കിസാൻ സമ്മാൻ നിധി വാങ്ങുന്നവർക്ക് ഞെട്ടിക്കുന്ന അറിയിപ്പ്!!തുക ആരൊക്കെ തിരിച്ചടിക്കണം|PM Kisan nidhi

  Рет қаралды 743,728

Media Companion

Media Companion

3 жыл бұрын

This is an all in one channel for your wants . This channel provides information on education,technology,inventions and so on....
ഈ പദ്ധതിയെ പറ്റി കൂടുതൽ അറിയുന്നതിനും, മീഡിയ കമ്പാനിയൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനും..
himediacompanion.blogspot.com...
video deals with pm Kisan Samman Nidhi 8 installment.
@Media Companion
===================================
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE OUR CHANNEL: / mediacompanionchannel
===================================
#MediaCompanion#kissannidhi#kissanyojana
================================
Give feedback and opinions through our
💠email:haimediacompanion@gmail.com
💠Facebook: / mediacompanion111
💠Dailyhunt :profile.dailyhunt.in/mediacom...
💠For business enquiries :
haimediacompanion@gmail.com
WhatsApp :chat.whatsapp.com/BaQb0PnrAKO...

Пікірлер: 270
@Jameel3670
@Jameel3670 3 жыл бұрын
പാവപ്പെട്ടവർക്ക് പദ്ധതി എന്നും നല്ലതിനാണ്
@geetham7615
@geetham7615 3 жыл бұрын
Thankyousir
@johnjosephfrrafthulhlpuram4414
@johnjosephfrrafthulhlpuram4414 3 жыл бұрын
കൊടുത്തത് തിരിച്ചു കൊടുക്കാനെങ്കിൽ കൊടുക്കരുത്' - എന്തിന് കൊടുത്തു. രേഖകൾ ശരിയാലല്ലാതെ കൊടുത്തത് എന്തിന് ആരാണ് തെറ്റ് കാരൻ
@sajithasaji8702
@sajithasaji8702 3 жыл бұрын
അർഹതയില്ലാത്തവർക്ക് എന്തിനു കൊടുത്തു
@sandhyalalu3746
@sandhyalalu3746 3 жыл бұрын
Correct
@najma.3745
@najma.3745 3 жыл бұрын
@@sajithasaji8702 h
@rj1932
@rj1932 3 жыл бұрын
സമ്മാനം കൊടുത്തിട്ട് ആരേലും തിരിച്ചു വാങ്ങുമോ?... 🤔 വാങ്ങും... Modi തിരിച്ചു വാങ്ങും 😎
@aneezanuzz5000
@aneezanuzz5000 3 жыл бұрын
Jenangalaan thechu cheythath ithupolullavanmaare raajyathinte thalappath iruthiyadil
@user-dw4jd6gn6d
@user-dw4jd6gn6d Ай бұрын
രണ്ടര വരെ ഭൂമിയുള്ളവർക്ക് കിസാൻ 2000 രൂപ കൊടുക്കുന്നുണ്ട് ഭൂമിയുള്ള നീതി കെട്ടാതിരിക്കാൻ പറ്റില്ല നികുതി കെട്ടുന്ന ആൾക്കാർ 2000 രൂപ
@soniyavarghese1712
@soniyavarghese1712 3 жыл бұрын
അനർഹരെ പിടിച്ചോട്ടെ കുഴപ്പമില്ല ഞങ്ങളെപ്പോലുള്ള പാവങ്ങളെ പിടിക്കാതിരുന്നാൽ മതി
@haridaspr1299
@haridaspr1299 3 жыл бұрын
അനർഹരെ കണ്ടുപിടിച്ചു അവരിൽ നിന്നും അനർഹആനുകൂല്യം തിരിച്ചെടുക്കുന്നതിനൊപ്പം, അവർക്ക് അന്യയമായി ആനുകൂല്യം കൈപ്പറ്റാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണം.
@sree4607
@sree4607 3 жыл бұрын
അപേക്ഷ കൊടുത്തിട്ടുണ്ട് പക്ഷെ ഒടേതമ്പുരാന്റെ അനുഗ്രഹംകൊണ്ട് ഇതുവരെയും 10രൂപ കിട്ടിയിട്ടില്ല
@editor1203
@editor1203 3 жыл бұрын
എനിക്കും കിട്ടിയില്ല
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
thanks bro for the information.
@rejithrejith8835
@rejithrejith8835 3 жыл бұрын
Thanks 🙏
@sainas500
@sainas500 3 жыл бұрын
ഏതൊരു അനുകൂല്യം കൊടുത്താലും അതിൽ അർഹതയില്ലാത്തവർക്ക് ആണ് ഏറ്റവും കൂടുതൽ കൈപ്പറ്റണം എന്നുള്ള ആഗ്രഹം സർക്കാർ ഈ കൊടുത്ത ആനുകൂല്യം പാവപ്പെട്ടവർക്ക് ഏറെ ഉപകാരപ്രദം തന്നെയാണ് അനർഹർ തിരിച്ചടക്കുക തന്നെ വേണം അർഹത ഇല്ലാത്ത ആനുകൂല്യം ഇനിയെങ്കിലും കൈപ്പറ്റാതെ ഇരിക്കുക
@ramlamoideen2808
@ramlamoideen2808 27 күн бұрын
ഭൂമി..തിരെയില്ലത്ത...ആളുകൾക്ക്.ആണ്..2000..കൊടുക്കേണ്ടത്..
@user-tp5be4mv9c
@user-tp5be4mv9c 3 жыл бұрын
ചെയ്യണം അർഹത ഉള്ളവർക്ക് കോടുക്കണം
@shareenamp9764
@shareenamp9764 3 жыл бұрын
Varum
@Senthil8149
@Senthil8149 3 жыл бұрын
😊, 👍
@narayanamoorthy7025
@narayanamoorthy7025 3 жыл бұрын
പാവപെവർക്ക് എന്തെങ്കിലും സഹായം കൊടുക്കുംബ്ബോൾ ഓടി പാഞ്ഞു വരും. അനർഹർ. അനർഹരെ പിടിക്കട്ടെ.
@jesirashid1468
@jesirashid1468 3 жыл бұрын
👍
@lijijose.4471
@lijijose.4471 3 жыл бұрын
Informative video
@mariyamshaji1931
@mariyamshaji1931 2 ай бұрын
ഞാൻ വാങ്ങിച്ചിട്ടില്👍
@MohammedVTtapparambil
@MohammedVTtapparambil 29 күн бұрын
കൃഷിഭ്രമിയില്ലാത്തവർകരഭ്വിയുള്ളവർ പലരും ഇത് മേടിക്കുന്നുണ്ട് ഡാറ്റാ ബേങ്ക് ചെക്ക് ചെയ്ത് മുഴുവനും തിരിച്ച പിടിക്കണം
@ShahulHameed-uc1jk
@ShahulHameed-uc1jk 3 жыл бұрын
Pending for approval state distric level ingeno kanikunnu
@deepav.j3745
@deepav.j3745 3 жыл бұрын
Thirichadakkendadu evideyaanu engane aanu?
@rajijayachandran9135
@rajijayachandran9135 2 жыл бұрын
സത്യം മാത്രം ജയിച്ചു.
@moideenkoyavayalil157
@moideenkoyavayalil157 3 жыл бұрын
ഭുഭി ഉണ്ടെങ്കിൽ നികുതിയടക്കണം വേണ്ട ..? ഭൂമിയില്ലാത്തവർക്കാണോ ഈ തുക. പൊട്ടനെ പിടിച്ചാളാക്കുരുത് !?
@sudhakarantsnair4279
@sudhakarantsnair4279 3 ай бұрын
Ethokke Veruthe. Niyamaparamayi Vagiyavarkku Yathoru Kuzhappavumilla. Kallatharam Chaithavarkayirikkum prasnam.
@VimalManu
@VimalManu 2 ай бұрын
🙏🙏🙏🙏
@shihabkadakkal4452
@shihabkadakkal4452 3 жыл бұрын
ഈ പദ്ധതിയിൽ നിന്നും പിന്മാറാൻ പറ്റുമോ പറ്റുമെങ്കിൽ അത് എങ്ങനെ
@shajishaji195
@shajishaji195 3 жыл бұрын
അതെ ഒന്നു parayo
@abdulazeezkp8918
@abdulazeezkp8918 3 жыл бұрын
അവനവൻ താമസിക്കുന്ന അല്ലെങ്കിൽ കൃഷി ചെയ്യുന്ന ഭൂമിക്ക് ഒടുക്കുന്ന നികുതിയല്ല ഇവിടെ പരാമർശിച്ചത് ആദായ നികുതി യാ ണ് . ആദായ നികുതി യെന്നാൽ അറിയാത്തവർ ആരെങ്കിലുമുണ്ടാവുമോ . അവനാൻ്റെ പക്കലേക്ക് അധീനതയിലേക്ക് ദൈനം ദിനം വരുന്നവരുമാന മാർഗ്ഗ സ്രോദ സ്സുകളുണ്ടാകും .ബി ൽഡിംഗ് വാടകയിനത്തിലും കച്ചവട വരുമാനത്തിലും അങ്ങനെ പല വിധ ബിസിനസ്സ് സമ്പത്ത് സാമ്രാജ്യങ്ങളൊക്കെ ഇതിലൂടെ വലിയ സമ്പത്ത് ബാങ്കിലും സ്വന്തം കൈയ്യിലും തന്നെയും സ്റ്റോക്കുണ്ടാകും അതിന് സർകാറിലേക്ക് നികുതി അടക്കണം അതിനാണ് ആധായ നികുതി എന്ന് പറയാ
@FaisalFaisal-mt6pv
@FaisalFaisal-mt6pv 3 ай бұрын
സംശയം ഉള്ളത്. ഈ കമന്റ് കൊണ്ട് തീർന്നു 👍👍
@sakeenasakeena432
@sakeenasakeena432 3 жыл бұрын
ഞാൻ ഇല്ല
@sheenamolaugustine12
@sheenamolaugustine12 3 жыл бұрын
Good information
@sreekumarkollam9263
@sreekumarkollam9263 3 жыл бұрын
വളരെ ഉപകാരമുള്ള പദ്ധതി 👍
@mhdanaz3540
@mhdanaz3540 3 жыл бұрын
എന്താ ദ്രോഹം ചെയ്തു
@pradeepkumarrc5148
@pradeepkumarrc5148 3 жыл бұрын
Udyogasthaer setting chaithu koduthaverkku paniyayi
@rajahassan4594
@rajahassan4594 3 жыл бұрын
April masam gadu 8 ennane kituka
@jayasreev6168
@jayasreev6168 3 жыл бұрын
Enik kitanulla arhathayund kazhinja april vannilla enthukond
@firoz.wandoorkottakkunnu7120
@firoz.wandoorkottakkunnu7120 3 жыл бұрын
നമസ്കാരം എനി ക്ക് പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി 2 തവണയാണ് കിട്ടിയതാണ് ലാസ്റ്റ് കിട്ടിയത് 25/12/2020. ആണ്. ഇപ്പോൾ എല്ലാവർക്കും 14/ 5 /2021./ ലഭിച്ചു എനിക്ക് ലഭിച്ചില്ല എന്താ ഞാൻ ചെയ്യേണ്ടത്
@regikutta2004
@regikutta2004 3 жыл бұрын
നികുതി, ഏത് നികുതി ? 10, 15 സെൻ്റ് ഉളളവനും നികുതി ക്രരം)അടയ്ക്കണം
@muhammadcp3459
@muhammadcp3459 3 жыл бұрын
Mm
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
കൃഷിചെയ്യാൻ അർഹമായ ഭൂമിയും = അതിന്റെ മറ്റുള്ള എല്ലാ രേഖകളും കാണിച്ചിട്ടാണല്ലോ കാശ് കൊടുക്കുന്നത് , ഇതിൽ ആർക്ക് ? എവിടെയാണ് ? തെറ്റ്
@SusammaThomas-xg9qo
@SusammaThomas-xg9qo 3 ай бұрын
4:33 Good messege
@user-nf5kz3se5v
@user-nf5kz3se5v 3 ай бұрын
🙏🙏rr🙏
@xxzdsuiyfoyfgiditfkh
@xxzdsuiyfoyfgiditfkh 3 жыл бұрын
തന്ന സമ്മാനം തിരിച്ചു ചോദിക്കുന്നത് അന്തസ്സില്ലാത്ത പരിപാടി ആയി പോയി 😃😃
@lubjasi3881
@lubjasi3881 3 жыл бұрын
അലെങ്കിലും ആ മോങ്ങിക്ക് അതില്ലല്ലോ
@narayanamoorthy7025
@narayanamoorthy7025 3 жыл бұрын
അന്തസ്സ് ഇല്ലാത്ത അനര്ഹര്ക്ക് അല്ലെ അത് വേണ്ടത്.
@koyamonkoyamon4695
@koyamonkoyamon4695 3 жыл бұрын
@@lubjasi3881 1
@ssvlogs763
@ssvlogs763 3 жыл бұрын
അർഹത ഇല്ലാത്തത് വാങ്ങാൻ നാണമില്ലേ?☺️
@AnilKumar-br9dt
@AnilKumar-br9dt 29 күн бұрын
അല്ലെങ്കിലും ആർക്കാ അന്തസ്സുള്ളത് .
@shaniyava
@shaniyava 3 жыл бұрын
Nsp premetric scholorship payment not beneficiary ennu kanikkunnu..no record found... ithine patti oru video ethrayum petennu idamo??
@presannar3118
@presannar3118 3 жыл бұрын
Enthu prantha nerathe parayathethe entha. Vottu kittikkazhinjappol thirichadakkanam.
@vijayakumaranpp5715
@vijayakumaranpp5715 3 ай бұрын
കോവിഡുപോലത്തെ പോലെ പുതിയ മഹാവ്യാധികൾ അവതരിക്കും
@sajeevankakkadan3779
@sajeevankakkadan3779 3 жыл бұрын
നികുതി എന്ന് പറഞ്ഞത് ഏത് നികുതി യാണ്
@sinilashalushalu9919
@sinilashalushalu9919 3 жыл бұрын
Income tax
@linta7730
@linta7730 3 жыл бұрын
Cash epa varum ithvare vanilalo
@ramdask.b4335
@ramdask.b4335 2 ай бұрын
അപേക്ഷ കൊടുത്തു, ഫലം പൂജ്യം
@manojmanojpulikad2596
@manojmanojpulikad2596 3 жыл бұрын
ഏപ്രിൽ മാസത്തെ തുക എപ്പോൾ വരും
@venkittamohamedanwar6428
@venkittamohamedanwar6428 3 жыл бұрын
കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കാം.ഗ്യസ് സബ്സിഡി പോലെ.ഒരു വർഷം ആയി സബ്സിഡി നിർത്തിയിട്ട്.അതു പോലെ ഇതും എത്രകാലം കിട്ടും എന്ന് പറയാൻ കഴിയില്ല.
@afnasafnaz5753
@afnasafnaz5753 3 жыл бұрын
Eniyum puthiyan registration undoo iniyumalkkarund Avasara ksthirikkunnavarothiri
@sandeepdas4772
@sandeepdas4772 2 ай бұрын
😮😢 ഇലക്ഷൻ കഴിയുന്നവർ ഒരു കുഴപ്പമുണ്ടായിരുന്നില്ല ഇലക്ഷൻ കഴിഞ്ഞപ്പോ തിരിച്ചട തിരിച്ചടയ്ക്കാൻ പറ്റില്ല
@manojantony6118
@manojantony6118 3 жыл бұрын
യോഗ്യത ഉള്ളവക്ക് കൊടുത്താൽ മതിയായിരുന്നല്ലോ. ഇത് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ പിടിപ്പുകെടാണ്. അതുകൊണ്ട് അവരുടെ കൈയിൽ നിന്നാണ് ക്യാഷ് വാങ്ങേണ്ടത്
@rajijayachandran9135
@rajijayachandran9135 2 жыл бұрын
👍👍👍
@rajijayachandran9135
@rajijayachandran9135 2 жыл бұрын
ജനങ്ങൾക്ക് ഉപകാരം ചെയ്യും
@user-ys9bx6oc9c
@user-ys9bx6oc9c 2 ай бұрын
Aathaayanikuthiennuparayaatheajengaleaenthinaanupattikkunnthe
@sinchukollam7686
@sinchukollam7686 3 жыл бұрын
First
@k.mashraf2624
@k.mashraf2624 3 жыл бұрын
കൃഷി ചെയുന്ന എല്ലാവർക്കും ഈ കാശ് വളം വാങ്ങാനും മറ്റുമായി ആവശ്യം തന്നെയാണ് അത് ചിലവാക്കിയിട്ടും ഉണ്ട്. ഫലം വിറ്റ് കിട്ടിയതിൽ നിന്നും ബാക്കി ഉണ്ടങ്കിൽ കൊടുക്കാം
@sinim9042
@sinim9042 3 жыл бұрын
അത് അങ്ങനെ തന്നെ വേണം കിസാൻ സമ്മാൻ പദ്ധതി മാത്രം അല്ല റേഷൻകാർഡ് വരെ അങ്ങനെ ആണ് അർഹത പെട്ടെവർ എല്ലാം APL അനർഹത പെട്ടവർ BPL അതിനു കൂടി നല്ല ഒരു അന്വേഷണം വന്നിരുന്നെങ്കിൽ നന്നായെനെ എല്ലാം സ്ഥലത്തും
@janardhananpillai2060
@janardhananpillai2060 3 жыл бұрын
Thanks
@sajeelatt4137
@sajeelatt4137 3 жыл бұрын
Correct
@mechanical023
@mechanical023 3 жыл бұрын
Ad correct
@santhakksantha9099
@santhakksantha9099 Ай бұрын
Ennal ethu adhym kodukanamayirunni thirichadakanamenkil
@sujithaanilkumar2242
@sujithaanilkumar2242 3 жыл бұрын
ഞങ്ങൾ അപേക്ഷിച്ചു.പക്ഷേ ഇതു വരെ ഒരു രൂപകിട്ടി യില്ല
@saifurahman365
@saifurahman365 3 жыл бұрын
Congratulations..bagyam cheythavaranu ningal
@vilasthumbarathy6572
@vilasthumbarathy6572 3 жыл бұрын
വലിയ ഒരു സഹായമാണ് കേന്ദ്ര സർക്കാർ കർഷകർക്ക് ചെയ്തുകൊടുക്കുന്നത്
@vilasthumbarathy6572
@vilasthumbarathy6572 3 жыл бұрын
Valere nalla shayamanue kendra sarkar pavapettaverke 2000 Rs. Veche 3 pravasyam 1 yearil kodukkunnethe prim miniterodum kendra sarkarinodum karshakarkum enteum valere nandhiundue thank you very much.
@koshythomas4920
@koshythomas4920 3 жыл бұрын
അനഹർ ഒത്തിരീ ആൾക്കാർ ഉണ്ട്, അതുപോലെ നീലാകാർഡ് (റേഷൻ )ആരും കാണാതെ കവർ ചെയ്ത് ജനങ്ങളെ കബിളിപ്പിച്ച റേഷൻ വാങ്ങിക്കുന്ന ആൾക്കാരെയും കണ്ടുപിടിക്കണം, തീരെ വരുമാനം കുഞ്ഞവർക് വെള്ളകാർഡ് അതു കാണുമ്പോൾ സങ്കടം വരും ഈ വരുമാനം കുറഞ്ഞ ജനങ്ങൾക്
@RosammaThomas-fx4dm
@RosammaThomas-fx4dm 29 күн бұрын
Koduthathu koduthu yenthynannu thyrychaddakkan paraunnathu.
@MediaCompanionChannel
@MediaCompanionChannel 29 күн бұрын
അത് അനർഹർക്ക് മാത്രമാണ്. ടാക്സ് അടയ്ക്കുന്ന വ്യക്തികൾക്കു മാത്രം
@user-uy1vx2vu1i
@user-uy1vx2vu1i 3 жыл бұрын
അനർഹർ പിടിക്കപ്പെടട്ടെ
@ambilikumaryambilik8343
@ambilikumaryambilik8343 3 жыл бұрын
Sir എനിക്ക് കിട്ടുന്നുണ്ട് 2സെന്റ് വസ്തുവെ യുള്ളൂ തിരിച്ചു അടക്കാൻ നിവർത്തിയില്ല നടപടി വരുമോ
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
എന്തിനാ
@mumthasmumthas8431
@mumthasmumthas8431 2 ай бұрын
തന്നത് അങ്ങോട്ട് തന്നെ തിരിച്ചു വാങ്ങുന്നത് ഇവിടുത്തെ സ്വഭാവം
@rayanabooti6735
@rayanabooti6735 3 жыл бұрын
Anarharay pidikkuka thannay cgeyyanam
@cindrellacindrella5780
@cindrellacindrella5780 3 жыл бұрын
Ari vanganum chikilsakkum cash koduthittu thirichu vangunno poyi chakado allavarum bankil ketti pootti vechekkuvalla aa cash.
@gamingwithhadhu6166
@gamingwithhadhu6166 3 жыл бұрын
Pls replay
@Mohammad-dz5om
@Mohammad-dz5om Ай бұрын
Eth.kelkkunnath.8.kollam.kainju
@fasifasi2022
@fasifasi2022 2 ай бұрын
നികുതി കെട്ടുന്നത് പുരയിടത്തിനും, കരം കെട്ടുന്നത് നിലത്തിനുമല്ലേ 🙄എനിക്ക് ഈ നികുതിയും കരവും എപ്പോഴും മാറിപ്പോകും..
@user-kj1kc6jf4j
@user-kj1kc6jf4j 3 ай бұрын
നമ്മളെല്ലാ രേഖകളും കേന്ദ്രസർക്കാരിന് വേണം. അതിന് വേണ്ടിയിട്ടാണ് 2000 തരുന്നത് കിട്ടിക്കഴിഞ്ഞാൽ പൈസ ചോദിക്കും
@miyazz1998
@miyazz1998 3 жыл бұрын
Annonnum paranjilla 3 send undo 2000 redi Enna I paranjath
@nooruaju768
@nooruaju768 3 жыл бұрын
നികുതി ധായകൻ എന്ന് പറഞ്ഞത് മനസിലായില്ല വ്യക്തമാക്കാമോ
@kunhikannank4503
@kunhikannank4503 3 жыл бұрын
ഇൻകം ടാക്സ് കൊടുക്കുന്നവരെയാണ് ഉദ്ദേശിക്കുന്നത്, സർക്കാർ ഉദ്യോഗസ്ഥന്മാർ എല്ലാവരും ആദായ നികുതി കൊടുക്കുന്നവരാണ്. വർഷത്തിൽ 6 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവരെയാണ് ആദായ നികുതി പരിധിയിൽ പെടുത്തിയത്. അത്തരം കച്ചവടക്കാരും വ്യവസായികളും ആ കൂട്ടത്തിൽ പെടും.
@nooruaju768
@nooruaju768 3 жыл бұрын
@@kunhikannank4503 ok thanks
@jagthiykumar702
@jagthiykumar702 3 жыл бұрын
നികുതി ധായകൻ എന്ന് വച്ചാൽ, എന്താ?
@tessyabrahamchildofjesus7259
@tessyabrahamchildofjesus7259 3 жыл бұрын
Income Tax (ആദായ നികുതി) ആയിരിക്കാം. അതായത് അതിനും മാർഗ രേഖ ഉണ്ട്. മിക്കവരും സാലറി,10,000 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ.. ലക്ഷങ്ങൾ സ്ഥിര വരുമാനം കൂടുതൽ വരുമാനം ഇവർ ഒക്കെ ആണ്...
@anjubaby7432
@anjubaby7432 3 жыл бұрын
ഇതൊന്നും ആദ്യം നോക്കി ചെയ്യാതിരുന്നിട്ട്🤨🤨 ,, ഇപ്പൊ അതിന്റെ പേരിൽ വീണ്ടും ഓരോ process ഒക്കെ ചെയ്തും, അതിനു വേണ്ടി മുടക്കുന്ന employee charge ഉം ഒക്കെ ഈ മണ്ടത്തരം കാണിച്ചവർ പൊതുഫണ്ടിലേക്ക് തിരിച്ചടക്കണം.. അല്ലെ ഈ നശിപ്പിച്ചു കളയുന്നതും ഞങ്ങടെ cash ആണ്..😡😡😡😡
@fayisv119
@fayisv119 3 жыл бұрын
👍👍👍👍👍
@shivaraman5396
@shivaraman5396 6 ай бұрын
Goverment....koduthathale Acountileke...ayachukoduthu E.po..thoniyathupole Parayunnu
@samjacob2247
@samjacob2247 3 жыл бұрын
പാർട്ടിയിൽപെട്ടവരും തിരിച്ചു കൊടുക്കണോ? വൺ ഇന്ത്യ വൺ പെൻഷൻ സ്വാഹാ
@sureshkonangath8225
@sureshkonangath8225 3 жыл бұрын
ഭൂമിയുണ്ടെങ്കിൽ നികുതി അടക്കുമല്ലോ. പറഞ്ഞത് മനപ്പൂർവം ആകുമല്ലോ
@mukundanv6592
@mukundanv6592 3 жыл бұрын
നികുതി എന്ന് ഉദ്ദേശിക്കുന്നത് ആദായ നികുതി യാണോ?
@Binum4757
@Binum4757 3 жыл бұрын
അതേ
@margaretkuruvilla831
@margaretkuruvilla831 14 күн бұрын
Minimum land to get pension
@remyarose3893
@remyarose3893 3 жыл бұрын
എന്റെ അടുത്ത ഒരു വിധവ ആയ ചേച്ചിക് നോട്ടീസ് വന്നു അവരുടെ ഭർത്താവ് മരിച്ചു പോയതിന്റെ പേരിൽ അവരുടെ കുട്ടികൾക്കു കിട്ടിയ ഇൻഷുറൻസ് തുക അവരുടെ അകൗണ്ടിൽ ഉണ്ട് അതു പ്രായപൂർത്തി ആകുമ്പോളേ കിട്ടു അതിനു നികുതി ബാങ്ക് അടയ്ക്കുന്ന എന്നതിന്റെ പേരിൽ മാത്രം അവർ കിട്ടിയ തുക തിരിച്ചു അടയാകണോ അവർ സമ്പാദിച്ച തുക അല്ല അത് അവരുടെ നഷ്ടത്തിന്റ തുക
@Binum4757
@Binum4757 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിയിപ്പ്
@AliHassan-px4po
@AliHassan-px4po 9 күн бұрын
രണ്ടു ഏക്കർ ഭൂമിയുള്ള ഞാൻ വേടിക്കുന്നില്ല
@Senthil8149
@Senthil8149 3 жыл бұрын
അനർഹർ പുറത്താവുക തന്നെ ചെയ്യട്ടെ
@user-yv4lm3fb8u
@user-yv4lm3fb8u 3 жыл бұрын
ഏതായാലും പതിനഞ്ച് ലക്ഷം അക്കൗണ്ടിൽ ഇട്ട് തരാത്തത് നന്നായി , അതെങ്ങാനും തിരിച്ചു ചോദിച്ചാൽ എന്ത് ചെയ്തേനെ ജനം
@lubjasi3881
@lubjasi3881 3 жыл бұрын
സത്യം
@mkb5911
@mkb5911 3 жыл бұрын
Podei theetta kammikalum mandan jihadhikaludeyum cheruppu nalkunna terrorists teaminu ithe thonnu.
@girieesh5919
@girieesh5919 3 жыл бұрын
എന്തു വെറുതെ കിട്ടിയാലും മൂഞ്ചിക്കോണം.....
@unuunais2654
@unuunais2654 2 ай бұрын
Class 4 group d jeevanakkar enn paranjal enthaan
@kunhimuhammednchirikanvare2916
@kunhimuhammednchirikanvare2916 3 жыл бұрын
Achaa dheen ageyaa
@user-hc2gz3lh3r
@user-hc2gz3lh3r 12 күн бұрын
Jai islam
@aswathys2368
@aswathys2368 3 жыл бұрын
April vanno?
@sanildev6408
@sanildev6408 20 күн бұрын
Pereshuthikoduthu kittunna sammanamano suhruthe Ithu avaravishappetta rehakal Ella jenagalum nalki athin prakaramalle nda sarkkar samman nalkunnathu
@pushpadas342
@pushpadas342 3 жыл бұрын
Kissan nidhi eniku vannitundo enne google engane ariyam
@MediaCompanionChannel
@MediaCompanionChannel 3 жыл бұрын
നമ്മൾ ചെയ്ത പഴയകാല വീഡിയോ കാണുമല്ലോ
@Chikku-pf9lk
@Chikku-pf9lk 8 күн бұрын
നികുതിദായക്കാർ എന്ന് ഉദ്ദേശിക്കുന്നത് ഏതു വിഭാഗത്തിൽ പെട്ടവരാണ് ഒന്ന് അറിയിച്ചാൽ കൊള്ളാം
@arshadn9938
@arshadn9938 3 жыл бұрын
അർഹതഉള്ള വർക്ക്.. കിട്ടില്ല
@sivadasansivadasan7715
@sivadasansivadasan7715 3 ай бұрын
ഞാൻ എന്തായാലും വേടിക്കുന്നില്ല ഭാഗ്യം അത് കൊണ്ട് രക്ഷപെട്ടു 😅
@sulaimansulaiman5468
@sulaimansulaiman5468 3 жыл бұрын
ഈ മാസത്തെ ഗഡു കിട്ടിയില്ല എന്താണ് കാരണം എന്നറിയിച്ചു തരുമോ .........'?
@girieesh5919
@girieesh5919 3 жыл бұрын
ഓട്ടു ചെയ്‌തോ ഇല്ലല്ലാ പോയി പണി നോക്ക്
@santhi7096
@santhi7096 3 жыл бұрын
ഒരു റേഷൻ കാർഡിൽ ഒരാൾക്കേ അപേക്ഷിക്കാൻ പറ്റത്തൊള്ളോ? ഒരു വിട്ടിൽ രണ്ടു കുടുംബം ഉണ്ടെകിൽ എങ്ങനെയാ
@muhammedsalim2500
@muhammedsalim2500 3 жыл бұрын
Kitttum 2000.lrs.udaney waitu cheyathal mathi.
@rasalsilu3823
@rasalsilu3823 3 жыл бұрын
നിങ്ങൾ ഒന്നും നോക്കാധേ എന്തിനാ ഇദൊക്കെ കൊടുക്കുന്നദ് മോദിക് പേര് കിട്ടാനോ തിരിച്ചു കൊടുക്കാൻ കഴിവില്ലാത്തവർ എങ്ങിനെ കൊടുക്കും
@rajrajagopal7597
@rajrajagopal7597 3 жыл бұрын
7 സെന്റ് ഉള്ള ആൾ ആണ് ജനുവരിയിൽ കിട്ടി പിന്നെ ഇതുവരെ കിട്ടിയില്ല ഇതിന്റെ കാരണം എന്ത് എന്ന് അറിയാൻ വയ്യ.
@kichuskitchen5012
@kichuskitchen5012 3 жыл бұрын
റേഷൻ കാർഡ് ന്റെ കാര്യത്തിലും ഇങ്ങനെ ഒരു അനേഷണം ആവശ്യമാണ് !!😀😀😀😍
@shobanababu41
@shobanababu41 3 жыл бұрын
Uuuug
@jeevanff2372
@jeevanff2372 3 жыл бұрын
Eni enthokke thirike chodikumo aavo😄
@shareenamp9764
@shareenamp9764 3 жыл бұрын
April masathathuka apol
Каха и суп
00:39
К-Media
Рет қаралды 1,7 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
🌊Насколько Глубокий Океан ? #shorts
00:42
Каха и суп
00:39
К-Media
Рет қаралды 1,7 МЛН