സിനിമയിലെ പ്രശസ്തി നടി വിനയപ്രസാദിന്റെ കുടുംബ ജീവിതത്തിൽ തിരിച്ചടിയായോ?|myG Flowers Orukodi |Ep# 413

  Рет қаралды 487,697

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #VinayaPrasad
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 290
@poojaswathi42
@poojaswathi42 Жыл бұрын
മലയാളികളായ നടികൾ ഇംഗ്ലീഷ് ഒരു അലങ്കാരമായി കൊണ്ട് നടക്കുമ്പോൾ കന്നഡക്കാരിയായ ഒരു നടി മലയാളം മാത്രം പറഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി ❤❤❤
@aswathypranav3907
@aswathypranav3907 Жыл бұрын
Ssss
@vilsudask.a.6750
@vilsudask.a.6750 Жыл бұрын
Very true..
@priyap2595
@priyap2595 Жыл бұрын
Correct
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
Yes well said
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam Жыл бұрын
😍👍
@amaljayaprakash6509
@amaljayaprakash6509 Жыл бұрын
നദി പോലെയുള്ള അനുഭവസമ്പത്ത്. ഓരോ വാക്കുകളും ശ്രവ്യസുഖം. അഭിനയകലയുടെ മറ്റൊരു കുലപതിയാണ് വിനയാപ്രസാദ്. കണ്ണുകൾ പോലും സംസാരിക്കുന്നു. ഉച്ചാരണ ശുദ്ധി അതിഗംഭീരം.
@jayamani9596
@jayamani9596 Жыл бұрын
വിനയയുടെ മലയാളം കേൾക്കാൻ എന്ത് രസമാ 👍തൊട്ടതിനും പിടിച്ചതിനും ഇംഗ്ലീഷ് മാത്രം പറയുന്നവർ മാതൃക ആക്കേണ്ട ഒരു വ്യക്തി 👏👏👏കണ്ട് പഠിക്കണം 👍
@athularun5622
@athularun5622 Жыл бұрын
Valare seriyaanu❤️
@7422michu
@7422michu Жыл бұрын
അവനവർകു സംസാരിക്കാൻ എളുപ്പമുള്ള ഭാഷയിൽ അവർ സംസാരിക്കട്ടെ.. മലയാളത്തെ അങ്ങനെ പൊക്കി നിർത്തുകയൊന്നും വേണ്ട. മലയാളം കൊണ്ട് ഈ ഇട്ടാവട്ടത്തു ജീവിക്കാൻ മാത്രമേ പറ്റൂ. ലോകം അറിയണമെങ്കിൽ ലോകഭാഷ അറിഞ്ഞിരിക്കണം. എന്ന് ഒരു ഇര.
@raghavs897
@raghavs897 Жыл бұрын
@@7422michu മറ്റു ഭാഷ പഠിപ്പിക്കുന്നത് ഒക്കെ നല്ലത് തന്നെ ...പക്ഷേ അത് കേരളത്തിന് പുറത്ത് പ്രയോഗിച്ചാൽ പോരെ...നമ്മൾ മലയാളികൾ തന്നെ നമ്മുടെ ഭാഷയെ തഴഞ്ഞാൽ പിന്നെ ഈ ഭാഷ അന്യം നിന്ന് പോകും
@kalanair5747
@kalanair5747 6 ай бұрын
😢😢❤ 😢
@simsar69
@simsar69 Жыл бұрын
ശ്രീ കണ്ഠൻ സർ വിനയപ്രസാദിന്റെ മുമ്പിൽ തോറ്റുപോയി. മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ ആണ് പലപ്പോഴും സർ ഇടക്ക് സംസാരിച്ചോണ്ടിരുന്നത്. 😄😄. വിനയ പ്രസാദ് സംസാര പ്രിയ ആണെന്ന് മനസ്സിലായി 👍
@ridhuscreation6949
@ridhuscreation6949 Жыл бұрын
നല്ല പോസിറ്റീവ് എനർജി feel ചെയ്യുന്ന സംസാരം..വിനയ പ്രസാദ് ഇഷ്ടം ❤❤കണ്ണുകൾ അട്രാക്റ്റീവ്....
@anniemani9800
@anniemani9800 Жыл бұрын
SKN തികച്ചും ഒരു കേഴ്‌വിക്കാരനായി നിൽക്കുന്നു..വിനയപ്രസാദ് ന്റെ അനുഭവങ്ങൾ അത്ര ഹൃദ്യം .
@TMworld468
@TMworld468 Жыл бұрын
സത്യത്തിൽ മണിച്ചിത്രതാഴിലെ നായികയായി എനിക്ക് തോന്നിയിട്ടുള്ളത് വിടർന്ന കണ്ണുകൾ ഉള്ള ഈ സുന്ദരിയെയാണ്... ❤❤
@TMworld468
@TMworld468 Жыл бұрын
@@sumeshnair8732 ന്തേ.. ശരിയല്ലേ... 🤔
@TMworld468
@TMworld468 Жыл бұрын
@@sumeshnair8732 🫣
@gdgggggg
@gdgggggg Жыл бұрын
മണിച്ചിത്രത്താഴിലെ നായിക ശോഭന തന്നെയാണ്. ❤️💖❤️
@TMworld468
@TMworld468 Жыл бұрын
@@gdgggggg ഓ.. ആയിക്കോട്ടെ, തികച്ചും വ്യക്തിപരമായ ഒരു അപിപ്രായം ആണ് ട്ടോ ഞാൻ പറഞ്ഞത് 😊
@food_homei
@food_homei Жыл бұрын
മണിച്ചിത്രത്താഴില് ശോഭനയേക്കാൾ ഇഷ്ടം വിനയെ ആയിരുന്നു 😍
@dia6976
@dia6976 Жыл бұрын
I like both
@minikurien9527
@minikurien9527 Жыл бұрын
@@dia6976 Anandavalli voice 🥰
@divyanair5560
@divyanair5560 Жыл бұрын
Yes 🥰
@mahalakhmi222
@mahalakhmi222 Жыл бұрын
സത്യം
@pearlelapumkal9102
@pearlelapumkal9102 Жыл бұрын
Wq
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
എന്തൊരു മാന്യതയും. കുലീനതയും ഉള്ള ഒരു സ്ത്രീ ആണ് 🥰
@shivani7012
@shivani7012 Жыл бұрын
പാടാൻ പറഞ്ഞപ്പോൾ മലയാളം പാട്ട് പാടാൻ കാണിച്ച വലിയ മനസ് 🙏🏻
@brothersgallery4116
@brothersgallery4116 Жыл бұрын
ആദ്യായിട്ട ശ്രീക്ണ്ടൻ sir ഇത്രയും ആകാംഷയോടെ വാ അടച്ചു വെച്ചു ക്ഷമയോടെ മറ്റൊരു ആളെ കേൾക്കുന്നത്😃 കാണുന്നത്.അവരുടെ പാതി മുറിഞ്ഞുള്ള മലയാള ഭാഷ കേട്ടിരിക്കാനും നല്ല രസമുണ്ട്.its beautifull👌
@raghukottadi3301
@raghukottadi3301 Жыл бұрын
ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈൈൈൈ
@raghukottadi3301
@raghukottadi3301 Жыл бұрын
ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈൈൈൈ
@raghukottadi3301
@raghukottadi3301 Жыл бұрын
ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈൈൈൈൈൈൈൈൈൈൈൈൈൈൈ ൈ
@raghukottadi3301
@raghukottadi3301 Жыл бұрын
ൈൈൈൈൈൈൈൈൈൈൈൈൈൈൈ
@vishnugopal1740
@vishnugopal1740 Жыл бұрын
മോഹൻലാൽ, തിലകൻ, നെടുമുടി,ശോഭന ... ഇവരെ ക്കുറിച്ച് പറഞ്ഞത് അഭിമാനകരം..... വിനയ അന്നും ഇന്നും മലയാളിത്തമുള്ള മറുനാട്ടുകാരി :..സുന്ദരി'.... skn ശോഭനമാമിനെ കൊണ്ടുവരു plz
@mytraveldiaries..5954
@mytraveldiaries..5954 Жыл бұрын
വിനയപ്രസാദിന് ഇങ്ങനെ കഥകൾ പറയാൻ ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു.... നല്ല രീതിയിൽ സംസാരിക്കുന്നു... ❤❤❤❤
@lachuzzzlachu9762
@lachuzzzlachu9762 Жыл бұрын
കുറച്ചു ഇംഗ്ലീഷ് പഠിച്ചുവന്ന് എവിടെയും എത്താതെ പറയുന്നവർ കേട്ടാൽ കൊള്ളാമായിരുന്നു. കണ്ണടക്കാരിയായിട്ടും മലയാളം മാത്രം സംസാരിക്കുന്നത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം.
@vilasini4827
@vilasini4827 Жыл бұрын
Ppò
@anu1452
@anu1452 Жыл бұрын
Vinayaprasad, What an elegant personality! Well spoken! One of the class episode of this programme
@anithack9044
@anithack9044 Жыл бұрын
മലയാളം എത്ര ഭംഗിയായി സംസാരിക്കുന്നു സൂപ്പർ 👍പൊളി യാണ് 🔥🔥🔥🔥🔥🔥
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@sarievs1990
@sarievs1990 Жыл бұрын
@@baboosnandoos9721 ⁰⁰0j ⁰00⁰⁰
@ajithachandran2436
@ajithachandran2436 Жыл бұрын
O
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
വളരെ ഹൃദ്യം ഈ episode... ഒരു പാട് പേരുടെ ദുരിതങ്ങൾ കേട്ട് വിഷമിച്ചിരിക്കുമ്പോൾ ഇടയ്ക്ക് ഒക്കെ ഇത്തരം episodes ഉം വേണം.. Smt.Vinaya Prasad spoke so beautifully.. enjoyed very much the way she narrated her experiences in the film field... 🌹🌹
@savithripc9682
@savithripc9682 Жыл бұрын
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@aswathykrishnakumar5718
@aswathykrishnakumar5718 Жыл бұрын
വളരെ നല്ല episode ആയിരുന്നു. ഇതു പോലുള്ള നടികൾ ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മലയാളം നടികൾ english മാത്രമേ അറിയൂ എന്ന് അഹങ്കാരികുമ്പോൾ എല്ലാ languages ന്റെയും പ്രാധാന്യം മനസ്സിലാക്കാൻ ഇതൊക്കെ കേൾക്കുന്നത് വളരെ നല്ലതായിരിക്കും.
@gangadharang2177
@gangadharang2177 5 ай бұрын
Super episode! ഇനിയും കാണാനും കേൾക്കാനും തോന്നുന്നു!❤❤❤❤❤
@remajnair4682
@remajnair4682 Жыл бұрын
ഇത്രയും നാൾ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട "ഒരു കോടി " പരിപാടി . അവർ ഗാനം ആലപിച്ചപ്പോൾ ചിത്രയുടെ ഗാനം സുജാത പാടിയതുപോലെ വളരെ മനോഹരമായിരുന്നു . 🙏✌️🙏♥️♥️♥️♥️♥️♥️♥️
@sobhav390
@sobhav390 Жыл бұрын
Sathyam 💕
@rajisuji3268
@rajisuji3268 Жыл бұрын
രമ്യ സീത എന്ന നടി ദേവാസുരം സിനിമയിലെ രേവതിയുടെ അനിയത്തിയായി അഭിനയിച്ചത് കൊള്ളാം ചില നല്ല episode ഉണ്ട്
@inapalayoor1085
@inapalayoor1085 Жыл бұрын
Mia kitchen
@vedasarangisspace9694
@vedasarangisspace9694 Жыл бұрын
കണ്ടു ഇരുന്ന് പോകും, skip ചെയ്യാതെ, ഒറ്റ ഇരുപ്പിൽ full കാണാനുള്ള ത്വര ആയിരുന്നു.ചില portions വീണ്ടും വീണ്ടും കണ്ടു, അത്രയും ആസ്വാദ്യകരം
@sudhasundaram2543
@sudhasundaram2543 Жыл бұрын
മണിച്ചിത്രത്താഴിലെ മനസ്സിൽ തട്ടിയ സ്നേഹമുള്ള കഥാപാത്രം♥️♥️♥️♥️🌹🌹🌹🌹
@sudhavijayakuttansudhavijayaku
@sudhavijayakuttansudhavijayaku Жыл бұрын
Vinaya⅜presad³⁴
@pganilkumar1683
@pganilkumar1683 Жыл бұрын
വെറൈറ്റി തന്നെയാണ്... 👍 വിനയ പ്രസാദിനെ ഈ പരിപാടിയിൽ കൊണ്ടുവന്നതിന് ഏറെ നന്ദി... 👍👌 🥰
@jayak2819
@jayak2819 Жыл бұрын
An excellent episode. Vinayam ulla vinayaprasad. Thank you sreekandan sir for giving a chance to see her and hear her words.
@lathaet1705
@lathaet1705 Жыл бұрын
Super
@subashcharuvil3490
@subashcharuvil3490 Жыл бұрын
ഒറ്റ സീരിയലിൽ മലയാളി മനസിനെ കീഴടക്കിയ സുന്ദരി... അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ എന്നും എപ്പോഴും തങ്ങി നിക്കുന്നു 💞... ഒരുപാട് ഇഷ്ടം ഉള്ള നടി..
@myvoice19783
@myvoice19783 Жыл бұрын
ഏത് സീരിയൽ ആണ്??
@meerajovan3450
@meerajovan3450 Жыл бұрын
@@myvoice19783 സ്ത്രീ സീരിയൽ
@noobplays3818
@noobplays3818 Жыл бұрын
Before that she was famous in manichitrathazgu
@thetruth1682
@thetruth1682 Жыл бұрын
Manichitrathazhu
@vanithasree9633
@vanithasree9633 Жыл бұрын
സ്ത്രീയിലെ ഇന്ദു ♥️
@sathis1618
@sathis1618 Жыл бұрын
Ethrayum നന്നായി മലയാളം പറയുന്ന വിനയ എന്ന നടിക് താങ്ക്സ്
@alenmathew8738
@alenmathew8738 Жыл бұрын
An interesting episode of Orukodi. An everlasting star of fllm industry&at the same time of Orukodi.Congratulations dear Vinaya Mam.You r soft spoken&u have spoken Malayalam without any difficulties. wonderful,fantastic&excellent performance. Thank u so much S.K sir&Vinaya Mam for this beautiful episode. --Mini.Y Bengaluru.
@rajisuji3268
@rajisuji3268 Жыл бұрын
മലയാളത്തിന് ഇത്രയും സൗന്ദര്യമോ എന്തു രസമാ കേട്ടിരിക്കാൻ
@fabox3030
@fabox3030 Жыл бұрын
Vinaya chechi..Lekshmi gopalaswami..Aparna mulberry..and Paris lekshmi..Great attempt to Speak in malayalam..Ivaroke sharikyum malayalam arinjittum malayali aayitum anaavashyam aayi english mukki mukki samsarikunnavaroke kandu padikenda examples aan.. Enth Nannayi malayalam samsarikunnu..Hats off Chechi 👏👏👏👏👌
@sanketrawale8447
@sanketrawale8447 Жыл бұрын
പേരു പോലെ തന്നെ നല്ല വിനയവും ബഹുമാനവും ലാളിത്യവുമുള്ള വിനയ പ്രസാദ് - നല്ല episode👌👌👍👍💙💜
@dhanyamolvp1583
@dhanyamolvp1583 Жыл бұрын
എത്ര മനോഹരമായി മലയാളം സംസാരിക്കുന്നു 😍💐
@vipindas950
@vipindas950 Жыл бұрын
One of the class episode, കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ട് ഈ എപ്പിസോഡ്യിൽ.... വിനയ ചേച്ചിയുടെ മലയാളം സൂപ്പർബ്... New ജൻ മലയാളി കുട്ടികൾ കണ്ണുക.... ലൈഫ് aagene ഫേസ് ചെയ്യണം എന്നും വിനയ ചേച്ചി സിമ്പിൾ ആയി പറഞു പോയി
@bindu8937
@bindu8937 Жыл бұрын
Difference between Kannada and Mallu actresses.So simple and sincere.Talented artist!!
@subithaeb5232
@subithaeb5232 Жыл бұрын
മനോഹരമായ ഒരു എപ്പിസോഡ്. എത്ര രസമായിരുന്നു കേട്ടിരിക്കാൻ 💖 ഒരു മലയാളി അല്ലായിരുന്നിട്ടും show full ഉം മലയാളത്തിൽ തന്നെ സംസാരിച്ചതിന് ഒരു big 🙏
@vishnus2837
@vishnus2837 Жыл бұрын
malayali allathondanu ethra rasam... malayalee aanenkil ee innocence kanilla...
@vishnupillai9407
@vishnupillai9407 Жыл бұрын
ഇവരുടെ കണ്ണുകൾ സംസാരിക്കുന്നത് പോലെ. ♥️
@ajith628
@ajith628 Жыл бұрын
A
@bapputibapputi
@bapputibapputi Жыл бұрын
Cute
@rajeevmoothedath8392
@rajeevmoothedath8392 Жыл бұрын
It was a pleasure watching this episode with a talented pleasing personality.
@reethapaulose5049
@reethapaulose5049 Жыл бұрын
Super
@anithajose
@anithajose Жыл бұрын
True
@renjuvijay1480
@renjuvijay1480 Жыл бұрын
Sreekandan ആദ്യമായിട്ട് വാ മൂടി നില്കുന്നു . വിനയ യുടെ വാക്കുകൾ അത്രക് സുന്ദരം ❤ എന്തു നല്ല ചിരിയാ
@murphybabumurphybabu3986
@murphybabumurphybabu3986 Жыл бұрын
ഇവരുടെ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു.
@radhalakshmi3121
@radhalakshmi3121 Жыл бұрын
Very nice actress 👏👍👌😀God Bless You. 🙌
@intro2016
@intro2016 Жыл бұрын
A Perfect and Complete Artist.........
@rosegijy5993
@rosegijy5993 Жыл бұрын
One can see how grateful she is towards everything in life. This is gratitude and simplicity.
@ppp-uc7gd
@ppp-uc7gd Жыл бұрын
A bold, intelligent, well read , well disciplined student, a beutiful & God fearing reformist- daughter of an art loving traditional, excellent parents, a caring & loving wife who wants to see her partner above her in position, a caring mother to her daughter & a great hardworking artist & a super actress who conquered Malayalists mind as a serial & cine actor & a role model to our school & college going teenaged girl students & a young aspiring women artists. A typical interview by Sreekantan Nair which the viewers dsired & looked forward for something dramatists called "catharsis".
@philominapc7859
@philominapc7859 Жыл бұрын
What a Super Malayalam , Hats off to you Vinaya. You are a lovable personality
@priyaprdeep6799
@priyaprdeep6799 Жыл бұрын
അന്ന് പെൻസിൽ പോലെ ആയതു കൊണ്ടു ഇന്ന് സ്ലിം സുന്ദരി ആയി ഇരിക്കുന്നു . അല്ലാതിരു എങ്കിൽ തടിച്ചു ഓവർ ആയേനെ
@sukumariamma4451
@sukumariamma4451 Жыл бұрын
God bless you Vinaya Prasad You suffered a lot in your life ❤️❤️🙏🙏🙏🙏🙏🙏🙏
@rijinam1817
@rijinam1817 Жыл бұрын
ആകാശദൂത് ന്റെ കന്നഡ പതിപ്പിൽ വിനയ പ്രസാദ് ആയിരുന്നു നായിക. പടം ഇവിടുത്തെ പോലെ അവിടെയും ഹിറ്റ്‌ ആയിരുന്നു.
@jayasreekr6607
@jayasreekr6607 Жыл бұрын
മണി ചിത്രത്താഴ് സിനിമയിൽ ശ്രീദേവി 👌പിന്നെ സ്പാനിഷ്മസാല യിലെ അഭിനയം ok എനിക്കിഷ്ട്ടം. 👍
@beenamathew660
@beenamathew660 Жыл бұрын
Good to see you Vinaya. Very good in malayalam. Beautiful lady.
@mohdkasim3395
@mohdkasim3395 Жыл бұрын
പുരുഷൻ മാരെ സീരിയൽ കാണാൻ കൊതിപ്പിച്ച വ്യക്തിയാണ് ശ്രീമതി വിനയ പ്രസാദ് ...
@myvoice19783
@myvoice19783 Жыл бұрын
ഏത് സീരിയൽ ആണ്??
@manyasasi1691
@manyasasi1691 Жыл бұрын
@@myvoice19783 varshangalk munne undayirunu “ sthree “ serial
@myvoice19783
@myvoice19783 Жыл бұрын
@@manyasasi1691 ok... thanks
@valsajoseph7338
@valsajoseph7338 Жыл бұрын
Never forget this face beautiful Serial actor and movie actor
@chandraneethusimplesmilesi746
@chandraneethusimplesmilesi746 Жыл бұрын
Wonderful episode..what the language she has..but she tried to spoke in malayalam as she knows❤️🔥
@manojmanojvk8333
@manojmanojvk8333 Жыл бұрын
മലയാളി സിനിമാ നടിമാർ വന്നാൽ ഇംഗ്ലീഷ് ആണ് കൂടുതലും സംസാരിക്കുകഇവരെ കണ്ടു പഠിക്കൂ
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 Жыл бұрын
How interesting and knowledgeable person she is. Always been a fan of her looks and personality. Sthree serial and her acting was enigmatic and later in Spanish Masala also. Thankyou SKN for bringing her on board🥰✨🤗
@muralikrishnan9407
@muralikrishnan9407 Жыл бұрын
Lakshmi gopala swami, vinaya super ladies. Malayali Actresses very ahamkarikal.
@krishnapillai1324
@krishnapillai1324 Жыл бұрын
പൂജ പറഞ്ഞത് 100% സത്യം!! വളരെ നല്ല ഒരു അഭിനേത്രി!!
@kuttumon398
@kuttumon398 Жыл бұрын
What a women, oru sentence lum gratitude niranju thulumbunu. Pand Vanithayil vanna interview oormavannu husband marich it karanjillayennum paranjatokkae
@thankamthomas9985
@thankamthomas9985 Жыл бұрын
Super. I love you. Your talk and your English too good. Your true actress and you are a person whom we appreciatable
@shylajacr3291
@shylajacr3291 Жыл бұрын
പാവം ശ്രീ kandan നായർ 😂ആദ്യ മായി വാ അടച്ചു പോയ്‌ 😂😂നല്ല എപിസോഡ് 🤭
@beenamm9709
@beenamm9709 Жыл бұрын
One of the best and wonderful episode that ihad ever seen... Thanks...
@sheejata766
@sheejata766 Жыл бұрын
സ്ത്രീ ജന്മം സീരിയൽ കാണുന്പോൾ തന്നെ വളരെ അതികം ഇഷ്ടം ആണ് so sweet
@lakshmiamma7506
@lakshmiamma7506 Жыл бұрын
അധികം എന്നാണ്
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
നല്ല എപ്പിസോഡ് വിനയത്തോടെ വിനയ.. 👍👍👍
@keerthanak3248
@keerthanak3248 Жыл бұрын
Samsaram kettirikkan nalla rasamund..👍👍oru kadha parayumpole
@gopakumarm2203
@gopakumarm2203 Жыл бұрын
Positive Interview. All the best
@reenaasharaf6351
@reenaasharaf6351 Жыл бұрын
Skip ചെയ്യാതെ കണ്ട ഒരേ ഒരു കോടീശ്വരൻ.so Sweety and wonderful women.
@MITTAYIVLOG
@MITTAYIVLOG Жыл бұрын
വിനയ പ്രസാദ് എനി ക്ക് വളരെ ഇഷ്ടമുള്ള നടിയാണ് എന്നും നിങ്ങൾക്ക് ദൈവാനുഗഹവും ആയുസ്സും ദൈവം പ്രധാന o ചെയ്യട്ടെ 1
@shimnashahid652
@shimnashahid652 Жыл бұрын
Her speaking is amazing and cute ♥️ ♥️ moreover her eyes also speaking quietly and sweety☺️😍💚💛
@vrindasunil9667
@vrindasunil9667 Жыл бұрын
There was not much choice during that time. So serial artists were more lucky. But serials do provide employment at home for a great number of people.
@kanakamsathyaraj5210
@kanakamsathyaraj5210 Жыл бұрын
സൂപ്പർ സംസാരം വളരെ ഇഷ്ടമായി. 👌👌👌👌
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
വിനയ് പ്രസാദിന്റെ മലയാളം കൂടുതലും മലയാള വാക്കുകൾ തന്നെ ഉപയോഗിക്കുന്നു. ഞെട്ടിപ്പോയി.
@prameelanv1592
@prameelanv1592 Жыл бұрын
വിനയ പ്രസാദ് വലിയ ഇഷ്ടം ❤️❤️❤️❤️❤️❤️
@chandraneethusimplesmilesi746
@chandraneethusimplesmilesi746 Жыл бұрын
Enikkishttappettu..🥰areyum onnum parayane sammadhikkatha SRK ye pidichu nirthi avarkku parayanullathellam paranju vinaya prasad❤️🔥
@anilbhaskar3589
@anilbhaskar3589 Жыл бұрын
സൂപ്പർ ആര്ടിസ്റ് ഒരുപാട് ഇഷ്ടം.
@vanajan866
@vanajan866 Жыл бұрын
Vinaya prasad yenna name avarkk nannai cherum valare vinayamullavar thanne
@rahindpraveen9622
@rahindpraveen9622 Жыл бұрын
അനശ്വര നടൻ ജയന്റെ മകൻ മുരളി ജയനെ കൊണ്ടുവരണം
@Lijo_Kerala
@Lijo_Kerala Жыл бұрын
Oru kannada actress athra nannayi malayalam parayunnu..
@sreekalas7811
@sreekalas7811 Жыл бұрын
Othiri ishtam chechi
@shyamalanair258
@shyamalanair258 Жыл бұрын
Sthree Janmam ormapaduthiyathil Nair Sirinum Indhuvinum thanks
@sup_riya5849
@sup_riya5849 Жыл бұрын
Beautiful episode.apprecating her malayalam talk.
@sasidharanp7169
@sasidharanp7169 Жыл бұрын
What a sincere woman. Sasidharan
@SMTT2023
@SMTT2023 Жыл бұрын
ശ്രീദേവി ഇഷ്ടം ❤️
@smithaanoop447
@smithaanoop447 Жыл бұрын
Enthu rasamaanu samsaram kelkkaann..🥰🥰
@abrahamvarghese872
@abrahamvarghese872 Жыл бұрын
otthiri naalukalkku shesham Harieyattante INDUvine kaanan kazhinjathil valare santhosham
@dreamer-xs6on
@dreamer-xs6on Жыл бұрын
ഇവരൊക്കെ ആണ് യഥാർത്ഥ കലാകാരി
@xaviermaliyekkal8051
@xaviermaliyekkal8051 Жыл бұрын
ചെറുപ്പം മുതലേ ശോഭന സിനിമയിൽ വന്നതാണ് അഹങ്കാരം കൊണ്ടാണോ എന്നറിയില്ലാ പക്ഷേ ഇതേ പോലെ മലയാളത്തിൽ സംസാരിക്കുകയില്ലാ.
@saheeraaziz8456
@saheeraaziz8456 Жыл бұрын
a heart warming episode💗
@sathibabui9558
@sathibabui9558 Жыл бұрын
❤❤🌹great episode
@shamseeraharisshamseerahar1437
@shamseeraharisshamseerahar1437 Жыл бұрын
Ethra manoharamaya samsaram. 🥰🥰🥰
@indirak8897
@indirak8897 Жыл бұрын
ഞാനും അത് കണ്ടിരുന്നു, ആദ്യം കുറച്ചു ഭാഗം നന്നായിരുന്നു,പീന്നിട് വലിച്ചു നീട്ടാൻ തുടങ്ങി ്് യപ്പോൾ നിർത്തി, നല്ലൊരു നടിയാണ്, എനിക്ക് ഇഷ്ടമാണ്
@nijaskhan5573
@nijaskhan5573 Жыл бұрын
ഹായ് മം എത്ര സുന്ദരിയാണ്
@anitaprabhakaran7139
@anitaprabhakaran7139 Жыл бұрын
So cute 👌
@leenabiju7273
@leenabiju7273 Жыл бұрын
Such a beautiful & lovable lady ❤️🥰
@cksmarar1827
@cksmarar1827 Жыл бұрын
Ma'am Vinayaprasad, how simple she is
@Test-xt4zg
@Test-xt4zg Жыл бұрын
Nalla samsaram
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
മലയാളത്തിൽ സീരിയൽ എന്ന മാരണത്തിന് തുടക്കം കുറിച്ച് സ്ത്രീ എന്ന കഥക്ക്‌ തുടങ്ങി 😂😂😂😂
@nishamrasheednisham5300
@nishamrasheednisham5300 Жыл бұрын
Nalla dressing
@rasheedph7789
@rasheedph7789 Жыл бұрын
ഈ എപ്പിസോഡിൽ SRK ശരിക്കും പെട്ടു, ശരിക്കും റേഡിയോ തുറക്കുന്നത് പോലെ 😁നല്ല എപ്പി
@marywenceslaus9109
@marywenceslaus9109 Жыл бұрын
A brave lady....big salute to you.....keep it up....all the best
@sajinavayakkara
@sajinavayakkara Жыл бұрын
Nalla episode
@vanajak9436
@vanajak9436 Жыл бұрын
I love Vinaya in Manichitrathazhu
@sasidharanp7169
@sasidharanp7169 Жыл бұрын
Skn u interview ed vinayaprasad very nicely
@shyamalanair258
@shyamalanair258 Жыл бұрын
Samsaram very good.
@rakeshanand3656
@rakeshanand3656 Жыл бұрын
Perunthachan enna chithrathile thamburaatti.Epozhum ishtamulla kadhaapaathram.
PINK STEERING STEERING CAR
00:31
Levsob
Рет қаралды 20 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 20 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Ep 761 | Marimayam | A Mother's Love
26:57
Mazhavil Manorama
Рет қаралды 102 М.
Попил😂инст: sarkison7
0:45
SARKISONCHIK.OFFICIAL
Рет қаралды 7 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 1,4 МЛН
Невидимая месть
0:48
Brusko
Рет қаралды 2,2 МЛН