ബിഗ് സല്യൂട്ട് മോനെ ellam തുറന്ന് പറയാൻ കാണിച്ച നിന്റെ ധൈര്യത്തിന് നീ പറഞ്ഞതെല്ലാം valare ശെരിയാ എന്റെ മോനും avideya പഠിക്കുന്നത്
@theonlychild471920 күн бұрын
ഈ വീഡിയോ എല്ലാവരും കൂടി viral ആക്കണം, ഇനി ആരും ഈ ട്രാപ്പിൽ പെടരുത്😮
@Izmir-199010 күн бұрын
8:39 ☹️☹️ ആ പരിപാടി instayil VIRAL ആയിരുന്നു 🤢. ആ ഒരു VIDEO കണ്ട് എൻ്റ 3 FRIENDS JOIN CHAYYAN പോയിട്ടുണ്ട് YENEPOYAYIL 😢 എന്തായോ എന്തോ🥵
@AtifChaudhari-zi1mi9 күн бұрын
I'm deciding to take admission in this college will you please tell me me in english what he is saying in short bro
@Izmir-19909 күн бұрын
@@AtifChaudhari-zi1mi He says that this college is an organization that aims only for money.💰 He unknowingly saw their advertisement and took admission, he decided to leave the college due to bad grades but the college authorities kept his certificates🥵
@AtifChaudhari-zi1mi9 күн бұрын
@@Izmir-1990 thnx fooor the information
@lijasnakathandy654624 күн бұрын
100000% true .... അനുഭവം ഗുരു.. എന്റെ ഫ്രണ്ടിന്റെ മോൾ അവിടെ ചേർന്നിരുന്നു... കഴിഞ്ഞ വർഷം... രണ്ട് മാസം ആയപ്പോൾ സീരിയസ് ഹെൽത്ത് കണ്ടിഷൻ ആയത് കൊണ്ട് course continue ചെയ്യാൻ പറ്റിയില്ല... അവിടെ ഇനി പഠിക്കാൻ പറ്റില്ല എന്ന് doctors പറഞ്ഞത് അനുസരിച്ചു മോളുടെ സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങാൻ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ 😢... ഇത്രയും അധികം doctorsinte സർട്ടിഫിക്കറ്റ്.. ഹോസ്പിറ്റൽ ബില്ല്... കറൻറ് സിറ്റുവേഷൻ എല്ലാം പറഞ്ഞപ്പോൾ അവർ പറഞ്ഞത് അവിടെ ചേരുമ്പോൾ കുറെ papers parentsine കൊണ്ട് sign ചെയ്യിപ്പിക്കുന്നുണ്ട് പോലും.. അതിൽ എല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട് എന്ന്...ഉറുമ്പ് പോലെ എഴുതിയ ഒരു കെട്ട് papers.. ഒന്നും വായിക്കാതെ അവിടെ sign ഇവിടെ sign എന്ന് പറയുമ്പോൾ എല്ലാടത്തും sign ചെയ്ത് കൊടുത്ത parents ഒന്നും ചെയ്യാൻ ആവാതെ നിസ്സഹായ അവസ്ഥയിൽ നിന്ന് പോകും.. അവസാനം തലശ്ശേരി to bnglr രണ്ട് തവണ പോയി യുദ്ധം ചെയ്ത് സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങി.. അൽഹംദുലില്ലാഹ്.... ദയവ് ചെയ്ത് ഒരാളും തല വെച്ച് കൊടുക്കരുത്.... പഠിക്കാതെ കൊടുത്ത fees ഇപ്പോഴും അവരെ accountil തന്നെ കിടക്കുന്നു....
@changi200924 күн бұрын
എന്ത് കോഴ്സിനാണ് ചേർന്നത്?
@lijasnakathandy654624 күн бұрын
@@changi2009 MLT
@lijasnakathandy654624 күн бұрын
@@changi2009 MLT
@ZhuanshuOnlinestore21 күн бұрын
@@changi2009ദയവുചെയ്ത് ഇങ്ങോട്ടൊന്നും വരരുത്
@nazeerabdulazeez889620 күн бұрын
ഇവിടുത്തെ സെൽഫ് ഫിനാൻസ് കോളേജ്ലും കുറെ ഏറെ ഒപ്പിട്ടു വാങ്ങും ഒന്നും കോപ്പി നമുക്ക് തരില്ല വായിച്ചു നോക്കി ഒപ്പിടുക അസാധ്യംഅപ്പൊ അവർ ചൂണ്ടി കാണിക്കുന്ന എല്ലാ പേപ്പറിലും നമ്മൾ ഒപ്പിട്ടു കൊടുക്കണം അതിൽ എന്നതെക്കെ ആകും എഴുതി വെച്ചത്
@Christopher-ef5um24 күн бұрын
Bro rocked ❌college shocked✅
@pabloescobar787420 күн бұрын
Sathyam😂😂😂checkkan nannayi score cheydhu
@oreobiscuit-375110 күн бұрын
@@pabloescobar7874 ningl avde medicine padikndo😊
@AtifChaudhari-zi1mi9 күн бұрын
Will you please translate this in English please
@sarabyju98768 күн бұрын
He's saying this college is run by frauds. They don't provide proper education they don't have any labs. Students are not allowed to use lifts and should walk to fourth floor. The principal told them if they didn't pay fees for second sem they wouldn't let them write first sem exam and he will purposely try to lag the results. They demand to get paid to give students certificates. Lot's of promotion and false info on their accounts but in reality everything is a flop. So basically it's a shit university and nobody should get trapped in this like him.@@AtifChaudhari-zi1mi
@SherinShabeer7 күн бұрын
@@AtifChaudhari-zi1mi College is there for namsake...no facilities..no lab...only needs money....no proper infrastructure....so dont go and take admission there
@husna713524 күн бұрын
Oru hate comment polum illatha comment box😯ithil etramathram sathym ondenn manssilakkan ithmathy🙂you will win bro😌💥
@sreejithvk847820 күн бұрын
Hate comment undenkil aa college adhikrithar ennu chaappa kuthille😂😂😂
@Kevinpeter-px8cm20 күн бұрын
@@sreejithvk8478entha angne oru ethiru abhiprayam undo
@mithunhh25 күн бұрын
Bro spitting fact💯🙂
@Mashood-pe1fj24 күн бұрын
Ya broo❤
@hemav9324 күн бұрын
Fact 💯...he is telling the truth ...fake advertisements
@VinodKumar-fx2ez23 күн бұрын
ഇതു ഷെയർ ചെയ്തതിനു കുട്ടിയോട് exam എഴുതാൻ പറ്റില്ല എന്നു പറഞ്ഞിട്ടുണ്ട്.. മാനേജ്മെന്റ് strict action എടുക്കും പോലും. ഉള്ളത് പറയുമ്പോൾ പലയിടത്തും പൊള്ളും.. പക്കാ ബിസിനസ്.... പറ്റിക്കപെട്ട ഒരുപാട് പേർ അവിടെയുണ്ട്. കോളേജിനെ പൊക്കിപറയാൻ വേണ്ടി ചില കുട്ടികളെയും parrentsneyum വശത്തക്കാനുള്ള കളികളും നടന്നു കൊണ്ടിരിക്കുന്നു..
@apexdie632619 күн бұрын
Ente mone ejjathi Hanan Stories adakkam poyi nallath paranjind Paisa kk vendi but you are something different 🔥💥
@SmvlogsRH11417 күн бұрын
Ad manglore yenapoya medical collage
@silparatheesh32668 күн бұрын
hanan bro ന്റെ അഡ്മിഷൻ പോയി review bayabgarammayi ഇട്ടിരുന്നല്ലോ
@SmvlogsRH1147 күн бұрын
@@silparatheesh3266 ad nalla collage aanu manglore ee vdoyil parayunnad banglore alle. Ende cousinsokke padikunund manglore
@reemazrmz36774 күн бұрын
@@silparatheesh3266bro manglore pine adipolli ann but banglore🤮
@ALPHAINFOSEC42 минут бұрын
banglore annu seen manglore sett annu
@shafnashafna327624 күн бұрын
സത്യമാണ് എന്റെ മോനും ഇതിൽ പെട്ടു. ഇത് കാണുന്ന എല്ലാ രക്ഷിതകളും മക്കളും പ്രതികരിക്കണം..
@@Diamondorg_yt_0ne pottana vark lab facility vere illane ne enth Mandan aada😂
@dilluz24 күн бұрын
Fine main ആണ് എന്തിനും 🙂
@muhammedk470224 күн бұрын
@@Diamondorg_yt_0principal nte arenkilum aano😂
@shafeehavm15 күн бұрын
ബ്രോ വലിയ ഉപകാരം ഞാൻ ഇന്നലെ അവിടെ പോയി കണ്ടുഅഡ്മിഷൻ എടുക്കാൻ നിൽക്കുകയായിരുന്നുതാങ്ക്സ് പ്രോ
@sanithrs13 күн бұрын
😂😂😂🙏🙏🙏
@diluanshid78 күн бұрын
Bro Avide egane Fees oke 😊
@Idgaf-XOXOXOXO24 күн бұрын
Adipwoli video bro….. I am a student at Yenepoya Manglore…. Ithilum mosham avastha aayirnnu…. Admission eduth pettu poyatha, pinne certificates tharila paranju blackmailingum cheyyum……Social mediayil Yenepoya yude status ithre kudiyath students inte reels karanam aanu…. Attitude kandal thonnum avarude quality excellence kondaann
@vishnu_vinod_shadow_killer24 күн бұрын
bro achariya college bangalore kollamo for bca
@vishnu_vinod_shadow_killer24 күн бұрын
bro achariya college bangalore kollamo for bca
@AnganaNaaa7 күн бұрын
Bro shantha group of institutions kollamo, bnglr
@strange72835 күн бұрын
@@vishnu_vinod_shadow_killerbro better join rv university reputation ulla college aan
@strange72835 күн бұрын
@@AnganaNaaabetter join rv university nalla reputation ulla college aan
@nihalnippu108325 күн бұрын
*Lazim from thalssery Shahbas from iritty Midlaj from malapuram Kozhikodenn shamil Rasman from knnr near international airport Nihal from idukki Badusha from kollam near panapanagaadi Swalih from Calicut Shabeeb from uppumkadavu Muhammed from quatar(NRI) Nelbin from waynaadu Ellarum inte kudee ind😍✊🏻*
@minnalmuralilite211124 күн бұрын
Quatar alla da full
@ramnasmuhammed381424 күн бұрын
Adich keri vaa
@Amaaall1224 күн бұрын
@@minnalmuralilite2111 quatar allada quarter
@shahbazshebu14524 күн бұрын
☠️👍🏻
@MANUSANKAR24 күн бұрын
😂❤
@anzilkh172924 күн бұрын
thanks bro..njn bsc kazhinju ...ipo msc food science and tech cheyyan banglore poyalonn ulle plan undarnnu...yenapoya listil indarnnu...hats off to you for spitting the facts ❤
Vera college arrange cheyth tharano bangalore ulla
@alfiyanoori124620 күн бұрын
Arkelm Karunya uni patti ariyo MSc food technology
@HappyAnglerfish-vo6xg20 күн бұрын
Manglore edkkaamooo😢
@Joseph5367324 күн бұрын
*Campus und irikaan paadila *Lift und use cheyaan paadila *Gym und shorts ittu pokaan pattila *Lab und swanthamalla ennu maathram (40km appuram) *Wifi und use cheyaan pattila *Problems kelkukayum illa pariharavum illa #Adichu keri varalla makkale 😊
@dhiyatv3217 күн бұрын
Chetta Bangalore Ramaiah,RV engineering institute okke nallathalle⁉️
@akshaykt419616 күн бұрын
@@dhiyatv32standard colleges aanu avayellam
@AnganaNaaa7 күн бұрын
Shantha group of institutions entha opinion
@praveenaraju73406 күн бұрын
Reva University nallathano
@abhincr51046 күн бұрын
@@dhiyatv32 ramaiah nallathan
@gamingwithabin425025 күн бұрын
Bro spitting truth😂👍
@freedomtalks106821 күн бұрын
വളരെ നന്ദിയുണ്ട് സത്യാവസ്ഥ പുറത്തു പറഞ്ഞതിന്... 👍🏽👍🏽👍🏽👍🏽👍🏽👍🏽
@Sigma-life0724 күн бұрын
Yenepoya =money ✅education ❌
@JJy-db4ue24 күн бұрын
💯💯💯💯
@SubairFamily-zn8ns24 күн бұрын
#justiceforstudentsofyenepoyabanglore
@vkv_kanhangad24 күн бұрын
Bro Mangalore campus ഇതിലും ശോകം ആണ്, കഴിഞ്ഞ പ്രാവശ്യം Mangalore campus ൽ അഡ്മിഷൻ എടുത്ത പെണ്ണ് കുട്ടികൾക്കും അവരുടെ പണിക്കാരായ ബംഗാളികൾക്കും ഒരേ ഹോസ്റ്റൽ set ചെയ്ത് കൊടുത്ത team ആണ് 💁 , Cash ന് വേണ്ടി ആരേം കൊലയ്ക്ക് കൊടുക്കാൻ മടിക്കാത്ത ഒരു ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ campus ന് ഇത് വരെ അപ്പ്രൂവൽ ആയിട്ട് ഇല്ല എന്നത് വേറെ ഒരു സത്യം. കൂട്ടി കൊടുക്കാൻ വരെ മടിക്കാത്ത മാനേജ്മെന്റ്, അവിടെ പഠിച്ച പല പാവം പിള്ളേരുടെയും video leak ആയിട്ട് ഉണ്ടായിരുന്നു, അതിനെതിരെ ഒന്നും ഒരു പത്രക്കാരും എഴുതില്ല 🙌🏻
@fraud263524 күн бұрын
Nice 👍🏾
@fraud263524 күн бұрын
So sad 😢 Bro vdo de link undel send
@theresamysticalincidence8 күн бұрын
manglore cs um same avastha anoo
@Abhi-gw1rgКүн бұрын
Bro avide ano eppam padikune..
@Abhi-gw1rgКүн бұрын
Bro ullath ano🙂
@amalkrishnavs208324 күн бұрын
Bro getting the documents urgently meet the hounarable High court and inform the UGC also😊
Nammal Aarum onnum mindathath kondaan ഇവർ thoonivasam kanikunnath ELLARUM KOODI PRADSHETHIKKUKA ✊✋
@saleemvk65124 күн бұрын
100% shari aanu ee mon paranjath nammal ippol anubhavichu kondirikkunnu, mone randam bagam cheyyanam full support
@sparrowgamer368724 күн бұрын
പൈസ കൊടുത്ത് ജയിൽ പോവണ്ട അത്രേ പറയാൻ ഉള്ളു 😂 രക്ഷപ്പെട് 🙂
@mariyahelenjiji472222 күн бұрын
No no paisa kodth kadikana pattina medicha avastheya😂
@hahajahajahekkahmdmy196719 күн бұрын
100 %
@ZhuanshuOnlinestore3 күн бұрын
Manglore yenepoya സെയി😢 അവസ്ഥയാണ് ആരും ജോയിൻ ചെയ്യല്ലേ മക്കളെ നിങ്ങൾ കേരളത്തിൽ തന്നെ പഠിച്ചോ ഇവിടെയൊക്കെ വരാൻ നിക്കണ്ട വെറും ബിസിനസ് മാത്രം കേരളത്തിലാണ് നല്ല കോളേജ് ഉള്ളത് ഇവിടെ വന്നാൽ നിങ്ങളുടെ ക്യാഷ് പിന്നെ എടുക്കും അനുഭവം ഗുരു ഇപ്പഴേ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അല്ലെങ്കിൽ ലൈഫ് ലോങ്ങ് എന്നെപ്പോലെ ദുഃഖിക്കേണ്ടിവരും
@foryouabdulbasith965925 күн бұрын
ഞാൻ 10000. hostelഎടുക്കാൻ അടച്ച് ശേഷം ചില സാങ്കേതിക കാരണങ്ങളാൽ ഞാൻ hostel ഒയിവാക്കേണ്ടി വന്നു ഞാൻ hostel കണ്ടിട്ട് കൂടി ഇല്ല .എന്നിട്ടും അവർ എനിക്ക് 10000 തിരിച്ചു തന്നില്ല😢
@thahafarhan6025 күн бұрын
Justice for basith
@9Voidedits25 күн бұрын
😆
@muflihrahman654225 күн бұрын
macha njnum nd nammak ellarkum orumich poi scn akkiyalo
@prarthanagowripriya804324 күн бұрын
I paid 130000 rupees ennat thirich thanniilla appla 10000
@ktechofficial62724 күн бұрын
@@muflihrahman6542bro next semile feesnn kurach adacha mathi
@Sanin-md4ef24 күн бұрын
Thankyou sooo much broo🥹🤍,njn avde admission idkaan nikkeynu inni aa vayikk llaa🚶🏿(You are just💎)
@muhammedajnas795224 күн бұрын
Nalla theerumaanam
@dilluz24 күн бұрын
Nalla tha ❤
@CurrencyMover24 күн бұрын
You got saved ❤
@abhincr510422 күн бұрын
Vere clg nokiyo?
@meenu156321 күн бұрын
Njanum
@sidharthkrishnan136724 күн бұрын
Nowadays education means business😑
@mithunhh25 күн бұрын
there is no proper teaching faculty,also faculties are less in number(around 20-30),dont have any right to complaint about teaching and campus
@zulkifildavood440424 күн бұрын
Who has restricted your rights to complaint?! Teachingil eth department ahn aarann koodi parayanm!ningalk oru comment idumbol ath ethrathola mattullavark effect aakunnath enn koodi manassilakanm!!
@AjinKs-rt2gg24 күн бұрын
@@zulkifildavood4404 it's true but this collage and campus is absolute sh!t💯 ethra kalam ningal ith campus aanu ath aanu ithanu enn paranj pillere pattikum? Campus vibe aano joli aano vendenn students inte eduth choyicha avar joli enn parayum because they have no other option athrem Paisa koduth padikkanath lesham manasamathanam koode kittan aanu👍 alland oru petti koode polathe oru roomil adach irunn class mathram kett roomil povan alla. Think about it. ningalde mental state mathram nokkiya pora ithil comment idane oro students um ethramathram anubhavikkanund enn koode nokkanam👍 strictness vari mezhukane oru collage aanu yenepoya(that also unnecessary one's)
@RokeyBahi-ip3ck24 күн бұрын
@@zulkifildavood4404 aaapom eeee chekkanu vattano verthu oru collegeine patti video idaaan. Ehhhh... Thalakk vello olam indo.. The collage is shit and the teaching aaarkko vendi padipikkunnu.... They only want money 🙌
@RokeyBahi-ip3ck24 күн бұрын
@@zulkifildavood4404 affect aakattte thanikl vello kuzappom undoo????
@Junmuhammed764524 күн бұрын
@@zulkifildavood4404 reply kodk sir pillerk
@sanchari73419 күн бұрын
ഇതിനൊക്കെ അവരെ പറഞ്ഞിട്ട് കാര്യമില്ല. നിങൾ (ഞാനും) മലയാളികൾ മംഗളൂരിലും ബാംഗ്ലൂരിലും കോളജിൽ പഠിക്കാൻ വേണ്ടി ഇഷ്ടം പോലെ കാഷ് കൊണ്ട് പോയി ചൊരിക്കും. അവർക്കറിയാം എത്ര ലക്ഷം ആയാലും മലയാളികൾ ഇവിടെ വന്നു പഠിക്കും എന്ന്. എന്ത് കൊണ്ട് നമ്മുടെ കേരളത്തിൽ കോളേജുകൾ സ്ഥാപിക്കുന്നില്ല ??? പഠിക്കാൻ അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ട ഒരു നാടായിപ്പോയി കേരളം.
@WR-NC-ASPL12 күн бұрын
കേരളത്തിൽ ഉയർന്ന ഫീസ് ഈടാക്കാൻ സ്വകാര്യ കോളേജുകളെ കേരള സർക്കാർ അനുവദിക്കില്ല. അതുകൊണ്ട് കേരളത്തിൽ സ്വകാര്യ കോളേജുകൾ തുടങ്ങാൻ ആരും തയ്യാറല്ല
@user-zm1qu7tz8h12 күн бұрын
ഇവിടെ കൊറേ ആളുകളുടെ വിചാരം നമ്മുടെ നാട് വളരെ മോശമാണെന്നാണ് വിചാരം. യതാർത്ഥത്തിൽ നമ്മുടെ നാട് വിടുമ്പോഴാണ് മറ്റു നാടുകളുടെ അവസ്ഥയറിയുന്നത്...
@Aesthetik_007Күн бұрын
Ithan viral akenda video 👏👏 ellalrum machane support cheyth adich keri va
@ayaanak24 күн бұрын
Even their brochures shows the complete bhartiya city as the highlights of the campus.. which is not even our campus.. the campus of Bangalore yenepoya is the 3rd and 4th floor.. the truth is we dont we dont have a campus 🤧🤌🏻
@vishnu_vinod_shadow_killer24 күн бұрын
bro achariya college bangalore kollamo for bca
@Joseph5367324 күн бұрын
Fake advertising with fake campus videos for their business making and they don't have any affiliation or any permit for their banglore campus 😑
@ashkarm828111 күн бұрын
Yes@@vishnu_vinod_shadow_killer
@naturaleza981614 күн бұрын
This video should go viral for the sake of many students future.
@pbsadasivan697724 күн бұрын
പേടിക്കേണ്ടാ ഈ വീഡിയോ ക്ക് ശേഷം പ്രിൻസിപ്പലു൦ കൂട്ടാളികളായ കിങരന്മാരു൦ വാല് മരത്തിൽ തൂക്കിട്ടത് വിട്ടു താഴെ വന്നു മനുഷ്യനാകട്ടെ.
@BuddyearthBm24 күн бұрын
Certificate tharilla nu parayan pattilla for any college. UGC il complaint cheythal.. aah institution de affiliation polum poyi pogum. You can ask for university transfer also.. NEW NEP POLICY 2020 ( NATIONAL EDUCATION POLICY)
@althafii682924 күн бұрын
Transfer vanganm enn undel same University de underil ulla vere ethenkilum college Lott maarane pattuollu,and yenapoyayude case ath deeemed to be University aahn so transfer vaanganum pattilla
@abhijithdsathyanabhijith993321 күн бұрын
Sheriyan bro 💯.. kazhinja devasam uchak fd kazhikan poyapol frnd nokki 3 rd floorill ninapol security vane ane avedunne thelli vettapol ante frnd eragi vannu anite njagale samsarichapol konna konna samsaram..... Anite njagale thiriche kayari poyapol frndinta kuthine kayari pidichu avante id card madikan noki...... Avane karyam chodichapol avane adikan vannu onnum nokiyilla pedichu thelli food venda onnum venda annum paranju kayari poyi clzillote pennalla 2 security vannu seen akki... Teachers' vannu karyam thirakki vp maminta roomill konde poyi avadanam kuttakaran ante frnd.... Ethe okke shamikkam oru 10 minutes late ayi vanathine 50 ₹ koduthale class kayatamane security Avasanam Njagale eragi poyi food polum madikan 10 rs polum edukan illatha anode security 50 rs chodichu... Enthakilum chodikkumbol missbehavior annum paranju attendance cut cheyum... Cut cheyunathe avasanam shotage annum paranje exam ezhuthikilla.. Medical students high professional lab illa . . Ethine ellam college support 💯 Ethe mathramalla eniyumunde
Sathya 💯. They are not providing a proper education to the students and also there is no enough faculties ... The condition in hostel is very bad ... Its not a college. I thought jail is better than this .
@saif_dheen387721 күн бұрын
Everybody like this video because this will help to reach maximum audience 📌
@sayyidnaeemulhaquemayankak16273 күн бұрын
അങ്ങനെ പഠിച്ചു പഠിച്ചു ...ഇപ്പൊ BTech Computer Graduated engineer ആണ്.... But Job ആയിട്ടില്ല ... വെബ് Development പഠിച്ചു ..എല്ലാം കയിനു .ജോലി ആയിട്ടില്ല..നോക്കിയില്ല..നോക്കണം... നാട്ടിൽ ആയത് കൊണ്ട് നോക്കാൻ പറ്റിയില്ല....... അതാണ് അവസ്ഥ... Bro, Inshallah 🤲 എല്ലാം ശെരി ആകും 😢. നിനക്ക് ഗോഡ് വിശ്വാസം ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല.... എന്തു ആയാലും.....അവൻ നിന്നെ കയ് വിടില്ല .....❤.
മോൻ പറഞ്ഞതാണ് ശരി ഒരു കോളേജിൽ ആവശ്യമായ സൗകര്യങ്ങൾ ഉള്ള കോഴ്സുകൾ മാത്രം തുടങ്ങുവാൻ അധികാരികൾ അനുമതി കൊടുക്കുക ഇടയ്ക്കിടയ്ക്ക് അത് പരിശോധിക്കുക അല്ലാതെ കൊടുക്കൽ വാങ്ങൽ രീതിയിൽ വിദ്യാഭ്യാസം നടത്തേണ്ടത് അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള എല്ലാ കാര്യത്തിലും സർക്കാർ നിയന്ത്രണം വേണം എന്ന് പറയുന്നത് പറഞ്ഞിട്ട് എന്താ കാര്യം ഇനി നമ്മുടെ രാജ്യത്ത് ഒന്നും സ്വകാര്യ വൽക്കരിക്കാൻ ബാക്കിയില്ല എന്നായിട്ടുണ്ട്. ഒരു സ്ഥലത്തു പഠിക്കാൻ പോകുമ്പോൾ ആദ്യം അവിടെ പോയി കണ്ടും നല്ലപോലെ അന്വേഷിച്ചും മാത്രം ചേരണം നമ്മൾ മലയാളികളാണ് ഇതിലൊക്കെ കൂടുതൽ പെട്ടുപോകുന്നത് അതുകൊണ്ട് മാതാപിതാക്കളെ ജാഗ്രത എന്നേ പറയാനുള്ളൂ
@nazeerabdulazeez889620 күн бұрын
നമ്മൾ കാണുന്ന ലോകമല്ല സെൽഫ് ഫിനാൻസ് കോളേജ്കൾപുറമെ കാണുന്നത് പോലെ അല്ല പ്രത്യകിച് മെഡിക്കൽ കോളേജ്കൾ കേരളം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ആണ് കേരളത്തിൽ എംബിബിസ് നു ഇന്ത്യയിൽ മറ്റേങ്ങും ഇല്ലാത്ത ഫീസ് ആണ് മേടിക്കൽ പിന്നെ സ്പെഷ്യൽ ഫീസ് ഉണ്ട് അഡ്മിഷൻ ചെല്ലുമ്പോൾ ധാരാളം ഡോക്യുമെന്റ്സിൽ ഒപ്പിടിക്കും ഒന്നിന്റെയും കോപ്പി തരില്ല നമ്മൾ ചോദിക്കില്ല മുഷിയണ്ട കാരണം ഇനി 5.5 കൊല്ലം മക്കൾ അവരുടെ കോളേജ്ൽ ആണ് ആ പേടി,
@sujathavc479620 күн бұрын
@@nazeerabdulazeez8896 എല്ലാം കണക്കു തന്നെ
@FearlessJaison24 күн бұрын
North Korea ❌ Yenepoya✅
@faizmuhammed670224 күн бұрын
Same situation 😢 Certificate kittan lawyer vay oru notice aycha peetn therum Friedin same situation undayirinu
@21_9sep24 күн бұрын
Bro ith Instagramil post chey👏🏻
@jonsnow__00724 күн бұрын
bro revealing the truth ✅✅👏👏👏👏👏👏
@d8n777325 күн бұрын
100% truth💯🥺
@lemnogaming982325 күн бұрын
biggest regret joining here drop adichh but certificates elm kittan it took me 35 damnn days
@roshinrajeesh268521 күн бұрын
Bro can I get your details
@roshinrajeesh268521 күн бұрын
Njnu drop adichadha adhondahn
@HiBye-nt1ci24 күн бұрын
Ivide ibm class enn paranj nammade kayinn ibm eduthuvarde kaiyinn 82,500 aan vaangiyath ennit 2nd semilan padipikkan thodangiyath. Ennit 2nd semil orumathiri thatti koot pole enthokkeyo padipichu. Python aan padipikane ennan paranjath pakshe ath padich edkan minimum oru 2 masam enkilm vende. Ith 2-3 aazchel oro period thannu enthokkeyo kaati kooti avasanam paisa poyinn mathram manasilayi.dhayavu cheyth ee collagil ibm onnm edkathirikkuka verthe branf value kanich pattikkunathan
Never judge a book by its cover, this payyan really rocked✨kudos daa for your brave approach 🔥🔥
@Shaizuuh2 күн бұрын
Thanks bro aaa collegeil admission edukkkn poya anu thank you so much 😘
@sirajayeentavida58024 күн бұрын
Njangalum und bro paranja kaaryangal valare sheriyaanu ente maghankum ee anubhavam thanneyaann
@Sneha-vk7nb20 күн бұрын
Seen so many people responded that they are all trapped. Why can't you all complain to.UGC directly?? Also consumer court can really really help you if you have the receipt of your fee paid. Also record the way they respond to your enquiries and requests... Keep them as proof from your side. Education is a service, and the students are consumers. They will definitely help you . Don't pay any money further for your documents back. The comments of your video itself is the greatest proof which consumer forum can take into consideration.
@user-rw7ux6io8h25 күн бұрын
എല്ലാരും അടിച്ചു കേറി വാ ✌️
@mssuccespoint5 күн бұрын
പോയി അടിച്ച് പൊളിക്ക്😂😂😂
@sirajudeenkt954815 сағат бұрын
Bro mass dialogue 🔥🔥🔥🔥🔥🔥
@Laennamourment21 күн бұрын
Since the collage is of Muslim management , the collage shows partiality in terms of leave !! They give only 1day leave for Christmas holiday and for muslim holidays they give upto a week of holidays .
@Thegame96724 күн бұрын
Bro instagramil ഒരു reel ഇട് എന്നാലേ target audience ൽ ഇത് എത്തുകയുള്ളു
@22amfx_6924 күн бұрын
Bro Rocked Yenepoya Shocked 🗿
@Hasbi-rz2le2 күн бұрын
❤
@Bnglrdyz25 күн бұрын
Muthee full spprt
@ashiqmuhammed905925 күн бұрын
Bro you did it🔥👍
@anandks873925 күн бұрын
Ee parajath ellam kariaym an njn avidinu drop out chyth vanna oru vekthi an...ee kannuna onnum avide ellarunu.....agodu pokano vendayo an ullath nengalde eshdam pakshe ethanu sathiyam!! Egane an a clg!!
@binisujith77314 күн бұрын
Correct karyangal paranjathinu Thank you
@ayshahanfa765123 күн бұрын
Bro revealed the exact truth of this college. college ❌ business ✅
@vishnu_vinod_shadow_killer23 күн бұрын
bro achariya college bangalore kollamo for bca around 5L akum fee
@noname-lu7wf22 күн бұрын
@@vishnu_vinod_shadow_killerheyy i am studying there
@strange72835 күн бұрын
@@vishnu_vinod_shadow_killer4 year or 3 year degree?
@windro24 күн бұрын
2nd part waiting 🗣️🔥
@amalaantony28620 күн бұрын
Thank you bro for sharing. Great information. 👍
@Adi.thyan._____32223 күн бұрын
Thank you brother for this information 🤝
@user-op6dc2iq8s20 күн бұрын
ഇതേപോലെ ആണ് മക്കളെ Mangalore SRINIVAS UNIVERSITY ആരും പോയി തല വെക്കല്ലേ 🙏 ജീവിതം തുലയും 💯
@Muhammad-wl2ni18 күн бұрын
Nthe Angane paraynn😂
@fraud263524 күн бұрын
BCA students nte avastha ithilum kashtam aan 😢
@ikram691324 күн бұрын
College poreeee🫠
@changi200923 күн бұрын
ഏതൊക്കെ രീതിയിൽ ആണ് കഷ്ടം? അവിടെ പഠിക്കുന്ന ആളാണോ?
@fraud263523 күн бұрын
@@changi2009 അതേ, 2 nd semester 3 months n ഉള്ളിൽ തീർന്നു ഇവൻ പറയുന്ന പോലെ ഇൻ്റർനാഷണൽ രീതി ആണെന്നും പറഞ്ഞ് ഒന്നും പഠിപ്പിക്കുന്നു ഇല്ല
@fraud263523 күн бұрын
@@changi2009 campus um മറ്റും പറയാണ്ട് ഇരിക്കുന്നത നല്ലത് BCA kk 1500 n adth piller und Aake 50 per kk ulla lab ollu Pinne ellavarude kayyilum laptop ulloond react cheyyathathavum
@fraud263523 күн бұрын
@@changi2009 ee parayunna problems ellam first sem lum undarnnu Ith vare oru improvement um undayittilla
@user-pk6lg4ov6h9 күн бұрын
Poli broo... Keep going Ellaarum ith ariyanam #viral
@coupleinmaldives917424 күн бұрын
2008-2013 yenepoya dental college, college and staffs adipoli aan but management- course start cheyyumbo 5 years course aan enn paranj start cheythu , per year 2.5 lakh. Enit 4th year aayappo 2 semesters part 1 & part2 - 4 years kond course kazhiyum enn .. ellarum happy . But part 1 exam exhuthanamenkil munnb paranja 5th year fees aaya 2.5 pay cheyyanam illenkil exam ezhuthan patilla. Exam ezhuthiyalum result vidilla.. batch of 100 students ellarum kattak ninnu ,. Until oru padipist girl poyi fees pay cheythu,, athode ellarum pay chyyendi vannu…
@ananthuk153916 күн бұрын
Aasadhanathine pidich evidelum kalayarnnille
@_parzival_rtx_930625 күн бұрын
Athe bro sathiyam 💯
@soorejsbabu20 күн бұрын
Ithuthanne Mangalapuram yenapoya ilem avastha. Ente friend inte aniyan avide homeo padikan poyatha. Fees adakan vykiyathinu avane ottapeduthi akramikuvarnu. Minimum common sense polum illatha principal um. Manaseeka peedanathinte angeyattam arnu. Exam exhuthikilla, ezhuthiyal mark kodukilla, record sign cheyilla, record keeri kalayuka enit veendum ezhuthipikuka, class il kettathirikukka, ennit attendance illathathinte peril fine adapikuka.. inganathe gundayisam arnu. Avante parants ayit avide chennit patti vila arnu. Idukki to Mangalapuram 5, 8 thavana car odichu poyi avide adi undakuvarnu. Avasanam avide stay cheyth ninnu arnu adi. Last director board inu kathayach vilichum paranj, vakeel notice idan pokuvanennu paranju bheeshanipeduthiyitanu chila alkarude thirumontha kanan pattiyath.
@adithyangaming944012 күн бұрын
Big thanks bro for helping me from this disaster ❤❤❤❤❤❤❤❤❤❤
@null35424 күн бұрын
life saver for many
@peenathbutha25 күн бұрын
Fax sathyam
@Zigzac11-ui8jt25 күн бұрын
Avidth avastha valare mosham ann. Singer hanan sha ippo adduth oru promotion video chythitt indayirnn Athilll allarum comment chythonda enn thonn. Inn nokkumbo ha videonte comment box off akki vechknn. College paranjitt avum alland enth. Security okka valare mosham behaviour ann. Ithrayum worst Securities lifeill athyam ayitt kannunne. They are behaving like ,as we are some migrants or something. Ippo itha puthiya campus verunn ind pollum. Vera campusill padikan allallo nml evide admission edduthe. E sthalam and location okka kanditt ann nml evide admission edduthath. Inni onnum illa students allarum keri agg alamb akka appo Ivare onnum ith avullu. Allaggi ith polla chath padikkendi verum guys. Nmk inniyum more than 2years. Enthouke preshnam indakiyallum nmk inni Vera option illa. Agga ullath evidakilum poyi repeat adikanam. Agana poya thanna oru varshavum agg poyi kittum.its not an silly thing. So nammal inni preshnam indakan thodangganam. And bro really thanks for sharing the video. Atleast inni Vera kuttikal ithupolla poyi peddullallo
@Tuned10024 күн бұрын
Gayathri college എന്ന് ഒരു college ഉണ്ട് അങ്ങ് മൂലക്ക് ബംഗ്ലൂരിന്റെ kottigepalya എന്ന് പറയും അവിടെ ഉണ്ട് ഇതുപോലെ setup k അവിടെ ഒരു Department ഉണ്ട് അതിന്റെ class നടക്കുന്നെ Girls Hostel Buildingil ഓർക്കണം ഒരു classroom നില്കുന്നെ girls hostel ആണ് പിന്നെ ബാക്കി കൊറേ ഉണ്ട് 🙂
@saliniia67113 күн бұрын
Nthoot
@AnganaNaaa7 күн бұрын
Shantha group of institutions, bnglr engane aan Bachelor of occupation therapy kk aayirunnu
@hipzz316824 күн бұрын
Hanaanshah nalle promotion kodukkunind ekla arinnitum ennit comment box off aki vech aa vediok , paisa vendi enth andi kaliyim kalikn
@akshay1270th24 күн бұрын
adhe myran
@Adil-vn4qx24 күн бұрын
Aganne lotta paisa kadi
@nostal528724 күн бұрын
Paisa kadi aan
@iamsabil516225 күн бұрын
Classum examum oke shadapade theerunu.padichathum ormalya padikanum time ilya kore assignmentsum.pdf കാണിച്ച് vaayich പോകുന്ന teachersum.enit namalod baaki self study cheyan.kodukuna 'fee' nte 30% polum mothalaavunila.
@__ab_h_ay___16524 күн бұрын
Ni atyam collage I'll vaaaada😅
@Diamondorg_yt_024 күн бұрын
@@__ab_h_ay___165😂😂
@shabnamasif514020 күн бұрын
Ee mon parayunnad pachayaaya Sathym aanu..naanum nde mole chertheet anubavichu avalk avide 2 maase povaan pateekullu ...Eni aarum avide thala vechu kodkalleee..oru Amma annulla nallayil oru paad anubavichu ..
@suhailmadappat222825 күн бұрын
Oh securityinte karyam onn parayanda bro teachersinnkaal show ann avarkk. Yes avare avaroude duty ann chyunna but avark kuruchum koodi niceill nikkam studentsinte aduth. Avare samsarem kettal thonnum avare ann evidth headum,nammal ann evidth jolikareum ennum🤧Really disappointed.
@sanjaykrishna413425 күн бұрын
Satyam👍🏻🚶🏻♂️
@pranaavv24 күн бұрын
Bruuuu സത്യങ്ങൾ തുപ്പുന്നു 💯👍🏻
@lloydpbabu5 күн бұрын
Hats off to you brother for the courage to speak out about this fraud.
@PrincessOf_world.19 күн бұрын
Ayshri..👀 njn oro reel kandit yenepoya college nte fan aayi maarin pinna hanan shah nte vlog um , setup class room and collabe with high level companies n okke kettapo 😑😐 Tnx bro🙌🏻
@ngnithin20 күн бұрын
നീ സർട്ടിഫിക്കറ്റ് വേണമെങ്കിൽ കേസ് കൊടുക്ക് കേസ് കൊടുത്തു കഴിഞ്ഞാൽ ഒരാളുടെ സർട്ടിഫിക്കറ്റും പിടിച്ചു വെക്കാൻ ഉള്ള ഒരു അവകാശവും ഒരു കോളേജിന് യൂണിവേഴ്സിറ്റിക്ക് ഇല്ല
@nadeerkp704024 күн бұрын
Yenepoya❌Moneypoya✅
@dutchvanderlinde8924 күн бұрын
Moneypoyi🥴
@younaz-tp9xd21 күн бұрын
Thanks for share your information
@sachinbiju78324 күн бұрын
njn avede admission aduthit cancel akiyath karayam ayi🙂💯 26k fees adach anneram thanne njn refund choyich nadakua eppo 1year akunu eth vere thannit ella contact cheyan olla numberum block aki.... Pokanje karayam ayi🙂💯
@dilshafathima1520 күн бұрын
Same
@itzmahru21 күн бұрын
Alla bro.. Admission edukkunneynte munlp college rooms, mess, labs okke check cheythit vende admission edukan... College visit cheyanayrnu before
@amstrongsamuel320123 күн бұрын
many of the private institutions in Karnataka, Andhra, Tamil Nādu are like that. like old tutorial college