കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി 🐣🐣😊

  Рет қаралды 102,785

happy with shefi

happy with shefi

Күн бұрын

please SUBSCRIBE my channel
7593051407: whatsapp
9446379371:call
#happywithshefi #kozhivalarthal

Пікірлер: 106
@user-xz8dk3li1g
@user-xz8dk3li1g Ай бұрын
ഞാൻ അട വെച്ചിട്ടുണ്ട് ഇപ്പൊ മാഴ കാലം ആണല്ലോ വല്ല പ്രശ്നവും ഉണ്ടോ
@hasankottapuram9710
@hasankottapuram9710 2 ай бұрын
കല്ലുപ്പും പഞ്ചസാരയും വെള്ളത്തിൽ ചേർത്ത് കൊടുക്കുക
@ecocraft.2518
@ecocraft.2518 2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നതിൽ Thanks
@gracysvlog1143
@gracysvlog1143 2 жыл бұрын
വാക്സിൻ ഇഞ്ചനാണോ കാലിനാണോ കൊടുക്കുന്നതു്
@gracysvlog1143
@gracysvlog1143 2 жыл бұрын
ഇഞ്ചക്ഷനാണോ
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 2 жыл бұрын
ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കണം
@rabuslameesentertainment364
@rabuslameesentertainment364 2 жыл бұрын
വാക്‌സിനേഷൻ currect ആയി കൊടുക്കാനുള്ള വീഡിയോ ചെയ്തിട്ടുണ്ടോ?ഒരു മാസമൊക്കെ കഴിയുമ്പോൾ കുഞ്ഞുങ്ങൾ എല്ലാം ചത്തു പോകുന്നു
@gstarreels8712
@gstarreels8712 2 жыл бұрын
ചേച്ചി കൂട്ടിൽ സിഡി വെച്ചത് എന്തിനാ
@sobymathew007
@sobymathew007 4 ай бұрын
കോഴിക്കുഞ്ഞുങ്ങൾക്ക് സിനിമ കാണാൻ 😂
@Jisha_unni
@Jisha_unni Жыл бұрын
ഞാൻ ആദ്യമായാണ് കോഴിയെ വളർത്താൻ തുടങ്ങുന്നത് ഈ അറിവ് എനിക്ക് വളരെ ഉപകാരമായി
@happywithshefi
@happywithshefi Жыл бұрын
🥰🥰
@lijaslijasabdulkarim6946
@lijaslijasabdulkarim6946 9 күн бұрын
Vaccine engnann edukunthh..
@prasanthkumar8224
@prasanthkumar8224 3 жыл бұрын
ചേച്ചീ എൻ്റെ കോഴീ കുഞ്ഞുങ്ങൾക്ക് ഇന്ന് 14 ദിവസം ആയീ അവർക്ക് Pre Starter അത്ര ഇഷ്ടമല്ല ഇനിയും കുറെശ്ശെ അരി കുതിർത്ത് നൽകാമോ അവർക്ക് ചോറ് നല്ല ഇഷ്ടമാണ് ചോറ് കൊടുക്കാമോ????
@happywithshefi
@happywithshefi 3 жыл бұрын
10 ദിവസം കഴിഞ്ഞാൽ പിന്നെ starter കൊടുക്കാം പൊടി അരി കൊടുത്തോളു കുഴപ്പം ഇല്ല
@royal.436
@royal.436 6 ай бұрын
Kozhikunjinu ennu muthal theetta kodukkam
@nishageorge5794
@nishageorge5794 9 ай бұрын
Vaccine nte Peru parayamo
@anshad7097
@anshad7097 9 ай бұрын
Ande kozhikunju nghalk 15 day aayi. Lasottayonnum kittiyilla. Ini endumarunnan kodukkendadh.
@yusufakkadan6395
@yusufakkadan6395 Жыл бұрын
Good speech
@thadathilvlog
@thadathilvlog 2 жыл бұрын
Nalla information thankyu 👌🌹🙋‍♀️😁🙏🙏🙏🙏🙏🙏🙏🙏
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@anelephantstatusvideo7209
@anelephantstatusvideo7209 2 жыл бұрын
Vaxin engne kittum ath epo kodukkanm onnn parayuo ente veetil kuttikal und athukonda choikunne onn parayumo
@hasnashayan2501
@hasnashayan2501 2 жыл бұрын
1 masathin shesham chorum gothambum oke kodikamo ithaa?
@mifsalmifu3137
@mifsalmifu3137 10 ай бұрын
അടവെക്കുമ്പോൾ എത്ര മുട്ട കൾ വെക്കാൻ പറ്റും
@rijaskhan8052
@rijaskhan8052 2 жыл бұрын
Motham 11 mutta indayirunn 21 dhivasam ravilla 5 ennam virinju bakki 2 ennathinu pottal indu vakkikku pottal illa paksha anakam ind adutha dhivasam akumbol viriyoo ella endh cheyyanam plzz replay
@riyasazaliya7512
@riyasazaliya7512 3 жыл бұрын
അനക്കമുള്ള ചെറുതായി പൊട്ടിയ ഒരു മുട ചെറുതായി പൊട്ടിച്ച് കൊടുത്ത് തള്ളക്കോഴിയുടെ അടിയിൽ വെച്ച് കൊടുത്തു കുറച്ച് കഴിഞ്ഞപ്പോൾ അത് ചത്ത് പോയി, എന്താണ് കാരണം
@happywithshefi
@happywithshefi 3 жыл бұрын
ബ്ലഡ് വന്നിരുന്നോ
@riyasazaliya7512
@riyasazaliya7512 3 жыл бұрын
@@happywithshefi ബ്ലഡ് വന്നിട്ടില്ല, ചുണ്ടുകൾ പുറത്ത് വന്നിരുന്നു
@Lakkanlal81
@Lakkanlal81 Жыл бұрын
തള്ള ചവിട്ടിക്കാണും
@ramlamusthafapazhankavu5651
@ramlamusthafapazhankavu5651 2 жыл бұрын
Engipetterilvirichakozhikujinveylkollikano
@jessyfrancis6634
@jessyfrancis6634 2 жыл бұрын
ആദ്യദിവസം എന്തു vaccine ആണ് എടുക്കുക
@SNpoultry1571
@SNpoultry1571 2 жыл бұрын
ആദ്യ ദിവസം അല്ല വിരിഞ്ഞു മൂന്നാമത്തെ ദിവസം രാവിലെ Lasotta vaccine ഒരു കോഴികുഞ്ഞിന് ഒരു തുള്ളി അങ്ങനെ ആണ് കൊടുക്കേണ്ടത്. കണ്ണിൽ ഉറ്റിച്ചു കൊടുക്കാം.
@martina.dmartina.d9016
@martina.dmartina.d9016 2 жыл бұрын
ഒരു മാസം ആയ കുഞ്ഞിന് കോഴിക്കുഞ്ഞിനെ ഏത് ശരീര ഭാഗത്താണ് ഇഞ്ചക്ഷൻ എടുക്കേണ്ടത് അത് എന്തോരം മരുന്നാണ് കൊടുക്കേണ്ടത് എന്ന് കൂടി ഒന്ന് പറഞ്ഞ് തരാമോ
@happywithshefi
@happywithshefi 2 жыл бұрын
👍
@remadevip.r6271
@remadevip.r6271 2 жыл бұрын
Thanks e vedio👌👌👌
@ibrahimbadusha1722
@ibrahimbadusha1722 2 жыл бұрын
U സ്ഥലം വില്പന ഉണ്ടോ
@anshifapkd2009
@anshifapkd2009 Жыл бұрын
വലിയ കോഴികൾക്ക് ഞാൻ രാവിലെ നേരം ചോറ് കൊടുക്കുന്നത് വല്ല കുഴപ്പം മുണ്ടോ
@l4ammu862
@l4ammu862 2 жыл бұрын
സൂപ്പർ... സബ്സ്ക്റേബ് ചെയ്തു ബെല്ലും അടിച്ചു... ഒരു സംശയം.. എന്റെ ഈഗുബെറ്ററിൽ ആണ് വെച്ച് വിരിച്ചത്.. ഇപ്പോൾ ബൾബ് ഇട്ട് വെച്ചേക്കുവാ.. വാക്സിൻ എടുക്കണം അല്ലെ...
@happywithshefi
@happywithshefi 2 жыл бұрын
അതെ
@mirsahem3911
@mirsahem3911 10 ай бұрын
വിഡിയോ 👍 വാക്സിൻ എങ്ങിനെ കൊടുകാം. എവിടെ നിന്ന് വെടിക്കാം
@georgetk3057
@georgetk3057 2 жыл бұрын
Which vaccines to be given please
@happywithshefi
@happywithshefi 2 жыл бұрын
വീഡിയോ ചെയുന്നുണ്ട് ട്ടോ
@liya4585
@liya4585 2 жыл бұрын
ഞാൻ ലസോട്ടയും IBD യും കൊടുത്തിരുന്നു എന്നിട്ടും 18 കുഞ്ഞുങ്ങൾ ചത്തുപോയ് വാക്സിൻ 4 എണ്ണം എന്ന് പറഞ്ഞത് ഏതെല്ലാമാണ്
@fasilptfasilptfasilptfasil362
@fasilptfasilptfasilptfasil362 2 жыл бұрын
🐣🐤🐤🐥🐥🐓
@beemashafiya937
@beemashafiya937 Жыл бұрын
എവിടെ ആണ് വേക്സിൻ
@simiharidas1196
@simiharidas1196 2 жыл бұрын
Tanks
@user-ky8oi4jt9z
@user-ky8oi4jt9z 8 ай бұрын
താങ്ക്സ് താങ്ക്സ് 👍
@abdulrazak-oq1ts
@abdulrazak-oq1ts 3 жыл бұрын
👍👍👍
@happywithshefi
@happywithshefi 3 жыл бұрын
😊
@navyasanoop5976
@navyasanoop5976 3 жыл бұрын
കോഴിക്ക് വേനൽക്കാലത്ത് എന്ത് മരുന്നാണ് കൊടുക്കുക എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ ഇടാമോ
@mubarisf.m306
@mubarisf.m306 Жыл бұрын
Koyi vlpannayundo
@user-ky8oi4jt9z
@user-ky8oi4jt9z 8 ай бұрын
സീഡി കെട്ടി തുക്കിയത് എന്തിനാ പ്ലീസ് പറയൂ
@happywithshefi
@happywithshefi 8 ай бұрын
കോഴികൾ പരസ്പരം കൊത്തുകൂടാതിരിക്കാൻ
@user-oj7rt9dp2r
@user-oj7rt9dp2r 11 ай бұрын
പൂവൻകോഴിയുടെയും പെടക്കോഴിയുടെയും കൂടെ കുഞ്ഞുങ്ങളെ ഇട്ടാൽ കുഴപ്പമുണ്ടോ
@happywithshefi
@happywithshefi 11 ай бұрын
പൂവൻ കൊത്താത്ത ആണെങ്കിൽ കുഴപ്പമില്ല എല്ലാ പൂവൻകോഴികളും കൊത്താറില്ല
@shafeeq7447
@shafeeq7447 2 жыл бұрын
അട വെച്ചു 18 ദിവസം ആയ ഒരു മുട്ടയിൽ തള്ള കോഴി ചെറുതായി കൊത്തി hole ആക്കി...!!!!,ഇത് മുട്ട വിരിയുന്നതിനെ പ്രതികൂലമായി ബാധിക്കുമോ...???
@happywithshefi
@happywithshefi 2 жыл бұрын
കുഴപ്പം ഇല്ല
@abdulKader-lq5he
@abdulKader-lq5he 2 жыл бұрын
@@happywithshefi kunjugal undoo
@hussainthuppakkal1695
@hussainthuppakkal1695 Жыл бұрын
എത്രയാണ് ഒരു മാസം പ്രായമുള്ള കുഞ്ഞിന്
@happywithshefi
@happywithshefi Жыл бұрын
100
@thararajithcv6842
@thararajithcv6842 2 жыл бұрын
👍👍
@muhammadshaheen2200
@muhammadshaheen2200 3 жыл бұрын
Valare upakaaramulla video thanks
@happywithshefi
@happywithshefi 3 жыл бұрын
😊😊😍
@sanahsanu7476
@sanahsanu7476 3 жыл бұрын
Thatha aadyam paranja statar kodukkal nirbhandamano
@happywithshefi
@happywithshefi 3 жыл бұрын
അതെ
@ReejaRajan-hs2kz
@ReejaRajan-hs2kz 2 жыл бұрын
മുട്ട അടവെക്കാൻ എന്താ ചെയ്യാ
@happywithshefi
@happywithshefi 2 жыл бұрын
വീഡിയോ ചെയ്തിട്ട് ഉണ്ട്
@shanibamohamed813
@shanibamohamed813 2 жыл бұрын
സ്ഥലംഎവിടെയാണ്
@fasalulhaque4365
@fasalulhaque4365 2 жыл бұрын
Verey good
@happywithshefi
@happywithshefi 2 жыл бұрын
😊
@mariyamsspecial4367
@mariyamsspecial4367 2 жыл бұрын
Mashaallah video nannayittund..
@PETFACTORYVinu
@PETFACTORYVinu 3 жыл бұрын
Nice
@abikunnamkulam325
@abikunnamkulam325 3 жыл бұрын
👍💫
@happywithshefi
@happywithshefi 3 жыл бұрын
😍😍
@sajidabeevi6317
@sajidabeevi6317 2 жыл бұрын
ഇത് സ്ഥലം എവിടയാ
@abdulKader-lq5he
@abdulKader-lq5he 2 жыл бұрын
Nalla video
@sajidabeevi6317
@sajidabeevi6317 2 жыл бұрын
ജില്ല ഏതാ
@happywithshefi
@happywithshefi 2 жыл бұрын
പാലക്കാട്‌
@yousefkollamkudy1934
@yousefkollamkudy1934 3 жыл бұрын
ഇത് പുവ് മുറിച്ച അസിലാണോ
@happywithshefi
@happywithshefi 3 жыл бұрын
Mm. അതെ
@riyasazaliya7512
@riyasazaliya7512 3 жыл бұрын
മുട്ട തോട് ചെറുതായി നമ്മൾ പൊട്ടിച്ച് കൊടുത്താൽ പിന്നെ തള്ള കോഴിയുടെ അടിയിൽ തന്നെ മുട്ട വെക്കേണ്ട ആവശ്യം ഉണ്ടോ,,,, കുഞ്ഞിനെ വേറെ തന്നെ വെക്കാൻ പറ്റുമോ,,,,,,,,,
@happywithshefi
@happywithshefi 3 жыл бұрын
കൂടെ തന്നെ വെക്കാം
@riyasazaliya7512
@riyasazaliya7512 3 жыл бұрын
@@happywithshefi ok
@sunithaharris1055
@sunithaharris1055 2 жыл бұрын
24divasam kazhinjidu virinjillel yenth cheyyanam
@happywithshefi
@happywithshefi 2 жыл бұрын
24 കഴിഞ്ഞെങ്കിൽ ഒഴിവാക്കുക
@hariskk1274
@hariskk1274 2 жыл бұрын
Super
@anasmkparammal3772
@anasmkparammal3772 3 жыл бұрын
നല്ല വീഡിയോ
@happywithshefi
@happywithshefi 3 жыл бұрын
😊😊
@jabircp9981
@jabircp9981 Жыл бұрын
നബർ
@maimunaibrahim4841
@maimunaibrahim4841 2 жыл бұрын
Eenjakshan evide kodu kanam
@shajahanebrahim2964
@shajahanebrahim2964 3 жыл бұрын
Vidiyo suppar👋
@brijuk
@brijuk 2 жыл бұрын
Kakka shalyam kurakkaan
@fowsiyarafeek1612
@fowsiyarafeek1612 2 жыл бұрын
നബർ തരുമോ
@Jasir12345
@Jasir12345 3 жыл бұрын
കോഴികളെ കീ രിയും നായിയും പിടിക്കാതിരിക്കാൻ എന്ത് ചെയ്യും
@happywithshefi
@happywithshefi 3 жыл бұрын
kzfaq.info/get/bejne/lc6RjKSqzrO9eok.html 👈ഈ വീഡിയോ കണ്ടാൽ മതി
@brijuk
@brijuk 2 жыл бұрын
Veetil oru dogine valarthuka
@jayababu8522
@jayababu8522 2 жыл бұрын
കോഴി കുഞ് വിറക്കുന്നത് എന്തുകൊണ്ട് . 11 ദിവസം ആയിട്ടൊള്ളു.
@happywithshefi
@happywithshefi 2 жыл бұрын
പനി ഉണ്ടാവും
@jayababu8522
@jayababu8522 2 жыл бұрын
Thank you
@vijayantkvijayan9025
@vijayantkvijayan9025 2 жыл бұрын
Tanks
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@craftswithfun8816
@craftswithfun8816 Жыл бұрын
പുള്ളിക്കോഴിയെ കൊടുക്കാനുണ്ടോ
@riyasazaliya7512
@riyasazaliya7512 3 жыл бұрын
Nice
@happywithshefi
@happywithshefi 3 жыл бұрын
😍
@subaidat2259
@subaidat2259 2 жыл бұрын
👍👍
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 16 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Жидкость Из Пчелы! 🤯
0:23
ШОК
Рет қаралды 331 М.
#собаки забияки😋
1:00
~[] БОНЯ РюКзаЧОК~[]
Рет қаралды 2,2 МЛН
Приютил замёрзшего кота🥺 #кино #фильм
1:00
Магия вне Хогвартса
0:11
ELMEEV
Рет қаралды 13 МЛН