കീഴാർനെല്ലി | Phyllanthus niruri | കീഴ്കാനെല്ലി | കീഴാനെല്ലി | കീഴുക്കായ് നെല്ലി | കിരുട്ടാർ നെല്ലി

  Рет қаралды 179,961

PK MEDIA - LIFE

PK MEDIA - LIFE

3 жыл бұрын

#കീഴാർനെല്ലി #കീഴാനെല്ലി #കീഴാർ_നെല്ലി #keezhanelli
കീഴാർ നെല്ലി, gale of the wind, stonebreaker, seed-under-leaf, keezhanelli, keezharnelli,
പേരിനു പിന്നിൽ, വിവിധ ഇനങ്ങൾ, വിശ്വാസം, പഴഞ്ചൊല്ല്, രാസഘടകങ്ങൾ, ഔഷധഗുണങ്ങൾ, ഔഷധപ്രയോഗങ്ങൾ-65, ശ്രദ്ധിക്കേണ്ടവ, ഒരു ചരിത്ര സംഭവം,
Health tips, medicine, Herbal Medicine, botany, natural, ayurveda, Dr., peter koikara, p k media, malayalam, kerala, PK MEDIA, Ayurvedam, ഗൃഹവൈദ്യം, വൈദ്യം, നാട്ടുവൈദ്യം, health, ആയുർവേദം, ഔഷധം, മരുന്ന്, yoga, ഔഷധ സസ്യങ്ങൾ, അമ്മ വൈദ്യം, മുത്തശ്ശി വൈദ്യം, social, cultural, life lessons, motivations, travel, events, vastu, mysteries, religion, spirituality, agriculture, pets, ayurveda, health, science, technology, plants, herbal plant
#pk_media_life #pk_media_voice #pk_media_stories #healthtips #malayalam #kerala #homeremedies #plant #botany #ayurveda #medicine #pkmedia #peterkoikara #natural #PKMEDIA #Ayurvedam #DrRajeshKumar #ഗൃഹവൈദ്യം #വൈദ്യം #നാട്ടുവൈദ്യം #health #ആയുർവേദം #ഔഷധം #മരുന്ന് #yoga #ഔഷധ സസ്യങ്ങൾ #അമ്മ വൈദ്യം #മുത്തശ്ശി വൈദ്യം #social #cultural #life lessons #motivations #travel #events #vastu #mysteries #religion #agriculture #pets #health, #science #technology #plants #kairalihealth #വിശ്വാസം #ആചാരം #ഔഷധ പ്രയോഗങ്ങൾ #കല #സാഹിത്യം
#നേത്രരോഗങ്ങൾ #രക്തസ്രാവം #വന്ധ്യത #ഗർഭാശയരോഗങ്ങൾ #അജീർണ്ണം #രക്തക്കുറവ് #രോഗപ്രതിരോധശേഷി #അനീമിയ #പ്രമേഹം #ബാലരോഗങ്ങൾ #കുഷ്ടം #ആസ്മ #സന്ധിവാതം #അലർജി #അൾസർ #ത്വക്രോഗങ്ങൾ #ജ്വരം #പനി #ആമാശയപുണ്ണ് #ക്യാൻസർ #പാണ്ട് #വെള്ളപാണ്ട് #ആണിരോഗം, #മുടികൊഴിച്ചീൽ #അകാലനര #താരൻ # ടോൺസിലൈറ്റിസ് #ചുമ #കഫം #കാസം #സന്ധിവാതം #ആമവാതം #രക്തവാതം #കടീഗ്രഹം #ശദ്ധസിവാതം #കണ്ടകവാതം #ക്രോഷ്ടുക #ശീർഷകവാതം #ഗ്രീവാഗ്രഹവാതം #ലൂപസ് #ഗൌട്ട് #സ്യൂഡോഗൌ #ന്യുമോണീയ #ക്ഷയരോഗം #വ്രണങ്ങൾ #ശ്വാസതടസ്സം #അർബുദം
#ചുമ #ജലദോഷം #വയറിളക്കം #മലബന്ധം #വിശപ്പില്ലായ്മ #കരപ്പൻ #മഞ്ഞപ്പിത്തം #മുണ്ടിനീര് #വിരശല്യം #കൃമിശല്യം #വയറുവേദന #അപസ്മാരം #പിത്തസഞ്ചികല്ല് #മൂത്രത്തിൽ കല്ല് #ചെങ്കണ്ണ് #വെള്ളെഴുത്ത്
#ട്രക്കോമ #കൺകുരു #കണ്ണ്ചൊറിച്ചിൽ #തിമിരം #മുട്ടുവേദന #സെർവിക്കൽസ്പോണ്ടിലോസിസ് #റുമറ്റോയിസ്ആർക്രൈറ്റിസ് #ഹീമോഫീലിയ #താലസ്സീമിയ #അരിവാള്രോഗം #രക്തസമ്മർദ്ദം #ഹെപ്പൈറ്റെറ്റിസ് #വസൂരി #മഞ്ഞപ്പനി #പ്ലേഗ് #കോളറ #മലമ്പനി #സ്പാനിഷ്ഫ്ളൂ #ചിക്കുന്ഗുനിയ #ഏഷ്യന്ഫ്ളൂ #ഹോങ്കോങ്ഫ്ളൂ #എബോള #എച്ച്ഐവി #പക്ഷിപ്പനി #നിപാവൈറസ് #സാര്സ് #ഭ്രാന്തിപ്പശുരോഗം #ഡെങ്കിപ്പനി #കുഷ്ഠരോഗം #ജപ്പാന്ജ്വരം #എലിപ്പനി #പോളിയോ #പേവിഷബാധ #നെഞ്ചെരിച്ചിൽ #ദഹനക്കുറവ് #ഗ്യാസ് #ഛർദ്ദി #പുളിച്ചുതികട്ടൽ # അതിസാരം #അരിമ്പാറ #ആൽബിനിസം #എക്സിമ #കണ്ണിനുചുറ്റുമുള്ളകറുത്തപാടുകൾ #ചിക്കൻപോക്സ് #ചുണങ്ങ് #ജര #മുഖക്കുരു #സോറിയാസിസ് #തൊലിയിലെഅൾസർ #പെപ്റ്റിക്അൾസർ #അജീർണം
#അപ്പെൻഡിസൈറ്റിസ് #ആന്ത്രശൂല #ടൈഫോയ്ഡ് #വയറുകടി #സിറോസിസ് #ഫാറ്റിലിവർ #കരൾരോഗങ്ങൾ #ബധിരത #അമിതവണ്ണം #പൊണ്ണത്തടി #രക്താതിമർദ്ദം #ദന്തക്ഷയം #പല്ലുവേദന #ഹൃദ്രോഗം #മോണപഴുപ്പ് #ആന്ത്രവീക്കം #വളംകടി #അപസ്മാരം #ചെന്നിക്കുത്ത് #തലവേദന #പാർക്കിൻസൺസ് #മസ്തിഷ്കാഘാതം #അൽഷിമേഴ്സ് #മറവിരോഗം #പീനസം #മൂക്കിലെദശ #അർശസ് #വേരിക്കോസ്വെയിൻ #അനീമിയ
#എയ്ഡ്സ് #ഗൊണോറിയ #വന്ധ്യത #നെഫ്രോട്ടിക്സിൻഡ്രോം #ആസ്മ #ആസ്ത്മ #വലിവ് #വൃഷ്ണവീക്കം #ഗർഭാശയമുഴ #ശരീരവേദന #നീര് #കഫ-വാത-വികാരങ്ങൾ #വിരേചനം #പനി #വായുകോപം #മന്ത് #മുഖക്കുരു #വെള്ളപോക്ക് #അപസ്മാരം #രക്തസമ്മർദ്ദം #പക്ഷാഘാതം #മൂലരോഗങ്ങൾ #കരൾരോഗങ്ങൾ #തൊണ്ടവരൾച്ച #ക്ഷയം #മുടികൊഴിച്ചിൽ #തലവേദന #പിത്തം #കഫം #രക്തദോഷം #വീക്കം #വയറടപ്പു #ശൂലം #രക്താർശസ്സു #പ്രമേഹം #വ്രണം #കുഷ്ഠ്ം #ഛർദ്ദി #കൃമി #തുള്ളപ്പനി #ഷുഗർ #അമിതവണ്ണം #പൊണ്ണത്തടി #കുടവയർ #അനീമിയ #തൈറോയ്ഡ് #വൃക്ക #മൂത്രാശയ രോഗങ്ങൾ #മൂലക്കുരു #അപസ്മാരം #ദഹനപ്രശ്നങ്ങൾ #ഉദരരോഗങ്ങൾ #ശ്വസനപ്രശ്നങ്ങൾ #അസിഡിറ്റി #അൾസർ #മലബന്ധം #രക്തസ്രാവം #താരൻ #ചുമ #ജലദോഷം #തുമ്മൽ #ആസ്തമ #രക്തശുദ്ധി #അലർജി #യൂറിനറിഇൻഫെക്ഷൻ #ബി.പി. #രക്തസമ്മർദ്ദം #അൽഷിമേഴ്സ് #ചർമ്മ #കൊളസ്ട്രോൾ #നിർജ്ജലീകരണം #ഡീഹൈഡ്രേഷന് #കൃമി

Пікірлер: 125
@elsypaul5655
@elsypaul5655 4 ай бұрын
Useful video. Thankyou Fr. for the beautiful and clear description about the medicinal plant called stone breaker. 👍🙏🏻.
@nimmy7744
@nimmy7744 3 жыл бұрын
Thank You Somuch 👍Valarea Prayochanamulla Arivukal ❤️ God Bless You 🙏
@jayamanjushaashokkumar5230
@jayamanjushaashokkumar5230 2 жыл бұрын
Thak you sir for sharing the valuable information.
@lathadevaram8474
@lathadevaram8474 3 жыл бұрын
you are doing good job...thank you
@SHUBHAMSHUBHAM-mv3fc
@SHUBHAMSHUBHAM-mv3fc 2 жыл бұрын
Excellent information.
@malinisubramanian2545
@malinisubramanian2545 3 жыл бұрын
കീഴാർനെല്ലിയെ മഞ്ഞപ്പിത്തം മാറ്റുന്ന തായി അറിയാം. Sept, oct മാസ ങ്ങളിൽ നിറയെ നില്ക്കു ന്നതു കണ്ടാൽ പറിച്ച് തിന്നാൻ തോന്നും, കിട്ടിയ പാലിൽ അരച്ച് കഴിക്കാ റുണ്ട് .ഇത്രയധികം ഗുണ ങ്ങൾ അറിയില്ലായിരുന്നു. പറഞ്ഞു തന്നതിനൊരു പാട്നന്ദി. അടുത്തസീസ ണിൽ ഇഷ്ടംപോലെ കഴിക്കണം .പാർശ്വഫലങ്ങളെ പേടിക്കാതെ കഴിക്കാമല്ലൊ. 🙏🙏
@sajeenash8742
@sajeenash8742 3 жыл бұрын
Thanks sir .ente veettil orupad keezharnelly undu .
@bindhukm4129
@bindhukm4129 3 жыл бұрын
Good
@KarunanKannampoyilil
@KarunanKannampoyilil 3 жыл бұрын
Super 👍 best wishes
@lizyjosejose3775
@lizyjosejose3775 2 жыл бұрын
Good information
@shylajadamodaran3982
@shylajadamodaran3982 3 жыл бұрын
Very good inhormatoon .Thank uou Sir We keralites having a lots of information in respect of Aurveda i.we want more plants infirmation.Thank you oncexafain.God nless you With regards Shylaja Damodaran Pune
@solomonthomas6270
@solomonthomas6270 3 жыл бұрын
Hi
@priyamvadam.c1248
@priyamvadam.c1248 3 жыл бұрын
Thank you Sir 🙏🙏🙏
@sonyvarghese5064
@sonyvarghese5064 3 жыл бұрын
Super
@athulkvenu4744
@athulkvenu4744 3 жыл бұрын
Nallakaryagal
@rajadevi5732
@rajadevi5732 3 жыл бұрын
സൂപ്പർ നമുക്ക് ചുറ്റും ഒരുപാട് മരുന്ന് ഉണ്ട് നമ്മൾ അറിയാതെ ഇത് അറിയിച്ചു തരുന്ന സാറിന് ഒരു പാട് നന്ദി നാട്ട് മരുന്ന് അറിയുന്നതിന് ഉൽസാഹമുണ്ട് മരുന്ന് അറിഞ്ഞിരിക്കുക നല്ലതാണ് എന്റെ ആശംസകൾ ഇ ചാനൽ ഞാൻ നിരന്തരം കാണുന്നു
@pkmedia-stories1977
@pkmedia-stories1977 3 жыл бұрын
വലിയ അറിവുകൾക്ക് എളിയ നന്ദി
@pkn875
@pkn875 3 жыл бұрын
Thank you Sir.....
@sarojiomy1336
@sarojiomy1336 3 жыл бұрын
THANKYOUSIROrupadekariyagalAriyansadichuNanniNammmaskaram🙏
@sheelageorge9714
@sheelageorge9714 29 күн бұрын
Thank u Fr, Fatty liver um Diabetes ullavar ethu ettu boil akkiya water judicial nallathano ??
@bindhukm4129
@bindhukm4129 3 жыл бұрын
Sir kanninu thimiram kodiyit krishnamani vella padalamayittullathilek keezarnellideyum muyal chevideyum ela pizinju neeruttichal thimiram marikittumo
@KarunanKannampoyilil
@KarunanKannampoyilil 3 жыл бұрын
Good. One ☝️
@devuzgokul9724
@devuzgokul9724 2 жыл бұрын
Thanku
@nafeesak2617
@nafeesak2617 3 жыл бұрын
Nice👌👌👌💯💯💯
@vijayswonderworld3966
@vijayswonderworld3966 2 жыл бұрын
Thank you🙏
@minijose6238
@minijose6238 2 жыл бұрын
Fr പീറ്റർ കോയിക്കര ഒത്തിരി നന്ദി
@merlinkmaaney4700
@merlinkmaaney4700 3 жыл бұрын
Sir, valare athikam behumanam toounnunnu. Valare vekkthathayodu kudiulla avatharanam. Urumbinte karyam paranjappol anu athbhudham tonniyathu. Urumbu varathirikkan ulla treatment vittil cheyyathirikkunnathanu nallathennu e video kandappol manasilayi.
@mohammedkutty6977
@mohammedkutty6977 2 жыл бұрын
By
@frpbypass6608
@frpbypass6608 2 жыл бұрын
👌
@faisalkunjappu6874
@faisalkunjappu6874 3 жыл бұрын
Idinjilmarathekurich paranju tharumo sir .pls
@krvnaick2022
@krvnaick2022 3 жыл бұрын
Keeza Nelli pole swalpam valiya chedi, the fruits are pinkish and on the lower side of the leaf stem in row like fruits of Keeza neli.What is it ? It is seen in Kerala as a medicinal plant. Lot of red fruits the size of red ripe peppers.( Kurumulagu)
@sunitapremkumar1355
@sunitapremkumar1355 3 жыл бұрын
Sir. E. Oawshadha. Chedikaluda. Neeru Daily Kudikunnathukondu Kuzhappamunddo ?
@kesavanunni4
@kesavanunni4 3 жыл бұрын
Any single (ottamooli) for prostrate enlargement. Pl suggest.
@user-sg4yc1mj5t
@user-sg4yc1mj5t 11 күн бұрын
Sir neyyunni എന്ന പ്ലാന്റിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@senthilnathan2411
@senthilnathan2411 3 жыл бұрын
Keezharnelli alcer kurakumo sir...
@punnoosegeorge6144
@punnoosegeorge6144 Жыл бұрын
🙏🏻 Thanks
@antonykadavil3016
@antonykadavil3016 3 жыл бұрын
Scietific name; Phyllanthus amarus Schum& Thonn; Family: Euphorbiaceae; Sanskrit name: Ajata, Amala, Bhumyamalaki, Sukshmadala, Vituntika; English name: Feather Foil Plant;
@cyrilmendez7544
@cyrilmendez7544 2 жыл бұрын
Ll
@thankammavt3787
@thankammavt3787 3 жыл бұрын
😊
@jijymolbaby1398
@jijymolbaby1398 3 жыл бұрын
👍🙏
@msanamikakrishna
@msanamikakrishna 3 жыл бұрын
Nanni valare adikam. arivu paranj thannoo
@prabhakaranckp4908
@prabhakaranckp4908 3 жыл бұрын
നന്ദി, നമസ്കാരം
@annijoseph7863
@annijoseph7863 3 жыл бұрын
നീര് ഇറക്കത്തിന് പറ്റിയത് വല്ലതും ഉണ്ടാ വേദനകൾ മാറുന്നു തിനു : ഞരമ്പ് ചുരുങ്ങുന്നതിനും പറ്റുമൊ
@ambikam.a5653
@ambikam.a5653 3 жыл бұрын
Sir can we use it for amavatham
@jollysony2457
@jollysony2457 Жыл бұрын
🙏🙏🙏
@Thankammathomas5308
@Thankammathomas5308 3 жыл бұрын
കിഴാര്നെല്ലി നാമുക്ക് സുപരിചിതമായ സസ്യം ഇപ്പോളാണ് ഇതിന്റെ മൂല്യം എത്രയുണ്ടെന്ന് പൂർണ്ണമായി മനസ്സിലായത് ഏതെല്ലാം രോഗങ്ങൾക്കു എങ്ങനെ ഉപയോഗിക്കണമെന്നും എന്താണ് ഇതിന്റെ ഗുണങ്ങൾ എന്നും പൂർണമായും മനസ്സിലായി എങ്ങനെ നന്ദി പറയണമെന്നു അറിയില്ല P K മീഡിയ ക്കു ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ
@vospty9233
@vospty9233 3 жыл бұрын
Sir, can you explain kayam? Perumkayam, somnadi kayam, palkayam etc, How can I contact you?
@peterkoikara
@peterkoikara 3 жыл бұрын
Hai
@ammugracy2820
@ammugracy2820 2 жыл бұрын
Ok
@ubaidmadapparambil737
@ubaidmadapparambil737 3 жыл бұрын
കഷായം എങ്ങിനെ ഉണ്ടാക്കും
@sabupmarkose6425
@sabupmarkose6425 3 жыл бұрын
Ithinu hindiyil Jammen Amala anu prayum
@seethavasudevan5247
@seethavasudevan5247 3 жыл бұрын
Chunanginu nallamarunnanu vella kasthuri eniku anufhavum undu ethu chalichu purattiyal mathi
@elizabethkuruvilla241
@elizabethkuruvilla241 2 жыл бұрын
കോലിഞ്ചി അരച്ച് പുരട്ടുക. 2 ദിവസം പുരട്ടിയാൽ മതി
@radharadha2424
@radharadha2424 3 жыл бұрын
Kallurkki ethalla
@kailasnathtd7660
@kailasnathtd7660 3 жыл бұрын
Thanks
@chrenzzz7814
@chrenzzz7814 3 жыл бұрын
PCOD ഈ അവസ്ഥ മാറാൻ മരുന്ന് എന്താണ്
@njvarghese8679
@njvarghese8679 3 жыл бұрын
Tylophora indica plant explain
@antonykadavil3016
@antonykadavil3016 3 жыл бұрын
Type it in KZfaq search & Google search. You will get may details.
@sulekhamanikhandan8962
@sulekhamanikhandan8962 3 жыл бұрын
Singapore ithe othiri unde evide nokkiyalum undavum
@sebastianmichael4842
@sebastianmichael4842 3 жыл бұрын
ചുണങ്ങിന് എന്താണ് മരുന്ന് ഉള്ളത്
@santoshpillai8689
@santoshpillai8689 3 жыл бұрын
PCOD maran marunnundo sir...🙏
@santhoshkumarm4561
@santhoshkumarm4561 3 жыл бұрын
ഇത് അധികം കഴിച്ചാൽ കരൾ പോകുമെന്ന് കേൾക്കുന്നു
@jayanandanjayan2045
@jayanandanjayan2045 3 жыл бұрын
കീഴാർനെല്ലി കൃഷിചെയ്തുകുടെ
@sabeenasabeena8033
@sabeenasabeena8033 5 ай бұрын
ആസ്തമ maran കീഴാർ നെല്ലി നല്ലതാണോ
@mygarden6085
@mygarden6085 3 жыл бұрын
വെളുത്ത മുസ്ലി എങ്ങനെയാണ് പൊടിച്ചെടുക്കേണ്ത് പാലില്‍ പുഴുങ്ങണോ
@jojo-cy1bq
@jojo-cy1bq 3 жыл бұрын
swarasam ennuparanjal enthanu
@jacobvarghese5993
@jacobvarghese5993 3 жыл бұрын
How to plant this ?
@richurichu2708
@richurichu2708 2 жыл бұрын
മുഖ ക്കുരു മാറുമോ?
@baburajiv6148
@baburajiv6148 3 жыл бұрын
Vaidhair has given a big list of diseases for which kizhanalli can be used. But, the question is whether we have fully made use of these type of valuable medicinal plants ? From our childhood onwards, we are hearing, kizhanalli plant is good for jauntice. The need of the hour is conducting more and more reserach for conclusive proof of these type of medicinal value plants. Whether established Ayurvedha pharmacies like Kottakkal can conduct more and more research of these types valuable plants available in plenty in our Country so that entire human being in the world can be benefited. Subsequent to Covid 19, many countries in the world are looking India for medical requirements. If we can do sufficient reasearch and arrive conclusive proof , it would result great benefit to mankind apart from the acceptance of Ayurvedha in greater way and financial boost to our country and people .
@mumthasv4598
@mumthasv4598 2 жыл бұрын
Nbnmnbnnmbnnnn
@yehsanahamedms1103
@yehsanahamedms1103 3 жыл бұрын
വളരെ വിലപ്പെട്ട വിവരങ്ങൾ.ഈ കാലത്ത് ഇതുപോലെ ഉള്ള വിലപ്പെട്ട വിവരങ്ങളെ ഇല്ലായ്മ ചെയ്യാൻ യുക്തി രഹിത വാദി കൽ പരിശ്രമിക്കുന്നു.മറ്റു മരുന്നുകമ്പനികളും തെറ്റിദ്ധാരണകൾ പ്രചരിപ്പികുന്നു.കീഴാർ നെല്ലി കഴിച്ചാൽ കിഡ്നി പോകും എന്ന പ്രചരണം പലരും പറഞ്ഞു പരത്തുന്നു.അതിനാൽ തെറ്റിദ്ധാരണ മാറാൻ ഈ വിവരണം ഉത്തമം ആയിരിക്കും. l
@radharadha2424
@radharadha2424 3 жыл бұрын
Kallurukki vere anooo
@safoorasafu9470
@safoorasafu9470 3 жыл бұрын
@@radharadha2424 അതെ
@lalithakumari1823
@lalithakumari1823 3 жыл бұрын
@@radharadha2424 മല്ലിപ്പുല്ല് എന്ന് പറയുന്ന ചെടി ആണ് കല്ലുരുക്കി. ഇല ഇങ്ങനെ അല്ലകായ്. മല്ലിയുടെ ആകൃതിയിൽ ആണ് കായ്
@aravindakshanunnithan0489
@aravindakshanunnithan0489 3 жыл бұрын
കല്ലുരുക്കി വേറെയുണ്ട് സ൪ അത് പുഴുതാല് വരില്ല ശക്തിയോടെ വലിക്കണം
@sweeteyes522
@sweeteyes522 3 жыл бұрын
ഇതും ഉപയോഗിക്കും
@leenabalu1973
@leenabalu1973 3 жыл бұрын
Vayrilakaan എന്ത് ചെയ്യണം
@susanekkaiammeenu3939
@susanekkaiammeenu3939 3 жыл бұрын
കിഡ്നി സ്റ്റോൺ ഇത് എങ്ങനെ കൊടുക്കും പ്ലീസ്
@raheemkanjirode5867
@raheemkanjirode5867 2 жыл бұрын
പറഞ്ഞു തരുന്ന ആളുടെ, ഫോൺ നമ്പർ, തരുമോ, സംശയം ചോദിക്കാൻ ആണ്,
@usthadhaneefa1995
@usthadhaneefa1995 3 жыл бұрын
സാർ കല്ലുരുക്കി എന്ന സസ്സ്യതേകുറിച്ച് പറയാമൊ
@lalithakumari1823
@lalithakumari1823 3 жыл бұрын
കല്ലുരുക്കി മല്ലിപ്പുല്ലു എന്ന പേരിലും അറിയാം. മല്ലിയുടെ ആകൃതിയിലുള്ള കായ് ഒരുപാട് കാണും
@babythomas2902
@babythomas2902 3 жыл бұрын
Live 52 എന്നത് ഈ കീഴ്ാ ർ നെല്ലി ഉപയോഗിച്ചുള്ള താണോ?
@elizabethkuruvilla241
@elizabethkuruvilla241 2 жыл бұрын
അതെ
@subhadranair8151
@subhadranair8151 2 жыл бұрын
Sinus problem ഉണ്ട്.... മരുന്നു പറഞ്ഞു തരാമോ...
@zubermalbarizuber9607
@zubermalbarizuber9607 2 жыл бұрын
Bhui avla .Hindi, Marathi .Name.
@bluebird6543
@bluebird6543 3 жыл бұрын
പ്രമേഹത്തെ പറ്റി ഇത്ര അധികം വേണ്ട
@sahadsahad3933
@sahadsahad3933 3 жыл бұрын
കായ്കൾ ഇല്ലാതെ ഇതുപോലെയൊരു ചെടിയുണ്ടല്ലോ അത് എന്താണ് pls reply
@manikantan8657
@manikantan8657 3 жыл бұрын
വീഡിയോ കാണാൻ കാത്ത് ഇരിക്കുകയായിരുന്നു കാരണം ഔഷധ സസ്യങ്ങളെ കുറിച്ചു അറിയാൻ ആഗ്രഹം ഉണ്ട്
@nileenak7252
@nileenak7252 6 ай бұрын
കല്ലുരുക്കി പറഞ്ഞ ചെടി വേറെയുണ്ട്
@accammageorge37
@accammageorge37 3 жыл бұрын
Say. Short ly
@rejikumar8071
@rejikumar8071 3 жыл бұрын
So much unwanted introduction. Waited for a few minutes but you are not coming to the subject. Remember , no one has the time to watch all the videos.....
@sidhiquea.sidhique6081
@sidhiquea.sidhique6081 3 жыл бұрын
കല്ലുരുക്കി എന്ന ചെടി വേറെ തന്നെയുണ്ടല്ലോ? വൈദ്യരെ.
@ameerali764
@ameerali764 3 жыл бұрын
അതേ കല്ലുരുക്കി വേറെ ചെടിയാണ്‌
@ahammedmanikkoth8057
@ahammedmanikkoth8057 3 жыл бұрын
@@ameerali764 0c
@aminabi8366
@aminabi8366 3 жыл бұрын
രണ്ടും രണ്ടാണ്
@merlin3515
@merlin3515 3 жыл бұрын
Kallurukki vereyanu.....
@mariammajacob130
@mariammajacob130 3 жыл бұрын
Kallurikki vaeru chedi annu
@chandrantk7988
@chandrantk7988 3 жыл бұрын
Nm
@jayatg4258
@jayatg4258 2 жыл бұрын
Maravipu marsnulla medicine
@raveendrannairs2529
@raveendrannairs2529 3 жыл бұрын
ഏഴു ദിവസം കീഴാർ നെല്ലി കഴിച്ചാൽ കിഡ്നി തകരാറിൽ ആകാനുള്ള സാധ്യത ഉണ്ടോ ?
@jojopottayilskaria2254
@jojopottayilskaria2254 3 жыл бұрын
താങ്കളുടെ മൊബൈൽ നമ്പർ ഒന്നു തരാമോ
@pkrishnav7069
@pkrishnav7069 3 жыл бұрын
9388181519
@vinukris4801
@vinukris4801 3 жыл бұрын
കല്ലുരുക്കി ഇതല്ല
@r.kallachichanal4224
@r.kallachichanal4224 3 жыл бұрын
ഒന്ന് തന്നെ മൂന്ന് നാല് തവണ പറയുന്നു
@PradeepKumar-eo1zs
@PradeepKumar-eo1zs 3 жыл бұрын
Kallurukki is different. This man repeat the mistakes...I lost my trust
@ashrafondathashraf4407
@ashrafondathashraf4407 3 жыл бұрын
Vydyarude mob.number areekamo
@jagathambikasivadas7971
@jagathambikasivadas7971 3 жыл бұрын
കീഴാർനെല്ലിക്ക് കയ്പുരസമല്ലേ
@bluebird6543
@bluebird6543 3 жыл бұрын
വിക്കാതെ പറയൂ
@muhammadkunhi.a8669
@muhammadkunhi.a8669 3 жыл бұрын
അങ്ങിനെ പറയരുത്.. താൻകൾ ഇപ്പോൾ.. ഉള്ള അവസ്ഥ എപ്പോഴും ഉണ്ടാവില്ല.. വയസ്സ് കൂടും ബോൾ സംസാര പതരിച്ച ഉണ്ടാകും
@bluebird6543
@bluebird6543 3 жыл бұрын
@Justin Jacob Che fool
@sajikumarsadasivan7344
@sajikumarsadasivan7344 2 жыл бұрын
താങ്കളുടെ അസുഖത്തിന് കീഴാർനെല്ലി വളരെ നല്ലതാണ്
@bluebird6543
@bluebird6543 Жыл бұрын
U fool
@thomasmathew3025
@thomasmathew3025 2 ай бұрын
ലിവർ നു വേണ്ടി ഇംഗ്ലീഷ് മരുന്ന് കഴിക്കുമ്പോൾ കീശര് നെല്ലി കഴിക്കാമോ???
@ckcrajagiri8557
@ckcrajagiri8557 3 жыл бұрын
Good
@devassykuttymd5431
@devassykuttymd5431 3 жыл бұрын
Good
@ushasureshbabu4568
@ushasureshbabu4568 3 жыл бұрын
Nallaariv paranjuthannathinunandi
@yehsanahamedms1103
@yehsanahamedms1103 3 жыл бұрын
ഇത് പോലുള്ള അറിവുകൾ തീരെ സമൂഹത്തിൽ ഇല്ലാതെ അക്കി തീർത്ത് നശിപ്പിക്കാൻ ശ്രമിക്കുന്ന യുക്തി ഹീന വാദി കൽ മുതൽ വലിയ മരുന്ന് മാഫിയകൾ വരെ തക്കം പാർത്തിരിക്കുന്ന ഒരു സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്. അതിനാൽ ദുഷ്പ്രവനത കളെ വ്യക്തമായി എല്ലാവരും തിരിച്ചറിയണം
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 156 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 111 МЛН
Keezharnelli Ayurveda uses in Malayalam | Phyllanthus | Ayurveda Health Benefits in Malayalam
4:56
Ayur Vaidika - Knowing the Science of Life
Рет қаралды 42 М.
Fatty liver|#kvdayal #vaidyam #webinar
1:09:15
Vaidyam
Рет қаралды 58 М.