ക്ഷേമപെൻഷൻ 8000 ഭക്ഷ്യകിറ്റും വീണ്ടും|റേഷൻകാർഡ്|ഭിന്നശേഷി സഹായം|Kerala breaking news|Pension Kerala

  Рет қаралды 59,947

Media Companion

Media Companion

24 күн бұрын

നാളത്തെ പ്രധാന അറിയിപ്പുകൾ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension. Suplyco 5050 scheme. Ration card news Malayalam
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#welfarepension #Pension #Suplyco #fifty_fifty #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal #bplcard #aplcard #rationcard #റേഷൻവിതരണം #sureshgopi

Пікірлер: 62
@MediaCompanionChannel
@MediaCompanionChannel 22 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/Ec7MOkdCegK71Hy3karhge
@Senthil8149
@Senthil8149 22 күн бұрын
50 % സബ്സിഡി കിട്ടിയാലും നല്ല സാധനങ്ങൾ കുറവാണ്. പെൻഷൻ ആണ് അത്യാവശ്യം
@user-qe5gr5ht8r
@user-qe5gr5ht8r 22 күн бұрын
ക്ഷേമപെന്ഷൻ കൊടുക്കാത്തവരാണ് മറ്റു ധനസഹായം കൊടുക്കുന്നത്
@manilancyb2498
@manilancyb2498 22 күн бұрын
1600/- ഉലുവ കൊടുക്കുന്നത് എത്ര പ്രാവശ്യം പറഞ്ഞു
@satheeshoc4651
@satheeshoc4651 22 күн бұрын
😂😂😂
@mysticaljugnu
@mysticaljugnu 22 күн бұрын
😂😅😢ഉലുവ ഉലുവ.. പറയുന്നത് ഈ പറയുന്ന യുവാവിന് ലഭിക്കുന്ന ഇൻഫോർമേഷൻസ് അനുസരിച്ച് ആവർത്തിച്ചു ആവർത്തിച്ചു പാവം റിപ്പോർട്ട് ചെയ്യുന്നു. ഇങ്ങിനെ ചെയ്യുന്നത് അവൻ്റെ സമയവും എനർജി യും ..പിന്നെ എന്തേലും ഒക്കെ കിട്ടും.. എന്നാലും റിപ്പിറ്റെ ഷൻ നു കാരണം സർക്കാരിൻ്റെ.... ഇല്ലായ്മ ആണ് ന്നു ഓർത്ത് സമാധാനിക്കുക.
@MaryJudith-vb3yw
@MaryJudith-vb3yw 22 күн бұрын
അക്ഷയകേന്ദ്രങ്ങ്ങളിൽ ഇന്ന് ചെന്നപ്പോൾ സൈറ്റ് കിട്ടുന്നില്ല എന്നും പറഞ്ഞു തിരിച്ചുവിട്ടു. ഇതിനെ എന്തെങ്കിലും പരിഹാരം കാണാമോ..
@mysticaljugnu
@mysticaljugnu 22 күн бұрын
തിരക്കാണ്.. 2 മാസത്തെ സമയം വീടില്ലാതവർക്ക് അക്ഷയയിൽ പോയിരിക്കാം.. ഇതായിരിക്കും സര്ക്കാര് ഉദ്ദേശിച്ചിരിക്കുന്ന രക്ഷാ പ്രവർത്തന രീതി... മഴക്കാലത്തു അതുo മിഥുനം കർക്കിടകത്തിൽ...തന്നെ മസ്ററിങ്..! ആരേലും ഇങ്ങിനെ ഓർഡർ ഇട്ട് ഉപദ്രവിക്കുമോ.. ? വിവേകം ഉള്ള സര്ക്കാര് ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് ഇതിൻ്റെ പ്രധാന കാര്യം. മറ്റൊന്ന് ഇവാരെ ഒ ക്കെ വോട്ട് ചെയ്തു ജയിപ്പിച്ചതിൻ്റെ ശാപവും.. ഇനി മേലാൽ.. വോട്ട് ചെയ്യരുതെന്ന് സാരം
@eliakunjumon5827
@eliakunjumon5827 22 күн бұрын
3 മാസത്തെ വീതം 2 മാസം തുടർച്ചയായി ക്ഷേമ പെൻഷ്യൻ കൊടുത്താൽ കൊള്ളാം അത്രക്ക് ജനങ്ങൾ കഷ്ടത്തിലാണ് ആയുതു കൊണ്ട് ഈ ' 'എംപ്ലം കൊടുക്കന്നു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@surendrantthundikandy8257
@surendrantthundikandy8257 22 күн бұрын
ഇത് പല തവണകളായി കേട്ടുകൊണ്ടിരിക്കുന്നു
@Binum4757
@Binum4757 22 күн бұрын
Thanks for your news update
@babyjohn3118
@babyjohn3118 22 күн бұрын
ഈ സഹായം രോഗികളായ പെൻഷൻ പറ്റുന്നവർക്ക് കൂടി നൽകണം മറുപടി ഇടണം
@aneeshkb608
@aneeshkb608 22 күн бұрын
സുഹൃത്തേ സപ്ലൈകോയിൽ ഒരു സാധനം കിട്ടാനില്ല
@Ramkumarsa8470
@Ramkumarsa8470 22 күн бұрын
Good news updates friend
@Raju-cy4ml
@Raju-cy4ml 22 күн бұрын
ഇന്നലെ തന്നെ കിട്ടി പെൻഷൻ.🙏 Raju (49) Calicut.
@Devadasan.vi.6g
@Devadasan.vi.6g 22 күн бұрын
നിർമാണ തൊഴിലാളി പെൻഷ്യൻ' കിട്ടുമോ?
@fathimahasi8017
@fathimahasi8017 22 күн бұрын
Binna sheshiyulla 10 vayassulla kuttiyulladh madhavin apekshikan patumo swayam thozilinte sahayathin
@Worldvision339
@Worldvision339 21 күн бұрын
Chilarkku 1300 roopayanu kittiyathu ,enthakaranan
@dayadevanand4207
@dayadevanand4207 22 күн бұрын
👍👍
@mysticaljugnu
@mysticaljugnu 22 күн бұрын
ജിത്തിനം നൽകുന്ന് അറിയിപ്പുകൾ ഏറെ കുറെ correct ആണ്.. പിന്നെ തീയതികൾ വ്യത്യസ്ത്പ്പെടാറുണ്ട്. അതു ഞങ്ങള്ക്ക് മനസ്സിലാകും ഗവൺമെൻ്റിൻ്റെ... വ്യക്തിത്വം ഇല്ലായ്മയും..... ആണെന്ന്.. 😅
@user-wq5kn4cz2v
@user-wq5kn4cz2v 22 күн бұрын
@AkhilMithu
@AkhilMithu 22 күн бұрын
Aal marichu poyal ath vare ulla pention kudisika kitumo
@babykuttymathew2314
@babykuttymathew2314 22 күн бұрын
Pension is main. We need that
@rishananaseera9665
@rishananaseera9665 22 күн бұрын
😊😊
@hamzasafiya8899
@hamzasafiya8899 16 күн бұрын
Hi
@aromal7
@aromal7 22 күн бұрын
♥️♥️♥️👍🏻
@user-cw2vc8nl6d
@user-cw2vc8nl6d 22 күн бұрын
Kettil under wear koode venam
@soniyavarghese1712
@soniyavarghese1712 22 күн бұрын
ഞങ്ങൾക്ക് ജനുവരി കുടിശ്ശിക കിട്ടിയിരുന്നു
@sumeeshav7693
@sumeeshav7693 20 күн бұрын
ഞാൻ തെലുങ്കനായിൽ ആണ് എനിക്ക് ഇവിടെ മാസ്റ്ററിങ് ചെയ്യാൻ പറ്റുമോ ഡിസബിലിറ്റി ആണ് plz ഹെൽപ്
@Velayudhan.MVelayudhan.m
@Velayudhan.MVelayudhan.m 21 күн бұрын
2:54
@annammajohn7677
@annammajohn7677 22 күн бұрын
എനിക്ക് ജനുവരി യിലെ സുരക്ഷപെ? ൻഷൻ വന്നില്ല എന്താണ് വരാത്തത്. ഞാൻ എന്താണ് ചെയ്യേണ്ടത്. ദയവായി പറഞ്ഞു തരിക. ഞാനൊരു കാൻസർ രോഗിയാണ്
@JameelampEbrahim
@JameelampEbrahim 22 күн бұрын
Vidhava pension kittiyilla
@user-zi1ue6qy2l
@user-zi1ue6qy2l 22 күн бұрын
ഇവൻ പറയുന്നത് മുഴുവൻ നുണയാണ്, ജനുവരി യിലെ ആർക്കാണെടാ കിട്ടിയത്.
@losttinkorea143
@losttinkorea143 22 күн бұрын
Kittiyallo
@GUKNAIR
@GUKNAIR 22 күн бұрын
Kitti.
@sreedevict6369
@sreedevict6369 22 күн бұрын
ഇതുവരെ അക്കൗണ്ടിൽ എത്തീട്ടില്ല ജനുവരി മാസത്തെ സേവന പെൻഷൻ കേറിനോക്കിയപ്പോൾ പെൻഷൻ എത്തീട്ടില്ല അത് ഇനി കിട്ടില്ലേ
@athirasurendran9109
@athirasurendran9109 22 күн бұрын
1600 kittit enth preyoganam
@thayalunboxy1231
@thayalunboxy1231 22 күн бұрын
ജനുവരിയിലെ പെൻഷൻ. കിട്ടിയല്ലോ
@johnskuttysabu7915
@johnskuttysabu7915 22 күн бұрын
Kitty
@LissyFrancis-bs1sj
@LissyFrancis-bs1sj 22 күн бұрын
January pension evide
@Jameel3670
@Jameel3670 22 күн бұрын
Very very thanks 1600 rupees January month pension
@mysticaljugnu
@mysticaljugnu 22 күн бұрын
പാവം സാധാരണയിൽ സാധാരണക്കാരൻ.. നന്ദി യുണ്ടെന്നു സർക്കാരെ.. ! ഏന്നാൽ നാണ മുണ്ടോ സർക്കാരെ.. എന്നാണ് എൻ്റെ വക...😊😢
@chandramathiyammakuttannai2632
@chandramathiyammakuttannai2632 22 күн бұрын
ജനുവരി യില 1600കയ്യിൽ കിട്ടിയില്ല ജൂലൈ 2ആയി
@shobhanac8698
@shobhanac8698 22 күн бұрын
ശനിയാഴ്ച പെൻഷൻ 1600 രൂപ കിട്ടി
@user-te9tu3xp9q
@user-te9tu3xp9q 22 күн бұрын
2024 feb. കിട്ടുമെന്നാണോ പറയുന്നത്
@sinyjoseph3458
@sinyjoseph3458 17 күн бұрын
ഭിന്നശേഷി ക്കാർക്ക് സംരംഭത്തിന്റെ സഹായത്തിന് എവിടെയാണ് അപേക്ഷ നൽകേണ്ടത്
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ വെബ്സൈറ്റിൽ നിന്ന് ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യണം. അപേക്ഷ സംബന്ധിച്ചുള്ള അറിയിപ്പുകൾ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമാണ്
@ValsaPaulose-dy8xh
@ValsaPaulose-dy8xh 22 күн бұрын
എനിക്ക് 1300ആണ് കിട്ടി യത് 300ഇനി കിട്ടിമോ?
@SujeshT
@SujeshT 21 күн бұрын
1600 kitti 8000 ennu kittum😢
@user-zc7em9hm9t
@user-zc7em9hm9t 22 күн бұрын
ഈ 8000പെൻഷൻ എന്ന് കിട്ടും എന്ന് പറ
@SharinSharinmol
@SharinSharinmol 22 күн бұрын
1300ഒള്ളു
@keerthanakv5070
@keerthanakv5070 20 күн бұрын
മ്മ് പെൻഷൻ കിട്ടി 1600 കിട്ടേണ്ടത് 1300 ന്നിട്ട് പറയുവാ എപ്പഴെങ്കിലും എകൗണ്ടിൽ വെറുവായിരിക്കുമെന്ന് കിട്ടുവോ ആവോ
@UshaSivarajan-wh7qf
@UshaSivarajan-wh7qf 22 күн бұрын
പെൻഷൻ കൊടുക്കുന്നത് 1600ഒരുമീച്ചു കൊടുത്താൽ കൊള്ളും ബാക്കി ഏത് കാലത്തു കിട്ടും സർക്കാരിന്റെ ദുർത്തിനു പണം ഉണ്ട് പാവം ജനങൾക്ക് കൊടുക്കാൻ ഇല്ല,.
@shaijanky3695
@shaijanky3695 22 күн бұрын
എനിക്ക് സാധനങ്ങൾ വാങ്ങുന്നതിലും ഇഷ്ടം സർക്കാരിന്റെ തള്ള് ഉത്തരവ് കേൾക്കുന്നതിൽ ആണ് 😜😜😜
@syamalavalli5766
@syamalavalli5766 22 күн бұрын
തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ എനിക്ക് കിട്ടിയില്ല 😢
@lakshmik6442
@lakshmik6442 22 күн бұрын
പെൻഷൻ കൊടുത്ത തിനൊന്നും സമരം ചെയ്യാൻ ഇവിടെ ആൾ ഇല്ലെ വേണ്ട ത്ത കാര്യ തിനൊക്കെ മതിൽ കെട്ടും
@madherasool2930
@madherasool2930 22 күн бұрын
വേറെ ഗ്രൂപ്പ് ഉണ്ടോ
@johndaniel7257
@johndaniel7257 22 күн бұрын
നിങ്ങളെന്തിനാണ് മനുഷ്യരെ പറഞ്ഞു പറ്റിക്കുന്നത്?വേറെ പണിയൊന്നുമില്ലേ? നിങ്ങൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടക്കുന്നുണ്ടോ?
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН