കോഴിക്കൂട്ടിൽ കണ്ട വലിയ മൂർഖൻ പാമ്പിന്റെ ദേഹത്ത് രക്തം | Snakemaster EP 995

  Рет қаралды 70,063

Kaumudy

Kaumudy

27 күн бұрын

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം വില്ല് കുളത്ത് ഉള്ള ഹോഴ്‌സയിൽ സ്ഥാപനം നടത്തുന്ന ഒരു വീടിന് പുറകെ ഉള്ള കോഴിക്കൂട്ടിൽ ശബ്ദം കേട്ട് കുഞ്ഞ് മകൾ നോക്കിയപ്പോൾ കണ്ടത് വലിയ ഒരു മൂർഖൻ പാമ്പ്,ഉടൻ വീട്ടുകാർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു,സ്ഥലത്ത് എത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു,വലിയ മൂർഖൻ പാമ്പ്,പക്ഷെ അതിന്റെ ദേഹത്ത് രക്തം,തുടർന്ന് അവിടെ നിന്ന് വാവാ സുരേഷ് കോവളം വെള്ളാർ ഉള്ള ഒരു വീട്ടിലേക്ക് യാത്ര തിരിച്ചു അവിടെ അമ്മൂമ്മ കിടക്കുന്ന കട്ടിലിനടിയിൽ മൂർഖൻ പാമ്പ്,കാണുക രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 36
@sonaannakutty8722
@sonaannakutty8722 25 күн бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️❤️❤️👍👍👍
@MrSabuphilip
@MrSabuphilip 25 күн бұрын
👍, നല്ല ആറ്റിട്യൂട് വാവ സുരേഷിന്റെ 🤝🫂
@susangeorge4
@susangeorge4 25 күн бұрын
കറക്റ്റ് 👌🙏❤️
@susangeorge4
@susangeorge4 25 күн бұрын
എനിക്ക് വാവ sir ന് ഭയങ്കര ഇഷ്ട്ടം ❤️👏 നല്ല ഒരു മനുഷ്യൻ ❤️ നല്ല തമാശയും നല്ല ഒരു ദയും 👌 പാവം സ്വന്തം ജീവൻ നോക്കാത് തന്നെ മറ്റു ജീവന് രക്ഷ 👏 god bless 🙏
@PushpammaJessy
@PushpammaJessy 10 күн бұрын
ഏറ്റവും നല്ലൊരു ജോലി തന്നെയാണ് വാവ സുരേഷ് ഏറ്റെടുത്തു ചെയ്യുന്നത് അത് വളരെ നല്ല കാര്യം തന്നെ
@FRQ.lovebeal
@FRQ.lovebeal 25 күн бұрын
*happy മൂർക്കൻ day❤😌*
@vava.sureshfans3037
@vava.sureshfans3037 25 күн бұрын
Gd morning
@mjsmehfil3773
@mjsmehfil3773 25 күн бұрын
Dear loving Vava Suresh Brother Good morning... Today we were able to watch your NOBLE work in the morning itself... Thank you for your efforts to save 2 lives... Congratulations... ❤❤❤ God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. ❤🙏🌹
@user-nr4ri7cd3g
@user-nr4ri7cd3g 25 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇന്നും കിടു ദിവസം തന്നെ 🥰🥰 . കൊള്ളാം കോഴിക്കൂട്ടിലേ ആളിനെ 👍👍 . അമ്മയുടെ കുഞ്ഞനേയും കൊള്ളാം ❤️❤️
@rebing7976
@rebing7976 25 күн бұрын
ചേട്ടാ കോഴി കൊത്തോഒ 😅
@AchuAch-ic3oc
@AchuAch-ic3oc 21 күн бұрын
സൂപ്പർ മോളെ ഇങ്ങനെ സ്‌ദ്ധ്ര വേണം കൊഴികളുടെ ബഹളം കേട്ടു മോള് വന്നു നോക്കിയപ്പഴ് നമ്മുടെ അതിഥി ചീറ്റുന്ന ശബ്ദം കേട്ടു മോള് ശരിക്കും സൂപ്പർ
@jishnujishnu1357
@jishnujishnu1357 25 күн бұрын
വേറെ ഏദെക്കിലും വീട്ടിൽ ആണെകിൽ അതിനെ തല്ലി കൊന്നേനെ വീട്ടുകാർക് അഭിനന്ദനങ്ങൾ
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 25 күн бұрын
Thalli kollendathine kollanam
@rassebrasheed9249
@rassebrasheed9249 25 күн бұрын
ആ പാമ്പ്. കടിച്ചു മരിച്ചു പോയിരുന്നെങ്കിൽ എന്താകുമായിരുന്നു
@sumithasumi5004
@sumithasumi5004 23 күн бұрын
ആ. കടി. നിനക്ക്. കിട്ടിയിരുന്നുങ്കിൽ. നല്ല. സുഖം. ആയിരിക്കും. അല്ലെ
@supriyasupriyasm5030
@supriyasupriyasm5030 25 күн бұрын
കുട്ടികളോട് എന്തു സ്നേഹം നിങ്ങൾ ❤
@MaheshMM1985
@MaheshMM1985 25 күн бұрын
നല്ലഅറിവുകൾ
@HassainarPA-ek4wf
@HassainarPA-ek4wf 25 күн бұрын
Super ❤
@jineeshbalussery941
@jineeshbalussery941 25 күн бұрын
👍
@chitravlogs1515
@chitravlogs1515 25 күн бұрын
Sureshjeeee 🙏
@user-wo6yg7nc9o
@user-wo6yg7nc9o 25 күн бұрын
hai Sir ❤❤❤❤😍😍
@ramlasalim6025
@ramlasalim6025 25 күн бұрын
Vave snakene pedechathenu kareyagal parauka. SnKente adutherunne paraubol pedeyakunnu
@AkashAkashs-kc5sn
@AkashAkashs-kc5sn 25 күн бұрын
❤️😍🔥
@user-bb8bk3gv2v
@user-bb8bk3gv2v 25 күн бұрын
❤❤❤
@asgardfamily8997
@asgardfamily8997 25 күн бұрын
Vava suresh❤❤
@user-pq2yd2zg7b
@user-pq2yd2zg7b 10 күн бұрын
@stepitupwithkich1314
@stepitupwithkich1314 24 күн бұрын
❤❤❤❤❤️😍😍😍😍
@stepitupwithkich1314
@stepitupwithkich1314 24 күн бұрын
❤️❤️❤❤🎉🎉
@mubarakkasara1648
@mubarakkasara1648 25 күн бұрын
😊😊😊😊❤❤❤❤👌👌👌👌👌👌
@jasminefernandes4038
@jasminefernandes4038 21 күн бұрын
Ithu engane akathu kayari ennu onnu parayamo?
@rinsonjose5350
@rinsonjose5350 14 күн бұрын
Video yil parayanind.
@sudhinunni1992
@sudhinunni1992 25 күн бұрын
GOD BLESS YOU VAVA CHETTA ❤
@ramlasalim6025
@ramlasalim6025 25 күн бұрын
Pedechathenu sesham kareyagal paruka
@user-dh1uc9gz1w
@user-dh1uc9gz1w 25 күн бұрын
ഇനിയും എത്ര പ്രാവശ്യം സമയo കളയന്നില്ലാന്നു പായും
@vipinvipi1495
@vipinvipi1495 25 күн бұрын
ബ്രോ പാമ്പിനെ കയ്യിൽ എടുത്ത് അല്ലല്ലോ സമയം കളയുന്നത്. 🙂
@rageshragesh738
@rageshragesh738 25 күн бұрын
👍
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Мальчик приручил волка🥺 #laPlaza
0:57
LaPlaza
Рет қаралды 1,9 МЛН