No video

കാലുഷ്യ കാലത്ത് കാവലായി ഇമാംമഹ്ദി | കോഴിക്കോട് | Rahmathulla qasimi | 21.05.2020

  Рет қаралды 69,468

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ നേതൃത്വത്തിൽ ഖുർആൻ സ്റ്റഡി സെന്ററിന് കീഴിലായി നൂറിലേറെ ഹാഫിളുകൾ ഉന്നത പഠനം നടത്തുന്ന പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാഡമിയിലേക്ക് സഹായങ്ങൾ ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് 7907453922
Account No : 10371186929
State Bank of India
IFSC : SBIN0008635
Palayam branch
Kozhikode
Google pay :9020113958
ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ പതിനേഴാമത് റമളാൻ പ്രഭാഷണത്തിന്റെ രണ്ടാം ദിവസം
join whatsapp group
Follow this link to join my WhatsApp group: chat.whatsapp....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ

Пікірлер: 296
@jashi786
@jashi786 10 ай бұрын
കേട്ടത് തന്നെ വീണ്ടും വീണ്ടും കേൾക്കാറുണ്ട് . എല്ലാ പ്രസംഗങ്ങളിൽ നിന്നും പല അറിവുകളും കിട്ടാറുണ്ട്
@user-fq7dy9in1m
@user-fq7dy9in1m Жыл бұрын
പാഴൂരിൽ തുടങ്ങിയ ഈ പ്രസ്ഥാനത്തെ സഹായിച്ചാൽ ഒന്നും പാഴാവില്ല...🤲🤲
@Budget511
@Budget511 4 жыл бұрын
ഖാസിമി ഉസ്താദ് മറ്റുള്ളവരിൽ നിന്നും വിത്യസ്തൻ ആകുന്നത് വിഷയം പഠിച്ചു പ്രസംഗിക്കുന്നു എന്നതാണ്.. ദീർഘായുസ്സ് നൽകണേ അള്ളാ...
@madeenapalace3102
@madeenapalace3102 4 жыл бұрын
.aameen
@muhammadhabi8171
@muhammadhabi8171 3 жыл бұрын
Aameeen
@shihabshibu1847
@shihabshibu1847 3 жыл бұрын
Aaameen aameen ya rabbal aalameen
@fathimasuhraperumpally6298
@fathimasuhraperumpally6298 2 жыл бұрын
Aameen
@shareefsinan1391
@shareefsinan1391 4 жыл бұрын
Masha allaha😍😍 റഹ്മത്തുള്ള qasimi ഉസ്‌താദ്‌ രഹസ്സ്യ കലവറയാണ് കേരളക്കര കണ്ട അത്ഭുത പ്രഭാഷകൻ അതിലേറെ അല്ലാഹുവിനെ ഭയക്കുന്ന പണ്ഡിതൻ ഉസ്താദ് വർഷങ്ങൾക്കു മുമ്പ് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ ഇന്ന് പുലർന്ന് കാണുന്നു ഉദാഹരണം പറയുകയാണെങ്കിൽ രണ്ടുമൂന്നു വർഷങ്ങൾക്കു മുമ്പ് മുഹറം മാസം ചൊവ്വാഴ്ച തുടങ്ങുകയാണെങ്കിൽ ആ കൊല്ലം സമുദായത്തിന്റെ നെടുംതൂണുകൾ മരിച്ചുപോകുമെന്ന് ഉസ്താദ് പറഞ്ഞിരുന്നു അപ്രകാരം തന്നെ ആ വർഷം ചൊവ്വാഴ്ചയിലെ തുടങ്ങുകയും ഒരുപാട് സമസ്തയുടെ പണ്ഡിതന്മാർ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയ പകരംവെക്കാനില്ലാത്ത മഹത്തുക്കൾ മണ്മറഞ്ഞു പോയി ഉസ്താദിന്റെ എല്ലാ പ്രഭാഷണങ്ങളും കേട്ട് അത് ജീവിതത്തിൽ പകർത്താൻ തൗഫീഖ് നൽകണേ നാഥാ ആമീൻ.....
@shadilp7489
@shadilp7489 4 жыл бұрын
Aameen
@usaidtp4479
@usaidtp4479 4 жыл бұрын
Enikkum thonittund
@mohammedhassan6949
@mohammedhassan6949 4 жыл бұрын
l. 繐L-
@shameershameer7754
@shameershameer7754 4 жыл бұрын
Crct Aaaameeeeeeen
@sikanthartirur1373
@sikanthartirur1373 4 жыл бұрын
😢😞😢
@shareefsinan1391
@shareefsinan1391 4 жыл бұрын
ഉസ്താദ് ദജ്ജാലിനെ പറ്റി ഒരുപാട് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട് ഇൻഷാ അള്ളാ എല്ലാവരും കേൾക്കാൻ ശ്രമിക്കുക ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്
@afsalrahaman7867
@afsalrahaman7867 2 жыл бұрын
Send link
@murshidk7317
@murshidk7317 4 жыл бұрын
*ഇമാം മഹ്ദിയുടെ വിഷയത്തിൽ ഇത്രയതികം പ്രഭാഷണവും ഗവേഷണവും ഹദീസുകളുമൊക്കെ പഠിച്ച്‌ ഒരു ഉസ്ഥാദ്‌ ഇയാളല്ലാതെ ഇല്ല കേരളത്തിലെന്ന് തോന്നുന്നു. അല്ലാഹു ആഫിയത്തുള്ള ആയുസ്സ്‌ നൽകട്ടെ ഇമാം മഹ്ദിയുടെ സങ്കത്തിൽ നമ്മെ ചേർത്ത്‌ സ്വർഗ്ഗത്തിൽ ഒരുമിപ്പിച്ച്‌ കൂട്ടട്ടെ*
@madeenapalace3102
@madeenapalace3102 4 жыл бұрын
Murshid K....... ആമീൻ - ..... (ഇയാൾ) എന്ന് എഴുതിയ സ്ഥാനത്ത് ... (ഇദ്ദേഹം ...: ഈ പണ്ഡിതൻ ) എന്ന് മാറ്റി എഴുതേണ്ടതായിരുന്നു സഹോദരാ ---- .. ക്ഷമിക്കണം ഓർമ്മപ്പെടുത്തി എന്നു മാത്രം :- TVM ....
@muthumoluus8871
@muthumoluus8871 9 ай бұрын
آمين يارب العالمين 🤲🤲🤲
@jabirnjabir7953
@jabirnjabir7953 3 жыл бұрын
ഈ ശൈലിയാണ് സൂപ്പർ ഉസ്താദ് കേൾക്കുന്നവർക്ക് മനസ്സിലാക്കാൻ അവർധിക്കുന്നതാണ് ചില ആളുകൾക്ക് പ്രയാസം തോന്നുന്നത്
@rafeeque10
@rafeeque10 4 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അലിഫ് മറ അൽഹംദുലില്ലാഹ്. ഞാൻ കുറച്ചൊക്കെ മനസ്സിൽ വിചാരിച്ചത് ബഹുമാനപ്പെട്ട ഖാസിമി ഉസ്താദിൻറെ പ്രഭാഷണത്തിലൂടെ കേൾക്കാൻ കഴിഞ്ഞു. നമ്മളിൽ പെട്ട ഒരുപാട് മുസ്ലിം സുഹൃത്തുക്കൾക്കും ദജ്ജാൽ എന്ന കൊടും ഫിത്നയുടെ ഗൗരവം തിരിഞ്ഞിട്ടില്ല. നമ്മൾ വിചാരിക്കുന്നത് ഇത് നമ്മളെ ഒന്നും ബാധിക്കുന്ന കാര്യമല്ല ദജ്ജാൽ ഇറങ്ങിയാൽ മാത്രമല്ല പ്രശ്നമുള്ളൂ എന്നൊക്കെയാണ് .അത് സമൂഹത്തിൽ അക്രമം വ്യാപിച്ചാൽ അത് ദജലീലിനെ വരാൻ ആക്കം കൂട്ടുന്നു. അതിനു സമയമായിട്ടില്ല .ഉണ്ടെങ്കിൽ തന്നെ അന്നുള്ള ജനങ്ങൾക്ക് മാത്രമേ ബാധകമാവൂ ഉള്ളൂ എന്നൊക്കെയുള്ള ധാരണ മാത്രമാണ്.. ഇന്ന് ഇലുമിനാറ്റി കൊണ്ട് ജൂതൻമാർ ലോക നിയന്ത്രിക്കുമ്പോൾ അതിൽ ചെറിയൊരു അംശമെങ്കിലും നമ്മളിലോരോരുത്തരും പെടുന്നു.. ഈ ഇലുമിനാറ്റി എന്ന് തന്നെ പറയുന്നത് ഇത് ദജ്ജാലിനെ കൂട്ടാളികളായ ഒരുപറ്റം ശൈത്താൻ മാറാൽ സംഭവിക്കുന്നതാണ്.. ഒരുപക്ഷേ അല്ലാഹുവിൻറെ പ്രവാചകരും ഖുർആനും ഈ ഭൂമിയിൽ അല്ലാഹു സുബ്ഹാനവുതാല അവതരിപ്പിച്ചില്ല എങ്കിൽ ഭൂമി മുഴുവൻ പൈശാചിക കൊണ്ട് നിറയുമായിരുന്നു.. അല്ലാഹുവിൻറെ റസൂലിൻറെ വരവോടെ ഇല്ലുമിനാറ്റി വാഹകരായ ജൂതന്മാരുടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ഇസ്ലാമിൻറെ വളർച്ച അത് അവരെ വളരെയധികം അരോചക സൃഷ്ടിച്ചു. ഇല്ലുമിനാറ്റി ഏറ്റ ഏറ്റവും വലിയ പ്രഹരമാണ് അള്ളാഹു ഖുർആൻ ഈ ഭൂമിയിൽ നിലനിൽക്കുന്നത്.. മറ്റെല്ലാ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിലും നേരിട്ടും അല്ലാതെയും അവർ പിഴവുകൾ വരുത്തി. ഖുർആനിലും അവർ വൻ കൈകടത്തലുകൾ നടത്താൻ ശ്രമിച്ചെങ്കിലും അല്ലാഹു നേരിട്ട് സംരക്ഷണം ഏറ്റെടുത്ത അതിനാൽ എന്നാൽ അതിനുള്ള ശ്രമങ്ങൾ ഒക്കെ വിജയം കണ്ടില്ല. ഒരുപാട് ആലിമീങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഭൂമിയിൽ അതിൽ അല്ലാഹു മലക്കുകളുടെ സംരക്ഷണവും നൽകി. ഇത് ഇല്ലുമിനാറ്റി യുടെ വലിയ പരാജയമാണ്. ഇസ്ലാമിൻറെ സ്വാധീനം ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കി കളയുക എന്നതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അത് തകർക്കാൻ ഏതറ്റം വരെയും ദജ്ജാലും അവൻറെ കൂട്ടാളികളും സദാസമയം പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു.. അല്ലാഹുവിൻറെ റസൂൽ വളരെ ഗൗരവമായിത്തന്നെ ദജ്ജാലിനെ വിഷയം നമ്മളോട് പറഞ്ഞു തന്നിട്ടുണ്ട് ഏതൊരു പ്രവാചകനും ദജ്ജാലിനെ കുറിച്ച് മുന്നറിയിപ്പ് കാരായല്ലാതെ കടന്നു പോയിട്ടില്ല എന്ന് നമുക്ക് ഹദീസ വഴി വായിച്ചെടുക്കാൻ കഴിയും. മാത്രമല്ല എല്ലാ നിസ്കാരത്തിലും അത്തഹിയ്യാത്തിൽ ദജ്ജാലിനെ കാവലിനെ ചോദിക്കുന്നു .അപ്പോൾതന്നെ ഇതിൻറെ ഗൗരവം എത്രത്തോളം ആണെന്ന് നമ്മൾ ഓരോരുത്തരും ചിന്തിക്കണം... ഇത് ഒരു രാജ്യം ഭരിക്കുന്ന അക്രമിയായ രാജാവാൽ ആ രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന യാതനകൾ പോലെയല്ല . വളരെയേറെ ഭയക്കണം അല്ലാഹുവിനോട് ഏതു നേരത്തും കാവൽ ചോദിക്കണം... നേരത്തെ പറഞ്ഞ പോലെ സമൂഹത്തിൽ അക്രമവും വ്യഭിചാരവും എല്ലാ ഫിത്നകൾ നടക്കുമ്പോൾ ദജ്ജാൽ അല്ല വരുന്നത് ബഹുമാനപ്പെട്ട മഹതി ഇമാമാണ് വരുന്നത്... ഇത് ദജ്ജാലിനെ നിയന്ത്രണത്തിൽ നിയന്ത്രിക്കുന്ന ഇല്ലുമിനാറ്റി അഥവാ പിശാചുക്കളുടെ നിയന്ത്രണം എല്ലാം നഷ്ടപ്പെടും.. തൻറെ നിയന്ത്രണം ഒക്കെ നഷ്ടപ്പെടും എന്ന് തോന്നുമ്പോഴാണ് ദജ്ജാൽ നേരിട്ട് രംഗപ്രവേശനം ചെയ്യുന്നത്... അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും ദജ്ജാൽൻറെ കൊടും ഫിത്നയെ തൊട്ടു കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ..
@mohamedsaleem5341
@mohamedsaleem5341 4 жыл бұрын
Mohamed Rafeeque നിങ്ങളുടെ വിലയിരുത്തൽ തികച്ചും ശരിയാണ് നമ്മുടെ പല ആളുകൾക്കും ദജ്ജാലിൻ്റെ ചതി മനസിലായിട്ടില്ല 1. മുഴുവൻ സമയം മൊബെയിലിൽ കളിച്ചിരിക്കൽ അള്ളാഹുവിനെ ഓർക്കാൻ നേരമില് ല 2. അമാനുഷിക കഥാപാത്രങ്ങൾ ,superman Batman,spiderman, Hulk എന്നിവയെ ഇഷ്ട്ടപെടുന്നു ' 3. പിന്നെ 'കോ മഡി പ്രോഗ്രാമുകൾ Tik tok (അഭിനയം ,അസ്ളീല ചുവയുള്ള വീഡിയേ അംഗലാവണ്യം കാളിക്കൽ) ഇവ യിൽ സമയം കളയൽ ഇവ കൊണ്ട് എല്ലാം അള്ളാഹുവിനെ ഓർക്കാനും ദിഖ്ർ ചെല്ലാനും നമ്മുക്ക് നേര'മില്ലാതായത് പൈശാചിക ഇടപെടൽ തന്നെയാണ് നമ്മൾ മാറേണ്ട സമയമായിരിക്കുന്നു നമ്മൾ നമ്മടെ മകളെ ശ്രദ്ധിച്ച് നോക്കു അവർ അമാനുഷിക കഥാപാത്രങ്ങളെ ഇഷ്ട്ട പെടുന്നു എങ്കിൽ അവരെപിന്തിരിപ്പിക്കണം'ഇത് പൈശാചികമാണ് 4. ഇപ്പോൾ ഉള്ള on line game അടിമകളായ കുട്ടികളെ നാം പേടിക്കണം ഒരു വിധം game എല്ലാം ആളുകളെ കൊല്ലുന്ന game ആണ് ഈ കുട്ടികൾ എങ്ങനെ പടച്ചവനെ ഓർത്ത് ജീവിക്കും വരും തലമുറ അന്തം കമ്മി ക ൾ ആയി പോകുമോ എന്ന് നമ്മൾ ഭയപെട്ടണ്ടതുണ്ട് രക്ഷിതാക്കൾ കുട്ടികൾക്ക് പ്രവാചക കഥകൾ, ഇസ്ലാമിക ചരിത്രങൾ,എന്നിവ പഠിപ്പിക്കുക. അവരുടെ മനസിനെ മാറ്റി എടുക്കുക. നമ്മുടെ മക്കൾ ദജ്ജാലിനെ കാണാൻ ഇഷ്ട പെടാത്ത മക്കൾ ആയിതീരട്ടേ എന്ന് പ്രാർത്തിക്കുകയാണ്
@mjdahmad1997
@mjdahmad1997 4 жыл бұрын
കേരളക്കരയിൽ നന്നാവാൻ ആഗ്രഹിക്കുന്നവരോട് നിങ്ങൾ ഖാസിമി ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ പറയുക.. ഈ കാലഘട്ടത്തിൽ ശെയ്താന്റെ കെണിയിൽ രക്ഷപെടുന്നവർ വളരെ കുറച്ച് പേർ മാത്രം. إنما الأعمال بخواتيمها കർമങ്ങൾ സ്വീകരിക്കപ്പെടുന്നത് അവസാനം നോക്കിയാണ് എന്നത് കൊണ്ട് (മരി ക്കുമ്പോൾ ഈമാൻ കിട്ടിയില്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടു ) ഈ പാപിക്ക് മരിക്കുന്ന സമയത്ത് ഈമാൻ കിട്ടി അല്ലാഹുവിലേക്ക് പോകൻ നിങ്ങൾ ദുആ ചെയ്യുമോ.. സ്വീകരിക്കപ്പെടുന്ന ഒരു ദുആ കിട്ടിയാൽ അൽഹംദുലില്ലാഹ്
@faisalf8683
@faisalf8683 Жыл бұрын
മുറബ്ബിയായ ശൈഖിനെ ബൈഅത് ചെയ്യുക ജീലാനി മസ്ജിദ് വളാഞ്ചേരി അബ്ദുറഹീം മുസ്‌ലിയാർ മുറബ്ബിയായ ഷെയ്ഖ് ആണ്
@satharvv3502
@satharvv3502 6 ай бұрын
സത്യം
@famousagenciespookkipparam4768
@famousagenciespookkipparam4768 4 жыл бұрын
മാഷാ അല്ലാഹ് !!! ഉസ്താദിന്റെ പ്രഭാഷണ ശൈലി ഒരുപാട് വ്യത്യാസപ്പെടുത്തി. ആവർത്തനമില്ല , ആരോഹണാവരോഹമില്ല. (അൽഹംദുലില്ലാഹ്‌)
@junaidjunu2941
@junaidjunu2941 4 жыл бұрын
കാലം കാത്തിരിക്കുന്ന ഒരു യുഗപുരുഷൻ വരാനുണ്ട് ...പുണ്യ നബിയുടെ കുടുംബ പരമ്പരയിൽ വരുന്ന ഇമാം മഹ്ദി....
@straightpath8882
@straightpath8882 4 жыл бұрын
അള്ളാഹു ഉസ്താദിന്റെ അറിവിൽ ബർകത്തും വിശാലതയും നൽകട്ടെ...
@fasnasaleem7541
@fasnasaleem7541 4 жыл бұрын
👍😍👍😍അൽഹംദുലില്ലാഹ്..മാഷാ അല്ലാഹ്.. സുബ്ഹാനല്ലാഹ്.. എല്ലാവർക്കും മനസ്സിലാക്കാൻ ഉപകാരപ്പെടുന്ന വിഷയം. ഇത് മനസ്സിലാക്കി തന്ന ഉസ്താദിന് അല്ലാഹ് ദീർഗായുസ് നൽകട്ടെ.. ആമീൻ.. ഉസ്താദ് ഒരു മാണിക്യമാണ്...
@madeenapalace3102
@madeenapalace3102 4 жыл бұрын
ആമീൻ.....
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
@@madeenapalace3102 ആമീൻ യാറബ്ബൽ ആലമീൻ, കസ്മി ഉസ്താദ് 👍🏼, ഖുർആൻ ആയത്, നമ്പർ പേജ് ok, അൽഹംദുലില്ലാഹ്
@vahabmohamed6864
@vahabmohamed6864 4 жыл бұрын
അസ്സലാമു അലൈകും അല്ലഹ് ഉസ്താദ്നേ അല്ലഹ് എല്ലാ മുസസി ബത് സിഹ്ർ മുനാഫിക്ക്ളുടെ ഫിത്തന്ഗളിൽ ആഫാത് നിന്നും അല്ലഹ് ബാത്തരി ങൾൽ കാവൽ റബന ആമീൻ യ റബ്ബിൽ അലാമിന്
@noufalkvr9255
@noufalkvr9255 4 жыл бұрын
ഞാൻ അറിയാൻ ഏറെ ആഗ്രഹിച്ച വിഷയം ഇല്ലുമിനാറ്റി ... അവരുടെ ചതി പ്രയോഗം ഇസ്താത് ഇനി കരുതിയിരിക്കണം (ദജ്ജാൽ ഇപ്പോ എവിടെ ഉണ്ട് എന്ന് ഞാൻ പറയാം എന്നത് തന്നെ കാരണം ) അല്ലാഹു നമ്മെ അവന്റെ സലാമത്ത് കൊണ്ട് അനുഗ്രഹിക്കട്ടെ ..ആമീൻ യാ റബ്ബൽ ആലമീൻ...
@shareefsinan1391
@shareefsinan1391 4 жыл бұрын
ശരിയാണ് ഉസ്താദ് മുമ്പൊരിക്കൽ നടത്തിയ പ്രഭാഷണം ഏഷ്യാനെറ്റ് ചാനൽ മൊത്തമായി പകർത്തിയത് ഒരു ഹുദവി ഉസ്താദ് പ്രഭാഷണത്തിൽ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് ഉസ്താദിനെയും നമ്മെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ...
@cfRahman
@cfRahman 4 жыл бұрын
@@shareefsinan1391 ഏത് പ്രഭാഷണം ആണെന്ന് അറിയുമോ
@cuteecutees3866
@cuteecutees3866 4 жыл бұрын
Ameen
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
7കൊല്ലം മുൻപ്അരയിടത്തു പാലത്തെ ആ പ്രസംഗം മുതൽ ഉസ്താദ് ഇല്യൂമിനേറ്റികളുടെ ലിസ്റ്റിൽ ഉണ്ടാകാം
@cfRahman
@cfRahman 4 жыл бұрын
@@shafeeqhusain7935 ദാജ്ജലിസം എന്ന പ്രഭാഷണം ആണോ
@shaibali374
@shaibali374 3 жыл бұрын
Usthadinu ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ
@arshadanakkayi3387
@arshadanakkayi3387 4 жыл бұрын
Ustadinu Allahu Afiyathodu koodiyulla Dheergayussu Nalkatte...Ameen
@ayishashahila2925
@ayishashahila2925 4 жыл бұрын
Namukhum nammude thalamurakalkum imaam mahdi yude koode cheraan Allahu thowfeeq nalkatte...
@ziyafathima2825
@ziyafathima2825 4 жыл бұрын
Thank you qasmi all the best..
@justaclick7479
@justaclick7479 4 жыл бұрын
ماشاء الله لا قوة إلا بالله مبروك جزاكم الله خيرا الجزاء
@safaruchembail8786
@safaruchembail8786 4 жыл бұрын
അൽഹംദുലില്ലാ ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം അദ്ദേഹത്തിന്റെ ഇമാം മഹ്ദിയുടെ പ്രഭാഷണം കേട്ട് പതിനാല് വർഷങ്ങൾക്കു മുമ്പ് ഹസ്രത്ത് അഹ്മദ് അലൈസലാമിൽ വിശ്വസിക്കാൻ കഴിഞ്ഞതിലും അഹമ്മദീയ പ്രസ്ഥാനത്തിൽ ചേരാൻ കഴിഞ്ഞതിലും റഹ്മത്തുള്ള ഖാസിമി ഉസ്താദിനോട് വളരെ നന്ദി പറയുന്നു ജസാക്കല്ലാഹ്
@safaruchembail8786
@safaruchembail8786 4 жыл бұрын
@@vaheedham5525 tijjaniyath????
@shamsheerbabu7776
@shamsheerbabu7776 4 жыл бұрын
Alhamdulillaah usthadintey ilmu Allahu deerghayussum aafiyathum nalkattey
@darkstudio8636
@darkstudio8636 4 жыл бұрын
Masha allaah.. 💕
@dhanishvlog6595
@dhanishvlog6595 4 жыл бұрын
ഞാൻ ഒരു mtech കാരനാണ്...20 വയസ്സ് വരെ പേരിനു മാത്രം മുസ്ലിം.. കഴിഞ്ഞ 5 വർഷമായി ഇസ്ലാമിനെ ആഴത്തിൽ പഠിക്കുന്നു.... ഇപ്പൊ അൽഹംദുലില്ലാഹ് യഥാർത്ഥ മുസ്ലിം ആവാൻ ശ്രമിക്കുന്നു... 1)ആദ്യം സാകിർ നായ്ക് വീഡിയോസ് കണ്ടു കൂടുതൽ അറിവ് നേടി... 2)ഇസ്ലാം സയൻസ് എന്ന വിഷയത്തിൽ കൂടാഥേ വേദo, ഖുർആൻ, ബൈബിൾ, ഹാദിത് പഠിക്കുന്നു. ...പിന്നീട് 3) dahwa വീഡിയോ കാണും ഇംഗ്ലീഷ്... അപ്പോ മനസ്സിലായി ഇസ്ലാം സത്യവും വളരെ പോപ്പുലർ ആയി മാറി കൊണ്ടിരിക്കുന്നു യൂറോപ്, അമേരിക്ക യിൽ.... 4)പിന്നീട് ഇസ്ലാമിക്‌ eschatology എന്ന വിഷയത്തിൽ ശൈഖ് imran hussain അവർകളുടെ വീഡിയോ കാണാൻ തുടങ്ങി... 5)വേൾഡ് പൊളിറ്റിക്സ് കൂടെ കൂടെ കാണാറുണ്ട്... ഇതിലൂടെ illuminati, ഗോഗ് മാഗോഗ്‌, സാത്താൻ വർഷിപ് ഇദൊക്കെ എന്താണന്നു പഠിച്ചു........ നമ്മുടെ പണ്ഡിതന്മാർ ഈ ഉസ്താദിനെ പോലെ കാര്യങ്ങൾ പഠിച്ചു പറഞ്ഞാൽ ഒരു സമൂഹത്തിനും നമ്മെ വഞ്ചിക്കാൻ പറ്റില്ല.... ഖുർആൻ ഒരു മഹാ സമുദ്രമാണ്.... എല്ലാ പ്രോബ്ലംസിനും അതിൽ പരിഹാരo ഉണ്ട്...... ദാജ്ജലിസത്തെ മനസ്സുകൊണ്ട് വെറുത്തു മുന്നോട്ട് പോവുക... ആഹ് വലയത്തിൽ നമ്മൾ പണ്ടേ പെട്ടു പോയി... mahdi വന്നാൽ നീധി കൊണ്ട് നിറയ്ക്കും... ഇന്ഷാ അല്ലാഹ് സിംസാറുൽ ഹഖ്, റഹ്മത്തുള്ള കാസിമി 2 പേരും ഉഷാറാണ്..... ❤️❤️❤️ ഇപ്പോൾ എനിക്ക് ഇസ്ലാമിൽ ഒരുപാട് ഇഷ്ടം വർത്തിച്ചു വരുന്നു . നമ്മൾ അവസാന കാലത്താണ് ജീവിക്കുന്നദ്... മഹ്ദി വരാറായിട്ടുണ്ട്.... സാത്താൻ വലയം നമുക്ക് ചുറ്റുമുണ്ട്...... എല്ലാവരും റബ്ബിലോട് മടങ്ങുക... dahwa ചെയ്യുക.... പടച്ചവൻ അനുഗ്രഹിക്കട്ടെ ഈ സമൂഹത്തെ.... Best scholar in youtube Kerala my favourite Rahmathulla kasimi Simsarul haq Samadhani Kummanam nisamudheen Perode usthad Kabir/noushad baqavi Muhammed eesa Akbar sahib World wide 1)dr zakir naik 2)moulana tarik jameel. 3)ahmat deedath 4)shikh imran hussain 5)mufti menk 6)yousuf estes 7)bilal philip 8)yushuva evans. 9) nouman ali khan 10 ali dhahwa 11)muhammed hijab 12)usthad wajah tarin 13)sulaiman 14)maryam masoodh 15)sabeel ahmadh 9489775743
@hamdamariyam1437
@hamdamariyam1437 4 жыл бұрын
കേരളത്തിലെ പ്രഭാഷകരിൽ ഖാസിമി ഉസ്താദിനെ മാത്രമേ ഞാൻ ഇപ്പോൾ കൂടുതൽ കേൾക്കാറുള്ളു. മറ്റെല്ലാവരെയും ഞാൻ കേട്ടിരുന്ന ആളായിരുന്നു ഞാൻ....പിന്നെ ഖാസിമിയെ മാത്രം കേൾക്കലായി കാരണം എല്ലാം അതിലുണ്ട് അത് തന്നെ. താങ്കൾ ഖാസിമിയുടെ ക്ലാസ്സുകളും,പ്രഭാഷണങ്ങളും പഴയത് മുതൽ കേൾക്കാൻ തുടങ്ങിയാൽ അദ്ദേഹം താങ്കളെ വിസ്മയിപ്പിക്കും.
@nishamnazeer2361
@nishamnazeer2361 4 жыл бұрын
Englishl prnja scholars avaronnm deeni nte vazhiyil ullavar alla. Example : zakir naik nabi dinathn edhir aan pakshe adehathinte ustad ahmed deedat nabi dinathn support cheyunu.
@jaseelriju8330
@jaseelriju8330 4 жыл бұрын
Nisham Nazeer tharaveeh nte karyathilm abhipraya vethyasm nd
@nishamnazeer2361
@nishamnazeer2361 4 жыл бұрын
@@jaseelriju8330 kore vetyasamund adhl onn njan soojipichu enne ullu. Shaikh Hamza Yusuf aan sheri.
@muhammedshereef9636
@muhammedshereef9636 4 жыл бұрын
@@nishamnazeer2361 zakir naikine kootathil kootan patilla
@khazamthegrand3981
@khazamthegrand3981 4 жыл бұрын
Mashaallah
@muhammedmusthafa4940
@muhammedmusthafa4940 2 жыл бұрын
Masha Allha
@hassainarm7584
@hassainarm7584 4 жыл бұрын
Allahu usthadin dheergayus nalkatte
@afsalkarekkad5819
@afsalkarekkad5819 4 жыл бұрын
Masha Allah allhau yalaveremu kakatte
@peacemaker9734
@peacemaker9734 4 жыл бұрын
Runaway marriages pinnil aara..illuminati...sorcery black magic.. look at movies thattathin marayathu...classmates...targeting muslims
@khansalman5073
@khansalman5073 4 жыл бұрын
The real Aalim❤️❤️❤️❤️
@MARL0-
@MARL0- 4 жыл бұрын
Yeah
@khansalman5073
@khansalman5073 4 жыл бұрын
കിളിയൻ മണ്ണിലെ ചെക്കൻ mathuz
@fathahesaidumohammed5866
@fathahesaidumohammed5866 4 жыл бұрын
Masha Allah
@GazeebAliPangMLP
@GazeebAliPangMLP 4 жыл бұрын
മാഷാ അല്ലാഹ് തബാറകല്ലാഹു !!
@abdullaktpulikkal5551
@abdullaktpulikkal5551 4 жыл бұрын
സുബ്ഹാനല്ലാഹ്
@izzudheenabuabdullah5770
@izzudheenabuabdullah5770 4 жыл бұрын
🖤الحمد لله 💚
@lisnakt3948
@lisnakt3948 4 жыл бұрын
😍😍Masha allahh
@fathah711
@fathah711 4 жыл бұрын
Alhamdulillah
@user-kb6gk7lo5c
@user-kb6gk7lo5c 4 жыл бұрын
Masha allah
@madeenapalace3102
@madeenapalace3102 4 жыл бұрын
അൽ ഹംദുലില്ലാഹ് ....... അൽഹംദുലില്ലാഹ്: ....
@hameedmuthukutti6808
@hameedmuthukutti6808 4 жыл бұрын
ആമീൻ
@pathofsufism
@pathofsufism 4 жыл бұрын
ഈ വിഷയത്തെ കുറിച്ച ആദ്യമായി പഠിക്കുന്നത് 2006-2007 കാലഘട്ടത്തിൽ ആണ്. അന്ന് തുർക്കി എഴുതക്കാരനായ ഹാറൂൺ യഹ്യയുടെ ലേഖനങ്ങളിലൂടെ ആണ് പല ഇൻഫർമേഷനും കിട്ടിയത്. പിന്നീട്‌ 'ദി അറൈവൽസ്' എന്ന വീഡിയോ സീരീസ് ഈ വിഷയം ഒരുപാട് എപ്പിസോഡുകളിൽ ആയി വിശദീകരിച്ചു. അന്നും കരുതിയിരുന്നത് ഇല്ല്യൂമിനേറ്റി അല്ലെങ്കിൽ ഫ്രീ മസോൺറി പാശ്ചാത്യ നാടുകളിൽ മാത്രമേ ഉണ്ടാവൂ എന്നാണ്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് ഒരിക്കൽ ഒരു യാത്രയിൽ നേരിട്ടു ഫ്രീ മസോൺറി ലോഡ്ജ് കണ്ടപ്പോൾ ആണ്. അതും നമ്മുടെ കേരളത്തിൽ. നമ്മൾ ഒക്കെ വിചാരിക്കുന്നതിലും അപ്പുറം ആണ് ശൈതാനിന്റെ കളി എന്ന് ഓർക്കുന്നത് നല്ലതാവും. ഇന്ന് കാണുന്ന പലതും ദാജ്ജാലിന്റെ ടൂൾസ് മാത്രമാണ്. ഷെയ്ഖ് ഹംസ യൂസഫ് തങ്ങൾ ഈ വിഷയത്തിൽ നല്ല പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. മലയാളത്തിൽ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഖാസ്സിമി ഉസ്താദ് ആണ് നന്നായി വിശദീകരിച്ചിട്ടുള്ളത്. ഒന്ന് ഓർക്കുന്നത് നല്ലതാണു. ദാജ്ജാലിന്റെ ഏറ്റവും വലിയ ആയുധം മാസ്സ് മീഡിയയാണ്. ഇന്ന് പല മുസ്ലിം ചെറുപ്പക്കാരും ചെരുപ്പക്കാരികളും ഇതിന്റെ ഇരകൾ ആയി കാണാം. ഉദാഹരണം 'tik tok', 'instagram' പോലോത്ത സോഷ്യൽ മീഡിയകളിൽ ഉള്ള മുസ്ലിം പ്രൊഫൈലുകൾ ഒന്ന് ശ്രദ്ധിക്കൂ. എന്തിനു അധികം, ഫിലിം റിവ്യൂ ഇടുന്ന മുസ്ലിം ചെറുപ്പകാരികളെ വരെ ഇന്ന് കാണുന്നു. ഒരു കാലഘട്ടത്തിൽ സിനിമ ഹറാം എന്ന് ഓർമപ്പെടുത്തുന്ന വെല്ലിപ്പമാരും ഉമ്മമാരും നമ്മുടെ ഇടയിലുണ്ടായിരുന്നു. ഇന്ന് ആർക്കാണ് ആ ബോധം ഉള്ളത്. സിനിമ പോലോത്ത സിയോണിസ്റ്റ് മൈൻഡ് കണ്ട്രോൾ ടൂൾസ് ഒഴിവാക്കാതെ, ഫുട്ബോൾ ടർഫിലെ രാത്രി കോപ്രായങ്ങൾ ഒഴിവാക്കാതെ, ന്യൂ മോഡേൺ സബ് സ്റ്റാൻഡേർഡ് westernised culture ഉള്ള കുട്ടികളെ വെച് ഈ സമുദായം എങ്ങനെ രക്ഷപെടും എന്നാ നിങ്ങൾ വിചാരിക്കുന്നെ. മക്കളെ അഹല് സുന്നത് വൽ ജമാഅത്തിന് കീഴിൽ വളർത്തേണ്ടതാണ്. സമസ്തതയുടെ കൊടി ഹബീബിന്റെ صلى الله عليه وسلم പൊന്ന് മോനെ ഏല്പിക്കുക തന്നെ ചെയ്യും. ഇന്ഷാ അല്ലാഹ് ഇന്ന് രക്ഷ ഹബീബിന്റെ صلى الله عليه وسلم പേരിൽ ഉള്ള സ്വലാത്തും അവിടെത്തെ അഹ്ൽ ബൈത്തിനോടുള്ള അടുപ്പവുമാണ്. ഹബീബ് صلى الله عليه وسلم പേരക്കുട്ടിക്ക് അല്ലാതെ ഇതൊന്നും നേരെ ആകാൻ കഴിയില്ല. صلو على النبي
@saheerperunda2372
@saheerperunda2372 4 жыл бұрын
Well said my brother
@shareefsinan1391
@shareefsinan1391 4 жыл бұрын
Masha allaha
@haroonp
@haroonp 4 жыл бұрын
Sufi Path Malayalam shaikh hamza yusuf💕
@pathofsufism
@pathofsufism 4 жыл бұрын
@@haroonp Masha Allah! He is a Gift for this Ummah from Allah Azzawajal
@muhammednoushad68
@muhammednoushad68 4 жыл бұрын
Masham allah
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
ماشاالله❤️🌷
@nahasnachu3416
@nahasnachu3416 4 жыл бұрын
Aameen
@bapputtybapputty3664
@bapputtybapputty3664 4 жыл бұрын
Usthaadin aafiyathulla dheergaayuss undaavatte ..chathiyanmaaraaya chennaayakalley kurichaan prabhashanam Avar usthadin abhaayam undaakkunnadine naan pedikkunnu ... ياربى nee kaaval
@murshidmk8337
@murshidmk8337 4 жыл бұрын
യാ അല്ലാഹ്
@mkr3043
@mkr3043 4 жыл бұрын
ഇല്യൂമിനേറ്റിയെ കുറിച് ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു
@jamsheerjamsheer8082
@jamsheerjamsheer8082 4 жыл бұрын
Usthad😘😘
@anasedapalofficial2773
@anasedapalofficial2773 4 жыл бұрын
Mashallah 😍
@shajimavaravalapil
@shajimavaravalapil 4 жыл бұрын
പ്രിയപ്പെട്ട ഉസ്താദ്.. കൊറോണയെക്കുറിച്ച് സദ്ദം ഹുസൈന്റേത് എന്ന പേരിൽ പ്രചരിച്ച ആ വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് വാർത്തയുണ്ടായിരുന്നല്ലോ??
@mohdsajid659
@mohdsajid659 4 жыл бұрын
Ameen
@minhajyoutuber6669
@minhajyoutuber6669 4 жыл бұрын
Alhamdhulillah
@choiceproperties3768
@choiceproperties3768 4 жыл бұрын
😍😍😍
@muhammedbadusha9452
@muhammedbadusha9452 4 жыл бұрын
ALHAMDULILLAH
@kabeerkaruvarakundudd4227
@kabeerkaruvarakundudd4227 4 жыл бұрын
🌹🌹🌹🌹
@whishampk9165
@whishampk9165 4 жыл бұрын
Sadim
@whishampk9165
@whishampk9165 4 жыл бұрын
Sadim
@musthafakvzkdmusthafakvzkd1431
@musthafakvzkdmusthafakvzkd1431 4 жыл бұрын
👌👌👌👍👍
@ahammedshakeer
@ahammedshakeer 4 жыл бұрын
MASHA ALLAH GOOD SPEECH
@AbbasKhan-nn9oy
@AbbasKhan-nn9oy 4 жыл бұрын
امين يا ربالعلمين
@muhammedfasil3446
@muhammedfasil3446 4 жыл бұрын
Good sathyM
@ZainZain-we6xy
@ZainZain-we6xy 4 жыл бұрын
അല്ലാഹുഅക്ബർ....
@mohmedndm4563
@mohmedndm4563 4 жыл бұрын
رحمة الله من رحمة الله
@shaibali374
@shaibali374 3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹
@misbahstudio437
@misbahstudio437 4 жыл бұрын
Usthade tiktok KZfaq Vlogs ne Patti parayoo??
@mamedia3594
@mamedia3594 3 жыл бұрын
Sathyasandhamaya Vishadeekaram
@shaibali374
@shaibali374 3 жыл бұрын
👍👍👍👍👍👍
@mrshaftla
@mrshaftla 4 жыл бұрын
ദജ്ജാലിനെ കുറിച്ചുള്ള ഉസ്താദിന്റെ പ്രസംഗത്തിന് വേണ്ടി കാത്തിരഇക്കുന്നൂ
@muhammedsaheerm856
@muhammedsaheerm856 4 жыл бұрын
Search youtube
@mrshaftla
@mrshaftla 4 жыл бұрын
ഇത് 2014 ഇൽ കേട്ടിട്ടുണ്ട് . സമകാലീന സംഭവങ്ങൾ മുൻനിർത്തി ഇൗ വിഷയത്തിൽ ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ ആഗ്രഹം ഉണ്ട്.
@nizamabdulrahman9511
@nizamabdulrahman9511 4 жыл бұрын
جزاك الله خيرا مع صيحت ولا عافية
@hafizsuhaibmanuppa4805
@hafizsuhaibmanuppa4805 4 жыл бұрын
یا الله
@Thameempv
@Thameempv 4 жыл бұрын
Ith aaraaaaaa Mister maaanuppaaa
@hafizsuhaibmanuppa4805
@hafizsuhaibmanuppa4805 4 жыл бұрын
😄
@hashirtm1
@hashirtm1 4 жыл бұрын
Thanks Usthad very informative. One suggestion Please avoid repeatation in sentence
@sanils6571
@sanils6571 3 жыл бұрын
Assalamu alaikkum.. usthade .. imam mahdi varunnathin munne.. oru ramadanil .. first lunar eclipse ( chandra grahanam) ramadante paathiyil solar eclipse ( soorya grahanam) undvumenn paranjille.. ath usthad parayunilelo oru prabaashanathilum.. ath onn vivarikamo..
@newiconfaminist3612
@newiconfaminist3612 4 жыл бұрын
അള്ളാ അറിവിൻ്റെ കലവറയായ ഉസ്താദിന് നീ ദീർഘായിസ് നൽ കണെ
@amalsharkz762
@amalsharkz762 4 жыл бұрын
ഇദ്ദേഹം പറയുന്നത് നല്ല കാര്യം തന്നെ, പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള Sound Modulation വളരെ അരോചകം ആയി തോന്നുന്നു. എനിക്ക് പ്രഭാഷണം കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്, പക്ഷെ എല്ലാ ഉസ്താദ് മാരും ഇതേ Tone ആയത് കൊണ്ട് കാണാറില്ല.
@ibrahimshemeem1356
@ibrahimshemeem1356 4 жыл бұрын
Aarum nirbandhichillalo.. vene ketal madhi..
@amalsharkz762
@amalsharkz762 4 жыл бұрын
Ibrahim Shemeem Ate , atu kondu venda ..Itu kettittu vendallo swarghathil povan.
@vaheedham5525
@vaheedham5525 4 жыл бұрын
Ith njan pandu chintichatha..pinne ningal athmarthamait idheham parayunath ulkond nokku.ariyathe ishtapett pogum...vere onnum kelkan thonnilla .usthad ee shaili ishtapettpogum.adyam nammal content ulkollan nokkuga..pinneed thaane idh ishtapedum...athmarthatha nammalanu kodkendath.
@rafnasbasheer1192
@rafnasbasheer1192 4 жыл бұрын
ഇസ്ലാം എന്നാൽ കേവലം സ്വർഗ നരകം മാത്രമല്ല ഇസ്ലാമിൽ തത്വശാസ്ത്രം ഉണ്ട് രാഷ്ട്രമീംമാസ ഉണ്ട് സാമ്പത്തികശാസ്ത്രമുണ്ട് നരവംശശാസ്ത്രമുണ്ട് ചരിത്രമുണ്ട് വിപ്ലവമുണ്ട് ശാന്തിയുണ്ട് പ്രപഞ്ചത്തെ സംബന്ധിക്കുന്ന എല്ലാം ഉണ്ട് അല്ലാഹുവിന്റെ ഈ പ്രകാശം പ്രപഞ്ചത്തിലെ എല്ലാം മേഖലയിലും സർവവ്യാപിയാണ് ...അത് സമൂഹത്തിലേക്കു ക്രിത്യമായി എത്തിക്കുന്ന പ്രസംഗങ്ങൾ ആണ് ഉസ്താദ് പറയാറുള്ളത് ...മറ്റുള്ളവർ സ്വർഗം നരകം പറഞ്ഞു കരയുക എന്നല്ലാതെ ഇത്തരം വിഷയങ്ങൾ പറയാറില്ല .. അതൊന്നും വേണ്ട എന്നല്ല പറയുന്നത് പക്ഷെ യുവത എപ്പോളും വർത്തമാനകാലത്തേക് നോക്കുന്നവരാണ് ഭൂമിയിൽ ജീവിച്ചിട്ടല്ലേ നമ്മൾ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം അപ്പോൾ ഭൂമിയിലുള്ളതും നമ്മൾ അറിയണ്ടേ !...ഭാവിയെപോലെ ഭൂതകാലത്തെപോലെ പ്രാധന്യമുള്ളതാണല്ലോ വർത്തമാനകാലവും ....ഉസ്താദിന് ഏകനായ റബ്ബ് ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ ...ഇനിയും ഇത്തരത്തിൽ അറിവ് ഞങ്ങളിലേക് എത്തിക്കുക അത് ഇന്നത്തെ ഉറങ്ങിക്കിടക്കുന്ന മുസ്ലിം യുവതയ്ക്ക് നൽകുന്ന വലിയ നന്മ ആയിരിക്കും ...❤️
@nasrushamna
@nasrushamna 2 жыл бұрын
njaghalude vaikatti mahadhi varum theerchayayum
@shemeerkabeer7531
@shemeerkabeer7531 4 жыл бұрын
1:11:26
@saneersanusaneersanu
@saneersanusaneersanu 4 жыл бұрын
Dajjal US le Area 51 il und ennayirikkum usthad parayan pokunnath..
@straightpath8882
@straightpath8882 4 жыл бұрын
ഇല്ലുമിനെറ്റി എന്താണെന്ന് പറഞ്ഞു തരുമോ pleaase
@hidayathhidayathulla5222
@hidayathhidayathulla5222 4 жыл бұрын
ആധുനിക ലോകത്തെ മുഴുവൻ രഹസ്യമായി നിയന്ത്രിക്കുന്ന ശക്തവും ക്രൂരവുമായ കാവൽ സംഘടനയാണ്
@straightpath8882
@straightpath8882 4 жыл бұрын
@@hidayathhidayathulla5222 جزاك الله خيرا
@rashielectroz
@rashielectroz 4 жыл бұрын
kzfaq.info/get/bejne/f8xhaaaH2tWXmnU.html kzfaq.info/get/bejne/f8xhaaaH2tWXmnU.html 👆👆
@straightpath8882
@straightpath8882 4 жыл бұрын
@@rashielectroz thanks 👌
@user-wn9ih8ok7g
@user-wn9ih8ok7g 4 жыл бұрын
STRAIGHT PATH ദജ്ജാലിന്റെ അനുയായികൾ ആണ് illuminatikal. ദജ്ജാൽ വരുമ്പോൾ അവനു പിറകിൽ അണിനിരക്കുന്ന 70000ആളുകൾ അവരാണ് illuminatikal. അവർ ഇപ്പോൾ 70000ആയിട്ടില്ല. താമസിയാതെ ആകും. illuminatikalanu ഇന്ന് ലോകം ഭരിക്കുന്നത്. അവരുടെ നേതാവ് ദജ്ജാലിന്റെ ഓരോ അജണ്ടകളാണ് ഇപ്പോൾ അവർ നടപ്പാക്കി കൊണ്ടിരിക്കുന്നത്.ലോകം മുഴുവൻ ഒരൊറ്റ രാജ്യം, ഒരൊറ്റ കറൻസി. ഈ അജണ്ടയാണ് ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അതായത് ലോക ജനസംഖ്യ പകുതിയാക്കി ഇത് പൂർത്തീകരിക്കുക എന്ന്. കൊറോണക്ക് പിന്നിൽ illuminatiyude കൈകളാണ്. അടുത്തത് ww3 ആണ്. ഇതിലൂടെയും ധാരാളം ആളുകൾ കൊല്ലപ്പെടും. കണക്ക് കൂട്ടലുകൾ ശരിയാണെങ്കിൽ ഈ വർഷം തന്നെ ww3 തുടങ്ങും.
@uwaisibrahimmvkumaranelloo4381
@uwaisibrahimmvkumaranelloo4381 2 жыл бұрын
സദ്ദാം ഹുസൈന്റെ കോറോണയെ കുറിച്ചുള്ള വീഡിയോ ഫേക്ക് ആണ്. അതിന്റെ ഒറിജിനൽ വേറെ ആണ് എന്ന് തോന്നുന്നു
@mahmoodhcv5639
@mahmoodhcv5639 4 жыл бұрын
1996 ലെ sadham hussaine പറ്റി പറയുന്ന ആ വീഡിയോ ഫേക്ക് അല്ലെ ????????
@farispk9534
@farispk9534 4 жыл бұрын
Proves that its fake
@ansarmp4780
@ansarmp4780 3 жыл бұрын
മുമ്പ് ഉസ്താദിൻ്റെ ഇതേ വിഷയത്തിലെ പ്രഭാഷണം കേട്ടിരുന്നു. അതിൽ പറഞ്ഞത് മഹ്ദി ഇമാം വന്നിട്ട് ആദ്യം ചെയ്യുക തുർക്കി പിടിച്ചടക്കാൻ പോകും എന്നാണ്. എന്നാല് ഇതിൽ പറയുന്നത് മഹ്ദി ഇമാം യുദ്ധം ചെയ്യാൻ വരുന്ന ആളല്ല എന്ന രൂപത്തിലാണ്. പലപ്പോഴും പല പ്രസംഗങ്ങളും മുന്നതെതെതുമായി വൈരുദ്ധ്യം പുലർത്തുന്നു.
@nishadnishunishadnishu950
@nishadnishunishadnishu950 3 жыл бұрын
ഉസ്താദ് അത് പറഞ്ഞിട്ടും ഉണ്ട് അത്. പഠനം നടത്തി ആണ് ഉസ്താദ് പറയുന്നത്. യുദ്ധം ഇല്ലന്ന് പറയുന്നില്ല
@faihanfaihu5858
@faihanfaihu5858 4 жыл бұрын
I want a speech about a Hadith ; " out of every 1000 of you 999 will be go to hell 🔥 " Allah says to Adam ( alaihi_swalathu_wa_salam ) . Pls may I know the people who is Allah talking about !
@coach.muhsin
@coach.muhsin 4 жыл бұрын
കൊറോണ വൈറസ് സാദ്ദം പറഞ്ഞതായി ഇല്ല . അത് വ്യാജ വീഡിയോ ആണ് എന്നു പറയുന്നു .
@KT_shafeed
@KT_shafeed 4 жыл бұрын
ഉസ്താദ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@ffaisaltk
@ffaisaltk 4 жыл бұрын
ഇല്ല്യൂമിനേറ്റി ക്ലിയർ ദജ്ജാല് ഇന്റെ സംഘടന ആണ്, ഇംഗ്ലീഷ് ഗ്ലോബൽ langauge ആയത് ഇന്റെ പിന്നിൽ വരേ ഇല്ല്യൂമിനേറ്റി ആണ് അല്ലെങ്കിൽ ദജ്ജാല് ആണ്
@muhammedhabeeb1501
@muhammedhabeeb1501 4 жыл бұрын
ഞാൻ ഒരു സ്ത്രീ ആണ്. എനിക്ക് ഒരു മുറബ്ബിയെ ബൈഹത് ചെയ്യാൻ അതിയായ ആഗ്രഹമുണ്ട്. ഒരു മുറബിയെ കിട്ടാൻ എന്താണ് ദുആ ചെയ്യേണ്ടത്. Pls reply anyone.
@nadirsha8799
@nadirsha8799 4 жыл бұрын
പൊന്നാനിയിൽ എനിക്കറിയുന്ന ഒരു വഴികാട്ടിയുണ്ട്. എനിക്ക് നിങ്ങളെ ഈ വിഷയത്തിൽ സഹായിച്ചേക്കാൻ സാധിച്ചേക്കും ഇൻശാഅല്ലാഹ്‌. Contact 8129466488
@shajimavaravalapil
@shajimavaravalapil 4 жыл бұрын
🤕🤕🤕🤕
@noufal.m486
@noufal.m486 4 жыл бұрын
Parishudha tijaniyathine kurich padikooاللَّهُمَّ صَلِّ عَلَى سَيِّدِنَا *مُحَمَّدٍ* ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ ~ee solath padivakoo
@vaheedham5525
@vaheedham5525 4 жыл бұрын
@@noufal.m486 yes u r correct
@noufal.m486
@noufal.m486 4 жыл бұрын
@@vaheedham5525 👍
@muhammedashiquekorakkakoda366
@muhammedashiquekorakkakoda366 3 жыл бұрын
ഇതിൻറെ ബാക്കി ഉണ്ടെന്ന് പറഞ്ഞിരുന്നു. അതിനായി കാത്തിരിക്കുന്നു
@freedom-fr9jc
@freedom-fr9jc 4 жыл бұрын
താങ്കൾ സൂക്ഷിക്കണം കാര്യം തുറന്നു പറന്നതിന്. പാരാ. ഭീഷണി. ബ്ലാക്ക് മെയിലിംഗ്. കൊലപാതകം. Missing. എന്നിവ പ്രതീക്ഷിച്ചോളു...
@rashielectroz
@rashielectroz 4 жыл бұрын
ആർക്ക് പേടി
@freedom-fr9jc
@freedom-fr9jc 4 жыл бұрын
Hi
@freedom-fr9jc
@freedom-fr9jc 4 жыл бұрын
ശത്രുവിനെ കരുതി ഇരിക്കണം എന്ന് പറന്നതാണ്
@madeenapalace3102
@madeenapalace3102 4 жыл бұрын
നമ്മുടെ പ്രിയപ്പെട്ട ഉസ്താദിനെസർവ്വശക്തനായ അള്ളാഹു സംരക്ഷിച്ചു കൊള്ളും സഹോദരാ........... നമ്മെ എല്ലാവരെയും .....
@shushuhaib9888
@shushuhaib9888 3 жыл бұрын
Usthadinte prasangam chindikaanulladanne
@saifudheennazer4669
@saifudheennazer4669 2 жыл бұрын
Saddam husain paranja video fake aano
@jisharchatteysseri6877
@jisharchatteysseri6877 4 жыл бұрын
കൊറോണ ചൈനയിൽ ഇസ്രയേലികൾ സൃഷ്ടിക്കുകയും നീക്കം ചെയ്യുകയും ചെയ്തു, സാമ്പത്തിക തകർച്ചയ്ക്കും ആവേശകരമായ ലോകമഹായുദ്ധത്തിനും കാരണമാ
@ameenihsan7308
@ameenihsan7308 4 жыл бұрын
ലോക മഹായുധം ഉണ്ടാകും എന്നു ഉറപ്പായി corona കഴിന്നപ്പോൾ. ആദ്യം വിചാരിച്ചു iran us war ആകുമെന്ന്. But ഇപ്പൊ ചൈന ആണ് us ന്റെ ശത്രു
@user-wn9ih8ok7g
@user-wn9ih8ok7g 4 жыл бұрын
ട്വിസ്റ്റ്‌ ഉണ്ടാകാൻ പോകുന്നു 2020ജൂലൈ
@myworld-ny9dm
@myworld-ny9dm 3 жыл бұрын
2020 ജൂലൈ കഴിഞ്ഞല്ലോ??😂
@kingdomofheaven9729
@kingdomofheaven9729 3 жыл бұрын
ചരിത്രം പഠിക്കാതെ ഖുർആൻ പഠിക്കാൻ ആവില്ല എന്ന് പറഞ്ഞത്‌ എത്ര സത്ത്യം
@abhilashm5535
@abhilashm5535 2 жыл бұрын
⭐⭐⭐🗡️🗡️🗡️🏹🏹🏹
@abhilashm5535
@abhilashm5535 2 жыл бұрын
🗡️🗡️🗡️⭐⭐⭐🏹🏹🏹🌔🐦
@MhDwafi786
@MhDwafi786 4 жыл бұрын
അണു കാരണം അറബ് ജനത 3ൽ 2 മരിക്കും അത് കൊറോണ ആയേക്കാം അല്ലെങ്കിൽ ഇറാൻ യുദ്ധം അല്ലെങ്കിൽ അറബ് ജനത എന്നുള്ളത് ലോക ജനതയുടെ 3ൽ 2 ആകാനും സാധ്യത ഉണ്ട് അത് കൊറോണ ക്ളൈമാക്സിലേക്ക് എത്തുബോൾ സംഭവിച്ചേക്കാം അണു കാര ണം എന്നാണ് ഹദീസ് പറയുന്നത് ചിലപ്പോൾ കൊറോണ അല്ലെങ്കിൽ ഇറാൻ മായി ഉണ്ടാകുന്ന യുദ്ധത്തിൽ രാസായുധം പ്രയോഗം ആയേക്കാം
@user-wn9ih8ok7g
@user-wn9ih8ok7g 4 жыл бұрын
Dream World യുദ്ധമാണ്. ww3.അത് ഈ വർഷം ജൂലൈ ഉണ്ടാകും. ജൂലൈയിൽ midle ഈസ്റ്റിൽ ധാരാളം ആളുകൾ കൊല്ലപ്പെടും
@shaibali374
@shaibali374 3 жыл бұрын
കൊറോണ pokum i ഇതിനു വലിയ വന്നിട്ടുണ്ട്
@ifadamedia
@ifadamedia 2 жыл бұрын
Rashya Ukren
@ifadamedia
@ifadamedia 2 жыл бұрын
02.04.01
@zamamammu4723
@zamamammu4723 3 жыл бұрын
U
@shirlyjoseph3267
@shirlyjoseph3267 4 жыл бұрын
Why u are teaching to hate people .u hva to teach the great message oflove
@toptech272
@toptech272 4 жыл бұрын
എവിടെയാണ് ഇദ്ദേഹം ജനങ്ങളെ വെറുക്കാൻ പറഞ്ഞത്, മനസ്സിലായില്ല !!!
@shirlyjoseph3267
@shirlyjoseph3267 4 жыл бұрын
@@toptech272 he says that jews are the enemies although many of the prophets are jewish.
@toptech272
@toptech272 4 жыл бұрын
@@shirlyjoseph3267Not all Jews but Zionists *kzfaq.info/get/bejne/rtZ3adR6t97Jo4k.html*
@toptech272
@toptech272 4 жыл бұрын
@@shirlyjoseph3267 *kzfaq.info/get/bejne/Y7OUZLyE09SqqYE.html*
@nadirvlog3718
@nadirvlog3718 4 жыл бұрын
മോശപ്പെട്ടവർക്ക് എന്തിനാ ക്ലാസ്സ്‌ എടുക്കുന്നെ, നല്ലവർക്ക് ക്ലാസ്സെടുത്താൽ പോരെ? നിങ്ങൾ പറ നല്ലവർ ആരാണ് ആർക്കാണ് ക്ലാസ്സെടുക്കേണ്ടത് 😏
@user-yf8xe1xo1z
@user-yf8xe1xo1z 2 жыл бұрын
ദജ്ജാലിന് വേണ്ടി ജൂതന്മാർ എല്ലാ സൗകര്യങ്ങളും കൊടുക്കുന്നുണ്ടോ.. എന്താണ് ഈ പറയുന്നത്
@safwankodakkadan882
@safwankodakkadan882 4 жыл бұрын
മേക്ഷിമം പോയാൽ 5 വർഷം അതിനുള്ളിൽ ഇൻശാ അള്ളാ മഹ്ദി വരും
@sayyedthufail7513
@sayyedthufail7513 4 жыл бұрын
7-10 varsham
@haroonp
@haroonp 4 жыл бұрын
Insha allah kanakk kootaan nammal aarumalla.. allahu aalam
@safaruchembail8786
@safaruchembail8786 4 жыл бұрын
റസൂല്‍ തിരുമേനി( സ )അരുള്‍ ചെയ്തു: "നമ്മുടെ മഹ്‌ദിക്ക് രണ്ട് അടയാളങ്ങള്‍ ഉണ്ട്. ആകാശാ ഭൂമികള്‍ സൃഷ്ടിക്കപ്പെട്ട ശേഷം ഇത്തരം അടയാളം ഉണ്ടായിട്ടില്ല. അതായത് റമളാനില്‍ ആദ്യ രാവില്‍ ചന്ദ്രനും മധ്യ നാളില്‍ സൂര്യനും ഗ്രഹണമുണ്ടാകും" ഇമാം മഹ്‌ദി(അ) ആഗതനായി നബി(സ) തിരുമേനിയുടെ പ്രചനമനുസരിച്ച് ഇമാം മഹ്‌ദി ഹിജ്‌റ പതിനാലാം നൂറ്റാണ്ടില്‍ ആഗതരാകും എന്ന് മുന്‍‌കഴിഞ്ഞ പല പണ്ഡിതന്മാരും സുവാര്‍ത്ത നല്‍കിയിട്ടുണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ മുജദ്ദിദായിരിക്കും ഇമാം മഹ്‌ദി എന്ന് അവര്‍ പറയുകയുണ്ടായി. ആ പുണ്യാത്മാക്കളുടെയെല്ലാം ദീര്‍ഘ ദര്‍ശനങ്ങള്‍ സത്യമായി പുലര്‍ന്നു. അല്ലാഹു പതിനാലാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ഇമാം മഹ്‌ദി(അ)യെ നിയോഗിച്ചയച്ചു. അദ്ദേഹം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകര്‍ ഹദ്റത്ത് അഹ്‌മദ് (അ) അല്ലാതെ മറ്റാരുമല്ല. അല്ലാഹുവിന്‍റെ അറിയിപ്പനുസരിച്ച് ഹദ്റത്ത് അഹ്‌മദ് (അ) ഇമാം മഹ്‌ദിയാണെന്ന വാദം പുറപ്പെടുവിച്ചപ്പോള്‍ അക്കാലത്തെ പണ്ഡിതന്മാര്‍ നബി(സ) തിരുമേനി പ്രവചിച്ച സൂര്യ ചന്ദ്രഗ്രഹണങ്ങളുടെ അടയാളം എന്തുകൊണ്ട് പുലര്‍ന്നില്ല എന്നു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു "ഞാന്‍ അല്ലാഹുവിനാല്‍ നിയോഗിതനായ മഹ്‌ദി ആണെങ്കില്‍ അടയാളം തീര്‍ച്ചയായും പുലരും." അങ്ങനെ അദ്ദേഹം വാദം പുറപ്പെടുവിച്ച് മൂന്നു കൊല്ലം കഴിഞ്ഞ് ഹിജ്റ വര്‍ഷം1311 റമളാന്‍ പതിമൂന്നാം തിയ്യതി (1894മാര്‍ച്ച 21) വ്യാഴാഴ് ചന്ദ്ര ഗ്രഹണവും അതേ റമളാനില്‍ 28 നു പകല്‍ (1894 ഏപ്രില്‍ 6) വെള്ളിയാഴ്ച സൂര്യ ഗ്രഹണവും സംഭവിച്ചു. ഈ അടയാളം ഹദ്റത്ത് അഹ്‌മദ്(അ) ന്‍റെ സത്യസാക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ ഒരു ദൃഷ്ടാന്തമായിരുന്നു. ഈ അടയാളം കണ്ട് അനേകം ഭക്തന്മാര്‍ അദ്ദേഹത്തില്‍ ബൈഅത്ത് ചെയ്തു. എന്നാല്‍ നിഷേധിക്കള്‍ക്ക് നിഷേധിക്കാന്‍ എപ്പോഴും കാരണങ്ങള്‍ ഉണ്ടായിരുന്നു. ഹദീസില്‍ പറയപ്പെട്ടത് അക്ഷരാര്‍ഥത്തില്‍ സംഭവിക്കണം എന്ന് അവര്‍ ശഠിച്ചു. റമദാനിലെ ആദ്യ രാവില്‍ ചന്ദ്രഗ്രഹണം സംഭവിക്കും എന്നു ഹദീസില്‍ പറയപ്പെട്ടത് റമദാന്‍ ഒന്നാം തിയ്യതി ആണെന്നും മധ്യപകല്‍ എന്നതു കൊണ്ട് റമദാന്‍ 15 ആണെന്നും അതുകൊണ്ട് ഈ തിയ്യതികളില്‍ തന്നെ ഗ്രഹണം സംഭവിക്കണം എന്നും അവര്‍ വാശി പിടിച്ചു. വാസതവത്തില്‍ ഹദീസിന്‍റെ വിവക്ഷ അതായിരുന്നില്ല. റമാദാനിലെ ആദ്യരാവ് എന്നത് കൊണ്ടുള്ള വിവക്ഷ ചന്ദ്രഗ്രഹണത്തിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള (13,14,15)രാവുകളിലെ ആദ്യരാവായ പതിമൂന്നാം രാവും മധ്യ പകല്‍ എന്നതുകൊണ്ടുള്ള വിവക്ഷ സൂര്യഗ്രഹണത്തിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പകലുകളിലെ (27,28,29) മധ്യ പകലും എന്നാണ്. പ്രവചനങ്ങളിലെ ബാഹ്യാര്‍ഥങ്ങളില്‍ തൂങ്ങിപ്പിടിച്ച മുന്‍‌കാല സമുദായങ്ങള്‍ക്കെല്ലാം സംഭവിച്ച അബദ്ധം ഇവര്‍ക്കും സംഭവിച്ചു. ഇമാം മഹ്‌ദിയുടെ അടയാളമായി അല്ലാഹു കാണിച്ച അതി മഹത്തായ ദൃഷ്ടാന്തം ഹൃദയത്തില്‍ മുദ്രവെക്കപ്പെട്ടവര്‍ക്ക് കാണാന്‍ സധിച്ചില്ല. മഹ്‌ദിയുടെ വരവും കാത്തിരിക്കുന്ന സഹോദരന്മാരേ, അല്ലാഹു തക്ക സമയത്തു തന്നെ മഹി‌ദി ഇമാമിനെ അയച്ചിരിക്കുന്നു. അത് അഹ്‌മദിയ്യാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകര്‍ ഹദ്റത്ത് അഹ്‌മദ് (അ) അല്ലാതെ മറ്റാരുമല്ല. ഇനിയൊരു മഹ്‌ദിയും വരാനില്ല. കണ്ണുള്ളവര്‍ കണ്ടു കൊള്ളുക. കാതുള്ളവര്‍ കേട്ടു കൊള്ളുക. മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട ഖിലാഫത്ത് ഇമാം മഹ്‌ദിയാല്‍ പുനസ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആ മഹാത്മാവിന്‍റെ സത്യ ജമാഅത്തില്‍ ബൈഅത്ത് ചെയ്ത് പ്രവേശിച്ച് ഒരു ഖലീഫയുടെ കീഴില്‍ ആഗോളാടിസ്ഥാനത്തില്‍ ദീനുല്‍ ഇസ്‌ലാമിനു സേവനം ചെയ്യാന്‍ അണിനിരക്കുവാന്‍ അല്ലാഹു തുണയേകട്ടെ. (ആമീന്‍)
@shafeeqshafeeq8791
@shafeeqshafeeq8791 4 жыл бұрын
Poda
@safaruchembail8786
@safaruchembail8786 4 жыл бұрын
@@shafeeqshafeeq8791 കാര്യങ്ങൾ വ്യക്തമായി അറിയാതെ പഠിക്കാതെ മനസ്സിലാക്കാതെ നിഷേധിച്ചു തള്ളുന്നത് ഒരു വിശ്വാസിയുടെ പ്രവൃത്തിയല്ല ഞാനും നിങ്ങളെപ്പോലുള്ള വ്യക്തിയായിരുന്നു
@shafeeqshafeeq8791
@shafeeqshafeeq8791 4 жыл бұрын
M😍
@muhammedbadusha9452
@muhammedbadusha9452 3 жыл бұрын
Esa nabi ithuvare vannilla
@swalahudeent1539
@swalahudeent1539 3 жыл бұрын
ആദ്യം പറഞ്ഞു ഞാൻ ഇമാം മഹ്ദി ആണെന്ന് പിന്നെ പറഞ്ഞു ഞാൻ ഈസാ നബി ആണെന്ന് പിന്നെ പറഞ്ഞു ഞാൻ നബി ആണെന്ന് ആ മിർസഗുലാം അഹ്മദ് ഖാദിയാനി എന്ന ശൈത്താന് അല്ലെ നീ പോടാ ഇമാം മഹ്ദിയുടെ ഏറ്റവും വല്യ ഗുണം അദ്ദേഹം ഒരിക്കലും ഞാൻ മഹ്ദി യാനെന്ന് പറയില്ല എന്നാണ് . പിന്നെ ഇമാം മഹ്ദി ഖുറാസാനിൽ നിന്നാണ് ഇമാം മഹ്ദിയുടെ ജീവിതകാലത് തന്നെ ദജ്ജാല് വരും ഇമാം മഹ്ദി ഈസാ നബി അ സ മിനേ സ്വീകരിക്കും ഇമാം മഹ്ദിയുടെ ആസ്ഥാനം ശാം / സിറിയ ആയിരിക്കും ഇമാം മഹ്ദി ഒരു ഹസനി ആയിരിക്കും മക്കയിൽ നിന്നായിരിക്കും അദ്ദേഹത്തെ കണ്ടെത്തുക നീ ഖാദിയാനിയാണ് ഖാദിയാനികൾ കാഫിറുകൾ ആണ് കാഫിറുകൾ പറയുന്നത് മുസ്ലിംകൾ വിലകൊടുക്കേണ്ടതില്ല 🙏🏻
@sajidparasajid8662
@sajidparasajid8662 4 жыл бұрын
Masha Allah
@rameess4944
@rameess4944 4 жыл бұрын
Alhamdulillah
@almadheena123
@almadheena123 3 жыл бұрын
Mashaallah
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН