അമ്പലത്തിൽ ദീപാരാധന സമയത്ത് അണലിയേയും, കുഞ്ഞുങ്ങളേയും പിടികൂടി | Vava Suresh | Snakemaster EP 964

  Рет қаралды 160,422

Kaumudy

Kaumudy

2 ай бұрын

തിരുവനന്തപുരം ജില്ലയിലെ ഞാറക്കൽ ശ്രീ മണികണ്ഠ ധർമ്മശാസ്താ ക്ഷേത്രത്തിൽ സന്ധ്യയോടെ വിറക് എടുക്കാൻ റൂമിൽ ചെന്ന സ്വാമി കണ്ടത് രണ്ട് മൂന്ന് പാമ്പിൻ കുഞ്ഞുങ്ങളെ,ഉടൻ തന്നെ വാവാ സുരേഷിനെ വിളിച്ചു, സ്ഥലത്ത് എത്തിയ വാവാ അപകടകാരിയായ അണലി കുഞ്ഞുങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞു,ഈ സമയം ക്ഷേത്രത്തിൽ ദീപാരാധന നടക്കുകയായിരുന്നു. കൂട്ടിയിട്ടിരുന്ന തൊണ്ടുകൾക്കും, വിറകുക്കൾക്കും അടിയിൽ നിന്ന് അണലി കുഞ്ഞുങ്ങളെ ഓരോന്നായി പിടികൂടി, അവസാനം അമ്മ അണലിയേയും,കാണുക അപകടകാരിയായ അമ്മ അണലിയേയും, കുഞ്ഞുങ്ങളേയും പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 154
@bsn39
@bsn39 2 ай бұрын
പല പാമ്പ് പിടുത്ത കാരുടെ വീഡിയോ കാണാറുണ്ട് എന്നാല് അവരൊക്കെ ഇരുമ്പ് ഹൂക് വെച്ച് അങ്ങോട്ടും ഇങ്ങോട്ടും തട്ടി പാമ്പിൻ്റെ പകുതി ജീവൻ ആവുമ്പോഴാണ് സഞ്ചിയിൽ കയറ്റുക.ഇദ്ദേഹത്തിൻ്റെ രീതി പാമ്പ് പോലും അറിയാതെ അതിനെ ചാക്കിലാകുന്നതാണ്. സൂപ്പർ.
@shanishaju2637
@shanishaju2637 2 ай бұрын
സ്വാമിക്ക് ഒരുപാട് ഈശ്വരാനുഗ്രഹം ഉള്ള സ്വാമിയാണ്.. ഓ... അല്ലായിരുന്നേൽ... 😇😇😇സ്വാമിയേ കാത്തു കൂടെ അവിടെ പ്രാർത്ഥിക്കാൻ വരുന്നവരെയും പാവം ആട്ടിൻകുഞ് അതിനെയും ഈശ്വരൻ കാത്തു.. 🙏🙏ആപത്തിൽ നിന്നും ഇഴജന്തുക്കളുടെ ആക്രമണത്തിൽ നിന്നും ഈശ്വരൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
@riyaskll5203
@riyaskll5203 2 ай бұрын
Ameen
@user-ie8wg1mk8l
@user-ie8wg1mk8l 2 ай бұрын
ഇതു പോലൊരെണ്ണമാണ് എൻ്റെ സഹോദരൻ്റെ ജീവനെടുത്തത്😢 ദൈവം കാക്കട്ടെ❤
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
വിധിയെ തടുക്കാൻ ആർക്കും ആവില്ല bro.. നാളെ നമുക്കെന്തു സംഭവിക്കും ഒന്നുമറിയില്ല... ക്ഷണപ്രഭാ ചഞ്ചലമീ ജീവിതം.... എന്തോ നേടാനായ്‌ നാം പാടു പെടുന്നൂ യാതൊന്നും സ്വന്തമായ് നേടുന്നില്ല... ആ ഒരു ജീവിതത്തിനാണ് രാഷ്ട്രീയക്കോമരങ്ങൾ അണികളെ ഉറഞ്ഞു തുള്ളിക്കുന്നത് സഹോദന്റെ കുടുംബത്തെ ദൈവം സംരക്ഷിക്കട്ടെ
@lathanandini-cj1dh
@lathanandini-cj1dh 2 ай бұрын
😢😢😢
@mohanankalarikkal7969
@mohanankalarikkal7969 Ай бұрын
😢😢😢
@PrakashT-pg3td
@PrakashT-pg3td 2 ай бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️👍👍
@Jaseenaplr
@Jaseenaplr 2 ай бұрын
❤👍
@stepitupwithkich1314
@stepitupwithkich1314 2 ай бұрын
❤❤❤❤👍🏻
@stepitupwithkich1314
@stepitupwithkich1314 2 ай бұрын
❤❤
@remyasuresh2338
@remyasuresh2338 2 ай бұрын
@arjungamingzone-dv8hv
@arjungamingzone-dv8hv 2 ай бұрын
@Jaseenaplr
@Jaseenaplr 2 ай бұрын
പാവം ചേട്ടനെ അള്ളാഹു കത്തു രെക്ഷിക്കുമാറാകട്ടെ 🤲🤲😢
@user-rt1fn3ry4e
@user-rt1fn3ry4e 2 ай бұрын
മാമ്മദിനു ആട്ടിറച്ചിയിൽ ജൂത പെണ്ണ് വിഷം വച്ചു തിന്നാൻ കൊടുത്തപ്പോൾ അല്ലാഹുവിനു രക്ഷിക്കാൻ കഴിങില്ല. പിന്നാണ് കാഫിർ ആയ സേട്ടനെ അള്ളാഹു രക്ഷിക്കുന്നത് 😂😂😭
@Jaseenaplr
@Jaseenaplr 2 ай бұрын
@@user-rt1fn3ry4e അതെ ഇവിടെ മാമ്മദിനെ വിളിച്ചില്ല സോദരാ 😔🙏 അല്ലാഹുവിനെ വിളിച്ചോളൂ 😊🙏
@user-rt1fn3ry4e
@user-rt1fn3ry4e 2 ай бұрын
@@Jaseenaplr മമ്മദ് ആയിരുന്നല്ലോ അല്ലാഹുവിന്റെ ഇഷ്ട പ്രവാചകൻ. ആ പ്രവാചകനു വിഷം തിന്നു ചാവേണ്ടി വന്നില്ലേ. ഇഷ്ടക്കാരൻ പ്രവാചകൻ മാമ്മദിനെ രക്ഷിക്കാൻ കഴിയാത്ത അള്ളാഹു എങനെ കാഫിര് സേട്ടനെ രക്ഷിക്കും 😭
@Sp_Editz_leo10
@Sp_Editz_leo10 2 ай бұрын
അള്ളാഹു എന്നാൽ പരബ്രഹ്മം ആണ് ഞാൻ ഒരു ഈശ്വരനെ ആരാധിച്ചാൽ അതും പരബ്രഹ്മം ആണ് എല്ലാ മതത്തിലും പോരായിമ ഉണ്ട് കുറ്റം പറയാൻ ആണെങ്കിൽ ഹിന്ദു മതത്തിലും ക്രിസ്തു മതത്തിലും കണ്ടെത്തി പറയാം വാവ സുരേഷ് നെ അള്ളാഹു രക്ഷിക്കട്ടെ ഞാൻ ഒരു ഹിന്ദു ആണ്.
@user-rt1fn3ry4e
@user-rt1fn3ry4e 2 ай бұрын
@@Sp_Editz_leo10മാമ്മദോലി 😭😭ഓൺ fake
@adithyavunni3911
@adithyavunni3911 2 ай бұрын
എന്റെ പൊന്നോ 🙆🏻‍♀️🙆🏻‍♀️വെറും കൈയും ഒരു കമ്പും കൊണ്ട് എല്ലാത്തിനെയും പെറുക്കി എടുത്തു 🤔🙆🏻‍♀️🙆🏻‍♀️.
@sathyantk8996
@sathyantk8996 2 ай бұрын
അതും ഒരു ഭ്രാന്ത്
@user-nr4ri7cd3g
@user-nr4ri7cd3g 2 ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 അണലിയുടെ ചാകര 👍👍
@shafeeksspalode2422
@shafeeksspalode2422 2 ай бұрын
മില്ലിൽ അരിപൊടിപ്പിച്ചുതട്ടുമ്പോലെയല്ലേ പാമ്പുകളെ ചാക്കിൽ തട്ടുന്നത് 🤣🤣🤣
@deenadhayalan8537
@deenadhayalan8537 2 ай бұрын
You have a awesome style on capturing and handling snakes on hand .....you are a master
@user-iy7xs5mk7j
@user-iy7xs5mk7j 2 ай бұрын
ഒരുകഴിവും ഇല്ലാത്തവർ കുറ്റം പറഞ്ഞുകൊണ്ടിരിക്കും
@balachandraneb8570
@balachandraneb8570 2 ай бұрын
ധാരാളം പ്രസവിക്കുന്ന നല്ല വിഷമുള്ള ഐറ്റങ്ങൾ മനുഷ്യരിലും ഉണ്ടെന്ന് ചില കമന്റുകൾ വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. കഷ്ടം
@MaheshMM1985
@MaheshMM1985 2 ай бұрын
അടിപൊളി പുതിയആദിദി
@prpkurup2599
@prpkurup2599 2 ай бұрын
സുരേഷ് ജി നമസ്തേ 🙏
@lekhasivakumar5384
@lekhasivakumar5384 2 ай бұрын
ആ സാമിയെ ദൈവം കാത്തു രക്ഷിച്ചു 🙏🙏🙏
@Rejani341
@Rejani341 2 ай бұрын
🦋🩷സുരേഷ് ചേട്ടാ സൂക്ഷിക്കണേ ഞാൻ പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കുന്നു, കൂടെ നാഗദൈവങ്ങളോടും പ്രാർത്ഥിക്കുന്നു....🩵🦋ചേട്ടൻ എന്നും സുരക്ഷിതൻ ആയിരിക്കണം 🩷
@s4birr
@s4birr 2 ай бұрын
Ammede poor aan😅
@Rejani341
@Rejani341 2 ай бұрын
@@s4birrsnake master പരുപാടി കാണുന്നവരിൽ സ്വഭാവം മോശമായ ഏക വ്യക്തി നീ ആണെന്ന് നിന്റെ വാക്കിൽ നിന്ന് തെളിയിച്ചു... വേറെ ചാനലുകളിലും ഇതേ വൃത്തികെട്ട വാക്ക് എഴുതുന്നുണ്ടല്ലോ.... ഞങ്ങൾക്ക് നിന്റെ അമ്മയ്ക്കും പറയാൻ അറിയാം പക്ഷെ നിന്റെ സംസ്കാരം അല്ല ഞങ്ങൾക്ക് ഉള്ളത്... അത് കൊണ്ടു പറയുന്നില്ല... Snake master ടീം ഇവരെ പോലെ വൃത്തികെട്ട വാക്ക് എഴുതുന്നവരെ നിങ്ങൾ ബ്ലോക്ക്‌ ചെയ്യണം... സുരേഷ് ചേട്ടനെ ആണു ഈ വ്യക്തി തോന്നിവാസം പറഞ്ഞിരിക്കുന്നത്
@peacegaming5808
@peacegaming5808 2 ай бұрын
Eganem Korea eannam ond.... 😅😅😅😂😂
@Rejani341
@Rejani341 2 ай бұрын
@@sandhyaunnikrishnan389 മനസ്സിലായില്ല
@Rejani341
@Rejani341 2 ай бұрын
​@@sandhyaunnikrishnan389തോന്നിവാസം എഴുതുമ്പോൾ ചിന്തിക്കണം... ലോകം മുഴുവൻ ഇഷ്ട്ടപ്പെടുന്ന നല്ല ഒരു ആളെ കുറിച്ചാ പറയുന്നത് എന്ന്....
@GopiGopalan-hb1uo
@GopiGopalan-hb1uo 2 ай бұрын
വാവാച്ചേട്ടാ, പൊളിച്ചടുക്കു
@shajipaul312
@shajipaul312 2 ай бұрын
Dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏
@AchuAch-ic3oc
@AchuAch-ic3oc 2 ай бұрын
അടിപൊളി ചെട്ട
@subivipin3021
@subivipin3021 2 ай бұрын
😱😱😱😱ആ സ്വാമിയുടെ ഭാഗ്യം ഈശ്വരൻ രക്ഷിച്ചു..
@user-kaarmugil
@user-kaarmugil 2 ай бұрын
Good morning vaava suresh
@geethambikadn3205
@geethambikadn3205 2 ай бұрын
Dear bro ningalkk aayussum aarogyavum bhavan nalkatte.
@sudhinunni1992
@sudhinunni1992 2 ай бұрын
GOD BLESS YOU VAVA CHETTA ❤
@beekeeper9676
@beekeeper9676 2 ай бұрын
Vava Sureshettan deserves an award . He is our pride
@venkatachalamshanmugam7385
@venkatachalamshanmugam7385 2 ай бұрын
Thanks Bass Good morning super SAMY SARANAM
@vishnukv9553
@vishnukv9553 2 ай бұрын
വാവാ സുരേഷിനെ ദൈവം കാക്കട്ടെ🙏🙏🙏
@JamesThomas-fq1xm
@JamesThomas-fq1xm 2 ай бұрын
വാവാ സുരേഷിനെ ദൈവം കാക്കട്ടെ❤
@afth1234
@afth1234 2 ай бұрын
Pavam thirumeani rakshapettu, ee pambukal valuthayal oralkkum aa ambalathil varan pattumairunnilla
@lailasaroj4591
@lailasaroj4591 2 ай бұрын
ബിഗ് സല്യൂട്ട് ❤
@jayeshgnair850
@jayeshgnair850 2 ай бұрын
Adipoli vava chetta
@antoplackattu9653
@antoplackattu9653 2 ай бұрын
Suresh Jimmy you are special🎉🎉🎉
@AkashAkashs-kc5sn
@AkashAkashs-kc5sn 2 ай бұрын
Swami saranam .. 🙏🙏❤️
@jineeshbalussery941
@jineeshbalussery941 2 ай бұрын
🙏
@chennaianish
@chennaianish 2 ай бұрын
Ambalathinte paraisaram vrithiyayi sookshikkuka.
@m.a.abdulsathar2750
@m.a.abdulsathar2750 2 ай бұрын
അത് പ്രസവം ഓപ്പറെക്ഷൻ വേണ്ടിവരും എന്ന് dr. പറഞ്ഞുകാണും ദൈവ വിശ്വാസിയായ അണലി നേരെ അമ്പലത്തിൽ വന്നു ഒരു ബുദ്ദിമുട്ടും ഇല്ലാതെ പ്രസവിച്ചു 😂😂😘😘😆😆😆😆😆😘😘😘
@sreejakuniyil4011
@sreejakuniyil4011 2 ай бұрын
ദൈവം കാക്കെട്ടെ 🙏🙏🙏🙏🙏🙏🙏മോന് ദീർഘായുസ് ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@sharnnyakadaba2937
@sharnnyakadaba2937 2 ай бұрын
സുരേഷേട്ടാ ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻💐💐💐🥰🥰🥰🥰
@jayasreepillai3792
@jayasreepillai3792 2 ай бұрын
Swami,,,sookshikkane,,,,
@Achus_Life
@Achus_Life 2 ай бұрын
Hello vava ചേട്ടാ
@jayasreepillai3792
@jayasreepillai3792 2 ай бұрын
Vave,,,soookshikkane,,,,,
@mjsmehfil3773
@mjsmehfil3773 2 ай бұрын
Dear Loving Vava Suresh Brother.. Congratulations for your efforts to save our GUESTS...🌹🌹🌹 Your hard work with patience is adorable...❤️❤️❤️ GOD will bless you for your Noble work...🎉🎉🎉 With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@user-ot8di8xb1u
@user-ot8di8xb1u 2 ай бұрын
ഔർ സ്നാക്ക് ഹീറോ വാവ 👌❤️😺✌️
@happinessinlife7006
@happinessinlife7006 Ай бұрын
Love and respect ❤️❤️❤️❤️
@user-xc7uw5hp4c
@user-xc7uw5hp4c 2 ай бұрын
such a dedicate man
@rajendranmuralivilla134
@rajendranmuralivilla134 2 ай бұрын
❤❤❤❤❤
@jancyjancy1198
@jancyjancy1198 2 ай бұрын
❤️🙏
@sreejithjithu2814
@sreejithjithu2814 2 ай бұрын
ആ പരിസരം കൂടി ഒന്ന് നോക്കണേ വാവ ചേട്ടാ.....😮
@binuvasudevan3958
@binuvasudevan3958 2 ай бұрын
സ്വാമി ശരണം....🙏🙏
@user-ff3ht2fj3q
@user-ff3ht2fj3q 2 ай бұрын
Pavathinu vava chetten
@bindubindu3333
@bindubindu3333 2 ай бұрын
🙏🙏🙏🙏
@sreejavk5276
@sreejavk5276 2 ай бұрын
Anali vannillengile adbudamullu
@lathanandini-cj1dh
@lathanandini-cj1dh 2 ай бұрын
സുരേഷ് ❤️
@user-wo6yg7nc9o
@user-wo6yg7nc9o 2 ай бұрын
ഇന്നത്തെ വർക്ക് ഇവിടെയാ
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 ай бұрын
👍♥️
@windyday8852
@windyday8852 2 ай бұрын
Swami avide perumarumbool suookshikkanam... iniyum kunjungal undakaan vazhiyundu..
@mirutulatravels5702
@mirutulatravels5702 2 ай бұрын
Supar broooooo
@user-zz6kw1br9p
@user-zz6kw1br9p Ай бұрын
HI,SURESH
@user-ff3ht2fj3q
@user-ff3ht2fj3q 2 ай бұрын
Ambalathil vruthi akan alille😮
@arunl5540
@arunl5540 2 ай бұрын
ഒരു horror thriller cinema കാണുന്ന feel
@jayasreepillai3792
@jayasreepillai3792 2 ай бұрын
ശ്രീകോവിൽ,,,vrthyayi ,,soookshikku,,,ശ്രീകോവിൽ,,,,,പരിസരവും,,,,pppivukal,,,awsyamkazhinju,,,,kurachudhhoore,,kkalayu,,,
@rajithapn4493
@rajithapn4493 2 ай бұрын
❤❤👌🏻👌🏻👌🏻🌹🌹
@leelammathomas9864
@leelammathomas9864 2 ай бұрын
Anali ambalathil vanna areyum thazhukiyille
@shahjahan8143
@shahjahan8143 2 ай бұрын
Amma.Anali.
@user-ff3ht2fj3q
@user-ff3ht2fj3q 2 ай бұрын
Oru lekshamenkilum rupa kodukane
@mukeshmohan1241
@mukeshmohan1241 2 ай бұрын
No second man can handle snakes like him.. He is a super hero🙏🏻🙏🏻
@kpr6177
@kpr6177 2 ай бұрын
🙏🌹
@seethalakshmi9021
@seethalakshmi9021 2 ай бұрын
👍👍
@prameeladevika2973
@prameeladevika2973 2 ай бұрын
ദൈവം രക്ഷിക്കും എങ്കിലും സൂക്ഷിക്കണം
@stepitupwithkich1314
@stepitupwithkich1314 2 ай бұрын
❤️❤️👍🏻👍🏻
@haroonm924
@haroonm924 2 ай бұрын
Pooja.kondannum.falam.kanunnila.
@keloth1366
@keloth1366 2 ай бұрын
❤❤❤
@user-uw5li1ll1q
@user-uw5li1ll1q 2 ай бұрын
@ArathiCg
@ArathiCg 2 ай бұрын
Ente colorile oru sruhruth avide nippond 😂
@pushpasasi380
@pushpasasi380 2 ай бұрын
👍👍❤
@Achus_Life
@Achus_Life 2 ай бұрын
ഹലോ vava ചേട്ടാ ഞാൻ സുനി എന്റെ ചികിത്സ യുടെ പൈസ തരൂ 4മാസം ആയി തരാം മെന്നു പറഞ്ഞു പറ്റി കുന്നു. ഒരു ആൾ. ഞങ്ങളെ സഹായിക്കാൻ തന്ന പൈസ ആണ് എന്നു പറഞ്ഞു സാർ അയച്ചു തരൂ
@lathanandini-cj1dh
@lathanandini-cj1dh 2 ай бұрын
തിരുമേനി രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
@jayasatheeshan4214
@jayasatheeshan4214 2 ай бұрын
👍👍👍👌😍🙏
@sandeepas4182
@sandeepas4182 2 ай бұрын
അപ്പോ മറ്റേ സംഗതി ഉണ്ടോ ചേട്ടാ 🙄
@Jaseenaplr
@Jaseenaplr 2 ай бұрын
🤲🤲😢
@Vijayalakshmi.L
@Vijayalakshmi.L 2 ай бұрын
🙏🙏🙏🙏🌹🌹🌹🌹🌹👍❤
@mubarakkasara1648
@mubarakkasara1648 2 ай бұрын
🥰🥰🥰🥰🥰🥰🥰👌👌👌👌👌👌
@vishnu8938
@vishnu8938 2 ай бұрын
Thirumenye oru 1000, 1500 roopayude door vekkan parayuu
@AlJaz_Sinsav
@AlJaz_Sinsav 2 ай бұрын
എന്റെ വീടിന്റെ ഭാഗത്ത് അണലിയും കുട്ടികളും പെറ്റ് കിടക്കുന്നുണ്ട്.. 😿പിടിക്കാനും കൊല്ലാനും കിട്ടാത്ത അവസ്ഥയിലാണ്
@Achus_Life
@Achus_Life 2 ай бұрын
ഹലോ നിങ്ങളും പറയു വാവാച്ചേട്ടനോട് ഞാൻ നമ്പർ തരാം
@devassypl6913
@devassypl6913 2 ай бұрын
🙏🏽🙏🏽🙏🏽👌🏽👌🏽👌🏽🙏🏽🙏🏽🙏🏽
@josnajeri7716
@josnajeri7716 2 ай бұрын
Hei
@RobinAustralia
@RobinAustralia 2 ай бұрын
നൂഡിൽസ്
@user-pk1qn5cy2b
@user-pk1qn5cy2b 2 ай бұрын
പാമ്പുകളുടെ വർഗ്ഗത്തിൽ പൊട്ടൻ പാമ്പാണ് അണലി ഒരു ബോധവുമില്ല
@asgardfamily8997
@asgardfamily8997 2 ай бұрын
Kurach comedy oke venm..
@Achus_Life
@Achus_Life 2 ай бұрын
ഹലോ vava ചേട്ടന്റെ നമ്പർ തരാം വിളിച്ചു നോക്ക് നിങ്ങൾ.
@anilakshay6895
@anilakshay6895 2 ай бұрын
അവരുടെ അച്ഛൻ എവിടെ പോയി
@RobinAustralia
@RobinAustralia 2 ай бұрын
അവിഹിതം ആണെന്ന് തോന്നുന്നു
@suchitraprasad7809
@suchitraprasad7809 2 ай бұрын
ഒരു ജീവിയെയും കൊല്ലരുത്
@alavipalliyan4669
@alavipalliyan4669 2 ай бұрын
അമ്പലത്തിൽ എല്ലാത്തരം അമ്പു൦ വില്ലും കുന്നിന്മേൽ കുന്നുകൂടിയാൽ ഇതിലും വലിയ അന്നകോണ്ട വരേ വരും😅
@saiii7056
@saiii7056 2 ай бұрын
പാമ്പിനെ പിടിക്കാൻ 100 ശതമാനം സേഫ് ആയ എന്തെല്ലാം ഉപകരണങ്ങൾ വാങ്ങിക്കാൻ കിട്ടും , എന്തിന് പറയുന്നു ബൈറ്റ് പ്രൂഫ് ജാക്കറ്റ് പാമ്പിനെ കോരി എടുക്കാൻ ഹുക്ക് കിട്ടും , അതിനെ പിടിച്ച് സേഫായി ഇടാൻ അതിന് വേണ്ടി ബക്കറ്റും , സഞ്ചി വരെ കിട്ടും , പക്ഷേ ഇവിടെ ഇപ്പോഴും ചുള്ളിക്കമ്പും പെയിൻ്റ് പാട്ടയും മുട്ടായി ബോട്ടിലും തന്നെ. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടു പറയുവാ കാലിൽ ഒരു ഗെയിറ്റർ ബൂട്ട് എങ്കിലും വാങ്ങിച്ചിട് വാവ ചേട്ടാ ഇവിടെയുള്ള അണലിയും ചുരുട്ടയുമൊക്കെ ടോപ് ടെൻ ലിസ്റ്റിലിൽ ഒക്കെ ഉണ്ട്
@thomasstephen8292
@thomasstephen8292 2 ай бұрын
Onnu vangi kodukku, comantu idathey
@saiii7056
@saiii7056 2 ай бұрын
@@thomasstephen8292 വാവയ്ക്ക് വേറെ എത്രയോ പേര് വാങ്ങിച്ച് കൊടുത്തതല്ലേ ചാനലിൽ കേറുന്നതിന് മുമ്പ് പക്ഷേ അതൊന്നും ഉപയോഗിക്കില്ല , അങ്ങേര വീട്ടിൽ ഉണ്ട് അതൊക്കെ പക്ഷേ ഉപയോഗിക്കില്ല , ഞാനെന്തിന് വാങ്ങിച്ച് കൊടുക്കണം വാവയ് ചാനലിൽ നിന്ന് നല്ല ശമ്പളം കിട്ടുമല്ലോ 3000 രൂപക്കകത്തേ അവള്ളു എല്ലാം കുടി. ഞാൻ നേരിട്ട് കാണുകയാണെങ്കിൽ ഞാൻ ചോദിക്കും ഇതൊക്കെ വാങ്ങച്ച് തന്നാൽ ഉപയോഗിക്കുമോന്ന് ഉപയോഗിക്കുമെന്ന് പറഞ്ഞാലേ ഞാൻ വാങ്ങിച്ച് കൊടുകു. രണ്ട് മൂന്ന് പ്രാവശ്യം കടി കിട്ടിയിട്ടും protection ചെയ്യാത്തത് കൊണ്ട് പറഞ്ഞതാണ് , ഒരു പ്രൊഫഷണലാണ് വാവചേട്ടൻ എന്നിട്ടും ഒരു ബാക്കപ്പിന് പോലും ഈ വക സാധനങ്ങൾ കൂടെ കൊണ്ട് പോകാറില്ല , പോകുന്ന വീട്ടിൽ നിന്നൊക്കായാണ് ഇപ്പോഴും ചാക്കും കുപ്പിയു മൊക്കെ വാങ്ങിക്കുന്നത് അത് രാജ വെമ്പാല ആയാലും നീർക്കോലി ആയാലും
@saiii7056
@saiii7056 2 ай бұрын
@@thomasstephen8292 @thomasstephen8292 വാവയ്ക്ക് വേറെ എത്രയോ പേര് വാങ്ങിച്ച് കൊടുത്തതല്ലേ ചാനലിൽ കേറുന്നതിന് മുമ്പ് പക്ഷേ അതൊന്നും ഉപയോഗിക്കില്ല , അങ്ങേര വീട്ടിൽ ഉണ്ട് അതൊക്കെ , ഞാനെന്തിന് വാങ്ങിച്ച് കൊടുക്കണം വാവയ് ചാനലിൽ നിന്ന് നല്ല ശമ്പളം കിട്ടുമല്ലോ 3000 രൂപക്കകത്തേ അവള്ളു എല്ലാം കുടി. ഞാൻ നേരിട്ട് കാണുകയാണെങ്കിൽ ഞാൻ ചോദിക്കും ഇതൊക്കെ വാങ്ങച്ച് തന്നാൽ ഉപയോഗിക്കുമോന്ന് ഉപയോഗിക്കുമെന്ന് പറഞ്ഞാലേ ഞാൻ വാങ്ങിച്ച് കൊടുകു .രണ്ട് മൂന്ന് പ്രാവശ്യം കടി കിട്ടിയിട്ടും protection ചെയ്യാത്തത് കൊണ്ട് പറഞ്ഞതാണ് , ഒരു പ്രൊഫഷണലാണ് വാവചേട്ടൻ എന്നിട്ടും ഒരു ബാക്കപ്പിന് പോലും ഈ വക സാധനങ്ങൾ കൂടെ കൊണ്ട് പോകാറില്ല , പോകുന്ന വീട്ടിൽ നിന്നൊക്കായാണ് ഇപ്പോഴും ചാക്കും കുപ്പിയു മൊക്കെ വാങ്ങിക്കുന്നത് അത് രാജ വെമ്പാല ആയാലും നീർക്കോലി ആയാലും
@jishnumanu2086
@jishnumanu2086 2 ай бұрын
ക്യാമറ പോരാ.
@user-by7dl2ew3k
@user-by7dl2ew3k 2 ай бұрын
❤❤❤🥰🥰🥰🥰🥰🔥🔥🔥🔥🔥
@ManeeshAmbadi-qf3yg
@ManeeshAmbadi-qf3yg 24 күн бұрын
Ee.pulline.kandal.thallikollanam.nasham
@user-ef9fd4ln6d
@user-ef9fd4ln6d 2 ай бұрын
Ee.pullineyokke.thallikollanam
@user-qw8gw9vc8x
@user-qw8gw9vc8x 2 ай бұрын
കുറ്റം പറയാൻ ഇവനൊക്കെ ആര് അവൻ എന്തെങ്കിലും കഴിവുണ്ടോ
@mohammedkungh5037
@mohammedkungh5037 2 ай бұрын
പാമ്പ് പൂജ നടത്തിയാൽ പോരെ
@devassypl6913
@devassypl6913 2 ай бұрын
ഇന്ന് ഇസ്ലാം എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം എന്താണ് അവരുടെ ഉദ്ദേശം എന്ന് അതുകൊണ്ടാണ്
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 56 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 58 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 8 МЛН
Это заставит вас заплакать(
0:20
BitesFrome
Рет қаралды 2,3 МЛН
Mama cat is rescuing her daughter  #cat #cute #catstory #kitten
0:40
AiCat777 喵喵王小橘
Рет қаралды 17 МЛН
зеленое яйцо #shorts #животные #shortsvideo #страус
0:35
Тайные Истории
Рет қаралды 11 МЛН
Eat ice cubes. Beluga whale eats ice. Little fish in Hutan.
0:33
Maycon Douglas
Рет қаралды 42 МЛН
I am so sorry
0:15
ARGEN
Рет қаралды 5 МЛН
Последняя встреча с конём😱
0:20
BoberVibes
Рет қаралды 7 МЛН