കാറിന്റെ ക്യാമറ പണി കൊടുത്തു, സ്കൂട്ടർ യാത്രക്കാരനെ ബൈക്കിലെത്തി ചവിട്ടിയ യുവാവിന്റെ ലൈസൻസ് പോകും

  Рет қаралды 134,882

asianetnews

asianetnews

4 ай бұрын

#TrafficRuleViolation #MVD #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 164
@sijuvijayan1553
@sijuvijayan1553 4 ай бұрын
ഈയൊരു പ്രശ്നത്തെ നിസ്സാരമായി കാണാതെ അത് പൊതുസമൂഹത്തിന് മുന്നിലും നിയമത്തിനു മുന്നിലും എത്തിച്ച കാർ യാത്രകാരന് അഭിനന്ദനങ്ങൾ👏🏻👏🏻
@bindus4537
@bindus4537 4 ай бұрын
Very good🙏
@meghananair809
@meghananair809 4 ай бұрын
Angnea aaayaldea karyathilum thirumanam ayii 🤣🤣🤣 ini sleepless nights ivan goonda ani enn arinjapol 😂😅😅😂😂
@sjay2345
@sjay2345 4 ай бұрын
കാർ യാത്രക്കാരൻ👏👏👏
@rajimol861
@rajimol861 4 ай бұрын
👏👏👏👏നല്ല കാര്യം,,അവൻ,,, ഇനി ഒരു വാഹനവും ഓടിക്കരുത്,,, ഇങ്ങനുള്ള അന്യാ യത്തിന്,, ഉടൻ നടപടി എടുക്കുന്ന നിയമ പാലകർക്ക് 🙏🏿🙏🏿🙏🏿🙏🏿,,,
@jindalmlcgas
@jindalmlcgas 4 ай бұрын
Enthu karyam 4 caseile prethiya ithonnu 5 allandenthu
@aboozaabhi5975
@aboozaabhi5975 4 ай бұрын
ഇവന്റെ ലൈസൻസ് കട്ട് ചെയ്ത് ഒരു ലക്ഷം രൂപ ഫൈനും അടിച്ചു വധശ്രമത്തിന് കേസ് എടുക്കണം..
@mumandbabymalayalam
@mumandbabymalayalam 4 ай бұрын
യെസ്
@jcrcrzs
@jcrcrzs 4 ай бұрын
ഇത് പോരാ 10 lakh and 10 year ജയിൽ വേണം
@niravath
@niravath 4 ай бұрын
നാല് കേസിലെ പ്രെതി ആണെങ്കിൽ നല്ല മനുഷ്യനാ 😂😂
@babylonianedits3980
@babylonianedits3980 4 ай бұрын
😂
@jeevanandane2802
@jeevanandane2802 4 ай бұрын
Adutha thavana evanu Pinuvinte "Jeevan Raksha Pravarthakanulla Kherala Award kodukkum "😂😂😂
@bosegeorge5076
@bosegeorge5076 4 ай бұрын
😂😂👍
@user-lc6pq9hy8k
@user-lc6pq9hy8k 4 ай бұрын
😂😂
@meghananair809
@meghananair809 4 ай бұрын
Apol video kodutha car kaarntea karyam thirumanam ayi😂😅😂😅😂😅😂😂
@rty3563
@rty3563 4 ай бұрын
അവനെതിരെ വധശ്രമത്തിന് കേസ് എടുക്കണം 😡
@arjunk794
@arjunk794 4 ай бұрын
ഇവനെതിരെ വധശ്രമത്തിന് കേസെടുക്കണം
@SLGUNIVERSEv2.O
@SLGUNIVERSEv2.O 4 ай бұрын
അയാൾ മറ്റൊരു വാഹനത്തിൻ്റെ ടയറിൻ്റെ അടിയിൽ വീണിരുന്നെങ്കിലോ😢
@Alexander90948
@Alexander90948 4 ай бұрын
ഇവൻ്റെ licence 3 വർഷം റദ്ദ് ചെയ്യുക, 6 മാസം എങ്കിലും ജയിലിൽ ഇടുക...🙏🇮🇳
@rijojosrijo3458
@rijojosrijo3458 4 ай бұрын
Evanu eni licenses kodukaruth
@VIJAY_ADARSH
@VIJAY_ADARSH 4 ай бұрын
4 കേസിലെ പ്രതി നല്ലവൻ ആകുന്ന കാലം 🤣🤣🤣🤣🤣🤣🤣
@BlastersFC
@BlastersFC 4 ай бұрын
പോലീസുകാർ ചെറുതായി പെരുമാറി വിട്ടാൽ അവൻ്റെ സൂക്കേട് മാറും
@sujith3684
@sujith3684 4 ай бұрын
കടയ്ക്കൽ സ്റ്റേഷനിൽ മാത്രം നാല് കേസുണ്ട്, സ്കൂട്ടറിൽ ചവിട്ടിയപ്പോൾ ഇവൻ മറിഞ്ഞു ബസ്സിന്‌ മുൻപിൽ വീണിരുന്നെങ്കിൽ
@shajikader9132
@shajikader9132 4 ай бұрын
Athundavillallo?orupaadu kashttatha anubhavichu chaavendavan alle?pettennu poyaal sariyavumo🤔😉
@sajadtopline1186
@sajadtopline1186 4 ай бұрын
ഇവനെപ്പോലെ ഉള്ളവരെയാണ് KSRTC യൊക്കെ ഇടിച്ചു തെറിപ്പിക്കേണ്ടത്, ഇവന്റെ പ്രവർത്തി കണ്ടപ്പോൾ ആ ബസ് കയറി ഇറങ്ങിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് തോന്നി....
@kidsjazz7248
@kidsjazz7248 4 ай бұрын
ആ തെമ്മാടിയെ വെറുതെ വിടരുത്
@kgf...559
@kgf...559 4 ай бұрын
MVD.. അതു പൊളിച്ചു 👌👌👌
@DXMAX11
@DXMAX11 4 ай бұрын
ഇവൻ എത്ര പേരെ ഇതുപോലെ ചവിട്ടി വീഴ്ത്തി കാണും 🙆‍♂️.. ലവനെ ഓവർടേക് ചെയ്ത കലിപ്പ് ആവും.. ഏതായാലും.. കാർ ക്യാമറ കണ്ണിൽ പെടുമെന്ന് ഒട്ടും വിചാരിച്ചു കാണില്ല 😆
@Public_reviewbook
@Public_reviewbook 4 ай бұрын
ആ പുറകിൽ ഉള്ള ksrtc തട്ടാതെ ഇരുന്നത് ഭാഗ്യം. അല്ലെങ്കിൽ ആ ഡ്രൈവറെ ആവേശകമ്മറ്റി എടുത്ത് ഉടുത്തേനേ
@subinjith6966
@subinjith6966 4 ай бұрын
വണ്ടി വിട്ട് കൊടുക്കരുത്
@sayidmathath4533
@sayidmathath4533 4 ай бұрын
ഇവനേ വെറുതെ വിടരുത് സ്പീഡിൽ പോകുന്ന സമയത്താണ് ചെയിതതെൻകിൽ വലിയ അപകടം സംഭവിക്കില്ലേ
@Raul123red.
@Raul123red. 4 ай бұрын
VERY GOOD MVD ❤️
@HarisHaris-bo6rj
@HarisHaris-bo6rj 4 ай бұрын
ഇത്തരം കൊടും ക്രിമിനലുകൾ നാടിന് തന്നെ ആപത്താണ്
@itsmejk912
@itsmejk912 4 ай бұрын
ഇവനൊക്കെ നല്ല ഫൈൻ കൊടുക്കണം
@jessmonps2355
@jessmonps2355 4 ай бұрын
ദൈവം ദുഷ്ടന്മാരെ പന പോലെ വളർത്തുന്നു
@shyjuasshyjuas5479
@shyjuasshyjuas5479 4 ай бұрын
Sathyam. ...ente vidinu aduthundu...ethupolethe kure chekutante sandathikal😂😂😂😂😂😂😂😂😂ethine onnum ishwaran melotte vilikanilalo ennnu orkumballa
@azizksrgd
@azizksrgd 4 ай бұрын
4 കേസ് ലെ prathiyo
@Alan-lw4kk
@Alan-lw4kk 4 ай бұрын
swabhavikam
@Wlbwlb
@Wlbwlb 4 ай бұрын
നാല് കേസോന്നും ഇക്കാലത്ത് ഒരു പുതുമയല്ല...
@Vibgior10
@Vibgior10 4 ай бұрын
Very good
@muneerm5356
@muneerm5356 4 ай бұрын
ഇവന്റെ പേരിൽ ധാരാളം കേസുകൾ ഉണ്ട്. ലൈസൻസ് റദ്ദ് ചെയ്യുകയാണ് വേണ്ടത്.
@siberiapallan4618
@siberiapallan4618 4 ай бұрын
ഇതു അവന്റെ criminal mentality ആണെന്നാണ് കാരണം ആ സ്കൂട്ടർ മാറിയാലേ ഇടതു വശത്തൂടെ ksrtc bus നെ സുഖമായി overtake ചെയ്യാൻ പറ്റു......
@ldreams730
@ldreams730 4 ай бұрын
Nalla niyamam
@user-ur4pg2yh1x
@user-ur4pg2yh1x 4 ай бұрын
Congrates
@gamekalikkaan2416
@gamekalikkaan2416 4 ай бұрын
ഞാൻ വെറുതെ കൊതിച്ചു.... ആ ചവിട്ടുന്ന സമയത്ത് അവൻ ksrtc യുടെ അടിയിൽ പോയിരുന്നെങ്കിൽ എന്ന്
@sachusalpy1528
@sachusalpy1528 4 ай бұрын
മൈരൻ അങ്ങനെ ചാകും
@Fathimacool12345
@Fathimacool12345 4 ай бұрын
ഞാനും 👍🏻
@user-pu7zx8dk7i
@user-pu7zx8dk7i 4 ай бұрын
കേസെടുക്കണം ഈ ക്രിമിനലിനെതിരെ 🤬
@user-hp5gw7ki6g
@user-hp5gw7ki6g 4 ай бұрын
Not only taking case against him, his driving license should be canceled with immediate effect. He should also be banned for any driving licenses in India. Imagine if it was getting the victim under the wheels of KSRTC 😮 😢.
@RithaM-tm1wo
@RithaM-tm1wo 4 ай бұрын
റോഡുകളിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ലൈസൻസ് റദ്ദാക്കണം,കൊലക്കുറ്റത്തിന് കേസ് എടുക്കണം ബോധ പുർവമുള്ള കുറ്റം,
@GiriVV-nx1yx
@GiriVV-nx1yx 4 ай бұрын
പരാതികരൻ ഇല്ങ്കിലും ഇവനൊന്നും മേലാൽ വാഹനം ദുരുപയോഗം ചെയ്യരുത്. കർശന നടപടി എടുക്കുക.
@ashviralcut
@ashviralcut 4 ай бұрын
ഇതോടെ അഞ്ചു കേസ്സ്, പോരാ ഇനിയും വേണം മുന്നൂറ് കേസ്സും ഒരു അമ്പലം മലമെറിയലും ഉണ്ടെങ്കിൽ മാത്രമേ BJP യിൽ അംഗത്വം കിട്ടൂ
@sujith3684
@sujith3684 4 ай бұрын
നന്നായിക്കൂടെ മൈഡിയറേ
@sunilmv4310
@sunilmv4310 4 ай бұрын
കൊലക്കേസ് ഉണ്ടെങ്കിൽ സിപിഎം ൽ മെമ്പർഷിപ് കിട്ടും 😂😂
@Dop_fx
@Dop_fx 4 ай бұрын
ഇവിടെ പാർട്ടി പറയേണ്ട ആവശ്യം 🙄🙄🙄🙄 എല്ലാം കണക്ക് തന്നെ
@rajanik.v573
@rajanik.v573 4 ай бұрын
Well done
@hpfh2502
@hpfh2502 4 ай бұрын
ഓകുറഞ്ഞത് 50000 രൂപ ഫൈൻ അടപ്പിച്ചു വിടണം ഇവന്മാരെ
@SN143VLOG
@SN143VLOG 4 ай бұрын
Aduthulla ai or shop base cctv camera check
@orufam
@orufam 4 ай бұрын
great job MVD!
@sarath.p.l8367
@sarath.p.l8367 4 ай бұрын
Ath polichu
@anoopks7608
@anoopks7608 4 ай бұрын
അവന്റെ ലൈസൻസ് റദ്ദാക്കുക... ജീവിതത്തിൽ ഇനി അവന് ലൈസൻസ് കൊടുക്കരുത്... ഇങ്ങനെയുള്ളവന്മാർക്ക് ഇതൊരു പാഠമാകട്ടെ.
@rahiskitchen1427
@rahiskitchen1427 4 ай бұрын
അവന്റെ ലൈസൻസ് സസ്പെൻറ് ചെയ്താൽ പോരാ. ഇനി അവന്റെ ആ കാല് ഒരാളുടെ മേൽക്കും പൊന്തിക്കാൻ കഴിയരുത്....
@sreenathsg5603
@sreenathsg5603 4 ай бұрын
👌🏽
@ShikkuToonz
@ShikkuToonz 4 ай бұрын
Such an innocent criminal
@dinsole3311
@dinsole3311 4 ай бұрын
ഈ ബൈക്ക് കാരൻ്റെ ലൈസൻസ് റദ്ദാക്കണം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാൻ ഉള്ളത്
@ramraghtp7603
@ramraghtp7603 4 ай бұрын
Zoom cheyd nokan. 1 yr veno? 😅
@rahulsls
@rahulsls 4 ай бұрын
😂😅😂 ചുമ്മാ ഒന്നിനും മേന kedan വയ്യാ 😂
@Ahmedsxfwxn
@Ahmedsxfwxn 4 ай бұрын
Insta reel Nallonam viral aayittund ippo
@o34-kt-2
@o34-kt-2 4 ай бұрын
Zoom cheyan ulla soukaryem americayil maathrame nilavil ullu.🤑
@sunilkada3899
@sunilkada3899 4 ай бұрын
ന്നാലും ചവിട്ട് കൊണ്ട ഏട്ടായി ഇത് എവിടെ പോയി എന്റെ ഈശ്വരോ 😮😮😂😂😂
@RithaM-tm1wo
@RithaM-tm1wo 4 ай бұрын
Fine ഒന്നും പോര ഇത്തരം കേസുകളിൽ ബോധപൂർവമായ നരഹത്യക്കെ കേസ് എടുക്കണം.
@muhammedrafeequekalladi2079
@muhammedrafeequekalladi2079 4 ай бұрын
👏👏👏
@Futureleaf
@Futureleaf 4 ай бұрын
വധശ്രമത്തിന് കേസ് എടുക്കണം
@malayalam1484
@malayalam1484 4 ай бұрын
ഇവൻ്റെ ലൈസൻസ് ഇനിയൊരിക്കലും കൊടുക്കരുത്.
@cAlLmEBRuCEE
@cAlLmEBRuCEE 4 ай бұрын
Pavapettavn epo jeevanode undone polum ariyila😢
@jibinv2663
@jibinv2663 4 ай бұрын
ഒന്നാമത്തെ കാര്യം നമ്മുടെയൊക്കെ ട്രാഫിക്കൽ ഒക്കെ ഒന്ന് പോലീസുകാരെ നിർത്തുമോ അതിന്റെയൊക്കെ പോരായ്മകൾ ഒരുപാടുണ്ട് ഓരോ വളവിലും പിരിവിലും ഒക്കെ റാഫിക്കലും പോലീസുകാരെ നിർത്തേണ്ട ആവശ്യമുണ്ട് ഒന്നാമത്തെ കാര്യം റോഡും കൊള്ളത്തില്ല ബ്ലോക്കും
@julibiju1357
@julibiju1357 4 ай бұрын
👍
@pelefans6549
@pelefans6549 4 ай бұрын
Nale neeyo njano aayal enth avastha makkale😢😢😢
@titetite3780
@titetite3780 4 ай бұрын
Oru tiper kond vanu avnte nejathu koodi Khyati eraka pined avn eth cheyill
@akhilmohan3686
@akhilmohan3686 4 ай бұрын
Licence dismiss cheyanam....
@chankinakathulalettanclfa6452
@chankinakathulalettanclfa6452 4 ай бұрын
Pavam avathea ammakke vayguligga vagan poyathe ayirikkum 😊😊😊
@VinodKumar-pc8qj
@VinodKumar-pc8qj 4 ай бұрын
Fools even if there is no complainant ,police should register case and suspend license in this case, why wait for someone's death.
@paulsond1982
@paulsond1982 3 ай бұрын
കൊല്ലത്തിനു അടുത്ത ഇരയെ കിട്ടി 🤣🤣🤣🤣
@RithaM-tm1wo
@RithaM-tm1wo 4 ай бұрын
2 years imprisonment minimum വേണം ചവിട്ടി വീഴ്തിയത്തിനെ.
@vijaydubai010
@vijaydubai010 4 ай бұрын
സൈക്കോ 🥺🥺🥺
@anandarvin7988
@anandarvin7988 4 ай бұрын
👏
@nazarnazar4005
@nazarnazar4005 4 ай бұрын
ഇന്ത്യയിൽ നിയമ വാഴ്ച്ചയുണ്ടോ...ഇവനൊക്കെ ഇങ്ങനെ തോന്ന്യവാസം ചെയ്യാൻ..
@mohammedfahiz7322
@mohammedfahiz7322 4 ай бұрын
ഇവനെ വിടരുത്
@aravindm1676
@aravindm1676 4 ай бұрын
License angu cancel cheyyanm avan ini vandi odikkanda.. 😣
@faihafathima7567
@faihafathima7567 4 ай бұрын
1:03 1:03 1:03
@user-jv3sk9ss8u
@user-jv3sk9ss8u 4 ай бұрын
roadil pokumbol oru camera epozhum kooda karuthanam
@pravi4903
@pravi4903 4 ай бұрын
Iavne case koduthu iruthanum
@binsanuja3645
@binsanuja3645 4 ай бұрын
ചവിട്ടു കൊണ്ടായാൾ പരാതി ഒന്നും കൊടുത്തില്ലേ 🤔
@lion-jq8nb
@lion-jq8nb 4 ай бұрын
Namala ariya thalumala😶
@ShibuMAKKAN
@ShibuMAKKAN 4 ай бұрын
Cancel licence
@Malayali2052
@Malayali2052 4 ай бұрын
100 രൂപ ഫൈൻ അടിച്ചു വീട്ടിൽ കൊണ്ട് വിടുക
@HariPrasad-yd3go
@HariPrasad-yd3go 4 ай бұрын
12 years police station il daily 11 am 1 rupees konduvaran parayanam evarkkulla shiksha
@prasadkunnath9612
@prasadkunnath9612 4 ай бұрын
Cancel his license and put him 4 months 50thousand fine
@user-jn1ks8dd4j
@user-jn1ks8dd4j 4 ай бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെ ഓരോ അപരാതം കാണിക്കുന്നവമാരിൽ ഒരു 90% ആളുകളും,മുൻപ് നാലോ അഞ്ചോ കേസുകൾ ഉണ്ടാക്കിയിട്ടുള്ളവർ ആയിരിക്കും. എന്നാലും അവനൊക്കെ ഒരു കൂസലുമില്ലാതെ ഇറങ്ങി നടക്കും. അതാണ് ഇവിടുത്തെ നിയമം 😂😂
@Nandhini-ju4wd
@Nandhini-ju4wd 4 ай бұрын
വെറുതെ വിടരുത്, ചവിട്ടേറ്റ ബിസിനടിയിൽ ആണ് വീണതെങ്കിലോ, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു
@manjukv9486
@manjukv9486 4 ай бұрын
Licence debar chyanam
@binucherian502
@binucherian502 4 ай бұрын
ഇവന്റെ ലൈസൻസ് കട്ട്‌.
@cinjonelankavil
@cinjonelankavil 4 ай бұрын
Punished hardly no they do again
@Nallavanaaya-unni
@Nallavanaaya-unni 4 ай бұрын
Kollam fury
@anooptvm5331
@anooptvm5331 4 ай бұрын
E bike otticha avante kalum ithupole chavitti odichu idanam
@ReenaPushpam
@ReenaPushpam 4 ай бұрын
Hi🙏🙏🙏🙏😢🎉
@user-oi7tf5xs6k
@user-oi7tf5xs6k 4 ай бұрын
ചവിട്ടിയ ആളെ കിട്ടിയില്ലേ ഇനി അവനെ ചവിട്ടിക്കൂട്ടിയേക്ക്
@bindhubiju5261
@bindhubiju5261 4 ай бұрын
ഇന്നത്തെ കാലത്ത് എല്ലായിടത്തും ക്യാമറ ആണെന്ന് അറിഞ്ഞു കൊണ്ട് പണി ഇരന്നു വാങ്ങുന്നു ചിലർ, അനുഭവിക്കട്ടെ
@masterrvishnubal137officiall
@masterrvishnubal137officiall 4 ай бұрын
ഒരാ൭ള കാറിടിച്ച് കൊ൬ കളക്ട൭റ ശിക്ഷിക്കാൻ മാത്രം നിയമത്തിൽ വകുപ്പില്ല....
@shinopchacko3759
@shinopchacko3759 3 ай бұрын
ഇവന്‍റെ ലൈസന്‍സ് സസ്പെന്‍റെ ചെയ്യുക..
@RithaM-tm1wo
@RithaM-tm1wo 4 ай бұрын
Criminals
@akhilp2092
@akhilp2092 4 ай бұрын
500₹ ഫൈൻ അടിച്ചു കൊടുക്കണം എന്നാലേ ഇവന്മാർ പഠിക്കൂ 😡😡😡
@mallutrollman7883
@mallutrollman7883 4 ай бұрын
₹500 കുറവാ.. ഒരു ...₹.005 കഴിഞ്ഞ് ഒരു വായോപിടുതം.. അത് കൊടുടതല്ലെ
@AbcAbc-sj3jm
@AbcAbc-sj3jm 4 ай бұрын
ഇവനിക്ക് എന്തിന്റെ സൂക്കേടാ എന്താണ് ഭക്ഷണം ഇവന്റെ
@fazi8778
@fazi8778 4 ай бұрын
Polichu 🔥
@shajikader9132
@shajikader9132 4 ай бұрын
4 case le prathi" paavam scooter karane ithu paranju bheeshani peduthi kaanum, athu kondaavaam complaint kodukkaathirunnathu" avante chavuttiya kaal odichu moolakkidanam 6 aam case undaakkaathirikkaan,paazhjanmangal.😡😡😡😡
@khasimolachiyil1301
@khasimolachiyil1301 4 ай бұрын
Attempt to murder anuallo? Victim please issue complaint biker not fit mentally risk to all
@Its_me_alluz
@Its_me_alluz 4 ай бұрын
Evane oke
@abcdefg-yp8iq
@abcdefg-yp8iq 4 ай бұрын
അവന്റെ ലൈസെൻസ് ക്യാൻസൽ ചെയ്താൽ മാത്രം പോരാ. കാല് തല്ലി ഓടിക്കണം.
@nizarm.anizarm.a8267
@nizarm.anizarm.a8267 4 ай бұрын
Perumaruka
@Habeebullah-p1h
@Habeebullah-p1h 4 ай бұрын
Road rash 😂
@Humanlover573
@Humanlover573 4 ай бұрын
ഞഞ്ഞായി അവനു അങ്ങനെ തന്നെ വേണം 🤣
@shafeeqshafeeq8791
@shafeeqshafeeq8791 4 ай бұрын
🏴🏴🏴🏴🏴🏴
@ConfusedDancers-we1pt
@ConfusedDancers-we1pt 4 ай бұрын
പിണറായിയുടെ ആൾ ആയിരിക്കും
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 72 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН