhoon nte oru video please
@umaibansameer9234
@umaibansameer9234 Жыл бұрын
kamov xx it is having jet engine its speed is near 700km/h and balance and payload capacity
@binusd9817
@binusd9817 2 жыл бұрын
He is right KA 52 is the best in the attack helicopter category. This can been seen in other videos ntube from western experts
@sreeragkandonthar1374
@sreeragkandonthar1374 2 жыл бұрын
Bro America Bin ladane pidikan povumbo oru stealth helicopter use cheythirunnu..Athine patti video cheyyamo?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
I'll try 👍❤️
@NandhuSKumar-vy2kd
@NandhuSKumar-vy2kd 2 жыл бұрын
Wow ,with contra rotating propellers👍👍👍👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
👍❤️
@freshwater1
@freshwater1 2 жыл бұрын
ഹിക്ക്ലെർന്റെ ചൈൽഡ് എന്നു അറിയപ്പെടുന്ന mg40 എന്ന തോകിനെ പറ്റി video ചെയ്യാമോ
@Pakkagramavasi
@Pakkagramavasi 2 жыл бұрын
Sir..22 raptor നെ പറ്റി ഒരു ഫുൾ വീഡിയോ ചെയ്യാമോ
@aruncmenon1
@aruncmenon1 2 жыл бұрын
State of the art ejection seats first deployed in ka 52.Russia claims that side mounted 30mm cannons are more stable and accurate than chin mounted ones. AH 64 apache should be compared with MI 28 night hunter
@user-ee5bl1hf7u
@user-ee5bl1hf7u 6 ай бұрын
എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് പൊളിച്ചു നല്ല അറിവ് തന്നതിന്നെ
@libinkakariyil8276
@libinkakariyil8276 2 жыл бұрын
Kidu 👏
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@s9h1nx21
@s9h1nx21 2 жыл бұрын
Engine failure vannal ejection cheyunethin pakaram, coaxial contra rotating rotor system autorotation support cheymo ? Angane anel helicopter save cheyan patumo?
@bpvlog239
@bpvlog239 2 жыл бұрын
Thanks for the information bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot bro ❤️
@nitheeshvijayan5072
@nitheeshvijayan5072 2 жыл бұрын
കൊള്ളാം 👌❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️👍
@niyas254
@niyas254 2 жыл бұрын
Nice video bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@dropydragon7049
@dropydragon7049 Жыл бұрын
Oroo aircraft ne patti parayumbolum... Ath indiak ondoo enn koode parayumo..????
@vipinkumar-fh4eg
@vipinkumar-fh4eg 2 жыл бұрын
ഒരു helicopter il ninnu fire ചെയ്യുമ്പോ അതിന്റെ recoil effect എങ്ങനെ ആണ് ആ mechine recover ചെയ്യുന്നത്‌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
recoilless launcher/ recoilless gun (RR or RCL)
@nachuka123
@nachuka123 2 жыл бұрын
Tu 160 White swan ithine kurich oru video cheyyumo
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
I'll definitely try 👍
@manuelstephen4357
@manuelstephen4357 2 жыл бұрын
Nice presentation brother 👏
@user-ko6uh6vf9g
@user-ko6uh6vf9g 2 жыл бұрын
കിടു 😄
@adarsha0084
@adarsha0084 2 жыл бұрын
ഇസ്രയേലിന്റെ Diffence system കുറിച്ച് ഒരു video ചെയ്യണം
@eshamsaev7186
@eshamsaev7186 2 жыл бұрын
Udane thanne 1lakh+ subscribers aakum sure👍
@shalucholakathu7077
@shalucholakathu7077 2 жыл бұрын
Adyamayit anu e chanel kanunath ishtapettu subscribe cheythu
@hashimshajahan8452
@hashimshajahan8452 2 жыл бұрын
Ee Chettan waril ee vandi aanu odichennu tonnunnu adi poli aayi karyam parayunnu oru pakshe pilotine kaalum karyangal ee pullikku ariyaam
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄
@sharathkrishnan2429
@sharathkrishnan2429 2 жыл бұрын
Really amazing. India must acquire few no to defend our boundaries. Russian machines are much superior in performance. Now, Russia is a formidable force in respect of weapons., missiles, fighters.
@Porinju_yt_
@Porinju_yt_ 7 күн бұрын
prabal long range revolver nte vdeo cheyy
@XuniX.
@XuniX. 2 жыл бұрын
Very interesting
@ArundevOnline
@ArundevOnline 2 жыл бұрын
War strategyകളേക്കുറിച്ച് വീഡിയോ ചെയ്യാമോ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
plan ചെയ്യുന്നുണ്ട്‌ പക്ഷേ വളരെ അധികം research ആവശ്യമായത്‌ കൊണ്ടാണ്‌ താമസിക്കുന്നത്‌ 👍
@muhammadpk3851
@muhammadpk3851 Жыл бұрын
ejection system is awesome
@fazalashraf463
@fazalashraf463 2 жыл бұрын
Eganne ulla videos nallathanu
@sejogeorge9287
@sejogeorge9287 2 жыл бұрын
May be indian navy considers Ka 52 K for future LHD project###
@akashashokan1
@akashashokan1 2 жыл бұрын
Chetta full supportaaa
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
പ്രചണ്ഡ് || Incredible Story of HAL PRACHAND  || in Malayalam
24:32