കാമുകന്റെ വീട്ടിൽ സത്യാഗ്രഹമിരുന്ന് പ്രണയസാഫല്യം നേടിയ ഷീന സന്തോഷ് | myG Flowers Orukodi | Ep# 338

  Рет қаралды 516,501

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #SheenaSanthosh
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 622
@Mohn2024
@Mohn2024 3 ай бұрын
15 വയസിൽ ഒന്ന് കണ്ണിറുക്കി കാണിച്ചവന്റെ കൂടെ ഒളിച്ചോടി എന്നത് സ്വയം ന്യായികരിച്ചാലും അത്ര നിസാര തെറ്റല്ല. നാട്ടുകാർ മുഴുവൻ ഇടപെടുമ്പോഴുള്ള കുടുംബത്തിന്റെ അപമാനം നിസാരമാണോ? പിന്നെ വിദ്യാർഥിയായ മകന്റെ പേരിൽ ഒരു പെണ്ണ് നാട്ടുകാരുമായി വീട്ടിൽ വന്നു സത്യാഗ്രഹമിരുന്നാൽ ആത്മാഭിമാനമുള്ള ഒരു മാതാപിതാക്കൾക്കും ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
പഠിക്കേണ്ട പ്രായത്തിൽ പെൺകുട്ടികൾ പഠിക്കണം, സ്വന്തം കാലിൽ നിൽക്കണം,, ജോലിയാവണം,, പ്രണയം മാത്രമല്ല ജീവിതം,, അതൊക്കെ വിവാഹ ശേഷവും ആകാമല്ലോ,, ഒന്നിനും തിരക്ക് കൂട്ടരുത്
@subhashinit277
@subhashinit277 11 ай бұрын
😂
@upkcanithakumary8583
@upkcanithakumary8583 3 ай бұрын
Ithoru patam nalkunna kadhayanu.Prenayam nallathanu pakshe enthum neridanulla dhairyam venam.Athupole anmakkal veettilekku kaipidichukonduvarunna penkuttiyum oru achanum Ammayum valarthiya alanenna ormayum parigenanayum venam.Koode swamanasal varunna Pennine samrekshikkanulla arjavam aninum undavanam veettukar sammathichalum illenkilum.
@user-lf8kb3dk1t
@user-lf8kb3dk1t 3 ай бұрын
👍
@sjcouplesfamily9856
@sjcouplesfamily9856 Жыл бұрын
മുഴുവൻ കണ്ടിരുന്നു.... ചില സമയത്തു ശ്രീകണ്ഠൻ നായർ സാർ ചോദിക്കുന്ന കാര്യങ്ങൾ വളരെ അരോചകം ആയി തോന്നി.......
@joyimmajohnson7199
@joyimmajohnson7199 Жыл бұрын
സത്യം ☹️☹️
@beenasanthosh6678
@beenasanthosh6678 Жыл бұрын
Sathyam
@sheelajoy4299
@sheelajoy4299 Жыл бұрын
ഷീന കരയാതിരിക്കാനാണു , tension കുറയ്ക്കൽ techniques
@avanthikags4926
@avanthikags4926 Жыл бұрын
Sathym
@marysebastian406
@marysebastian406 3 ай бұрын
❤❤
@SunilKumar-oe3fy
@SunilKumar-oe3fy Жыл бұрын
ശ്രീകണ്ഠൻ സാർ അല്പം പോലും ക്ഷമ കാണിക്കുന്നില്ല. അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള സാവകാശം ഇല്ല 😆
@soumyashibu7525
@soumyashibu7525 Жыл бұрын
സത്യം
@breezem.george6945
@breezem.george6945 Жыл бұрын
Srikandan babhakub
@SN-no3gv
@SN-no3gv Жыл бұрын
അതെ ശരി തന്നെ
@rimarose9594
@rimarose9594 Жыл бұрын
Athennum angane alle? Ishtamalla ithu kaanunnnath.kaaranam skn.
@rosamma9096
@rosamma9096 Жыл бұрын
9 ll lallan
@noushadchittu2010
@noushadchittu2010 Жыл бұрын
അച്ഛൻ ഗൾഫിൽ ആയിരുന്ന സമയത്ത് മകളുടെ കല്യാണം നാട്ടിൽ കഴിഞ്ഞു എന്ന് ആരോ അറിയിച്ചപ്പോൾ അച്ഛൻ മാറിനിന്നു കൊറേ കരഞ്ഞു എന്ന് മൂപ്പർ കരഞ്ഞുപറയുമ്പോൾ ഇൗ programm കാണുന്ന സമയത്ത് ഞാനും കൊറേ കരഞ്ഞു.. ആകെ സങ്കടമായി..😭
@prabhavathysudhakar3822
@prabhavathysudhakar3822 Жыл бұрын
Jñañum karanju
@rethnammaasokan4351
@rethnammaasokan4351 Жыл бұрын
@@prabhavathysudhakar3822 . . . . . . . ..
@rethnammaasokan4351
@rethnammaasokan4351 Жыл бұрын
@@prabhavathysudhakar3822 ..
@rethnammaasokan4351
@rethnammaasokan4351 Жыл бұрын
@@prabhavathysudhakar3822 . .
@rethnammaasokan4351
@rethnammaasokan4351 Жыл бұрын
@@prabhavathysudhakar3822 . . .
@user-zh1lu6qr6u
@user-zh1lu6qr6u Жыл бұрын
ഒട്ടും പോലും skip ചെയ്യാതെ സ്റ്റോറി മുഴുവനായും കേട്ട എത്ര പേര് ഉണ്ട്
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
കുടുംബത്തിൽ പിറന്നവർ കേൾക്കാൻ മടിക്കും
@prasadampalattil9896
@prasadampalattil9896 Жыл бұрын
@@rafeekrafeek5910 ആരാണാവോ ഈ കുടുംബത്തിൽ പിറന്നവൻ ! പകൽ മാന്യന്മാർക്ക് ഇതൊക്കെ ഇച്ചീച്ച ആണല്ലോ. ഷീന, സന്തോഷിനെ പ്രണയിച്ചു, അവർ വിവാഹിതരുമായി, ഒരു മകളുമുണ്ട്. ഇതിൽ കുടുംബത്തിൽ പിറക്കാഴിക ഒന്നുമില്ല. സന്തോഷിന്റെ നട്ടെല്ലില്ലായ്മയും അയാളുടെ തള്ളയുടെ നിലപാടും ഷീനയ്ക്ക് ജീവിതം നരകതുല്യമാക്കി.
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
@@prasadampalattil9896 അതെന്നെ ഞാനും പറഞ്ഞു.. എന്നിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ.. പശുവും ചത്തു മോറ്റിലെ പുളിയും മാറി എന്നിട്ടും തവിടു പറയുന്നു
@prasadampalattil9896
@prasadampalattil9896 Жыл бұрын
@@rafeekrafeek5910 നിന്റെ ബാപ്പയെ വീട്ടിൽ വിളിക്കുന്നതു പോലെ എന്നെ നീയെന്നു വിളിക്കാൻ വളർന്നിട്ടില്ലെടാ . കുടുംബത്തിൽ പിറന്നവന്റെ സംസ്കാരം. പ്രായമായവരാണോ അവരെ എങ്ങിനെ അഭിസംബോധന ചെയ്യണം എന്നൊക്കെ കുടുംബത്തിൽ പിറന്നവർക്കല്ലേ അറിയൂ.
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
@@prasadampalattil9896 പോടാ പശുവിൻ കുട്ടി തായോളി പട്ടി നിന്റ അമ്മേടെ ----
@lululiyaliya2601
@lululiyaliya2601 Жыл бұрын
ചില ആണുങ്ങൾ അങ്ങനെ ആണ് സ്നേഹം ഉണ്ടാകും പക്ഷെ അത് വീട്ടുകാരെ പേടിച്ചു പ്രകടിപ്പിക്കില്ല... വല്ലാത്ത ഒരു ദുരവസ്ഥ ആണ് അത് 😥... പാവം ചേച്ചി... ഇപ്പഴും ഞാൻ അനുഭവിക്കുന്നു 😔.. നല്ല പോലെ കല്യാണം കഴിച്ചിട്ടും
@pr9602
@pr9602 Жыл бұрын
എന്തിന് പേടിക്കണം. M
@babyk2598
@babyk2598 Жыл бұрын
Avanu premikkan pediyillarunnu alleee🤬🤬🤬🤬🤬
@bijubiju7635
@bijubiju7635 Жыл бұрын
Yes
@johncyshinoj9955
@johncyshinoj9955 Жыл бұрын
ഇത്രയും നല്ല സ്വഭാവവും സൗന്ദര്യവും ഉള്ള മരുമോളെ കിട്ടിയ ആ അമ്മ പിന്നെ എന്തിനാണ് എതിർത്തത്
@shazadvlog4108
@shazadvlog4108 Жыл бұрын
ഇവരുടെ തലവര🥺 പാവം😭
@linithaathish2613
@linithaathish2613 Жыл бұрын
Aha gaaram
@jijojijo1576
@jijojijo1576 Жыл бұрын
Ellavarum shariya
@presannalumarikumari644
@presannalumarikumari644 3 ай бұрын
SK അവരെ ക്കൊണ്ട് പറയിക്കൂ......
@ashnashyam4898
@ashnashyam4898 Жыл бұрын
ഈ ആന്റിയും കുടുംബവും മഴവിൽ മനോരമയിലെ "വെറുതെ അല്ല ഭാര്യ "എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വന്നിരുന്നു.. പക്ഷെ സെലക്ട്‌ ആയില്ല... ഇപ്പൊ നല്ല നിലയിൽ കാണാൻ കഴിഞ്ഞു.. കുറെ വാതിൽ മുട്ടുമ്പോൾ ഏതെങ്കിലും ഒരു വാതിൽ തുറക്കുമെന്നു പറയുന്നത് ഇതാണ്... പിന്നെമകളായ ഷൈത്യയെ കോമഡി സ്റ്റാർസിൽ തിളങ്ങി.. ഈ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 😍😍
@SreedeviTT
@SreedeviTT Жыл бұрын
ഇവർ ബുമ്പേഴ്‌ചിരിയിൽ vannu
@johncyshinoj9955
@johncyshinoj9955 Жыл бұрын
ചില അമ്മായിമ്മമാർക്കുണ്ട് മരുമകൾ നല്ല സുന്ദരിയായാൽ അവരെ മകനെ കൊണ്ട് കെട്ടിക്കാൻ ഒരു മടി ചിലപ്പോൾ മകൻ മരുമകൾക്ക് അടിമയായി പോകുമോ എന്നുള്ള പേടി ആയിരിക്കും
@mammoottymavara1750
@mammoottymavara1750 Жыл бұрын
ഒരു പാവം ചേച്ചി ചേച്ചിക്കും അച്ഛനും അമ്മയ്ക്കും മോൾക്കും നല്ലത് വരട്ടെ
@ayushsiju8240
@ayushsiju8240 Жыл бұрын
ചേച്ചിക് ചിരിയ എപ്പോഴും 👌🥰🥰... അച്ഛന്റെ അന്നത്തെ സങ്കടം ഇപ്പോഴും അതുപോലെ ഉള്ളിൽ ഉണ്ട്‌
@minidavis4776
@minidavis4776 Жыл бұрын
Wishing you a happy life in future. God bless you🎉🎉🎉🎉🙏🙏
@agniveshsb
@agniveshsb Жыл бұрын
ശ്രീകണ്ഠൻ നായർ ഒന്ന് ഇടയ്ക്ക് കേറാതെ പ്ലീസ് 🙏🙏🙏
@mk_1958
@mk_1958 Жыл бұрын
sk.nairyude jolianu interview cheyyuka . athinanu ayale chanel vechirikunnathu.
@FirozThurakkal
@FirozThurakkal Жыл бұрын
ശെരിയാ. ഇടക്ക് വെറുപ്പിക്കുന്നുണ്ട് 🤭
@FirozThurakkal
@FirozThurakkal Жыл бұрын
@@mk_1958. പാചക കാരെന്റെ അടുത്ത്. ഉപ്പും മുളക്കുമുണ്ടെന്ന് കരുതി ആവശ്യത്തിനല്ലേ ചേർക്കാൻ പാടുള്ളു.. അതും ഒരു ജോലിയെല്ലേ??? 🤔
@agniveshsb
@agniveshsb Жыл бұрын
@@mk_1958 ഹോ ഭയങ്കരം തന്നെ. പക്ഷെ ഇങ്ങേരുടെ ഇടപെടൽ ഇത്തിരി ഓവർ ആണ് 😂🙏
@agniveshsb
@agniveshsb Жыл бұрын
@@FirozThurakkal 👌👌👌👌👌👌👌🌹🌹🌹🌹🌹
@annammathomas6107
@annammathomas6107 Жыл бұрын
ആലോചിച്ചു കെട്ടിച്ച എന്റെ അനുഭവം ഇത് തന്നെ അമ്മായി അമ്മക്ക് ക്ളാസ് എടുത്ത് കെടുത്തുവോണം ആൺമക്കളെ കെട്ടിക്കാൻ
@nirmalachacko8034
@nirmalachacko8034 Жыл бұрын
Athra class aduthalum vikarangalk anusarichu mathram perumaru
@aparna8676
@aparna8676 Жыл бұрын
Ethe avasthayayirunnu enikum.. Oru stree thanneya mattoru streeyude life nashipikunnath..
@sabithabibu9570
@sabithabibu9570 10 ай бұрын
പട്ടിയുടെ വാല് പന്തീരാണ്ടുകാലം കുഴലിലിട്ടാലും നേരെയാവില്ലല്ലോ
@bindu8937
@bindu8937 Жыл бұрын
Hope you have a happy life now!!!
@cutevibes480
@cutevibes480 Жыл бұрын
ശൈത്യ യെയും അമ്മയെയും ഒത്തിരി ഇഷ്ട്ടം ഞാൻ എന്റെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ ഉടൻ തിരിച്ചു സബ്സ്ക്രൈബ് ചെയ്തു സിമ്പിൾ ആണ് ശൈത്യ 🥰🥰🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പാണ്
@sreekumar1384
@sreekumar1384 Жыл бұрын
കൗമാരപ്രായത്തിൽ പെൺകുട്ടികളുടെ ശരീരത്തിലും മനസിലും വരുത്തുന്ന കുസൃതികൾ എന്തെല്ലം പ്രേശ്നങ്ങളാണ് ഉണ്ടാക്കുന്നത്, ആ പ്രായം ഒന്ന് കഴിഞ്ഞു കിട്ടാൻ വലിയ പ്രയാസമാണ്. ഞാൻ ഒര് രാമങ്കരിക്കാരനാണ് ഞങളുടെ നാടുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശെരി ഉത്തരം പറഞ്ഞതിന് അഭിനന്ദനം 🌹❤️🙏
@nila7860
@nila7860 Жыл бұрын
ഹാവൂ....അഭിനന്ദിക്കാൻ മനസ്സ് കാട്ടിയല്ലോ😆😆
@sreekumar1384
@sreekumar1384 Жыл бұрын
@@nila7860 പിന്നല്ലാതെ ഇരിക്കട്ടെ ഒരു അഭിനന്ദനം 👍
@najmanaju3554
@najmanaju3554 Жыл бұрын
അമ്മയുടെ പ്രണയകഥ ശ്രദ്ദിച്ചു കേൾക്കുന്ന മകൾ
@Anna-ch8be
@Anna-ch8be Жыл бұрын
Chechiye sammadikanam.hats of u.superr
@Priti80
@Priti80 Жыл бұрын
Vallatha oru story thanney.. she is very lucky to have escaped from many bad situations. Anyway iniyengilum sandoshathode jeevikkatte❤
@kunhappukerala7377
@kunhappukerala7377 Жыл бұрын
ചേച്ചി നല്ല അഭിനയത്രിയാണെന്ന് തെളീയിക്കുന്നു ഇപ്പോൾ ഭർത്താവിന്റെ കൂടെ സുഖമായി ജീവിക്കുമ്പോൾ തന്നെ പഴങ്കത പറയുമ്പോൾ ഫയങ്കര കരച്ചിൽ പൊളിച്ചു
@vinitapillai4144
@vinitapillai4144 Жыл бұрын
Such a beautiful interview , totally spoiled by sreekanthan nair. He is interrupting every second and just destructing the flow of her speech .
@sindhuradhakrishnan6842
@sindhuradhakrishnan6842 Жыл бұрын
He is Mr. Sreekandan Nair
@beenasam879
@beenasam879 Жыл бұрын
Exactly. 😖
@omanamenon1327
@omanamenon1327 Жыл бұрын
ഈ നായര് വന്ന അന്നു തുടങ്ങീതാണ്.... ഒരാളേം സംസാരിക്കാൻ സമ്മതിക്കില്ല .. എത്ര കാലായി പ്രേക്ഷകർ ഇയാളെ സഹിക്കുന്നു ... എത്ര പറഞ്ഞാലും മനസിലാവാത്ത വൃത്തികെട്ടവൻ ..
@parvathy7627
@parvathy7627 3 ай бұрын
Exactly!!!
@DINESHANKASARGOD
@DINESHANKASARGOD 3 ай бұрын
അച്ഛന് സ്വന്തം മകളുടെ കല്യാണത്തിന് കൂടാൻ പറ്റാത്ത അവസ്ഥ വല്ലാത്ത ഒരു അവസ്ഥയാണ്. ഓർക്കാൻ പോലും പറ്റുന്നില്ല.അദ്ദേഹം അനുഭവിച്ച ഹൃദയ വേദന ...😢
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
സൂപ്പർ 👌🏻 എപ്പിസോഡ്
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
നമ്മുടെ ഷീനാമ്മ ഒരു പാവമാണ്...... മുത്തേ എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം ആശംസകൾ,...🌹🌹🌹🌹
@paulosemp9439
@paulosemp9439 Жыл бұрын
⁰ AA
@thomaskudakappillil6756
@thomaskudakappillil6756 11 ай бұрын
🎉 😊
@josephpd4672
@josephpd4672 7 ай бұрын
​5r45t54🎉5l😊
@JN19A
@JN19A Жыл бұрын
നല്ല എപ്പിസോഡ്...
@geethap6069
@geethap6069 Жыл бұрын
Skn.. Namaskaram. Sheena super
@faseelapp8309
@faseelapp8309 Жыл бұрын
രണ്ടു വീട്ടുകാരും കഴ്പ്പിച്ച കല്യാണം ആയിട്ടും ഇന്നും അനുഭവികയാ.... ഒന്നും അറിയാത്ത പ്രായത്തിൽ സ്നേഹിച്ചു പോയ തെറ്റിനു 20 കൊല്ലം ഇവിടെ ഒറ്റക്ക് കഴിയുകയാണ്.... നാട്ടിൽ പോയാലും ഒരു അന്യ യാണ്....
@abs3654
@abs3654 Жыл бұрын
@Amma's daughter 🤣🤣
@revanth3508
@revanth3508 Жыл бұрын
@Amma's daughter shehikkuka enthathu manushya sahajam. Pakshe cheriya prayathil kalyanam apakvamaya therumanam
@seemabiju3914
@seemabiju3914 Жыл бұрын
Saramilla...
@ambilyraju2006
@ambilyraju2006 Жыл бұрын
Shena all thebest
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Seena looks like actress Muthumani
@aryaak7888
@aryaak7888 Жыл бұрын
Yesss... 👍
@poombattaworld
@poombattaworld Жыл бұрын
ചേച്ചി ചേച്ചിയുടെ ജീവിതം സിനിമ ആക്കണം കുട്ടികാലം മോളെ വച്ചു ചെയ്യിക്കണം ചേച്ചി തന്നെ നായിക ആകണം അപ്പോൾ അഭിനയം വേണ്ടല്ലോ ജീവിക്കുന്ന കഥാപാത്രം അയി നമ്മൾ തന്നെ വരുമ്പോൾ എല്ലാവിധ ആശംസകൾ സന്തുവിന് കുറച്ചുകൂടെ ബോൾഡ് ആകാമായിരുന്നു എല്ലായിടത്തും തള്ള മാരാണ് പ്രശ്നം 👍👍👍
@anniemathew8808
@anniemathew8808 3 ай бұрын
That’s a good idea
@amspoker9476
@amspoker9476 Жыл бұрын
പക്വത ഇല്ലായ്മ .... ഇന്നത്തെ കുട്ടികൾ ഏതായാലും ഇത്ര വിവരക്കേട് കാണിക്കില്ല... ഷീനയുടെ അച്ഛനെയും അമ്മയെയും ആണ് നമിക്കേണ്ടതു... പാവം ആ അച്ചന്റെ കരച്ചിൽ. ...😢😢😪😪
@philipannie8114
@philipannie8114 Жыл бұрын
Very intersting story.. Love you Sheena, molu, santhosh... God bless you all
@radhamonisarada7060
@radhamonisarada7060 3 ай бұрын
M 😊
@rejisahla255
@rejisahla255 Жыл бұрын
SUUUUUUUUUPER
@laisaharidasan8374
@laisaharidasan8374 Жыл бұрын
സന്തോഷും മോളും മത്സരിച്ചു ഷീനയെ സ്നേഹിക്കു 🙏🙏🙏🙏🙏 ഇനിയും സങ്കടപ്പെടുത്തല്ലേ
@seema192
@seema192 Жыл бұрын
🤔🤔??
@reeja.m8015
@reeja.m8015 Жыл бұрын
അമ്മയമ്മമാർക്ക് മരുമക്കളെ ഇഷ്ടമില്ലെന്ന് മരുമക്കൾക്ക് തോന്നിയാൽ അവരുടെ അടുത്തൊന്നും മാറി താമസിക്കുന്നത് തന്നെയാണ് നല്ലത്,
@jollysports5654
@jollysports5654 Жыл бұрын
അച്ഛൻ സൂപ്പർ
@linustips1992
@linustips1992 Жыл бұрын
എനിക്ക് ഈ കുടുംബത്തെ അറിയാം രണ്ടു കുടുംബം ത്തെയും വലിയ കോളിളക്കം ആയിരുന്നു. സന്തോഷിന്റെ ചേട്ടൻ സാബുവിന്റെ വിവാഹം വും ലവ് മാര്യേജ് ആയിരുന്നു
@revanth3508
@revanth3508 Жыл бұрын
Athra kolilakkam aakan karyam entha ? Cheriya prayam kondano
@deepareneeb5589
@deepareneeb5589 Жыл бұрын
Athe..anikkum manasilakunnilla antha angane..
@aswathykishore3924
@aswathykishore3924 Жыл бұрын
Nalla episode aarunnu.........oru film pola kandu avaruda life........
@mayamadhu1069
@mayamadhu1069 Жыл бұрын
Stay blessed
@gireeshmmadathil3299
@gireeshmmadathil3299 Жыл бұрын
ഞങ്ങളും അങ്ങനെ ആയിരുന്നു 20എനിക്ക് 22ഭർത്താവിന് job ഉണ്ടായിരുന്നു. പക്ഷെ അമ്മായി അമ്മ വല്ലാത്ത സാധനം ആയിരുന്നു ഇപ്പൊ കുഴപ്പമില്ല
@anaskuniyil3240
@anaskuniyil3240 Жыл бұрын
പക്വത ഇല്ലാത്ത പ്രായത്തിൽ പക്വത യോടെ ചെയ്യുന്നത്തിന്റെ പേരാണ് പ്രേമം 😄😪
@user-ug8pj3hz5u
@user-ug8pj3hz5u Жыл бұрын
😅😅😅😅
@archanapj7302
@archanapj7302 Жыл бұрын
😄😄😄
@sindhuangel942
@sindhuangel942 Жыл бұрын
ആ പാവം അച്ഛന് എന്റെ നമസ്കാരം....
@abrahamjacob2346
@abrahamjacob2346 Жыл бұрын
Spr..........
@sindhuks884
@sindhuks884 Жыл бұрын
ഞങ്ങളുടെ നാട്ടുകാരി 💕💕💕
@shajithafazil6939
@shajithafazil6939 Жыл бұрын
എന്റെ അച്ഛൻ ഇപ്പോഴും അധ്വാനിച്ചു ജീവിക്കുന്നു. 80വയസ്സ് കഴിഞ്ഞു.
@rasilulu4295
@rasilulu4295 Жыл бұрын
Allahu ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുക്കട്ടെ 🤲
@justingeorge1374
@justingeorge1374 Жыл бұрын
തമ്പുരാൻ സാഹായിക്കട്ടെ!!
@nanbanabi9897
@nanbanabi9897 Жыл бұрын
God bless you
@preethadinesh7179
@preethadinesh7179 10 ай бұрын
Enteyum
@leelamani5472
@leelamani5472 Жыл бұрын
ഇതു പോലെയുളള തളളച്ചികളെയാണ് അവസാനക്കലത്ത് മരുമക്കൾ പൊന്നുപോലെ കൊണ്ടുനടക്കുന്നത്
@sindhuangel942
@sindhuangel942 Жыл бұрын
ചേച്ചി കരഞ്ഞു പോയി ഇനിയെങ്കിലും നല്ല ജീവിതം കിട്ടട്ടെ
@girijaravi6300
@girijaravi6300 Жыл бұрын
Saittyaudegrandma,sinimayi,ammaayittuvannal, super 💞
@sunimolshiji2838
@sunimolshiji2838 Жыл бұрын
Sheena chechi💓💓💓
@azeezvellarakkad7600
@azeezvellarakkad7600 Жыл бұрын
അച്ഛന്‍ എത്ര പാവം, നിഷ്കളങ്കന്‍.
@chumbachumba8077
@chumbachumba8077 Жыл бұрын
Oru movie Kanda feel 😍
@rasilulu4295
@rasilulu4295 Жыл бұрын
സ്ത്രിയാണ് സ്ത്രീ യുടെ ശത്രു 😞
@amspoker9476
@amspoker9476 Жыл бұрын
ഇയാൾപറയിപ്പിക്കില്ല ഒരാളെയും കൊണ്ടു...😠 ഇറിറ്റെ ഷൻ ഉണ്ടാകും....
@krishnakrishnaks2422
@krishnakrishnaks2422 Жыл бұрын
സന്തോഷേട്ടൻ സ്നേഹം ഒകെ ഉണ്ട്...എല്ലാരും കൂടി കെട്ടിച്ചു വിട്ടിട്ടും എന്റെ ജീവിതം ഇതുപോലെയാരുന്നു..അത്രയും വർഷം സഹിച്ചു ജീവിച്ചിട്ടും എന്റെ ഭർത്താവ് ഇപ്പോ വേറെ കെട്ടി....അയാൾക്ക് അമ്മയെയും സഹോദരിയും മതി...ഇപ്പോ വേറെ കെട്ടി സുഗായിജീവികുന്നു😔😔😭
@anaskahn2229
@anaskahn2229 Жыл бұрын
സത്യം പറഞ്ഞാൽ ഒരു സീനിമ കാണുംന്ന അതിനെ കാൽ ഫീൽ ❣️❤️❣️അമ്മയോട് ഒരുപാട്സ്നേഹം
@jessyvarughese8543
@jessyvarughese8543 Жыл бұрын
Lastly GOD blessed and helped and saved life
@shereefbadaru3474
@shereefbadaru3474 Жыл бұрын
ഷീനമ്മയും മോളും ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ ആത്യം വന്നവരല്ലേ
@shazadvlog4108
@shazadvlog4108 Жыл бұрын
ഇവർ ഇപ്പോഴും ഇത്ര കരയുന്നത് aa അമ്മ ഇവരെ ഇത് വരെയും അംഗീകരിചില്ല അവരുടെ സ്വഭാവം ശെരിയല്ല🙏🏼😭
@irenehome1992
@irenehome1992 Жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി താരങ്ങൾ
@myfriend3252
@myfriend3252 Жыл бұрын
Veruthe Alla bharyayilum undayirunnu.
@sudhrshananp1221
@sudhrshananp1221 Жыл бұрын
Oru prethyega jeevitham.
@sudeenas7160
@sudeenas7160 Жыл бұрын
പാവം 😍
@archanaunnikrishnan2759
@archanaunnikrishnan2759 Жыл бұрын
My friend & class mate 🥰🥰👌
@johnysebastian2135
@johnysebastian2135 Жыл бұрын
WHAT IS THE MESSAGE OF THIS EPISODE ?
@PradPramadeni
@PradPramadeni Жыл бұрын
ഒന്നും ആലോചിക്കാതെ ഓരോ ചെർക്കന്മാരുടെ പിറകേ ഇറങ്ങിത്തിരിച്ചാൽ .......
@sarayuskitchen7006
@sarayuskitchen7006 Жыл бұрын
👍👍
@omanamenon1327
@omanamenon1327 Жыл бұрын
ഈ നായർക്ക് ഒരു ഇരിക്കപൊറുതിയില്ല .. എത്ര പ്രാവിശ്യമായി ഇയാളോട് മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കണമെന്നു് പറയുന്നു ... ഒരു സെക്കൻറ് നേരത്തേക്കുക്കൂടി ഇയാളൊന്നു മിണ്ടാതിരിക്കില്ല ..എന്ത് അരോചകമാണ് ഇയാൾടെ ഇടപെടലുകൾ ..
@jollysports5654
@jollysports5654 Жыл бұрын
പിന്നെ ഇതൊരു ഇൻറർവ്യൂ പോലെയാണ്. ഒരാൾ മാത്രം സംസാരിച്ചാൽ എങ്ങനെ ശരിയാകും എസ് കെ എൻ സാർ കൃത്യമായിട്ട് സംസാരിക്കുന്നുള്ളൂ ആവശ്യമുള്ളിടത്ത് സംസാരിക്കുന്നുള്ളൂ പിന്നെ മൊത്തം അവര് സംസാരിച്ചുകൊണ്ടിരുന്ന സ്റ്റോറി എപ്പോ പറഞ്ഞു തീരും
@jollysports5654
@jollysports5654 Жыл бұрын
എസ്കെഎസ്ആർ ആയതുകൊണ്ട് ലിമിറ്റ് വച്ച് സംസാരിക്കുന്നുള്ളൂ, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ മത്സരാർത്ഥിയെ സമ്മതിപ്പിക്കില്ല സംസാരിക്കാൻ, ഒരു പഴഞ്ചൻ അഭിപ്രായം കൊണ്ടു വന്നിരിക്കുന്നു
@manjupolorufamilyvlogs8965
@manjupolorufamilyvlogs8965 Жыл бұрын
💖💖💖💖💖
@majanav
@majanav Жыл бұрын
👍🏻👍🏻
@amnashanchal8586
@amnashanchal8586 Жыл бұрын
നിഷ്കളങ്കമായ തുറന്ന് പറച്ചിൽ 😍❤❤
@francismarkose-vy6sz
@francismarkose-vy6sz 3 ай бұрын
പിന്നെ..
@francismarkose-vy6sz
@francismarkose-vy6sz 3 ай бұрын
😊😊 😊❤
@kms_family2228
@kms_family2228 Жыл бұрын
ഈ കഥ കേട്ടപ്പോ എന്റെ ജീവിതം ഓർമ വന്നു.😭
@PRDIBA
@PRDIBA Жыл бұрын
തീർച്ചയായും ഇത് നല്ല സിനിമയായ് പരിണമിക്കും
@vijayanmathaei1222
@vijayanmathaei1222 Жыл бұрын
മിണ്ടാതെ ഇരി uwee , അവർ പറയട്ടെ
@lineeshk5815
@lineeshk5815 Жыл бұрын
Sathyam
@kuruvillalissy9694
@kuruvillalissy9694 Жыл бұрын
'Thallamar' randum kollam...!!!
@preethaspillai9579
@preethaspillai9579 Жыл бұрын
Vgood episode,👍
@divyajohn8583
@divyajohn8583 Жыл бұрын
Good episode...
@leelamani4292
@leelamani4292 Жыл бұрын
ആ വിരുതനെ ഒന്നു കാണാൻ പറ്റാത്തതിൽ ദുഖo : ഉണ്ട്
@deepareneeb5589
@deepareneeb5589 Жыл бұрын
Anikkum ..😀
@badarubadaru8094
@badarubadaru8094 Жыл бұрын
Veruthe alla bharyayil odition undayirunnu pakshe selection kittiyilla
@jinilkumar3393
@jinilkumar3393 Жыл бұрын
😍😍😍
@Dmj344
@Dmj344 Жыл бұрын
Wait cheyta episode.
@rejisahla255
@rejisahla255 Жыл бұрын
Full kandu
@dinoythomasdinoythomas8785
@dinoythomasdinoythomas8785 Жыл бұрын
Super Episode
@leenarajesh5315
@leenarajesh5315 11 ай бұрын
ഒരുപാട് ഈ കഥ കേട്ട് കരഞ്ഞു 🥲🥲🥲. ഷീന യുടെ അമ്മായി അമ്മ ആണ് main കാരണകാരി
@appu5365
@appu5365 Жыл бұрын
Nammale manasilakkunna... achanem ammem kittiyathu aanu jeevithathile ettavum valiya bhagyam..
@amviy
@amviy Жыл бұрын
നല്ലൊരു..... Love... Story...... സിനിമയ്ക്ക്.." Scop "..... ഉണ്ട്‌
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe Sari Aanu
@Independent_12964
@Independent_12964 2 ай бұрын
പൂറാണ് സ്കോപ്
@anjanasomasekharan1339
@anjanasomasekharan1339 Жыл бұрын
Sheena amma is looking very beautiful❤️❤️ entho oru natural beauty 😍
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Athe correct aanu enikum kure ishttamayi aa ammaye
@alexzachariah7898
@alexzachariah7898 Жыл бұрын
Amazing life story
@rajankunjappan6018
@rajankunjappan6018 10 ай бұрын
നല്ല കഥ. എല്ലാവിധ ആശംസകളും നേരുന്നു. നല്ല അച്ഛനും അമ്മയും...... വക്കീൽ ജോലിയിൽ അമ്മയുടെ അനുഭവങ്ങളും ഒരു മുതൽക്കൂട്ടാകട്ടെ.
@leesymool2522
@leesymool2522 Жыл бұрын
പ്രേമിക്കുന്ന കുട്ടികൾ വീട്ടില് അപ്പനെ അമ്മയെ കൂടപ്പിറപ്പുകളെ എല്ലാരും മറന്നു പോകും
@thasnymoithu7336
@thasnymoithu7336 Жыл бұрын
Ellarum anganavilla
@gayathrigayu4288
@gayathrigayu4288 Жыл бұрын
Ellaperum anganeyalla
@somethingisbetterthannothi9138
@somethingisbetterthannothi9138 Жыл бұрын
Amma rolukal abhinayikkuvan njanum ishtappedunnu
@manojmanojvk8333
@manojmanojvk8333 Жыл бұрын
എസ് കെ സാർ എത്രയും പെട്ടെന്ന് ഹിന്ദി പഠിക്കണം
@anjusgarden2115
@anjusgarden2115 Жыл бұрын
എനിക്ക് അറിയാം എല്ലാരേയും ❤️💓💓 പെരുനാട്
@kappilkappil9024
@kappilkappil9024 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ശ്രീകണ്ഠൻ നായർ നല്ലൊരു അവതാരകനാണ് ഇത്തിരി കുശുമ്പ് കയ്യിലുണ്ട് എന്നേ ഉള്ളൂ പ്രായത്തെ നമ്മളും ബഹുമാനിക്കണം
@sobhanamr7045
@sobhanamr7045 Жыл бұрын
ഞങ്ങടെ നാട്ടുകാരി
@premaa5446
@premaa5446 Жыл бұрын
മറ്റു പലരെയും അപേക്ഷിച്ച് കുശുമ്പ് കുറവാണ്. മറ്റു ചാനലുകാർക്കും ഇതിൽ കൂടി publicity കൊടുക്കാറുണ്ട്. പിന്നെ ഓരോ contest നോടും അവരുടെ background അനുസരിച്ച് സംസാരിക്കാൻ ഉള്ള ശ്രീ കണ്ഡൻ sir ൻ്റ് കഴിവും അറിവും best തന്നേ.
@kappilkappil9024
@kappilkappil9024 Жыл бұрын
@@premaa5446 മാത്രവുമല്ല ഒരുപാട് പാവപ്പെട്ടവർക്ക് തണലായിട്ടുണ്ട് അത് ഒരു ചാനലും ഇത്രയും ചെയ്യുന്നില്ല
@premaa5446
@premaa5446 Жыл бұрын
@@kappilkappil9024 👍😊
@jobinyttuui2772
@jobinyttuui2772 Жыл бұрын
ശ്രീകണ്ഠൻ സാറിന് കുശുമ്പ് ഉണ്ടോ? 🤔
@mohamedalimohamsdali4352
@mohamedalimohamsdali4352 Жыл бұрын
താങ്കൾ വിഡ്ഡിത്തരമാണ് ചെയ്തത' ഒരു ജോലിയും ഇല്ലാതെ എന്ത് പ്രേമം
@anithasanthosh8086
@anithasanthosh8086 Жыл бұрын
Ente neibour aaane,innum njanorkkunnu sheenachechi aa veettile varandhayil irikkunnathe ,aaa bahalangal innum enikku cheriya ormayunde.njanokke chechide koodeyayirunnu schoolil poyirunnathe.
@phsisrld158
@phsisrld158 Жыл бұрын
🙄🙄🙄
@rpsknm
@rpsknm 11 ай бұрын
അച്ഛന്റെ അധ്വാനത്തെ കുറിച്ചു പറയൂ.100% അച്ഛന്റെ കഴിവ്..👍🏻🙏🙏🙏🙏.പ്രണയത്തിന് മുൻപും ശേഷവും അച്ഛന്റെ നിലപാട് നോക്കൂ..saundaryam ഇല്ലാത്ത ഒരു മകളാണെങ്കിൽ അവളുടെകൂടെ ഏതൊക്കെ കാമുകന്മാർ വരും.സൗന്ദര്യം അച്ഛന്റെയു അമ്മയുടെയും പൂർവികരുടെയും സമ്മാനമാണ്.വഴിയിൽ കണ്ടുമുട്ടുന്ന കാമുകൻ നോക്കിയും കണ്ടുമേ പ്രേമിക്കൂ.അച്ഛൻ അതൊരു സംഭവമാണ്.
@nishaninan5180
@nishaninan5180 Жыл бұрын
Ithra varshangal kazhinjittum aa achhan ippozhum karayunnu, matha pithakkale karayichittendu kalyanam??
@ltp3664
@ltp3664 Жыл бұрын
Makal karnjalo
@priyaphilip1602
@priyaphilip1602 11 ай бұрын
God bless 🙏
@sindhua7564
@sindhua7564 Жыл бұрын
ഷീനാ... നിങ്ങളുടെ അനുഭവം ഇപ്പോഴത്തെ മക്കൾക്ക്‌ ഒരു പാഠമാവട്ടെ... വേണ്ട രീതിയിൽ നന്നായി വിദ്യാഭ്യാസം നേടി ചെറുതാണെങ്കിലും ഒരു ജോലിയും കയ്യിൽ വച്ചിട്ട് വേണം ദാമ്പത്യ ജീവിതത്തിലോട്ട് കാലെടുത്തു വയ്ക്കാൻ. ഇല്ലെങ്കിൽ ഷീനയുടെ അനുഭവം മറക്കണ്ട കേട്ടോ...
@sudhasreenivas8547
@sudhasreenivas8547 Жыл бұрын
എന്റെ ഭർത്താവിന്റെ വീട്ടിലെ അതേ അനുഭവം 🙏
@sindhusuresh7566
@sindhusuresh7566 Жыл бұрын
എന്റെയും കുറെ അനുഭവിച്ചതാ 😔
@ncnc1882
@ncnc1882 Ай бұрын
Snehichu valarthiya makante bhavi... Paditham.. Prayam... Elder brother marriage kazhiyan undu.. Nanakkedu... E striyude.. Dhikkaram... A ammayum orupadu anubhavichu kanum
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 95 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
😒നിങ്ങൾ ചോദിച്ച എൻ്റെ  LIFE STORY😒
58:20
"ഡിംപിൾ വി  ലൗ യു ......😍"
10:17
Star Magic
Рет қаралды 123 М.
Настоящий Железный Человек ( @ALEXLAB )
0:51
EpicShortsRussia
Рет қаралды 15 МЛН
Write your reaction in the comments 😱😂
0:11
Andrey Grechka
Рет қаралды 22 МЛН
ВЫХОД ЕСТЬ ВСЕГДА #shorts
0:32
Паша Осадчий
Рет қаралды 2 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2,5 МЛН
Отец помог Дочке 🥹❤️ #shorts #фильмы
0:36
Он сломал стену, но зачем?🤔
0:35
Pacan233
Рет қаралды 2,1 МЛН
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 8 МЛН