കൂർക്ക വിളവെടുപ്പ് | കൂർക്ക പറിക്കൽ | Coleus rotundifolius Harvesting | Vlog #24

  Рет қаралды 624

See It Once by Shaan Riyas

See It Once by Shaan Riyas

3 жыл бұрын

കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈ വിള നന്നായി വളരും. പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമാണ് കൂർക്ക. ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലും അറിയപ്പെടുന്നു.
മദ്ധ്യകേരളത്തിൽ ഇത് വിപുലമായി കൃഷി ചെയ്തുവരുന്നു. തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇതിന്റെ കൃഷി കൂടുതൽ വ്യാപകമായി കാണാവുന്നത്. ഒന്നാം വിള നെൽകൃഷി ചെയ്തുകഴിഞ്ഞ പാടങ്ങളിലും കരപ്പറമ്പുകളിലുമാണ് കൂർക്ക കൃഷി ചെയ്യുന്നത്.
FREE FEEL TO CONTACT ME ON;
__________________________________
INSTAGRAM PROFILE
/ seeitonce.qa
Facebook page
/ seeitonce.qa
___________________::::::___________________
MY GADGETS
Camera :
Canon G7X
Samsung Note8
THUMBNAIL
_________________
Photoshop
Song: Jarico - Landscape (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: • Video

Пікірлер: 38
@farhanummer1268
@farhanummer1268 3 жыл бұрын
Informative video👍🏻👍🏻 Keep Going All the best👍🏻👍🏻
@SeeItOnce
@SeeItOnce 3 жыл бұрын
Thanks bro✌️
@mayamenon9947
@mayamenon9947 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ആണ് കൂർക്ക മെഴുക്കുപുരട്ടി.. Nice info 👍🏻🙌🏻
@kaantharichinnoosninnoos2880
@kaantharichinnoosninnoos2880 3 жыл бұрын
സുജിയാശാന്റെ കൂർക്ക കൃഷി.👌👌
@SeeItOnce
@SeeItOnce 3 жыл бұрын
സുജി തകർത്തു 👍✌️
@anusitharasunny
@anusitharasunny 3 жыл бұрын
Aiwa,,, കൊതിയാകുന്നു 👌. നാട്ടിൽ പോകാൻ തോന്നുവാ... കൂർക്കയും ബീഫ് ഉം 😋😋
@SeeItOnce
@SeeItOnce 3 жыл бұрын
കൂർക്ക അവിടെ കിട്ടുമല്ലോ പക്ഷെ ഇതുപോലെയുള്ള ഫ്രഷ് ആകില്ല എന്ന് മാത്രം 😆😆
@TasteOfHappinessbySHAHNAZ
@TasteOfHappinessbySHAHNAZ 3 жыл бұрын
Kaanan sugamulla video😍👌...paavangal kashtappedunnath kanumbol😢
@SeeItOnce
@SeeItOnce 3 жыл бұрын
കഷ്ടപ്പാട് ഇച്ചിരി കൂടുതൽ തന്നെ ☺️
@TravelTrendByJunu
@TravelTrendByJunu 3 жыл бұрын
Wow... കർഷകാ 😍😍👌
@SeeItOnce
@SeeItOnce 3 жыл бұрын
ഞാനല്ല 😀😀
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Good ❤️💖❤️
@RahulKallingal
@RahulKallingal 3 жыл бұрын
Fresh attempt ❤️❤️❤️ അടിപൊളി
@SeeItOnce
@SeeItOnce 3 жыл бұрын
Bro 🥰✌️
@mr.born.....8261
@mr.born.....8261 3 жыл бұрын
മണ്ണിൻ്റെ മണമുള്ള വ്ലോഗ് ...
@SeeItOnce
@SeeItOnce 3 жыл бұрын
അതെ മണ്ണിൽ ആണ് എല്ലാം 🥰🥰
@positivetrdconwll7176
@positivetrdconwll7176 3 жыл бұрын
Nice One :)
@SeeItOnce
@SeeItOnce 3 жыл бұрын
✌️✌️
@aneeshaliap
@aneeshaliap 3 жыл бұрын
👍
@SeeItOnce
@SeeItOnce 3 жыл бұрын
🥰✌️
@bindhukbbindhu8308
@bindhukbbindhu8308 3 жыл бұрын
Super
@SeeItOnce
@SeeItOnce 3 жыл бұрын
Thanks ✌️
@arunsdiary5780
@arunsdiary5780 3 жыл бұрын
അടിപൊളി മുത്തേ ❤
@SeeItOnce
@SeeItOnce 3 жыл бұрын
ചേട്ടായി 🥰🥰
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 3 жыл бұрын
My favourite anu😍👌
@SeeItOnce
@SeeItOnce 3 жыл бұрын
എന്റെയും 😅✌️
@qatarmalluvlogs
@qatarmalluvlogs 3 жыл бұрын
First time aanu koorka vilaveduppu kanunath. Ithukandapol koorkayum beefum kazhikn thonunu 🤤🤤🤤. Njan a chechimar kashtapeduna kandapo alochichatha tractor use cheythukoode easy aakilenu bt koorkayath kond patillanu a chettan paranjapo manasilayi Saira
@SeeItOnce
@SeeItOnce 3 жыл бұрын
ഭയങ്കര കഷ്ട്ടപാട് തന്നെയാണ് പിന്നെ കൂർക്കയും ബീഫും കൂടി കഴിച്ചാൽ പിന്നെ പറയണോ 😀😀✌️
@shamilabdulla2640
@shamilabdulla2640 3 жыл бұрын
👍👍👍👍👍👍👍
@SeeItOnce
@SeeItOnce 3 жыл бұрын
Thanks bro✌️
@AshasTasteCorner
@AshasTasteCorner 3 жыл бұрын
Kashtapadu tane alle parikan kazhikan ellavarkum istamanu entayalum koorkede English version kidukki 😁
@SeeItOnce
@SeeItOnce 3 жыл бұрын
അതാണ് highlight 😆😆
@JAISALJALAL
@JAISALJALAL 3 жыл бұрын
❤❤
@SeeItOnce
@SeeItOnce 3 жыл бұрын
Thanks da
@qatarmalluvlogs
@qatarmalluvlogs 3 жыл бұрын
Nyangalkum venam koorkaa
@SeeItOnce
@SeeItOnce 3 жыл бұрын
എല്ലാർക്കും തരാം 😅😅
@nahananizar2707
@nahananizar2707 3 жыл бұрын
kazhikumbo ariyila ithinte pirakil ulla adwanam
@SeeItOnce
@SeeItOnce 3 жыл бұрын
കുഴിച്ചു ഇടാനും എടുക്കാം നല്ല പണി ഉണ്ട്
Kanjirappuzha Dam |  ഭൂമിയിലെ സ്വർഗം  |  #Vlog 22
23:37
See It Once by Shaan Riyas
Рет қаралды 417
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
#bandipoo krishi #onam #chendu malli
6:14
Aks family
Рет қаралды 247
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 38 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 45 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 14 МЛН
23 июля 2024 г.
0:11
Tszb😈😈
Рет қаралды 2,9 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 6 МЛН