കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

  Рет қаралды 59,356

MediaoneTV Live

MediaoneTV Live

17 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 457
@MurshidK-nd1uu
@MurshidK-nd1uu 16 күн бұрын
ഒരു മുഷ്യനെയും വ്യക്തിഹത്യ ചെയ്യാത്ത ഒരു അത്ഭുത മനുഷ്യനാണ് കാന്തപുരം
@sulaimanrahmani6395
@sulaimanrahmani6395 15 күн бұрын
100%
@hbpkl516
@hbpkl516 16 күн бұрын
ഉസ്ഥാദ് ❤ അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ
@user-nm1im3vd7x
@user-nm1im3vd7x 16 күн бұрын
എന്തിനു 🤣🤣
@pcarahman9320
@pcarahman9320 16 күн бұрын
നിനക്ക് ചീത്ത പറയാനും പച്ചമാംസം തിന്നാനും '​@@user-nm1im3vd7x
@Shareef-wk8ow
@Shareef-wk8ow 16 күн бұрын
ഉസ്താദിനു അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@satharparakkal9945
@satharparakkal9945 16 күн бұрын
@ahmadkabeer9415
@ahmadkabeer9415 16 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@sanjari6734
@sanjari6734 16 күн бұрын
വായിക്കേണ്ട ആത്മകഥ 👍🏻
@ahk12340
@ahk12340 16 күн бұрын
കാന്തപുരത്തിന്റെ കേരള യാത്രകൾ മനുഷ്യ സൗഹൃദത്തിന് ഉതകുന്നതായിരുന്നു
@ahk12340
@ahk12340 15 күн бұрын
@@NSD-fg8wr ക്ഷമിക്കണം അത് വിവരവും ബുദ്ധിയും ഉള്ളവരോട് പറഞ്ഞതാണ്
@akbarpoolanchalil7439
@akbarpoolanchalil7439 15 күн бұрын
​​@@ahk12340 ഒരു വിവരം കെട്ടവന്റെ ആത്മകഥ ?😅?
@ibrahimmusliyar5959
@ibrahimmusliyar5959 16 күн бұрын
ഉസ്താദിനു അള്ളാഹു ആഫിയത്തുള്ള ദീർകായുസ് നൽകട്ടെ
@m4hubburasool358
@m4hubburasool358 16 күн бұрын
ആമീൻ
@hameedalinatturan639
@hameedalinatturan639 16 күн бұрын
ആമീൻ
@user-nx2eu5do3j
@user-nx2eu5do3j 16 күн бұрын
പരിത്യാഗിയായ പാവങ്ങളുടെ പണ്ഡിതൻ നന്മക്കായി നീണാൾ വാഴട്ടെ
@manavikathakkoppam
@manavikathakkoppam 16 күн бұрын
വായിക്കപ്പെടേണ്ട ആത്മകഥ.. മുഖ്യ മന്ത്രിക്കും, ശശി തരൂർ എംപിക്കും അഭിവാദ്യങ്ങൾ.
@AbdulSalam-bo8xh
@AbdulSalam-bo8xh 16 күн бұрын
വ്യത്യസ്ത വീക്ഷകർ ഒരേ വേദിയിൽ അധൊരു രസം തന്നെ വല്ലാത്തൊരു അനുഭൂതി
@lifeexcellencebyriyasolass9856
@lifeexcellencebyriyasolass9856 16 күн бұрын
മാഷാഅഹള്ള, ഉസ്താദിനെ കുറിച് ഒരു പുസ്തകമല്ല എത്ര പുസ്തകം എഴുതി യാലും പെന്നിലെ മഷി തീരുക ഇല്ലാതെ ഒരിക്കലും എഴുതി തീർക്കാൻ കഴിയില്ല. ഒരാളും ലോകത്ത് ചെയ്യാത്ത നല്ല ആത്മാർത്ഥമുള്ള വിവേകമുള്ള ആദർശ് മുള്ള leadership പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഉസ്താദിനു സാധിച്ചു.... ഉസ്താദിനെ ലോകം എന്നും ആദരിക്കുന്നു എന്നത് അതിനുള്ള ഏറ്റവും വലിയ തെളിവാണ്... അള്ളാഹു ആഫിയത്തട് കൂടി ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@ABBASPARAMBADAN
@ABBASPARAMBADAN 16 күн бұрын
എന്താ അല്ലാഹുവിന്റെ കലാമാണോ ? ഇങ്ങനെയൊന്നും അമിതമായി പ്രശംസിക്കരുത് സഹോദരാ
@abdullak9598
@abdullak9598 16 күн бұрын
Shame sir Do you know Statement of Body waste
@user-nm1im3vd7x
@user-nm1im3vd7x 16 күн бұрын
🤣🤣🤣🤣
@muhammadanas249
@muhammadanas249 15 күн бұрын
മദ്ഹ് കൊള്ളാം. അതിന് പരിധി ഉണ്ട്. قل لو كان البحر مدادا لكلمات ربي لنفد البحر قبل أن تنفد كلمات ربي ولو جئنا بمثله مددا. ( الكهف ،١٠٩) നബിയെ, പറയുക. സമുദ്ര ജലം എൻ്റെ രക്ഷിതാവിൻ്റെ വചനങ്ങൾ എഴുതാനുള്ള മഷിയായിരുന്നെങ്കിൽ എൻ്റെ രക്ഷിതാവിൻ്റെ വചനങ്ങൾ തീരുന്നതിന് മുമ്പായി സമുദ്ര ജലം തീർന്നു പോകുമായിരുന്നു.നബിതങ്ങൾക്ക് പോലും ഇത്തരം വിശേഷണങ്ങൾ ഉണ്ടായിട്ടില്ല.തിരിച്ചറിഞ്ഞാൽ നല്ലത്.
@sayidabeegumsayidabeegum1016
@sayidabeegumsayidabeegum1016 16 күн бұрын
അല്ലാഹു ഉസ്താദിനു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@Shareef-wk8ow
@Shareef-wk8ow 16 күн бұрын
Aameen
@m4hubburasool358
@m4hubburasool358 16 күн бұрын
Ameen
@AbdulHakeem-kz4rc
@AbdulHakeem-kz4rc 16 күн бұрын
ശൈഖുനാ ഖമറുൽ ഉലമക്ക് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിയ്ക്കട്ടെ ആമീൻ
@zuhairazhithala9595
@zuhairazhithala9595 16 күн бұрын
ഉസ്താദെന്ന ഒരു വലിയ പ്രസ്ഥാനം❤
@jamsheedvanmary9460
@jamsheedvanmary9460 16 күн бұрын
Pk ബഷീർ mla ക് സമർപ്പിക്കുന്നു
@fmgaming3900
@fmgaming3900 16 күн бұрын
😂
@muhammedrasheedthottiyil
@muhammedrasheedthottiyil 15 күн бұрын
👍
@jabirkodakkad8524
@jabirkodakkad8524 10 күн бұрын
പോത്ത് ബഷീർ. പത്തായക്കോടൻ എന്ന് പറയണം.. പൊട്ടത്തരങ്ങൾ മാത്രം വിളിച്ചുപറയുന്ന ബഷീർ
@zainmedia2614
@zainmedia2614 16 күн бұрын
👍സൂപ്പർ
@subaidhamoothedath8846
@subaidhamoothedath8846 15 күн бұрын
Super sir❤❤❤❤❤❤ kandapuram usthainum pinarayi sarinum atti yallavarkkum allahu daar gayouss thatsttay ❤❤❤❤❤❤❤
@noushadpanjam9006
@noushadpanjam9006 16 күн бұрын
അതാണ് AP ഉസ്താദ് ❤ ssf എന്ന പ്രസ്ഥാനത്തിന് എല്ലാ രാഷ്ട്രീയക്കാരും വേണം ❤❤❤
@mubash9421
@mubash9421 16 күн бұрын
Aarkkum വേണ്ട Ldf ന്റെ മുന്നണിയിൽ alle ഇവരൊക്കെ Ldf ന് മാത്രമേ വോട്ട് ചെയ്യൂ 😂😂
@muhsinnp8043
@muhsinnp8043 15 күн бұрын
Sir ennekilum udf nu vote cheythittundo
@noushadpanjam9006
@noushadpanjam9006 15 күн бұрын
@@muhsinnp8043 LDF നും UDF നും ലീഗിനും വേണ്ടി വന്നാൽ ബിജെപി ക്കും VOTE ചെയ്യും 👍🏻ജനങ്ങൾക് ഉപഗാരമുള്ള സ്ഥാർത്തി ആയിരിക്കണം.
@ZubairAmani-zd6tt
@ZubairAmani-zd6tt 16 күн бұрын
ഉസ്താദിന് ദിര്ഘആയുസ് അല്ലാഹു നൽകട്ടെ പുസ്തകം ജന മനസുഗൽക്ക് മാതൃക ആവട്ടെ 🌹🌹🌹🌹🌹🌹🌹
@mohamedbavacp1619
@mohamedbavacp1619 16 күн бұрын
മാഷാ അല്ലാഹ് ❤❤❤
@abdulnafih9829
@abdulnafih9829 16 күн бұрын
Sheikh abubackar ahmad Grand Mufti of india❤❤❤
@soopisoopi2349
@soopisoopi2349 15 күн бұрын
Grand mufthi?
@ZubairAmani-zd6tt
@ZubairAmani-zd6tt 16 күн бұрын
മൂല്യമുള്ള പ്രസംഗം മുരളി സർ 🌹🌹🌹🌹🌹🌹🌹
@hamzakoya3132
@hamzakoya3132 16 күн бұрын
കാന്തപുരത്തിൻ്റെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകമാണ് '
@mujeebtm900
@mujeebtm900 16 күн бұрын
കാന്തപുരം എന്നത് ഒരുനാടിൻ്റെ പേരായിരുന്നു.... പിന്നെ അതൊരു വ്യക്തിയായി മാറി.. പിന്നീട് അതൊരു പ്രസ്ഥാനമായി.. ഇന്ന് അതൊരു കാലഘട്ടമാണ്.. കേരളീയ മുസ്ലിം നവോത്ഥാനത്തെ ഇനി കാന്തപുരത്തിന് മുമ്പും ശേഷവും എന്നറിയപ്പെടും: ഒന്ന് ഉറപ്പാണ് ഇത്‌ ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല. ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് 6 പാതിറ്റാണ്ടിന്റെ ധാർമിക പടയോട്ടത്തിന്റെ ചിത്രമാണ്. സ്വഹാബത്തിന്റെ വരവോടെ കേരളത്തിൽ ഉണ്ടായ ഇസ്‌ലാമിക സംസ്കാരത്തിന്റെ വളർച്ച പോലെ ശേഷം കേരളം മുഴുവൻ ഇന്നും നിറഞ്ഞു നിൽക്കുന്ന മഖ്ദൂമു മാരുടെ ഇസ്‌ലാമിക വൈക്ജ്ഞാനി വിപ്ലവം പോലെ. സ്വാതന്ത്ര്യ സമരാനന്തരം ഭൗതിക വിക്ജ്ഞാന മേഘലയിൽ പിന്നോക്കം പോയ ഉമ്മത്തിന് വെള്ളവും വളവും നൽകി നട്ട് വളർത്തി ഏറ്റവും ഉന്നതങ്ങളിൽ എത്തിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിക്ജ്ഞാന നഗരം സൃഷ്‌ച്ച പരിഷ്കർത്താവ്. ഉലമാ ആക്ടി വിസം എന്താണെന്ന് പഠിപ്പിച്ചു അവർ. പള്ളി മിഹ്റാബിൽ മാത്രം സംസാരിച്ചിരുന്ന പണ്ഡിതരെ കൊണ്ട് കോടതിയിൽ കോട്ടിട്ട് സംസാരിപ്പിച്ചു അവർ ,കയ്യിൽ തസ്ബീഹ് മാല പിടിച്ചിരുന്നവരെ കൊണ്ട് കബ്യുട്ടറിന്റെ മൗസും വഴങ്ങുംഎന്ന് കാണിച്ചു അവർ, മന്ത്രിച്ചു ഊതൽ മാത്രമല്ല പണ്ഡിതന്മാർക്ക് ഡോക്ടറായി stethoscope കൊണ്ട് പരിശോദിക്കാനും കഴിയുംഎന്ന് കാണിച്ചു അവർ, കാളിയായി മാത്രമല്ല IAS കാരനായി നാട് ഭരിക്കാനും കഴിയുമെന്ന് തെളിയിച്ചു അവർ അങ്ങനെ എന്തൊക്കെ.... ഉജാലമുക്കിയ വസ്ത്രം ധരിച്ചു ഒതുങ്ങി ഇരുന്നവരെ, രാഷ്ട്രീയകാരുടെ പിന്നിൽ മാത്രം നിന്നവരെ മുന്നിൽ കൊണ്ട് വന്ന് ഇർ പണ്ഡിതർ പിന്നിൽ നിൽക്കണ്ടവരല്ല മുന്നിൽ നിന്ന് നയിക്കേണ്ടവരാണ് എന്ന് കാണിച്ചു കൊടുത്ത മാഹാഗുരു. അവർ ഇടപെടാത്ത മേഘലയില്ല മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ,വൈക്ജ്ഞാനി, കുടുംബ.... എല്ലാമേഘലയിലും ഒരുപോലെ വിജയം കൈവരിച്ചവർ ലോകം നെഞ്ചിലേറ്റിയ ഇത്‌പോലെ ഒരു നേതാവിനെ കേരളം ഇതുവരെ കണ്ടിട്ടില്ല. ഇങ്ങനെ പറഞ്ഞാൽ തീരാത്ത മഹത്വങ്ങൾ എത്രയാണ് അവർക്കുള്ളത്. ഇന്നവർ ലോകം വാഴ്ത്തുന്ന സുൽത്താനാണ്. ഒരു മനുഷ്യന് ഉയരാൻ പറ്റുന്ന ഏറ്റവും വലിയഉയരത്തിലാണവർ ഇന്നുള്ളത്. ഒരു കാര്യം തീർച്ചയാണ് ഇന്ന് നാം ഇമാം ഗസ്സാലി (റ), ഇമാം ബുഖാരി (റ) ഒക്കെ പറയുന്നത് പോലെ ഒരു നൂറ്റാണ്ടിനപ്പുറം ലോകം ചർച്ചചെയ്യും ശൈഖ് അബൂബക്കർ അഹ്‌മദിനെ. ആധുനികഇന്ത്യയിലെ ഏറ്റവുംവലിയ നവോഥാന നേതാവായി. അൽഹംദുലില്ലാഹ് ഈകാലഘട്ടത്തിൽ ആ നേതാവിന്റെ അനുയായി ആയി കൂടാനും, അവരെ കാണാനും കഴിഞ്ഞു എന്നത് നമുക്ക് കിട്ടിയ വലിയഭാഗ്യമാണ്. ആ നേതാവിനെ വായിക്കണം, പഠിക്കണം, അറിഞ്ഞിരിക്കണം നമ്മളും നമ്മുടെ മക്കളും. ആ പുസ്തകം ഒരു കോപ്പി നമ്മുടെ വീട്ടിലും ഉണ്ടാവണം. തിരിഞ്ഞവർക്കെല്ലാം തിരിഞ്ഞു തിരിയാത്തവർ ഇപ്പോഴും നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്നു. കാലം അത് ശെരിവെക്കുന്നു. "സ്നേഹപൂർവ്വം"
@muhsinasalim2665
@muhsinasalim2665 16 күн бұрын
ഇത് നമ്മുടെ ശൈഖുനയാണ്... ഈ മണ്ണിൻ ഇസ്സത്താണ്... ഇത് നമ്മുടെ മുത്താണ്.... ❤️❤️❤️😘😘🔥🔥
@TANURrsSHABDAM
@TANURrsSHABDAM 15 күн бұрын
@user-nx2eu5do3j
@user-nx2eu5do3j 16 күн бұрын
മാന്യ മുഖ്യമന്ത്രിക്കും മാന്യ തിരുവനന്തപുരം എം പി ക്കും അഭിവാദ്യങ്ങൾ
@shamsheer.m7110
@shamsheer.m7110 16 күн бұрын
Masha allah ....
@T.Mmedia.
@T.Mmedia. 16 күн бұрын
Sulthanul Ulama Kanthapura A.P Usthad Grand Mufti Of India 🇮🇳❤👍
@SirajSiraj-zi3ip
@SirajSiraj-zi3ip 16 күн бұрын
Barelvi grand mufti. not sunni
@nadeerpk8589
@nadeerpk8589 15 күн бұрын
അല്ലാഹു നമ്മുടെ സുൽത്താനുൽ ഉലമ ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനെ
@siddikzuhri6102
@siddikzuhri6102 16 күн бұрын
അല്ലാഹു ദീർഘായുസ്സ് നൽകട്ടെ🌹🌹🌹🌹🌹🌹🌹
@user-mi8rf6sl8k
@user-mi8rf6sl8k 16 күн бұрын
മാഷാഅല്ലാഹ്‌ 👍🌷🌹അൽഹംദുലില്ലാഹ് 💙🤲💚
@heaneefabk4824
@heaneefabk4824 16 күн бұрын
Masha Allah
@ahmedvv1417
@ahmedvv1417 16 күн бұрын
എല്ലാ ആശയധാരകളെയും ഒരുമിച്ചിരുത്താൻ A P ഉസ്താദിന് മാത്രമേ കഴിയൂ എന്ന്... മുമ്പ് 2 കേരള യാത്രയിലൂടെ കാണിച്ചു തന്നിട്ടുണ്ട്...... ഇപ്പോൾ ഈ വേദിയിലും നമുക്ക്... ഒരിക്കൽ കൂടി കാണിച്ചു തന്നു....ആശംസകൾ നേരുന്നു..... ദീർഗ്ഗാ യുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു.....
@aztech1239
@aztech1239 16 күн бұрын
masha allha 🌹🌹🌹🌹🌹
@ahcmediaislamicchannel
@ahcmediaislamicchannel 16 күн бұрын
അൽഹംദുലില്ലാഹ്. കാന്തപുരം ഉസ്താദ് ❤❤
@fousiyact1981
@fousiyact1981 16 күн бұрын
Mashaallah.usthad🎉
@ZubairAmani-zd6tt
@ZubairAmani-zd6tt 16 күн бұрын
മുഖ്യമന്ത്രി മനസറിഞ്ഞ പ്രസംഗം 🌹🌹🌹🌹🌹🌹🌹🌹
@rafeekkodiadka958
@rafeekkodiadka958 16 күн бұрын
എൻറെ മുത്ത്,ശൈഖുനാ❤️❤️❤️
@moideenkuttasseri7958
@moideenkuttasseri7958 16 күн бұрын
മാഷാഅല്ലാഹ്‌👍👍👍👍
@Weare914
@Weare914 16 күн бұрын
ഉസ്താദിനെ ഇഷ്ടം ❤
@noushadpanjam9006
@noushadpanjam9006 16 күн бұрын
മാ ശാ അല്ലാഹ് ❤❤❤❤❤
@jabbarrahman-fw5ge
@jabbarrahman-fw5ge 16 күн бұрын
Nhan etavum kooduthal ishtapedunna aalanu kanthapuram ustad ❤❤❤
@muhammediyas2475
@muhammediyas2475 16 күн бұрын
ശൈഖുനയെ വർണിക്കാൻ ഒരു book കൊണ്ട് ഒന്നും ആകില്ല യെങ്കിലും അതവിശ്യാ അറിവ് മാത്രം നല്കാൻ ഉദ്ദേശിച്ച് ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്മ ഉണ്ടാകട്ടെ. ഒരു പാട് കാലം ഞമ്മുക്കിടയിൽ ഒരു അത്താണി ആയി ജീവിക്കാൻ ആഫിയത്തുള്ള ദീർഘ ആയുസ്സ് ഉണ്ടാകട്ടെ 😍
@jubair1221
@jubair1221 16 күн бұрын
❤❤❤❤❤ Masha Allah
@subairputhan5398
@subairputhan5398 16 күн бұрын
മാശാ അള്ളാ' അള്ളാഹു അക്ക് ബർ❤❤️❤️❤️❤️❤️❤️
@salahkuthar5691
@salahkuthar5691 16 күн бұрын
Eagerly Waiting for kannada and English version Sheikh's Autobiography 😘😍
@roohullavakkukal
@roohullavakkukal 16 күн бұрын
ഉസ്താദ് ❤ അങ്ങയെ വായിക്കാതെങ്ങനെ..!
@Abdulnasar-rm9fi
@Abdulnasar-rm9fi 16 күн бұрын
ഉസ്താദ് ❤❤❤❤
@midlajpk4807
@midlajpk4807 16 күн бұрын
Mashaallah... Alhamdhulillah... 👍❤
@muhammedwayanad9583
@muhammedwayanad9583 16 күн бұрын
The Grand Mufti of india❤❤❤
@abdurahman6187
@abdurahman6187 16 күн бұрын
കമൻറ് ചില പോർക്കൾ ഇറങ്ങിയിട്ടുണ്ട്
@313ABDULSALAM
@313ABDULSALAM 16 күн бұрын
🌹 പുസ്തകം പുതിയൊരു ചരിത്രമാകട്ടെ 👍
@ismailcoorg322
@ismailcoorg322 16 күн бұрын
Masha Allah shaikuna ❤
@shamilscreation3991
@shamilscreation3991 16 күн бұрын
❤masha allh
@JouhariSwafiya
@JouhariSwafiya 16 күн бұрын
Masha allahh😍😍😍😍😍
@reshmababu
@reshmababu 16 күн бұрын
അൽഹംദുലില്ലാ
@abubadhira8233
@abubadhira8233 16 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ماشاء الله تبارك الله
@AbdulKarim-ed6tv
@AbdulKarim-ed6tv 16 күн бұрын
May God bless new ministry to work without discrimination between hindu..muslim
@Harithakamcafe
@Harithakamcafe 16 күн бұрын
കാന്തപുരം😍😍😍
@hamzahassan7542
@hamzahassan7542 16 күн бұрын
الحمد لله
@AbdulKarim-ed6tv
@AbdulKarim-ed6tv 16 күн бұрын
പിണറായി❤❤❤❤❤ കാന്തപുരം❤❤❤❤❤❤
@user-nm1im3vd7x
@user-nm1im3vd7x 16 күн бұрын
🔥ട്ടങ്ങൾ
@RahulRAM11111
@RahulRAM11111 16 күн бұрын
മുസലിയർ ❤️
@thahirms4099
@thahirms4099 16 күн бұрын
ماشاء الله اضفه الله امين يارب العالمين 🤲🤲
@abdullasm3508
@abdullasm3508 16 күн бұрын
Aameen
@gk-forumkerala1421
@gk-forumkerala1421 16 күн бұрын
Kidu
@abubackeruae9932
@abubackeruae9932 16 күн бұрын
MashaAllha
@muhammadsaleem6389
@muhammadsaleem6389 16 күн бұрын
ഉസ്താദ് 👍🏻
@framegallery6610
@framegallery6610 16 күн бұрын
സാർത്ഥകമായ ജീവിതം തീചൂളയിലൂടെ കടന്നുപോയ ജീവിതം കേരള ചരിത്രത്തിൽ ഇതുപോലൊരു മനുഷ്യൻ ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായതായി അറിയില്ല.
@sklcmk6392
@sklcmk6392 16 күн бұрын
💯
@MoiduAluva
@MoiduAluva 16 күн бұрын
Mashalla
@k.pmajeed2087
@k.pmajeed2087 16 күн бұрын
ഒരുപാട് വിഷയങ്ങൾ പഠിക്കുവാനും നമ്മുടെ ജീവിതത്തിൽ പകർത്തുവാനും ഉപകരിക്കുന്ന വിലപ്പെട്ട വിവരങ്ങളടങ്ങിയ പുസ്തകമായിരിക്കും എന്നത് തീർച്ച.
@safeermaitheenkannu683
@safeermaitheenkannu683 16 күн бұрын
നാളെ മുതൽ ഇയാൾക്കു വെടി സലാത്ത് ചൊല്ലിയാൽ മതി,, സ്വർഗത്തിൽ പോകാം
@subaidhamoothedath8846
@subaidhamoothedath8846 15 күн бұрын
Pinarayi sir❤
@Liyasmv262
@Liyasmv262 16 күн бұрын
ɢᴏᴏᴅ❤
@badrulmuneer2812
@badrulmuneer2812 16 күн бұрын
Education is the peace of the key
@MuhammedRahmani-yv7co
@MuhammedRahmani-yv7co 16 күн бұрын
മാഷാ അല്ലാഹു❤❤❤❤
@palavaka1087
@palavaka1087 16 күн бұрын
👍👍👌
@mohammedswafvant3548
@mohammedswafvant3548 16 күн бұрын
ഉസ്താദ് 😘
@factfinder6945
@factfinder6945 16 күн бұрын
ഉസ്താദ് ❤❤❤
@shihabbp2191
@shihabbp2191 16 күн бұрын
Usthad
@sidhike7
@sidhike7 16 күн бұрын
❤❤❤❤
@k.m.kk.m.k2695
@k.m.kk.m.k2695 16 күн бұрын
👍👍👍
@ansariansari9805
@ansariansari9805 16 күн бұрын
❤❤❤️👍
@suhailakt639
@suhailakt639 16 күн бұрын
Mashallah
@shamsuk583
@shamsuk583 16 күн бұрын
CM❤️
@muneermuneer7196
@muneermuneer7196 16 күн бұрын
Mashaallha.. ഉസ്താദ് എന്നും.. 🌹🌹🌹🥰
@kkalatheefkk5818
@kkalatheefkk5818 16 күн бұрын
Mashallah ❤️
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 15 күн бұрын
അള്ളാഹു AP ഉസ്താദിന് ആഫിയത്തും ദീർഘായുസും നൽകണേ നാഥാ 🤲🇶🇦🇶🇦🌹
@viralworld6756
@viralworld6756 14 күн бұрын
ലീഡർ ഷിപ് കോളിറ്റി ഉള്ള മഹാ പണ്ഡിതൻ
@southindiankitchenmagic2295
@southindiankitchenmagic2295 16 күн бұрын
❤😊
@LubinaShahul-lj8xq
@LubinaShahul-lj8xq 16 күн бұрын
❤❤❤❤❤
@AbdulLatheef-sq1ez
@AbdulLatheef-sq1ez 16 күн бұрын
❤❤👌👌👌
@basheerAhmed.900
@basheerAhmed.900 16 күн бұрын
❤❤❤
@Shabthottungal
@Shabthottungal 16 күн бұрын
Mashaallah ❤❤
@abdurahimtpibmraheemmaster7451
@abdurahimtpibmraheemmaster7451 16 күн бұрын
❤️👍🏻🌹
@kabeerzaini3565
@kabeerzaini3565 16 күн бұрын
🌹🌹🌹
@firoskhanchathalloor3298
@firoskhanchathalloor3298 15 күн бұрын
സുൽത്താനും ക്യാപ്റ്റനും ❤
@hameedshahul8017
@hameedshahul8017 16 күн бұрын
@samadtk6367
@samadtk6367 5 күн бұрын
Usthad❤❤❤
@abdulgafoorabdulgafoor3594
@abdulgafoorabdulgafoor3594 16 күн бұрын
ഇതാണ്. ഉസ്താദ്. എല്ലാ വരും. വേണം. ഇഞ്ഞിനെ. ആർക്കാ ന്. കൈയുക 👍🏻
@CyberasiaIn
@CyberasiaIn 16 күн бұрын
🎉🎉🎉
@user-wj8ub1co6b
@user-wj8ub1co6b 15 күн бұрын
❤masha allah
@muhammedkt3773
@muhammedkt3773 15 күн бұрын
طول الله عمره مع الصحة والعا فية
@TANURFRAMES
@TANURFRAMES 16 күн бұрын
🤝✌️✌️
@angelguppy8021
@angelguppy8021 16 күн бұрын
❤❤
@TANURFRAMES
@TANURFRAMES 16 күн бұрын
✌️✌️❤️
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,6 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 226 М.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,6 МЛН