നിക്കി പ്രഷർ കുക്കർ കഴുകുമ്പോൾ അതിന്റെ വാൽവും വാഷറും എടുത്തുമാറ്റി എല്ലാം കഴുകണം, അതുപോലെ വാഷിംഗ് ലിക്വിഡ് ഒക്കെ ഉപയോഗിക്കുക, വാഷ് ചെയുവാൻ സ്പോഞ്ജ് ഓർ പ്ലാസ്റ്റിക് ടൈപ്പ് ഉപയോഗിക്കുക. ഒരു കിലോ മീനിന് ഒരു കുടമ്പുളി അല്ലി ഒട്ടും പോരാ, ഇത് കോട്ടയം സ്റ്റൈൽ അല്ല, അച്ചായാൻമാർ ഒത്തിരി പുളിയും, മുളകുപൊടിയും, ഉപ്പും ചേർക്കും
@nikkisvlogs04 күн бұрын
ഞാൻ അച്ചായത്തി ആണ് 😂തെറ്റ് പറഞ്ഞു തന്നതിന് വളരെ നന്ദി 🥰