കാടിനുള്ളിലെ ഗ്രാമവും ഇവിടുത്തെ ജീവിതരീതികളുംഇങ്ങനെയാണ്..Village in the forest and the way of life.

  Рет қаралды 92,041

B_Bro_Stories

B_Bro_Stories

2 жыл бұрын

കൊടും കാടിനുള്ളിലെ ഗ്രാമവും അവിടുത്തെ ജീവിതരീതികളും
The village in the forest and the way of life here
മായാർ എന്ന ഉൾഗ്രാമത്തിലേക്ക്.
കൊടും കാട്ടിനുള്ളിലൂടെ തമിഴ്നാടിന്റെ ഗ്രാമങ്ങളിലേക്ക്..
A journey through the rural areas of Tamil Nadu
rahim vlogs : / @rahimvlogs2996
Moyar River Moyar Moyar village Nilgiri moyar Nilgiri mayar Nilgiri mayar
Gudalur Bandipur Mudumalai Tiger Reserve Mudumalai tiger reserve forest Tamilnadu forest vazhaThottam Tamilnadu village vazhathottam village Gudalur to Ooty Gudalur to Bandipur masinagudi masinagudi to Ooty Ooty Ooty village Ooty tourist place masinagudi tourist place masinagudi village Tamilnadu tourism masinagudi to Ooty tribal Colony tribal Colony Ooty tribal Colony Mayar moyar tribal Colony

Пікірлер: 136
@anilkaimal1974
@anilkaimal1974 2 жыл бұрын
ആക്ഷേത്ര മുറ്റത്തു നിന്ന മരവും കായും അത് നമ്മുടെ നാട്ടിലെ കൂവളമാണ് കേരളത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ചില ഹൈന്ദവ ഭവനങ്ങളിലും നട്ടുവളർത്തുന്നു'ണ്ട്
@gopan63
@gopan63 2 жыл бұрын
👍
@anjubabu4294
@anjubabu4294 2 жыл бұрын
👍
@anishkc9699
@anishkc9699 2 жыл бұрын
അതെ
@ramankuttyvk4341
@ramankuttyvk4341 2 жыл бұрын
vil wa pathram /koovalathila
@surendranathangp9053
@surendranathangp9053 Жыл бұрын
Vilva maram elka siva kshethangalum kanam...ithu siva poojakku importand anu...
@omvmedia3885
@omvmedia3885 2 жыл бұрын
റഹീം കട്ട സപോർ ട്ടുമായി കൂടെ തന്നെ ഉണ്ടല്ലോ...👌👍
@renjinirenju5287
@renjinirenju5287 Жыл бұрын
Sooper ayitundu
@baijujohn7613
@baijujohn7613 2 жыл бұрын
ബിബിനേ ... വീഡിയോസ് വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട് ട്ടോ ... ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് കൂടുതലും... thank you so much 🥰🥰❤️❤️❤️🥰🥰💐💐💐
@shajahanshajahan7996
@shajahanshajahan7996 2 жыл бұрын
രണ്ടുമാസം മുൻപ് ഞാനും എന്റെ ഫ്രണ്ടും കൂടി മായാർ സന്ദർശിച്ചിരുന്നു. അടിപൊളിയാണ് 👍
@MrShayilkumar
@MrShayilkumar 2 жыл бұрын
നല്ല വിവരണം : നല്ല ഗ്രാമം thanks B Bro ❤️ പോയി കണ്ട ഒരനുഭവം
@sureshchadayamangalam8533
@sureshchadayamangalam8533 2 жыл бұрын
ഗ്രാമകാഴ്ചകൾ ഗംഭീരം. സാധാരണ മനുഷ്യരുടെ അസധാരണ ജീവിതങ്ങൾ. നന്ദി മൂന്നുപേർക്കും
@sureshnair2393
@sureshnair2393 2 жыл бұрын
Nice informative video. THANKS FOR POSTING GOOD VIDEO
@akbarmuhammedvalathel8852
@akbarmuhammedvalathel8852 2 жыл бұрын
അടിപൊളി ബ്രോ 😍 ആ പശ്ചാത്തല സംഗീതവും ഗ്രാമക്കാഴ്ചകളും ഗംഭീര വൈബ് 👌👌
@dhanishziya2417
@dhanishziya2417 2 жыл бұрын
B bro അടിപൊളി!👍👌 കൂടെ നമ്മുടെ നാട്ടുകാരൻ റഹീമിനേയും കണ്ടതിൽ ഒരുപാട് സന്തോഷം.❤️ ആ ഗ്രാമത്തിൽ കണ്ടത് കൂവളം എന്ന മരമാണ് തമിഴ്നാട്ടിൽ വിൽവം എന്നാണ് പറയുന്നത്. അത് രണ്ട് ക്ഷേത്രത്തിൽ മാത്രമല്ല പൊതുവെ എല്ലാ ശിവക്ഷേതത്തിലും കാണും. ഇവിടെ ഗൂഡല്ലൂരിൽ കല്ലുങ്കര ശിവക്ഷേത്രത്തിലും ആ മരമുണ്ട്. റഹീം കണ്ടുകാണില്ല. ഏതായാലും നമ്മുടെ നാട്ടിലൂടെ വന്നതിൽ ഒരുപാട് സന്തോഷം. ആശംസകൾ👍👍👌👌
@roythomas8090
@roythomas8090 2 жыл бұрын
അടിപൊളി...... വീഡിയോ
@harikuttan1167
@harikuttan1167 Жыл бұрын
സൂപ്പർ അടിപൊളി ✨️
@dhanvismart9154
@dhanvismart9154 2 жыл бұрын
പൊളി bro...
@renjith.mathewrenjith.math7888
@renjith.mathewrenjith.math7888 2 жыл бұрын
റഹിം ഒരു നല്ല മനുഷ്യൻ 🌹👍
@sudhishkr7777
@sudhishkr7777 2 жыл бұрын
അടിപൊളി കാഴ്ചകൾ 👌👌👌👌👍👍❤️😍😍😍😍
@ganesanedakkott9430
@ganesanedakkott9430 Жыл бұрын
സൂപ്പർ വിഡിയോ. ഇനിയും ഇതു പോലുള്ള കൃഷി സ്ഥലങൾ കാണുവാൻ ആഗ്രഹിക്കുന്നു.
@baijujohn7613
@baijujohn7613 2 жыл бұрын
Hai..."B".... വളരെ മനോഹരമായിരിക്കുന്നുട്ടോ ഈ അപൂർവ്വ കാഴ്ചകൾ ... 🥰🥰🥰❤️🥰🥰🥰
@anzarkarim6367
@anzarkarim6367 2 жыл бұрын
Nice video... 🥰🥰🥰🙋🙋🙋
@shajijoseph7425
@shajijoseph7425 2 жыл бұрын
Bibin Bro Kollam 👌👌.
@drisya5410
@drisya5410 2 жыл бұрын
Great vibe
@abuthahirpkd3871
@abuthahirpkd3871 2 жыл бұрын
Supper brooo
@rajappanmk5807
@rajappanmk5807 2 жыл бұрын
Super 👍❤️
@hakkimkmrhakkim9461
@hakkimkmrhakkim9461 2 жыл бұрын
അടിപൊളി
@ratheeshratheesh1906
@ratheeshratheesh1906 2 жыл бұрын
Hi b bro ente naattukaaran....
@shihabuddeenshihab8339
@shihabuddeenshihab8339 2 жыл бұрын
Good
@fakrudheen555
@fakrudheen555 2 жыл бұрын
Nice 👍👍
@rajeevsivaraj3062
@rajeevsivaraj3062 2 жыл бұрын
Muthira
@justinethomas5656
@justinethomas5656 2 жыл бұрын
super
@babuamboory1035
@babuamboory1035 2 жыл бұрын
Adipoly
@JobinTravelMedia
@JobinTravelMedia 2 жыл бұрын
Super
@mmmm-sg2gt
@mmmm-sg2gt 2 жыл бұрын
Super 💟
@sanustvmattiggal1081
@sanustvmattiggal1081 2 жыл бұрын
ക്ഷേത്രത്തിന് അടുത്തുനിൽക്കുന്ന ആ വൃക്ഷം അത് മഹാ വില്വം ആവാനാണ് സാധ്യത അഞ്ച് ഇതൾ ഉള്ള കൂവളം അത് വളരെ തയാറാണ്
@jayamenon1279
@jayamenon1279 2 жыл бұрын
MAYAR YATHRA 👌👌👌
@visanthcv1328
@visanthcv1328 2 жыл бұрын
B bro ❤️❤️💕👍
@Walkwithbilal-1
@Walkwithbilal-1 2 жыл бұрын
b bro...❤️
@flemingdiaz
@flemingdiaz 2 жыл бұрын
"Vilvam" trees are mostly found in Sivan Temples and it is the " Sthala Viruksham" of many Siva temples. On Maha SIvarathri dates the leaves of this tree is used to adore the Sivalingam.
@nila7860
@nila7860 2 жыл бұрын
എനിക്ക് ഇത്തരം ഗ്രാമങ്ങളിൽ താമസിക്കാൻ വളരെ ഇഷ്ട മാണ്. അവർക്ക് വള രെസുന്ദരമായ പ്രകൃതിയും കാറ്റും,വെള്ളവും,ഒക്കെ ആസ്വദിച്ചു ജീവിക്കാൻ കഴിയും. അവരിൽ ഒരാളായി ജീവിക്കാൻ വല്ലാതെ കൊതിക്കുന്നു😊
@krishneena
@krishneena 2 жыл бұрын
ആ മരം കുവളം.. 🙏🏻
@rakeshunni393
@rakeshunni393 2 жыл бұрын
B bro❤️❤️❤️
@prasadsreedharan2264
@prasadsreedharan2264 2 жыл бұрын
Peraal Maram anathu
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
👍
@soundofbamboo2269
@soundofbamboo2269 2 жыл бұрын
വീഡിയോ കണ്ടു..... നല്ല കാഴ്ചകൾ.. ചില ഭാഗങ്ങൾ LP സ്കൂൾ കാലത്തിലേക്കു കൊണ്ടുപോയി..... അഭിനന്ദനങ്ങൾ. ചെറിയൊരു സജക്ഷൻ പറയാൻ ഉണ്ട് .. ഈ ഓരോ ക്ലിപ്പ് കഴിയുമ്പോളും ബ്ലാക്ക് ഡിസ്സോൾവ് ഇടുന്നത് കാഴ്ചക്കു സുഖം തരുന്നില്ല... അതൊന്നു ശ്രദ്ദിച്ചാൽ നല്ലത്.. പറയാൻ കാരണം ഞാനും ഒരു വീഡിയോ എഡിറ്റർ ആണ്.. 🙂..... ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ യാത്രകൾ ഉണ്ടാവട്ടെ
@rajaniranjani5693
@rajaniranjani5693 2 жыл бұрын
കൂവളം ആണ് മാഷേ. ഇല ശിവ ഷേത്രങ്ങളിൽശിവന് മാല ചാര്ത്തുന്നു. കൂവളത്തിന് കായ് ജ്യൂസ് അടിച്ചു കുടിക്കാൻ എടുക്കും.
@saydalavi6871
@saydalavi6871 2 жыл бұрын
Haibro
@AK_IND777
@AK_IND777 2 жыл бұрын
Dodalmaram.. 💪bngr nammalu poyitunde..
@valasanaliyan5036
@valasanaliyan5036 2 жыл бұрын
ഹായ് ഹായ് ഹായ്
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Ennalum veruthe oru rasathinnu ithrayum nalla AALMARAM vettiya aalikalkkirikatte big salute Enthoru sugham aanalle
@Sreedevid-uf4my
@Sreedevid-uf4my 8 ай бұрын
വില്ല വൃക്ഷംകൂവളമാണ് ശിവദഗവാന് പ്രീയമുള്ളതാണ് ഈ മരം. ഇലയും o 29:39കായും വേരും മരുന്നാണ്. ശിവക്ഷേത്രങ്ങളിൽ മിക്കവാറും ഉള്ളതാണ്..
@user_8953
@user_8953 2 жыл бұрын
പയർ എന്ന് പറഞ്ഞാൽ ബീൻസ്‌ തന്നെയാണ്. ആ ദേശങ്ങളിൽ പത്തോ പന്ത്രണ്ടോ തരം ബീൻസുകൾ വിളയും. പിന്നെ ആ ചെറുതരം ഉരുളക്കിഴങ്ങുകൾ അവരുടെ വീട്ടിലെയ്ക്കല്ല കൊണ്ടുപോകുന്നത്, അവയെ മേട്ടുപ്പാളയം മാർക്കറ്റിൽ എത്തിക്കും. അവിടെ നിന്ന് ഓരോ പ്രദേശങ്ങളിലെയ്ക്ക് കൊണ്ടുപോയി വാരാന്ത്യ മാർക്കറ്റുകളിൽ ചെറിയ കൂട്ടം കൂട്ടമായി വയ്ക്കും. കൂറ് ഒന്നിന് (ഒരു ചെറിയ കൂട്ടത്തിന് ) പത്തോ ഇരുപതോ രൂപാ വിലയ്ക്കു വിൽക്കുകയും ചെയ്യും..
@mahesh736
@mahesh736 2 жыл бұрын
Uncle good video 👍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@RajeshRaju-ix2ky
@RajeshRaju-ix2ky 2 жыл бұрын
Bibi❤️‍🔥❤️‍🔥❤️‍🔥👍👍
@sudhia4643
@sudhia4643 2 жыл бұрын
B. Bro. നമ്മളെ. കൊതിപ്പിച്ച്. കൊല്ലും. 👌👌👌👍👍👍🙏. സുധി. എറണാകുളം.
@travelworldpts9120
@travelworldpts9120 2 жыл бұрын
❤❤
@joyxavier6902
@joyxavier6902 2 жыл бұрын
ആ മരം കൂവളം പോലെ തോന്നി.
@chandrikamadhavan1090
@chandrikamadhavan1090 Жыл бұрын
A maram koovalam aanu
@chandrikamadhavan1090
@chandrikamadhavan1090 Жыл бұрын
Koovalathinte leaf kannadayil Bilva pathra ennu parayum 😊
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@jaisonnadukani1267
@jaisonnadukani1267 2 жыл бұрын
ഞാൻ എപ്പോഴം പോകുന്ന സ്ഥലവും പോകാൻ ഇഷ്ടപെടുന്ന സ്ഥലം ബെക്കപുരും പൂരവും കാണും.
@YousafNilgiri
@YousafNilgiri 2 жыл бұрын
ഗൾഫ് നാടുകളിൽ നിന്ന് ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു vibe ആണ് 😍 വീടിന്റെ തൊട്ടടുത്ത സ്ഥലമാണെങ്കിലും ഇന്നേവരെ പോയി കാണാത്ത ഒരുപാട് കാഴ്ചകൾ ചാനലുകളുടെ കാണാൻ കഴിഞ്ഞു 🥰 തുടർന്നും നല്ല നീലഗിരിയുടെ മനോഹര കാഴ്ചകൾ ഈ ചാനലിലൂടെ കാണാമെന്ന് പ്രതീക്ഷിക്കുന്നു 😍👍🏻👍🏻
@rajanviji2745
@rajanviji2745 2 жыл бұрын
Vilvam എന്നാൽ നമ്മുടെ നാട്ടിലെ കൂവളം
@mha7328
@mha7328 2 жыл бұрын
Hai bro
@gopeshnair6706
@gopeshnair6706 Жыл бұрын
Bill patra is a leaf of the same tree And in northern India every one knows about it. People from god's own country don't know
@ilovemyindia4195
@ilovemyindia4195 2 жыл бұрын
🌹🌹🌹🌹
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🎈🎈🎈🎈🎈🎈🎈🎈🙏🙏🙏
@riyamandal4275
@riyamandal4275 2 жыл бұрын
❤️❤️❤️
@haneypv5798
@haneypv5798 2 жыл бұрын
👌👌👌👌🧡🧡🧡🧡🧡🧡
@saniriyassani3200
@saniriyassani3200 2 жыл бұрын
first cmnt
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@vinoshsidharthan
@vinoshsidharthan 2 жыл бұрын
Koovalam aanu tree
@SanthoshKumar-py5ub
@SanthoshKumar-py5ub 2 жыл бұрын
🙏ഹായ്
@josephem3455
@josephem3455 2 жыл бұрын
MY BIG SALUTE'S ALL OF YOU . T J M .
@dineshjose4466
@dineshjose4466 11 ай бұрын
ഇൽവക്കായ്.... കൂവളം
@mayadevi9438
@mayadevi9438 Жыл бұрын
Malayalathil kuvalam ennu parayum Video super
@jayamenon1279
@jayamenon1279 2 жыл бұрын
KOOVALAMARAM Aanu Koovalakaya.Nammude Evideyum Und.SIVAKSHETHRATHIL Poojakku KOOVALAM Ela Use Cheyyunnathu.
@surasura5336
@surasura5336 2 жыл бұрын
ഇവിടെയും രാമേശ്വരത്തും ഉളളു. ഈ കൂവളമരമാണ് ഇത് ശിവക്ഷേത്രത്തിൽ പ്രധാനമാണ്
@SureshSuresh-jq7vk
@SureshSuresh-jq7vk 2 жыл бұрын
Nerilkandafeel
@ramakrishankc7858
@ramakrishankc7858 2 жыл бұрын
കൂവള മരം തമിഴിൽ വിൽവ മരം എന്ന് പറയും ശിവക്ഷേത്രങ്ങളിൽ മിക്കതും ഈ മരം കാണും ശിവനു പൂജിക്കുന്നു ഇലയാണ് കൂവളത്തില മരുന്നിന് എണ്ണ കാച്ചാന് ഉപയോഗിച്ച്
@aneshedv1974
@aneshedv1974 2 жыл бұрын
Hi
@chandrikamadhavan1090
@chandrikamadhavan1090 Жыл бұрын
Kannada bhashayil Bilva pathra ennu parayum. 29:00
@sanustvmattiggal1081
@sanustvmattiggal1081 2 жыл бұрын
ഉരുളക്കിഴങ്ങ് കുഴിച്ചെടുക്കുന്ന മൺവെട്ടി പാപ്പൻ മൂവിയിലെ ഇരട്ട തല കത്തി പോലുണ്ട് 🙂
@vinuthiruvattar4887
@vinuthiruvattar4887 Жыл бұрын
Kuvalam ...........vilvam in Tamil...........Sadarana marangalum sasangalum pachakarikalum kadittillennu parayunnathu ...........Nallathaano........???????? all these are common in Kerala Also
@jayarajanpadmanabhan6176
@jayarajanpadmanabhan6176 2 жыл бұрын
Bro that tree is koovalam
@ramanathanvadivelu8264
@ramanathanvadivelu8264 2 жыл бұрын
വിൽവദ്രി നതാണ്ടെ നാട്ടുകാർക്ക്. ബില്വാം.അറിയില്ല. നാണക്കേട്
@ragig2836
@ragig2836 Жыл бұрын
Koovalam Shiva poojakkullathanu Thamizhil villwapathram yennum parayarundu
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 жыл бұрын
Eranhippalam fans
@deepas5485
@deepas5485 2 жыл бұрын
Koovalam anu bro keralathilum und
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@greatsiraj
@greatsiraj 2 жыл бұрын
koovalam ane bilvam
@chandrikamadhavan1090
@chandrikamadhavan1090 Жыл бұрын
Aa maram koovalam thanneyanu
@muraleedharanc70
@muraleedharanc70 2 жыл бұрын
ബിൽബം മലയാളത്തിൽ കൂവളം .ശിവക്ഷേത്രങ്ങളിൽ മാത്രം നട്ടു വളർത്തും
@user-rw4pm6io4u
@user-rw4pm6io4u 2 жыл бұрын
Ithu evida ane location
@fiduisha7816
@fiduisha7816 2 жыл бұрын
Asarp പിലിപ്പൈൻ
@vijayamak2260
@vijayamak2260 2 жыл бұрын
വിപ്രോ ഇത് കൂവളത്തില കായ യാണ് കൂവള കായ നമ്മുടെ നാട്ടിലുണ്ട്
@maanumanjeri7655
@maanumanjeri7655 2 жыл бұрын
B ബ്രോ
@magypo2958
@magypo2958 2 жыл бұрын
ആ മരം കൂവളം ആണ് കേരളത്തിൽ സുലഭം നല്ല സ്ഥലo
@remakannan4120
@remakannan4120 Жыл бұрын
puliyamara
@noushnoud4589
@noushnoud4589 2 жыл бұрын
Old video anno broo
@veenamg6650
@veenamg6650 2 жыл бұрын
ഇത് പേരാൽ ആണ് പേരാൽ നു സപ്പോർട്ടിങ് റൂട്സ് ഉണ്ടാവും അതുകൊണ്ടാണു പടർന്നു പന്തലിക്കുന്നത്
@paravoorraman71
@paravoorraman71 2 жыл бұрын
ബിൽവം = കൂവളം. പൂണ്ട് = വെളുത്തുള്ളി
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ആക്ഷേ മുറ്റത്തു കണ്ടത് കൂവളമാകുമോ? എന്തായാലും നല്ല സ്ഥലം. അഭിനന്ദനങ്ങൾ👍🙏
@sreedharanrajan4553
@sreedharanrajan4553 2 жыл бұрын
കൂവളം മരത്തിന്റെ കായ
@sujankoshy5457
@sujankoshy5457 2 жыл бұрын
മോയാർ
@anandozorian7550
@anandozorian7550 2 жыл бұрын
Stalin alla njn aan avida varanda
@spraveenkumar2632
@spraveenkumar2632 2 жыл бұрын
രണ്ടിടത്ത്‌ മാത്രമുള്ള അപൂർവ മരമൊന്നുമല്ല. കൂവളമാണ്‌.
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН