ക്ഷേമപെൻഷൻ മസ്റ്ററിങ് വീണ്ടും പ്രഖ്യാപിച്ചു.എല്ലാവർക്കും നാളെ മുതൽ ചെയ്യാം.Kerala pension mustering

  Рет қаралды 67,282

Media Companion

Media Companion

Жыл бұрын

ക്ഷേമ പെൻഷൻ മസ്റ്ററിങ് വീണ്ടും ആരംഭിക്കുന്നു.
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala pension latest news.Disability pension. Kerala pension distribution date.Pension mustering.
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
#MediaCompanion #pension#പെൻഷൻ #Keralanews #mustering @MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompanion_...
💠Facebook: / mediacompanionchannel
💠Dailyhunt :profile.dailyhunt.in/mediacom...
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...

Пікірлер: 106
@MediaCompanionChannel
@MediaCompanionChannel Жыл бұрын
അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം chat.whatsapp.com/EESTdaqP2WO3nwUckZlwL1
@krishnapriya3069
@krishnapriya3069 Жыл бұрын
M
@shanifagafoor199
@shanifagafoor199 Жыл бұрын
വിരൽ പതിയുന്നില്ല കണ്ണ് വെച്ച് ചെയ്യാൻ സാധിക്കോ
@UmmarPa-vd5wq
@UmmarPa-vd5wq Жыл бұрын
Nalla arivu tharnnu allahu kathu rakshikatte nalla voyse
@Ramkumarsa8470
@Ramkumarsa8470 Жыл бұрын
വളരെ ഉപകാരം
@Senthil8149
@Senthil8149 Жыл бұрын
Thankuu
@Binum4757
@Binum4757 Жыл бұрын
Very very thanks
@gowrik.p8163
@gowrik.p8163 Жыл бұрын
Thank You
@elsammaantony6777
@elsammaantony6777 Жыл бұрын
Thanks 👍❤️
@bhagyatheerdha3571
@bhagyatheerdha3571 Жыл бұрын
Thanks
@Senthil8149
@Senthil8149 Жыл бұрын
Good information
@veerathbpp1833
@veerathbpp1833 Жыл бұрын
THANK'S
@sahirasa8735
@sahirasa8735 Жыл бұрын
ഹലോ പാലക്കാട് മേലാമുറി വടക്കന്തറയിൽ മാസ്റ്ററിങ് നടത്തുന്നുണ്ട്. അവിടുത്തെ അക്ഷയയിൽ. 50 രൂപയാണ് ഫീസ് വാങ്ങുന്നത്
@lissygeorge9129
@lissygeorge9129 Жыл бұрын
👍👍👍
@Jayajeevitham
@Jayajeevitham Жыл бұрын
👍👍
@aiswaryakaaiswaryaka2883
@aiswaryakaaiswaryaka2883 Жыл бұрын
Ok
@anagha5032
@anagha5032 Жыл бұрын
വിരൽ ആകാത്തവ൪ക് കണ്ണു mustering ille, please reply
@satheeshks566
@satheeshks566 Жыл бұрын
ഈ ഒന്നര മാസം മാസ്റ്ററിഗ് മുടക്കിയത് ഏത് ദാരിദ്രവാസികൾ ആണ്?
@shameerm4787
@shameerm4787 Жыл бұрын
Hi 👍👍👍
@ayshavp1444
@ayshavp1444 Жыл бұрын
Fest 👍
@user-gn2lz6cm6s
@user-gn2lz6cm6s Жыл бұрын
@muhammedanas6734
@muhammedanas6734 Жыл бұрын
പെൻഷൻ മസ്റ്ററിങ് ചെയ്യാൻ 10 വർഷത്തിന് മുമ്പേ ഉള്ള ആധാർ പുതുക്കിയാണോ മസ്റ്ററിങ്ങിന് കൊടുക്കേണ്ടത്
@vishnukrishnan4305
@vishnukrishnan4305 Жыл бұрын
അല്ല , ആധാർ പുതുക്കൽ ഇപ്പോൾ ചെയ്യാൻ സാധിക്കുന്നില്ല
@shiyaschachunazmal3681
@shiyaschachunazmal3681 Жыл бұрын
Aathiym mastaring cheithavar cheyyano
@SHAFEEQKTSHAFEEKVALANCHERY
@SHAFEEQKTSHAFEEKVALANCHERY Жыл бұрын
ഇന്ന്‌ ചെയ്തു
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 Жыл бұрын
ഒരാൾ മരിച്ചാൽ അക്കാര്യം ബന്ധപ്പെട്ട മെമ്പർമാർ അറിയുന്നില്ലെ?. അവർ തദ്ദേശ സ്ഥാപനത്തിൽ അറിയിച്ചാൽ ഈ നിത്യ നരകം ഒഴിവാക്കിക്കൂടെ?.
@binsiselvakumar1441
@binsiselvakumar1441 Жыл бұрын
Sathyam... Vayassaya അച്ഛനെയും അമ്മയെയും കൊണ്ട് അക്ഷയയിൽ മണിക്കൂറുകൾ കാത്തു കിടക്കുന്നത് വല്യ വിഷമമാ 😢😢😢... എന്തൊരു ദുരിതമാണെന്നോ ഇതൊക്കെ... മരുന്നിനെന്തെങ്കിലും കിട്ടുമല്ലോന്നുള്ള കാര്യം ഓർക്കുമ്പോൾ എത്ര വയ്യെങ്കിലും അവർ പോകും 😒😒
@muhammednaseer4230
@muhammednaseer4230 Жыл бұрын
കിസാൻ 6 ഗഡു കിട്ടി പിന്നെ കിട്ടിയില്ല ഇപ്പോൾ എല്ലാം ശരിയാക്കി ഇനി ബാക്കി കിട്ടാനുള്ള മുഴുവൻ ഗഡുവും കിട്ടുമോ
@Cibilp
@Cibilp Жыл бұрын
കിട്ടും
@dhaneshdharmaraj5353
@dhaneshdharmaraj5353 Жыл бұрын
Vilasini
@sunukarthu1294
@sunukarthu1294 Жыл бұрын
Vidhava pention vangunnavarkku mastaring cheyyano aarkkenkilum ariyamenkil pls reply
@beenamohan3561
@beenamohan3561 Жыл бұрын
Venam
@SajithaRahul
@SajithaRahul Ай бұрын
65വയസിൽ താഴെ ആണ് എങ്കിൽ റീ മാരിയേജ് ചെയ്തിട്ടില്ല എന്ന രേഖ വേണം വില്ലേജ് ഓഫിസർ സാക്ഷി പെടുത്തണം
@haseenakabeer2166
@haseenakabeer2166 Жыл бұрын
കിടപ്പ് രോഗികൾ എന്ത് ചെയ്യണം
@murugesana1967
@murugesana1967 Жыл бұрын
Latest Ayi Iee Varsham Mustering Cheidhavarum , Idhu Cheiyano
@prabhappai9081
@prabhappai9081 Жыл бұрын
Adhe rush ellayirunnu
@santhoshphiliposephilipose1785
@santhoshphiliposephilipose1785 Жыл бұрын
April may എന്നും കിട്ടും പെൻഷൻ
@Ayshamajeed-bl7yl
@Ayshamajeed-bl7yl Ай бұрын
2:22
@BB-gv1wh
@BB-gv1wh Жыл бұрын
ഏപ്രിൽ. മെയ്‌ മാസങ്ങളിൽ പെൻഷൻ കിട്ടിയില്ല. അത് തരൂല അല്ലെ. Cess പിരിക്കുന്നത് എന്തിനാണാവോ
@velayudhannair1618
@velayudhannair1618 Жыл бұрын
Nale patumo
@abdulkaderp3944
@abdulkaderp3944 Жыл бұрын
പറ്റും
@kaleshaswathy4198
@kaleshaswathy4198 Жыл бұрын
വിധവ പെൻഷൻ അക്കൗണ്ടിൽ വന്നിട്ടില്ല
@vishnukrishnan4305
@vishnukrishnan4305 Жыл бұрын
നാളെ മുതൽ അല്ല ഇന്ന് തൊട്ടു ചെയ്യാം (ഇപ്പോൾ ചെയ്തു വന്നേ ഉള്ളു )
@sheelapk3659
@sheelapk3659 Жыл бұрын
Yes
@roshros5096
@roshros5096 Жыл бұрын
Aadhaar puthukano
@sabooraattakoya4677
@sabooraattakoya4677 Жыл бұрын
Njanum
@sheelapk3659
@sheelapk3659 Жыл бұрын
Adhar puthukkenda ennanu akshayayil chodhichappol paranjath
@user-jq4dk2ft2r
@user-jq4dk2ft2r Жыл бұрын
വയസ്സ് ആയ ജനങ്ങളുടെ ആവശ്യം ആശവർക്കർ വിട്ടു ൽ വന്നു ഇതിന് പരിഹാരം കാണാൻ ഇന്ന്. സ്മാർട്ട് ഫോൺ ഉളള കാലം ജിവചിരികൂനവരെ വീഢീയെ കേൾ മൂഖധിരം ഓഫിസിൽ കാണാൻ കഴിയും സർക്കാരിന്റെ
@pratheepum6745
@pratheepum6745 4 ай бұрын
നവംബറിൽ മാസ്റ്റർ നടത്തിയിട്ടുണ്ട് ഇനിയും വേണോ
@MediaCompanionChannel
@MediaCompanionChannel 4 ай бұрын
വേണ്ട
@Premahv_
@Premahv_ Жыл бұрын
Marchle 1600 eniku bankil vannilla
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
എനിക്ക് ഇപ്പോൾ പത്ത് മിനിറ്റ് മുമ്പ് കയറി എൻറെ ഉമ്മാക്കും. കയറും ആയിരിക്കും. എന്താണ് കയറാത്തത് എന്ന് കരുതി ബാങ്കിൽ പോവാൻ നിൽക്കുകയായിരുന്നു ഞാൻ
@lajijoseph8124
@lajijoseph8124 Жыл бұрын
ഗൾഫ് രാജ്യത്തിൽ ഉള്ളവർ എങ്ങനെ ചെയ്യും. ഫോൺ സ്കാൻ ചെയ്തു മാസ്റ്റിങ് ചെയ്യാമോ?
@MediaCompanionChannel
@MediaCompanionChannel Жыл бұрын
ഇല്ല
@kaleshaswathy4198
@kaleshaswathy4198 Жыл бұрын
2ദിവസം വരെ മാർച്ച് മാസ പെൻഷൻ സേവന പെൻഷനിൽ കാണിച്ചത് തുക ബാങ്കിന് കൈ മാറി എന്നാണ് ഇന്ന് നോക്കിയപ്പോൾ ഫെബ്രുവരി വരെ ഉള്ളതെ കാണിക്കുന്നുള്ളു
@dolbystudiosindia4357
@dolbystudiosindia4357 Жыл бұрын
Mustaring nerathe cheythath ano
@abhijithkrishnan4176
@abhijithkrishnan4176 Жыл бұрын
Pension veenilla😒😟
@SuseelanP-eg8js
@SuseelanP-eg8js Жыл бұрын
കേരളത്തിൽ ഇല്ലാത്തവർ എന്തു ചെയ്യും?
@raginrajesh9046
@raginrajesh9046 Жыл бұрын
Last date enna...
@MyChannel-bu8jn
@MyChannel-bu8jn Жыл бұрын
Today it starts I did it now
@sunnyjoseph3161
@sunnyjoseph3161 Жыл бұрын
ഞാൻ ഇപ്പോൾ ചെയ്തു 😂😂😂
@sumeshs6141
@sumeshs6141 Жыл бұрын
ഇതിന് സമയം നീട്ടി തരണ്ടതല്ലേ, തുടങ്ങിയിട്ട് നിർത്തി വെച്ചതല്ലേ? 🤔
@APPUAMMU122
@APPUAMMU122 Жыл бұрын
പകുതി ജനങളുടെ പെൻഷൻ കൊടുക്കാൻ e മാസ്റ്ററിങ് എന്ന ഉക്കിയ പരുപാടി കൊണ്ട്. നടക്കും
@ishal8984
@ishal8984 Жыл бұрын
മാർച്ച് മാസത്തെ പെൻഷൻ അക്കൗണ്ടിൽ വന്നില്ല
@Cibilp
@Cibilp Жыл бұрын
4 മാസാതത് കിട്ടാൻ ഉണ്ട് 😂 മുൻപ് തനത് കടം വാങ്ങി അണ് ഇനി കടം കിട്ടാൻ ഇല്ല 😂😂😂
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
എനിക്കിപ്പോൾ ഒരു 10 മിനിറ്റ് മുമ്പ് കയറി എൻറെ ഉമ്മാക്കും കയറും ആയിരിക്കും
@Cibilp
@Cibilp Жыл бұрын
Ethre കയറി
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
@@Cibilp 1600 . വികലാംഗ പെൻഷൻ. ഉമ്മാക്ക് 1100 കയറിയിട്ടൊള്ളു. ഗൂഗിളിൽ നോക്കിയപ്പോൾ ബാക്കി തുക കേന്ദ്രം അയക്കാൻ ഉള്ള ശ്രമത്തിലാണ് ഇന്ന് കണ്ടു
@sahadevan8244
@sahadevan8244 Жыл бұрын
2500 എന്ന് കൊടുക്കും
@sknyer
@sknyer Жыл бұрын
അടുത്ത സംസ്ഥാനത്ത് യികിത്സയിൽ കഴിയുന്നവർ എങ്ങിനെ ചെയ്യും
@MediaCompanionChannel
@MediaCompanionChannel Жыл бұрын
നാട്ടിൽ വന്നശേഷം ചെയ്താൽ മതി. എന്നാൽകുടിശ്ശിക വരാൻ സാധ്യതയുണ്ട്
@fadishahussain2286
@fadishahussain2286 Жыл бұрын
പത്തു വർഷം മുൻപുള്ള ആധാർ പുതുക്കാതെ മസ്റ്ററിങ് ചെയ്യാൻ കഴിയുമോ..
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
ഞാൻ പഴയ ആധാർ വച്ചാണ് ചെയ്തത് ആധാർ ഈ അടുത്തിടെ പുതുക്കി പുതുക്കിയ ആധാർ കയ്യിൽ ലഭ്യമായിട്ടില്ല
@fadishahussain2286
@fadishahussain2286 Жыл бұрын
@@nishadtmnishadtm-tx3sm Thanks..
@user-jq4dk2ft2r
@user-jq4dk2ft2r Жыл бұрын
മേബർമാർ .ആശവർക്കർ അധൂനികലേകം ഒരാൾ മരിച്ചൽ വിവരം അങ്ങ് അമേരിക്കയിൽ വരെ കിട്ടും പിന്നെ നിങ്ങളുടെ പെൻഷൻ പാററിക്കൻ നടക്കുന്ന അവിടെ ഇരിക്കുന്ന ഓഫിസ് കർക്ക വിവരം ഇല്ല
@user-wx3mn3og8e
@user-wx3mn3og8e Жыл бұрын
Hope it's not a bundle 😂😂😂
@ibrahimedapal9023
@ibrahimedapal9023 Жыл бұрын
Athodoppam thanne
@sujathas2419
@sujathas2419 Жыл бұрын
കിടപ്പ് രോഗികൾ എന്ത് ചെയ്യും
@mohankodiyil
@mohankodiyil Жыл бұрын
അക്ഷയ് സെന്ററിൽ അറിയിച്ചാൽ അവർ വീട്ടിൽ വന്നു ചെയ്തു തരും....
@johnsamuel7232
@johnsamuel7232 Жыл бұрын
2019-ൽ മസ്റ്ററിംഗ് നടത്തിയത് 2024 വരെ പ്രാബല്യം ഉണ്ട് അവരും വീണ്ടും ചെയ്യണോ?
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
ചെയ്യണം നിങ്ങൾ ഗൂഗിളിൽ സേവനപെൻഷൻ എന്ന സൈറ്റിൽ നോക്കൂ ആധാർ കാർഡ് നമ്പർ വെച്ചാണ് നോക്കേണ്ട. അതിൽ എല്ലാ വിവരവും ഉണ്ട്. ഇനി വർഷാവർഷം ചെയ്യണം എന്ന് പറയുന്നു
@prineeshck8117
@prineeshck8117 Жыл бұрын
Stay ചെയ്യുന്നതിനെ മുൻപ് ചെയ്തവര് വീണ്ടും ചെയ്യണോ?
@Emmanuelmaheen
@Emmanuelmaheen Жыл бұрын
Venda
@rejanachandrana.g493
@rejanachandrana.g493 Жыл бұрын
ഈ വർഷ o ജനുവരി ക്കുശേഷം അപേക്ഷിച്ചവർ മസ്റ്ററിംഗ് നടത്തേണ്ടതുണ്ടോ
@user-je7nv2fg3j
@user-je7nv2fg3j Жыл бұрын
Jan Feb Marchil muster cheydavar veendum cheyyanam..njan innu cheydu
@unnikuttan5862
@unnikuttan5862 Жыл бұрын
മാർച്ച് പെൻഷൻ കിട്ടിയില്ലാ
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
എനിക്കിപ്പോൾ ഒരു 10 മിനിറ്റ് മുമ്പ് കയറി. ഉമ്മാക്കും ഞാൻ ആശങ്കയിൽ നിൽക്കുകയായിരുന്നു. കയറും എന്നേ.
@anjujoseph7213
@anjujoseph7213 Жыл бұрын
നേരത്തെ ചെയ്തവർ വീണ്ടും ചെയ്യാണോ
@ramachandranpvr2260
@ramachandranpvr2260 Жыл бұрын
CHEYANO....
@jishasatheesh4243
@jishasatheesh4243 Жыл бұрын
Pls replay.ചെയ്തവര് ചെയ്യാനോ
@BusharaForever
@BusharaForever Жыл бұрын
Venda
@bijubijumon2738
@bijubijumon2738 Жыл бұрын
മസ്റ്ററിംഗ് പരാജയപ്പെട്ടവർ എവിടെ നിന്നാണ് ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്
@jamshikoyamon2781
@jamshikoyamon2781 Жыл бұрын
എന്റെ ഉമ്മക്ക് കഴിഞ്ഞ മാംസവും ഈ മാസവും 1100 രൂപയാണ് പെൻഷൻ കിട്ടിയത്.
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
400 300 രൂപ എങ്ങാനും കേന്ദ്ര സർക്കാരിൻറെ വീതമാണ്. അത് കേന്ദ്രസർക്കാർ നേരിട്ട് അക്കൗണ്ടിൽ അയക്കും എന്ന് പറയുന്നത്. കേരളക്കാർക്ക് കിട്ടുമോ എന്തോ 😂😥 കേരളക്കാരെ ബിജെപി കാർക്ക് കണ്ടുകൂടാ ല്ലോ
@jamshikoyamon2781
@jamshikoyamon2781 Жыл бұрын
@@nishadtmnishadtm-tx3sm ഇത് വരെ അയച്ചീട്ടില്ല
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
@@jamshikoyamon2781 എൻറെ ഉമ്മാക്ക് ഒന്നും കിട്ടിയിട്ടില്ല. അത് പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന്. നമ്മുടെ സർക്കാർ വല്ല വഴിയും കാണണം. സർക്കാർ തന്നെ കടമെടുത്താണ് ചെയ്യുന്നത് 😂
@suharamk1361
@suharamk1361 Жыл бұрын
Enikum1100 Rs ആണ് കിട്ടിയത്
@lineeshr9854
@lineeshr9854 Жыл бұрын
​@@nishadtmnishadtm-tx3smകേരളത്തിൽ തോറ്റു തൊപ്പി ഇട്ട ദേഷ്യം ആയിരിക്കും ബിജെപി ക്കാർക്ക്
@parvathiparvathi105
@parvathiparvathi105 Жыл бұрын
Thanks
@soniyavarghese1712
@soniyavarghese1712 Жыл бұрын
👍👍
@VinodtdTd-yl7nt
@VinodtdTd-yl7nt Жыл бұрын
മാർച്ച് മാസത്തിലോ പെൻഷൻ കിട്ടിയില്ല, ഇനി കിട്ടുമോ
@athiram6203
@athiram6203 Жыл бұрын
Veetil. Koduvarunnathano
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
എൻെറ ഉമ്മാക്ക് ഇന്ന് കയറി തിങ്കളാഴ്ച വരെ നോക്കൂ തീരുമാനം ആയില്ലെങ്കിൽ ബാങ്കിൽ അന്വേഷിച്ചതിനു ശേഷം പഞ്ചായത്തിൽ പരാതിയുമായി പോകാം
@knockout5942
@knockout5942 Жыл бұрын
Thanks
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 74 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН