കേന്ദ്ര മന്ത്രിമാരായ ശ്രീ സുരേഷ് ഗോപിക്കും , ശ്രീ ജോർജ് കുര്യനും പാലക്കാട്‌ വമ്പിച്ച ജനകീയ സ്വീകരണം

  Рет қаралды 38,306

ErivumPuliyum

ErivumPuliyum

5 күн бұрын

For any Copyright related issues contact us @ erivumpuliyum4@gmail.com
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : goo.gl/EZee1G
#bjp #modi #cpm #udf #malayalam #bjpkeralam #bjpkeralamlive #bjpkeralaleaders

Пікірлер: 57
@powersward
@powersward 3 күн бұрын
ശോഭ സുരേന്ദ്രൻ ഇപ്പോൾ തന്നെ പാലക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുക. ഉപതെരഞ്ഞെടുപ്പിൽ പൊൻ താമര വിരിയിക്കാൻ ശോഭ ചേച്ചിക്കു കഴിയും കേരള നിയമസഭയിൽ കരുത്തുറ്റ പ്രതിപക്ഷ ശബ്ദമായി ശോഭിക്കാൻ ഈ പെൺ പുലിക്കേ പറ്റൂ . 🙏⭐🧡💚🔥.
@user-qo2dg2gv3o
@user-qo2dg2gv3o 3 күн бұрын
നിയമസഭയിൽ അഴിമതിക്കും അനീതിക്കും എതിരെ ഗർജ്ജിക്കുന്ന സിംഹമാവാൻ ശോഭ സുരേന്ദ്രന് ഒരു അവസരം ലഭിക്കട്ടെ.
@ramrajpv7146
@ramrajpv7146 3 күн бұрын
ശോഭ സുരേന്ദ്രൻ പാലക്കാട്‌ നിന്ന് മത്സരിച്ചാൽ വിജയം ഉറപ്പ് 🌹
@jitheshpeter5790
@jitheshpeter5790 3 күн бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤
@powersward
@powersward 3 күн бұрын
കേരള നിയമസഭയിൽ 2 BJP MLA മാർ ഈ വർഷം തന്നെ ഉണ്ടാവും .ഒന്ന് പാലക്കാട് മറ്റൊന്ന് ചേലക്കര . ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി ഒരു പുത്തൻ സൂര്യോദയം അവർ കാത്തിരിക്കുന്നു .കേരള നിയമസഭയിലും പൊൻ താമര സൂര്യൻ ജ്വലിച്ചു നിൽക്കും 🧡🧡💥💥💥
@Charlie-jf5uj
@Charlie-jf5uj 3 күн бұрын
ഉണ്ട ഒരെണ്ണം അബദ്ധത്തിൽ ഒത്തു ഇനി കേരള ജനത ആ തെറ്റ് ചെയ്യില്ല
@powersward
@powersward 3 күн бұрын
@@Charlie-jf5uj ഉവ്വോ, കമ്മി കൊങ്ങി സുഡാപ്പികളുടെ കിണ്ടി മുന്നണി ആഞ്ഞ് പിടിച്ചിട്ടും അവരുടെ തലക്കു മുകളിൽ BJP യൂടെ കുങ്കുമ ഹരിത വർണ്ണ പതാക തൃശൂരിൽ ഉയർത്തിയത് കണ്ടല്ലോ.ഇനിയും ഒരുപാട് സ്ഥലത്ത് ഉയർത്തും. തടയാൻ പറ്റുമെങ്കിൽ തടഞ്ഞോ 🧡🔥
@powersward
@powersward 3 күн бұрын
@@Charlie-jf5uj ഉവ്വോ, കമ്മി കൊങ്ങി സുഡാപ്പികളുടെ കിണ്ടി മുന്നണി ആഞ്ഞ് പിടിച്ചിട്ടും അവരുടെ തലക്കു മുകളിൽ BJP യൂടെ കുങ്കുമ ഹരിത വർണ്ണ പതാക തൃശൂരിൽ ഉയർത്തിയത് കണ്ടല്ലോ.ഇനിയും ഒരുപാട് സ്ഥലത്ത് ഉയർത്തും. തടയാൻ പറ്റുമെങ്കിൽ തടഞ്ഞോ.🧡🧡💪💪
@AL-oi1cl
@AL-oi1cl 3 күн бұрын
​@@Charlie-jf5ujYes.Keralite's "No More to allow" like one horse(kerala) rided by jointly Commi Jacky after Congi Jacky one after one
@jitheshpeter5790
@jitheshpeter5790 3 күн бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.BJP തീർച്ചയായും ജയിക്കും കാരണം ഞങ്ങളുടെ പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു❤BJP❤
@sasidharanps5441
@sasidharanps5441 3 күн бұрын
ശോഭാ ജി, പാലക്കാട് ഒരു വീട് എടുത്ത് അവിടെ താമസിച്ചു പ്രവർത്തനം നടത്തു, വിജയ്ക്ക് തീർച്ചയാണ്
@sreedharankk5072
@sreedharankk5072 3 күн бұрын
ബി ജെ.പി.യുടെ . തീപ്പെരിനേതാക്കൾക്ക് അനുമോദനം അർപ്പിക്കുന്നു.
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 3 күн бұрын
വിജയീ ഭവഃ
@komalamnairvly
@komalamnairvly 3 күн бұрын
കേരളത്തിൽ ഇപ്പോഴത്തെ ഭരണം മാറട്ടെ 🙏🏾🙏🏾🙏🏾
@Ashokanrakhi
@Ashokanrakhi 3 күн бұрын
സുരേഷേട്ടാ ഉമ്മ നിങ്ങളാണ് ജനനായകൻ
@3737.
@3737. 3 күн бұрын
പാലക്കാടും പിടിക്കും 😍💥
@Skumar27276
@Skumar27276 3 күн бұрын
കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ🙏 ശ്രീ സുരേഷ് ഗോപി🙏
@radhamani9130
@radhamani9130 3 күн бұрын
ബിജെപി🧡🧡🧡🧡🧡
@user-qo2dg2gv3o
@user-qo2dg2gv3o 3 күн бұрын
Ath correct 100%, പ്രീണനം അത് അവസാനിപ്പിക്കണം.
@deyanandanvaliyedath4214
@deyanandanvaliyedath4214 3 күн бұрын
സദസ്സ് അച്ചടക്കത്തോടെ പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ട വ്യവസ്ഥകൾ സംഘാടകരും നേതാക്കളും തയ്യാറാക്കേണ്ടതാണ്
@sasidharansasi5105
@sasidharansasi5105 3 күн бұрын
അങ്ങേക്ക് കേരളത്തെ രക്ഷിക്കാൻ കഴിയു. എത്രയുംപെട്ടെന്ന് ഇപ്പോൾ ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കി കേരളത്തിലെ ജനങ്ങൾക്കിടയിൽ ചെന്നു ഈ അഹങ്കാരം ഭരണം അവസാനിപ്പിക്കണം. അതോടൊപ്പം സാധാരണക്കാർക്ക് വേണ്ടത് ചെയ്യുകയും വേണം. കിട്ടാവുന്ന ആനുകുല്യങ്ങൾ അടുത്ത അഞ്ചു വർഷം കൊണ്ട് കേന്ദ്രത്തിൽ നിന്നു നേടിയെടുക്കണം.
@shaijukr3863
@shaijukr3863 3 күн бұрын
ജയ് ഹിന്ദ്,❤❤❤
@user-xj1vi1ll5k
@user-xj1vi1ll5k 3 күн бұрын
പാലക്കാട് നിയമസഭ മണ്ഡലത്തിൽ നേർ പകുതി വോട്ട് കിട്ടാൻ വേണ്ടി ബിജെപി യുടെ എല്ലാ പ്രവർത്തകരും ഒരു മനസോടെ പ്രേവർത്തിക്കണം ജയ് ഭാരത്
@user-zo3se7iu5f
@user-zo3se7iu5f 3 күн бұрын
ജയ് B. J. P❤️❤️❤️🌹❤️❤️
@komalamnairvly
@komalamnairvly 3 күн бұрын
Jai bjp 🙏🏾🙏🏾🙏🏾
@rajeeshmelepurakkal8066
@rajeeshmelepurakkal8066 2 күн бұрын
നമസ്തേ 🙏🙏👍👍
@komalamnairvly
@komalamnairvly 3 күн бұрын
Shobhaji wonder lady in bjp 🙏🏾🙏🏾🙏🏾
@balachandrankv3136
@balachandrankv3136 3 күн бұрын
പ്രിയപ്പെട്ട സുരേന്ദ്രൻ. മുരളീ.. കൃഷ്ണദാസ്.. നിങ്ങളുടെ തമ്മിൽ അടി കൊണ്ടാണ്... അല്ലെങ്കിൽ ഇനിയും നന്നാകും ആയിരുന്നു.....
@user-ct3ng8jq1f
@user-ct3ng8jq1f 3 күн бұрын
Take care SG. U will be traped.
@praseedkumar3418
@praseedkumar3418 3 күн бұрын
പാലക്കാട് സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ. ഉണ്ണിമുകുന്ദൻ. സന്ദീപ് വാരിയർ. ഈ മൂന്നിൽ ഒരാളെ നിർത്തിയാൽ വിജയംഉറപ്പ് 👍
@ramrajpv7146
@ramrajpv7146 3 күн бұрын
ജയ് ബിജെപി ജയ് ഭാരത് മാതാ ❤️
@alenalenalu5394
@alenalenalu5394 3 күн бұрын
Sobhaje pole oru pathennam kerala bjp ku undayirunenkil kalimaryene sobhaji 🙏🙏🙏🙏🙏🙏
@tsasidharansasidharan2379
@tsasidharansasidharan2379 3 күн бұрын
Yes keep this spiri and cooperation and grow among the people of Keralam, perfection till up to Assembly Election , as glorified in Trichur, may the same be done for the problem of the people that anxiously expecting is seen in the LS all the best of the good perfection by voting the highest count of for all others closed... The love and compromise in all levels be seen that before Assembly Election Jai jai Suresh ji Gopi MP may have all the blessings from all Keralam..jai jai Panghat, Bharat Mata ki Jai....God bless us all, a lot of commitments for the Keralam yet to be done...as all you know well, Thanksgiving for all the best...
@shaijudavis8008
@shaijudavis8008 3 күн бұрын
Good
@balachandran1499
@balachandran1499 3 күн бұрын
SG must be very careful in front of media.❤
@komalamnairvly
@komalamnairvly 3 күн бұрын
🙏🏾🙏🏾🙏🏾🙏🏾
@THOMASMATHEW-bs4dj
@THOMASMATHEW-bs4dj 3 күн бұрын
Jai Shoba Surendran
@bineshmudakkazhim44
@bineshmudakkazhim44 3 күн бұрын
🎉🎉🎉🎉
@vaisakhshaji8900
@vaisakhshaji8900 3 күн бұрын
BJP❤❤❤❤❤
@bineshmudakkazhim44
@bineshmudakkazhim44 3 күн бұрын
Palakkad 🎉sobha
@user-jf8or7fz2z
@user-jf8or7fz2z 3 күн бұрын
നാലവോട്ട് കൂടുതൽകിട്ടുംഎന്നെകണ്ടാ ൽഅവിടെകടിച്ച്തൂങ്ങിക്കോണംആറ്റിങ്ങൽഉധാഹരണം
@AL-oi1cl
@AL-oi1cl 3 күн бұрын
Votuu eduthuttu pooyavarellaa eppool parliamentil ouu ouunjanduu poo😂😂
@jaikishan2847
@jaikishan2847 3 күн бұрын
My support only to shobha surendran
@davidmathew8075
@davidmathew8075 3 күн бұрын
A great party bjp.
@AnandanM-lj4mu
@AnandanM-lj4mu 3 күн бұрын
Bjp നേതാക്കളും പ്രവർത്തകരും സാധാരണ വോട്ടർമാരും ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം ഉണ്ട്... നമ്മുടെ ഒരു പരിപാടിയുക്ക് പോയാൽ ആ പരിപാടി അവസാനിക്കുന്നത് വരെ അവിടന്ന് പോകാൻ പാടില്ല നേതാക്കളുടെ മുന്നിൽ തല കാണിക്കാൻ പങ്കെടുക്കാൻ വരുന്ന പോലെ ആവരുത്.... മറ്റുള്ളവരെ നോക്കു അവർ അവിടന്ന് അങ്ങില്ല 🚩🚩🚩🚩🚩🚩🚩
@HARILALPhoenix
@HARILALPhoenix 3 күн бұрын
SG
@prabhakarank1675
@prabhakarank1675 3 күн бұрын
Jai.bjp
@sreekandannair6447
@sreekandannair6447 3 күн бұрын
Kasaragod Muthal Parashala Vare Ethu pole Venom... Allavarum BJP ye Snehichu Thudangi... ASSEMBLY ELECTION nu 35% Vote Pidikaan Saadhikkatte... GOOD LUCK 🙏
@mcskurup4778
@mcskurup4778 3 күн бұрын
❤❤🎉🎉
@pitlaman7010
@pitlaman7010 3 күн бұрын
WHY CAN’T THE BJP CUSTOMIZE HINDI SLOGANS TO LOCAL LANGUAGE & SLANG!!
@AL-oi1cl
@AL-oi1cl 3 күн бұрын
Jindabad evidaththe slogamaanu
@somanpillai4242
@somanpillai4242 2 күн бұрын
Shobhji palakkadu kendrikarikku midukkijanu nee.
@Chandran-en4ur
@Chandran-en4ur 3 күн бұрын
പാലക്കാട്‌ ൽ ചേലക്കര ബിജെപി ജിക്ക്കും
@SajnSajn-vy8pr
@SajnSajn-vy8pr 3 күн бұрын
കോൺഗ്രസ് സംസ്കാരം കാണിക്കല്ലേ ചെവികടിച്ചുപറിക്കൽ. A
@user-vn5di7zx7p
@user-vn5di7zx7p 3 күн бұрын
Anil.pp
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 52 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 34 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 29 МЛН