വയറുകുറക്കൽ ടിപ്സ് ഇപ്പൊ കുറെ ആയല്ലോ… പരീക്ഷിച്ചു വിജയിച്ച ആരുടെയെങ്കിലും ഫോട്ടോസ് ഉണ്ടെങ്കിൽ ഒന്ന് കാണിച്ച തരണേ
@ashrafkolayil9148 ай бұрын
ഞാൻ ഒരു മാസം കൊണ്ട് 9kg കുറച്ചു 👍
@veena_sunil8 ай бұрын
എങ്ങനെ
@tourcollection1538 ай бұрын
Njan 1month kond 12kgkurachu
@jayanrc75688 ай бұрын
@@tourcollection153നടക്കാത്ത സ്വപ്നം... 😂😅😂
@jayanrc75688 ай бұрын
@@tourcollection15312 അല്ല 2 മാറ്റി 1 kg ആയിരിക്കും 😂
@dr.lalithaappukuttan53868 ай бұрын
Why you blame Cholesterol dear ?It’s the ratio of HDL And TG or VLDL should be taken care of.
@harshadetr90638 ай бұрын
ഈ information കിടക്കട്ടെ എന്റെ വക ഒരു like 👍👍
@anoopmohan534119 күн бұрын
Use only boil eggs
@Aathizzworld8 ай бұрын
Mam Please do a video about vaseline use on face ❤
@mohanmahindra48858 ай бұрын
The best nutritious egg is not the organic eggs from home grown chickens. The home grown chickens not getting enough nutritious food it is eating the waste material from nature. Check the thickness of the organic egg it is very thin while the other is thick.
@salivlog2758 ай бұрын
Hi docter namaskaram
@rampuhan29268 ай бұрын
അനാവശ്യ വലിച്ചു നീട്ടൽ❤
@shameerpdm19988 ай бұрын
Mam..anxaity stress.ivayude video &. Homeo treatment parayoo
dr.divya mam ദിവസം ഉച്ചയ്ക്ക് ഉറങ്ങുമ്പോ തടി വെയ്ക്കോ രാത്രി ഉറക്കം ശരിയായില്ലെങ്കിൽ ഉച്ചയ്ക്ക് കുറച്ച് നേരം ഉറങ്ങണത് നമ്മുടെ ശരീരം തടി വെയ്ക്കാൻ സാദ്ധ്യത ഉണ്ടോ
@minimini1208 ай бұрын
Thank you🙏🙏🙏
@siyadzinan2238 ай бұрын
ഞാൻ ദുബായിലാണ് ഇവിടുത്തെ മുട്ട ok യാണോ
@raseenarasi96768 ай бұрын
ഡെലിവറിക്ക് ശേഷമുള്ള വയർ കുറയാൻ എന്ത് ചെയ്യണം. പലതും പരീക്ഷിച്ചു. ഒന്നും വിജയിച്ചില്ല
@DrDivyaNair8 ай бұрын
Video ഇട്ടിട്ടുണ്ട്. Playlist weight loss challenge
Morning Green tea 2 egg(egg omlet, tomato, onion, carrot). 11 am, robesta(banana)or Apple. Lunch,1wheat bread or 1 chappathi and 2 egg(boiled )evening badam with juise(pappaya, watermelon, orange). Dinner oats omlet(a good recipe )and more water very effective
@sajanass72838 ай бұрын
Feeding mom ee diet follow cheyyamo..pls reply
@siyadzinan2238 ай бұрын
Superb👌👌👌
@user-wq5kn4cz2v8 ай бұрын
Thanks
@hafeelarafeek93858 ай бұрын
രാവിലെ രണ്ട് മുട്ടകഴിക്കാമെന്നു പറഞ്ഞു ഉച്ചക്ക് വൈകീട്ട് എത്ര മുട്ട കഴിക്കാം
Breakfast 2egg full, dinner 2egg full lunch ന് 2egg full കഴിക്കാമോ 3days diet ന്
@Samyuktha_s_Aadhi3488 ай бұрын
Hi doctor enik ottum mudi ella kashandi keri thudangi enik 19 vayass und ente age ulla ealla girlsinum nalla mudi und enik Bainkara sankadam Njan Clinicil vannal entheankilum solution kaanan kazhiyumo
@DrDivyaNair8 ай бұрын
നമുക്ക് നോക്കാം
@jitheshsathyan60248 ай бұрын
ധൈര്യമായി ദിവ്യയെ നേരിട്ട് പോയി കണ്ടു സംസാരിക്കൂ എല്ലാം റെഡി ആകും
Hai dr entea makkalkku vishapilla athinu entheakkilum medicine paranju tharamo
@swethakrishna76868 ай бұрын
Dr. Njan Himalaya baby soap aan upayogikkunnath enikk 20 vayass aayi. Face il thari thari polulla kurukkal varunnu. Ath soap te kuzhappam aano? Plz reply😢
@sumayyacu57298 ай бұрын
Maam nalloru baby soap parayo face wash cheyyna
@sunirachel10008 ай бұрын
Dr Onude slim ayalo
@shiji_8 ай бұрын
❤❤
@AnithaG-ho8gw8 ай бұрын
Hi dr, kuttikalkkude lip dry aayi pottunnathinu oru vazhi paranju tharamo mam
@user-yz5qv1ry5rАй бұрын
ഞാൻ ലിപ് balm ലിപ് scrub sale sale ചെയ്യുന്നുണ്ട് വേണോ.
@sherinaji86928 ай бұрын
3times egg പൊരിച്ചു kazikamo
@jitheshsathyan60249 ай бұрын
ദിവ്യ✋✋ ജിതേഷ്സത്യൻ
@NikhilaCheruvalath8 ай бұрын
Divya doctor e nerittu പരിചയം ഉള്ള ആരെങ്കിലും ആണോ ജിതേഷ്
@@NikhilaCheruvalath നിഖിലാ ഞാൻ എപ്പോഴും ദിവ്യയുടെ ലൈവിൽ സപ്പോർട്ട് കൊടുക്കാറുണ്ട്. വെറും വാക്ക് അല്ല സ്ടോങ്ങ് സപ്പോർട്ട്. ദിവ്യ അത്രയും നല്ല ഒരു വൃക്തിയാണ് എൻറെ നല്ല ഒരു സുഹൃത്ത് ആണ് പിന്നെ നല്ല മനുഷ്യത്വം ഉള്ള ഒരു ഡോക്ടറും ആണ് അത് 110% എനിക്ക് ഉറപ്പാണ്. അതുകൊണ്ട് എപ്പോഴും എൻറെ ലൈക് ഉണ്ടാകും👍👍👍👍
@karthikavlog4188 ай бұрын
Doctor Derma rollerine kurich oru veedio cheyyanee... Wrinklesinu (Eye) use cheyyamennu kelkkunnu
@DrDivyaNair8 ай бұрын
ഒരു expertise ചെയ്ത ആള് വേണം ചെയ്യാൻ. നേരിട്ട് വരൂ. ട്രീറ്റ്മെന്റ് ഉണ്ട്
@reshmarahul46538 ай бұрын
Thyroid problem ullavar diet cheithal wait കുറയുമോ 😢?
@nycycleetus75306 ай бұрын
Yes
@aswathyvasu4568 ай бұрын
Mam pcod pcos ullavark . Ee diet ok ano
@user-lm4wi1od7s8 ай бұрын
mootta alla dr ishtam
@sunirachel10008 ай бұрын
Enik fibroid surgery kazhinj 5 months ayi enik ee diet cheyamo
@mariyahakkim25838 ай бұрын
Breast feeding ullark pattumo plz reply
@user-fw4vg7sp1t8 ай бұрын
Pcod ullork ee diet cheyyamo mam...
@jaseelanasar26708 ай бұрын
Sugar colestrol ഉള്ളവർ egg diet ചെയ്യാമോ???
@ptsalam768 ай бұрын
വൈറ്റമിൻസ് കുറവ് ഒന്നിലുമില്ല. ഇന്ന് വരെ ആരും മൊട്ട കഴിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല. 😂😂😂😂😂😂😂😂😂ചുരുക്കി പറഞ്ഞാൽ ഇത് തുടങ്ങിയാൽ മറ്റൊരു ജോലിക്കും പോവാൻ സമയം കിട്ടൂലാ എന്നർത്ഥം 😂😂😂😂😂😂😂😂
@hareeshm87408 ай бұрын
👍💪💛
@assainarmmk57774 ай бұрын
Ok
@famithakeloth3 ай бұрын
eanik bittameen d kuravund Thairoad ind
@thachualthafthachu22885 ай бұрын
Dr മുഖ കുരു വരില്ലേ മുട്ട കഴിച്ചാൽ 🥹😒😒😒plz reply🙏
@shareefa35418 ай бұрын
Vayarin gyas problam undaakumo
@shajilasidhik58158 ай бұрын
Dr Weight loss nu vendi sremikkumpol ulcer varum enn parayunnallo. Athine kurich video cheyyaamo