കോംപാക്ട് എസ് യു വിയായ റെനോ കൈഗറിന്റെ 2022 മോഡൽ ഇതാ..സ്പോർട്ടിയായ മാറ്റങ്ങളുണ്ട് പുതിയ മോഡലിൽ Kiger

  Рет қаралды 223,641

Baiju N Nair

Baiju N Nair

2 жыл бұрын

വലിയൊരു എസ് യു വിയുടെ രൂപ ഭാവങ്ങളുള്ള റെനോ കൈഗർ ചില പുതുമകളോടെ വീണ്ടുമെത്തി.ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക ..
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZfaq : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
#BaijuNNair #RenaulttKiger #Malayalamreview #LatestGiveawayIndia #cargiveaway

Пікірлер: 2 500
@arunp.m2758
@arunp.m2758 2 жыл бұрын
വാഹന വിശേഷത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഉള്ള ചില ട്രോളുകളും😄👍
@Maxphotography
@Maxphotography 2 жыл бұрын
Correct
@nikhileg08
@nikhileg08 2 жыл бұрын
Correct
@sundeeppavoor9198
@sundeeppavoor9198 2 жыл бұрын
Innovaa 😂😂
@venugopalan2921
@venugopalan2921 Жыл бұрын
@@nikhileg08 BH
@abukoyappery4271
@abukoyappery4271 5 ай бұрын
⁷⅞ ok​@@Maxphotography
@shineraj873
@shineraj873 2 жыл бұрын
കിടു വണ്ടി എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. അതിനിടയിൽ റിയാസിനിട്ട് ഒരു താങ്ങും💓💓
@sijojamespvputhiyedath4466
@sijojamespvputhiyedath4466 2 жыл бұрын
വാഹനവിശേഷത്തോടൊപ്പം ക്രിയാത്മക വിമർശനങ്ങളും ഉൾപ്പെടുത്തിയുള്ള അവതരണം അഭിനന്ദനീയം തന്നെ!
@baijutvm7776
@baijutvm7776 2 жыл бұрын
DUSTER ഒരു സംഭവം തന്നെ ആയിരുന്നു... അതിലേക്ക് KIGER കൂടി ❤❤👍
@nivintomshaji6443
@nivintomshaji6443 2 жыл бұрын
Kiger dark edition ഇറങ്ങി അല്ലോ. കാണാൻ നല്ല look ആണ് 👌. സാധാരണക്കാരന്റെ luxury compact suv 😊
@Ebinkanakaraj
@Ebinkanakaraj 2 жыл бұрын
കൊള്ളാം..... അധികം മാറ്റം ഒന്നും ഇല്ലെങ്കിലും ഉള്ള മാറ്റത്തിൽ തന്നെ സുന്ദരൻ ആയ പോലെ ഉണ്ട്.... നല്ല വണ്ടി... വിലയും കൊള്ളാം
@mrs.abi2.064
@mrs.abi2.064 2 жыл бұрын
എനിക്കിഷ്ടപ്പെട്ട ഒരു വാഹനം
@Rakesh_12349
@Rakesh_12349 2 жыл бұрын
ഈ വർഷം ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് kiger black ആയിരിക്കും ❤️👍🏻
@jadeerkodakkadan560
@jadeerkodakkadan560 2 жыл бұрын
റിയാസിൻ്റെ പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ വലിയ പ്രദീക്ഷ ഉണ്ടായിരുന്നു പക്ഷെ ഏറ്റവും മോശം റോഡുകൾ ഇപ്പോയാണ് ഉള്ളത്
@rono577
@rono577 2 жыл бұрын
റിയാസ് തോറ്റു. ഉദ്യോഗസ്തർ ജയിച്ചു
@vishnuvishnu.n5213
@vishnuvishnu.n5213 2 жыл бұрын
ഞാൻ ആദ്യം ഈ വണ്ടിയെ ഒരു വില യില്ലാത്ത വാഹനം ആയാണ് കണ്ടിരുന്നത് എന്നാൽ ഒരു reno de sedaan car nte അതി ഭയാനകര മായൊരു പെർഫോമൻസ് കണ്ടു... വലിയൊരു ആക്‌സിഡന്റിൽ അതിശയകര മായി രക്ഷപെട്ടു. 👌🏼👍👍👍
@maana5623
@maana5623 Жыл бұрын
Biggest Cons: 1) വണ്ടിയുടെ പുറകിൽ ടെയ്ൽ ലാംപിൽ ചെളി അടിച്ച് കേറും. ഇതിന് റെനോ 2022 ലും ഒന്നും ഇതുവരെ ചെയ്തിട്ടില്ല. 2) അടിയിൽ ഡോർ ഗാപുക്കളിൽ വീണ്ടും ചെളി കേറും. 3) എൻജിൻ സൗണ്ട്, ഓടുമ്പോൾ ഉള്ള ജർകിങ് സൗണ്ട് വളരെ ശക്തമായി ഉള്ളിലേക്ക് കേറും. 4) സർവീസ് സെൻ്ററിൽ സ്പെയർ പാർട്സ് കിട്ടാൻ വേണ്ടി ഒരുപാട് സമയം കാത്തിരിക്കേണ്ടിവരും. 5) വെറും ഒരു ലിറ്റർ എൻജിൻ ആയതുകൊണ്ട് AC ഇട്ട് കേയറ്റം കേറുമ്പോൾ ഒരുപാട് മൈലേജ് ഡ്രോപ്പ് സംഭവിക്കും. 6) സംഭവം ഇൻഫിനിറ്റിയുടെ സൗണ്ട് സിസ്റ്റം ആണെങ്കിലും ബാസ്സ് സൗണ്ട് വളരെ കുറവാണ്. ഇനി ഇതിന് പരിഹാരമായി ചെയ്യേണ്ടത്: 1) പുറകിൽ രണ്ട് ടയറിൻ്റെയും മുകൾ ഭാഗത്ത് കസ്റ്റം ആയി ക്ലാഡിങ് പിടിപ്പിക്കുക. റെനോ അത് ചെയ്ത് തരില്ല എന്നതുകൊണ്ട് ഏതെങ്കിലും നല്ല മോടിഫൈകേഷൻ ചെയ്യുന്ന വർക്ക്ഷോപ്പിൽ കൊണ്ടുപോയി ചെയ്യുക. 2) ഡോർ ഗാപ്പുക്കളിൽ നേരത്തെ പറഞ്ഞപോലെ കസ്റ്റം ആയി ഡിസൈൻ ചെയ്ത് ക്ലാടിങ് വെച്ച് ചെളിവെള്ളം കേയറാത്ത തരത്തിൽ പൂർണമായും സീൽ ചെയ്യുക. 3) സൗണ്ട് ലീക് വരാൻ സാധ്യതയുള്ള ഇടങ്ങളിൽ പറ്റാവുന്ന തരത്തിൽ പഴുതുകൾ സീൽ ചെയ്യുക. ഇതിനായി പ്രധാനമായും എൻജിനും ഇൻ്റീരിയറും ആയി സംഭധിക്കുന്ന ഭാഗത്ത് വേണം കൂടുതലും ചെയ്യാൻ അതിനായി ചിലപ്പോൾ ഡാഷ് മുഴുവനും ആയിച്ച് ചെയ്യേണ്ടി വന്നേക്കാം. ശേഷം ഉള്ളിൽ നല്ല സൗണ്ട് ഡിഫ്യൂസ് ഉള്ള കാർപെറ്റ് മാറ്റ് ഇടാം അപ്പൊൾ തഴെന്നുള്ള ഒച്ച പരമാവതി നിയത്രിക്കാം. 4) സർവീസ് സെൻ്ററിൽ സ്പെയർ പാർട്സ് അവൈലബിലിറ്റി ഉണ്ടാവാൻ നിരന്തരമായി വിളിച്ച് ചോദിച്ചുകൊണ്ടിരിക്കുക. പെട്ടന് സ്റ്റോക് കൊണ്ടുവേക്കാൻ അവരെ നിർബന്ധിരാക്കണം. 5) കെയറ്റം കേറുമ്പോൾ അല്ലെങ്കിൽ ഒരുപാട് വെയിറ്റ് വെച്ച് പോകുമ്പോൾ AC പരമാവധി ഒഴിവാക്കുക. 6) സൗണ്ട് സിസ്റ്റം പോരാ എന്നുണ്ടെങ്കിൽ നല്ല സൗണ്ട് സിസ്റ്റം നോക്കി വാങ്ങിച്ച് കസ്റ്റം ആയി പിടിപ്പിക്കുക. JBL നല്ലതാണ്, ഒപ്പം അഡീഷണൽ സ്പീകേഴ്സും വേണമെങ്കിൽ പിടിപ്പിക്കാം. അഡീഷണൽ അക്സസ്സോറീസ് എന്തായാലും ഉള്ളിൽ പിടിപ്പിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് ലൈറ്റുകൾ, പ്യൂരിഫയറുകൾ, സീറ്റ് കവറുകൾ, സ്റ്റിയറിംഗ് കവർ, റിയർ എസി പ്രൊട്ടക്ടർ കവറുകൾ, ആമ്പ്യൻ്റ് ലൈറ്റിംഗ്, ഇലക്ട്രിക്കൽ ചെയ്ഞ്ചുകൾക്കായി വയറിങ്ങിൽ ചില മാറ്റങ്ങൾ വരുത്തേണ്ട ആവശ്യങ്ങളായി വരും. റിയർ ലാർജർ മഡ് കാപ്പുകൾ വെക്കാം. 😊👍
@VIV3KKURUP
@VIV3KKURUP 7 ай бұрын
ഞാൻ ഈ വണ്ടി 1.0 turbo CVT use ചെയ്യുന്ന ആളാണ്... മഴക്കാലത്തിനു ശേഷം ആണ് വണ്ടി എടുത്തത്... പക്ഷെ ഈ ചങ്ങാതി പറയുന്ന ഒരു കാര്യവും എനിക്ക് ഫീൽ ചെയ്‌തിട്ടില്ല..ഇപ്പോൾ പല വണ്ടികളും 1.0 L turbo ആണ്... അതൊരു scene അല്ല...നല്ല powerful വണ്ടി ആണ്... കോഴിക്കോട് മെഡിക്കൽ കോളേജ് area യിലെ കയറ്റം 4 പേരെ വച്ചു പഴം പോലെ വലിക്കുന്നുണ്ട്... അതും ട്രാഫിക് കൂടി ബ്രേക്ക്‌ ചെയ്തു എടുത്താൽ പോലും, L mode ലേക്ക് മാറ്റേണ്ടി പോലും വരില്ല... പിന്നെ ഇവനൊക്കെ പറയുന്നത് കേട്ടു വയറിങ് എല്ലാം കട്ട്‌ ചെയ്തു എക്സ്ട്രാ fitting ഒക്കെ ചെയ്താൽ കഷ്ടകാലം കൂടെ ഉള്ളവനാണേൽ റോഡിൽ വണ്ടി നിന്ന് കത്തും... ഇയാൾ മിക്കവാറും accessory shop നടത്തുന്ന അളകാൻ chance ഉണ്ട്... Kigeril കൂടുതൽ mod ചെയ്യേണ്ട ഒരാവിശ്യവും ഇല്ല... വണ്ടി നല്ലതാണ് 😊👍
@jijomathew6165
@jijomathew6165 2 жыл бұрын
Nice car with bold alloys.. Thank you Baiju chetta 😍for the nice presentation of the vehicle
@harshik6060
@harshik6060 2 жыл бұрын
ആരു കണ്ടാലും ഒന്ന് നോക്കിനിൽക്കുന്ന....... സാധാരണക്കാരനു താങ്ങാവുന്ന വിലയിലുള്ള ഒരു അടിപൊളി വാഹനം........ *💞Love From Kannur💞*
@hetan3628
@hetan3628 2 жыл бұрын
കൈകറിന്റെ ബാക്ക് കാണാൻ അടിപൊളിയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അതിന്റെ നിറം മഹാഗണിയാണ്.
@harshik6060
@harshik6060 2 жыл бұрын
എനിക്ക് ഫ്രണ്ടാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.......മൊത്തത്തിൽ കാണാനും അടിപൊളിയാ........
@Lolanlolan304
@Lolanlolan304 2 жыл бұрын
Eniku frontum backum ishtamaanu 😀🤪😀🤪
@ckxavier8089
@ckxavier8089 Жыл бұрын
Chocolate color?
@satheeshkumar472
@satheeshkumar472 4 ай бұрын
ഇത് sedan ആക്കിയാൽ best seller ആകും...
@arunranchith4145
@arunranchith4145 10 күн бұрын
Maanjiyam colour und adhu pwoliya
@aruna5780
@aruna5780 2 жыл бұрын
അങ്ങനെ നമ്മുടെ വണ്ടിയും..... എഗൈൻ ബൈജു ചേട്ടന്റെ കയ്യിൽ ❤️❤️❤️
@pinku919
@pinku919 2 жыл бұрын
Firstly thank you baijuchetta for beautiful location. I love Renault kiger for its looks and features. It feels very vfm. Renault always good on making the ride and handling balance. Now Citroën c3 has come with brilliant suspension. I think the French manufacturers are spot on with their suspension set up for Indian cars. Any way it's great time for customers like us.
@adarshmkmk9038
@adarshmkmk9038 2 жыл бұрын
💥💥
@thomaskuttychacko5818
@thomaskuttychacko5818 2 жыл бұрын
എന്താണെങ്കിലും നൈസ് ആയിട്ട് രാഷ്ട്രീയക്കാർക്ക് ചെറിയൊരു പണി അതെനിക്കിഷ്ടപ്പെട്ടു...😍🤣👍👍 "" ഇപ്പം വന്ന് വന്ന് ഏതു വണ്ടി എടുക്കണമെന്നുള്ള കൺഫ്യൂഷൻ ആകുമല്ലോ""
@pratheeshchandran4297
@pratheeshchandran4297 2 жыл бұрын
പുള്ളിക്ക്കും ജീവിക്കണ്ടേ...
@mishab__4192
@mishab__4192 2 жыл бұрын
ഏത് വണ്ടിയുടെ വീഡിയോ വന്നാലും ഇരിന്നു കാണും അതാണ് ശീലം😄 അല്ലെങ്കിൽ ഉറക്കം വരില്ല 😍
@profitpolls
@profitpolls Жыл бұрын
Kiger is a very good vehicle when coming to its turbo cvt varient but the base variants comes with the 1.0 litre natural aspirated engine but 72 bhp is like an under powered option while coming to overtakes and all Good option when going with turbo Really a good review ❤️
@28.sreeragmnair60
@28.sreeragmnair60 2 жыл бұрын
ട്രോളുകളും നർമ്മ ചേർന്ന വാക്കുകളും ബൈജു ചേട്ടന്റെ മാത്രം പ്രത്യേകതയാണ്.
@sineeshsrishtiyil2242
@sineeshsrishtiyil2242 2 жыл бұрын
In my point of view...മാഗ്നറ്റിനേക്കാൾ കാണാൻ ലൂക്ക് കൈഗർ ആണ് ............. ( A Proud FIAT PUNTO OWNER ).....🤩🤩🤩
@Saleena6677
@Saleena6677 2 жыл бұрын
പക്ഷേ പെട്ടെന്ന് കാണുമ്പോൾ ക്വിഡ് ആണെന്ന് തോന്നും. മാഗ്നൈറ് ആണേൽ ഡാറ്റ്‌സണിനെ ഓർമ്മിപ്പിക്കും. രണ്ടും ഇഷ്ടമല്ല. പിന്നെ 1 ലിറ്റർ 3 സിലിണ്ടർ എൻജിനും...
@abhijithkumbukkattu42
@abhijithkumbukkattu42 2 жыл бұрын
@@Saleena6677 correct
@ironman0181
@ironman0181 2 жыл бұрын
@@Saleena6677 yes a grill kurach change chida madiyayrinnu .
@firozkhan2290
@firozkhan2290 Жыл бұрын
@@Saleena6677 kwidinu datsunum enthaa kuzhappam...athinulla vila alle medikkunnallallo
@mayflame
@mayflame Жыл бұрын
Fiat owners,,💪. Bro next updation etayirikkum....puntoyude okke driving comfort tarunnat
@athulsomank3364
@athulsomank3364 2 жыл бұрын
Renault Kiger has a good leg stretching room and you get a comfortable drive. The front look is quite bold due to the big and massive chrome grills and new LED lights. The interior is good and has a sporty look. It has a fiber finished average dashboard but I was expecting a premium dashboard from it.
@nabeelmuhammed1850
@nabeelmuhammed1850 2 жыл бұрын
ഇന്ത്യയിൽ ഏറ്റവും മൈന്റൻസ് കുറവുള്ള കാർ 38പൈസ /km കിടു ലുക്ക്‌ നല്ല features ക്വാളിറ്റി എന്നിട്ടും എല്ലാവരും മാരുതി എടുക്കുന്നു
@aslamt.a2196
@aslamt.a2196 11 ай бұрын
Kiger engane ya reliable car aano?.
@anaskarakkayil7528
@anaskarakkayil7528 2 жыл бұрын
സാമൂഹ്യപ്രതിബദ്ധതയുള്ള റോഡുകളുടെ ട്രോളുകളും അതി മനോഹരമായ നിങ്ങളുടെ വിവരണവും അടിപൊളി
@automotiveactivity
@automotiveactivity 2 жыл бұрын
സ്ഥലവും വണ്ടിയും പൊളിച്ചു... 😍
@akhilkv9401
@akhilkv9401 2 жыл бұрын
ഇത് KWID ന്റെയും Duster ന്റെയും ഇടയ്ക്കുള്ള വണ്ടി ആയതു കൊണ്ടാണോ KWID ന്റെ K യും DUSTER ന്റെ ER ചേർത്ത് KIGER ന്ന് ഇട്ടത്🤔
@pitstopautomobiles123
@pitstopautomobiles123 2 жыл бұрын
Appo ker
@jobyabraham9957
@jobyabraham9957 Жыл бұрын
Very informative video regarding Renault Kiger 2022 model..I watch all your videos to get to know the latest reviews and releases in the automobile industry. God bless
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
ബൈജു ചേട്ടൻ... വാഹന പ്രേമികളുടെ കൂട്ടുകാരൻ.. Love 💞 from kozhikode..
@tonyyohannanmathew
@tonyyohannanmathew 2 жыл бұрын
The best thing about Baijuchettan's review is, he will always give a brief about the brand in the introduction.
@baijuprakashop542
@baijuprakashop542 2 жыл бұрын
ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ മാഗ്നറ്റ് മാത്രമല്ല അല്ല കൈഗറും അടിപൊളി ആണെന്ന്......
@shameermtp8705
@shameermtp8705 2 жыл бұрын
റെനോ കുടുംബത്തിൽ നിന്നുള്ള എന്റെ ഒരേയൊരു പ്രിയപ്പെട്ട മോഡൽ Kaiger ❤️
@SUTHI_KANNUR
@SUTHI_KANNUR 2 жыл бұрын
ഏതേലും വാഹന review വിൽ കാണാൻ സാധിക്കുമോ സാമൂഹ്യ പ്രതബദ്ധതയുള്ള ഇത്തരം ട്രോളുകൾ.... Good baiju ചേട്ടൻ....
@cooltimus89
@cooltimus89 2 жыл бұрын
Wow! what a car!! :) Renault has definitely made a good comeback into the Indian market.
@MSLifeTips
@MSLifeTips 2 жыл бұрын
മെച്ചപ്പെട്ട ഒരു കാർ തന്നെ ആണിത് 👍🏻👍🏻
@althafnn
@althafnn 2 жыл бұрын
നിങ്ങളുടെ benz graffine coating ചെയ്തിട്ട് 1year ആയല്ലോ.. എന്താണ് പറയാനുള്ളത്!!!.. Black colour വണ്ടിക്ക് ചെയ്യുന്നതില്‍ കാര്യം ഉണ്ടോ???
@shazussaju7064
@shazussaju7064 2 жыл бұрын
Nice car 🥰 happy to be part of this family ❤️🥰😍
@mohamedkutty5221
@mohamedkutty5221 2 жыл бұрын
Kiger ഒരു സംഭവം തന്നെ. അടിപൊളി look. ആരും ഒന്ന് നോക്കി പോവും.
@shamsudeenh7046
@shamsudeenh7046 2 жыл бұрын
നല്ല ഒരു വണ്ടി സാധാരണക്കാർക് പറ്റിയ വണ്ടി 👍
@Gouthamjinivlogs
@Gouthamjinivlogs Жыл бұрын
Owner of kiger non turbo rxt(o) manual since last 8 months..excellent experience❤
@riyascv
@riyascv 5 ай бұрын
Njan vandi kandu ishtappettu. AMT edukkan aalochikkunnu. Ith vareyulla experience parayuu
@gokulraveendran6050
@gokulraveendran6050 2 жыл бұрын
Videos are going good. I have few suggestions 1. We would like to see the engine bay of the cars in the full review. Please do consider in the following videos 2. Is it possible to show the technical specifications also in the screen while explaining technical side
@noufalmk4357
@noufalmk4357 Жыл бұрын
Super 👍
@jeminjoseph5832
@jeminjoseph5832 2 жыл бұрын
ബൈജു ചേട്ടൻ്റെ ആദ്യ കൈഗർ വീഡിയോ കണ്ടിട്ട് ആണ് ഞങ്ങളും ഒരു മഹാഗണി ബ്രൗൺ കൈഗർ എ. എം. ടി. എടുത്തത്...💕
@saluonline
@saluonline 2 жыл бұрын
njanum...
@shihasms7194
@shihasms7194 2 жыл бұрын
മൈലേജ് എങ്ങനുണ്ട്
@rohitprakash1198
@rohitprakash1198 2 жыл бұрын
ബ്രോ വണ്ടി എങ്ങനുണ്ട്... Plz replay
@aruna5780
@aruna5780 2 жыл бұрын
@@rohitprakash1198 vandi poli alle😊😊❤️
@muhammedbariz7879
@muhammedbariz7879 2 жыл бұрын
ഇതിന്റെ ഇന്റീരിയർ പൊളി ആണല്ലോ 👌🔥
@anoop3337
@anoop3337 2 жыл бұрын
Hi Chettaa, Nissan Magnite or Renault Kiger which one will be your suggestion??
@jayeshnair120
@jayeshnair120 Жыл бұрын
Baiju Chetta , I am a regular viewer of your videos. Please comment about the shock absorbers of the vehicle on your videos
@harikrishnas6514
@harikrishnas6514 2 жыл бұрын
Happy to be part of this family❤
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family❤️
@gopinathar358
@gopinathar358 2 жыл бұрын
Very GOOD Avatharanam Nammal Nikuthiyum Taxmoke Koduthittum Potti Polinja Roadilude Yathra Cheyenda Dhuravastha Thurannu Paranjathu Nannayi
@Peroorgiri
@Peroorgiri Жыл бұрын
ബൈജു ചേട്ടന്റെ media drive കണ്ടു kiger ഇഷ്ടപ്പെട്ടു black edition വാങ്ങിച്ചു ❤❤❤
@legacy4901
@legacy4901 Жыл бұрын
Engane und bro??
@jobinjose4522
@jobinjose4522 2 жыл бұрын
Happy to be part of this family ❤️❤️❤️❤️❤️❤️❤️❤️
@AkshayKumar-ej7un
@AkshayKumar-ej7un 2 жыл бұрын
Great car by Renault, Kiger has great looks and also great performance. Nice presentation Baiju Cheta.
@sudarsanp9126
@sudarsanp9126 2 жыл бұрын
happy to be part of this family 👍💪
@ashokkumar-ny6ei
@ashokkumar-ny6ei 2 жыл бұрын
ഇനി മുതൽ suv കളും കോംപാക്ട് suv കളുടെയും കാലമാണെന്ന് തോനുന്നു.... 👍🏻
@muhammedbilal9388
@muhammedbilal9388 2 жыл бұрын
ഏതായാലും വശകാഴ്‌ച അടിപൊളി ആയിട്ടൊണ്ട് ചേട്ടാ 😄😄😄😄😄
@Noushadhprml
@Noushadhprml 2 жыл бұрын
റോഡിച്ചിരി വീതി കുറഞ്ഞാലും നല്ല വീതിയും വിസ്താരവും ഉള്ള മനസ്സിന് ഉടമകളായ "കുറച്ചധികം " നല്ല മനുഷ്യർ ഉണ്ട് ഈ കൊച്ചു നാട്ടിൽ നല്ല ധൈര്യമായി ഉണ്ടുറങ്ങാം ....! (റോഡിന്റെ അവസ്‌ഥ മാത്രമല്ല മോശം മറ്റു പലതിന്റെയും അവസ്ഥ പരിതാപകരമാണ് ഈ "രാജ്യത്ത് ") വണ്ടിയിലും കുണ്ടിലും മാത്രമല്ല എല്ലായിടത്തും നല്ല പോലെ ശ്രദ്ധിച്ചാൽ താങ്കളുടെ ഓരോ ടെസ്റ്റ് ഡ്രൈവിലും ഓരോ state ൽ നിന്നും നല്ല നല്ല വിഷയങ്ങൾ കിട്ടും ....വീഡിയോ 👍👍👍
@jeswinjohnson5678
@jeswinjohnson5678 2 жыл бұрын
Best automotive channel in malayalam❤️baiju chettan😍
@benzenbabu5801
@benzenbabu5801 2 жыл бұрын
Proud to be part of this family ❤️
@bimaldinesh
@bimaldinesh 2 жыл бұрын
Milage ethra
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
അടിപൊളി വണ്ടി 🖤
@anwarsadique9117
@anwarsadique9117 2 жыл бұрын
ബൈജു ചേട്ടാ അവതരണം ഒന്നും പറയാനില്ല 😊അടിപൊളി.... മാറും നമ്മുടെ (കേരളവും ❤❤❤❤❤)?
@nakulkichu624
@nakulkichu624 2 жыл бұрын
Well defined.. Thank you.. Baiju chetta.. 🥰👏🏻
@alikhalidperumpally4877
@alikhalidperumpally4877 2 жыл бұрын
Kiger overall looking Nice, ഇനി test drive കൂടി ഒന്ന് നോക്കണം 😍👍👌
@ajithchandran8211
@ajithchandran8211 2 жыл бұрын
Kiger👍
@Hishamabdulhameed31
@Hishamabdulhameed31 2 жыл бұрын
വണ്ടി പോളി.🤩🤩😍😍
@nikhilchandran5279
@nikhilchandran5279 2 жыл бұрын
വണ്ടിയും വശ കാഴ്ചയും പൊളിച്ചു ❣️
@naijunazar3093
@naijunazar3093 2 жыл бұрын
ബൈജു ചേട്ടാ ലൊക്കേഷൻ പൊളി. വണ്ടി നല്ല ബോൾഡ് ലുക്ക്‌ ഉണ്ട്‌. Renault ഇന്ത്യയിൽ അവതരിപ്പിച്ച വണ്ടികളിൽ ഏറ്റവും ഇഷ്ടപ്പെട്ട രൂപം
@KitchenCraftGarden
@KitchenCraftGarden 2 жыл бұрын
Owning 1 year Kiger CVT real life Mileage city : 10 , Highway : 14..
@ErFazil
@ErFazil 2 жыл бұрын
Usage per day?
@nidhinraj1987
@nidhinraj1987 2 жыл бұрын
Omg . I am owning Triber RXz avg is 13.8 kmpl completed 40k
@nidhinraj1987
@nidhinraj1987 2 жыл бұрын
Petrol engines of Renault are not fuel efficient.
@ramanathtr5720
@ramanathtr5720 2 жыл бұрын
@@nidhinraj1987 good mileage. I own grand i10 petrol. City mileage 11 to 12 long if we maintain below 80 kmph I am getting around 15
@jefrincruzo4328
@jefrincruzo4328 2 жыл бұрын
Hi , i m using RXZ non turb. in Bangalore City. Milege is 14 to 15 . Highway 16 to 18
@Jomijnc
@Jomijnc 2 жыл бұрын
കൈഗർ മൊത്തത്തിൽ കൊള്ളാം. പക്ഷെ ഈ ഒരു ബ്രാൻഡ് ഡസ്റ്റർ ഒഴികെ ബാക്കി വലിയ അഭിപ്രായം ഇല്ല .❤️🔥🔥🔥
@aljithpaul8474
@aljithpaul8474 2 жыл бұрын
Happy to be part of this family 😍❤ Baiju Ettan😍🥰
@muhammadsinantp7239
@muhammadsinantp7239 2 жыл бұрын
Nice video baiju chetta ♥️📍💫🥰
@aswinth5217
@aswinth5217 2 жыл бұрын
Been using my Nissan Magnite for last 2 months , Totally satisfied. Best value for money car. ❤️
@hkpcnair
@hkpcnair 2 жыл бұрын
Sahodara.. long travel comfort engane undu ? Prayam ayavarkoke 500 km pogan pattumo ? Pls reply
@aswinth5217
@aswinth5217 2 жыл бұрын
@@hkpcnair ya, I'm using turbo MT. No problem so far. 4 per anengil comfortable ay pokam. Ride , seating and ol. Non turbo anengil maduppu vannekam.
@muhammedmusthafa8476
@muhammedmusthafa8476 2 жыл бұрын
Baiju chetta your review give more satisfaction ❤
@samdavid6991
@samdavid6991 2 жыл бұрын
Happy to be part of Reno Family
@binoj5947
@binoj5947 2 жыл бұрын
Luxury compact SUV of Common people ☺☺
@jithin2664
@jithin2664 2 жыл бұрын
ന്നാലും ആ ലോറി, ബംഗാളി, പച്ചപ്പ്‌, കിഗർ, .......ആഹാ അന്തസ്സ്
@sarinellikkal1139
@sarinellikkal1139 2 жыл бұрын
എന്റെ പൊന്നു ബൈജു ചേട്ടാ നിങ്ങളിങ്ങനെ എല്ലാദിവസോം വീഡിയോസ് ഇട്ടാൽ ഞങ്ങളെങ്ങനെ ഇതെല്ലാം കണ്ടുതീർക്കും. നിങ്ങളുടെ വീഡിയോയുടെ suggestion വന്നാൽ കാണാതിരിക്കാനും പറ്റില്ല ❤️❤️❤️
@craftworld1509
@craftworld1509 2 жыл бұрын
Baiju chettante review kande palarkum njn car edukan chettante channel suggest cheythatte unde but enke oru car edukan sathichatte ila hopefully 😘
@youngthug99
@youngthug99 2 жыл бұрын
This is a good car for its features and money. I believe this is better choice in terms of monetary value than the venue and sonet. Drivability is also a highlighted point. It's compact as well . Love the presentation and waiting for more❤️
@sandeepsaleemgameare
@sandeepsaleemgameare 2 жыл бұрын
Kidilam vandi ......Attractive pricing...looks better than Magnite ...
@vtraveler5959
@vtraveler5959 2 жыл бұрын
Reno kollam super vedio baiju chetta superbb
@Hishamabdulhameed31
@Hishamabdulhameed31 2 жыл бұрын
Happy to the part of this family.🤩🤩🥰🥰😍😍❣️❣️
@anoopvijayamohanan
@anoopvijayamohanan 2 жыл бұрын
അടിപൊളി വണ്ടി ആണ്‌ ഈ വിലയിൽ
@mishab__4192
@mishab__4192 2 жыл бұрын
അടിപൊളി സ്ഥലം ❤️
@vimaljoseph7501
@vimaljoseph7501 2 жыл бұрын
Happy journey 💓 Happy test drive
@dhanashekaranmsthambi744
@dhanashekaranmsthambi744 3 ай бұрын
Thank you sir nice review video E video kandittanu njan kiger book cheyithathu
@SUJITH.L
@SUJITH.L 2 жыл бұрын
എനിക്ക് അർദ്ധ സഹോദരൻ നിസ്സാൻ magnate ആണ് ഇഷ്ടം
@MrSibycb
@MrSibycb 2 жыл бұрын
@ചങ്ക് തകർന്ന പൂച്ച oh.. Kigerinu പിന്നെ kwid ന്റെ മുൻ ഭാഗം വരച്ചു വച്ച പോലെ അല്ലല്ലോ ല്ലേ... 🤣🤣
@MrSibycb
@MrSibycb 2 жыл бұрын
@ചങ്ക് തകർന്ന പൂച്ച നിസ്സാനും datsanum പിന്നെ വേറെ വേറെ കമ്പനി ആണോ പൊട്ടാ... 🤣🤣
@azlamspeaking
@azlamspeaking 2 жыл бұрын
Looking similar to kwid may be the reason why magnite got more sales!
@ironman0181
@ironman0181 2 жыл бұрын
Especially that symbol and grill if they had given little different grill it would have been elagant rear side really good looking
@user-gg4pw5db9j
@user-gg4pw5db9j 2 жыл бұрын
No doubt
@fasil_oppulikkal5236
@fasil_oppulikkal5236 2 жыл бұрын
പുറകിലെ സീറ്റിൽ കയറിയിട്ട് ഹെന്റമ്മേ എന്നൊരു dialogue... അത് കലക്കി....
@Nihal-pz1zz
@Nihal-pz1zz 2 жыл бұрын
Shoot cheyyunna camera ethaa? Pwoli quality🔥
@gokulmohandas123
@gokulmohandas123 2 жыл бұрын
Happy to be part of this family ❤️
@somannair7583
@somannair7583 2 жыл бұрын
ഹലോ baiju sir കിജർ ഓട്ടോമാറ്റിക് വില പറയാത്തത്
@somannair7583
@somannair7583 2 жыл бұрын
Best wishes 🙏
@hitechpopcorn
@hitechpopcorn 2 жыл бұрын
@@somannair7583 😂
@sundeeppavoor9198
@sundeeppavoor9198 2 жыл бұрын
Design wise nalla vandi aanu - but i prefer Citroen C 3
@DonS-ff2yt
@DonS-ff2yt 2 жыл бұрын
C3 is waste...C5 is good
@sundeeppavoor9198
@sundeeppavoor9198 2 жыл бұрын
@@DonS-ff2yt c5 10 lakh alla - atha low price vehicles compares
@AfreedP-fw3di
@AfreedP-fw3di 2 ай бұрын
C3 vangiyo bro
@sundeeppavoor9198
@sundeeppavoor9198 2 ай бұрын
@@AfreedP-fw3di noo i broi only Volkswagen 🦇
@AfreedP-fw3di
@AfreedP-fw3di 2 ай бұрын
@@sundeeppavoor9198 nice choice
@aljithpaul8474
@aljithpaul8474 2 жыл бұрын
Adipoli video Baijuchettaaa😍😍😍😍
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ലൊക്കേഷൻ കിടു 👌👌. വണ്ടിയും ഇഷ്ട്ടമായി... 🥰😍
@sajujohnadoor
@sajujohnadoor 2 жыл бұрын
ഇവിടെ വന്നാൽ സമ്മാനങ്ങൾ കൊടുക്കുന്നുണ്ടെന്നു കേട്ടു ....എന്നല് വാങ്ങിക്കൊണ്ടു പോകാം എന്ന് വിചാരിച്ചു വന്നതാ 😀😀
@albinpoulose6677
@albinpoulose6677 2 жыл бұрын
Nalla വിലയിൽ നല്ല വണ്ടി 👏👍
@nibinbaby2564
@nibinbaby2564 2 жыл бұрын
ഇന്നത്തെ വീഡിയോയും അതുപോലെ തുടക്കത്തിലേ ഡയലോഗും ,🙌👌👌👌👌
@kesavanv3404
@kesavanv3404 2 жыл бұрын
നെടുമുടി വേണു ബൈജുചേട്ടന് അഭിവാദനങ്ങൾ
@ambadi169
@ambadi169 2 жыл бұрын
ഇപ്പോൾ magnate നേക്കാൾ sale കൂടുതൽ kiger നു ആണ് 💪
@shihasms7194
@shihasms7194 2 жыл бұрын
പക്ഷെ 2 വർഷം കൊണ്ട് ഇന്ത്യയിൽ 50000 യൂണിറ്റ് മാത്രമാണ് വിറ്റു പോയത് 😓
@akhilvellur
@akhilvellur 2 жыл бұрын
Which is value for money compact suv?
@immanuelpaul6217
@immanuelpaul6217 2 жыл бұрын
എന്നാലും duster പോയല്ലോ😭
@Karakkuttil
@Karakkuttil Жыл бұрын
അടിപൊളി ഡിസൈൻ ആണ് ഇവരുടെ സ്പെഷ്യലിറ്റി.. എന്താ look❤❤❤
@linosebastian4648
@linosebastian4648 2 жыл бұрын
സ്റ്റൈലൻ place, സ്റ്റൈലൻ റിവ്യൂ,... അടിപൊളി 😍😍😍 അതിനിടക്ക് ട്രോൾ 😄😄😄😄👍🏻👍🏻👍🏻
@maneeshm3270
@maneeshm3270 2 жыл бұрын
It's really great that you always show the guts to criticize social issues with sarcasm.❤️.
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
BYD U8 танковый разворот
1:00
YOUR NEW AUTO
Рет қаралды 2,2 МЛН
Снова заколхозил BMW? 😰
0:30
Тот самый Денчик
Рет қаралды 1,1 МЛН
Дальше без меня!
0:25
SMASHCAR
Рет қаралды 595 М.