കൂടെ നിന്ന് ചതിച്ചവരോട് അള്ളാ ചോദിച്ചോളുമെന്നു ജാസ്മിൻ | Bigg Boss Malayalam Season 6

  Рет қаралды 96,689

BIG BOSS MALLU TALKS

BIG BOSS MALLU TALKS

5 күн бұрын

Пікірлер: 663
@aanvics894
@aanvics894 3 күн бұрын
ജാസ്മിൻ പറഞ്ഞതും ചെയ്തതും എല്ലാവരും കണ്ടതല്ലേ. ഒരു ഫ്രണ്ടിനോട് പെരുമാറുന്നത് പോലെ അല്ലല്ലോ അവൾ അവിടെ കാണിച്ചു കൂട്ടിയത്.
@SivarajanPM
@SivarajanPM 3 күн бұрын
Ishttam aane ennu paranjathane
@sheebaob298
@sheebaob298 3 күн бұрын
💯💯💯💯💯💯 sathyam
@hasinoor986
@hasinoor986 3 күн бұрын
അവള് അതിനകത്ത് കാണിച്ചതിന് പുറത്തുള്ള അവളുടെ ഫാമിലിയെ എന്തിന് ഇവന്മാര് ഡിഗ്രേഡ് ചെയ്തു.
@varunrajesh9553
@varunrajesh9553 3 күн бұрын
Enthe thette cheythu veruthe vide
@Travelvibes84
@Travelvibes84 3 күн бұрын
Husband wife pole ayirunnu
@familyhealthcare8907
@familyhealthcare8907 3 күн бұрын
വളരെ bad behaviour ആയിരുന്നു ജാസ്മിന്റേത്. പക്ഷെ അവർ അത് അംഗീകരിക്കില്ല
@jannao.j7230
@jannao.j7230 3 күн бұрын
Avaru avarude thettonnum angeekarikarilla nyeekarichu mezhukare ullu,,.kudade mattullavarkavum ella kuttavum,,
@AlKerala.3
@AlKerala.3 3 күн бұрын
Enthe bad behavior anne mone🤣🤣🤣
@sadlofii2002
@sadlofii2002 3 күн бұрын
സീസൺ 5 ടൈറ്റിൽ വിന്നർ ആയ അഖിൽ മാരാർ പിന്നെ ഉത്തമ വ്യക്തിത്വം ആണല്ലോ? 🤣 ആണുങ്ങൾക്ക് വേണ്ടാത്ത standard ഉം boundary യും ഒന്നും നീ സ്ത്രീകൾക്ക് വേണം എന്ന് വാശിപിടിക്കല്ലേ കുട്ടാ...👍
@zoyaayman9839
@zoyaayman9839 3 күн бұрын
​@@sadlofii2002aanungal thuni pokkiyalum, bharayaye adichalum,fart vittalum, swantham nilanilpinu parentsine kollumennu paranjalum mass or anthasu... Pennungal thonyasam cheythal cyber attack
@indianarmylover4620
@indianarmylover4620 3 күн бұрын
Sathyam👍👍👍👌
@mysignature4575
@mysignature4575 3 күн бұрын
എന്തൊക്കെ പറഞ്ഞാലും ആ കൊച്ചിന്റ തൊലിക്കട്ടി അപാരം തന്നെ യാണ്, എന്തു വന്നാലും നാക്ക് വെച്ച് പിടിച്ചുനിന്നോളും തൊട്ടാൽ വാടി പെൺകുട്ടികൾ ക്കൊക്കെ ഒരു മാതൃക ആക്കാവുന്ന താണ്
@jannao.j7230
@jannao.j7230 3 күн бұрын
Adu kondu thanneyanu bb yil avalingane ninnad,..purathuvannu navukond nyeekarichu,..swayam nannakum,,kuttam ellam kandavarkum
@josephgregory4895
@josephgregory4895 3 күн бұрын
Ithu tholikotti ichiri koodipoyi 😂
@indianarmylover4620
@indianarmylover4620 3 күн бұрын
😂😂😂😂😂yes
@Priyaas208
@Priyaas208 3 күн бұрын
കാണ്ടാമൃഗം തോറ്റു തുന്നം പാടി പോവും
@gratitude838
@gratitude838 3 күн бұрын
ഇതൊന്നും ആരും കണ്ട് പഠിക്കരുത്...ഈ കാണുന്നത് സോഷ്യൽ മീഡിയക്ക് വേണ്ടിയുള്ള അഭിനയം....ഇവര് ഒക്കെ ഉള്ളിൽ ഒരുപാട് കരയുകയും സ്വന്തം ഫാമിലി തന്നെ അകറ്റി നിർത്തുകയും ചെയ്യുന്ന ടീം ആണ് ..ജാസ്മിൻ തിരിച്ചു വന്നപ്പോൾ ഏതെങ്കിലും ഫാമിലി മെമ്പർ ഉണ്ടായിരുന്നോ??നാട്ടുകാര് ഉണ്ടായിരുന്നോ....പോട്ടെ ഫാമിലി ഫ്രണ്ട്സ്???ആർക്കും accept. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണ് കുടുംബം മുഴുവൻ ചെയ്തത്... അങ്ങനെ ആണോ സമൂഹത്തിൽ കുട്ടികൾ വളരേണ്ടത്??,ക്യാഷിന് വേണ്ടി ജീവിച്ചാൽ ഇത് തന്നെ ആണ് അവസ്ഥ..പിന്നെ കുറെ ഇങ്ങനത്തെ എണ്ണം ഒത്തു ഒരുമിച്ചു reels ചെയ്തു ഞങൾ happy ആണ് എന്ന് പ്രസ്താവിക്കും😂😂
@lizyamasamuel4792
@lizyamasamuel4792 3 күн бұрын
ജാസ്മിനു വാക്കുകൾ വളച്ചൊടിക്കുവാൻ നല്ല കഴിവാണ്,, അവളുടെ എല്ലാസ്വഭാവവും ജനങ്ങൾ കണ്ടതാണ്, ഇനിയും കിടന്നു മെഴുകിയിട്ടു ഒരു കാര്യവും ഇല്ല, വായ തുറക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലതു,
@soorya9355
@soorya9355 3 күн бұрын
എന്തായാലും ഇനി അരി വേവിക്കാൻ ഉള്ള മില്യൺ views ആയി
@suchithrakk4505
@suchithrakk4505 3 күн бұрын
കാണിച്ചു കൂട്ടിയത് എന്തൊക്കെ ആയിരുന്നു. മനസ്സിൽ ഒരാൾ ഉണ്ടെങ്കിൽ മറ്റൊരാളോട് ഇഷ്ടം തോന്നില്ല. ഇപ്പോൾ രണ്ടു തോണിയിൽ കാല് വച്ചു രണ്ടും പോയി
@ardravnath2851
@ardravnath2851 3 күн бұрын
ഇനിയെങ്കിലും ബിഗ്‌ബോസ് നല്ല contestant കൊണ്ട് വരണം. ഇതുപോലെ ഉള്ള characterless ഉള്ള ആൾക്കാരെ കൊണ്ട് വരരുത്.
@Rose-yv4mj
@Rose-yv4mj 3 күн бұрын
Nee nalla character aan alle ath mathi
@sachinajayan7892
@sachinajayan7892 3 күн бұрын
@@Rose-yv4mjoh nink nonthu alle . Potte saramila
@ajuthoufeek
@ajuthoufeek 3 күн бұрын
Thanne vilikilla pore😂😂😂
@Sk-ek5sx
@Sk-ek5sx 3 күн бұрын
​@@sachinajayan7892😂😂
@SanthoshKumar-ns2ww
@SanthoshKumar-ns2ww 3 күн бұрын
Correct
@naeem-lf2qq
@naeem-lf2qq 3 күн бұрын
BBയിൽ പോയി ആരും ചെയ്യാത്ത പരിപാടികൾ മുഴുവനും കാണിച്ച് ഒരു നാടിനെയും സമൂഹത്തെയും നാണ കെടുത്തിയിട്ട് പിന്നയും മെഴുകുന്നു.
@arifakassim2636
@arifakassim2636 3 күн бұрын
Enthe kaanichenna gabreya kettipidichado aveda ellavarum ketti pidikarund nigaluda kanniluda kanunna kazhechayuda kuzhappam
@MubinPA-jj4bo
@MubinPA-jj4bo 3 күн бұрын
@@naeem-lf2qq jasminte fan anu . Ne ninte ishtathinu jeevik mole...
@Ammuzworld97
@Ammuzworld97 3 күн бұрын
Athra naanakkedanel ningal ishtapedanda but ishtapedunnavarum undakumallo athkondalle 2nd runner up enkilum aayath athil cheriya aalkkarum prayamullavarum oke und , oro naadinum naanakkedundan verenthokke nadakkunnund also avarde naattukarkk ningal paranja pole athra naanakked paranjitilla kure youtubers poyi avarde naadananennum paranj verevido poyi interview eduth kaanunnavarem pattichu. Iniyelum ningal ningade karyam nokk enthayalum avar ningalde aduthekk vannillallo naanakked undakkan
@riyabimal9042
@riyabimal9042 3 күн бұрын
​@@arifakassim2636gabri veettil poyi jasumole orthu vaanam vidumennu paranjathu sariyaano mole.jasmine athu kettu enjoy cheythu nilkkunnu.avar nalla friends aane😂😂😂
@user-hd1px6yp7e
@user-hd1px6yp7e 3 күн бұрын
​@@Ammuzworld97Kama Raani Mookala Mullappu Kulasitham 18 Adult's+ *Jasmine Jaffer* Antham Fan's 😅
@sajithakunhammadkapiri5077
@sajithakunhammadkapiri5077 3 күн бұрын
അങ്ങിനെയാണെങ്കിൽ അവളോട് തന്നെയായിരിക്കും അല്ലാഹുവിന് ചോദിക്കാൻ ഉണ്ടാവുക
@ellisjoy5192
@ellisjoy5192 3 күн бұрын
Allahu nalla prompt aanu ippo.. show kazhinja paade thanne youtuber Viji arrest il aayi 😄
@Heavenly7366
@Heavenly7366 3 күн бұрын
നീ കുറെ ജാസ്മിനെ വിറ്റു നെഗറ്റീവ് ആക്കി തന്നതല്ലേ
@grateful5566
@grateful5566 2 күн бұрын
Ellavarkum kaanaam allo, eni epo vijarichapole nadanillekil allah cheythath sheriyayilla ennu parayathirunna mathi
@shalini434
@shalini434 3 күн бұрын
ഒരു പബ്ലിക് റിയാലിറ്റി ഷോയിൽ വന്ന് മര്യാദ ഇല്ലാതെ കാണിച്ചു കൂട്ടിയ കാര്യങ്ങളിൽ പ്രതികരിക്കാൻ പ്രേക്ഷകർക്ക് അവകാശമുണ്ട്.. കളികഴിഞ് പണവും വാങ്ങി പുറത്തിറങിയിട്ട് നാട്ടുകാരെ കുറ്റം പറയരുത്....
@MubinPA-jj4bo
@MubinPA-jj4bo 3 күн бұрын
100 days paranjille. Avalude personal life ittu veendum cash indakkanu.
@Heavenly7366
@Heavenly7366 2 күн бұрын
അവളെ കാര്യത്തിൽ നിനക്ക് എന്താ ഇത്ര adhi, അവൾക്കു പണം കിട്ടിയതിൽ അസൂയ ആണല്ലോ le😂
@Loonkibk
@Loonkibk 3 күн бұрын
അല്ലാഹുവിനു ഇവരുടെയൊക്കെ തോന്നിവസത്തിനു കൂട്ട് പിടിക്കലല്ലേ ജോലി. . അങ്ങേർക്കു അല്ലാതെ തന്നെ വേറെ ഒരുപാട് ജോലിയുണ്ട്
@ammuammoos2023
@ammuammoos2023 3 күн бұрын
ദൈവം എല്ലാവരെയും ഒരു പോലെ കാണും
@ashiyajayan880
@ashiyajayan880 3 күн бұрын
മറ്റുള്ളവരുടെ പേർസണൽ ലൈഫ് പോയി തോന്നിവാസം പറയാനും അല്ലുഹു പറയില്ല😂 ചിലവരുടെ യിക്ക് കമന്റ്‌ കണ്ടാൽ തോന്നും ആരെയും ഇതു തോന്നിവാസം പറയായം ena😅
@ShahanazAbid
@ShahanazAbid 3 күн бұрын
Etra tettu cheidalum porukkunnavanan daivam😊
@hinuhinu7743
@hinuhinu7743 3 күн бұрын
😂😂😂
@___Azi_
@___Azi_ 3 күн бұрын
​@@ammuammoos2023 തെറ്റ് ചെയ്യുന്നവരും തെറ്റ് ചയ്യാത്തവരേം ഒരുപോലെ കാണുമോ?? 😅.. അല്ല അങ്ങനെ ആണേൽ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമാക്കാമായിരുന്നു.
@Nejl_neji
@Nejl_neji 3 күн бұрын
അവളോർത്തത് ചപ്രി അവളെ പ്രേമിക്കും കെട്ടും എന്നാണ് അവൻ നന്നായി തേച്ചു. അവള് കാശുള്ള ചപ്രിയേ കണ്ടപ്പോൾ അഫ്സലിനെ തേച്ചപോലെ ചപ്രി തിരിച്ചു കൊടുത്തു. പൈസ ആണ് അവൾക്ക് മുഘ്യം.ഈ മൂക്കള എത്ര തവണയാണ് bb സിൽ ചപ്രിയോട് i love you പറഞ്ഞത്,പെട്ടെന്ന് ഫ്രണ്ട് ആയോ, അവൾ വായ തുറന്നാൽ കളവെ പറയു. എന്നാൽ ചപ്രി അവള് love you പറയുമ്പോൾ ഒഴിഞ്ഞു മാറുമായിരുന്നു, അവന് മനസ്സിലായി സൂക്ഷിച്ചില്ലേൽ ഈ സാധനം തലയിൽ ആകുമെന്ന്.
@arifakassim2636
@arifakassim2636 3 күн бұрын
Oo pinne afsaline gabriyakal kashund avalkum gabriyakal varumanamund nigal avashiyamillatha kariyam parayanda gabrike joli polum illa .appantte kaashane . Ethera dushettatharam enthinane a kuttiyod
@bindusabu6744
@bindusabu6744 3 күн бұрын
ജാസ്സു 3പേരെ തേച്ചപ്പോൾ ഗബ്രി അവളെയും തേച്ചു 🤣
@User90741
@User90741 3 күн бұрын
ഇത്ര നല്ല കുട്ടി വേറെ ഇല്ല ജാസുമോളെപോലെ😂😂😂😂 Live കണ്ടു😂😂
@pabloxq-ed2x3m
@pabloxq-ed2x3m 3 күн бұрын
കേരളത്തിലെ അമ്മമാർ മാതൃക ആക്കണം കുട്ടികളെ വളർത്തുമ്പോൾ ഇത് പോലെ വളർത്തണം
@EmiretesDiya
@EmiretesDiya 2 күн бұрын
അതെ അവൾ അവളെ കുടുംബം നല്ല രീതിയിൽ നോക്കുന്നുണ്ട്, അവളെ പേരെന്റ്സ് aniyan അടങ്ങുന്ന അവളെ കുടുംബം ആണ് jasminu എല്ലാം, അതിൽ അപ്പുറത്തേക്കു ആരും ഇല്ല
@pranavshaji7460
@pranavshaji7460 2 күн бұрын
എല്ലാരും അങ്ങനെയാ കുടുംബം നോക്കും അവൾ മാത്രം അല്ല . പബ്ലിക് ഫ്ലാറ്ഫോമിൽ കൊറച്ചു മാന്യത ആകാം
@aadhi1317
@aadhi1317 2 күн бұрын
🤣
@shareefshareef2657
@shareefshareef2657 3 күн бұрын
ജാസ്മിന്റെ ഉപ്പ ഇന്റർവ്യു പറഞ്ഞിട്ടുണ്ടല്ലോ, എൻഗേജ്മെന്റ് കഴിഞ്ഞിട്ടുണ്ടെന്ന്
@moidukavungal171
@moidukavungal171 2 күн бұрын
Urappichu vechunna prnje
@shareefshareef2657
@shareefshareef2657 2 күн бұрын
@@moidukavungal171 clipgs eduth vech nokk
@babelov
@babelov 3 күн бұрын
അങ്ങനെ പറഞ്ഞോ ജാസ്മിൻ. Gabri ഫ്രണ്ട് ആണെന്ന് 🤣🤣
@appu2217
@appu2217 3 күн бұрын
Enthe parayan paadille???
@ammu76716
@ammu76716 3 күн бұрын
അതെ പറഞ്ഞു കേട്ടില്ലേ
@babelov
@babelov 3 күн бұрын
നന്നായി 🤣
@Userhdfcurljvfs
@Userhdfcurljvfs 3 күн бұрын
Angane show kazhinjapol clarity vannu guyz
@babelov
@babelov 3 күн бұрын
@@Userhdfcurljvfs സത്യം 🤣
@user-ch4pl4bf4q
@user-ch4pl4bf4q 3 күн бұрын
അവളുടെ father ആണ് പറഞ്ഞത് engagement കഴിഞ്ഞു എന്ന്. Father നോട്‌ മറക്കാതെ പറയണം കഴിഞ്ഞില്ല എന്ന്.
@MeenuMTK
@MeenuMTK 3 күн бұрын
🤣🤣🤣
@haseenaafsal6339
@haseenaafsal6339 3 күн бұрын
Pwolichu
@malyrx560
@malyrx560 3 күн бұрын
Miss You Revathi Chechi❤
@jasminejas6624
@jasminejas6624 3 күн бұрын
ജാസ്മിൻ ൻ്റെLive കണ്ടിരുന്നു ഇന്ന് ഒരു video കൂടി വന്നു കണ്ടു എല്ലാ കാര്യങ്ങൾ പറയുന്നുണ്ട് interviews ഒന്നും കൊടുക്കുന്നില്ല എന്നാണ് പറഞ്ഞത് ഗബ്രി Friend മാത്രം എന്നു പറഞ്ഞു റെസ്മിനു ഗബ്രിമാണ് friends ബാക്കി എല്ലാം game ആയിരുന്നു പിന്നെ അഫ്സലു മായിengagement നടന്നിട്ടില്ല പെണ്ണ് കാണൽ ചടങ്ങ് വാക്ക് ഉറപ്പിക്കൽ അത്രമാത്രം ഇനി Happy ആയി പോട്ടെ അവൾക്ക് ഇഷ്ടമുള്ള Life തിരഞ്ഞെടുക്കട്ടെ പ്രത്യേകിച്ചു ഒരു അഭിപ്രായം പറയുന്നില്ല Strong നന്നായി ജീവിക്കട്ടെ
@IMarjunIMarjun
@IMarjunIMarjun 3 күн бұрын
Interview kodtha aval pedum. പ്രത്യേകിച്ച് Milestone makers rohan . അവളെ വെള്ളം കുടിപ്പിക്കു.
@v.a.ggaming2060
@v.a.ggaming2060 3 күн бұрын
മുന്നയോട് അവൾ msg അയച്ചല്ലോ ഉറപ്പിര് കഴിഞ്ഞു അവർ പട്ടാണികൾ ആണെന്ന്
@aditi5925
@aditi5925 3 күн бұрын
Ithu matralla odukkatae bheeshaniyum prakkum . Allah kodutholumnu allah ku ithanello pani
@shafnatk5694
@shafnatk5694 3 күн бұрын
Ee vakku urappikal ennu paranjal pinnentha 😂😂
@ecstaticfinite2146
@ecstaticfinite2146 3 күн бұрын
Interview kodukkanam enn nirbandam undo. Ivaru ano kodathi ​@@IMarjunIMarjun
@user-sm7hn4sk2x
@user-sm7hn4sk2x 3 күн бұрын
അവൾ ആരെയും ചതിച്ചിട്ടില്ലല്ലോ അല്ലെ കഷ്ടം തന്നെ
@punnappuramviews5405
@punnappuramviews5405 3 күн бұрын
Cleansing No2 on stage...😅😅😅😅😅😅 Jasu.......
@anjupratheesh5136
@anjupratheesh5136 3 күн бұрын
Athe Sai ye pole cleansing nadathan patti enn😂
@sandhra9709
@sandhra9709 3 күн бұрын
ബിഗ്ബോസ് ഷോ അടിപൊളി ആകാൻ അങ്ങോട്ടും ഇങ്ങോട്ടും ചെയ്യേണ്ടത് ഒക്കെ ചെയ്യും. കൂടുതലും safe ആകുന്നവരെ കൊണ്ട് വരാൻ വോട്ട് കുറവ് കിട്ടുന്ന ആളുകൾ പോകാതിരിക്കാൻ (അവിടെ ഉള്ള audience വോട്ട് കൊടുക്കും ) max നോക്കും. But നമ്മുടെ ഇവിടെ ബിഗ്ഗ്‌ബോസിന്റെ മോൻ /മോൾ എന്ന പേര് അവർക്ക് കൊടുക്കും ആ കണ്ടേസ്റ്റന്റിനെ പുറത്താക്കാൻ നോക്കും
@Travelvibes84
@Travelvibes84 3 күн бұрын
ജാസ്മിൻ ഫ്രണ്ട് അണ്ണോ ഇവൾക്ക് നാണം ഇല്ലേ husband wife പോലെ അല്ലായിരുന്നോ ബിഗ്‌ബോസ് വീട്ടിൽ reentry ശേഷം അങ്ങനെ ആയിരുന്നല്ലോ...
@Jobin0706
@Jobin0706 3 күн бұрын
Gabrik friendanu jasmin, അതു തന്നെയല്ലേ അവൾക്കും പറയാൻ പറ്റൂളു.അവൾക് അവനെ ഇഷ്ടമാണ് അതു അവളുടെ നോട്ടം കണ്ടാൽ മനസിലാകും,bbyil ഒരുപാട് തവണ പറഞ്ഞിട്ടുമുണ്ടലോ.അവനും ഇഷ്ടമുണ്ട്,പക്ഷെ 2 പേർക്കും religion നല്ല പ്രശ്നമാണ്, പ്രേത്യേകിച്ചു ഗബ്രിക്ക്. അവര് തമ്മിൽ കെട്ടില്ലയെന്നു ഗബ്രിയുടെ ഇന്റർവ്യൂസ് കേട്ടാൽ തന്നെ മനസിലാകും
@Travelvibes84
@Travelvibes84 3 күн бұрын
​@@Jobin0706ഗബ്രി reentry സമയത്തു എന്താണ് അവിടെ നടന്നത് 🤔🤔😁😁
@Jobin0706
@Jobin0706 3 күн бұрын
@@Travelvibes84 reentry സമയത്തു എനിക്ക് morethan friends എന്ന് തോന്നിയത് അവരുടെ bathroom areayil വെച്ചുള്ള കെട്ടിപിടുത്തമാണ് ,അത് ജാസ്മിൻ അങ്ങൊട് കേറി കെട്ടിപിടിച്ചതാണ് ,അപ്പോൾ അവനും intrestayittundakum ,ഞാൻ പറഞ്ഞല്ലോ അവർക്ക് തമ്മിൽ ഇഷ്ടമുണ്ട് ,പക്ഷെ 2um റിലീജിയസാണ് ,same റിലീജിയനായിരുന്നേൽ അന്ന് മോഹൻലാൽ ചോദിച്ചപ്പോഴേ 2um okay പറഞ്ഞേനെ .ഇഷ്ടം പിടിച്ചു വെച്ചേക്കുവാണെന്നൊക്കെ പറഞ്ഞത് റിലീജിയൻ വേറെയായതുകൊണ്ടാണ്
@bincic7818
@bincic7818 3 күн бұрын
​@@Jobin0706athe, same caste aanankil avide vechu thanne kettum nadannene😂
@NanziaNizarNizar
@NanziaNizarNizar 3 күн бұрын
Avalda feelings avale thuran paranjathallea pinna entha ningalk okkea
@nymitradeejusmagickitchen
@nymitradeejusmagickitchen 3 күн бұрын
ആ ഇന്റർവ്യൂ കാണാൻ തോന്നിയില്ല യഥാർത്ഥത്തിൽ.. ഇനിയും ജാസ്മിൻ പോലെയുള്ളവരെ വളർത്തിക്കൂടാ
@voice456vvvvvvs
@voice456vvvvvvs 3 күн бұрын
Satyam
@SivarajanPM
@SivarajanPM 3 күн бұрын
Jasmine entha serial killer aano😂
@sparks4811
@sparks4811 3 күн бұрын
​@@SivarajanPM😂😂😂 kulasthreekalkk avaloru serial killer aanu😂
@manju2064
@manju2064 3 күн бұрын
സെരി കുലസ്ത്രീ 😅
@sheebaob298
@sheebaob298 3 күн бұрын
Sathyam 💯💯💯
@anjithamikkuz6222
@anjithamikkuz6222 3 күн бұрын
അതെ മതി ചേച്ചി. Season കഴിഞ്ഞില്ലേ ഗെയിമും ഇനി എന്തിനു അവരുടെ പേഴ്സണൽ ലൈഫിലെ കാര്യങ്ങൾ ഇനി discuss ചെയ്യണം.. Jasmine,gabri,sai ഇവരുടെ ഒരു കാര്യവും കേൾക്കാൻ താൽപര്യമില്ല. ഇനിയെങ്കിലും strong ആയിട്ടുള്ള contestants വരുമ്പോ നന്നായി ചിന്തിച്ച് കളിക്കട്ടെ.
@ZEDRIYON
@ZEDRIYON 3 күн бұрын
Jasmine jaffar = Dilsha 2.0😂
@Rose-yv4mj
@Rose-yv4mj 3 күн бұрын
Jabri ipoayum katta frinds aan
@userzx12345
@userzx12345 3 күн бұрын
ദിൽഷ വെച്ച ജാസ്മിനെ compare ചെയ്യല്ലേ. ദിൽഷ ജാസ്മിനെ പോലെ അല്ല. Dilshak ഒരു മര്യാദ undrnnuu
@Travelvibes84
@Travelvibes84 3 күн бұрын
ഗബ്രിയേ അവൾ തേച്ചു husband wife പോലെ ആണ് ബിഗ്‌ബോസ് വീട്ടിൽ കഴിഞ്ഞത് 😁
@muhammedsaheer9256
@muhammedsaheer9256 3 күн бұрын
Gabrik marriage cheyyaan indrest illa ennu paranjallo pinne entha aval cheyyande friend aayitt nilkkatte avar ​@@Travelvibes84
@jannao.j7230
@jannao.j7230 3 күн бұрын
Dilsha ye orikkalum jasminumayi compare cheyyarud,,,
@ti72567
@ti72567 3 күн бұрын
ഗബ്രിയും friend ആണെന്ന് തന്നെയാ പറഞ്ഞത്... പിന്നെ ആൾകാർക്ക് എന്താ... They are matured adults.. അവർ തമ്മിൽ എന്താ വേണ്ടെന്നു അവർക്ക് തീരുമാനികാം...
@Rose-yv4mj
@Rose-yv4mj 3 күн бұрын
Gabri evict aavunna day jasminoad parayunnund nammuk purath irangiyit samsarich theerumanam edukam ennu. Samsarichapoal 2 matham aayath kond onnich poattunnundavilla
@Sonaaaaaaaaa22
@Sonaaaaaaaaa22 3 күн бұрын
apo vazhathottathil irun jasmin gabrine propose chythadoo?? gabri aan avale reject chythad
@IMarjunIMarjun
@IMarjunIMarjun 3 күн бұрын
അവരുടെ വീട്ടിൽ കേറിയല്ലല്ലൊ പറയുന്നത്. BB ൽ കണ്ട കാര്യങ്ങൾ തന്നെ യല്ലെ
@Travelvibes84
@Travelvibes84 3 күн бұрын
ഗബ്രി ബിഗ്‌ബോസ് വീട്ടിൽ തിരിച്ചു കേറിയപ്പോൾ കാണിച്ചത് എന്താണ് 🤔 ഫ്രണ്ട് ആയിട്ട് അണ്ണോ
@preethynair756
@preethynair756 3 күн бұрын
ന്യായീകരണ സിംഹമേ
@ajitacp8966
@ajitacp8966 3 күн бұрын
Jasmin❤❤❤❤
@user-ch4pl4bf4q
@user-ch4pl4bf4q 3 күн бұрын
ഒരു clarity യും എനിക്ക് തോന്നിയില്ല. സ്വന്തം family ക്ക് നാണക്കേട് ഉണ്ടാക്കി കൊടുത്തു. അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കരുത്
@CherianPeter-hz9cd
@CherianPeter-hz9cd 3 күн бұрын
ദൈവം സാക്ഷി, ജനങ്ങൾ ഒന്നും കണ്ടില്ലെന്നെ...... തേപ്പു ഇനിയും കാണാം 😂
@merlinthomas544
@merlinthomas544 3 күн бұрын
എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ ചെയ്തതൊക്കെ തെറ്റ് തന്നെ... പുറത്തു നെഗറ്റീവ് ആണെന്ന് ഒത്തിരി hint കിട്ടിയിട്ടും അതൊന്നും തിരുത്തിയില്ല
@varunrajesh9553
@varunrajesh9553 3 күн бұрын
Enthe thette
@merlinthomas544
@merlinthomas544 3 күн бұрын
@@varunrajesh9553 evidunna.... Njan bigboss le karyam aanu paranjatha... She did many mistakes thr.... Unfortunately she forgot everything in the show like her family, boy friend, social status etc.... I hv a request to her, she has to accept her mistakes and try to correct her mistakes and fault hpnd for a tv show... Then live peacefully
@vinuvarghese6184
@vinuvarghese6184 3 күн бұрын
Session ഓക്കേ കഴിഞ്ഞില്ല.. ഇനി എല്ലാം അവരുടെ ഒക്കെ personal കാര്യങൾ.. ഇനി ഒന്ന് മാറ്റി പിടിക്ക് ✅
@vnc2002
@vnc2002 3 күн бұрын
അത്ത വിളിച്ചിട്ട് എന്താ പറഞ്ഞത് എന്ന് പറഞ്ഞില്ലാലോ
@MubinPA-jj4bo
@MubinPA-jj4bo 3 күн бұрын
Undam pori bonda kondu varannu paranju
@SanasKitchenSpecial
@SanasKitchenSpecial 3 күн бұрын
@@MubinPA-jj4bo😂😂
@ushac.v3908
@ushac.v3908 2 күн бұрын
Athenthonnu parayan , full kallamalle
@vnc2002
@vnc2002 Күн бұрын
@@MubinPA-jj4bo ohho ennitt kittyo aavo undampori
@sheemashajisheema7892
@sheemashajisheema7892 3 күн бұрын
ജാസ്മിൻ & ഗബ്രി bb കാണിച്ചു കിട്ടിയതിന്റെ അപ്പുറം ആണ് യൂട്യൂബ്ർസ് എഡിറ്റ്‌ ചെയിതു കാട്ടിക്കൂട്ടിയത്.
@AjluMyboy
@AjluMyboy 3 күн бұрын
Mm തന്നെ. ഇങ്ങനെ ന്യായീകരിക്കാൻ വേണം കഴിവ്. അവൾ ഒരു പയ്യനെ നല്ലവണ്ണം ഉപയോഗിച്ച് വലിച്ചെറിഞ്ഞു. ആ നോറയെ ഒക്കെ സമ്മതിക്കണം. അവൾ അവിടെ ഒറ്റക്കല്ലേ നിന്നത്, game കളിച്ചത്. പുറത്ത് ഉള്ള ആളോട് അവൾക്ക് ആത്മാർത്ഥ ഉണ്ടായിരുന്നു.
@riyabimal9042
@riyabimal9042 3 күн бұрын
Correct.bhagyalekshmi aanu jasumolude voice okke dub cheythatgu...jasu mol aayi act cheytha dupe ne ariyilla😂
@sajanamary1445
@sajanamary1445 3 күн бұрын
24*7 kandillaruno 😂😂
@maluji5564
@maluji5564 3 күн бұрын
ഹിന്ദി അറിയില്ല.. Pls അപ്‌ലോഡ് ott എപ്പിസോഡ്. ആളുകളെ പരിചയപെടുത്തു.. Plss റിവ്യൂ ചെയ്യു
@mariyafrancis4465
@mariyafrancis4465 3 күн бұрын
രേവതിയോടുള്ള ഇഷ്ടം തന്നെ ഈ മറ്റുള്ള youtubers പുറത്തുള്ള കാര്യങ്ങൾചെയ്തു കൊണ്ട് വീഡിയോസ് ചെയ്യുന്നപോലെ ചെയ്യാത്തതുകൊണ്ടാണ് ഒരിക്കലും പുറത്തല്ല കാര്യങ്ങൾ പറഞ്ഞു വീഡിയോ ചെയ്യരുത്. ഇപ്പൊ രേവതിയുടെ വീഡിയോസിന് ഒരു സ്റ്റാൻഡേർഡ് ഉണ്ട്
@nandithasalini6644
@nandithasalini6644 3 күн бұрын
Revathy Chechii.. Missing you so much chechiii.. 😢😘
@MubinPA-jj4bo
@MubinPA-jj4bo 3 күн бұрын
Jasu ne ninte ishtam pole jeevikku. Alukale mind cheyenda be strong
@ShahanazAbid
@ShahanazAbid 3 күн бұрын
She clearly says avide confused aairnnu..let them live happily..
@Travelvibes84
@Travelvibes84 3 күн бұрын
ഗബ്രി തിരിച്ചു വന്ന ശേഷം എന്ത് കൺഫ്യൂഷൻ 😅 ജാസ്മിൻ ചെയ്തത് എല്ലാവരും കണ്ടത് ആണ്
@AjluMyboy
@AjluMyboy 3 күн бұрын
Committed ആയ ആൾക്ക് കൺഫ്യൂഷൻ ഓ
@simishammy5152
@simishammy5152 3 күн бұрын
Inippo angane okke paranjalle pattu. 2 perkkum parasparam pranayam und athavar pala kaaranangalaal thurannu parayathath
@SivarajanPM
@SivarajanPM 3 күн бұрын
Gabri parajathalle Jasmine num paranjath അക്ഷരം onnum mari poyittillallo chechi 😂
@Travelvibes84
@Travelvibes84 3 күн бұрын
ഗബ്രി ബിഗ്‌ബോസ് വീട്ടിൽ തിരിച്ചു കേറിയപ്പോൾ എന്താണ് അവിടെ നടന്നത് 🤔😁
@hajarahajara6609
@hajarahajara6609 3 күн бұрын
😂ജസ്മിൻ ഇപ്പോ പുണ്യാളത്തി കണ്ട് നിന്നവർ ഇപ്പോ പിഴച്ചവർ ജസുമോളെ പോലെ അത്രക്ക് നല്ല മോൾ വേറെ കാണില്ല
@sadlofii2002
@sadlofii2002 3 күн бұрын
ജാസ്മിന്റെ യൂട്യൂബ് controversy's ഒക്കെ പണ്ട് മുതലേ ഫോള്ളോ ചെയ്യുന്ന എല്ലാവർക്കും അറിയുന്ന.. എന്നാൽ അധികമാർക്കും അറിയാത്ത ഒരു കാര്യം പറയാം... ജാസ്മിന്റെ personal ലൈഫ് ഒക്കെ വലിച്ചിട്ടു ജാസ്മിനെ ഒരു തരത്തിലും കപ്പ് അടിക്കാത്ത അവസ്ഥയിൽ കൊണ്ടെത്തിച്ചതിൽ ഉള്ള എല്ലാ പ്രമുഖ KZfaq ഓളികളും...മുന്നേ ജാസ്മിന്റെ rejection കിട്ടിയവർ ആണ്....വലിയ കൊണ അടിക്കുന്ന shazzaam അടക്കം ഇതിൽ പെടും... ഈ സീസൺ മൊത്തത്തിൽ കുളം ആക്കിയത് ഇവന്മാർ ഒക്കെ കൂടിയാണ്...ജാസ്മിനെ തോൽപ്പിക്കാൻ ഒരു മണ്ടന് ട്രോഫിയും കൊടുത്ത് വിട്ട്...അയാൾ ഇപ്പൊ എവിടെയാണെന്ന് തന്നെ ആർക്കും അറിയില്ല... വല്ലാത്തൊരു സീസൺ തന്നെ 🙏
@jamivp5531
@jamivp5531 3 күн бұрын
സത്യം 👍
@preethynair756
@preethynair756 3 күн бұрын
അവൾ പിന്നെ ഭയങ്കര sincere ആയിരുന്നല്ലോ
@sadlofii2002
@sadlofii2002 3 күн бұрын
​@@preethynair756ഈ അഫസല് എന്ന് പറയുന്നവൻ ഒക്കെ ജാസ്മിന്റെ മുന്നേ ഉള്ള ഫ്രണ്ട്‌സ് ആണ്... ഒരു ബ്രേക്ക്അപ്പ് കഴിഞ്ഞു ഇരുന്ന depressed ടൈമിൽ അവൻ കേറി propose ചെയ്ത്... അങ്ങനെ ഉണ്ടായ relation ആണ് അത്...ആൾക്കാർ relationship ൽ നിന്ന് move on ചെയ്യുന്നത് ഒക്കെ നാട്ടിൽ ഡെയിലി ബേസിൽ നടക്കുന്ന കാര്യം ആണ്... അല്ലാതെ ജാസ്മിൻ അല്ല ലോകത്ത് ആദ്യം ഇങ്ങനെ ചെയ്തത് 🤣
@user-sy1qf1rt6v
@user-sy1qf1rt6v 3 күн бұрын
ജാസ്മിൻ ന്റെ fan ആണ് ല്ലേ... Manupulate ചെയ്യാൻ പിന്നെ വേറെ ആരും പഠിപ്പിച്ചു കൊടുക്കണ്ട
@libiyavarghese656
@libiyavarghese656 3 күн бұрын
@@sadlofii2002afsal നെ കിട്ടിയപ്പോൾ മുന്നാക്ക ആയിട്ട് breakup ആയത് എന്നാണാലോ..ഗബ്രി നെ കിട്ടിയപ്പോൾ .. It's not mistake...
@lincm433
@lincm433 3 күн бұрын
Jasmin കുറേ വെളുപ്പിക്കാൻ നോക്കുന്നുണ്ട് 😏😏😏bb യിൽ എല്ലാരും കണ്ടതല്ലേ 😏😏😏
@varunrajesh9553
@varunrajesh9553 3 күн бұрын
Ningal thane parayum avale mungi enoke videos ittlenkil itta parayum whitewash cheyan vanatha enne ningal para enna athe pole aval cheyumalo veruthe vide chuma ithe thane paranu viduva
@-hanaMansoor
@-hanaMansoor 3 күн бұрын
ഞങ്ങളും ബിഗ്ബോസ് കണ്ടതാണ് ജാസ്മിൻ അവിടെ കാട്ടി കൂട്ടിയത് ജനങ്ങൾ മൊത്തം കണ്ടതാണ് ഇനി ഒരിക്കലും ഒരു കാലത്തും മായ്ക്കാൻ പറ്റാതെ അതവിടെ കിടക്കുകയും ചെയ്യും ഫ്രണ്ടാണത്രെ ഫ്രണ്ട്🤭🤭🤭
@Travelvibes84
@Travelvibes84 3 күн бұрын
എത്ര വർഷം കഴിഞ്ഞാലും 👍
@ushac.v3908
@ushac.v3908 2 күн бұрын
Yes
@_aryavijay
@_aryavijay 3 күн бұрын
They are MATURED ADULTS! ഗെയിം കഴിഞ്ഞു ഇനി അവരെ വെറുതെ വിടുക! അവർക്ക് അവരുടെ റിലേഷൻ അത് ഇനി ഫ്രണ്ട് ആയാലും ലവേഴ്സ് ആയാലും അവർക്ക് തീരുമാനിക്കാനുള്ള പൂർണ അവകാശമുണ്ട്! അതിൽ മറ്റുള്ളവർ എത്തിനോക്കേണ്ടകാര്യമുണ്ടോ ! സ്വന്തം ജീവിതം ഒരു കരയ്ക്ക് എത്തിക്കാതെ ജാസ്മിനും ഗബ്രിയും തുമ്മുന്നുണ്ടോ ചീറ്റുന്നുണ്ടോ എന്നൊക്കെ നോക്കി ഇരിക്കാതെ പോയി പണി നോക്ക് ഓൺലൈൻ കുലസ്ത്രീ കുലപുരുഷന്മാരെ😂
@AnjanaKrishna-bw6xw
@AnjanaKrishna-bw6xw 3 күн бұрын
Jasmine❤❤
@Paathu443
@Paathu443 3 күн бұрын
Jasmin വെളുപ്പികാൻ മിടുക്കിയാണ്‌😮
@ushat8379
@ushat8379 3 күн бұрын
ഹായ് - രേവതി. ഇടക്ക് Livel ൽ വരു ❤❤❤❤❤❤❤❤❤
@rathimanikandan5164
@rathimanikandan5164 2 күн бұрын
അതെ രേവതി ബിബി സീസൺ 6 കഴിഞ്ഞു ഇനി ഓരോരുത്തരും അവരുടെ ജീവിതം ജീവിക്കട്ടെ.
@ntr5000
@ntr5000 3 күн бұрын
Jasmin gabri hus and wife polenu comments kandu njanlive kandatha but aggane onnum njan kanditila
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 3 күн бұрын
Jasmine❤❤❤
@jamivp5531
@jamivp5531 3 күн бұрын
സത്യസന്തമായി റിവ്യൂ ചെയ്യുന്ന രേവതി ഇനി രേവതിയുടെ വീഡിയോ കാണൂ 👍
@LakshmivarshaPoojapeedam
@LakshmivarshaPoojapeedam 3 күн бұрын
I support to jasmin ❤
@user-gs3so1bc9w
@user-gs3so1bc9w 3 күн бұрын
Avihitham supporters of kerala 😂😂😂
@LakshmivarshaPoojapeedam
@LakshmivarshaPoojapeedam 3 күн бұрын
Nine angane aayirikkum undakiyath alle veruthe alla​@@user-gs3so1bc9w
@raziyavu
@raziyavu 3 күн бұрын
​@@user-gs3so1bc9w ennu oru manyan 😂
@BbpromosCenter2.0
@BbpromosCenter2.0 3 күн бұрын
​@@user-gs3so1bc9w avihtham agan aval arelum marriage cheytho 🙄
@user-gs3so1bc9w
@user-gs3so1bc9w 3 күн бұрын
@@BbpromosCenter2.0 marriage orpichanallo kattikoottiyath apo avl ithokke arhikkunnullu ivale ith pole oru pennine okke ninnod kettan parangha ni ketuo ?
@user-vc2qf7vk9p
@user-vc2qf7vk9p 3 күн бұрын
Jasmine ❤
@DevS-wj4sv
@DevS-wj4sv 3 күн бұрын
Jasmine istolvar vayoo❤❤
@happyfoods1130
@happyfoods1130 3 күн бұрын
🤍😌
@ammuammoos2023
@ammuammoos2023 3 күн бұрын
@sidharthav3852
@sidharthav3852 3 күн бұрын
Disha 2.0😂😂
@sreeragck2682
@sreeragck2682 3 күн бұрын
മൂക്കട്ടയെ അറപ്പാണ്
@user-gs3so1bc9w
@user-gs3so1bc9w 3 күн бұрын
Ottum ishtalla 🤮🤮🤮
@punnappuramviews5405
@punnappuramviews5405 3 күн бұрын
Really season 6 begins now......😅😅😅😅😅 KZfaqrs are the contestants....... .
@kbrenclave2258
@kbrenclave2258 3 күн бұрын
Jasmine ❤Gabri
@_aryavijay
@_aryavijay 3 күн бұрын
ഗെയിം കഴിഞ്ഞിട്ടും ജാസ്മിനെയും ഗബ്രിയെയും വിടുന്നില്ല ഓൺലൈൻ കുലസ്ത്രീ കുലപുരുഷന്മാർ😂
@shylabasheerbasheer1511
@shylabasheerbasheer1511 3 күн бұрын
ഈ കമന്റോളികൾക്ക് ആ കുട്ടിയെ വെറുതെ വിട്ടുകൂടെ വീട്ടിലുള്ളവരെ നന്നാക്കിയിട്ടു പോരെ നാട്ടിലുള്ളവരെ ചൊറിയാൻ
@DIABLO-zp3hx
@DIABLO-zp3hx 3 күн бұрын
Jasmin one side talk .. bb house ill kandathe ellarum parajullu .. anyway enthayalum namuk onula 😊
@devananda4798
@devananda4798 3 күн бұрын
Gabri❤
@ushamenon2037
@ushamenon2037 3 күн бұрын
ഇനി എന്തിരിക്കുന്നു jasmine വിഷയം വിടാൻ? ഇനിയും കടിച്ചു കീറാൻ kittillallo😂 പിന്നെ മൊത്തം സോഷ്യൽ മീഡിയയെ കുറിച്ചാണ് അരി വാങ്ങാൻ നിന്ന് കൊടുക്കില്ലെന്നു പറഞ്ഞത്.. വാങ്ങിയതൊക്കെ പോരെ 😏
@athiraramachandran5483
@athiraramachandran5483 3 күн бұрын
23 vayasulla kochinte relationshipil entha alkarku vevalathi. Swantham karyam noki nadanal pore alkarku. Enthinanu egane judge cheythu nadakane . E parayana elavarum perfect ano. Game ayi eduthu aaa kochine veruthe vidua
@Drgmjd
@Drgmjd 2 күн бұрын
Why do you normalize cheating?...avalde sthanath orru payyan ayirunnu engilum ithayirikkumo ningalude opinion?
@soumyasoumya1085
@soumyasoumya1085 3 күн бұрын
ഏതെങ്കിലും നാട്ടിലെ ഏതെങ്കിലും ഒരു പെണ്ണ് എങ്ങനെങ്കിലുമൊക്കെ ജീവിക്കട്ടെ.. ഇതിങ്ങനെ എടുത്തു പറയുമ്പോ views കൂടി നിങ്ങൾക്കു ഗുണമുണ്ട് കാണുന്ന ഞങ്ങൾക്കൊരു ഗുണവുമില്ല 🙏
@mubinyshu
@mubinyshu 3 күн бұрын
ജാസ്മിൻ തെറ്റ് ചെയ്‌തെന്ന് സമ്മതിക്കുന്നുണ്ട്.... സോഷ്യൽ meadias ഇത്രേ മാത്രം പച്ച ഇറച്ചി തിന്നാൻ മാത്രം കൊടും അബരാധം ഒന്നും ഇല്ലെന്നാണ് പറഞ്ഞത്.... Meadias അവളുടെ ഇറച്ചി വിറ്റു തിന്നാണ് ഇത്രെയും നാൾ കഴിഞ്ഞത്... അവൾ ചെയ്ത പാപത്തിന്റ ഇരട്ടിയിലധികം ഇതിനകം ലോകം മൊത്തം അവളെ തിന്നു കഴിഞ്ഞു ഇനിയെന്താ.....അവൾ ചെയ്ത പാപം ലോകം അവളുടെ ഇറച്ചി തിന്ന് തിന്ന് ഇല്ലാതായിട്ടുണ്ടാവും അത്രയ്ക്കും തിന്നിട്ടുണ്ടാവും....
@riyabimal9042
@riyabimal9042 3 күн бұрын
Appol kashayam greeshmayude papavum theernnittundaavum alle😂avaleyum ithu pole oru masam media pinthudarnnu.avalum oru kamapisasu aayirunnu😂
@mubinyshu
@mubinyshu 2 күн бұрын
ജാസ്മിൻ അപ്പോ gabri/അഫ്സൽ ഇവരെ കഷായത്തിൽ വിഷം ചേർത്ത് കൊന്നോ?
@aneeshanispeaks
@aneeshanispeaks 2 күн бұрын
ഇത്രേം അതിനെ കൊണ്ട് ഉണ്ടാക്കിയിട്ട് മതിയായില്ലേ? വീണ്ടും ജാസ്മിന്റെ പിന്നാലെ തന്നെ... ഉളുപ്പുണ്ടോ? ബിഗ്ഗ്‌ബോസ് കഴിഞ്ഞു ഇനി അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കരുത്
@ZEDRIYON
@ZEDRIYON 3 күн бұрын
Justice for Chapri 😢
@mariyafrancis4465
@mariyafrancis4465 3 күн бұрын
😂😂
@NewburyOntario
@NewburyOntario 3 күн бұрын
😂😅😜😜😜
@ushac.v3908
@ushac.v3908 2 күн бұрын
Chapri 😀😀😀🤭
@lekshmiswaminathan3969
@lekshmiswaminathan3969 3 күн бұрын
Game show il arayalum keep cheyeda kurachu manners undu athu keep cheyanam
@asiya_shajahan
@asiya_shajahan 3 күн бұрын
Avl parynn engagement kaynjillenn. Avlde thantha paranju engagement kaynjenn 😂
@user-vc2qf7vk9p
@user-vc2qf7vk9p 3 күн бұрын
Jasminne vitt thinnukayayirunnu interview channels❤❤❤
@EmiretesDiya
@EmiretesDiya 2 күн бұрын
ആരൊക്കെ എന്ധോകെ നെഗറ്റീവ് പറഞ്ഞാലും bb6winnervjasmin jafer ന്ടെ പേരിൽ അറിയപ്പെടും
@ajitacp8966
@ajitacp8966 3 күн бұрын
Jasmin very strong player and played very well
@abhikrishna.s4843
@abhikrishna.s4843 3 күн бұрын
Jasmine be strong 💯അത്രതന്നെ മാത്രം പറയാൻ ulla game over inni real lyf. So jasmine good future വരട്ടെ 🙌
@anjanasatheesh2740
@anjanasatheesh2740 3 күн бұрын
Jasmine thettukal pattiyathayi sammathikkunnundu, ningal aa video onnu kandittu kuttappeduthu… adyam okke jasmine and gabri just friendship mathram aarunnu, but ellarum ottappeduthiyappm avan angane support cheythappm avalkku avanodu oru infactuation thonnikkanum, vere aarum undayillla avde.. athraykku targeting aarunnillle… but erangippm she understood her mistakes… apppm pinnne veruthe vittude, she has faced enough bullying… inim support cheythillenkilum kuttapeduthathirunnude… elllarum perfect onnum alllallo… ee sibinokke swantham wifum autistic monum undayappazha vere living together undayath, athokke elllarum arinjittum, sibin okay aanu elllarkkum but jasmin vellya thettukarim, enthoru lokamanith
@pintuelizabeth3722
@pintuelizabeth3722 3 күн бұрын
True
@Drgmjd
@Drgmjd 2 күн бұрын
Bb house nde ullil thanne avalkk orrupaaaad thavana thett manassilayi.. orrupaaaad clues kitty...but aval thirithiyilla... ippolum accept cheyyunnilla ...pinne avale avide aarra ottapeduthye😂....rand perum day 3 thott vazhathoppil poyi irrippairnnu...avarr swayam ottappedappett kanum😂😂
@dragon__EyE
@dragon__EyE 3 күн бұрын
Stay strong gabri 😢😢. Ninak nalla penine kitum
@simishammy5152
@simishammy5152 3 күн бұрын
Gabri asnu aadyame friend maathramanu ennu paranju kaiyozhinjath, jasminu ini ingane paranjale pattu
@sreehari941
@sreehari941 3 күн бұрын
BB 6 കഴിഞ്ഞു ഇനിയും എന്തിനാ jas & gabri യുടെ personal life ന്റെ പുറകെ audience പോകുന്നത്. എല്ലാ തീരുമാനങ്ങൾക്കും നാട്ടുകാർക്ക്‌ explanation കൊടുക്കണം എന്നൊക്കെ ഓരോ utubers പറയുന്നത് ഒക്കെ എന്തിനാണോ
@pranavshaji7460
@pranavshaji7460 2 күн бұрын
അവൾ നുണ ലൈവ് ഇട്ടു തെറ്റൊന്നും ചെയ്തിട്ടില്ലന്ന് അതാ
@sreehari941
@sreehari941 Күн бұрын
@@pranavshaji7460 ഞാൻ live & video കണ്ടിരുന്നു, അതിൽ പുള്ളിക്കാരി തെറ്റ് സമ്മതിച്ചിട്ടുണ്ടല്ലോ 🙄
@pranavshaji7460
@pranavshaji7460 Күн бұрын
@@sreehari941 audience ne full kuttam ane paranje athalle issue aaye
@sreehari941
@sreehari941 Күн бұрын
@@pranavshaji7460 ചില utubers നെ അല്ലെ കുറ്റം പറഞ്ഞത്, support ചെയ്തവർക് ഒക്കെ നന്ദി എന്നും പറയുന്നുണ്ടായിരുന്നു
@ambadistore4418
@ambadistore4418 3 күн бұрын
Chechii kammalinte collection kanikkoo pls
@abdullakunhierimban7622
@abdullakunhierimban7622 3 күн бұрын
ഇന്നലെ വരെ യാത്ര ഇന്ന് ജാസ്മിൻ Condent ചെയ്ത് കഞ്ഞി കുടി അല്ലെ.... സേച്ചി
@awesomelife2116
@awesomelife2116 3 күн бұрын
engagement ala .. urappichyt poy ennale afzal parajath… veetil chennu…athinte video undayrunalo
@ponnambal3693
@ponnambal3693 3 күн бұрын
ഇതൊക്കെ തന്നെ അല്ലേ മുന്നിലത്തെ സീസണിലും നടന്നത് അവരൊക്കെ ഇപ്പോഴും നല്ല കൂട്ടുകാരായി നടക്കുന്നു
@pranavshaji7460
@pranavshaji7460 2 күн бұрын
ഇത്ര mosham aayittilla athokkey
@Mufeedhakk-oq5mv
@Mufeedhakk-oq5mv 3 күн бұрын
Aval pacha malayalathil paranjathalle. Athilini review cheyyaan enthirikkunnu. Kanandavar avalude channel l poyi kaanuka. Iniyenkilum avale vach content undakkal nirthikkude.
@SivarajanPM
@SivarajanPM 3 күн бұрын
Avarude kalyam nadakillaallo pinne enthina Gabri te t-shirt itt vannittane Jasmine ath paranjath 😂
@bincic7818
@bincic7818 3 күн бұрын
Pants um gabri de aanu😂
@justinjacob1813
@justinjacob1813 3 күн бұрын
നാട്യം കാണിച്ചു നടക്കുന്ന ആളുകളെക്കാൾ എനിക്ക് ഇഷ്ടം മുഖം മൂടി ഇല്ലാതെ ജീവിക്കുന്ന ജാസ്മിനെയാണ്... ബിഗ്‌ബോസ് ചരിത്രത്തിൽ ഇത്രക്ക് റിയൽ ആയി നിന്ന ഒരേ ഒരാൾ ജാസ്മിൻ ആയിരിക്കും!!! ❤️
@aditi5925
@aditi5925 3 күн бұрын
Seriya avaldae real face kanda ellarum veruthu poyath . Pakka theppukari
@justinjacob1813
@justinjacob1813 3 күн бұрын
@@aditi5925 ഹഹ.. നിങ്ങൾ നിങ്ങൾടെ കാമുകി /കാമുകൻ, ഭാര്യ /ഭർത്താവ് പോകുന്നിടത് ഒക്കെ cctv ആയിട്ടല്ലല്ലോ നടക്കുന്നത് 😄ആർക്കും ആരോടും എപ്പോ വേണമെങ്കിലും പല വികാരവും തോന്നും... നിങ്ങളെ അവർ തേക്കുന്നുണ്ടോ എന്ന് നോക്കിയ മതി 😂 ജാസ്മിനെ എല്ലാരും 24/7 കണ്ടതാണ് 😂
@jannao.j7230
@jannao.j7230 3 күн бұрын
Full mugammudiyum dramayumayirunnu,,,manasilayilla alle,,adaanu,,
@aditi5925
@aditi5925 3 күн бұрын
@@justinjacob1813 avalae Patti paranjapol kondo? Oru logicum illathae than ntae familyae eduthu ittallo?? Jasmin nta cheythathennu ellarum kandatha .avdae camera illatha avastha onnu alochichu nokkiyae?? Pny ntae familyae paranjond parayua thantae wife ithaepolae veroruthaney kandu vikaram koodi kettymarinjal than real anennum paranju maalayittu sweekarikumo avalae??
@aditi5925
@aditi5925 3 күн бұрын
@@justinjacob1813 jasminey 24/7 kandathukonda paranjath real face of a theppukari . Athikam angu alakkanda velukkilla aval .
@abhikrishna.s4843
@abhikrishna.s4843 3 күн бұрын
Chechiyude vlogs waiting ❤️🔥
@zenhaansar2431
@zenhaansar2431 3 күн бұрын
24x7 live kandavarodano e parayunne ..Kollam
@injipennu-ph3eq
@injipennu-ph3eq 3 күн бұрын
Jasmin and Gabri നല്ല സൂപ്പർ drama കളിച് എല്ലാരേം പറ്റിച്ചു. ഇത്രേം നാൾ സപ്പോർട്ട് ചെയ്തവർ മണ്ഡർ.
@radha_anu
@radha_anu 2 күн бұрын
Hey,don't get emoitional over all these,was seeing your comments so just saying..their life,we don't possess any power over it,live your life,the Bigboss season is over, it's real life outside for them now onwards which they have to thrive, just let them live ...❤
@pranavshaji7460
@pranavshaji7460 2 күн бұрын
​@@radha_anuathil chaythe athra nalla kariyam alla
@injipennu-ph3eq
@injipennu-ph3eq 2 күн бұрын
@@radha_anu thank you chechi. I used to support them so much but now it felt like acting
@jasminejas6624
@jasminejas6624 3 күн бұрын
ഹായ് രേവതി Trip പോയി വന്നു എങ്ങനെ ഉണ്ടായിരുന്നു. Trip Healt ok അല്ലേ
@voice456vvvvvvs
@voice456vvvvvvs 3 күн бұрын
Dilsha da video was genuine....ith full white wash akum...enthayalum kanan thonunn illa..chechi da review mathram kettu
@aishu183
@aishu183 3 күн бұрын
Jasminte മനസ്സ് :വിളിച്ചാൽ മതി Jasmin :ആരെ? മനസ്സ് :ദൈവത്തിനെ അല്ലാതെ ഇനി ആരെ പറയാനാണ്
@ashlyshibu562
@ashlyshibu562 2 күн бұрын
അവളുടെ കാര്യം ഇനി എടുക്കണ്ട ചേച്ചി അറിയാൻ താല്പര്യമില്ല
@Wednesday_adams4
@Wednesday_adams4 2 күн бұрын
Jasmin❤❤❤
@Arj231-zv8vj
@Arj231-zv8vj 3 күн бұрын
Jasmine athinte karyam parNju.swanthamayitt laryNgzl theerumanikkan pattatha lokathano aa koch jeevikkunnath.nammal enthinanu tension aakunnath.Public inte aagrahathinanusarich allengil ishtathinu anusarich aa kutty marupadi thRanam ennundo.athine athine vazhikku vidu
@ranjitramkumar2072
@ranjitramkumar2072 3 күн бұрын
Wow in Hindi Big Boss they took the concept of Secret Agan ( Kannapi) 😂😂😂😂
@semiraali7171
@semiraali7171 3 күн бұрын
rewathi hindi bigbass ഏതു plat formil ആണ് OTTറിലീസ്?
@ChippyChippy-v3i
@ChippyChippy-v3i 3 күн бұрын
ചേച്ചി season 7 audition apol undakum ennu അറിയാമോ ചേച്ചി . Please reply
@pranavshaji7460
@pranavshaji7460 2 күн бұрын
പോകു നന്നായി ഗെയിം ചെയ്താൽ വോട്ട് ഇടാം 🎉
@Userhdfcurljvfs
@Userhdfcurljvfs 3 күн бұрын
Chechi nakam kadikkathe kalile puzhup vanna tholiyanu kadichathu enna paranje😢
@dineshantg9896
@dineshantg9896 3 күн бұрын
രേവതി ആ അദ്ധ്യായം അടഞ്ഞു ഇനി ഒന്നും പറയുന്നില്ല എന്നാലും പറയാതിരിക്കാൻ പറ്റില്ല ഇവൾ തന്നെ അല്ലെ രേവതി ബിഗ് ബോസിൽ പറഞ്ഞത് ഇവൾ കമ്മിറ്റ് മെന്റ് ആണെന്ന് പിന്നെ ഗബ്രി വെറും ഫ്രണ്ട് ആയിരുന്നെങ്കിൽ എന്തായിരുന്നു ആ ബിഗ് ബോസിൽ കാണിച്ചു കൂട്ടിയത് ആ ഇനി നമ്മൾ ഒന്നും പറയണ്ട അവനവൻ ചെയുന്ന പ്രവർത്തിയുടെ ഫലം അവനവൻ അനുഭവിക്കും അത്രേ ഉള്ളു
@ChippyChippy-v3i
@ChippyChippy-v3i 3 күн бұрын
ചേച്ചി season 7 audition apol undakum please reply any updates please reply chechi
@bigbossmallutalks
@bigbossmallutalks 3 күн бұрын
Commoners അവർ channel ഇൽ പറയും
@sana.i7195
@sana.i7195 3 күн бұрын
ചേച്ചി ഇപ്പൊ ചെയ്തത് വളരെ മോശം കാര്യം ആണ് .... Bb show കഴിഞ്ഞതാണ് ... പിന്നെ അവരുടെ real life കാര്യം എന്തിനാ റിവ്യൂ ഇടുന്നെ ... ഇപ്പോഴും അവളെ കൊണ്ട് reach കിട്ടൻ വേണ്ടി ano😂
@sidharthav3852
@sidharthav3852 3 күн бұрын
ഒരു സ്ത്രീ ആയോണ്ട് ആണ് അവൾ top5 ലു എത്തിയത് അല്ലേൽ ഗബ്രിക് പകരം അവൾ എവിക്ട് ആയേനെ. അല്ലേലും ആണുങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടാകില്ല
@sana.i7195
@sana.i7195 3 күн бұрын
എന്തോന്ന് ആടോ ഈ കാലത്തും വേർതിരിവ്
@bincic7818
@bincic7818 3 күн бұрын
Jasmin lovers evide come on❤️
@pranavshaji7460
@pranavshaji7460 2 күн бұрын
ഇല്ല ഇഷ്ടം അല്ല 😂😂
@bincic7818
@bincic7818 2 күн бұрын
@@pranavshaji7460 jasmin haters nnallllo njan typ cheythe😂
@pranavshaji7460
@pranavshaji7460 2 күн бұрын
@@bincic7818 ണോ ലവ്
@faisalbk7168
@faisalbk7168 3 күн бұрын
Jᴀsᴍɪɴ ❤sᴛʀᴏɴɢ ɢʜɪʀʟ
@ushat8379
@ushat8379 3 күн бұрын
മിസ്..... രേവതി -❤❤❤❤
നോറയുടെ തള്ളുകൾ | nora latest interview
11:32
Life of Anandu 2.0
Рет қаралды 43 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Пробую самое сладкое вещество во Вселенной
00:41
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 8 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,8 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 1,8 МЛН
Средний палец и собака 🤯
0:25
FATA MORGANA
Рет қаралды 3,6 МЛН