കോക്കിനെ വീഴ്ത്തിയോ കോക്കര്‍? | Siyad Koker initiates action against Aswanth Kok | Out Of Focus

  Рет қаралды 154,677

MediaoneTV Live

MediaoneTV Live

26 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 551
@Dravidian-Secularism
@Dravidian-Secularism 25 күн бұрын
കോക് - കേരളത്തിലെ സിനിമ വ്യവസായത്തെ എത്രത്തോളം മാറ്റി എന്ന് വരും തലമുറ ചിന്ദിക്കും , ചാപ് ചവർ പടം ഇറക്കി ജനങ്ങളെ പറ്റിക്കാൻ ഇനി നോക്കണ്ട , ഈ വിഷയത്തിൽ കേരളം കൊക്കിനൊപ്പം ❤
@user-ch7rg9jr8e
@user-ch7rg9jr8e 24 күн бұрын
അത് സത്യമാണ് കോക്ക് വന്നതിനുശേഷം തന്നെ സിനിമയിലെ മദ്യപാനവും മയക്കുമരുന്നും അച്ഛനമ്മമാരെ അനുസരിക്കാത്ത സിനിമയിൽ ഗുരുനാഥനെ പ്രേമിക്കുന്ന സിനിമയിൽ അടിക്കുന്ന സിനിമയും റോഡിലിട്ട് ആളുകളെ തല്ലിക്കൊല്ലും സിനിമയൊക്കെ വന്നത് സത്യമായ കാര്യം
@JGeorge_c
@JGeorge_c 23 күн бұрын
Keralam motham 😂 enu koode parayu. Politically incorrect 😂
@riyaraju7642
@riyaraju7642 23 күн бұрын
@Shaluvlogs123
@Shaluvlogs123 23 күн бұрын
കേരളത്തിൽ ബ്ലോക്ക്‌ ബസ്റ്റർ ആയ പടത്തിന്റെ റിവ്യൂ വീഡിയോ thumbnail പോലും അയാൾ പടം പോരാ എന്ന രീതിയിൽ ആണ് ഇടുന്നത്.. ഇത് വേറെ കളി ആണ് കോക്ക് ന്റെ പുറകിൽ ആരൊക്കെയോ ഉണ്ട്.. കരണം അടിച്ചു പൊട്ടിച്ചു ഒരു വിഗ് അവനു വെക്കുക
@Sudharsan.482
@Sudharsan.482 22 күн бұрын
പൈസ ചിലവാക്കി തമാശക്ക് വേണ്ടി ഇണ്ടാക്കി പറ്റിക്കുകയല്ലേ.. എടൊ നല്ലതായാൽ കാണും ഇല്ല എങ്കിൽ ഇല്ല.
@ebrahimKutty-mm3pd
@ebrahimKutty-mm3pd 25 күн бұрын
എൻ്റെ എത്രയോ കാശ് ഈ അശ്വന്ത് Bro Save ചെയ്ത് തന്നിട്ടുണ്ട്. സിനിമക്ക് പോവാൻ കുളിച്ച് കുപ്പായമിട്ട് സുഹൃത്തിനെ കാത്തിരിക്കുമ്പോൾ വെറുതെ കാണാൻ ഉദ്ദേശിച്ച സിനിമയെ പറ്റി കോക്ക് പറയുന്നത് കേട്ട് കാണൽ Cancel ചെയ്തിട്ടുണ്ട്. അതെല്ലാം എട്ട് നിലയിൽ പൊട്ടിയിട്ടുമുണ്ട്. നന്ദി അശ്വന്ത് Bro
@vinoopfredy
@vinoopfredy 24 күн бұрын
Satyam para kokerinte aalalle 😂
@rajeshr.v4479
@rajeshr.v4479 25 күн бұрын
ഇങ്ങനെ ഒരു പടം ഇറങ്ങിയെന്ന് അറിഞ്ഞത് kok ൻ്റെ review വന്നപ്പോഴാണ്
@aswin._jp
@aswin._jp 24 күн бұрын
Sathym …
@SJ_Drives
@SJ_Drives 24 күн бұрын
കോക്ക് ൻ്റെ review കാണൽ , "മലൈകോട്ടൈ വാലിബൻ - ഓടെ നിറുത്തി. ഈ അടുത്തിടെ കുഴലൂത്ത് നടത്തിയ "വർഷങ്ങൾക്ക് ശേഷം" നല്ല അറു ബോർ പടമായിരുന്നു. കോക്ക് ൻ്റെ പൊക്കിയടി review തീരെ മോശവുമായിരുന്നു.
@khaleelps7
@khaleelps7 24 күн бұрын
​@@SJ_Drivesലാലപ്പന്റെ പടം ഊള പടം ആയിട്ടും അങ്ങനെ പറഞ്ഞതിൽ വിഷമം ഉണ്ട് ലെ, ചവർ പടങ്ങൾ അയാൾ ചവർ എന്ന് തന്നെ പറയും, പിന്നെ വർഷങ്ങൾക്ക് ശേഷം തനിക്ക് ഇഷ്ടമല്ലെന്ന് കരുതി അത്യാവശ്യം നല്ല കളക്ഷൻ നേടിയ പടമാണ്, അത് ഇഷ്ടപ്പെടാതെ മലൈക്കോട്ടെ വാലിബൻ ഇഷ്ടപ്പെട്ടെന്ന് താൻ പറയുമ്പോൾ... ഹൗ...😂😂😂
@Seekingtruth239
@Seekingtruth239 23 күн бұрын
@@SJ_Drives njaanum anganethanne. Malaikottai njaan nannaayi aaswadiychathaanu. Varshangalkkushesham kandittilla.
@someonelikeyou6138
@someonelikeyou6138 23 күн бұрын
​@@SJ_Drivesvaliban preshnam padam promote cheytha reethiyaanu .pinne ath bhayangara sambhavam cinema aayi onnum thonnilla.
@Provider189
@Provider189 25 күн бұрын
നല്ല സിനിമകൾ ചെയ്താൽ തല്ലാൻ ഇറങ്ങേണ്ടി വരില്ല...
@moviefond6964
@moviefond6964 25 күн бұрын
മലങ്കൾട്ട് എന്ന വാക്ക് കോക്ക് മലയാള ഭാഷക്ക് നൽകിയ സംഭാവനയാണ്
@amalkumar2775
@amalkumar2775 24 күн бұрын
മലങ്കൾട്ട് ഒക്കെ ഫേസ്‌ബുക്ക് തുടങ്ങിയ കാലം മുതൽ ആളുകൾ ഉപയോഗിക്കുന്ന വാക്കാണ് സഹോ...
@JohnyLaw
@JohnyLaw 24 күн бұрын
@@amalkumar2775 അല്ല സഹോ FFC ഇൽ ഇണ്ടായ വാക്ക് ആൺ അത്
@gojo9571
@gojo9571 24 күн бұрын
​@@JohnyLawFFC founder kok anu bro
@yousufsajid9333
@yousufsajid9333 24 күн бұрын
മലങ്ങൾട് meaning എന്താ bro 🤔
@rahulkv3645
@rahulkv3645 24 күн бұрын
മലങ്കൾട്ട് ഒക്കെ 2011-2012 കാലഘട്ടം മുതൽ സിപിസി പോലുള്ള സിനിമാ ഗ്രൂപ്പുകളിൽ സ്ഥിരം ഉപയോഗിച്ചിരുന്നതാണ്...കോക്ക് ആ ഗ്രൂപ്പിലൊക്കെ ഉണ്ടായിരുന്നു.. ffc തുടങ്ങിയത് 2015-2016 കാലത്താണ്.
@agila156
@agila156 24 күн бұрын
കോക്കിനെക്കളേറെ മലയാള സിനിമക്ക് ഭീഷണി ഹൈഡ്രോളി ആണ് എന്നാണ് എൻ്റെ അഭിപ്രായം.
@hoaxen7fs268
@hoaxen7fs268 22 күн бұрын
Athu Ara 😂
@kozhikkodebeach5084
@kozhikkodebeach5084 25 күн бұрын
ജനങ്ങൾക്ക് ഇഷ്ട്ടപെടുന്ന സിനിമ ആണെകിൽ മാത്രമേ പ്രേക്ഷകർ കുടുംബസമേതം തിയേറ്ററിൽ കയറൂ.. അതിന് ഉദാഹരണം ആണ്.പ്രേമലു,ആട് ജീവിതം,ആവേശം,മഞ്ഞുമ്മൽ ബോയ്സ്,എന്നിവയൊക്കെ 💯😍
@ashrafkavvayi3497
@ashrafkavvayi3497 24 күн бұрын
ആവേശം‌ കാണാന്‍ കുടുംബ സമേതം കയറുമോ??
@mathewjose6987
@mathewjose6987 24 күн бұрын
Vrudha tharangale maduthu. Ipol pillerude Padam kanananu preshakar kaathirikkunnathu.
@vaasmontenegro1401
@vaasmontenegro1401 24 күн бұрын
Athil aavesham ozhivkkende mone? Ration card marann mannenna vangeno?
@kozhikkodebeach5084
@kozhikkodebeach5084 24 күн бұрын
@@ashrafkavvayi3497 ആവേശത്തിലെ പാട്ട് ഒക്കെ ട്രെൻഡ് ആണ്..വെക്കേഷൻ ആയത് കൊണ്ട് തന്നെ കുട്ടികളും ഫാമിലിയും നന്നായിട്ട് കയറിയിട്ടുണ്ട്..150 കോടി അടിച്ചത് ചുമ്മാതല്ല.
@kozhikkodebeach5084
@kozhikkodebeach5084 24 күн бұрын
@@vaasmontenegro1401 ആവേശം ഒരു ആവേശം ആയിരുന്നു 💯.
@SreerajTecH
@SreerajTecH 25 күн бұрын
പടം വിജയിക്കുമ്പോൾ ഒരുത്തനും കുഴപ്പമില്ല പടം പൊട്ടിത്തുടങ്ങുമ്പോൾ തുടങ്ങും റിവ്യു ചെയ്യുന്നവന്റെ നെഞ്ചത്തേക്ക്..നല്ല സിനിമ ആണെങ്കിൽ ഇവിടെ കിടന്നു മോങ്ങേണ്ടി വരില്ല
@shihab.1462
@shihab.1462 24 күн бұрын
👍👍👍
@mrdubboli
@mrdubboli 21 күн бұрын
Review പറയുന്നത് അവരവരുടെ ഇഷ്ടം എന്ന് പറയുന്നവരോട്. 150 രൂപ കണക്ക പറയുന്നവരോട്😂. പണ്ട് hridayam movie ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ couples നെ എല്ലാവരും കൂടി ട്രോളി. അതെന്താ കുറച്ച് വിഭാഗം ആളുകൾ ചെയ്യുന്ന films നു മാത്രമേ നല്ല അഭിപ്രായം പറയാൻ പാടുള്ളു എന്നുണ്ടോ. എല്ലാവരും cash കൊടുത്താണ് movie കാണുന്നത്
@lijomundankunneljohny8521
@lijomundankunneljohny8521 21 күн бұрын
അതെ
@rayinri
@rayinri 25 күн бұрын
മലയാള സിനിമ നന്നായിട്ടുണ്ടെങ്കിൽ അതിൽ കൊക്കിന് നല്ല റോൾ ഉണ്ട്.
@Njr45678
@Njr45678 19 күн бұрын
എന്റെ പൊന്നോ 🚀
@AkshayRahulPT45
@AkshayRahulPT45 19 күн бұрын
Enthu rol
@RejectmasculinitycringeEmbrace
@RejectmasculinitycringeEmbrace 24 күн бұрын
അടിത്തറ ഇല്ലാത്ത ഗോപുരങ്ങൾ തകർന്നു വീഴും.. അത് മാരിവില്ല് കൊണ്ട് ഉണ്ടാക്കിയാലും ശെരി അമ്പുജ സിമെന്റ് കൊണ്ട് ഉണ്ടാക്കിയാലും ശെരി.. KOK ❤️
@BinuMadhav.NetWork
@BinuMadhav.NetWork 23 күн бұрын
@tajaymohan
@tajaymohan 21 күн бұрын
Correct😂
@cbshajeer
@cbshajeer 25 күн бұрын
Genuine Reviewer Ashwanth Kok❤
@LessPegasus
@LessPegasus 24 күн бұрын
Satyam... Secret agent big bossil keraan vendi vaalibanu positive paranjath aanennu thonnunnu 😂
@haneefahaneefa237
@haneefahaneefa237 25 күн бұрын
കോക്ക് ൻ്റെ റിവ്യികൊണ്ട് ഈ വർഷം 4 സിനിമയാണ് 100.150 വാരിക്കൂട്ടിയത് അയാളെ പോടിച്ച് മലയാള സിനിമ നന്നായി പോയി അപ്പോഴാണ് തല്ലി പൊളി പടമായി വരുന്നത് ഇത് കെണ്ട് ന്നും കോക്കിനെ തകർക്കാൻ പറ്റില്ല
@amith1224
@amith1224 25 күн бұрын
Adich hospital il aaki 😂
@mrdubboli
@mrdubboli 21 күн бұрын
വർഷങ്ങൾക്ക് ശേഷം😂
@Anti-climax
@Anti-climax 25 күн бұрын
അവിഞ്ഞ പടം ഇറക്കി സാധാരണക്കാരന്റെ 150 രൂപയും സമയവും മോഷ്ടിച്ചാൽ, മോശമായ രീതിയിൽ തന്നെ പറയണം..!
@anilraghu8687
@anilraghu8687 24 күн бұрын
Reduce ticket price to 100 and we will watch all' movies without considering review.
@imthiyazaliimthiyaz7622
@imthiyazaliimthiyaz7622 24 күн бұрын
​@@anilraghu8687No, still 100 valuable
@mrdubboli
@mrdubboli 21 күн бұрын
Review പറയുന്നത് അവരവരുടെ ഇഷ്ടം എന്ന് പറയുന്നവരോട്. 150 രൂപ കണക്ക് പറയുന്നവരോട്😂. പണ്ട് hridayam movie ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ couples നെ എല്ലാവരും കൂടി ട്രോളി. അതെന്താ കുറച്ച് വിഭാഗം ആളുകൾ ചെയ്യുന്ന films നു മാത്രമേ നല്ല അഭിപ്രായം പറയാൻ പാടുള്ളു എന്നുണ്ടോ. എല്ലാവരും cash കൊടുത്താണ് movie കാണുന്നത്
@Anti-climax
@Anti-climax 20 күн бұрын
@@mrdubboli റിവ്യൂ പറയുന്നത് അവരവരുടെ ഇഷ്ടം ആണ്. ഞാൻ 150 രൂപ കണക്ക് പറയും, എന്റെ സമയം പോയ കണക്ക് പറയും. ഹൃദയം ഫിലിം ഇഷ്ടപെടാത്ത കപ്പിൾസിനെ ഞാൻ ട്രോളിട്ടില്ല. അത് കൊണ്ട് നീ ഈ കമന്റ്‌ വേറെ എവിടേലും കൊണ്ട് ഇട്..!
@RichuMathew-et8um
@RichuMathew-et8um 19 күн бұрын
ആളുകളുടെ സമയവും പണവും മോഷ്ടിച്ചു എന്ന് പറയുന്നതിൽ ആണ് യുക്തി ഇല്ലായിമ. അവർ അവരുടെ aesthetics ന് അംഗീകരിക്കാൻ കഴിയുന്ന സിനിമ മറ്റുള്ളവർക്കും ഇഷ്ടപെടും എന്ന വിശ്വാസത്തിൽ നിർമ്മിച്ചു പ്രദർശിപ്പിക്കുന്നു. അവിടെ ആളുകൾക്ക് ഇഷ്ട പെട്ടില്ല എങ്കിൽ അത് പറയാം പക്ഷെ മോശമായി അവരോട് പെരുമാറണം എന്ന് പറയുന്നത് വിവരകേട് ആണ് കാരണം ആർക്കും ഒരു സിനിമയുടെ വിധി എന്താണ് എന്ന് പ്രവചിക്കാൻ കഴിയില്ല. അവർ അതിൽ വിശ്വാസിച്ചു അത് തെറ്റി പോയി ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലലോ അവർ അത് ചെയ്തത്.
@highway7672
@highway7672 25 күн бұрын
കൊക്ക് അണ്ണൻ ഒപ്പം ❤❤..കൊക്കിനെ തൊട്ടാൽ മലയാള സിനിമ കാണുന്നത് നിർത്തും
@iammilan1963
@iammilan1963 25 күн бұрын
😂😂😂😂
@baburaj592
@baburaj592 25 күн бұрын
😄😄😄😄
@sheriabbas411
@sheriabbas411 24 күн бұрын
Telegram 🤣🤣
@SalmanfariskpSalman
@SalmanfariskpSalman 24 күн бұрын
Ott uyir😂
@highway7672
@highway7672 24 күн бұрын
@@iammilan1963 ചവർ പോലെ high quality കൊറിയൻ ചൈനീസ് റ്റുർകിഷ് content irangunnund appol ano petti kada wood
@suhailabdulla6879
@suhailabdulla6879 25 күн бұрын
പൊട്ട പടം എടുത്ത് വച്ചാൽ ജനം തിരസ്കരിക്കും,, ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് ഇതൊക്ക കണ്ട് വിജയിപ്പിച്ച അതേ പ്രേക്ഷകർ തന്നെയാണ് ഇപ്പോഴും ഇവിടെ ഉള്ളത്
@dileepdoha6105
@dileepdoha6105 24 күн бұрын
ആയിക്കോട്ടെ .......പക്ഷേ കോക്ക് വ്യക്തിപരമായി എല്ലാവരേയും അധിക്ഷേപിക്കും...😂 ഇടക്ക് ഇങ്ങനെ കിട്ടുന്നത് നല്ലതാ ..... കോക്കും നന്നാകട്ടെ
@oni654
@oni654 24 күн бұрын
​@@dileepdoha6105Vyakthikaleyalla characters ine aan, difference manasilakku
@nezneennizar8413
@nezneennizar8413 23 күн бұрын
​@@dileepdoha6105ayaalde review kandt paray bro.. ee Kokker case kodtha review aarem parihasichtla.. bt vimarshichtund.. potta padam edthaal vimarshanam undavm... Sadha janangalk oru voice um illalo.. so reviewers nte vaaya koodi moodi kettanda
@RR-tc1se
@RR-tc1se 22 күн бұрын
​@@nezneennizar8413 eth മൂവിയാണ് ഇഷ്യൂ ആയെ ഇപ്പൊ?
@nezneennizar8413
@nezneennizar8413 22 күн бұрын
@@RR-tc1se maarivillin gopurangal..
@lijinsebastian5865
@lijinsebastian5865 25 күн бұрын
ഒരു നല്ല സിനിമയെ മനപൂർവം റിവ്യൂ ചെയ്ത് കൊക്ക് തകർക്കുന്നു എന്ന് ഞാൻ കരുതുന്നില്ല! ഒന്ന് ആലോചിക്കൂ, നമ്മൾ ഒരു സുഹൃത്തിനോട് സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ പറയാറില്ലേ "എന്ത് കൂറ സിനിമയാടാ അത് എന്ന്, ഇന്ന ഇന്ന ആൾകാർ എന്ത് പൊട്ട അഭിനയം ആയിരുന്നു, പാട്ടുകളൊക്കെ വെറും മോശമായിരുന്നു" എന്നൊക്കെ. അത്രേ ഉള്ളു കോക്കിന്റെ റിവ്യൂവും. സിനിമ പ്രമോ‌ശൻസിൽ സിനിമാക്കാർ എന്തൊക്കെയാണ് അവരുടെ സിനിമയെ കുറിച്ച് പറയുന്നത്, അത് കണ്ട് നമ്മൾ സിനിമക്ക് പോയിട്ട് എത്ര മോശം അനുഭവങ്ങൾ നമുക്ക് ഉണ്ടാകുന്നുണ്ട്, എന്ന് കരുതി പ്രമോ‌ഷൻസ് ചെയ്യാൻ പാടില്ല എന്ന് നമുക്ക് പറയാൻ കഴിയുമോ? അതുപോലെ അല്ലെ ഉള്ളു കോക്കിന്റെ റിവ്യൂവും?
@farshana3631
@farshana3631 25 күн бұрын
correct.......
@Bony726
@Bony726 25 күн бұрын
പെരുമാനി എന്നൊരു പടം വന്നിട്ടുണ്ട് അത്യാവശ്യം നല്ല പടമാണെന്നാണ് കേട്ടത് എത്ര പേര് റിവ്യൂ ചെയ്തു... കാരണം അവര് ആ പടത്തിന് അതികം പ്രൊമോഷൻ ചെയ്യുന്നില്ല അതുകൊണ്ട് തന്നെ റിവ്യൂ വും ഇല്ലാ... ഭൂരിപക്ഷം പേരും പൈസ വാങ്ങിയാണ് റിവ്യൂ ചെയ്യുന്നേ. കിട്ടിയില്ല അതുകൊണ്ട് ചെയ്യുന്നു ഇല്ലാ. മാത്രമല്ല നാളെ വേറെ പ്രധാന നടമാരുടെ സിനിമ വരുന്നുണ്ട് ഇത് നല്ലതാണെന്നു പറഞ്ഞാൽ അതിന്റെ ശ്രെദ്ധ പോകും അത്ര തന്നെ..ആ പടത്തിന്റെ ഒക്കെ റിവ്യൂ ഉച്ച ആകുമ്പോഴേക്കും വരും
@nabeel9020
@nabeel9020 24 күн бұрын
മലൈകൊട്ടൈ വാലിബൻ തകർത്തതിൽ കൊക്കിന് പങ്കു ഇല്ലേ ? കാതൽ ഉറക്ക ഗുളിക എന്നല്ലേ കൊക്ക് പറഞ്ഞത് ? കൊക്കിനു സിനിമകൾ കണ്ട് പരിചയം ഇല്ല. അയാൾക്ക് തോന്നുന്നത് വിളിച്ച് പറയുന്നു. അത് തെറ്റും ആവുന്നുണ്ട്. ഒരു പക്ഷെ ആ സിനിമ ആസ്വദിക്കാൻ സാധ്യത ഉള്ള പ്രേക്ഷകനെ തീയേറ്ററിൽ പോകുന്നതിൽ നിന്ന് കൊക്ക് പിന്തിരിപ്പിക്കുന്നുണ്ട്. നല്ല സിനിമകളെ കൊക്കിൻ്റെ അഭിപ്രായം നശിപ്പിക്കുന്നത് ശെരി ആണെന്ന് തോന്നുന്നില്ല. കൊക്ക് ചെയ്യുന്നത് കാഷ് കിട്ടാൻ അല്ലെ ? സിനിമാ പ്രൊഡ്യൂസറും കാഷ് കിട്ടാൻ അല്ലെ സിനിമ എടുക്കുന്നത് ? അപ്പോള് കോക്കിന് കാഷ് കിട്ടാൻ തോന്നുന്നത് വിളിച്ച് പറഞ്ഞ് ഒരു വ്യവസായം തകർക്കുന്നത് ശെരി അല്ല
@mohammedrejil6720
@mohammedrejil6720 24 күн бұрын
Ella padavum ellarkum isthapedanam enn illa .. for example . Oru veettil thanne . Prayam aayavark kgf polathe film isthapedanam enn illa .. Cheriya kuttigal undengil avark aveshathinekaalum istham pavi caretaker aayirikkum … majority theatre crowd youth aayadh kond avesham romancham polathe films odunnu… pakshe slow movies enjoy cheyyunnavarum und . Let people decide their choice .. kok eppozhum parayum naan 150 Rupa koduthittanu padam kaanunnadh.. thirich chodhichal kok mosham paranna oru film , naan theatre il poyi kandilla.. aa film ottyil vannapol enik istham aayi .. appo kok thirich. Aa film theatre il erakki tharumo???? … oru neutral review aanu nalladh. Malayalam KZfaq cinema review start cheydhadh monsoon media aanu .. angere aarum onnum parayunnillallo ??? Kaaranam pullik standard und ..
@oni654
@oni654 24 күн бұрын
​@@mohammedrejil6720Athin vyakthik swantham choices edukkanulla agency ille? Oru cinema kananam ennu thonniya poyi kaanunathinnu aara stop cheyunne? Kokinte opinion mathram alle avante review? Ath ayalude swanthanthram alle.
@athuldasma134
@athuldasma134 25 күн бұрын
ചീത്ത സിനിമയെ ആർക്കും തകർക്കേണ്ടി വരില്ല അതൊക്കെ തകര്നോളും
@Happy_Hours
@Happy_Hours 25 күн бұрын
പട൦ വളിപ്പാണെങ്കിൽ അതു പറയാൻ ആർക്കും അവകാശമുണ്ട്
@athuldasma134
@athuldasma134 25 күн бұрын
Kok remove ചെയ്തത് മോശം ആയി പോയി അത് റിപോസ്റ് ചെയ്യണം
@belkoof791
@belkoof791 22 күн бұрын
OTT vannittu ningal kandu swayam review paranjo enna line aayirikkum
@soorajthampy5220
@soorajthampy5220 25 күн бұрын
Kok sir നെ എന്തെങ്കിലും ചെയ്താൽ മലയാള പടത്തിനു പോകില്ല 👍 kok sir ❤️fans Association 😍
@iammilan1963
@iammilan1963 25 күн бұрын
😂😂😂😂
@rrr8161
@rrr8161 24 күн бұрын
Jai ffc
@AkshayRahulPT45
@AkshayRahulPT45 19 күн бұрын
Enthonda thayoli
@commoner14325
@commoner14325 10 күн бұрын
Nee ninte achane respect cheyyunnathinekkalum respect kodukkunnubdalloo kok nu....swantham abiprayathode jeevikkuu
@ALBERT39778
@ALBERT39778 25 күн бұрын
Moderae ചെയ്യുന്ന lady, Aswin kok എന്നാണ് പറഞ്ഞത്. അശ്വന്ത് kok എന്ന് പോലും പേര് അറിയാതെ അദ്ദേഹത്തെ review ചെയ്യാൻ വന്നിരിക്കുന്ന വൈരുദ്യം ഇന്നത്തെ മാധ്യമലോകത്തെ മൂല്യ തകർച്ച തന്നെയാണ്.
@etbedtalksAOH
@etbedtalksAOH 25 күн бұрын
Aswanth എന്നാണ് പറഞ്ഞത്. ഒന്നുടെ ശ്രദ്ധിച്ചു കേൾക്കു
@FRQ.lovebeal
@FRQ.lovebeal 25 күн бұрын
*kok ഇനീം റിവ്യൂ cheym അത് ലക്ഷങ്ങൾ കാണുകയും ചെയ്യും 😂🔥പടം നല്ലത് ഇറക്കിയ ജനങ്ങൾ കാണും അല്ലാണ്ട് kokine പറഞ്ഞിട്ട് കാര്യല്ല*
@Pradeepkylm
@Pradeepkylm 25 күн бұрын
മോശം സിനിമകൾ ചെയ്തിട്ട് അഭിപ്രായം പറഞ്ഞാൽ തല്ലി കൊല്ലുമെന്നൊക്ക പറയാൻ ഇയാളാര്
@comeflywithus128
@comeflywithus128 24 күн бұрын
അധികം കാലം ഇല്ല കിളവന്റെ ഓരോ പൂതി കണ്ടാൽ കരണം അടിച്ചു പൊട്ടിക്കാൻ തോന്നി പോവും അയാളാരാ ഗുണ്ടായോ
@user-su4vi
@user-su4vi 25 күн бұрын
ഒരാളുടെ അഭിപ്രായം പറയുക എന്നുള്ളത് അയാളുടെ അവകാശമാണ്..അതിനി സിനിമാക്കാര് എത്ര കരഞ്ഞിട്ടും കാര്യമില്ല..just make movies and move on ..അതും ആർക്കും ഒരു നിർബന്ധവുമില്ല..വേണമെങ്കിൽ മാത്രം സിനിമ ചെയ്യുക..
@mrdubboli
@mrdubboli 21 күн бұрын
Review പറയുന്നത് അവരവരുടെ ഇഷ്ടം എന്ന് പറയുന്നവരോട്. 150 രൂപ കണക്ക് പറയുന്നവരോട്😂. പണ്ട് hridayam movie ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ couples നെ എല്ലാവരും കൂടി ട്രോളി. അതെന്താ കുറച്ച് വിഭാഗം ആളുകൾ ചെയ്യുന്ന films നു മാത്രമേ നല്ല അഭിപ്രായം പറയാൻ പാടുള്ളു എന്നുണ്ടോ. എല്ലാവരും cash കൊടുത്താണ് movie കാണുന്നത്
@babur4392
@babur4392 23 күн бұрын
സിയാദ് കോക്കറെ പറ്റി സഫാരിചാനലിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഒരാൾ പറഞ്ഞത്.. കഥ തൊട്ട് ഇടപെടുന്ന ആൾ എന്നാണ്.... അദ്ദേഹം കണ്ണട മാറ്റാൻ സമയം കഴിഞ്ഞു....ഇവരുടെ സിനിമ കാണുന്നതിനേക്കാൾ ഹാപ്പി ആണ് കോക്കണ്ണന്റെ റിവ്യൂ....
@athulkrishna6087
@athulkrishna6087 25 күн бұрын
യുവ നടൻ haiderl ali aka hydroli ആണ് 🔥 manjumal boys aavesham vk aadujeevitham hit ആയതു kok ന്റെ positive review കൊണ്ടല്ല പക്ഷെ മാറിവില്ലിന്റെ ഗോപുരം പൊട്ടിയത് kok negative പറഞ്ഞത് കൊണ്ട് 😂😂logic Kok review പറഞ്ഞില്ലയുരിന്നു എങ്കിൽ അടുത്ത 100കോടി ആവേണ്ട item
@infokites3994
@infokites3994 25 күн бұрын
ആക്ഷേപഹാസ്യം എന്ന് പറയാതെ അജിംസ് കഷ്ടിച്ച് രക്ഷപ്പെട്ടു, കാരണം ആക്ഷേപഹാസ്യം എന്ന ഒരു കലാരൂപം തന്നെ എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ട്, അത്രയേ കോക്കും ചെയ്യുന്നുള്ളൂ
@NSK1127
@NSK1127 25 күн бұрын
റാവുത്തർ ആണ്ണാ ഈ ഹെയർ സ്റ്റൈൽ താങ്കൾക്ക് കൊള്ളില്ല😂😂
@RyuLongRHOG
@RyuLongRHOG 21 күн бұрын
'The Truth' hairstyle is fitting here, bcoz they are speaking the truth.
@Rithin_Das
@Rithin_Das 23 күн бұрын
Kok പറഞ്ഞാലും ഇല്ലെങ്കിലും ആ പടം പൊട്ടും എന്ന് കണ്ടവർക്ക് അറിയാം😂
@maneeshdevms9488
@maneeshdevms9488 13 күн бұрын
💯
@prajeethakuriakose6127
@prajeethakuriakose6127 25 күн бұрын
വരുന്നു ടർബോ കൂടെ മമ്മൂക്കയും തകർത്ത് വാരും.. 🔥❤❤
@martinsam8787
@martinsam8787 25 күн бұрын
Mamokka fundede turbo will be an indult for malayalam cinema . Traileril table idich pottich sonnwr chuttiga okke the rich vezhunu enthonedei🥴🥴
@ArifperuvambaArifperuvam-hl4fx
@ArifperuvambaArifperuvam-hl4fx 24 күн бұрын
​@@martinsam8787jailer engne und🤣
@shafreenashafreena4113
@shafreenashafreena4113 25 күн бұрын
Kokk റിവ്യൂ ഇഷ്ടം 👍🏻
@BharathLove24
@BharathLove24 25 күн бұрын
Kok നെ തൊട്ടാൽ കോക്കർ വിവരമറിയും.
@BinuMadhav.NetWork
@BinuMadhav.NetWork 23 күн бұрын
റിവ്യൂ കളെ പേടിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോൾ മലയാള സിനിമ നിലനിന്നു പോകുന്നത്. ഇത്രയും കാശ് നടൻമാർക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്ന നിർമ്മാതാക്കൾ, പ്രേക്ഷകരോടും കലയോടും കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം.
@anoopkumar9006
@anoopkumar9006 19 күн бұрын
മറ്റു ഇൻഡസ്ട്രി നോക്കൂ വർഷത്തിൽ ഒന്ന് ഒരു നടൻ ചെയ്യും അതിന് മിനിമം കളക്ഷൻ കിട്ടും. ഇവിടത്തെ പോലെ 4 മാസം കൂടുമ്പോൾ ഇറക്കിയാൽ ഒരു ഗുണവും ഇല്ലാതെ ആയി പോകും
@highway7672
@highway7672 25 күн бұрын
Siyad നീ കളിക്കാൻ നിൽകല്ലെ മോനെ ...പോട്ട സിനിമ ഇരകിയിട്ട് കളിക്കാൻ നിൽകല്ലെ ...
@anudasdptrivandrumbro3905
@anudasdptrivandrumbro3905 24 күн бұрын
പേട്ടൻന്റെ പണി പോലെ ഉണ്ട്... പാവം... അതിജീവിതൻ... 👍🏻👍🏻👍🏻ഫുൾ സപ്പോർട്ട് 👍🏻👍🏻👍🏻പക്കാ റിവ്യൂ ആണ് 100 മാർക്ക്‌ ഫുൾ A+
@RAAZSULTAN-zu4tm
@RAAZSULTAN-zu4tm 25 күн бұрын
Kok❤💥💯
@themathewjacob
@themathewjacob 24 күн бұрын
Very very matured discussion ❤
@karanavar
@karanavar 19 күн бұрын
ഇങ്ങനെ വിമർശിക്കാനും ഈ സമൂഹത്തിൽ ഒരാൾ വേണം kok
@ishaqbp9807
@ishaqbp9807 24 күн бұрын
അടിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടും Kok ആ റിവ്യൂ അപ്‌ലോേഡ് ചെയ്യേണ്ടതാണ്
@vaishakk594
@vaishakk594 24 күн бұрын
അയാള് ഒരു സാധാരണക്കാരൻ ആണ്.. മീഡിയയിൽ വന്നിട്ട് കൊല്ലും എന്ന് പറയാൻ കൊക്കർക്ക് ധൈര്യം ഉണ്ടെങ്കിൽ, പിന്നിൽ നിന്ന് എന്തൊക്കെ നടത്തി കാണും ഈ കോക്കർ.. പേടി ഉണ്ടാവുമായിരിക്കും..
@amaljaimes1131
@amaljaimes1131 24 күн бұрын
Kokker murder case jail undayirunnun 80s ​@@vaishakk594
@sundarsundu243
@sundarsundu243 24 күн бұрын
ഞാൻ ഒരു സിനിമ കണ്ടിട്ട് എന്നോട് എന്റെ സുഹൃത്ത് അഭിപ്രായം ചോദിച്ചാൽ ആ പടം എനിക്ക് ഇഷ്ടപെട്ടിലെങ്കിൽ ഞാൻ പറയും അളിയാ തല്ലിപ്പൊളി പടം ആണ് അഞ്ചു പൈസക്ക് ഇല്ല, വെറുതെ പോയി തല വെക്കല്ലേ. മറിച്ചു ഇഷ്ടപെട്ടാൽ ഞാൻ പറയും അളിയാ സൂപ്പർ പടം ആണ് ഫാമിലി ആയിട്ട് പോയി കണ്ടോ കാശു മൊതലാവും.. ഇത് തന്നെയാണ് അശ്വന്ത് കൊക്ക് ഒരു പബ്ലിക് platformil പറയുന്നത്
@farisckd
@farisckd 22 күн бұрын
അശ്വന്ത് കൊക്ക് ന്റെ റിവ്യൂ 90% എനിക്ക് correct ആയിട്ടാണ് തോന്നിയിട്ടുള്ളത്
@Abbe.y
@Abbe.y 20 күн бұрын
Dhanya mediates completely and satisfactorily... Kudos 👏🏽👏🏽👏🏽 Media One team. I wish and demand the 'Out of Focus' team to possess Dhanya in the discussion panel.
@jithintp7
@jithintp7 25 күн бұрын
ആ last പോയിന്റ് 👏🏻👌🏻
@sagardasr3576
@sagardasr3576 25 күн бұрын
Poli❤
@LendrikKumar
@LendrikKumar 25 күн бұрын
Kok full support ❤❤❤
@pavanayiii5052
@pavanayiii5052 24 күн бұрын
Nice discussion, unbiased
@meenumedia3303
@meenumedia3303 25 күн бұрын
പാവം സിയാദ് കൊക്കർ നെ പിരികെട്ടി വിട്ടതാണ്. മലയാള സിനിമയുടെ പുതിയ മുഖം ഹൈദർ അലി
@jayakrishnanvettoor5711
@jayakrishnanvettoor5711 21 күн бұрын
കാശ് മുടക്കി ഉണ്ടാക്കുമ്പോൾ നല്ലതു ഉണ്ടാക്കണം. അശ്വന്ത് പറഞ്ഞതു കേൾക്കാതെ സിനിമക്കു കേറിയ എനിക്കു 200 പോയി
@mrdubboli
@mrdubboli 21 күн бұрын
Varshangalkk sesham ivante review kand poyathaanu 150rs poyi😢
@akku_tuhe2088
@akku_tuhe2088 25 күн бұрын
സത്യം. കോക്ക് nte മാക്സിമം വ്യൂ 12 lakhs ആണ് . Average 5 lakhs . Ivaru motham padam കന്നതിരുന്നലും 10/20 കോടിയെ കുറയുള്ളൂ. അതു കണ്ടവർ മ്പടം കണ്ടാൽ കിട്ടുന്നത് അത്ര തന്നെ. 100 kodi 150 കോടി അടിച്ച പടങ്ങള് മൂപരുടെ റിവ്യൂ കണ്ടിട്ടോ ആണോ പോകുന്നത്. അല്ല. കോക്ക് വീഡിയോ കണ്ണന്നത് . ബൂരിഭാഗം youngsters ആണ്. മറ്റു പ്രേക്ഷകർ reviews കണ്ടിട്ട് അല്ല പടം കാണാൻ പോകുന്നത്. പൊതുവെ എല്ലാവരും വാമൊഴിയായി പടം നല്ലതാണെന്ന് കേട്ടറിഞ്ഞ് പടം കാണാൻ പോകുന്നത്. 😢 ഒരു ആവറേജ് പടം ആവറേജ് ആണെന്ന് പറയുന്നവരെയൊക്കെ കൊക്കർ ജയിലിൽ അടയ്ക്കുവോ
@shinemv9727
@shinemv9727 25 күн бұрын
"Ammavan Cinemakal"😂
@jennymjacob
@jennymjacob 25 күн бұрын
what does that mean. I did not understand , can you please explain . Thanks
@-humsafar
@-humsafar 25 күн бұрын
​@@jennymjacobbragging
@shinemv9727
@shinemv9727 25 күн бұрын
@jennymjacob it means out of trend films or films and film style of cliche old pattern
@mrdubboli
@mrdubboli 21 күн бұрын
അമ്മാവൻ സിനിമൾ. Jaya jaya he. Madhura manohara moham. Paalthu Janwar. Falimy. Varshangalkk sesham. Hridayam. Pookkalam. etc...
@user-np9fs9hr1w
@user-np9fs9hr1w 23 күн бұрын
ചവറു പടം ഇറക്കിയിട്ട് കുറ്റം ബാക്കിയുള്ളവർക്ക് 🤣🤣🤣
@chipghhj7554
@chipghhj7554 25 күн бұрын
Kok annan uyir 😌
@expirimentelfooddie1442
@expirimentelfooddie1442 24 күн бұрын
❤❤❤❤
@Vkp233
@Vkp233 25 күн бұрын
Kok pareyunna ella abiprayangalum ooro sadaranakkaaranum pareyunnath...full support❤
@vipulragnor8095
@vipulragnor8095 24 күн бұрын
Aswanth kok oru genuine fellow aaahne
@uprm4944
@uprm4944 24 күн бұрын
കോക്കിനെ തൊട്ടാൽ ജനങ്ങൾ വാരിയെല്ലുകൊണ്ട് ഗോപുരം പണിയും....😊
@midhungeorge3327
@midhungeorge3327 25 күн бұрын
I just came to know about this movie because of this issue.
@abhinavkj666
@abhinavkj666 21 күн бұрын
6:36 അതാണ്...
@komanakuttan7237
@komanakuttan7237 25 күн бұрын
FF is fantastic actor ❤
@rajubai1468
@rajubai1468 22 күн бұрын
Ippol entha movie vijayachille
@pradeepprasanth4837
@pradeepprasanth4837 25 күн бұрын
Annnannn keeee jayyyyy❤
@nazartf19
@nazartf19 24 күн бұрын
Why did you guys stop discussing about Palestine issues??? Know that there are other anchors working on it, but the discussion in this circle was quite interesting.
@theworldisyourbookmark8318
@theworldisyourbookmark8318 24 күн бұрын
Kok genuine review aanu.. orupad perk athu feel cheythathu kondalle still ayalude reviews ellavarum kaanunnath.. nokku ee yr il etra malayalam movies 100 cr above collection kayari.. so nalla padam aanel aalu kayarum❤
@iamfarooq8960
@iamfarooq8960 24 күн бұрын
Cok എന്തിന് video delete ആക്കി ???
@dymonchattambi6517
@dymonchattambi6517 25 күн бұрын
സിയാദ് പൊക്കറിൻ്റെ വിമർശനം വന്നപ്പോൾ മീഡിയ വൺ ammaamanmaar മലക്കം മറിഞ്ഞല്ലോ 😂 അശ്വന്ത് kok is the best rewiewer in malayaalam ❤️
@mysteryworld2005
@mysteryworld2005 25 күн бұрын
Kok❤
@muhammeddanishak6688
@muhammeddanishak6688 25 күн бұрын
സിയാദ് കോക്കറിനോട് പുച്ഛം മാത്രം.
@Cdamallu
@Cdamallu 24 күн бұрын
Kok is great ❤❤❤ He is good reviewer
@user-ml9bi2vx9x
@user-ml9bi2vx9x 14 күн бұрын
Ente കുറെ പൈസ save ചെയ്ത ആളാണ് ashwanth kok❤❤❤
@IND-Mao
@IND-Mao 24 күн бұрын
Kok is the avatar... who came to make the industry classy....
@raoofnerul6559
@raoofnerul6559 20 күн бұрын
സിയാദ് ജോക്കർ 😊
@yasikhmt3312
@yasikhmt3312 24 күн бұрын
വയ്യ എന്ന് പറഞ്ഞു നിങ്ങളും ചിരിച്ചല്ലോ..
@sebastianpp6087
@sebastianpp6087 21 күн бұрын
നിലവാരമുള്ള ചർച്ച ❤
@salminmuhammed
@salminmuhammed 21 күн бұрын
Well said @Nishad
@rrr8161
@rrr8161 24 күн бұрын
Kok>>> whole malayalam industry
@NidhinMedia685
@NidhinMedia685 25 күн бұрын
Kokk💥💥
@Knightrid
@Knightrid 24 күн бұрын
kok is gentle man
@user-zq3ro4vu3n
@user-zq3ro4vu3n 24 күн бұрын
കുറപടമെടുത്തിട്ട് അശ്വന്തിന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല.
@mohammedjasim2956
@mohammedjasim2956 24 күн бұрын
He is the real reviewer
@spectacularflower9663
@spectacularflower9663 25 күн бұрын
കോക്കിനെ ഈ പരട്ട സിനിമക്കാരെല്ലാം പേടിക്കുന്നുണ്ടെങ്കിൽ കോക്ക് പറയുന്നതിൽ കാര്യമുണ്ടെന്ന് മനസിലായി...
@NitheeshTM
@NitheeshTM 25 күн бұрын
6:29 😂😂😂
@bazomedia2048
@bazomedia2048 24 күн бұрын
Love and like for kok.
@user-eg5vx3zf9d
@user-eg5vx3zf9d 24 күн бұрын
Siyadh kokker inte purakil njammante ligament ikka aanu, King of Kotha yude prathikaarom.
@IND-Mao
@IND-Mao 24 күн бұрын
We support kok
@pradeeshkumar4550
@pradeeshkumar4550 22 күн бұрын
Katta support Aswanth kok
@jayarajcg2053
@jayarajcg2053 20 күн бұрын
Our love and support to kok
@surendrankk8363
@surendrankk8363 25 күн бұрын
മീഡിയ വൺ ചെയ്യുന്നതും ഇതു തന്നെയല്ലെ കോക്ക് സിനിമയെ വിമർശിക്കുന്നു. നിങ്ങൾ കോക്ക് ഉൾപ്പെടെ എല്ലാവരെയും വിമർശിക്കുന്നു.
@nabeelsvlog9012
@nabeelsvlog9012 25 күн бұрын
Well said 👏🏼👏🏼
@renjithparameswaran6585
@renjithparameswaran6585 25 күн бұрын
സിയാദ് ആയതുകൊണ്ട് ഒന്ന് ചർച്ച ചെയ്തേക്കാം.. മീഡിയ one വർഗീയതയാണോ എന്ന് ചോദിക്കുന്നില്ല
@snowdrops1465
@snowdrops1465 24 күн бұрын
ചില ഹിന്ദു നാമധാരികൾക്ക് മുസ്ലിം നാമം കേൾക്കുമ്പോൾ തന്നെ കൃമി കടിക്കും. ഒരുപാട് കാലം ആയിട്ട് കാണുന്നതാണ്. അത്ഭുതമില്ല
@mathewjose6987
@mathewjose6987 25 күн бұрын
Kokinte review genuine aanu.pazhaya kozhikkodanu,sinic ennivarikkaanu mikachathum.ziad kokerinte kalathe preshakaralla ipozhullathu . kaalam mari,cenema maari.
@malavikaponnus
@malavikaponnus 24 күн бұрын
Kok 🔥🔥🔥🔥🔥🔥🔥🔥
@roymammenjoseph1194
@roymammenjoseph1194 17 күн бұрын
We are the decision makers
@prajeethakuriakose6127
@prajeethakuriakose6127 25 күн бұрын
എല്ലാത്തിനും പരിധിയുണ്ട് റിവ്യൂ ചെയ്യുന്നവർ എന്തും പറയാം എന്നാവരുത്.. നല്ല സിനിമകൾ ആളുകൾ കണ്ടിരിക്കും..
@shanaspmohammed8325
@shanaspmohammed8325 25 күн бұрын
അതിനു kok ന്റെ നെഞ്ചത്ത് കേറണോ.. 🙂 അങ്ങേരു പറഞ്ഞോണ്ട ഈ ബോംബ് പടം ഇറങ്ങിയത് അറിഞ്ഞത് തന്നെ.
@prajeethakuriakose6127
@prajeethakuriakose6127 24 күн бұрын
​@@shanaspmohammed8325ഒരു സിനിമ ഇറങ്ങിയാൽ അതിനെ എടുത്തിട്ട് പോസ്റ്റ്‌മാർട്ടം ചെയ്യാൻ കോക്കിന് ആരാണ് അധികാരം കൊടുത്തത്..
@footballelmentor8921
@footballelmentor8921 24 күн бұрын
Kok nte review vannathin shesham ann Malayala cinemayude mattangal vannu thodangiyatha❤❤
@krishnamohan487
@krishnamohan487 25 күн бұрын
In Todays scenario a movie outing is a costly affair, while there are several other good options to make a family outing eventful.. so when a family goes for a movie it is exclusive and todays producers need to understand the importance of it and need to respect it.. else it can easily be a "nothing exciting" or "OTT movie night" movie.. production need to pull audience out of their homes and once they reach theaters there shouldn't be any room for excuses- and i dont think such reviews stand a chance in degrading an excellent movie.. if average plot is the one on offer, producers should already know there is a 50-50 chance with such reviewers also in the equation...
@akhilkrishnan8537
@akhilkrishnan8537 25 күн бұрын
Bandra....😮😮
@abhinavkj666
@abhinavkj666 21 күн бұрын
തന്ത vibe ✨😵‍💫
@itn0687
@itn0687 22 күн бұрын
KOK should file a case against KOKKER for openly raising death threats
@ajithbabu2350
@ajithbabu2350 22 күн бұрын
9:09 😂😂😂😂😂😂😂😂
@shahudeenpops5474
@shahudeenpops5474 24 күн бұрын
Kok annan💥
100❤️
00:20
Nonomen ノノメン
Рет қаралды 62 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,4 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 11 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 62 МЛН