കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ | SIXTH SENSE | IYER THE GREAT MAMMOOTTY | EXPLAINED IN MALAYALALAM

  Рет қаралды 43,378

Vaisakh's Telescope

Vaisakh's Telescope

6 ай бұрын

#Malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes
SAY HI ON INSTAGRAM hhtps:// vaisakh_telescope?igshid=1h5uqdm3424qe
IYER THE GREAT MAMMOOTTY MOVIE 6 TH SENSE EXPLANATION
********************MUSIC**********************
Music by SCOTT BUCKLEY - Released under CC-BY 4
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED

Пікірлер: 143
@vishnu_kumbidi
@vishnu_kumbidi 6 ай бұрын
ആദ്യം സിനിമ കണ്ടു തുടങ്ങിയപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല sixth sense related movie ആണെന്ന് narration എല്ലാം അടിപൊളി ആയിരുന്നു
@VaisakhTelescope
@VaisakhTelescope 6 ай бұрын
😍❤️❤️
@jayjoseph794
@jayjoseph794 6 ай бұрын
​@@VaisakhTelescope,you are a differently abled person to interpret many mysterious hidden information .I request you to start another channel to interpret metaphor of Hindu purnas , Mahabharata, Ramayan etc .
@jayjoseph794
@jayjoseph794 6 ай бұрын
​@@VaisakhTelescope I strongly believe that you can bring a new face to philosophy of Bharat mata (India )
@Triple-SRD3
@Triple-SRD3 6 ай бұрын
അയ്യർ the great ഓരോ രക്ഷയില്ലാത്ത സിനിമകളിൽ ഒരു സിനിമയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല... നടന വിസ്മയം തന്നെയാണ് മമ്മൂട്ടി sir...❤️
@Jai437
@Jai437 6 ай бұрын
കിളവൻ😂
@siuu52878
@siuu52878 5 ай бұрын
​@@Jai437oru naal nammalum kelavan avum 🔪😗
@appu1918
@appu1918 Ай бұрын
നടന വിസ്മയമോ 🤣🤣ഒരു മയത്തിൽ ഒക്കെ തള്ള് 💩
@anoopc8492
@anoopc8492 4 күн бұрын
...onnimum kollathavan 440 padam cheyyumo nari​@@appu1918
@deepsJins
@deepsJins 5 ай бұрын
അന്നേ ഇഷ്ടമായിരുന്ന സിനിമ. ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ട് പരാജയമായ സിനിമ. A beautiful movie 👍 i would say this movie should be recreated 👍 Your narration is really beautiful, elevated the movie to a new level. 👏👏
@pavanjoseph4134
@pavanjoseph4134 6 ай бұрын
Vaishakh 👍 you said the right thing Our human mind ( brain) is the greatest super computer or mysterious thing that cannot be interpreted because it's not possible
@VaisakhTelescope
@VaisakhTelescope 6 ай бұрын
😇😇
@jayjoseph794
@jayjoseph794 6 ай бұрын
Mr vaisakha ,you have special ability to interpret many hidden information behind the lines,stories and situation.I request you to start another new channel to interpret the metaphors behind Purnas ,Mahabharata ,Ramayana ,Upashids ,gita and Vedas.
@pavanjoseph4134
@pavanjoseph4134 6 ай бұрын
I watched that film " Iyer the great " ❤ Fantastic
@2KTechs
@2KTechs 5 ай бұрын
One of the underrated sci fi movie in mollywood... (18 Monkeys nna flim same concept and some scenes r relatable)
@shibinshaji5599
@shibinshaji5599 6 ай бұрын
എല്ലാം ഓക്കേ😅😅😅😅 മിന്നലാടിച്ച് ശിവനിൽ ലയിച്ചവരാണ് കൂടുതല് .. അത് കൊണ്ട് ആരും മിനൽ തേടി പോകരുതേ😂😂😂😂
@VaisakhTelescope
@VaisakhTelescope 6 ай бұрын
Ente mwone kidu😂😂😂😂
@adarshmathmakumar
@adarshmathmakumar 6 ай бұрын
Adipoli Presentation bro Keep it up ❤
@ahamedbaliqu9118
@ahamedbaliqu9118 6 ай бұрын
സിനിമ മുൻപ് കണ്ടിട്ടുണ്ട് ബ്രോയുടെ എക്സ്പ്ലനേഷൻ അതിഗംഭീരമായി തോന്നി അതുകൊണ്ട് ചാനലിലെ വേറെ ഏത് വീഡിയോയും കാണുന്നതിനു മുൻപ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു ❤❤
@bibinpaul93
@bibinpaul93 6 ай бұрын
2006 asianet plusilNu adyamayi kanunnath annu mudhal fav list ulla movie ❤
@akashsuresh1369
@akashsuresh1369 6 ай бұрын
Bro.. Sonu Sisupalinte Kaalachakram enna filminte story onnu review cheyamo.. Ith oru cheriya request aaan... Indian filmil ithrem unique theme vere kanditilla
@metafer6179
@metafer6179 5 ай бұрын
6th sense ഉം ദേജാവോ യും തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ maybe ഉണ്ടായിക്കൂടെ ? !!
@vipinraj100
@vipinraj100 3 ай бұрын
Und, both are fictional
@mr.sj369
@mr.sj369 6 ай бұрын
Iyer the great.Nice Movie aan🤩🤩.Waiting for Simon Riley💫❤‍🔥
@tonydevassykutty839
@tonydevassykutty839 6 ай бұрын
മനുഷ്യന്റെ ബ്രയിൻ കൺട്രോൾ ചെയ്യുന്നത് ചെറിയ ചെറിയ വോൾട്ടേജുകൾ ആണ്. അവിടേക്ക് അപ്രതീക്ഷിതമായി വരുന്ന ചില വോൾട്ടേജുകൾ ബ്രയിനിൻ്റെ പല അറകളും തുറന്നേക്കാം
@VaisakhTelescope
@VaisakhTelescope 6 ай бұрын
💯💯
@Behealedandcalm
@Behealedandcalm 6 ай бұрын
🙄
@sharukhzakhan
@sharukhzakhan 6 ай бұрын
Shock adippikk
@AKsandeep
@AKsandeep 6 ай бұрын
നടനവിസ്മയം മമ്മൂക്ക 😍
@Akhilamammookka369_30
@Akhilamammookka369_30 6 ай бұрын
❤🔥
@RKay369
@RKay369 6 ай бұрын
Good video bro... This is called decoding.. 😊
@moohdevi
@moohdevi 6 ай бұрын
Damnn!!!! This is the best explanation everr❤😮👍🤯🤯
@VaisakhTelescope
@VaisakhTelescope 6 ай бұрын
Thank you 😇
@user-et8zf1ty9z
@user-et8zf1ty9z 5 ай бұрын
നിർവാണഷഡ്‌കത്തിൽ ശ്രീശങ്കരാചാര്യർ പറഞ്ഞതാണ് ഇത്, മനോബുദ്ധ്യഹങ്കാരചിത്താനി നാഹം...... എന്ന് തുടങ്ങുന്നതാണ്. 🥰🥰🥰 ഇത് പാടുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ ❤❤❤❤ വേറെ ലെവൽ ആണ് 🥰
@marlonbrando1
@marlonbrando1 6 ай бұрын
Vikings ne പറ്റി ഒരു വീഡിയോ ചെയ്യാമോ bro❤?
@pavithravp9686
@pavithravp9686 3 ай бұрын
Great Bro❤
@shyamsankar4146
@shyamsankar4146 6 ай бұрын
സ്പടികം പോലെ മികച്ച സിനിമ ഉണ്ടായിട്ടും വേണ്ടത്ര ചർച്ച ചെയ്യാതെ അല്ലേൽ സ്പടികം പോലെ ചർച്ച ചെയ്യാതെ പോയ മികച്ച ഭദ്രൻ സിനിമകൾ ആണ് അയ്യർ ദി ഗ്രേറ്റ്‌, യുവതുർക്കി
@Murukesh325
@Murukesh325 6 ай бұрын
Great bro
@VaisakhTelescope
@VaisakhTelescope 6 ай бұрын
Thank you 😇❤️
@628johnsonreji6
@628johnsonreji6 6 ай бұрын
Bro aa marudunayakam cinemaye പറ്റി ഒരു video ചെയ്യാമോ അതിലെ yusuf khan എന്ന character നെ പറ്റിയും
@VaisakhTelescope
@VaisakhTelescope 6 ай бұрын
Will do brother
@akshay6156
@akshay6156 6 ай бұрын
Vaisakh chetta captain Americaye kurich oru video cheyyamo plz
@tejasg9707
@tejasg9707 6 ай бұрын
bro do a content about Julius Caesar
@trollzz..2849
@trollzz..2849 6 ай бұрын
Underrated gem💎
@subyjacob6979
@subyjacob6979 29 күн бұрын
Excellent explanation
@JessPulluvazhy
@JessPulluvazhy 6 ай бұрын
Chettante pazhaya intro anuu nice
@vishvajithjyothish1627
@vishvajithjyothish1627 6 ай бұрын
Bro do a character analysis of John Doe played by Kevin Spacey from the movie Se7en
@foodiesshorts2075
@foodiesshorts2075 6 ай бұрын
Bro... Frequency movieye kurich oru video cheyyamo..
@the_chainsaw_man
@the_chainsaw_man 6 ай бұрын
Bro അന്ന്യൻ മൂവി 3 characters explain ചെയ്യാമോ?
@yasirvp9480
@yasirvp9480 6 ай бұрын
Bro next equalizer character sketch ചെയ്യാമോ ? 🙏
@r.lsteve1475
@r.lsteve1475 6 ай бұрын
Bro chila actors or actresses ine chila സിനിമയിലെ performance kanumbole ഇവരെ striking ayi തോന്നുകയും ഇവർ ആരാണെന്ന് search ചെയ്യാൻ തോന്നുകയും ചെയ്യുന്നത്.അല്ലാത്തപക്ഷം ഇവരെ വേറെ സിനിമയിൽ കാണുമ്പോൾ പോലും sradhichattilaa,ഇതിന് പിന്നിലെ science or psychology entha
@minivenu7594
@minivenu7594 6 ай бұрын
Interesting, 👍👍
@dhaneeshkannan31
@dhaneeshkannan31 6 ай бұрын
Bro maanadu movie review cheyo bro ❤
@nlgic3747
@nlgic3747 4 ай бұрын
Broo please doo a video about DEVADHOOTHAN MOVIEE
@Ayana-S.S
@Ayana-S.S 6 ай бұрын
Chetta padmanabhaswamy temple kuriche ore video cheyo...🐚
@Jejoooz
@Jejoooz 6 ай бұрын
പുതിയ technology വച്ച് Remake ചെയ്താൽ ഇനിയും സാധ്യതയുള്ള movie ആണ്...ഒരുപക്ഷേ so called കാലത്തിനു മുന്നേ വന്ന സിനിമ.....
@Naveen-oo1ni
@Naveen-oo1ni 6 ай бұрын
Bro adrishya jalakangal movie hidden details cheyyumo plz..
@undeadnightmare6015
@undeadnightmare6015 6 ай бұрын
Bro, animal ranbir kapoor character analysis please.....
@Pr3mith999
@Pr3mith999 6 ай бұрын
@deepthik6622
@deepthik6622 6 ай бұрын
Rakth enna oru hindi movie undu. Athil bipasha aanu heroine nadakkn pokunna karyangal avarku munkootti Aryan pattum. Athu oru horror mode aanu padam. Pandu eppozho kandittundu tv il
@RoopaSaseendran-yz3bx
@RoopaSaseendran-yz3bx 6 ай бұрын
broo❤❤
@VaisakhTelescope
@VaisakhTelescope 6 ай бұрын
😇❤️
@kiranbabu85
@kiranbabu85 5 ай бұрын
Bro, Hannibal series Will Graham character analysis cheyamo😊
@user-yl8cx9iq2d
@user-yl8cx9iq2d 6 ай бұрын
Can you do an video about history of shakthan Tampuran of kochi in future
@rzlmjd
@rzlmjd 5 ай бұрын
Kochi..?
@keerthanaks4086
@keerthanaks4086 6 ай бұрын
❤❤🔥🔥
@bajibajisan4972
@bajibajisan4972 6 ай бұрын
Aduthath Ghost annanaa...🤯
@Moltrez...
@Moltrez... 6 ай бұрын
Minnal adich super human strength kitiya 2 per ind shibu and Jaison next vdo veratte ithne vch😹⚡
@123YADHU
@123YADHU 3 ай бұрын
😂 minnal murali
@Jai437
@Jai437 6 ай бұрын
Please analyse Inception movie🙏
@amalkumarma5955
@amalkumarma5955 6 ай бұрын
Lucy howllywood movie chreractor analisylis movie chayamo
@anujurajan5716
@anujurajan5716 6 ай бұрын
ശ്രീ ശങ്കരാചാര്യരുടെ നിർവാണഷട്കം. "ചിതാനന്ദരൂപ ശിവോഹം ശിവോഹം"
@VaisakhTelescope
@VaisakhTelescope 6 ай бұрын
Exactly 💯
@Vidhunsanker737
@Vidhunsanker737 6 ай бұрын
Waiting for " Simon GHOST Riley "🤩
@vyshnavcm3764
@vyshnavcm3764 6 ай бұрын
Do Phantom
@harikrishnant5934
@harikrishnant5934 6 ай бұрын
Ee intuition enikku vallathe Reethiyil undu...
@shinejames2129
@shinejames2129 6 ай бұрын
Next Ali imbran
@abhijithsajeevan147
@abhijithsajeevan147 6 ай бұрын
Bro equalizer movie yile Robert Mccall ne patti vdo cheyyo
@VaisakhTelescope
@VaisakhTelescope 6 ай бұрын
Will do
@sobhabridalbespoke8985
@sobhabridalbespoke8985 Ай бұрын
ഈ സിനിമ കണ്ടിട്ട് വലിയ തെങ്ങിന്റെ മുകളിൽ കയറിദൂരെ കടല് കണ്ട ഞാൻ 😂😂
@sudhimohan1522
@sudhimohan1522 6 ай бұрын
ഭാഗവതം ......പരീക്ഷിത്ത് മഹാരാജാവ് .. തക്ഷകൻ . ന
@abhisanz7137
@abhisanz7137 4 ай бұрын
Urumi movie review idamo
@sajeev9994
@sajeev9994 5 ай бұрын
🌹🌹🌹♥️♥️♥️👌👌👌
@user-hb6sc8db1k
@user-hb6sc8db1k 6 ай бұрын
miss lekha tharoor kaanunnathu Movie- Video cheyyo
@daniggermannn
@daniggermannn 6 ай бұрын
Anyanle Multiple Personality (DID) onn explain cheyuvoo
@VaisakhTelescope
@VaisakhTelescope 6 ай бұрын
Will do
@asteriskmedia9354
@asteriskmedia9354 5 ай бұрын
ഭാഗ്യരേഖ എന്ന ഒരു നാടകം ഉണ്ട് അത് കണ്ടുനോക്ക്
@maxbh1394
@maxbh1394 6 ай бұрын
James bond cheyyane ❤
@dktheboy8564
@dktheboy8564 6 ай бұрын
Pakshe suryayude oru prediction thettunnundallo🤨
@gamehyper2895
@gamehyper2895 6 ай бұрын
Ghost❤
@dileeptc6736
@dileeptc6736 6 ай бұрын
👍👍👍👍👍
@maxbh1394
@maxbh1394 6 ай бұрын
James bond cheyyane pls pls pls ❤️❤️🥺💔
@shareefahira3490
@shareefahira3490 6 ай бұрын
ചേട്ടാ I എന്ന തമിഴ് സിനിമ Decord ചെയ്യാമോ?
@niyas1419
@niyas1419 4 ай бұрын
😍😍😍😍😍😍😍😍😍😍
@ajithkanhar9367
@ajithkanhar9367 6 ай бұрын
Difference between clairvoyance and precognition
@kkvr1550
@kkvr1550 6 ай бұрын
Njan body alla, mind alla, intelligent alla.. I am an athma which belongs to paramathma.. Ithu bagavat Gita yil anu paranjirikunnath... Jeevichirikumpo manushyan sivam..marikumpo bodyil ninum sivam(athma) poyi savam aakunu.. Thank you for your video
@sreeram.k3578
@sreeram.k3578 6 ай бұрын
Where is gosht in call of duty ????????????????????????????
@Ijasahammed-ev6mq
@Ijasahammed-ev6mq 6 ай бұрын
Inikkithundu Pakshe oru upagaram ente jeevithathil kandittulla. Karanam enikku varunna images enikku correct aayittu decode cheyyan pattilla ithuvare. Pakshe I know that some days from now something would happen terrible. 😂😂😂😂. And once it happened then I know the meaning of the images. Sometime some things that happen years from now I already had received image years before. May be i am.hallucinating . Don't know.
@Shinto23
@Shinto23 6 ай бұрын
Can u explain the movie Aham, lead by Mohan lal 🙏
@arunbabus1783
@arunbabus1783 6 ай бұрын
comment ഇല്ല പറയാൻ ഉള്ളത് എല്ലാം പറഞ്ഞു by the by എനിക്ക് empathy കുറച്ചു കൂടുതൽ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് അത് മാത്രം . പലപ്പോഴും എതിരെ നിൽക്കുന്നവർ പറയാൻ പോകുന്നതും ചെയ്യാൻ പോകുന്നതും ചിലപ്പോൾ ഒക്കെ ചില ജീവികൾ എന്ത് ചെയ്യും എന്ന് പോലും എനിക്ക് അറിയാൻ സാധിക്കാറുണ്ട് , ആവശ്യം ഇല്ലാത്ത ഒരു രോമാഞ്ചം ഈ ഒരു സാഹചര്യത്തിൽ എനിക്ക് ഉണ്ടാകാറുണ്ട് , ആ അവസ്ഥയിൽ ശെരിക്കും ഉള്ള ഞാൻ ഞാൻ അല്ല ഞാൻ കാണുന്ന വ്യക്‌തി അല്ലെങ്കിൽ ജീവി ആണെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട് ഇത് ഒരു അസുഖം ആണോ എന്ന് എനിക്ക് അറിയില്ല
@arjithrgth2337
@arjithrgth2337 6 ай бұрын
Is called Dejavu.. ellarkm undavarund
@silpalakshmilal7818
@silpalakshmilal7818 5 ай бұрын
Ith dejavu alla chilappo 6th sense avam.
@amal-uz1cj
@amal-uz1cj 2 ай бұрын
pedikanda ith llaarkum ulla karyamann ninglkk matram alla ningalum sadarana manushyan tanne oru asugavum ila
@aromalrajesh6777
@aromalrajesh6777 5 ай бұрын
Moive name?
@user-nj5if9dn3z
@user-nj5if9dn3z 6 ай бұрын
Minal adichathinnu shesham super hero ayittum und
@shijinks60
@shijinks60 6 ай бұрын
കാലത്തിന്റെ അധിദേവത കാലഭൈരവൻ
@mr.Kroenen
@mr.Kroenen 5 ай бұрын
Nagawalli from Manichithrazhu empathy aaano? 🤔
@rahulraj.r5485
@rahulraj.r5485 6 ай бұрын
Surya enna perinu polum samayavumai bandhapettirikunnu. Suryante putaran aanu kaalan. Athayath chalanaBodhamann kaalathe sristikunath ennann artham
@jobin118
@jobin118 6 ай бұрын
Call of duty 😍
@rahuljohn5986
@rahuljohn5986 6 ай бұрын
The Dead Zone 1983
@Adhixo1
@Adhixo1 6 ай бұрын
chirakkal kelu nayanar eni kurichu video eduvo
@harikrishnant5934
@harikrishnant5934 6 ай бұрын
Vaishak Parippally swadeshi aano
@I_am_renneesh
@I_am_renneesh 3 ай бұрын
Manushyande manus alla manushyande kaatt ath kelkkanilla kananilla just feel like you not your body or feelings
@AkhilP-sd7dn
@AkhilP-sd7dn 6 ай бұрын
11:44 kaaranam????
@Jai437
@Jai437 6 ай бұрын
കാരണം കഴിഞ്ഞ്, നിർത്തിയതിന് ശേഷം , തുപ്പൽ ഇറക്കുന്ന്തിന് മുൻപ്😂... 5 കൊഞ്ച്, IR 8, 5 മഞ്ച് , പിന്നെ നാരായണ ബസ് 😂😂😂
@marlonbrando1
@marlonbrando1 6 ай бұрын
Bro james bond character analyze waiting ❤❤❤
@yougavenger7786
@yougavenger7786 6 ай бұрын
Super 🎉😁
@VaisakhTelescope
@VaisakhTelescope 6 ай бұрын
❤️😇
@maheshc.a7638
@maheshc.a7638 3 ай бұрын
Shibu enikkum ninakkum adichath ore minnala
@jbrcreations2856
@jbrcreations2856 6 ай бұрын
Pk ചെയ്യാമോ
@rabbit_world712
@rabbit_world712 6 ай бұрын
തത്തയെ കിട്ടിയോ
@I_am_renneesh
@I_am_renneesh 3 ай бұрын
😅veruthe alla padam pottiyath😂
@blindmandrain9949
@blindmandrain9949 6 ай бұрын
Aparan movie kurichu oru analysis cheyamo
@georgekuttyshany2012
@georgekuttyshany2012 6 ай бұрын
Palarum annodu anik 6th sense ind Anna parayunne because Nan predict cheyunna karyagal koore okk nadakund ,
@anandhumadhu9252
@anandhumadhu9252 6 ай бұрын
Bro bharathan effect enna movieya patti vdo cheyyo
@VaisakhTelescope
@VaisakhTelescope 6 ай бұрын
Sure❤️
@FTR007
@FTR007 6 ай бұрын
14:28 യുക്തിപരമായി ചിന്തിക്കുന്ന വിശ്വാസിയോ😂.. എന്താണ് ബ്രോ??🤦🏿‍♀️
@VaisakhTelescope
@VaisakhTelescope 6 ай бұрын
A person who believes in God and observes everything around him in the perspective of science ......
@FTR007
@FTR007 6 ай бұрын
@@VaisakhTelescope one who observes everything in perspective of science, then how can he become a believer of god bro?
@Jai437
@Jai437 6 ай бұрын
What vaishak told is true...observe to know the creator
@FTR007
@FTR007 6 ай бұрын
@@Jai437 observe where?
@Jai437
@Jai437 6 ай бұрын
@@FTR007 everything around u....in detail
@premanpp8868
@premanpp8868 6 ай бұрын
ഈ കഥയെ ഒരാളുടെ ഭാവന മാത്രമായി കണ്ടാൽ മതി.ഇവിടെ ഒരു സിസ്ത് സെൻസും മണ്ണാൻ കട്ടയും ഇല്ല. ഇതുപോലുള്ള എത്ര എത്ര സിനിമകൾ ഹോളി വുഡിൽ തന്നെ പിറന്നു വീണു.
@VaisakhTelescope
@VaisakhTelescope 6 ай бұрын
Oh Sheri sir..... സിനിമ കണ്ട് നോക്കണം മിസ്റ്റർ അതിൽ തന്നെ പറയുന്നുണ്ട് സിക്സ്ത് സെൻസ് എന്നും എക്സ്ട്രാ സെൺസറി പേഴ്‌സെപ്ഷൻ എന്നും....
@premanpp8868
@premanpp8868 6 ай бұрын
അത് കഥയുടെ ഭാഗമാണ്,സൂപ്പർ മാനും,സ്പൈഡർ മാനും ,ജാസ് ഉം പോലെ എത്ര എത്ര സിനിമകൾ.ജുറാസിക് പാർക്കിൽ അതിന്റെ കൃത്യമായ ശാസ്ത്രീയ അടിത്തറ പോലും പറയുന്നുണ്ട്. ഞാൻ മൂന്ന് പ്രാവിശ്യം ആ സിനിമ കണ്ടിട്ടുണ്ട്.ഒന്ന് ടാക്കിസിൽ നിന്ന്,രണ്ടു പ്രാവിശ്യം ടി വി യിലും.സിനിമ മൊത്തത്തിൽ ഗംഭീരം ആണ്.കഥയെക്കുറിച്ചു ചിന്തിക്കേണ്ട.കഥയെ കുറിച്ച് ചിന്തിച്ചാൽ ആരെങ്കിലും ഞാൻ മേല്പറഞ്ഞ സിനിമകൾ കാണുമോ?
@MaheshMahi-hz9ei
@MaheshMahi-hz9ei 6 ай бұрын
​@@premanpp8868 Annaa A nenante....😂
@satheeshoc4651
@satheeshoc4651 28 күн бұрын
Nostero dames എന്നാ ഒരാൾ ഉണ്ടായിരുന്നു അയാളും ഇത് പോലെ പ്രവചിരിന്നു അയാളെ പറ്റിയും ഈ സിനിമയിൽ പറയുന്നുണ്ട് സാർ 🙏​@@premanpp8868
@வினுமோன்
@வினுமோன் 6 ай бұрын
ഒളിമ്പ്യൻ ആൻ്റണി ആദാം movie ലെ വ്യാവസായിക അട്ടിമറി ഒന്ന് explain ചെയ്യാമോ
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,1 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 11 МЛН
😬 Мам Дай Хлеб 🍞 #shorts
0:38
AOneCool
Рет қаралды 1,2 МЛН
19 июля 2024 г.
0:20
мишук круглов
Рет қаралды 9 МЛН
ЖВАЧКИ!!!
0:47
Li ALINA
Рет қаралды 6 МЛН