Njaneeee video kkkk katta waiting ayirunnu 🫶🏻❤🩹ann ennode paranjirunnu video cheyyumennn❤🩹🫶🏻
@NoorAdhila_OfficialАй бұрын
❤❤❤
@XaxXax899Ай бұрын
😆😆😆😆😆😆😆😆😆😆😆😆😆😆
@twinbros369Ай бұрын
നൂറാഅദിലാ സമൂഹത്തിലെ ചുരുക്കം ചില ആളുകളുടെ പിൻബലത്തിൽ നിങ്ങൾ തെരഞ്ഞെടുത്ത ഈ ജീവിതം ഉദ്ദേശിക്കുന്നത് പോലെ ജീവിച്ച് തീർക്കുക സോഷ്യൽ മീഡിയയിൽ വീഡിയോ റീൽസ് ഒക്കെ ഇടുമ്പോൾ പലതരത്തിലുള്ള കമൻ്റുകൾ വരും പലരും ട്രോളും റോസ്റ്റ് ചെയ്യും റിയാക്ടറ്റ് ചെയ്യും അതിനൊക്കെ തിരിച്ചും പ്രതികരിക്കാൻ ശ്രമിക്കുന്നത് കൂടുതൽ ഒറ്റപ്പെടാനും ശത്രുക്കളുടെ എണ്ണം വർദ്ധിക്കാനും കാരണമാകും 😢
@ayishamol131926 күн бұрын
O
@selestinkjoseph7160Ай бұрын
കാക്കന്മാരുടെ ഒരു കാര്യം 😂
@nishasree9608Ай бұрын
കാക്ക ഇളക്ട്രിക്കൽ പോസ്റ്റിൽ പോയി ഇടിക്കാതിരികെട്ട... 😂😂😂😂
@user-yo5nf8tg8jАй бұрын
വേനൽ മാറി മഴ വന്നുപ്പോ പോട്ടി മുളച്ചതാ വേര് പിടിക്കാൻ തുടങ്ങുനതിനുമുനേ വാടിക്കോളുഠ ആദിലയുഠ നുറയുഠ ഈ മഴയുംത്ത് ഓലിച്ച് പോകുന്നന്നില്ല എന്ന് തേളിക്കു❤
@user-nb3ys9iv6tАй бұрын
എനിക്ക് ചിരി വരുന്നില്ല നിങ്ങൾ ഇങ്ങനെ ചിരിച് പറയുമ്പം നിങ്ങളെ ആണ് കോമാളി ആയിട്ട് തോന്നുന്നത്
@_LEODAS_Ай бұрын
Super couple 🔥🔥🔥
@shyjuchaithanyam5626Ай бұрын
Very good reply athe nanayathil thanne kodukanam keep it up
ഞാൻ ആദ്യം ഈ പോസ്റ്റ് കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ പോസ്റ്റ് നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ പോസ്റ്റ് ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ പോസ്റ്റിൽ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....🙏🙏
@nh-vt5ws28 күн бұрын
അറിവിന് നിറകുടം ആയല്ലോ
@rekha882125Ай бұрын
Back ground music ഒക്കെ ഉണ്ടല്ലോ 😂😂😂
@NoorAdhila_OfficialАй бұрын
Athan highlight of kaka 😂😂
@vineethtg9998Ай бұрын
🤣🤣🤣🤣 പല്ലിന്റ ഇടയിൽന്നു ഇറച്ചി എടുത്ത കാക്ക
@Kunjappu224028 күн бұрын
Don’t worry about the naysayers. The only thing is your happiness. Barring few, we all can see the bonding of you both. Support and love each other. God is with you. ❤❤
@user-wh9cf3sg6wАй бұрын
നിങ്ങളൊക്കെയാണ് ഈ കാലത്തിൻ്റെ വിപ്ലവസിംഹങ്ങൾ..... ആണും പെണ്ണും അല്ലാത്ത കമ്യൂണിറ്റിയെ മനുഷ്യരായിപ്പോലും പരിഗണിക്കാതെ കളിയാക്കി അടിച്ചമർത്തുത്ത മുഞ്ചിയ ചിന്താഗതി വെച്ചുപുലത്തുന്ന ഒരു സമൂഹത്തിൽ മാറിചിന്തിക്കാൻ നിങ്ങളൊക്കെ ഒരു കാരണം ആണ്. കാക്കയും പട്ടികളും ഉണ്ടാകും. തളരാതെ മുന്നോട്ട്......🎉🎉
@KarvinKKАй бұрын
Aanumalla pennumalla, manushyanum alla mrigavum alla. Kundanmar ennu vechal ath vere oru type jeevikal aanu. 🤮🤮🤮🤮🤮🤮
@user-wh9cf3sg6wАй бұрын
@@KarvinKK ഇങ്ങനെ ചർദ്ദിക്കാൻ തോനുന്നത് തലച്ചോർ കലിൻ്റെ ഇടയിൽലേക്ക് സ്ഥാനം മാറിയതോണ്ടാണ്. പരിഹാരം ല്യ.. ചർദ്ദിക്കൽ തുടരട്ടെ.
Lots of love Adhila and Noora❤️. Negative comments ignore cheyyanam ennu njan pareela because we should not let anybody dance on our head. Aarkkum nammade personal life il idapedan avakasham illa. Pinne kore homophobic comments video de adeel kanunnu, I suggest that you must report it and take legal action against it. Lots of love❤ and stay happy😊❤
@KarvinKKАй бұрын
Meeshamaadhavan enna cinemayil Kundi kaanichathinu case edukkanam ennu paranjathu pole aayallo Pillecho ith?? Kundanmaare cheetha vilichal engane case edukkum Pillecha??? Njangalude naattil okke prakrithi virudharaaya Kundanmaare kandal odichittu adikkunnathaanu pathiv.
@KarvinKKАй бұрын
' Meeshamaadhavan ' enna cinemayil kundi kaanichathinu case edukkan parayunna pole aayippoyallo Pillecho ith??? Kundanmare odichittu thalliyaal polum case illa Pillecha.
@@KarvinKK നിൻ്റെ വീട്ടിൽ അതുപോലെ കുട്ടികൾ ഉണ്ടാകുമ്പോൾ ഓടിച്ചിട്ടു thallukayo കൊല്ലുകയോ ചെയ്യുക.thallanum കൊല്ലാനും എന്താ ഒരു ഇഷ്ടം ക്രൂരിക്ക് .നിങ്ങളെപ്പോലെ ഉള്ളവരെ ആദ്യം തല്ലി കൊല്ല ണം
@sandhyagopansandhya2130Ай бұрын
❤ ആദി നൂറ ❤ സത്യം പറഞ്ഞാൽ നിങ്ങളുടെ ലൈഫ് സ്റ്റോറി ഇവന് അറിയത്തില്ല. നിങ്ങളുടെ അടുത്തിടെ ഒരു ഇന്റർവ്യൂ ഇവൻ കണ്ടത്. അതും താങ്ങി യാണ് കാണാകുണാ സംസാരിക്കുന്നത്. പല്ല് നന്നായി കുത്തുന്നുണ്ട് .എനിക്കു തോന്നുന്നു നിങ്ങളെ കുറിച്ച് പറയാൻ വേണ്ടി ചിക്കൻ ബിരിയാണി വാങ്ങിച്ചു കൊടുത്തു കാണും അതാണ് പല്ല് കുത്തുന്നത്. ഇനി തൊണ്ട യിൽ കുടുങ്ങി എന്നും അറിയില്ല. പിന്നെ റിയാക്ഷൻ വീഡിയോ നിങ്ങളെ ചൊറിയാൻ വന്നാൽ നിവർത്തിയില്ലെങ്കിൽ പ്രതികരിക്കുക. വീഡിയോ കൊള്ളാം കേട്ടോ.
സത്യം പറഞ്ഞാൽ ആ വിഡിയോയിൽ സംസാരിക്കുന്ന പക്ഷി വാണം ഒരുപാടു തെറ്റുധരിക്കപ്പെട്ടിട്ടുണ്ട്. അമ്മയാണ് ഏറ്റവും വല്യ സ്നേഹം എന്നൊക്കെ സ്വന്തം അമ്മയെ സ്നേഹിക്കുന്നവർക്ക് അമ്മ തിരിച്ചു അങ്ങനെ സ്നേഹിക്കുന്നവർക്ക് പറയാം എന്നാൽ എല്ലാവരുടെയും കാര്യം അങ്ങനെയല്ല. സ്വന്തം കുട്ടികളെ മറ്റു പുരുഷന്മാരുടെ കൂടെ പോവാനായി നിഷ്കരുണം കൊല്ലുന്ന എത്ര എത്ര സ്ത്രീകളുണ്ട്. കേരളത്തിൽ തന്നെ എത്ര എത്ര തവണ നിരതന്തരം ആവർത്തിക്കപ്പെട്ടിട്ടുണ്ട്.
@user-yo5nf8tg8jАй бұрын
❤❤❤❤❤❤❤❤
@jazza....612629 күн бұрын
Nooraa over expression iduvanaloo
@marysoniya3560Ай бұрын
Dont do this kind of videos, it is a request. But it is your choice
@vadooshaydon3155Ай бұрын
ഏതാ ഈ വേട്ടാവളിയൻ? മീശ മാധവനിൽ കൊച്ചിൻ ഹനീഫ പെടലി ആയി വന്ന പോലെ കഴുത്തിൽ ഒരു കെട്ട് 😂