കാക്കാ കീക്കാ ബാലയ്യ 😂🤣 | Balakrishna Troll | Best Of Balayya | Balakrishna New | Troll Malayalam

  Рет қаралды 196,497

Troll Malayalam

Troll Malayalam

2 жыл бұрын

#TrollMalayalam
TROLL MALAYALAM
കിടുക്കൻ ട്രോളുകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#PuthiyaMukhamRemakeTroll #PuthiyaMukham Remake #PuthiyaMugam #PunjabiHouseRemakeTroll #PunjabiHouseRemake #PunjabiHouse #AnukuttyTroll #HridayakumariTeacher #SaamyRemakeTroll #SaamyRemake #SaamyTroll #RemakeTrolls #BestOfRemakeTrolls #AlasandraJohnsonTroll #AlasandraTroll #AryanRemakeTroll #AryanRemake #AryanRemakeDurantham #RemakeTroll #MalayalamRemakeTroll #RemakeDurantham #AyyappanumKoshiyumRemakeTroll #MyBossRemakeTroll #DevasuramRemakeTroll #TrollMalayalam #MalayalamTroll #Trolls #NewTroll #TrendingTroll #NewsTroll #BestOfTroll #BestOfRemakeTroll #ActressInterviewTroll #MalayalamThugLife #NewMalayalamTroll

Пікірлер: 220
@ecshameer
@ecshameer 2 жыл бұрын
എനിക്ക് ബഹുമാനം ആ നാട്ടിലെ ആളുകളോടാണ്...ഇത്തരം കോപ്രായങ്ങൾ ചെയ്യത് കൂട്ടിയിട്ടും ഇദ്ദേഹം അവിടെ ജീവിച്ച് ഇരിപ്പുണ്ടല്ലോ അത് തന്നെ ഭാഗ്യം. 🤣🤣🤣🙏
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
😂😂
@youtubefox7603
@youtubefox7603 2 жыл бұрын
Satyam 🤣🤣
@captain6046
@captain6046 2 жыл бұрын
Pakshe ee tharam Cinemakal avide higher collection nedunnathu kondu enikku pucham
@FOOTBALL_MANIA-s6i
@FOOTBALL_MANIA-s6i 2 жыл бұрын
ഒന്ന്പ്പോടേ ഏട്ടന്റെ റേഞ്ച് അറിയണമെങ്കിൽ ആന്ധ്രയിൽപ്പോയ് ചോദിച്ചാ മതി
@nsd8680
@nsd8680 2 жыл бұрын
അതും super star ആയിട്ട്
@user-po9up7pm3p
@user-po9up7pm3p 2 жыл бұрын
ആ ഡാഡി ഗിരിജയ്ക്കു വല്ലകാര്യമുണ്ടോ പുലി മാന്തിയതും പോരാ പട്ടി മാന്തിയതും പോരാ പിന്നെ ബാലയ്യയുടെ പടത്തിൽ വന്നേക്കുന്നു എല്ലല്ലേ ഒടിഞ്ഞിട്ടുള്ളൂ ഇടിമിന്നലേറ്റില്ലല്ലോ ഭാഗ്യം 😳😳😁😁
@walter.h8039
@walter.h8039 2 жыл бұрын
ഒരു അഭിനേതാവിന് വേണ്ടത് അഭിനയമാണ് , അല്ലാതെ പവർ അല്ല . അദിനയം ഇല്ലാതെ ഇത്തരം കോപ്രായങ്ങൾ ചെയ്ത് സിനിമയേയും Original പടങ്ങളേയും അവഹേളിച്ചുകൊണ്ടിരിക്കുന്നത് വരെ മലയാളികൾ ഇയാളെ ട്രോളി ക്കൊെണ്ടേ ഇരിക്കും. 😂 KEEP TROLLING BRO 🔥🔥🔥 SUPER EDIT
@christoalphonsejoshy
@christoalphonsejoshy 2 жыл бұрын
Power parajnapol power star pawan kalyan genathil pedum.
@darsakdpk
@darsakdpk 2 жыл бұрын
Pakshe iyal nannayi abhinayicha films um und... Sree ramaragyam, NTR biography film angane kurach nalla films und
@rajuarumugam4850
@rajuarumugam4850 2 жыл бұрын
Correct
@bilfredfrancis958
@bilfredfrancis958 2 жыл бұрын
@@christoalphonsejoshy pawan kalyan pinnem kollam
@arunaravind6154
@arunaravind6154 2 жыл бұрын
മലയാളികളുടെ troll കാരണം അയാൾക്ക് ഇപ്പൊ ഉറക്കമില്ലാത്ത രാത്രികൾ ആണത്രേ..
@shaanlatheef4278
@shaanlatheef4278 Жыл бұрын
ഒരു മലയാളി ആയി ജനിച്ചതിൽ അഭിമാനം തോന്നുന്നു... വല്ല തെലുഗാനും ആയിരുന്നു എങ്കിൽ ഹോ ഓർക്കനെ വയ്യ
@shafeeqazeez546
@shafeeqazeez546 Жыл бұрын
തെലുങ്കൻ ആയിരുന്നെ ഇയാൾ കാണിക്കുന്ന കോപ്രായങ്ങൾ വല്യ കാര്യമായേ തോന്നുകയെ ഉള്ളു കയ്യടിക്കേണ്ടി വരും തിയേറ്ററിൽ
@raviactionkingarjunfansund6980
@raviactionkingarjunfansund6980 Жыл бұрын
ivanu ar rahmane ariyula ennu parajathu ketto oru interwie il e mahanu
@SPK2020
@SPK2020 Жыл бұрын
Bro തെലുങ്കന്മാർ എല്ലം. ഇങ്ങനെ അല്ല
@prasadvelu2234
@prasadvelu2234 2 жыл бұрын
ഒരു അഭിനേതാവ് എന്താകരുത് എന്നതിന്റെ ഉദാഹരണമാണ് ഈ മഹാൻ.. കുറെ മേക്കപ്പും വസ്ത്രങ്ങളും ധരിക്കാൻ ഇയാളും , പറക്കാനും മറിയാനും കുറെ സ്റ്റണ്ട് ആർട്ടിസ്‌സ്റ്റുകളും.. NTR ന്റെ കെയറോഫിൽ മാത്രം സിനിമ ലോകത്തെത്തിയ ഒരു ജന്മം... ഒരു അഹങ്കാരി കൂടിയാണെന്ന് ഇയാളുടെ ഒരു വീഡിയോയിൽ നിന്നും മനസ്സിലാക്കാം
@christoalphonsejoshy
@christoalphonsejoshy 2 жыл бұрын
Ithinthe junior version aanu NTR Jr.
@hamdas7751
@hamdas7751 2 жыл бұрын
@@christoalphonsejoshy അയാൾ അത്ര കുഴപ്പം ഇല്ല...
@ananthrajendar9601
@ananthrajendar9601 2 жыл бұрын
@@christoalphonsejoshy junior N. T. R ഉം senior N. T. R ഒന്നും വലിയ കുഴപ്പമില്ല.
@abhijith5197
@abhijith5197 2 жыл бұрын
ഇയാൾ എന്നല്ല. നമ്മുടെ മാമുട്ടി, മോഹൻലാൽ ഇവരെ അഗിൾ എന്ന് വിളിച്ചാൽ ഇഷ്ട പെടില്ല. Eylu മണ്ടൻ ആയതോണ്ട് emotion മുഖത്തു വന്നു അത് പുറത്തു കാണിച്ചു.
@KishoreKrishnamoorthy
@KishoreKrishnamoorthy Жыл бұрын
Ethram koprayangal kaanikkunatthu moolam Balayya kku kodikkalaan salary aayittu kittunathu .
@SP-hh9pz
@SP-hh9pz 2 жыл бұрын
ബാലകൃഷ്ണനെ തെറി പറഞ്ഞു പറഞ്ഞു എനിക്ക് വയ്യാണ്ടായി..,,,
@amal_krishnan_8575
@amal_krishnan_8575 2 жыл бұрын
എന്റെ പൊന്നോ ചിരിച്ചു ചത്തു.. 😂😂, heavy editing
@raaku8723
@raaku8723 2 жыл бұрын
സ്വാമി, ആര്യൻ ഓക്കേ തെലുങ്കിൽ remake ചെയ്തതും പോരാഞ്ഞിട്ട് അത് ബാലയ്യായെ കൊണ്ട് ചെയ്യിച്ചേക്കുന്നു 😇😇😇😇
@NoOne-no9te
@NoOne-no9te 2 жыл бұрын
Introduction super ആയിരുന്നു, ബാലേകൃഷ്ണാ😂😂😂
@shahirs9184
@shahirs9184 2 жыл бұрын
ജഗപതി ബാബു ഇങ്ങനെ ആണേൽ ഞാനില്ല ഈ കളിക്ക് 😔
@n4jj
@n4jj 2 жыл бұрын
ഈ സിനിമ കാരണം ഗുണം ട്രോളന്മാർക്ക് ആണ് എന്ന് വേറെ ഒരു സത്യം...!😂
@rumaztechyandvlogs8848
@rumaztechyandvlogs8848 2 жыл бұрын
*തെലുങ്കൻ മാർ super hero സിനിമ cheydhal endhayirikkum avastha*😅🙏🏻
@syammohan800
@syammohan800 2 жыл бұрын
ഇതുപോലുള്ള കൊണാപ്പ് കാണിച്ചിട്ട് ഈ അഹങ്കാരം ആണെങ്കിൽ വലതും അഭിനയിക്കാൻ അറിയാമായിരുനെങ്കിൽ എന്തായിരുന്നേനെ
@bilfredfrancis958
@bilfredfrancis958 2 жыл бұрын
Abhinayikkaan arinjirunnenkil ee ahangaramonnum undaakilaa
@jishnu2531
@jishnu2531 Жыл бұрын
തെലുങ്ക് നാട് വേറെ യൂണിവേഴ്സ് ആണ് അവിടെ physics എന്നൊന്നില്ല 😄😅
@beast7033
@beast7033 2 жыл бұрын
ഈ സാദനം ബാലയ്യ ഇല്ലാരുന്നു എങ്കിൽ ഈ ട്രോളെന്മാർ എന്ത് ചെയ്തനും.. അവിടെ നോക്കിയാലും ബാലയ്യ.. 🤣🤣🤣
@mhb650
@mhb650 2 жыл бұрын
Last Vikram dq karayunna scene 🤣🤣🤣🤣
@shalm1022
@shalm1022 2 жыл бұрын
ബാലയ്യ പൊളിയാണല്ലോ.. എന്തൊരഭിനയം.. നാഷണൽ അവാർഡ് കിട്ടിയോ ആവോ
@shareefsha400
@shareefsha400 2 жыл бұрын
4:28 - 👌😂
@harisnasharis6782
@harisnasharis6782 Жыл бұрын
അങ്ങനെ അങ്ങ് പോയാലോ 😂😂😂😂😂
@wellcarediagnostics5801
@wellcarediagnostics5801 2 жыл бұрын
0:53,1:02,1:10,1:20 to 1:30,1:48,2:44,2:55,3:28,4:22, 4:28,4:37,5:10 😂😂🔥🔥
@mr.justin3839
@mr.justin3839 2 жыл бұрын
ഈ നല്ല തെലുഗ്നടന്മാരുടെ പേര് കളയാൻ വേണ്ടി ഉണ്ടാക്കിയത് ആണോ ഈ balakrishnane
@SankarGS
@SankarGS Жыл бұрын
ഓടുന്ന ബൈക്കിനെ ഒകെ പിടിച്ചു നിർത്താൻ ഇയാൾ ആരാ ജെട്ടി ഇടാത്ത സൂപ്പർമാൻ ആണോ 😁😁😁😁
@safeermohammad3849
@safeermohammad3849 Жыл бұрын
അവിടെത്തെ ഓഡിയൻസിന്റെ കൂടെ ഒരിക്കൽ കാഞ്ചന എന്ന സിനിമ കണ്ടതാണ് ഏന്റെ പൊന്നോ 😄എന്ത് ചെയ്താലും കയ്യടി.. 😄
@reminaajmal1213
@reminaajmal1213 2 жыл бұрын
കമെന്റ് വായിച്ചു നാനൊരു വഴിയായി 🤣
@reneemma4208
@reneemma4208 2 жыл бұрын
The second movie depicted... Isn't it remake of 'aaryan'. Mohanlal movie?
@sobhanababu4501
@sobhanababu4501 2 жыл бұрын
Yes
@KitchenWorld1992
@KitchenWorld1992 2 жыл бұрын
Super aayittund 😂😂🙌.
@mr.justin3839
@mr.justin3839 2 жыл бұрын
ഇവന്മാർക്ക് അവിടുത്തെ padam നശിപ്പിച്ചാൽ പോരെ എന്തിനാ നല്ല പടങ്ങൾ റീമേക്ക് ചെയ്ത് നശിപ്പിക്കുന്നത് വിക്രം നന്നായി ചെയ്തത് ഈ പുള്ളി നശിപ്പിച്ചു
@mr.justin3839
@mr.justin3839 2 жыл бұрын
@VIVEK T R athe
@sajimolponnaratta6575
@sajimolponnaratta6575 2 жыл бұрын
വിക്രമിൻ്റെ ഏത് സിനിമ
@ananthrajendar9601
@ananthrajendar9601 2 жыл бұрын
@@sajimolponnaratta6575 സാമി എന്ന സിനിമ.
@sujiths899
@sujiths899 2 жыл бұрын
🤣🤣🤣അടിപൊളി 🤣🤣
@faizkannurfaiz4452
@faizkannurfaiz4452 2 жыл бұрын
എന്താ ആരും ലൈക് അടിക്കാത്തത്
@miniatureworld2174
@miniatureworld2174 2 жыл бұрын
പേസ്റ്റ് വീണു കാക്കയെ നോക്കുന്നത് mr bean കോപ്പി ആണ്
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
Yes ✌ , CID Moosayilum Und Copy ( SHOE 👞👞 )
@user-mj9ug3fx9d
@user-mj9ug3fx9d 2 жыл бұрын
1:18 അങ്ങനങ് പോയാലോ 😂😂
@axxoaxx288
@axxoaxx288 7 ай бұрын
thats the epic
@syamk9022
@syamk9022 2 жыл бұрын
Super ആയിട്ടുണ്ട് 🤣🤣🤣🤣🤣🤣
@rajeshvalakom4229
@rajeshvalakom4229 Жыл бұрын
Super Kollam Nalla troll
@batman33669
@batman33669 Жыл бұрын
ഇത് മലയാളം സിനിമ Aryanന്റെ തെലുങ്ക് version ആണ് തോനുന്നു.
@arjunpc3346
@arjunpc3346 2 жыл бұрын
Mental balakrishnan 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.
@maheshm4986
@maheshm4986 2 жыл бұрын
Now mammutty is the new ballayya of malayalam cinema industry🕶️🕶️👙
@akashsasidharan1627
@akashsasidharan1627 2 жыл бұрын
Kure kaalthinu shesham balakrishnan veendum😁😁
@shafeeqmalappuram7179
@shafeeqmalappuram7179 Жыл бұрын
Ee padam okke vikram kanumbo enthayrikkum angerude mind voice avooo🤣🤣
@kars_the_god3509
@kars_the_god3509 2 жыл бұрын
rip veitnam coloney and saamy
@arshadmohammed5540
@arshadmohammed5540 2 жыл бұрын
Randamath kanichath aaryan movie remake aan
@kars_the_god3509
@kars_the_god3509 2 жыл бұрын
@@arshadmohammed5540 oh rip aryan too sad lyfe
@soorajsunny6540
@soorajsunny6540 2 жыл бұрын
Benjamin Bruno💪🔥🔥🔥
@raviesumanth2640
@raviesumanth2640 Жыл бұрын
മലയാളം പടത്തിലും ഇതൊക്കേതന്നേയല്ലെ നമ്മളുടെ സൂപ്പർ സ്റ്റാർ മോഹൻ ലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരും കാണിക്കുന്നത്. തെലുങ്കിൽ നമ്മളുടെ ഹീറോ ആക്ടിംഗ് കാണിക്കുന്നുടാഗും
@sujithaman4430
@sujithaman4430 2 жыл бұрын
5.35 🌹🌹🌹🌹
@neethinisreejith9698
@neethinisreejith9698 Жыл бұрын
😂😂😂😂
@vinu7671
@vinu7671 2 жыл бұрын
അങ്ങനെ അങ്ങ് പോയാല്ലോ 🤣🤣🤣
@mariechang2679
@mariechang2679 2 жыл бұрын
😅😅😅
@jithumonjithu1113
@jithumonjithu1113 Жыл бұрын
സന്തോഷമായി എന്റെ സരസു🤓🤣🤣
@noufalchallil3986
@noufalchallil3986 8 ай бұрын
😢😢😢
@mariechang2679
@mariechang2679 2 жыл бұрын
😀😀😀😀
@fazile7374
@fazile7374 Жыл бұрын
Last seen
@TINTUMON-yw8cv
@TINTUMON-yw8cv 2 жыл бұрын
Super man ano😂💥
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
Athukkum Mele 🔥🔥🔥😂😂
@ananthrajendar9601
@ananthrajendar9601 Жыл бұрын
സൂപ്പർമാൻ അല്ല. ഷഡ്ഢിമാൻ
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
💛
@NikhilRaj-rt2js
@NikhilRaj-rt2js 2 жыл бұрын
Aryan remake cheythu mudipichallo
@adholokam9970
@adholokam9970 2 жыл бұрын
🤣😂😂🤣⚡️⚡️😂🤣🤣💥😭
@skav7434
@skav7434 2 жыл бұрын
Aganeyang poyalo😂😂😂😂😂
@rclalkumar6177
@rclalkumar6177 Жыл бұрын
ഇലക്ട്രിക് ഷോക്ക് അടിച്ചാലും എക്സ്പ്രഷൻ വരാത്ത മുഖം ബാലയ്യ
@PM-es1zf
@PM-es1zf 2 жыл бұрын
1 20 *അങ്ങനെ അങ്ങു പോയാലോ* 😂😂😂
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
😜😜
@axxoaxx288
@axxoaxx288 7 ай бұрын
epic
@skav7434
@skav7434 2 жыл бұрын
2:51 ith lalettante aryan alle🙄😳
@sarathsajeev5709
@sarathsajeev5709 2 жыл бұрын
Athe bro🥰
@sasidharantd9907
@sasidharantd9907 Жыл бұрын
Anganangu poyaalo😅😅😅
@shibushibu790
@shibushibu790 2 жыл бұрын
Anthe attukall bhaskara 🤣🤣
@brave6374
@brave6374 2 жыл бұрын
Shavam
@blackmamba5217
@blackmamba5217 2 жыл бұрын
Ninak ethoke ngane sadhikuneda uvve 😂😂!!Ballaya❌😂
@johnsoncg7237
@johnsoncg7237 Жыл бұрын
Good Editing... But His films hit in 2 state A.P and Telangana.... Hez director artist... He never fingers in direction, Scenes etc....!!! That's y hez movie like this
@_pluvi_o_phile
@_pluvi_o_phile 2 жыл бұрын
Last minute I'll use cheytha bgm etha?
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
Best Actor
@malayalisvlog5723
@malayalisvlog5723 Жыл бұрын
First balayya odunna scene thala vetti vachapolundu
@nirmalam5152
@nirmalam5152 2 жыл бұрын
Aryan film remake aano randamathe
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
Yes
@zhivagoks2185
@zhivagoks2185 2 жыл бұрын
Now Mohan Lal is the new Ballayya of Malayalam cinema industry 😎🤔🤗😀🐒🤗
@KishoreKrishnamoorthy
@KishoreKrishnamoorthy Жыл бұрын
Tiger shoroff-bollywood Balayya.
@binulalt-dx2si
@binulalt-dx2si 9 ай бұрын
Idaykk Mohanlal paranjathu kollaayirunnu. Ninne ithinoninnum kollilla ennu, nee veendum veendum😂😂
@parameshpodhuvathi4736
@parameshpodhuvathi4736 2 жыл бұрын
ഇങ്ങേരുടെ സിനിമ ഇങ്ങേരു ഒരു തവണ കാണണം, മറ്റുള്ളവരുടെ സിനിമ ഇഷ്ടമല്ലെങ്കിൽ പാതിയിൽ ഇട്ടേച്ചു പോരുന്ന മഹാൻ
@gireesh2230
@gireesh2230 Жыл бұрын
Kovaaaaalaaaaa
@SandeepJShridhar
@SandeepJShridhar Жыл бұрын
ആ പാറക്കൽ വിഗ്ഗിലാണ് എന്നും രാവിലെ ബാലയ്യയുടെ വീട്ടിൽ കറിക്കും കൂട്ടാനുമുള്ള തേങ്ങായടിക്കുന്നത് !
@roja2900
@roja2900 2 жыл бұрын
ബാല കിസ്‌നാ...
@Manmademachinez
@Manmademachinez Жыл бұрын
Samiye konn😂😂
@robinthomas2528
@robinthomas2528 Жыл бұрын
Jai balaya
@rageshkumara4406
@rageshkumara4406 2 жыл бұрын
Balayya Bomb
@shyjukp5431
@shyjukp5431 2 жыл бұрын
Ante....ammmmmmmmo
@rahul...4982
@rahul...4982 2 жыл бұрын
Ballaya 😇
@pingo8106
@pingo8106 Жыл бұрын
One arida. Filmil edthadh
@ramurmenon
@ramurmenon 2 жыл бұрын
ബാലകൃഷ്ണ സരോജ് കുമാർ
@hyderksd5436
@hyderksd5436 Жыл бұрын
ആര്യൻ ...😪
@sajeevsasankan9327
@sajeevsasankan9327 Жыл бұрын
ഇവിടത്തെ സൂപ്പർസ്റ്റാറുകളും ഇതുതന്നെയല്ലേ ചെയ്യുന്നത്
@sruthyks2242
@sruthyks2242 2 жыл бұрын
Daivameeeeeeeeeee eee film um iyyal nasipichittundo
@athulyasusanjoy1390
@athulyasusanjoy1390 Жыл бұрын
Nalla koodiya piranthanu
@ithningalkkariyumo3133
@ithningalkkariyumo3133 Жыл бұрын
ആര്യൻ സിനിമ അല്ലെ
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Jnr NTR nte maanam kalayan orammavan🤷‍♂️🤷‍♂️🙆‍♂️🙆‍♂️🙇‍♂️🙇‍♂️🙏🏻🙏🏻
@ananthrajendar9601
@ananthrajendar9601 Жыл бұрын
ചെറിയച്ഛൻ ആണ് ജൂനിയർ എൻ ടി ആറിന്റെ അച്ഛന്റെ അനിയൻ.
@Sai-murali
@Sai-murali 2 жыл бұрын
2nd lalettante film alle🙄
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 2 жыл бұрын
Yes , Aryan Remake 😁😁
@Sai-murali
@Sai-murali 2 жыл бұрын
@@TrollMalayalamByShineBhaskaran seriaa aryan
@radhinisasish5238
@radhinisasish5238 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 Жыл бұрын
veruthe alla telungana separate state aayath
@anandiyer5361
@anandiyer5361 2 жыл бұрын
aa telugu movie malayathile Abhimanyu alle?
@ananthrajendar9601
@ananthrajendar9601 Жыл бұрын
ആര്യൻ
@muhammadshafeeq1808
@muhammadshafeeq1808 Жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു ഇതിനെ ഒക്കെ എങ്ങനെ അവിടെ ഉള്ളവന്മാർ സഹിക്കുന്നു എന്തോ 😂😂😂😂😂
@raviactionkingarjunfansund6980
@raviactionkingarjunfansund6980 Жыл бұрын
Ippozhum cheriya prayamulla 18 age ulla nadimare koode nadanayi abinayikunu sex cheythu 70 karan 😂😂😂
@arunmanu3708
@arunmanu3708 2 жыл бұрын
ഈ മുതുക്ക് മാമൻ്റെ ഒരു കാര്യം
@sivasivakumar3635
@sivasivakumar3635 2 жыл бұрын
Comedy balaiya
@shawnvlogz8952
@shawnvlogz8952 2 жыл бұрын
2:20 2:28 4:15 which movie
@ananthrajendar9601
@ananthrajendar9601 2 жыл бұрын
first - naran second - pattalam third - kerala house udan vilppanikku.
@sundareshc1307
@sundareshc1307 Жыл бұрын
ഇതൊക്കെ free എന്നുപറഞ്ഞാലും ആളെ കിട്ടുമോ 🤔
@BK-yh5pd
@BK-yh5pd 2 жыл бұрын
ആര്യൻ സിനിമടെ റീമേക്ക് ആണോ രണ്ടാമത്തെ സിനിമ 🤔
@ananthrajendar9601
@ananthrajendar9601 Жыл бұрын
Yes
@axxoaxx288
@axxoaxx288 7 ай бұрын
indiayude sorry bharathathinte ore oru super hero
@sunils4840
@sunils4840 Жыл бұрын
ഇത്‌ ബാലയ്യ അല്ല ശക്തി മാൻ
@miccheck6976
@miccheck6976 Жыл бұрын
Lalettan parayunna kettitille?? Aa naatithe alkar oru cinema yeyum criticize cheyyillann.. athinte results aanu 🔥
@hashirhash5956
@hashirhash5956 Жыл бұрын
Aatam bombitalum saavilla 😓😓
@music.s04
@music.s04 2 жыл бұрын
1:07 what the myr🙄🙄
@meenuraju1834
@meenuraju1834 Жыл бұрын
Oh my God, Telugu people 😬😬😬
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Fabiosa Animated
Рет қаралды 4,7 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
BALAYYA GARU 😂😂😂 !!
8:41
SUBIN DUTTU
Рет қаралды 494 М.
Почему Мона Лиза такая дорогая🤔
0:31
Моя Жена Босс!
0:40
Petya English
Рет қаралды 2 МЛН
Роналду совсем другой! 😱
0:45
КиноСклад
Рет қаралды 7 МЛН