കേന്ദ്രമന്ത്രി Suresh Gopi ക്ക് മെഗാസ്റ്റാർ Mammootty യുടെ സമ്മാനം | Suresh Gopi Gift | FilmiPlus |

  Рет қаралды 30,069

FILMI PLUS

FILMI PLUS

Ай бұрын

കേന്ദ്രമന്ത്രി Suresh Gopi ക്ക് മെഗാസ്റ്റാർ Mammootty യുടെ സമ്മാനം | Suresh Gopi Gift |
#sureshgopi #mammootty #mohanlal
If you enjoyed this video, please like and subscribe to our channel for more insightful discussions on Malayalam cinema. Share your thoughts in the comments below
Subscribe for Exclusive Contents bit.ly/3pnyujn .Thank you for your support.
▬ SOCIAL MEDIA ▬
👉 Follow us on [Facebook]( / filmipluslive ) for more updates and exclusive content!
👉 Subscribe to our [KZfaq Channel]( / @filmiplus ) for regular video updates!
👉 Connect with us on [Instagram]( / filmi.plus ) for behind-the-scenes looks and additional content!
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
•Please send business inquiries to: hi@filmiplus.com
|| ANTI PIRACY WARNING ||
©This content is copyrighted to Filmi Plus
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate the copyright of the same.

Пікірлер: 30
@jayakrishna1038
@jayakrishna1038 Ай бұрын
Enthine eppol parayunnathu kazingathu kazingu ellavarum snehamayittu pokette
@neerajeevtftf5354
@neerajeevtftf5354 Ай бұрын
കുത്തികൊല്ലല്ലേ പാവം ജീവിച്ചോട്ടെ അന്തസ്സുണ്ടെങ്കിൽ അഭിനയിക്കരുത്
@anilkurian3638
@anilkurian3638 14 күн бұрын
ഞങ്ങൾക്ക് ആരുടെയും സമ്മാനം ഒന്നും വേണ്ട. സുരേഷേട്ടൻ ഉള്ള സമ്മാനം തൃശൂരിലെ ജനങ്ങൾ കൊടുത്തു കഴിഞ്ഞു.
@sheikhsalidymond3439
@sheikhsalidymond3439 7 күн бұрын
സുരേഷ് ഗോപിക്ക് സിനിമ ഹിറ്റ് ഇല്ലാത്ത സമയത്ത് ദുൽഖർ സൽമാൻറെ പ്രൊഡക്ഷൻ കമ്പനി നിർമിച്ച സിനിമയിൽ ശോഭനയും സുരേഷ് ഗോപിയും ദുൽഖർ സൽമാനും അഭിനയിച്ച ഹിറ്റായി അന്നുമുതൽ സുരേഷ് ഗോപിക്ക് ഉയർച്ചയാണ് മമ്മൂട്ടിയുമായി അതിനുമുമ്പേ പിണക്കം തീർന്നിരുന്നു സുരേഷ് ഗോപിക്ക് നീ തൃശ്ശൂർ ജയിച്ചാൽ ഒന്നിനും സമയം കാണില്ല എന്ന് പറഞ്ഞത് മമ്മൂട്ടിയായിരുന്നു അത് സാരമില്ല അതാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു ഈ വാക്കുകൾ സുരേഷ് ഗോപിയിൽ കൂടി വാർത്തയായിരുന്നു ഇതും കൂടി ഫിലിം പ്ലസ് പറയണമായിരുന്നു
@muhammedansary617
@muhammedansary617 Ай бұрын
എന്നാലോചിക്കാം 😂
@sabubabu767
@sabubabu767 18 күн бұрын
Mohanlal ,dilep sureshgopiku support anu nerathayum
@thomasbinny3703
@thomasbinny3703 Ай бұрын
Mr palmistry end of the chapter nirthado narri
@user-tp5qf7fd1e
@user-tp5qf7fd1e 10 күн бұрын
🧡മുമ്പ് മമ്മൂക്കയും നടനും മന്ത്രിയുമായഗണേശേട്ടൻ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞത് 😄😁😆 സുരേഷേട്ടൻ ജയിച്ചത് അദ്ദേഹം ജനങ്ങൾക്ക് ചെയ്യുന്ന സാമ്പത്തികവും മാനസികവുമായ നന്മകൾ കൊണ്ടാണ്🧡🤲🙏
@ramlamoideen2808
@ramlamoideen2808 Ай бұрын
Keandhramandhriyaayo..
@gourisp7528
@gourisp7528 Ай бұрын
ഡിലീപ് ആശംസികും അവന്റെ കേസ് ഇല്ലാതാക്കാൻ സുരേഷ് ഗോപി ശ്രമിക്കും ഇനി കേസ് ഗോവിന്ദ ആകും
@mettuekm
@mettuekm Ай бұрын
Suresh Gopiyude makalude kalyanathinu mammootty poyallo. Ninne polulla vargeeya chanelukalanu ee nadinte shapam
@johnypaul6088
@johnypaul6088 21 күн бұрын
നാണമില്ലല്ലോ.....ഇന്ന് വരെ ഒരു സിനിമക്കാരനും സുരേഷ് ഗോപിക്കുവേണ്ടി മിണ്ടിയിട്ടില്ല എന്നിട്ടാണ് ഇപ്പോൾ സുരേഷ് ഗോപി സ്വന്തം ആണെന്ന് പറഞ്ഞു പിന്നാലെ നടക്കുന്നത് .......
@shereefparambil1588
@shereefparambil1588 14 күн бұрын
സാറേ നിങ്ങൾ ആരാ
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Ай бұрын
സുരേഷ് ഗോപി പറഞ്ഞ് കൂട്ടിയത് അനുസരിച്ച് ജീവിതത്തിൽ മമ്മൂട്ടി മിണ്ടാൻ പാടില്ല അത്രക്കും മോശമായാണ് മമ്മുട്ടിയോട് പെരുമാറിയതും സംസാരിച്ചതും
@malleenadhnk7214
@malleenadhnk7214 Ай бұрын
ഇത് പുതിയ അടവ് നയം മാത്രം, തൃശൂർ മത്സരിക്കുന്നതിൽ നിന്ന് മമ്മൂക്ക വിലക്കാൻ നോക്കി, ഇപ്പോഴാണെങ്കിൽ മമ്മൂക്ക വിവാദത്തിലും ആയി, ഇനി ബിജെപി യെ സുഖിപ്പിക്കുക,... അത്ര തന്നെ... ടർബോ പോലൊരു ബിഗ് ബഡ്ജറ്റ് സിനിമ ഇത്രയും പോസിറ്റീവ് അഭിപ്രായം നേടിയിട്ടും 100 കോടി തികച്ചു നേടുന്നില്ല എങ്കിൽ അതിനു കാരണം എന്താണെന്നു മമ്മൂക്കയ്ക്ക് മനസിലായിക്കാണും..... പുതിയ അടവ് 🤣
@shajikattanath1507
@shajikattanath1507 Ай бұрын
@@malleenadhnk7214 തള്ളാൻ അറിയാത്തത് കൊണ്ട് 100 ഉം 150 ഉം കോടിയുടെ പോസ്റ്റർ വരുന്നില്ല 🤨 ഇത്രയും തിരക്കും, ഇത്രയും രാജ്യങ്ങളിൽ റിലീസ് ചെയ്ത സിനിമ വേറെ ഉണ്ടോ? എന്നിട്ടും തള്ളിക്കേറ്റുന്നില്ല... കാരണം ഇത് അശ്ലീർവാദ് സിനിമാസ് അല്ല ഇതിന്റെ നിർമ്മാണം 😜 മമ്മൂട്ടി കമ്പനി ആണ്.... ജനങ്ങൾക്ക് വിശ്വാസം ഉള്ള നിർമ്മാണ കമ്പനി 👍🏻 ഇപ്പോൾ മനസ്സിലായില്ലേ ഇതുവരെ ഉള്ള തള്ളുകൾ 😄😅🤣
@johnypaul6088
@johnypaul6088 21 күн бұрын
മമ്മൂട്ടിയാണ് സുരേഷ് ഗോപിയെ അകറ്റി നിർത്തിയത്, എന്നിട്ടിപ്പോൾ രക്ഷകൻ ചമയുന്നു ......
@malleenadhnk7214
@malleenadhnk7214 Ай бұрын
ടർബോ പോലൊരു ബിഗ്ബഡ്‌ജറ്റ്‌ സിനിമ ഇത്രയും ഗംഭീര പോസിറ്റീവ് അഭിപ്രായം നേടിയിട്ടും 100 കോടി നേടില്ല എന്ന് ഉറപ്പായപ്പോൾ ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള പുതിയ അടവാണ്... സുരേഷ് ഗോപിക്കുള്ള മമ്മൂക്കയുടെ സമ്മാനം... ഭൂരിപക്ഷം വരുന്ന മോഹൻലാൽ ആരാധകരെ തെറി പറഞ്ഞുകൊണ്ടിരുന്നാൽ, ബിജെപി യെ തെറി പറഞ്ഞുകൊണ്ടിരുന്നാൽ പണി കിട്ടും എന്ന് ഇപ്പോഴെങ്കിലും മമ്മൂക്ക ആരാധകർക്ക് മനസ്സിലായോ ആവോ.. ഏതായാലുംമമൂക്കയ്ക്ക് മനസിലായി🤣സുരേഷ് ഗോപി വിചാരിച്ചാൽ ചിലപ്പോൾ അവാർഡ് പോലും കിട്ടില്ല എന്നുള്ള തിരിച്ചറിവ് 🤣
@gourisp7528
@gourisp7528 Ай бұрын
ഇനി അവാർഡ് പീഡനവീരന് കിട്ടും
@mettuekm
@mettuekm Ай бұрын
Onnu poda aa padathil suresh Gopiye cast cheythathu neratheyanu ippol alla. Vargeeyathayumayi vannirikkunnu.
@SPEED_X3788
@SPEED_X3788 Ай бұрын
മമ്മൂട്ടിയുടെ അവാർഡ് ഞങ്ങൾ പ്രേക്ഷകർ ആണെടോ
@sivaramanchettiyar7486
@sivaramanchettiyar7486 Ай бұрын
ആ ചെമ്പിന്റെ കാര്യമല്ലേ അത് ഓർമിപ്പിക്കല്ലേ പല്ലി .പിന്നെ ജയിച്ചത് അതിന്റെ കഥ LDF ന്റെ അക്കൗണ്ടിൽ വേണ്ട. 1ലക്ഷത്തിലേറെ UDF ന്റെ ഓട്ട് അതെവിടെ ഭായ് . കോവി വന്നാൽ മമ്മൂട്ടി കമ്പനിയുടെ ഞാൻ കാണാത്ത പടം അതു മാത്രമാവും
@sivaramanchettiyar7486
@sivaramanchettiyar7486 Ай бұрын
👎👎👎
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Ай бұрын
ഇല്ലെങ്കിൽ ED കേറി ഞരങ്ങും നിലപാട് ഇല്ലാത്ത ആൾ ക്കാർ ആണ് സിനിമ കാർ
@gourisp7528
@gourisp7528 Ай бұрын
Ed ഡിലീപിനെ തൊടില്ല ഇനി
SURESH GOPI  ABOUT MAMMOOTTY  | "SNIPPETS" with SURESH GOPI | GINGER MEDIA
5:19
Ginger Media Entertainments
Рет қаралды 586 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 111 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53
Sigma Kid Hair  #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 5 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 4,2 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 2,8 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 4,2 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 21 МЛН