വീട്ടിലിരുന്ന് പഠിച്ച മലയാളി പെൺകുട്ടിക്ക് ഉന്നത അവാർഡ്

  Рет қаралды 179,586

asianetnews

asianetnews

21 күн бұрын

വീട്ടിലിരുന്ന് പഠിച്ച മലയാളി പെൺകുട്ടിക്ക് ഉന്നത അവാർഡ്; ഡൊറോത്തി ജേൻ തോമസാണ് റിച്ചാർഡ് ജെ എസ്റ്റസ് അവാർഡ് നേടിയത്
#dubai #malayali

Пікірлер: 301
@Narutofan507
@Narutofan507 15 күн бұрын
🥰🥰👌 ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@sharafillath
@sharafillath 19 күн бұрын
ട്യൂഷൻ,ഹോം വർക്ക് നിർത്തലാക്കി വിദ്യാഭ്യാസം സ്കൂളിൽ മാത്രം ആക്കുക,അനാവശ്യ വിഷയങ്ങൾ ഒഴിവാക്കി സോഷ്യൽ കമ്മിറ്റ് മെന്റ്,പരിസ്ഥിതി സംരക്ഷണം,പ്രാത്ഥമിക ചികിത്സ,ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പാലിക്കേണ്ട നിയമങ്ങൾ പഠിപ്പിക്കുക.
@manishsuresh4996
@manishsuresh4996 19 күн бұрын
ഇപ്പൊ ദുബായിൽ അങ്ങനെ ആയി, എൻ്റെ കസിൻ്റെ മകന് ഒന്നും homework ഒന്നുമില്ല
@sayanoraks-wr1wm
@sayanoraks-wr1wm 18 күн бұрын
Edhanu avishyamillatha subjects, science ahno bro😂😂
@sayanoraks-wr1wm
@sayanoraks-wr1wm 18 күн бұрын
Ithokke schoolil padipichitundu,nigalu padichitundakilla
@sharafillath
@sharafillath 17 күн бұрын
@@sayanoraks-wr1wmപഠനം അറിവ് നേടാൻ ആയിരിക്കണം,പരീക്ഷക്ക് പാസാവാൻ വേണ്ടി ആവരുത്,സയൻസ്,മാത്‍സ്,ഹിസ്റ്ററി, പത്താം ക്ലാസ് വരെ ചെറിയ രീതിയിൽ മതിയാവും, പൊതു സമൂഹത്തിൽ നല്ല മനുഷ്യനായി ജീവിക്കാനുള്ള പടനത്തിനായിരിക്കണം മുൻഗണന.
@mrs.thomas2353
@mrs.thomas2353 17 күн бұрын
Social studies ( long essays)
@Sky56438
@Sky56438 19 күн бұрын
വെറുതെ പത്ത് വർഷം പഠിക്കാൻ പോയിട്ട് സ്വന്തം ജീവിതത്തെ പറ്റി പോലും ഒരു കുന്തവും അറിയാതെ ഇറക്കി വിടുന്ന ഇന്ത്യൻ വിദ്യാഭ്യാസം മാറ്റെണ്ട സമയം ആയി.. നീന്തൽ അത്യാവശ്യമായി സ്ഥിരം പഠിപ്പിക്കണം പരിശീലിപ്പിക്കണം , ഫസ്റ്റ് എയ്ഡ്, ഒരു വീടിന് ആവിശ്യമായ ഇലക്ട്രിക്കൽ & പ്ലംബിംഗ്, കുക്കിംഗ് ..... ഇതൊക്കെ ഒരു വ്യക്തി അവൻ്റെ ജീവിതത്തിലും വീട്ടിലും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് .....
@thereckon3592
@thereckon3592 19 күн бұрын
സത്യം. അതേപോലെ ടാക്സ് റിട്ടേൺ ഫയൽ ചെയുന്നത്.
@user-ir6br6jb2j
@user-ir6br6jb2j 19 күн бұрын
സത്യമാണ് ബ്രോ .സന്തോഷ് ജോർജ് കുളങ്ങര ഇതൊക്കെ കാലങ്ങൾ ആയി പറയുന്നു .പത്താം ക്‌ളാസ് പാസ്സായ പയ്യന്മാർക്ക് പ്ലസ്‌വൺ അപേക്ഷ പൂരിപ്പിക്കാൻ പോലും ആവാത്ത അവസ്ഥ .നമ്മൾ വീട്ടിൽ ഇതൊക്കെ മെല്ലെ നടപ്പാക്കുക സ്‌കൂളിൽ വിടാതെ തരമില്ല എന്നാൽ എല്ലാം മക്കളെ പഠിപ്പിക്കുക കുറച്ചു കുറച്ചായി .പത്താം ക്‌ളാസ് കഴിയുന്നതോടെ ഒരു പെർഫെക്ട് ആൾ ആയിരിക്കണം കുട്ടി ജീവിക്കാൻ സാധിക്കും വിധം പിന്നെ അവന് ഇഷ്ടമുള്ള മേഖലയിലേക്ക് ഉയർന്ന സ്റ്റഡി ചെയ്യാൻ ആവും വിധം
@sreejithu1988
@sreejithu1988 18 күн бұрын
Ende experienceil matulla rajyangalilekal education system indiayile aanu nallath..10-15 countries le colleagues ayit work cheyymbol enik feel cheidhath aanu
@neenavlog41
@neenavlog41 18 күн бұрын
👌🙏😊
@tomshaji
@tomshaji 18 күн бұрын
Bro morning thotu evening vare class mathram etano oru Nala education system, professional courses chernal colleges il break polum ila, lunch break mathram ​@@sreejithu1988
@krishnan9347
@krishnan9347 19 күн бұрын
വ്യത്യസ്തമായ പഠനരീതി ഇത്തോക്കെ എന്തിനാ കേരളത്തിൽ ഉള്ളവരെ കണിക്കുന്നേ ഇവിടെ full A+ ഉണ്ടോ എന്നല്ലേ നോക്കുന്നത്??
@SajiSajir-mm5pg
@SajiSajir-mm5pg 19 күн бұрын
😂😂😂😂😂😂
@ranigeorge1824
@ranigeorge1824 19 күн бұрын
Athe
@chitranair5148
@chitranair5148 17 күн бұрын
So correct
@shalumajeed9816
@shalumajeed9816 17 күн бұрын
അതും കൊറേ പേപ്പർ നോക്കുന്നത് ലിബറേറ്റ് ചെയ്താണ്😂 അതുകൊണ്ടാണ് കൂടുതൽ മാർക്ക് കാണിക്കുന്നത്🤷🏽‍♂️
@Bewilderedsoul111
@Bewilderedsoul111 16 күн бұрын
😂😂
@naturalworlds3607
@naturalworlds3607 17 күн бұрын
എന്റെ അഭിപ്രായത്തിൽ കേരളിത്തിലെ എല്ലാ വിദ്യാർത്ഥികൾ ഇത് പോലെ ചെയ്യണം ഇംഗ്ലീഷ്,ഹിന്ദി ഒന്ന് മുതൽ ഡിഗ്രി വരെ പഠിപ്പിച്ചിട്ടും ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികൾക്ക് ഈ ഭാഷയിൽ എഴുതാനോ വായിക്കാനോ സംസാരിക്കാനോ പറ്റുന്നില്ല എവിടെയെങ്കിലും ജോലിക്ക് പോയാൽ വേഗത്തിൽ പഠിക്കാൻ സാധിക്കുന്നു കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതി എന്ന് ഇന്ത്യ മാറ്റുന്നുവോ അന്ന് വിദ്യർത്ഥികളും മൃതാപിതാക്കൾ രക്ഷപ്പെടും
@sheikhahmed3736
@sheikhahmed3736 18 күн бұрын
Maam A Big Salute to your vision , courage , support & dedication towards your kids education. You are an example of Ethical education madam. Huge respect !
@sudheeshkumar6227
@sudheeshkumar6227 17 күн бұрын
ആശിച്ചുപോകുന്നു ഇതു പോലെ മക്കളെവളർത്താൻ❤❤❤❤
@DONY77777
@DONY77777 19 күн бұрын
Congratulations 3 ചേച്ചിമാർക്കും മാതാപിതാക്കൾക്കും
@shadiiiiiiis
@shadiiiiiiis 18 күн бұрын
അല്ലെങ്കിലും ഇവിടത്തെ വിദ്യാഭ്യാസ രീതിയൊക്കെ മാറ്റേണ്ട സാഹചര്യം എന്നോ അതിക്രമിച്ചിരിക്കുന്നു. ആഴ്ചയിൽ അഞ്ചോ ആറോ ദിവസം ക്ലാസുകൾ! അതും രാവിലെ മുതല്‍ വൈകുന്നേരം വരെ! കുട്ടികള്‍ക്ക് പിന്നെ ഒന്നിനും കഴിയാത്തയത്ര ക്ഷീണവും മടുപ്പും! അതിനിടെ തീരാത്തയത്ര ഹോം വർക്കുകളും! ഇതൊക്കെയാണെങ്കിലും പലർക്കും എന്തു പഠിച്ച് എന്തിന് പഠിച്ചു എന്ന ധാരണ പോലും കിട്ടുന്നില്ല എന്നത് ഒരു നഗ്ന സത്യമാണ്!!
@georgesamuel347
@georgesamuel347 16 күн бұрын
I fully agree with your comments
@darsana86
@darsana86 16 күн бұрын
True
@darsana86
@darsana86 16 күн бұрын
True
@szarina85
@szarina85 18 күн бұрын
Big salute to this mother ❤
@Robin451
@Robin451 19 күн бұрын
പഠനം മാത്രമല്ല ജീവിതം …. സമ്മർദങളും , friendshipum എല്ലാമറിഞ്ഞു വേണം വളരാൻ. Anyway all the best kids🎉
@RA-fz6fw
@RA-fz6fw 18 күн бұрын
Sadly you probably haven't heard/ read the whole story. These kids never missed social life, they are very active. They have a huge circle of friends, they are extremely good in whatever they involve in - music, art, horseriding, baking, and many many more. Compare this to regular school system of this age and look at the number of kids who are Multi talented and sociable as they are. Don't you want your kids and grandkids to reach heights of excellence in their life?
@jojohn103
@jojohn103 18 күн бұрын
സ്കൂൾ ഓക്കേ പോയി.. ഫ്രണ്ട്ഷിപ്പ് ഒക്കെ ഉണ്ടായിട്ടും ബോധം vekilla എന്ന് ഉളള ഉദാഹരണം ആണ് നിങ്ങളുടെ ഈ കമൻ്റ് 😂
@Mil-vs_yan
@Mil-vs_yan 18 күн бұрын
Homeschooling needs to be considered in Kerala
@salimaap2637
@salimaap2637 14 күн бұрын
Haa best. Nammala natle ammamaark evdnna ithupole kshamayullath. Schoolil ayachit kutikalk manasilakan patatha subjects tution ayach padipikunna parentsaan athikavum. Athra polum vtl ninn padipikan iruthan patunnilla palarkum. Mathramalla parentsinum.ella subjectsne kurich nalla arivumdaavande. Oru system aaki matyal.ayhoru badhyatha pole thonum. Ennal swayam ishtaprakaram home schooling etedthaal effort itaal. Better ayrikum.... Nammala govrmt private sectors te valiyoru varumanam nilakum. Vidhyabyasathinte peril oootaan patulallo😅
@newtothisworld54
@newtothisworld54 14 күн бұрын
Wow... Congratulations all❤. The Mom is the real hero ❤. Brilliant Mom and Brilliant Girls 🎉🎉🎉. All are looking too good and Mom is like a an elder sister ❤❤❤. Happy to see the changes ❤
@007Perky
@007Perky 19 күн бұрын
Wow -- 👍👍👍🤝superb; Well done family efforts;👍 - Sreejith 😍
@sheebarajesh5708
@sheebarajesh5708 18 күн бұрын
Hats off to their mother Rekha 👏👏
@jeremygideon2024
@jeremygideon2024 19 күн бұрын
YYYYAAAAAAYYYYYYYYAAAAAYAYAYAYAYYAYAYAYAYAAAAAA - LETSSSSS GOOOOOOOOOOOOOOOOOOOOOO. Love to see it, amazing video, love it, love the family, all love ❤❤❤
@binduunnithan37
@binduunnithan37 19 күн бұрын
Congratulations 🙌🥳🥳hats off 🙌🙏❤️❤️
@WORLDCITIZEN1
@WORLDCITIZEN1 18 күн бұрын
Great! Well Done! Wish you all the Best! May God Bless you!❤
@tt-jc7sb
@tt-jc7sb 19 күн бұрын
Very good.. ivide elarkkum A+ aanu.. pathu paisade vivaram illanne ullu.
@Nfs3655
@Nfs3655 15 күн бұрын
Good job mom!!!!! U r consistent and determined to train ur children 🎉🎉 and congrts Dorothy and siblings
@varugheseabraham7181
@varugheseabraham7181 19 күн бұрын
Big salute
@imakshayharikumar
@imakshayharikumar 19 күн бұрын
Superb MOM❤️ and DAD❤️
@DilukshanG
@DilukshanG 18 күн бұрын
Amazing and fantastic! Congratulations to all of you 🎉😊
@sani7700
@sani7700 17 күн бұрын
parents edutha effortinum riskinum ulla result aanu ee makkalude vijayam.. hats off you both
@GlobalMTV24
@GlobalMTV24 19 күн бұрын
അഭിനന്ദനങ്ങൾ 🎉🎉🎉
@nabeelmohammedca
@nabeelmohammedca 18 күн бұрын
Wishing these women the best for their future endeavours 👍
@zohab003
@zohab003 18 күн бұрын
You can only learn firearm ballistics in US school. Good decision by parents. Don't rely on a broken system. It's not a joke, lot of students are a victim of abuse and become more abusive in such environments. Again intervention of her parents and their good intentions saved her from lots of possible abuse and bullying. Unlike most parents they saved her mental health.
@mommygirlsvlog
@mommygirlsvlog 19 күн бұрын
Hats off 🔥👍🏻
@Babu-ng3ll
@Babu-ng3ll 19 күн бұрын
Congradulation 🔥
@FromMe2Wee
@FromMe2Wee 17 күн бұрын
Awesome! Congratulations ❤
@CastleOfWolfenstien
@CastleOfWolfenstien 16 күн бұрын
നാളെ മുതൽ സ്കൂളിൽ പോകുന്നില്ല...❤
@AjithaKb-zt6ef
@AjithaKb-zt6ef 14 күн бұрын
😂😂😂😂😂😂😂
@Gene_143
@Gene_143 8 күн бұрын
Ayysheri 😂😂...
@ItsMeNiji...
@ItsMeNiji... 8 күн бұрын
വീട്ടിൽ ഇരുന്ന് ഇതുപോലെ പഠിക്കാൻ പറ്റുവാണേൽ പോണ്ട 😄
@AnitaGeorgeB
@AnitaGeorgeB 19 күн бұрын
This is called home schooling…There are many families following this
@prasadvm681
@prasadvm681 18 күн бұрын
Congratulations and God bless
@metinmaryjose
@metinmaryjose 17 күн бұрын
Congratulagions 🎉🎊👍
@shaakira.m5788
@shaakira.m5788 19 күн бұрын
Awesome mom
@salykurakar2074
@salykurakar2074 18 күн бұрын
Oh ! Unbelievable . Mam I like ur boldness.keep it up .
@mathewsgeorge5650
@mathewsgeorge5650 19 күн бұрын
Congratulations ❤
@loonsilakaniyat6506
@loonsilakaniyat6506 18 күн бұрын
Super mom 👏congratulations
@jijiroshan1
@jijiroshan1 18 күн бұрын
Amazing..hats off.
@shimvijay1
@shimvijay1 13 күн бұрын
A good and understanding mother.
@navy_man
@navy_man 13 күн бұрын
Parenting is very much important she did in a way that example for all of us. Great Mother & daughters
@ManiT-980
@ManiT-980 13 күн бұрын
Ente ponnu😘❤️❤️❤️❤️Real Queeen🔥❤️😊😊😊
@antonykj1838
@antonykj1838 18 күн бұрын
Great go ahead 👏👏👍👍
@RjR1994jaaniz
@RjR1994jaaniz 3 күн бұрын
അമ്മയും അച്ഛനും മക്കളും സൂപ്പറാണ്. കൂടെ മക്കൾ മലയാളം പറയാമെന്നു കരുതി നോക്കിയിരുന്ന ഞാൻ ഞാൻ
@anjaliv6760
@anjaliv6760 17 күн бұрын
Salute that parents ❤ especially mother 😊
@jklhachi2213
@jklhachi2213 5 күн бұрын
This is just amazing. Hats off to the whole family. 💌👏👏
@protean-peregrination
@protean-peregrination 15 күн бұрын
Great decision from best mother 👏👏👏👏
@Sophiastales
@Sophiastales 18 күн бұрын
Congratulations 👏
@Alien_mallu
@Alien_mallu 17 күн бұрын
Congratulations🎉🎉🎉
@evg.debbierajeshdewan764
@evg.debbierajeshdewan764 12 күн бұрын
Congratulations on your great achievement and I rejoice with the family I commend your dedication and hard work as a family Look what the Lord has done!
@lij7916
@lij7916 19 күн бұрын
Great mother❤
@Pupi-jk6wz
@Pupi-jk6wz 18 күн бұрын
Well done great Mom
@mariadevasia-qh2hp
@mariadevasia-qh2hp 18 күн бұрын
❤❤❤❤
@jithinn1
@jithinn1 17 күн бұрын
അമ്മയും കൊള്ളാം മക്കളും കൊള്ളാം.
@Meat2Home
@Meat2Home 15 күн бұрын
She's a great mom❤
@muzhangodiloommen4783
@muzhangodiloommen4783 15 күн бұрын
👍. May God bless +
@muzhangodiloommen4783
@muzhangodiloommen4783 15 күн бұрын
Congrats Ashish & Rekha
@nayanacs8254
@nayanacs8254 19 күн бұрын
🎉👏🏻👏🏻👏🏻
@rahulraghunathan8495
@rahulraghunathan8495 16 күн бұрын
Really great ..
@salmansalmi8205
@salmansalmi8205 15 күн бұрын
You must be very lucky to have a mother like this❤
@Rajayogi777
@Rajayogi777 15 күн бұрын
Great mother🤝
@cocahi9967
@cocahi9967 18 күн бұрын
Actually ith oru nalla paruppadi okke annakil koodi school collage life okke kittunna oru experience ivark nashattamaayeele 🤔friends teachers ,programs etc namalk ettavum koodthal adipwali and oppam worst memories okke oru campusil padichaale kittu ith inte personal opinion ann
@rufiaan
@rufiaan 18 күн бұрын
They joined the best universities in the world. Harvard and Oxford. I don't think they missed school life. They also had a very active social life. Visiting 78 countries is no small feat
@tejijoy8984
@tejijoy8984 12 күн бұрын
​@@rufiaanIt's not an easy task for a middle class family or poor family,do you think so?
@jenyjoy6898
@jenyjoy6898 16 күн бұрын
Maam u should tell us how was the whole journey. A lot of us would like to hear since this is never a small thing
@surajsuku7073
@surajsuku7073 17 күн бұрын
Great mammy❤
@akhil738
@akhil738 19 күн бұрын
Great reply to those who spend lakhs of Rs for LKG admission
@Krishnapriya29988
@Krishnapriya29988 16 күн бұрын
Athil oru thiruth und. Homeschooling ahnn worldile ettavum expensive teaching. I Ithinum oru amount und. Pne ee amma padippichath veruthe. Ella subjectinum private Ayitt government homeschool teacher listil ulla teachers vitil vannu padipikum. And lab activities swimming, social community activities okke nammal thanee paisa kodukanam. Chumma government certificate tharilla exam pass ayi ennu.
@Dhyaam5989
@Dhyaam5989 15 күн бұрын
​​@@Krishnapriya29988Standard homeschooling is expensive. Allenkil resources pool chynm. That's why public schools exist even if it's not perfect because not everyone can afford homeschooling.
@_Black_11
@_Black_11 12 күн бұрын
അമ്മക്ക് ഒരു ബിഗ് സല്യൂട്ട് 🔥🔥🔥🔥🔥🔥
@chitranair5148
@chitranair5148 17 күн бұрын
What an amazing achievement. I think Mrs. Rekha should be charged with our education system modification!
@NV-zv6qv
@NV-zv6qv 16 күн бұрын
Well said
@Craps-il4ft
@Craps-il4ft 14 күн бұрын
What!!!!😂 Are you nuts?
@tejijoy8984
@tejijoy8984 12 күн бұрын
They could afford it,because they are rich,can be a middle class Or poor family afford this much expensive studies?That's why public schools still exist,so many brilliant students evolved from our schools,don't you notice them?
@user-fp4bq6mt4u
@user-fp4bq6mt4u 16 күн бұрын
Great 🎉🎉🎉
@Ancypm
@Ancypm 12 күн бұрын
I would like to appreciate amma's effort.absoultely kuduos.
@subinlife6558
@subinlife6558 16 күн бұрын
Respect 🎉this is wat a parent should do
@abdullaerumankadavath6447
@abdullaerumankadavath6447 19 күн бұрын
❤❤❤
@daviddashi3422
@daviddashi3422 13 күн бұрын
What she achieved is commendable. But that can never be a norm. We can question our education system and modify it, but replicating what she achieved is nearly impossible for a common person. She had a great advantage of being born in a extremely rich family. That itself changes the playing field.
@Anilkumarkani-kr4to
@Anilkumarkani-kr4to 3 күн бұрын
That's true! 🙃
@muzhangodiloommen4783
@muzhangodiloommen4783 15 күн бұрын
Thanks be to God !
@cherryblossomandbluejay8590
@cherryblossomandbluejay8590 11 күн бұрын
Aa ammayanu midukki❤❤❤big salute ❤❤❤❤❤
@yaminleyyingems4757
@yaminleyyingems4757 16 күн бұрын
Interesting 🎉
@richa3714
@richa3714 18 күн бұрын
Such a fun family
@safiaibrahim6472
@safiaibrahim6472 19 күн бұрын
What a great mother 🙏
@saint5382
@saint5382 18 күн бұрын
Nice family
@aiswariyas8888
@aiswariyas8888 12 күн бұрын
Great 👏👏👏
@cuebal
@cuebal 12 күн бұрын
Home schooling your kids is the best if you are a great qualified parent. Reminds me of the story of Erik Demaine, the MIT's youngest professor.
@Rajeev_Ravindran
@Rajeev_Ravindran 19 күн бұрын
@moparkash3271
@moparkash3271 14 күн бұрын
അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@gokulsarath
@gokulsarath 14 күн бұрын
Wow🎉❤
@Adhiiyy1011
@Adhiiyy1011 16 күн бұрын
Wow❤
@sherryjacob9377
@sherryjacob9377 18 күн бұрын
Happy Mother
@athulyasn1108
@athulyasn1108 13 күн бұрын
Than you Jesus🙏🙏🙏
@jubinroy4987
@jubinroy4987 18 күн бұрын
Ithrayum salary villa ok undenkil ellarum ithu polay padicheyney. Gulf marijika
@hareeshkumar3660
@hareeshkumar3660 10 күн бұрын
സുന്ദരികുട്ടികൾ❤
@ce.aryamols968
@ce.aryamols968 14 күн бұрын
🎉❤
@zb2975
@zb2975 14 күн бұрын
ഞാനെന്തായാലും എൻ്റെ കുട്ടികളെ സ്കൂളിൽ മാത്രമാണ് വിടുന്നത്... ട്യൂഷൻ വിടാറേയില്ല. അതൊക്കെ നമ്മുടെ കീശ കാലിയാക്കുന്ന ഉപകരണങ്ങളും കുട്ടികൾ വെറും പഠിക്കുന്ന യന്ത്രങ്ങളുമാണ്
@alkkarenjith1210
@alkkarenjith1210 15 күн бұрын
👏❤
@neerajapradeep4026
@neerajapradeep4026 22 сағат бұрын
കമന്റ് ബോക്സിൽ ഇതിനെ പുകഴ്ത്തുന്ന അമ്മമാരുടെയും അപ്പൻമാരുടെയും ശ്രദ്ധയ്ക്ക്❗️....ആദ്യം വീട്ടിൽ ഉള്ളതിന്റെ വിഷമവും മറ്റും കേൾക്കാൻ ഒരു അര മണിക്കൂർ കൊടുക്കൂ😂......എന്നിട്ടാകട്ടെ😹
@anand5492
@anand5492 22 сағат бұрын
Sathyam😹😹
@kishorekoshyvarghese9218
@kishorekoshyvarghese9218 19 күн бұрын
🎉
@fazlulrahman2804
@fazlulrahman2804 15 күн бұрын
അത്ഭുത ഫാമിലി ❤
@abhilashk6476
@abhilashk6476 19 күн бұрын
Welcome to ooty nice to meet you😂😂
@wannabefit
@wannabefit 15 күн бұрын
Super mom
@syamvidya
@syamvidya 16 күн бұрын
Great model family! Not everyone can do
@sinivg3550
@sinivg3550 19 күн бұрын
Wow ❤❤😂😂
@Rishfa8385
@Rishfa8385 3 күн бұрын
Best mom❤️❤️❤️
@susanmariamthomas1285
@susanmariamthomas1285 7 күн бұрын
Congratulations
@LolLelLuL
@LolLelLuL 12 күн бұрын
Kidilam pennungal. Ammem kidu ❤
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 22 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 8 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 22 МЛН