ഈ കുഞ്ഞൻ ചെടി മതി കഠിനമായ തലവേദനക്കും,പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമായി|keezharnelli|കീഴാർനെല്ലി🌿💯

  Рет қаралды 521,991

Shrutys Vlogtube

Shrutys Vlogtube

Жыл бұрын

കീഴാർനെല്ലിയുടെ ഗുണങ്ങളും ഉപയോഗരീതിയും അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ 🌿💯
കഷണ്ടിയിൽ വരെ മുടി വളരാൻ : • കഷണ്ടിയിൽ വരെ മുടി ആർത...
ചങ്ങലംപരണ്ട/Changalamparanda : • എത്ര പഴകിയ വേദനയോടും G...
ഉലുവ കഞ്ഞി/Uluva Kanji : • ശരീരപുഷ്ടിക്കും പ്രതിര...
Migraine Oil : • തലവേദന പെട്ടന്ന് മാറ്റ...
For Business Collaboration Mail me at:
bumblebeeshruty@gmail.com
** Copyright :- All the contents published on this channel is protected under the copyright law and should not be used/reproduced in full or part without the creator's (Shruty Prashob) prior permission**
#keezharnelli #keezharnelliplantbenefits #keezhanelli #keezharnellibenefits #കീഴാർനെല്ലി #കീഴാനെല്ലി #മുടി #മുടിവളരാൻ #hairoilmalayalam #മൈഗ്രൈൻ #migraine #ഫാറ്റിലിവർ #fattylivermalayalam #താരൻമാറാൻ #താരൻ #tharan #നടുവ്_വേദന #മുട്ട്_വേദന ##ചങ്ങലംപരണ്ട #chagalamparanda #thalavedhana #തലവേദന #kaphakettu #കഫക്കെട്ട് #shrutys #sruthys #shrutysvlogtube

Пікірлер: 308
@sreedhrantly6227
@sreedhrantly6227 Жыл бұрын
അനാവശ്യ വലിച്ചു നീട്ടലുകൾ ഇല്ലാതെ . ആവർത്തന വിരസത ഇല്ലാതെ നന്നായി പറഞ്ഞു തരുന്നതിന് നന്ദി.
@prasannakumari3761
@prasannakumari3761 Жыл бұрын
Tlakshminair nairvloghu
@alimon6159
@alimon6159 Жыл бұрын
അതെ
@prabhavathynm2041
@prabhavathynm2041 Жыл бұрын
ഈ അരി വ് പകർന്നു തന്നതിന്ന് ഡോക്ടർക്ക് ഒരു കോടി പുണ്യം. അതും നല്ല മലയാളത്തിൽ പറഞ്ഞു തന്നതിന്ന് നന്ദി
@prameelaravi363
@prameelaravi363 Жыл бұрын
മേഡം നമസ്ക്കാരം എന്തായാലും കീഴാർനെല്ലിയ്ക്ക് ഇത്രയും രോഗശമനങ്ങൾ കിട്ടുമെന്നുള്ളത് ഇപ്പോഴാണ് അറിഞ്ഞത് ഒരു പാട് ഒരുപാട് നന്ദിയുണ്ട് മേഡം
@vvunni5018
@vvunni5018 Жыл бұрын
100% മലയാളം ഇങ്ങനെ വേണം ഒരു ഡോക്ടറായാലും നഴ്സ് ആയാലും വൈദ്യനായാലും വിവരിക്കേണ്ടത് ആശംസകൾ നല്ലത് വരട്ടെ
@lelithabai6430
@lelithabai6430 Жыл бұрын
വളരെ സന്തോഷം, നന്ദി!
@vasantha3086
@vasantha3086 Жыл бұрын
Rob
@narayanankk646
@narayanankk646 Жыл бұрын
@@lelithabai6430 and and
@sadasivannair3326
@sadasivannair3326 Жыл бұрын
.
@chandrandec31
@chandrandec31 Жыл бұрын
100 percent Malayalam? Sarcasm aano? Yedhayalum nalla video. Kurey common English words upayogikunnundenkilum, nalla presentation. 100 percent Malayalam??? Endhaanu udeshichadhu? 100 percent Malayalam??? 6? Help, helpful, try, method, doubt, video, suggestion, direct, add, hair oil, purchase, call, contact, continuous, proportion, paste, gas, useful, sudden, joint pain, link, description, introduce, pregnancy, kind of, government, courier, remedy, tip, simple solution, night blindness, heavy,...
@Fathwima
@Fathwima 3 ай бұрын
Thank you Dr. Vedeo engine ചെയ്യണം എന്ന മാതൃക തന്നെയാണ് ചെയ്തത്. അലോസരപ്പെടുത്തുന്ന പ്രയോഗങ്ങൽ ഇല്ലാതെ ഒരുപാട് ഗുണം നൽകുന്ന കുറെ വിവരങ്ങൾ നെല്ലിയെ അടിസ്ഥാനപ്പെടുത്തി തന്നു. Apply ചെയ്തു ശേഷം ബന്ധപ്പെടാം. നന്ദി.
@manueltj4186
@manueltj4186 3 ай бұрын
നല്ല അറിവുകൾ വ്യക്തമായി പറഞ്ഞതാണ് ഒത്തിരി ഒത്തിരി നന്ദി
@pradeepkb2721
@pradeepkb2721 3 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ മനോഹരമായി അവതരിപ്പിച്ചു. very very thanks🙏
@chagthikaranchagathi2118
@chagthikaranchagathi2118 Жыл бұрын
Thanks chechi valare naloruarive sarva bhagavante Ella anugrhavum undavate
@lathasundaran555
@lathasundaran555 3 ай бұрын
വളരെ നന്ദി നമസ്ക്കാരം ❤️❤️👍👍🙏🙏👍
@abuksgdabuksgd7171
@abuksgdabuksgd7171 Жыл бұрын
ഇത്ര വിശദീകരിച്ചിട്ട് ആരും പറയാറില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻
@skhcreation1520
@skhcreation1520 Жыл бұрын
ഇത്രയും നല്ല അവതരണം ഒരു പാട് ഇഷ്ട്ടം ആയി
@AbduRahiman-gl1qc
@AbduRahiman-gl1qc 2 ай бұрын
അവതരണം ഒരു പാട് ഇഷ്ടപ്പെട്ടു. നന്ദി.
@nice-worlds
@nice-worlds 4 ай бұрын
നന്നായി ചിട്ടപ്പെടുത്തിയ വീഡിയോ.വളരെ ഉപകാരപ്രദം. നന്ദി. subscribe ചെയ്തു.🙏
@jayadevan6189
@jayadevan6189 Жыл бұрын
Valare nalla arivu thanks
@selvakumargopalakrishnan1589
@selvakumargopalakrishnan1589 Жыл бұрын
RESPECTED MADAM THANK YOU FOR HEALTH TIPS G. SELVAKUMAR
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks for the useful information
@saralaradhakrishnan3974
@saralaradhakrishnan3974 Жыл бұрын
എന്തായാലും അറിയാത്ത കാര്യങ്ങൾ കുറെ അറിയാൻ കഴിഞ്ഞു വളരെ നന്ദി ചേച്ചി 🙏
@gopalakrishnanc4586
@gopalakrishnanc4586 Жыл бұрын
കാര്യങ്ങൾ വിശദീകരിച്ചതിൽ വളരെ നന്നായിട്ടുണ്ട് നന്ദിയുണ്ട്
@user-fd1pw9mx3u
@user-fd1pw9mx3u 23 күн бұрын
മഴക്കാലം കീഴാർ നെല്ലി സമൃദ്ധ കാലം. 🥰
@nishanmithradas972
@nishanmithradas972 Жыл бұрын
👍🏻 Thanks dear.... Good information
@shameera3714
@shameera3714 Жыл бұрын
നല്ല അവതരണം
@Gangadharankarnavar.R
@Gangadharankarnavar.R 20 күн бұрын
നല്ല അറിവ്
@KeerThana-mb1bz
@KeerThana-mb1bz 18 күн бұрын
Excellent presentation Thankyou
@mrhoneycart4239
@mrhoneycart4239 Жыл бұрын
ഹായ് വളരെ സന്തോഷം ❤️❤️❤️
@ushasnair5292
@ushasnair5292 Жыл бұрын
Kollam madam nalla avataranm super
@malikachandranmalika9536
@malikachandranmalika9536 22 күн бұрын
നാടൻ വൈദ്യം എപ്പോഴും നല്ലതാണു ഇങ്ങിനെ വിശദമായി പറഞ്ഞു തന്നതിനു നന്ദി
@rajeshbabu8051
@rajeshbabu8051 Жыл бұрын
വളരെ നല്ല അവതരണം നന്ദി
@venunair8726
@venunair8726 Жыл бұрын
ഇന്നത്തെ ഈ വിലപ്പെട്ട വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വലിയ ഉപകാരം.
@elsyjoseph4431
@elsyjoseph4431 3 ай бұрын
Thank you so much for explaining clearly.
@suryasurya-lo7ps
@suryasurya-lo7ps Жыл бұрын
🙏.നന്ദി.
@user-dz4wn3ib9k
@user-dz4wn3ib9k 4 ай бұрын
ഞാൻ സമൂലം ഇടക്കിടക്ക് തിളപ്പിച്ച്‌ കുടിക്കും, കുഴപ്പം ഉണ്ടോ mam
@user-sh1uo7om1b
@user-sh1uo7om1b 3 ай бұрын
Very good explanation. Thank you.
@sureshbabu-tv4ng
@sureshbabu-tv4ng 9 күн бұрын
🙏🏻 വളരെ നല്ല അറിവ് 🥰
@JollyWilson-jx4et
@JollyWilson-jx4et 13 күн бұрын
DR Sruthikutyee Thanks
@sivanik4754
@sivanik4754 Жыл бұрын
നല്ല അവതരണം 👏👏👍👍👍🌹🌹
@user-yq3sb5qf8o
@user-yq3sb5qf8o 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻😊😊😊😊
@sajiphilip970
@sajiphilip970 Жыл бұрын
Very thanks sister
@jessyjoy4392
@jessyjoy4392 4 ай бұрын
ഒരു പാട് ഇഷ്ട്ടമായി നല്ല വിശതികരണനം നല്ല പോലെ മനസ്സിലാകുന്നുണ്ട് ഒരു പാട് താങ്ക്സ് 🙏🙏🙏🙏👍👌
@tessythomas3997
@tessythomas3997 9 күн бұрын
Very good thank you God bless you
@radhamanibhaskarapillai7110
@radhamanibhaskarapillai7110 3 ай бұрын
സൈനസൈറ്റിസിനു ഒരു മെഡിസിൻ കൂടി പറഞ്ഞു തരുമോ. Thank you mam🙏
@sudheeshsudhee9904
@sudheeshsudhee9904 Жыл бұрын
നല്ല അവതരണം ഒരുപാട് ഇഷ്ട്ടപ്പെട്ടു
@RavIKumar-go6gs
@RavIKumar-go6gs 5 ай бұрын
👌👌
@sukumarankr7558
@sukumarankr7558 Жыл бұрын
Very good information
@kochuabraham1187
@kochuabraham1187 8 ай бұрын
വളരെ നല്ലത്
@kaliedp6174
@kaliedp6174 Жыл бұрын
നന്നായിട്ടുണ്ട് നൻമ പകർന്ന് കൊടുക്കുന്നവർക്കു നൻമ വരട്ടെ
@mayadeviammas4565
@mayadeviammas4565 Жыл бұрын
Very Very useful information 👌
@leelack1976
@leelack1976 3 ай бұрын
ഇത്രയും അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി നമസ്ക്കാരം 🙏🏼🙏🏼🙏🏼
@geethamohan3340
@geethamohan3340 Жыл бұрын
Valare nalla avataranam... 🤝🤝
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Nice vedeo, well explained thank you for sharing your knowledge/experiences
@elsyjoseph4431
@elsyjoseph4431 Жыл бұрын
Very nicely explained
@sujathasuresh1228
@sujathasuresh1228 Жыл бұрын
Good information 👌🙏
@honyanthony113
@honyanthony113 Жыл бұрын
ഫാറ്റി ലിവർ മാറുന്നതിനു എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് എന്തൊക്കെയാണ് ചേർക്കേണ്ടത് എന്നും വിശദമായി പറയാമോ
@kusumavallybs8071
@kusumavallybs8071 Жыл бұрын
Thanks
@sebastianjoseph-6360
@sebastianjoseph-6360 4 ай бұрын
Very good explanation... congrats sis..👏👏👍👍👌👌
@Sreehari733
@Sreehari733 Жыл бұрын
Nalla sabdham
@RameshBabu-js5yc
@RameshBabu-js5yc Жыл бұрын
വിവരണം അടിപൊളി. ഓരോ നാട്ടിലും അറിയപ്പെടുന്ന പേരുകൾ പറഞ്ഞത് ഉപകാരമാണ്. ചെറിയ ഒരു ഓർമ്മപ്പെടുത്തൽ , - നമ്മുടെ നാട്ടിലെ പല വിധ ഔഷധ ചെടികൾക്കും വംശനാശം സംഭവിച്ചത്, പഴയ കാലത്തെ വൈദ്യന്മാരെല്ലാം സമൂലം എന്ന പദം ഉപയോഗിച്ചതു മൂലമാണ്. ആയതിനാൽ ഇനിയെങ്കിലും ചെടികൾ സമൂലം പറിച്ചെടുക്കുന്നത് നിർദ്ദേശിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ🙏
@Gangadharankarnavar.R
@Gangadharankarnavar.R 20 күн бұрын
ഉപകാരപ്രദമായ വീഡിയോ
@JollyWilson-jx4et
@JollyWilson-jx4et 13 күн бұрын
Thank you so much Sruthi
@antonypaul6709
@antonypaul6709 4 ай бұрын
Excellent presentation.Thank you.
@vijayabaskar520
@vijayabaskar520 Жыл бұрын
ഓക്കേ കണ്ടു നന്ദി ❤️
@ushasanthosh5700
@ushasanthosh5700 3 ай бұрын
Well explained without any boring
@babuousephbabu2217
@babuousephbabu2217 Жыл бұрын
ഹൃദ്യം, മനോഹരം,, അറിവുകളും അത് പകർന്നു കൊടുക്കുന്നവരും എന്നും ആദരിക്ക പെടണം.. സ്നേഹാദരങ്ങളോടെ പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. .
@vinodbabuthodeekkalam7899
@vinodbabuthodeekkalam7899 Жыл бұрын
.
@somansomarajann.v9312
@somansomarajann.v9312 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ് 👌👌👌
@ushathulasi2359
@ushathulasi2359 4 ай бұрын
നല്ല അവതരണം 👌🙏❤️
@janardhanankk7785
@janardhanankk7785 22 күн бұрын
Informative video.Good presentation.Many thanks.
@user-bw8us6dh6q
@user-bw8us6dh6q 10 ай бұрын
Namaskarm sruthimole. Hare krishna
@rosemary9378
@rosemary9378 4 күн бұрын
വളരെ ഉപകാരപ്രദം
@AmbroseAa-mp6pk
@AmbroseAa-mp6pk 3 ай бұрын
Thank you medom
@narayanankc8621
@narayanankc8621 Жыл бұрын
Goodmediciin
@wilmateddy3409
@wilmateddy3409 5 ай бұрын
Very good presention👍👌
@kavoos2351
@kavoos2351 Жыл бұрын
വ്യക്തമായ അവതരണം🤗
@jesnajose9085
@jesnajose9085 Жыл бұрын
Thank u mam
@rajeswarib4113
@rajeswarib4113 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .താങ്ക് യൂ മോളൂ.
@rajank5355
@rajank5355 21 күн бұрын
നല്ല മലയാളം ഇ അറിവിന്‌ നന്ദി 👍👍👍👍👍❤️❤️❤️❤️❤️
@valsalamohan-rs3jx
@valsalamohan-rs3jx 4 күн бұрын
Beutiful Speech,Super,
@sannysabb9353
@sannysabb9353 Жыл бұрын
Super Madom
@firststep6614
@firststep6614 Жыл бұрын
Good sound
@sasidharanpanattumaly5118
@sasidharanpanattumaly5118 Жыл бұрын
Oru kaaryam marannallo amitha mensus sraavathinu good remady Keezhar nelly onakkalari kaadiyil arachu verum vayattil kazhichaal pidichu kettiyapol nilkkum Samoolam
@LINUSAUDITORIUM
@LINUSAUDITORIUM 2 ай бұрын
Very well presented
@indirabai9959
@indirabai9959 Жыл бұрын
എല്ലാ രീ തിയിലും നല്ല അ വത ര ണം, നല്ല രീതിയിൽ വീണ്ടും കേൾക്കണം, ചുവന്ന ചെടികൾ കാണാറുണ്ട് അതിന്റ ഉപ് യോ ഗ മുണ്ടോ.,, 🙏🙏
@padmakumari2280
@padmakumari2280 Жыл бұрын
Vericose vein nte video cheyyena
@user-fs8gx6xy3y
@user-fs8gx6xy3y 3 ай бұрын
Thanks dr
@vasanthakumary-4741
@vasanthakumary-4741 20 күн бұрын
Excellent presentation ❤❤
@Heavensoultruepath
@Heavensoultruepath Жыл бұрын
Good information useful thank you so much Dr 🙏🌷
@SarahSunnyGeorge
@SarahSunnyGeorge 11 күн бұрын
Y
@sivalokanathanvelappan7920
@sivalokanathanvelappan7920 21 күн бұрын
നന്ദി
@susangeorge4
@susangeorge4 Жыл бұрын
നല്ല മെഡിസിൻ 👌👌
@vimalasr4289
@vimalasr4289 Жыл бұрын
Thank you so much Congratulations 💞🙏👍🙏💐
@ihsankottayil6184
@ihsankottayil6184 Жыл бұрын
നല്ലത്
@valsalamohan-rs3jx
@valsalamohan-rs3jx 4 күн бұрын
Super, Super Super," GOD BLESS U".
@priyal5027
@priyal5027 Жыл бұрын
Goodsound👍🏻👍🏻👍🏻
@elsyjoseph4431
@elsyjoseph4431 Жыл бұрын
Like the way you explain the use of Kizarnelli. Thanks🙏🙇
@shyamalasasidharan905
@shyamalasasidharan905 11 күн бұрын
Thank you ❤❤❤❤
@arunimavijay4296
@arunimavijay4296 Жыл бұрын
Thalaneerkettu maranum hridaya samrakshanathinumulla margangal koodi ariyanam
@jessygeo4831
@jessygeo4831 17 күн бұрын
Very good information mam
@jyotirajeev930
@jyotirajeev930 Жыл бұрын
Good naration
@KK-kx8ir
@KK-kx8ir Жыл бұрын
Good info👍👍👍👍
@rajamkm7530
@rajamkm7530 5 ай бұрын
Medamkeezharnelliyepattiparanjuthannathinuorubigsalutt
@leeladevan8129
@leeladevan8129 Жыл бұрын
Thanks 👌🏼👍🏽🌹
@user-sg4yc1mj5t
@user-sg4yc1mj5t 3 ай бұрын
സാർ ശിവലിങ്ങി എന്ന പ്ലാന്റിനെ kurichu ഒരു വീഡിയോ ചെയ്യാമോ
@Anas.A.R99
@Anas.A.R99 Жыл бұрын
Nallaclass ⭐⭐⭐⭐⭐
@sreekumari8809
@sreekumari8809 4 ай бұрын
Verygood ❤
@user-nb8rq2kx8t
@user-nb8rq2kx8t 4 ай бұрын
Valareananti Kureaarivukalmanasilaki
@lathaanil4008
@lathaanil4008 Жыл бұрын
Very good
Survival skills: A great idea with duct tape #survival #lifehacks #camping
00:27
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 29 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 108 МЛН
Сумасшедший бассейн с волнами в Китае
0:16
Короче, новости
Рет қаралды 3,9 МЛН
Обморожение Пальцев Альпиниста
0:18
Илья Калин
Рет қаралды 2,1 МЛН
路飞被小孩吓到了#海贼王#路飞
0:41
路飞与唐舞桐
Рет қаралды 22 МЛН
Как люди тонут?
0:43
Silver Swim - Школа плавания
Рет қаралды 9 МЛН