'ഈ കാന്തപുരം മുസ്‍ലിയാര്‍ എന്ന് പറയുന്നത് എനിക്ക് ആരുമല്ല...'; കാന്തപുരത്തിന് കെമാല്‍ പാഷയുടെ മറുപടി

  Рет қаралды 215,733

MediaoneTV Live

MediaoneTV Live

21 күн бұрын

#MalayalamNewsLive #malayalamlatestnews
'ഈ കാന്തപുരം മുസ്‍ലിയാര്‍ എന്ന് പറയുന്നത് എനിക്ക് ആരുമല്ല. പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും പറയാനുള്ളത് പറയും; കാന്തപുരത്തിന് കെമാല്‍ പാഷയുടെ മറുപടി
#MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 600
@nabhanep558
@nabhanep558 17 күн бұрын
അനുയായികൾ വായിച്ചുതീരും മുമ്പ് ശത്രുക്കൾ വായിച്ചുതീർത്ത ലോകത്തിലെ ആദ്യത്തെ ബുക്ക് 📖🥰
@shabeerali1256
@shabeerali1256 16 күн бұрын
ഏതു ബുക്ക്?
@kirans2475
@kirans2475 12 күн бұрын
​@@shabeerali1256Oru kollakaarante viduvayithangal
@shabeerali1256
@shabeerali1256 12 күн бұрын
@@kirans2475 കമാൽ പാഷ ബുക്ക് എഴുതീട്ടുണ്ടോ? ഞാൻ രിസാല update ചാനൽ പരിശോധിച്ചപ്പോൾ അതിൽ ഈ വിഷയത്തിൽ ന്യൂസ് ഒന്നും കണ്ടില്ല. എന്താ സംഭവം?
@kattayad1
@kattayad1 19 күн бұрын
കാന്തപുരതിന് നീയും ആരുമല്ല,
@mangalasseril604
@mangalasseril604 19 күн бұрын
പോടാ കാന്തപുര അടിമേ
@thahirkt1651
@thahirkt1651 19 күн бұрын
മൗദീദ് ചാനലിൽ വന്ന് കാന്തപുരത്തെ വലുതാക്കി കാണിക്കാൻ പറ്റുമോ?
@SspsspSsp-kx2sk
@SspsspSsp-kx2sk 19 күн бұрын
Poda theetame sudappi panni
@user-gc9xm8in7w
@user-gc9xm8in7w 19 күн бұрын
ഒന്ന്‌ പോടാ ഊളെ ആരാടാ കാന്ത പുരം എനിക്കും ആരുമല്ല
@reyuuuazeez
@reyuuuazeez 19 күн бұрын
കാന്തപുരം ഇങ്ങനെ പറയാൻ പാടില്ല. കാരണം ടൈകർ സുന്നി ആണ് പിന്നിൽ.
@user-sk5bq8mt2i
@user-sk5bq8mt2i 19 күн бұрын
ഇയാളുടെ മനസ്സ് പിടക്കുന്നുണ്ട്.. ഇയാൾ ഇതുവരെ എഴുതാത്തത് ഇനിയെന്തിനാണാവോ എഴുതുന്നത്... അയാളുടെ നാവു ഇടറുന്നുണ്ട്.. മനസ്സ് കളങ്കപ്പെട്ടാൽ ഏത് ന്യായാധിപന്റെയും നാവ് ഒന്ന് ഇടറിപ്പോകും . 👍👍
@FyzMuhammed
@FyzMuhammed 19 күн бұрын
ഇയാൾ വിധി പറഞ്ഞ കേസുകളൊക്കെ പുനരന്വേഷിക്കേണ്ടി വരും. ഇങ്ങേർ അലിഗേഷൻസ് വെച്ചാണ് വിധി പറയുന്നത് എന്നാണ് ഇതിൽ പറയുന്നത് കൊണ്ട് മനസ്സിലാകുന്നത്. അപ്പോ തന്നെ മനസ്സിലാക്കിക്കൂടെ വന്ന കേസിൽ അലിഗേഷൻ വച്ച് പറഞ്ഞ വിധിയിൽ ചിലപ്പോ നിരപരാധികൾ ഉൾപ്പെട്ടുകൂടെ
@swadiksnehavilla2098
@swadiksnehavilla2098 19 күн бұрын
കാന്തപുരം അങ്ങനെതന്നെ പറയാനുള്ള കാര്യം ആരെക്കുറിച്ചായാലും പറയും..... താങ്കൾ കാന്തപുരത്തിന് ഒരു ചുക്കും അല്ല.
@3oranges4
@3oranges4 19 күн бұрын
Ikkayude kuru potti😂😂
@reyuuuazeez
@reyuuuazeez 19 күн бұрын
ഇയാളുടെ കൂടെ പടച്ചവൻ ഉണ്ട്. നിങ്ങളുടെ കൂടെ ഇല്ല.
@butterfly4113
@butterfly4113 19 күн бұрын
​@@reyuuuazeezCM undh
@GreenmarkDC
@GreenmarkDC 19 күн бұрын
അതുകൊണ്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏതു ഉസ്താദയാലും ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് റബ്ബിന് ഇഷ്ടം. കാന്തപുരം സ്വന്തം കുഴി തോണ്ടിയ പോലെ തോന്നുന്നു
@mkph2742
@mkph2742 19 күн бұрын
@@butterfly4113😂😂
@abdulrasheedabdulrasheed4339
@abdulrasheedabdulrasheed4339 19 күн бұрын
അപ്പോൾ ഏതു കാര്യത്തിനും ആരെയും പ്രതിയാക്കാം എന്നാണോ പക്ഷെ ഒന്നുണ്ട് കാന്തപുരം തനിക്ക് ഒരു പാട് ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് ഒരു പാട് വിദ്യസമ്പന്നവരെ നാടിന് സംഭാവന ചെയ്യുന്നുണ്ട് താൻ ഇനി എന്തെഴുത്തിയാലും അതു കളവായിരിക്കുമെന്ന് തന്റെ വാക്കിൽ തന്നെയുണ്ട്
@user-hu9pv6dz7b
@user-hu9pv6dz7b 19 күн бұрын
കാന്തപുരത്തെ കുറെ ആളുകൾ സ്നേഹിക്കുന്നുവോ വെറുക്കുന്നുവോ എന്നതല്ല ഈ എഴുതി യദു ശരി യോ തെറ്റോ എന്ന് വിശദീകരിക്കുക സമൂഹത്തിനു എല്ലാവർക്കും നല്ലത് വരട്ടെ
@TheRightness-nx1gq
@TheRightness-nx1gq 19 күн бұрын
സായ് ബാബയും ഈ കാന്തപ്പൻ ചെയുന്നതിനെക്കാൾ കൂടുതൽ ചെയ്തിട്ടുണ്ട്
@subairpanamood2496
@subairpanamood2496 18 күн бұрын
@@TheRightness-nx1gq മരമാക്രിയും കമൻ്റിടാൻ തുടങ്ങി.
@arifalmalaibari4021
@arifalmalaibari4021 18 күн бұрын
Kanthapurathinekkaal followers und money Modikkum amitshakkum.. athinekkal undayrnu hitlernum musoliniykkum... Kanthapuram enna kaatt kallan... Nabiye patti kallam paranja, allahuvinum mukalil iyaalkk shakthiyundenn polum followersne kond parayipicha ee changathikk islamumaaytt enth bendham???? Real Secular Keralites.. will surely stand with Honest Judge.. Justice Kamal Pasha
@subairpanamood2496
@subairpanamood2496 18 күн бұрын
@@arifalmalaibari4021 നീ വീരപ്പൻ്റെ അളിയനാണോ? ആരിഫ് ജബ്ബാർ ജാമിദ എന്നെല്ലാം പേരുവച്ചാൽ ഏതു പിശാചിനും ആരെയും എന്തും പറയാം. സമൂഹത്തിലെ വൈറസുകളാണ് നീയെല്ലാം !🐄🐄🐄🐒💀
@Epitome_of_Excellence
@Epitome_of_Excellence 17 күн бұрын
ഉസ്താദ് ❤❤❤ വിമർശനങ്ങൾ കൊണ്ടും ആരോപണങ്ങൾ കൊണ്ടും തളർത്താൻ ശ്രമിച്ചു. ഇപ്പൊൾ ലോകം ആ പണ്ഡിതനെ അംഗീകരിക്കുമ്പോൾ തകർക്കാൻ ശ്രമിക്കുന്നവർ വിരൽ കടിക്കുന്നു.
@misabplkd
@misabplkd 19 күн бұрын
നിയ്യല്ല നിന്റെ മുകളിലുള്ളവർ വന്നാലും ഉസ്താദേ ജയിക്കൂ....😅
@nawas5213
@nawas5213 19 күн бұрын
കാലം എത്ര കഴിഞ്ഞാലും എത്രകാലം മാന്യനായിരുന്നാലും ഒരുനാൾ മുഖമൂടികൾ അഴിയുകതന്നെ ചെയ്യും !
@reyuuuazeez
@reyuuuazeez 19 күн бұрын
ആരുടെ? കമാൽ പാഷ അയാളുടെ ജോലി കൃത്യമായി ചെയ്തു!? അല്ലാ എന്ന് പറയാൻ തെളിവ് ഉണ്ടോ?
@hameedalinatturan639
@hameedalinatturan639 19 күн бұрын
ഉള്ളിലിരിപ്പ് പുറത്ത് ചാടി ഇത്രയും മോശം മായിരുന്നോ പാശം
@munkvkvhouse2543
@munkvkvhouse2543 19 күн бұрын
​@@hameedalinatturan639 ap കാരുടെ അല്ലാഹുവിനെ പറഞ്ഞപ്പോൾ പൊള്ളി 😄😄😄
@reyuuuazeez
@reyuuuazeez 19 күн бұрын
@@hameedalinatturan639 എന്ത് മോശം? ഉള്ളിലിരിപ്പ് എ പി യുടെ പുറത്തേക്ക് വന്നു?
@despatches5877
@despatches5877 18 күн бұрын
ആത്മകഥയിൽ പറയുന്നതനുസരിച്ചാണ് മുഖംമൂടി അഴിക്കേണ്ടത് അല്ലേ. 😂😂.
@aboobackerpeediyekkal1016
@aboobackerpeediyekkal1016 19 күн бұрын
പാഷാ താങ്കൾ മിടുക്കനായ ഒരു ജഡ്ജി ആയിരുന്നു എന്നാണ് ഇത് വരെയുള്ള എന്റെ വിശ്വാസം... പക്ഷെ കാന്തപുരത്തിന്റെ വിഷയത്തിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളത് പോലെ... താങ്കളുടെ ശരീര ഭാഷ അത് വിളിച്ചു പറയുന്നുമുണ്ട്... ഈ വയസ്സ് കാലത്ത് കാന്തപുരം *നുണ എഴുതാൻ സാധ്യതയില്ല*
@reyuuuazeez
@reyuuuazeez 19 күн бұрын
എ പി അബൂബക്കർ മുസ്ല്യാർ അയാളുടെ അടിമ ആണോ അതൊ പടച്ചവന്റെ അടിമ ആണോ?
@jamaalkeeram9764
@jamaalkeeram9764 19 күн бұрын
ഒരിക്കലും ഇവൻ നീതിമാനായ ജഡ്ജി ആയിരുന്നില്ല . ഇവൻ്റെ പല വിധികളും സംസാരങ്ങളും നിലപാടുകളും അതാ ണ് വെളിവാക്കുന്നത് . കാന്തപുരം ആത്മകഥയിൽ എഴുതുന്നതിനു മുമ്പേ മനസിലാക്കേണ്ടവർ ഇവനെ മനസിലാക്കിയിട്ടുണ്ട്
@reyuuuazeez
@reyuuuazeez 19 күн бұрын
@@jamaalkeeram9764 നിങ്ങളുടെ എ പി അബൂബക്കർ മുസ്‌ലിയാർ അയാൾക്ക് എതിരെ ആയപ്പോൾ നിങ്ങളുടെ സ്വഭാവം ഇങ്ങനെ ആണല്ലോ? ഇയാൾ ഭരണഘടനാ അനുസരിച്ച് ഇന്ത്യൻ നിയമം അനുസരിച്ച് വിധി പറഞ്ഞു. ആർക്കും വിരോധം ഉണ്ടാകും കാരണം അങ്ങനെ ആണ് ആ ജോലി.
@FOILBOY98
@FOILBOY98 19 күн бұрын
സത്യം ഞാനും ഇയാൾ സത്യസന്ധനാണെന്നാ വിചാരിച്ചത്
@hamzak1507
@hamzak1507 19 күн бұрын
കാന്തപുരംകളവ്പറയുകയേഇല്ല?
@nissarnissarvk2471
@nissarnissarvk2471 19 күн бұрын
ജഡ്ജി'യുടെ തനിനിറം പുറത്ത് വരുന്നു
@abobackerebrahim8603
@abobackerebrahim8603 19 күн бұрын
നീ കാന്തപുരത്തിന് ആരാടോ നീ ചെയ്ത തെറ്റ് കാന്തപുരം തുറന്ന് പറഞ്ഞു അത് തനിക്ക് കൊണ്ടു ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല ആർക്കോ വേണ്ടി ഗൂഡലോചന നടത്തിയപ്പോൾ ആലോചിക്കേണ്ടിയിരുന്നു
@NasarNasar-gu5nt
@NasarNasar-gu5nt 19 күн бұрын
മറുപടിയിൽ നല്ലൊരു സന്തോഷമില്ലല്ലോ പാ ഷേ
@reyuuuazeez
@reyuuuazeez 19 күн бұрын
കമാൽ പാഷ നീതിയുടെ ഭാഗത്ത്.
@aslamsthennala
@aslamsthennala 19 күн бұрын
​@@reyuuuazeez നീ ഏതാ ?? എല്ലാത്തിലും reply idunnunadallo?
@noushadusman9031
@noushadusman9031 19 күн бұрын
​@@reyuuuazeez പാഷയുടെ ഇരുത്തത്തിൽ തന്നെ ഇരുന്ന ഇരുപ്പിൽ ചെന്തിയിൽ തീ കത്തുന്ന പോലെ...😂😂
@mkph2742
@mkph2742 19 күн бұрын
@@aslamsthennala adimayane
@malayali801
@malayali801 18 күн бұрын
@@noushadusman9031 കാന്തപ്പൻ അടിമ
@qtrqttr7816
@qtrqttr7816 19 күн бұрын
ഇത് മുൻ വിധി ഇല്ലാതെ എഴുതിയതാ. നിങ്ങൾ എഴുതാൻ പോവുന്നത് മുൻ വിധിയോടെ യാണ്! അതാ വ്യത്യാസം
@reyuuuazeez
@reyuuuazeez 19 күн бұрын
അല്ല തെറ്റ് 101% എ പി അബൂബക്കർ അയാളുടെ കയ്യിൽ ആണ്.
@bushairkp
@bushairkp 19 күн бұрын
അല്ല തെറ്റ് 101% എ പി അബൂബക്കർ അയാളുടെ കയ്യിൽ ആണ്.
@shihabmampadan937
@shihabmampadan937 19 күн бұрын
ഏതായാലും ജസ്റ്റിസ് കമാൽ പാഷയുടെ സർവ്വീസ് സ്റ്റോറി കൂടുതൽ വിറ്റുപോകാൻ മാർക്കറ്റ് ഉണ്ടാക്കിക്കൊടുത്ത കാന്തപുരത്തിന് അദ്ദേഹം നന്ദി പറയണം
@reyuuuazeez
@reyuuuazeez 19 күн бұрын
@@shihabmampadan937 അതും വേണ്ട. കാരണം പാഷക്ക് നിലപാട് ഉണ്ട്.
@shihabmampadan937
@shihabmampadan937 18 күн бұрын
@@reyuuuazeez കമാൽ പാഷ സ്ട്രൈറ്റ് ആയ ലോഹം ആണ് എന്ന് അദ്ദേഹത്തിൻ്റെ എല്ലാ സമയങ്ങളിലുള്ള സംസാരങ്ങളിൽ നിന്ന് മനസിലാക്കാം .....പക്ഷേ മറ്റേത് കാന്തമാണ്, വിട്ടുപോയി കിട്ടാൻ പ്രയാസമാണ്. ഒരു തരം മാഗ്നറ്റ്. അല്ലെങ്കിൽ വിട്ടു കളഞ്ഞ കാര്യങ്ങൾ ചൊറിഞ്ഞ് മാന്തി നടക്കുമോ?
@aboobacker1575
@aboobacker1575 19 күн бұрын
ഹൈക്കോടതി കമാൽ പാഷയെ ശാസിച്ചത് കൊണ്ട് കാന്തപുരത്തെ വിശ്വസിക്കുന്നു❤
@kallan7
@kallan7 19 күн бұрын
കൊച്ചു കള്ളൻ ഒരു നിരപരാധിയെ പ്രതിയാക്കാൻ ശ്രമിച്ചു ഇല്ലേ..?
@tintumon7
@tintumon7 19 күн бұрын
Assalamualaikum
@despatches5877
@despatches5877 18 күн бұрын
അതേ അതേ, കാന്തപുരം ആണല്ലോ തീരുമാനിക്കുന്നത് ഒരാൾ കുറ്റവാളിയാണോ നിരപരാധിയാണോയെന്ന്. പ്രതി ചേർത്തിട്ടുണ്ടെങ്കിൽ വിചാരണ നേരിടണം അതു ആരായാലും.
@kambranmoidutty5385
@kambranmoidutty5385 18 күн бұрын
അള്ളാഹു വിന്റെ റസൂലിന്റെ ഇല്ലാത്ത മുടി വാങ്ങി കൊടുന്നു ഒരു നാടു മഴുവൻ വിറ്റ വരണ് അതിലും വലിയ കള്ളൻ മാർ ലോകത്ത് ഉണ്ടോ
@AbdulKareem-ns2jr
@AbdulKareem-ns2jr 18 күн бұрын
Kanthappanum monum maha kallanul al ulama al vikras aanenu ellavarkum ariyam he
@hawkingdawking4572
@hawkingdawking4572 17 күн бұрын
കാന്തപുരം രാജഗോപാലിന് കോടികൾ വീശി ബി ജെ പി സർക്കാരിനെ കുപ്പിയിലാക്കി ഊരി മാറിയെന്ന് അന്ന് കിംവദന്തി ഉണ്ടായിരുന്നു.
@nasarcheroor6122
@nasarcheroor6122 19 күн бұрын
ഞാനും മറുപടി എഴുതും എന്നു ഇയാൾ പറയുമ്പോൾ തന്നെ, കാര്യം ഇയാളുടെ അസ്ഥിക്ക് പിടിച്ചു എന്ന് മനസ്സിലാവുന്നു.
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 19 күн бұрын
എരണംകെട്ട ചേകന്നൂർ അന്ന് ചത്തത് കൊണ്ട് മാത്രമാണ് ഇന്ന് മുസ്ലിങ്ങൾ ഇത്രയെങ്കിലും ഐക്യത്തോടെ പോകുന്നത് അയാൾ എങ്ങനെ ചാറ്റ് ആയാലും അതിൽ എനിക്ക് സന്തോഷമേയുള്ളൂ
@malayali801
@malayali801 19 күн бұрын
അദ്ദേഹം ഇയാളെ കുറ്റം പറഞ്ഞ് എഴുതുമ്പോൾ അതിനെ മറുപടി എഴുതേണ്ടത് ആവശ്യമില്ല അല്ലാതെ ഒരാൾ പറയുന്നത് മാത്രം ശരി എന്നാണോ
@despatches5877
@despatches5877 18 күн бұрын
വേണ്ട, കാന്തപുരം പറയുന്നത് കേട്ടു പഞ്ചപുച്ഛം അടക്കി 'ഒമ്പറ' ഇട്ടു മിണ്ടാതെ ഇരിക്കാം. അപ്പൊ അസ്ഥിയിൽ നിന്നു വേരിടുമായിരിക്കും അല്ലേ നാസ്സറേ? 😂😂 ഒരാൾ അയാളുടെ ഭാഗം വിശദീകരിക്കുന്നതു കാണുമ്പോൾ നിങ്ങൾകക്കെന്തിനാണ് ഈ മുൻധാരണയും അസഹിഷ്ണുതയും? നിയമത്തിന്റെയും പടച്ചോന്റെയും മുന്നിൽ ഒരു പുരവും ഇല്ല നാസ്സറേ.
@hawkingdawking4572
@hawkingdawking4572 17 күн бұрын
കാന്തപുരം രാജഗോപാലിന് കോടികൾ വീശി ബി ജെ പി സർക്കാരിനെ കുപ്പിയിലാക്കി ഊരി മാറിയെന്ന് അന്ന് കിംവദന്തി ഉണ്ടായിരുന്നു.
@nasarcheroor6122
@nasarcheroor6122 17 күн бұрын
​@@despatches5877 അന്ന് ഞാൻ എഴുതാതെ ഒഴിവാക്കിയതാണ് ഇനി ഞാൻ എഴുതും എന്നുപറഞ്ഞാൽ എന്താണ് അതിനർത്ഥം, അന്ന് എന്തിനാ അപ്പോൾ ഒഴിവാക്കിയത്, ഒരാളുടെ സർവീസ് സ്റ്റോറിൽ എല്ലാം വരേണ്ടതല്ലേ?
@uvaismoothedam
@uvaismoothedam 19 күн бұрын
എനിക്കറിഞ്ഞൂടാ😂 എനിക്കറിഞ്ഞൂടാ😂
@malayali801
@malayali801 19 күн бұрын
എല്ലാം അറിയിച്ചു തരും അങ്ങേരു
@uvaismoothedam
@uvaismoothedam 9 күн бұрын
@@malayali801 ആയിക്കോട്ട്
@falahudheenfalah7301
@falahudheenfalah7301 18 күн бұрын
അനുയായികൾ വായന തുടങ്ങുന്നതിനു മുമ്പ് എതിരാളികൾ വായിച്ചു തീർത്ത മലയാളത്തിലെ ഏക ആത്മകഥ കാന്തപുരത്തിന്റേത് മാത്രം 💔
@yunusmoosaal-nusri6102
@yunusmoosaal-nusri6102 19 күн бұрын
ഈ പാഷ ആർക്കെങ്കിലും ആരെങ്കിലുമാണോ? 😂
@muhammedyasrib
@muhammedyasrib 10 күн бұрын
😂😂😂😂😂😂
@safvan333
@safvan333 19 күн бұрын
എനിക്ക് പറയാൻ പേടി ഒന്നും ഇല്ല... പക്ഷേ ചെറിയ ഒരു പേടി ഉണ്ട്...
@noufalnm248
@noufalnm248 19 күн бұрын
പ്രശസ്തനായ ഒരാളെ പ്രതി ചേർത്ത് കുറെ കാലം ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിച്ചു കാര്യം നേടാനും അത് വഴി കാന്തപുരത്തെ തെറ്റിദ്ധരിപ്പിക്കാനും സംഘടന പൊളിക്കാനും ഉദ്ദേശിച്ച രാഷ്ട്രീയക്കാരുടെ ചട്ടുകം ആയിരുന്നു ഈ കമാൽ പാഷ.പ്രതി ചേർത്താൽ കുറെ കാലം പ്രതി എന്നും പറഞ്ഞു നടക്കാലോ. പിന്നെ വിചാരണ തീരാൻ കാലം എടുക്കും. ഹൈ കോടതി അത് തള്ളിയപ്പോൾ കമാൽ പാഷായും കുബുദ്ധിക്കാരും നാണം കെട്ടു. 😄
@muhammedbinyousuf
@muhammedbinyousuf 19 күн бұрын
ഏഴീറ്റ് പോഡെയ്
@k.p3033
@k.p3033 19 күн бұрын
Andham. Kandh appan...
@geniusmasterbrain4216
@geniusmasterbrain4216 19 күн бұрын
ഇസ്ലാം പ്രശസ്തിക്ക് വേണ്ടിയാണെന്ന് തന്നോട് ആരാണ് പറഞ്ഞത്? ആരാണ് പഠിപ്പിച്ചത്? ആഖിറം നന്നാവാൻ വേണ്ടിയാണ് ഇസ്ലാം മുൻഗണന കൊടുക്കുന്നത്... എന്നിട്ട് അവന്റെയൊരു മറ്റേടത്തെ പ്രശസ്തി... കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റവാളി തന്നെ.. എവനായാലും... ഓർക്കുക, അന്ത്യകാഹളം മുഴങ്ങാൻ സമയമായി.. Allahu Akbar
@basheeramanath7971
@basheeramanath7971 19 күн бұрын
കമാൽ പാഷ പറയുന്നതാണ് ശരി. കാന്തപുരം കാർ മുമ്പ് പല തീവ്രവാദ പ്രവർത്തനവും നടത്തിയിട്ടുണ്ട്. മുജാഹിദ് സെൻ്റർ സ്ഫോടനം പോലെ.
@Ameen_Sha
@Ameen_Sha 19 күн бұрын
​@@geniusmasterbrain4216angane oru vadam op paranjillallo
@SidheequeSidheeque-vl4uc
@SidheequeSidheeque-vl4uc 19 күн бұрын
ചേകന്നൂരിന്റെ ഭാര്യയുടെ വാക്ക് മാത്രം കേട്ട് കാന്തപുരത്തെ പ്രതിയാക്കിയ താങ്കൾ താങ്കൾ ഇത്രകാലം വിധിച്ച വിധിയുടെ സത്യസന്ധത ഞങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട് കാന്തപുരം താങ്കൾക്ക് ആരും അല്ലെങ്കിൽ കാന്തപുരത്തിന് താങ്കൾ ആരാണ്...? എല്ലാം വെളിപ്പെടുന്നുണ്ട്...
@rayyan313rayyan5
@rayyan313rayyan5 14 күн бұрын
വിവേകം നഷ്ട്ടപെട്ട മുൻജഡ്ജി ഇത്രയും കാലം താൻ ജനിച്ച മണ്ണിനു വേണ്ടി നാടിനു വേണ്ടി നാട്ടുകാർക്കു വേണ്ടി എന്തു ചെയ്തു എന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്, എന്നിട്ട് കാന്തപുരത്തിന്റെ ചരിത്രം വായിച് നോക്കു അപ്പോൾ അറിയാം കാന്തപുരം, ആരാണെന്ന്,ലോകം മുഴുകെ അറിയുന്ന ഒരാളെക്കുറിച്ചു എനിക്ക് ഒന്നും അറിയില്ല എന്നു പറയുമ്പോൾ തന്നെ പാ ക്ഷക്ക് എന്തൊക്കെയോ കുറവുണ്ടെന്ന് മനസിലാക്കാം.
@khidmaonline6138
@khidmaonline6138 19 күн бұрын
മോനെ കമൽ pashe നിന്നെക്കാൾ ജനങ്ങൾ കാന്തപുരത്തെ അറിയും..
@Kkk42667
@Kkk42667 18 күн бұрын
Kamal paksha judge an ? Kandapuram ara ?🙂‍↕️
@peasecoast1628
@peasecoast1628 19 күн бұрын
ഞ്ഞങ്ങൾക്ക് നീ ഒരു ചുക്കും അല്ല
@mujthaba.k5340
@mujthaba.k5340 19 күн бұрын
😂😂😂
@TheRightness-nx1gq
@TheRightness-nx1gq 19 күн бұрын
ഞങ്ങൾക്ക് കാന്തപ്പനും ഒരു ചുക്കും അല്ല.ഖുർആൻ അനുസരിച്ചു പ്രബോധനം ചെയ്ത ചേകന്നൂരിനെ കൊന്നവരെ അവറ്റകൾ ആരുമാവട്ടെ ചാകുന്നതിന് മുമ്പ് നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം എന്നാണ് മുസ്ലിമായ ഞങ്ങളുടെ ആവശ്യം
@hawkingdawking4572
@hawkingdawking4572 17 күн бұрын
കാന്തപുരം രാജഗോപാലിന് കോടികൾ വീശി ബി ജെ പി സർക്കാരിനെ കുപ്പിയിലാക്കി ഊരി മാറിയെന്ന് അന്ന് കിംവദന്തി ഉണ്ടായിരുന്നു.
@user-xl6yf7jh6l
@user-xl6yf7jh6l 17 күн бұрын
​@@TheRightness-nx1gqനിയോ മുസിലിം.... ഹാ
@athankuttys433
@athankuttys433 14 күн бұрын
A p ഗ്രൂപ്പ്‌
@zuhairazhithala9595
@zuhairazhithala9595 19 күн бұрын
അയിന് താനാരാ .... വരും വഴികളിൽ ഒരു പാട് ഉരുളാനുണ്ട് 😅
@muhammedkt3773
@muhammedkt3773 16 күн бұрын
എനിക്ക് ഒന്നും അറിഞ്ഞുകൂട എല്ലാം ഞാൻ മറന്നുപോയി.
@Ibnumuhammed221
@Ibnumuhammed221 19 күн бұрын
' ഈ കാന്തപുരം എൻ്റെ ആരുമല്ല ' കാന്തപുരത്തെ കാരാഗ്രഹത്തിത്തിലാക്കാൻ കരുതിയവർ എൻ്റെ ആരെല്ലാമായിരുന്നു.😂😂
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@shinithshinith891
@shinithshinith891 18 күн бұрын
ഒരു ന്യായാധിപന് മുൻപിൽ വരുന്ന കേസിൻ്റെ ഗൌരവതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമാനു ശ്രിതമായ നടപടികൾ സ്വീകരിക്കുന്നത്. ആരോപണ വിധേയൻധനവാനും ഉന്നത വ്യക്തിയും ആയതു കൊണ്ട് അയാൾക്കെതിരെ നടപടി എടുക്കരുത് എന്നുണ്ടോ.? മരണപ്പെട്ട വ്യക്തിയുടെ ഭാര്യയാണ് ആരോപണം ഉന്നയിക്കുന്നത്. നിയമപരമായ നടപടികൾ സ്വീകരിച്ചതിന് ന്യായാധിപനെ കുറ്റം പറയുന്നത് എന്തിനാണ് . നിയമത്തിനു മുൻപിൽ എല്ലാവരും തുല്ല്യരാണണെന്ന് നമ്മുടെ ഭരണഘടന പറയുന്നു.
@hawkingdawking4572
@hawkingdawking4572 17 күн бұрын
കാന്തപുരം രാജഗോപാലിന് കോടികൾ വീശി ബി ജെ പി സർക്കാരിനെ കുപ്പിയിലാക്കി ഊരി മാറിയെന്ന് അന്ന് കിംവദന്തി ഉണ്ടായിരുന്നു.
@saidalavi7757
@saidalavi7757 17 күн бұрын
​@@shinithshinith891-
@abdulsalamts8938
@abdulsalamts8938 17 күн бұрын
@shanoobvm1942
@shanoobvm1942 19 күн бұрын
താങ്കളും , കാന്തപുരം ഉസ്താദ് തമ്മിൽ താരതമ്യം ചെയ്താൽ ആനയും, ആടും പോലുള്ള വ്യത്യാസമുണ്ട്
@TheRightness-nx1gq
@TheRightness-nx1gq 19 күн бұрын
ആനയും ആടും മൃഗങ്ങൾ തന്നെ 😜
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@Sakeer-rc3wl
@Sakeer-rc3wl 19 күн бұрын
@Shamil405
@Shamil405 19 күн бұрын
​@@TheRightness-nx1gqനിനക്ക് ദൈവം ബുദ്ധി തന്നില്ല
@becoming_green
@becoming_green 16 күн бұрын
ആനക്ക് തൻ്റെ ആത്മകഥയിൽ നിന്ന് ആടിനെ ഒഴിവാക്കാമായിരുന്നു
@user-lj9ei3zm3r
@user-lj9ei3zm3r 19 күн бұрын
എന്റെ കഥയിൽ ഞാൻ എഴുതിച്ചേർക്കും, വിട്ട് പോയതാണെന്ന് 😊😊
@SUNIL.vettam
@SUNIL.vettam 19 күн бұрын
🌹 അധികാര സ്ഥാനത്ത് ഇരിക്കുമ്പോൾ സാധാരണക്കാരായ ആളുകൾക്ക് വേണ്ടി ഒന്നും ചെയ്യാതെ അധികാര സ്ഥാനം ഒഴിഞ്ഞതിന് കുരയ്ക്കുന്ന ചില ഇരുകാലികളായ മൃഗങ്ങളുണ്ട് അതിലൊരു ഇരുകാലി മൃഗമാണ് ഈ കമാൽ പാഷാണം വേണമെങ്കിൽ അലവലാതിയും ഉപയോഗശൂന്യനായ ജഡ്ജി എന്നും ശുംഭൻ എന്നും ഈ കമാൽ പാഷാണത്തെ വിളിക്കാം 😜 @ 14 - 06 - 2024 🌹
@athankuttys433
@athankuttys433 14 күн бұрын
നബി (സ ) ഗ്രൂപ്പ്‌ ആണ് അല്ലേ നിന്റ എഴുതു ഏത് നബി യുടെ ആണ് ബഡു കണ്ടിട്ട് പിശാജ് മാതിരി ഉണ്ട്‌ അല്ലഹ് ഹിദായത് കൊടുക്കട്ടെ
@user-kx6kz8ug3n
@user-kx6kz8ug3n 12 күн бұрын
​@@athankuttys433ഹിദായത്തിലാക്കിയതുകൊണ്ടാണല്ലോ തെറ്റ് കണ്ടപ്പോൾ പ്രതികരിച്ചത് താൻ മണ്ടനോ.. പൊട്ടനോ അദ്ദേഹം ഖുർആൻ പറഞ്ഞത് പോലെ പ്രതികരിച്ചുള്ളൂ തബ്ബഥ് യഥാ അബീലാഹബിൻ എന്ന ചെറിയ സൂറത്തിൽ മാത്രം പറയുന്നത് എന്താണ് ചിന്തിക്കൂ മനസ്സിലാക്കൂ പാഷാണങ്ങളെ വലിച്ചെറിയൂ..
@marvamelmuri9728
@marvamelmuri9728 19 күн бұрын
കാന്താപുരം ഉസ്താദ്❤❤
@nasarktl1162
@nasarktl1162 19 күн бұрын
😅
@user-od1eo2vu3j
@user-od1eo2vu3j 19 күн бұрын
കാന്തപുരം 💩💩💩
@user-ro4fr1wi1x
@user-ro4fr1wi1x 19 күн бұрын
മറുപടയിൽ മുഖം നോക്കിയാൽ പന്തികേട് മനസിലാവുന്നുണ്ട് പോട്ടെ എന്ന് പറഞ്ഞാലും മുഖം എന്തോ ഒരു.....
@user-od1eo2vu3j
@user-od1eo2vu3j 19 күн бұрын
@@user-ro4fr1wi1x പണവും സൈബർ ഗുണ്ടകളും ഉണ്ടല്ലോ.... അപ്പോൾചില ബുദ്ധിമുട്ടൊക്കെ ഉണ്ടാകും
@riyassaquafi8266
@riyassaquafi8266 19 күн бұрын
കാന്തപുരത്തിന് നിങ്ങളും
@reyuuuazeez
@reyuuuazeez 19 күн бұрын
കമാൽ പാഷ യുടെ പടച്ചവൻ നീതിയുടെ ഭാഗത്ത് ആണല്ലോ? അത് മതി.
@akbarpoolanchalil7439
@akbarpoolanchalil7439 19 күн бұрын
​@@reyuuuazeez സത്യം 😂❤
@NEYMARJR-bu6wb
@NEYMARJR-bu6wb 19 күн бұрын
ഇജ്ജ് ഒരു തേങ്ങയും ചെയ്യൂല
@rono577
@rono577 16 күн бұрын
പജ്ജിന്റ് നെജ്ജ് 😂😂😂
@farooqfarooq1884
@farooqfarooq1884 19 күн бұрын
കമാൽ പാഷയുടെ മുഖം മൂടി അഴിയുന്നു
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln 18 күн бұрын
മൂടി മോളെയുടെയും തുണിയുറിഞ്ഞു.
@basherrk2072
@basherrk2072 17 күн бұрын
​@@MuhammedMuhammed-hk4lnമുടി മുല്ല എന്നാണോ ഉദ്ദേശിച്ചത്?
@Hakeemmueenibihar123
@Hakeemmueenibihar123 19 күн бұрын
ഇതിലും വലിയ കൊടുംകാറ്റ് കണ്ടതാണ് 😂😂
@media4spiritual203
@media4spiritual203 19 күн бұрын
കാന്തപുരത്തിന്റെ നാലിലൊന്നു നാടിനു വേണ്ടി ചെയ്യാത്ത നിങ്ങളെ പോലുള്ള വർക്ക് കാന്തപുരം എന്നും ഭീഷണിതന്നെയായിരിക്കും
@reyuuuazeez
@reyuuuazeez 19 күн бұрын
ആരെങ്കിലും എന്തെങ്കിലും ചെയ്തോ എന്ന് അല്ല. പടച്ചവൻ നീതിയുടെ ഭാഗത്ത് ആണ്. അവിടെ എ പി അബൂബക്കർ മുസ്‌ലിയാർ അവർക്ക് പ്രത്യേകം പരിഘടണ ഇല്ല. ഉണ്ടോ?
@firosbabu7538
@firosbabu7538 19 күн бұрын
ഉണ്ട് ayalale സ്വർഗത്തിലേക്ക് ടിക്കറ്റ്‌ കൊടുക്കുന്നത്
@rashielectroz
@rashielectroz 19 күн бұрын
എന്ത് തേങ്ങയാ(coconut) ചെയ്തത്. അണികളെ പറ്റിച്ച് ജീവിക്കുന്നു. മൂപ്പരെ ന്യായീകരിക്കാൻ കുറെ കൂലി എഴുത്ത് ക്കാരും
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@hhfrtg470
@hhfrtg470 18 күн бұрын
Veruthe athum ethum. Parayaruthe
@ALRAHMAMEDIA313
@ALRAHMAMEDIA313 19 күн бұрын
സത്യം വിളിച്ചു പറയാൻ ഉസ്താദിന്റെ ചങ്കുറ്റം സമ്മതിക്കണം ❤❤❤
@muhammedkt3773
@muhammedkt3773 16 күн бұрын
എന്താ എഴുതുന്നു എനിക്ക് ഒന്നും അറിഞ്ഞുകൂട എനിക്ക് ഒന്നും ഓർമ ഇല്ല എല്ലാം മറന്നുപോയി
@SmilingAquariumFish-ni1ei
@SmilingAquariumFish-ni1ei 19 күн бұрын
ഇയാളുടെ സംസാരത്തിൽ തന്നെ വ്യക്തമാകുന്നുണ്ട് ഇയാൾക്ക് കാന്തപുരത്തോട് വരുരാഗ്യം ഉണ്ട്‌ എന്ന്. ഇയാൾ തന്നെ പറയുന്നു കാന്തപുരത്തിനു ഇതിരെ തെളിവ് ഒന്നും ഇല്ല ആരോപണം മാത്രം ഒള്ളു എന്ന് ആരോപണത്തിന്റെ പേരിൽ അല്ലെ അപ്പൊ ഇയാൾ പ്രധി ആകാൻ ശ്രമിച്ചത്. ഇപ്പൊ ഇയാൾ എന്ധാ ഈ പറഞ്ഞു കൊണ്ട് ഇരിക്കുന്നത് സർവീസ് സ്റ്റോറി എഴുതുമ്പോൾ കാന്തപുരത്തിനു ഇതിരെ എഴുതും എന്ന്. നിയമം അറിയുന്ന ഇദ്ദേഹം തെളിവ് ഉണ്ടങ്കിൽ നിയമത്തിനു മുന്നിൽ കുണ്ടു വര അല്ലെ വേണ്ടത്. സർവീസ് സ്റ്റോറിയിൽ പുകമറ സൃഷ്ടിച്ചു കാന്തപുരത്തെ തെട്ടിധരിപ്പിക്കും എന്ന് അല്ലെ ഇയാൾ പറഞ്ഞു വരുന്നത് എല്ലാം കൂട്ടി വായിക്കുമ്പോൾ കാന്തപുരം എഴുതിയതിൽ സത്യം കാണും ഇയാൾക്ക് കാന്തപുരത്തോട് വെക്തി വയരാഗ്യം ഉണ്ട്‌ എന്ന് ഇപ്പൊ ഇയാളുടെ സംസാരത്തിൽ നിന്നു തന്നെ വെക്ജമാകുന്നുണ്ട്
@mohammadkuttynanath889
@mohammadkuttynanath889 19 күн бұрын
അല്ലെങ്കി ഇയാളൊക്കെ സർവീസ് സ്റ്റോറി എഴിതിയിട്ട് ആര് വായിക്കാനാണ്?
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@MUHAMMEDSWADIQUEKOORMATH
@MUHAMMEDSWADIQUEKOORMATH 19 күн бұрын
Indian grand മുഫ്റ്റി, founder and chancellor markaz​@@malayali801
@SmilingAquariumFish-ni1ei
@SmilingAquariumFish-ni1ei 19 күн бұрын
അപ്പൊ ഏന്തു അറിഞ്ഞിട്ടാ കമന്റ് ബോക്സിൽ ചാടി വീണതു.
@tsaithalavi
@tsaithalavi 19 күн бұрын
ഇവൻ നായക്ക് ചൂടുവെള്ളം ഒഴിച്ചതുപോലെ ഒരു വെപ്രാളമുണ്ടല്ലോ പിന്നെ ഇവന്റെ സംസാരത്തിൽ തന്നെ ഒരു വശ പിശക് കാണുന്നുണ്ട് ലോക ഫ്രോഡ് ആണ് .....മോൻ
@emrkdybh
@emrkdybh 19 күн бұрын
തനിക്ക് എഴുതാമെങ്കിൽ കാന്തപുരത്തിനും എഴുതാം താങ്കൾ നല്ലവണ്ണം വിയർക്കുന്നുണ്ട് ജഡ്ജിയാണ് പോലും ജഡ്ജി 😂
@Nekkitthadka
@Nekkitthadka 19 күн бұрын
😂
@reyuuuazeez
@reyuuuazeez 19 күн бұрын
നിങ്ങളുടെ പടച്ചവൻ കാന്തപുരം ആണോ?
@emrkdybh
@emrkdybh 19 күн бұрын
@@reyuuuazeez നിൻറെ ഫാദർ തൻറെ ദൈവമാണോ
@worldvlogershaduli8631
@worldvlogershaduli8631 19 күн бұрын
ചേകനൂർ നിന്റെ ആരാ കമാലിന് ആരും അല്ല പറഞ്ഞു നിന്റെ ദൈവം ആ വും ലേ
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@sa-admuhammed
@sa-admuhammed 19 күн бұрын
കാന്തപുരത്തിനെ ലോകം അറിയും. തന്നെ കൊച്ചി വിട്ടാൽ ആരറിയും...😅😅😅
@reyuuuazeez
@reyuuuazeez 19 күн бұрын
ഇബ്‌ലീസിനെ ലോകം അറിയും അത് കൊണ്ട് ഇബ്‌ലീസ് നല്ലവൻ ആണോ? മോദിയെ ലോകം അറിയും??
@AslamAslu-cl8jf
@AslamAslu-cl8jf 19 күн бұрын
​​@@reyuuuazeez allahuvibem rasooline sahabakalem auliayakalem okke lokam ariyille.avarellam engine thanik
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@crazyvideos500
@crazyvideos500 19 күн бұрын
​@@reyuuuazeez😂😂ഏതാ ഈ മൂരി😂😂എല്ലാ കമന്റിന് അടിയിലും വന്നു 😂കുരു പൊട്ടി ഹാലിളകി എന്തൊക്കെയോ പറയുന്നു😂😂കേൾക്കാൻ നല്ല രസം
@reyuuuazeez
@reyuuuazeez 19 күн бұрын
@@AslamAslu-cl8jf അത് കൃത്യമായി അറിയുന്നത് കൊണ്ട് ആണല്ലോ നീതിയുടെ ഭാഗത്ത് നിന്നു കമന്റ് എഴുതിയത്?? ഈ ഫിതന എ പി അബൂബക്കർ മുസ്‌ലിയാർ പുസ്തകം എഴുതി നേടി? നേരത്തെ വഹാബികൾ മുസ്ലിം ങ്ങൾ അല്ല എന്ന് പറഞ്ഞു 🤭😂😂😂. വഹാബികൾ അള്ളാഹു ദൈവം ആയത് കൊണ്ട് മടവൂർ മുദബ്ബിറുൽ ആലം എന്ന് പറഞ്ഞു വരൂല. യഥാർത്ഥ ഔലിയ ആരാണ് എന്ന് ഖുർആൻ പറയുന്നത് മതി. നിങ്ങളുടെ ഔലിയ അല്ല ഞങ്ങൾക്ക്.
@kps252
@kps252 18 күн бұрын
കാന്തപുരത്തിനെതിരെ വിധി പ്രഖ്യാപിക്കുന്നത് നിങ്ങളുടെ താൽപര്യവും പ്രകടനവും അന്നുതന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു. നിങ്ങൾക്ക് കാന്തപുരം ശിക്ഷിക്കപ്പെടണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു ചേകന്നൂർ നിങ്ങൾക്ക് ആരും അല്ലെങ്കിലും കാന്തപുരം നിങ്ങളുടെ ആശയങ്ങളോട് വിയോജിക്കുന്നത് കൊണ്ട് കാന്തപുരത്തിന് എതിരെ നിൽക്കാൻ നിങ്ങൾ വല്ലാതെ താല്പര്യം പെട്ടിട്ടുണ്ട്
@ShahzansiddiqShahzan
@ShahzansiddiqShahzan 19 күн бұрын
ഞങ്ങൾക്ക് താനും ഒരുകോപ്പും അല്ല
@razakpanadan6322
@razakpanadan6322 19 күн бұрын
ആളെ ഒന്ന് ബഹുമാനിക്ക്
@TheRightness-nx1gq
@TheRightness-nx1gq 19 күн бұрын
ഈ ഞങ്ങൾ എന്നാൽ എ പി യാക്കൾ എന്നാവും ഉദ്ദേശിച്ചത്. ഏതായാലും ഖുർആൻ അനുസരിച്ചു പ്രബോധനം നടത്തിയ ചേകന്നൂരിനെ കൊന്നവർ ആരുമാവട്ടെ, അവറ്റകളെ ചാവുന്നതിന് മുമ്പ് നിയമത്തിന് മുമ്പിൽ കൊണ്ട് വരണം എന്നാണ് മുസ്ലിമായ ഞങ്ങളുടെ ആവശ്യം
@SspsspSsp-kx2sk
@SspsspSsp-kx2sk 19 күн бұрын
Poda theeta sudappi ninekoke india oru vilayumila
@ummarpambala5960
@ummarpambala5960 19 күн бұрын
കാന്തഭക്താ നിന്നിൽ നിന്നും ഇതിൽ കുടുതലൊന്നും പ്രദിക്ഷിക്കാൻ കഴിയില്ല
@Canter987
@Canter987 19 күн бұрын
​@@razakpanadan6322എന്തിന്
@user-vi6sk7ls4y
@user-vi6sk7ls4y 19 күн бұрын
ലോഗം അറിയപ്പെടുന്ന ഉസ്തത്തിന്ന് കമാൽ പശയും ആരുമല്ല വെറും പാഷാണം മാത്രം
@lzsknpl
@lzsknpl 19 күн бұрын
ഏത് ലോഗം? കുറേഏഷ്യൻ പാവങ്ങളുടെ മുൻപിൽ...
@muhammedbinyousuf
@muhammedbinyousuf 19 күн бұрын
ആരാ ഈ കാന്തപുരം🤌🏻
@k.p3033
@k.p3033 19 күн бұрын
Kinttile thavala.. Onnu pode
@Mhd_mubarack
@Mhd_mubarack 19 күн бұрын
​@@lzsknplavastha aanallo mone
@user-uq3dn6eu6y
@user-uq3dn6eu6y 19 күн бұрын
എല്ലാം.. P. .R വർക്ക്‌ നടത്തി .. നിങ്ങളുടെ അണികൾ ക്ക് മാത്രമേ ഉള്ളു ലോകത്തിന് എന്ത്
@user-wx2tu2ci9q
@user-wx2tu2ci9q 18 күн бұрын
കാന്തപുരം നിങ്ങളുടെ ആരുമല്ല, ശരിയാണ്, പക്ഷേ കാന്തപുരം ഉയർത്തിപ്പിടിക്കുന്ന ആദർശത്തിൻ്റെ കഠിന ശത്രുവാണ് നിങ്ങൾ. അതുകൊണ്ടുതന്നെ കാന്തപുരം തകരുന്നത് നിങ്ങളുടെ വലിയ ആഗ്രഹമാണ്
@farooqfarooq1884
@farooqfarooq1884 19 күн бұрын
താങ്കളുടെ തെമ്മാടിത്തരം ലോകം വായിക്കും
@hawkingdawking4572
@hawkingdawking4572 17 күн бұрын
കാന്തപുരം രാജഗോപാലിന് കോടികൾ വീശി ബി ജെ പി സർക്കാരിനെ കുപ്പിയിലാക്കി ഊരി മാറിയെന്ന് അന്ന് കിംവദന്തി ഉണ്ടായിരുന്നു.
@UmmerPp-bd8sd
@UmmerPp-bd8sd 19 күн бұрын
കാന്തപുരത്തിന് 'താ നേ'അറി യും 'ഉസ്ത്താത് എയുതിയതിൽ ഒരു '' തറ്റും: ഇല്ല..
@reyuuuazeez
@reyuuuazeez 19 күн бұрын
തെറ്റ് ഉണ്ട്. ഇല്ല എന്ന് പറയാൻ നീ ആരാ?
@akbarpoolanchalil7439
@akbarpoolanchalil7439 19 күн бұрын
നിങ്ങൾ ഈ "എയുതിയത് " മുഴുവനും അക്ഷരത്തെറ്റ് ആണ് 😂
@Thanseem86
@Thanseem86 19 күн бұрын
Ustadinte andi😂
@sidharth9825
@sidharth9825 18 күн бұрын
കാന്തപുരം ആരാ നിൻ്റെ പ്രവാചകൻ ആണോ? ഒരു ആത്മീയ ബിസിനസ് magnate. നിന്നെ പോലുള്ള ശിർക്ക് ബിദ് അത് കൊണ്ട് നടക്കുന്നവൻ മാർ. സൂറത്ത് ഫാതിഹ ഇയാക്ക് നയ്‌ബുധു വ ഇയ്യാക്ക് നസ്ഥാഹീ എന്ന് പറഞ്ഞു കാന്തപുരത്തിൻ്റെ വാക് കേട്ട് ജാരങ്ങളിൽ പോയി ആരാധന നടത്തുന്നു.
@salihck982
@salihck982 17 күн бұрын
100%​@@sidharth9825
@zainudheendahsani7276
@zainudheendahsani7276 19 күн бұрын
കാന്തപുരം ഒരിക്കലും നിന്റെ ആരും അല്ല എന്നത് തന്നെയാണ് ഞങ്ങൾക്ക് അഭിമാനം. നീയും കാന്തപുരവും ആനയും കുഴിയാനയും ആണ് കാന്തപുരം എന്നത് ലോകത്ത് നിറഞ്ഞുനിൽക്കുന്ന അതിലുപരി തിളങ്ങിനിൽക്കുന്നതുമായ ഒരു വ്യക്തിയുടെ നാമം ആർക്കും പ്രശംസിക്കാൻ മാത്രം ഉന്നതങ്ങളിൽ വിരാജിക്കുന്ന മഹത്തായ നാമം. ഇയാളെ എപ്പോഴെങ്കിലുമൊക്കെ ഇങ്ങനെ കേൾക്കും പിന്നീട് ഒരു അഡ്രസ്സും ഉണ്ടാകാറില്ല. കാന്തപുരത്തോട് കളിച്ചാൽ അത് തീക്കളി ആകും
@shahabudeenshiha5756
@shahabudeenshiha5756 19 күн бұрын
കബർ പൂജകരുടെ ഉസ്താദ് കാന്തപുരം അല്ലാതെ ഒന്നുമല്ല കാന്തപുരം.
@JabJab-ls8vj
@JabJab-ls8vj 18 күн бұрын
Ath mannarkkad kandallo
@Shareef-wk8ow
@Shareef-wk8ow 19 күн бұрын
കാന്തപുരം ഞങ്ങൾക്ക് മുത്താണ്
@user-wg2xo8vk5i
@user-wg2xo8vk5i 19 күн бұрын
കമാൽ പാഷക്ക് എന്ത് കാന്തപുരം കാന്തപുരം കുറെ മനുഷ്യനെ കുറെ ആളെ കടിച്ച് മുറിച്ചു അപ്പോ കാന്തപുരവും വേതനിക്കും. സമ്പത്ത് ജമാഅത്തിനെ ആർക്ക് വേണം
@user-kx6kz8ug3n
@user-kx6kz8ug3n 12 күн бұрын
​@@user-wg2xo8vk5iഇപ്പൊ എന്തിനോ വേണ്ടി തിളയ്ക്കുന്ന പാഷാണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ziyadabdulsalam9641
@ziyadabdulsalam9641 19 күн бұрын
ലോകസുന്നികളുടെ ആത്മിയ നേതാവ് സുല്‍ത്താനുല്‍ ഉലമയും കമാല്‍ പാഷയും എങ്ങിനെ ഒന്ന് പോലെയാകും ?
@MuhammadAshraf-lo7th
@MuhammadAshraf-lo7th 19 күн бұрын
😂😂😂😂😂
@musthafamannethodi1036
@musthafamannethodi1036 18 күн бұрын
ലോക സുന്നി ? കേരളത്തിലെ !
@navasnariyil9652
@navasnariyil9652 15 күн бұрын
ഒലക്ക
@user-sb6zo5yp1c
@user-sb6zo5yp1c 19 күн бұрын
അതിന് ഇജ്ജ് ആരാ പാഷേ 😂😂😂
@moosayecee3956
@moosayecee3956 19 күн бұрын
അയാൾ ഹൈക്കോർട്ട് മുൻ ജഡ്ജി കാന്തപുരം ആരാ വെറും മൊയ്ല്യാർ
@user-od1eo2vu3j
@user-od1eo2vu3j 19 күн бұрын
നിന്റെ ത ന്ത ചെറ്റേ
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@user-sb6zo5yp1c
@user-sb6zo5yp1c 18 күн бұрын
നിൻ്റെ അപ്പൻ 😂😂😂​@@malayali801
@riyaspm9305
@riyaspm9305 19 күн бұрын
താൻ ആരാണ് കാന്തപുരത്തിനു. ഒരു ചുക്കും അല്ല
@reyuuuazeez
@reyuuuazeez 19 күн бұрын
നിങ്ങളുടെ പടച്ചവൻ കാന്തപുരം ആണെങ്കിൽ കമാൽ പാഷ യുടെ പടച്ചവൻ അള്ളാഹു ആണ്.
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@ubaidullahhassan2252
@ubaidullahhassan2252 19 күн бұрын
പാഷയു൦ ഇവിടെ ഒരു ചുക്കുമല്ല ബഡായി ബ൦ഗ്ലാവ് ആണല്ലോ താങ്കൾ
@assajasu
@assajasu 16 күн бұрын
എടോ പാഷെ....നിന്നെ കുറിച്ച് ഞാൻ ഇന്നാണ് അറിയുന്നത്...ഈ കാന്തപുരം ഉസ്താസ്തിനെ കുറിച്ച് ലോകത്തുള്ള ഒരുപാട് നേതാക്കൾക്കും സാധാരണക്കാർക്കും ശെരിക്കും അറിയും..എനിക്കും അറിയാം... എന്താണ് നിൻ്റെ ഇതിലെ റോൾ എന്ന് അറിയില്ല...നീ ഒരു ചുക്കും അല്ല..നീ എന്ത് എഴുതിയാലും അതൊന്നും ആരുംവായിക്കാനും പോകുന്നില്ല...നീ ആരാണ് എന്ന് തന്നെ ഇപ്പോഴാ അറിയുന്നത് തന്നെ...
@chandrikadevi9137
@chandrikadevi9137 19 күн бұрын
ഇയാൾ അന്വേഷിച്ച കേസ് എല്ലാം പുനരന്വേഷണം നടത്തണം
@hussainolavattur6417
@hussainolavattur6417 19 күн бұрын
അയിന് എന്തേ ഇപ്പം ഉണ്ടായത്
@k.p3033
@k.p3033 19 күн бұрын
Aarelum akathu aayittundo..... Aanengil kuttam chaithittalle...
@fazilchungathrak1010
@fazilchungathrak1010 19 күн бұрын
ഇയാൾ കേസ് അന്വേഷിക്കുന്ന ആളല്ല ചേച്ചി. ജഡ്ജി ആയിരുന്നു 😁
@livechanallive4376
@livechanallive4376 19 күн бұрын
കാരണം
@sulaimanhamza6648
@sulaimanhamza6648 19 күн бұрын
ഇയാൾ എന്താ പിച്ചും പേയും പറയുന്നത്
@user-oj5wc8jp1c
@user-oj5wc8jp1c 19 күн бұрын
ഈ ഭാഷ അഹങ്കാരത്തിന്റെ ഭാഷ ഇയാൾക്ക് യോജിച്ച പേരല്ല അത്
@ahmedvv1417
@ahmedvv1417 19 күн бұрын
സുപ്രീം കോടതിയിൽ വിശ്വാസം ഇല്ലാത്ത ജഡ്ജിയോ.....എന്താ പാഷാ ഇത് മോശം......
@rahoofputhiya4366
@rahoofputhiya4366 19 күн бұрын
ഇതെന്തൊരു ഭാഷയാ കാന്തപുരത്തിനോട് കളിക്കാൻ പറ്റില്ല മോനേ.
@Baabar9597
@Baabar9597 18 күн бұрын
അദ്ദേഹം ആരാണ് സാധാരണ മനുഷ്യൻ 😂😂😂😂😂😂😂അബു ദാബി ഷെയ്ഖ് കുടുംബത്തിൽ നിന്നും കുറെ പിരിവ് കിട്ടിയ മഹാൻ 😂😂😂😂😂😂
@Swadiq.n.k
@Swadiq.n.k 18 күн бұрын
❤❤❤👌👍
@refi8853
@refi8853 19 күн бұрын
*ജസ്റ്റിസ്*കമാൽ* *പാഷ**സർ *കാന്തപരമുസ്താദ്* അവിടുത്തെ ആത്മ കഥയിൽ താങ്കളുടെ പേര് എഴുതിയത് കൊണ്ട് താങ്കളെ അറിയാത്ത കുറച്ച് പേർകും കൂടി അറിയും പിന്നെ ഇത് ആത്മ കഥ ആണല്ലോ അപ്പോൾ പിന്നെ കഴിഞ്ഞു പോയതൊക്കെ എഴുതണമല്ലോ അത് ആ രൂപത്തിൽ കണ്ടാൽ മതി ഇസ്ലാമിക ചരിത്രങ്ങളിൽ പല പ്രവാചക അനുചരൻമാരുടെയും( സ്വഹാബത്തിൻ്റെ) മുൻകാല ചരിത്രങ്ങൾ കാണാം അതിൽ ചില ചരിത്രങ്ങളൊക്കെ അവർ മുമ്പ് ഇസ്ലാമിനെതിരിൽ ചെയ്ത ചരിത്രങ്ങളാകും അതൊന്നും രേഖപ്പെടുത്തി വെച്ചത് സ്വഹാബത്തിനെ മോഷമാക്കനല്ലല്ലോ മറിച്ച് പിൽകാലക്കാർക്ക് ചരിത്രവും പ്രവാചക ത്യാഗങ്ങളും പഠിക്കാൻ വേണ്ടിയാണല്ലോ അതിനാൽ താങ്കൾ അന്ന് ചെയ്ത തെറ്റുകൾ അംഗീകരിച്ചു ഇപ്പൊൾ അതിൽ നിന്നൊക്കെ ഒഴിവായി എന്നാണ് സമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ടത് ഇവിടെ ഇട്ടാ വട്ടത്തിൽ മാത്രം അറിയുന്ന താങ്കൾ ഒരു സ്റ്റോറി എഴുതിയത് ആരു വായിക്കാൻ ആണ് സർ ചിലപ്പോൾ കാന്തപുരമുസ്ഥാദിൻ്റെ ശത്രുക്കൾ അത് ആഘോഷമാക്കാൻ ശ്രമിക്കും പക്ഷെ ഇന്ന് പണ്ടുള്ള പല ശത്രുക്കളും മിത്രങ്ങളായി മാറി പിന്നെ ഒരു ആരോപണം കൊണ്ടും കാന്തപുരമുസ്ഥാദിനെ ഇത് വരെ ആർകും ഒന്നും ചെയ്യാൻ പറ്റിയിട്ടും ഇല്ല ഇനി പറ്റുകയും ഇല്ല അത് കൊണ്ട് താങ്കൾക്ക് നല്ലത് ആത്മ കഥ എന്നതിനെ ആത്മ കഥയായി കാണൽ മാത്രമാണ്
@abidakalathingal1234
@abidakalathingal1234 19 күн бұрын
എല്ലാറ്റിനും മുകളിൽ അല്ലാഹു ഉണ്ടെന്നത് മറക്കണ്ട ഒരു സിഎമ്മും ഒരു PM ഉം അവിടെ രക്ഷക്കെത്തുകയില്ല ഏറ്റവും നന്നായി വിചാരണ ചെയ്യുന്നവനാണവൻ അവരുടെ വായകൾക്ക് സിൽവെക്കുകയും കൈകൾ സംസാരിക്കുകയും കാലുകൾ സാക്ഷിനിൽക്കുകയും ചെയ്യുന്ന ഒരു ദിവസം വരാനുണ്ട് അത് വരെ കാത്തിരിക്കാം
@user-kx6kz8ug3n
@user-kx6kz8ug3n 12 күн бұрын
​@@abidakalathingal1234അതൊക്ക ചിന്തിച്ച് തെറ്റ് തിരുത്താൻ ശ്രമിക്കുന്നതല്ലേ പാഷാണത്തിന് നല്ലത്
@mohammadkuttynanath889
@mohammadkuttynanath889 19 күн бұрын
ചിരി വരുന്നു എന്ന് പറയുന്നേയുള്ളു. മുഖത്ത് കാണുന്നത് കടുത്ത ക്റോധമാണല്ലൊ.
@Epitome_of_Excellence
@Epitome_of_Excellence 17 күн бұрын
ഇനി വെപ്രാളപ്പെട്ട് കാര്യമില്ല.സത്യം ഒരു കാലത്ത് മറ നീക്കി പുറത്തു വരും എന്ന ബോധ്യം ഉണ്ടാവുന്നത് നല്ലതാണ്
@faisalbabu993
@faisalbabu993 19 күн бұрын
മടിയിൽ കനം ഉണ്ടായിരുന്നു
@AbdulRasheed-ox2jy
@AbdulRasheed-ox2jy 19 күн бұрын
പേരുകൊണ്ട് മുസ്ലിം അകത്തില്ല യഥാർത്ഥ മുസ്ലിമിനെ കാന്ത purathine അറിയൂ
@abdulrahoof8785
@abdulrahoof8785 19 күн бұрын
Adenda kanda puram padachon aano? Njn oru thengyum alla but kanda puram thibe sherikulla nuslim ne ariyollu ennokke parayunbo vallatha jaadi thanne.
@Secularindia115
@Secularindia115 19 күн бұрын
കാന്തപുരം മുസ്ലിമല്ല തട്ടിപ്പുകാരൻ പണമുണ്ടാക്കാൻ എന്തും ചെയ്യും ഇയാളല്ലാത്തവരെല്ലാം ഇയാളുടെ ശത്രുക്കൾ
@k.p3033
@k.p3033 19 күн бұрын
Aanode.... Ambaeda fayangara.....
@nowharbinabdu9501
@nowharbinabdu9501 19 күн бұрын
ഭക്താനമിച്ചു😊
@user-kx6kz8ug3n
@user-kx6kz8ug3n 12 күн бұрын
​@@nowharbinabdu9501പാഷാണത്തിന് മതിയായി പാവം 😂
@faru9709
@faru9709 19 күн бұрын
കേശവിവാദം കൊണ്ട് എന്റെ മുത്ത് നബി (സ) പരിഹസിച്ച അദ്ദേഹം ഇനി എന്തോ അനുഭവിക്കാനുണ്ട്. അതിന്റെ ഒരു തുടക്കമാണ്. അല്ലാഹു എല്ലാത്തിനും ഒരു കാരണം ഉണ്ടാക്കും. ഇവിടെ അതും സംഭവിച്ചു. കാത്തിരുന്നു കാണാം.. സത്യം സത്യമായി തന്നെ ഒരു നാൾ വെളിവാകും.
@Alikt.
@Alikt. 19 күн бұрын
ഈയൊരു വിധി പ്രസ്താവനയാണ് കമാൽ പാഷയുടെ സ്ഥാന യറ്റങ്ങൾക്ക് വിലങ്ങുതടിയായത്. ഇദ്ദേഹത്തിന് കാന്തപുരം ആരുമല്ലാതെയിരിക്കാം..... ഇന്ത്യ ഉപഭൂഖണ്ഡത്തിലെ പതിനായിരങ്ങൾക്ക് ആശയും പ്രതീക്ഷയുമാണ് ഈ കാന്തപുരം. ഒരു ജഡ്ജി എന്ന നിലയിൽ ഇത്തരം കേസുകളിൽ ഒരാളെ പ്രതിചേർക്കുമ്പോൾ നൂറുവട്ടം പഠിക്കണമായിരുന്നു. അതുകൊണ്ടാണ് ഈ കേസ് ഹൈക്കോടതി കൂടുതൽ പഠിച്ചതും കാന്തപുരത്തെ വെറുതെ വിട്ടതും......
@reyuuuazeez
@reyuuuazeez 19 күн бұрын
അത് കൊണ്ട് കാര്യം ഇല്ല. തെറ്റ് തെറ്റ് തന്നെ നീതി ന്യായം സത്യം നേര് നന്മ നിലപാട്. അതാണ് കമാൽ പാഷ.
@niyasvelapuram6614
@niyasvelapuram6614 19 күн бұрын
​@@reyuuuazeezനിങ്ങൾ കമാൽ പാഷ ഷയാണോ എല്ലാത്തിലും മറുപടി കാണുമ്പോൾ അങ്ങനെ തോന്നുന്നു
@reyuuuazeez
@reyuuuazeez 19 күн бұрын
@@niyasvelapuram6614 കമാൽ പാഷ പറയാനുള്ളത് കൃത്യമായി പറഞ്ഞു. എ പി എന്തിനാണ് ഫിതന ഉണ്ടാക്കാൻ പുസ്തകം എഴുതിയത്?
@sayyidsulthanabbasalhasani2379
@sayyidsulthanabbasalhasani2379 19 күн бұрын
തനിക്ക് അറിയാവുന്ന എന്തങ്കിലും ഉണ്ടൊ
@shibilrehman
@shibilrehman 18 күн бұрын
കാന്തപുരം സമുദായത്തിന് ആരാണെന്ന് എല്ലാവർക്കും അറിയാം. താൻ ആരുവാ
@rm18068
@rm18068 19 күн бұрын
പുണ്യ തിരുമേനി കാന്തപുരത്തിൻ്റെ ചെരുപ്പ് അഴിക്കാൻ പോലും ഇവിടെ ആർക്കും യോഗ്യതയില്ല. നന്ദി കേട് ആണ് ഉസ്താദിനോട് മുസ്ലിം സമൂഹം കാണിക്കുന്നത്. ധാർമികമായി തകർന്ന ഈ സമൂഹത്തെ വെളിച്ചത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്ന മഹാമനീഷി ആണ് കാന്തപുരം❤❤
@user-kx6kz8ug3n
@user-kx6kz8ug3n 12 күн бұрын
പുതിയ പാഷാണം
@kpssaidalavi7492
@kpssaidalavi7492 19 күн бұрын
കാന്തപുരം മുസ്‌ലിയർക്ക് കമാൽ പാഷയും ഒന്നുമല്ല....
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@noufalbabumk1424
@noufalbabumk1424 18 күн бұрын
Perum കള്ളൻ
@kambranmoidutty5385
@kambranmoidutty5385 18 күн бұрын
മുടി കള്ളന്മാർ
@noufaltk-si7gk
@noufaltk-si7gk 18 күн бұрын
കാന്തപ്പൻ 😂
@-imammahdi
@-imammahdi 17 күн бұрын
കോടതിയിൽ എന്ത് കാന്തപുരം 😂
@mallayya7
@mallayya7 19 күн бұрын
ഇത് ഞമ്മൻ്റെ പഴയ പാഷാണം സുകുമാരൻ അല്ലേ..?
@tintumon7
@tintumon7 19 күн бұрын
ഹായ് മല്ലയ്യ അണ്ണാ ..ഞാൻ നിങ്ങളെ Fan ആണ് 😎
@faiza3439
@faiza3439 19 күн бұрын
ഇയാൾക്കു എന്ത് കള്ളത്തരവും എഴുതാമല്ലോ.. താങ്കളുടെ ജീവിതം മൊത്തം കള്ളത്തരം അല്ലെ.. അങ്ങനെ അല്ലെ ഇയാൾ എല്ലാരേയും പ്രതി ആകിയിട്ടുള്ളത്
@Shamil405
@Shamil405 19 күн бұрын
കണ്ടിട്ട് തന്നെ ഒരു കള്ള ലക്ഷണം
@faisalvt2279
@faisalvt2279 19 күн бұрын
നിന്നെ പ്പോലെ പലരും അദ്ധേഹത്തെ മൂലക്കിരുത്താമെന്ന് കരുതി ഇറങ്ങിയിരുന്നു. നിനക്കെന്നല്ല ഒരുത്തനും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല അദ്ധേഹം ഒരു സംഭവമാ പാഷേ നീ ഒന്നുമല്ലടോ
@k.p3033
@k.p3033 19 күн бұрын
Kinattile thavalaye pole chindhikkunna thanik Okke ayaal sambhavam aayirikkum...
@Nekkitthadka
@Nekkitthadka 19 күн бұрын
@@k.p3033poda
@razakpanadan6322
@razakpanadan6322 19 күн бұрын
ആ മുടി
@faisalvt2279
@faisalvt2279 19 күн бұрын
കിണറ്റിലെ തവള നീ തന്നെ അല്ലേ ? നിനക്ക് കാഴ്ച ഇല്ലേ ? കണ്ണടച്ച് ഇരുട്ടാക്കുകയാണോ? ഇപ്പോഴും അദ്ധേഹം ഈ പ്രായത്തിലും ലോക രാജ്യങ്ങളിൽ , ഇസ്ലാമികപണ്ഡിത സമ്മേളനങ്ങളിൽ തിളങ്ങുന്നതാണല്ലോ ഞാൻ കാണുന്നത്
@faisalvt2279
@faisalvt2279 19 күн бұрын
വെള്ളം കുടിക്കുക നിൻ്റെ യൊക്കെ കുരു പൊട്ടൽ മാറാൻ
@Dasha.Moolam
@Dasha.Moolam 19 күн бұрын
ഏതാ ഈ പാഷാണം ഷാജി..?
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@peekkaran
@peekkaran 19 күн бұрын
​@@malayali801 നിൻ്റെ പശ യേ ഒട്ടിച്ച മഹാൻ 🇵🇸
@tintumon7
@tintumon7 19 күн бұрын
ഹായ് ദശ മൂലം അണ്ണാ ..ഞാൻ നിങ്ങളെ Fan ആണ് 😎
@Dasha.Moolam
@Dasha.Moolam 19 күн бұрын
​@@tintumon7 നല്ല കുട്ടി .🥰 എന്നേ കാണാൻ വരുമ്പോൾ മുൻകൂട്ടി Book ചെയ്യണം ok Busy ആയിരിക്കും. അതാ ..ട്ടോ..🏃‍♂️
@malayali801
@malayali801 19 күн бұрын
@@peekkaran ഏത് കള്ളമുടി കച്ചവടക്കാരൻ മഹാനോ അങ്ങേര് വെറുതെ കമാലിനെ ചൊറിയാൻ പോയി പണി വാങ്ങിച്ചതല്ലേ അനുഭവിക്കട്ടെ😀
@basheermp270
@basheermp270 19 күн бұрын
എന്നും നിഗൂഢതകൾ മാത്രം സമൂഹത്തിന് സമ്മനിച്ച കാന്തപുരം...
@user-kx6kz8ug3n
@user-kx6kz8ug3n 12 күн бұрын
എന്ന് കോമാളി പാഷാണം
@SalamFaizy-uz8ni
@SalamFaizy-uz8ni 19 күн бұрын
കേരള ജനതക്ക് ഇയാൾ ഒരു ചുക്കുമല്ല
@3oranges4
@3oranges4 19 күн бұрын
Kakkamaarkku aayirikkum😂😂
@SspsspSsp-kx2sk
@SspsspSsp-kx2sk 19 күн бұрын
Kerala jana thako poooo panni
@reyuuuazeez
@reyuuuazeez 19 күн бұрын
ജനത അല്ല ഇയാളുടെ പടച്ചവൻ?? നിങ്ങളുടെ പടച്ചവൻ എ പി ആണല്ലോ???
@akbarpoolanchalil7439
@akbarpoolanchalil7439 19 күн бұрын
കേരള ജനതക്ക് കാന്തപുരം ഒരു ചുക്കും ചുണ്ണാമ്പുമല്ല 😂 പിന്നല്ലേ 😅
@suhaibkp1094
@suhaibkp1094 19 күн бұрын
കേരള ജനതക്ക് എന്ന് പറയരുത് നിങ്ങൾക് അങ്ങനെ പറയു ok
@eksirajudheenahsani3194
@eksirajudheenahsani3194 19 күн бұрын
പണ്ഡിതൻമാരോട് കളിക്കരുത് പണി കിട്ടും നി ജഡ്ജിയും മറ്റും ആവാം,
@k.p3033
@k.p3033 19 күн бұрын
Enthu. Paniya... Kaber poojaari. Pani aano..
@rashielectroz
@rashielectroz 19 күн бұрын
പണ്ഡിത വേഷം കെട്ടിയ ബിസിനസ് മാൻ ആണ് കാന്തപുരം
@hamsahamsa6587
@hamsahamsa6587 19 күн бұрын
നീ ആരാണെന്നാ നിൻ്റെ വിചാരം കാന്തപുരം ലക്ഷകണക്കിന് ആളുകൾ ആദരിക്കുന്ന ലോകം അറിയുന്ന ഒരു മഹാ പണ്ഡിതനാണ് നിനക്ക് ആരുമല്ലെങ്കിൽ ജനങ്ങളിൽ നല്ലൊരു വിഭാഗത്തിന് അന്ധേഹം പലതുമാണ്
@anmohanank9222
@anmohanank9222 13 күн бұрын
ബഹുമാനപ്പെട്ട സാർ നല്ല നല്ല പ്രവചനങ്ങളാണ് അങ്ങയുടെ വാക്കുകളിൽ ' ജനം താങ്കളെ അടിമുടി മനസ്സിലാക്കി കഴിഞ്ഞു. ഇനിയും തൊടുത്തുവിടുന്ന പ്രവചനങ്ങൾ വെറും പാഴ് വാക്കുകളാണെന്ന് ഈ പ്രായാധിക്കത്തിലെങ്കിലും താങ്കൾ മനസ്സിലാക്കുക.
@user-df4be4uz2r
@user-df4be4uz2r 19 күн бұрын
കമാൽ സാറേ, കാന്തപുരം ഉസ്താദ് നിങ്ങൾക്കാരും അല്ലെങ്കിലും അത്തിന്റെ ഭവിഷത്ത് നിങ്ങൾ വലുതായി അറിയേണ്ടിവരും.
@Secularindia115
@Secularindia115 19 күн бұрын
മൈരറിയും
@yousefpm9081
@yousefpm9081 19 күн бұрын
🤔🤔🤔😂😂
@reyuuuazeez
@reyuuuazeez 19 күн бұрын
നീ മുസ്ലിം അല്ല.
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@sree7858
@sree7858 19 күн бұрын
😂😂😂😂
@mohammadbasheer2384
@mohammadbasheer2384 19 күн бұрын
കമാൽ പാഷാ ഫ്രോഡ്
@lzsknpl
@lzsknpl 19 күн бұрын
മുടി ബെള്ളം ഫ്രോഡുകളുടെ മൂത്താപ്പാ
@reyuuuazeez
@reyuuuazeez 19 күн бұрын
എന്ത് കൊണ്ട്? നിന്റെ പടച്ചവനെ പ്രതി ആക്കിയത് ആണോ?
@hanefhaneef2719
@hanefhaneef2719 19 күн бұрын
കാന്തപുരത്തിന് എന്ത് കമാൽ പാഷ......... 87, 88, വയസ് പ്രായമുള്ള വന്യരായ വലിയ ഒരു പണ്ഡിതനാണ് കാന്തപുരം.........,.... എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയുന്ന മഹാനായ പണ്ഡിതനാണ് കാന്തപുരം
@sree7858
@sree7858 19 күн бұрын
😂😂😂😂😂😂
@rasheedkunnuvila8364
@rasheedkunnuvila8364 19 күн бұрын
താങ്കൾ ഇപ്പോൾ തന്നെ സത്യം പറഞ്ഞിരിക്കുന്നു താങ്കൾ സത്യമേ എഴുതുകയും ഉള്ളൂ ഒരു ചാനലിൽ പറഞ്ഞു ഈ കേസിൽ രണ്ടുപേരെ ഇരട്ട ജീവപര്യന്തം ശിക്ഷിച്ചു എന്ന് മറ്റൊരു ചാനലിൽ പറഞ്ഞു ഈ കേസിലെ മറ്റു കാര്യങ്ങൾ ഒന്നും എനിക്കറിയില്ല ഞാൻ തിരക്കാൻ പോയിട്ടില്ല എന്ന് ഈ ഇരട്ടത്താപ്പ് തന്നെ താങ്കളുടെ സത്യസന്ധത നമുക്ക് മനസ്സിലാകും
@user-sr3ce4vi6r
@user-sr3ce4vi6r 19 күн бұрын
എപി ഉസ്താദിന് നീയും ആരുമല്ല
@malayali801
@malayali801 19 күн бұрын
കോന്തപുരം ആരാ
@user-kx6kz8ug3n
@user-kx6kz8ug3n 12 күн бұрын
​@@malayali801അത് രസം ഉള്ള സംഗതിയാ.. 🤣🤣🤣🤣 പാഷാണത്തിനും അറിയില്ല 🤣🤣🤣🤣
@malayali801
@malayali801 12 күн бұрын
@@user-kx6kz8ug3n അതല്ലേ രസം നിന്നെപ്പോലെ കുറെ അന്തംകമ്മികളും കള്ളമുടി അന്ത ഭക്തരും അല്ല അവരെ താങ്ങി നടക്കുന്നത് വേറെ അദ്ദേഹത്തെ ശ്രദ്ധിക്കാനാണ്
@sherif.T
@sherif.T 19 күн бұрын
മുസ്ലിം കമ്യൂണിറ്റി യിലേ യാഥാസ്ഥിതികരെ പേടിക്കുക തന്നേ വേണം
@hamzak1507
@hamzak1507 19 күн бұрын
തീർച്ചയായും; ഇവരെപേടിക്കണം
@rajuismail986
@rajuismail986 17 күн бұрын
ചേകനൂർ കൊലപാതകം.. 3 കോടി കൊടുത്തു ഒതുകിയാളും ... അത് വേടിച്ച ആളും കൊടുത്ത ആളും ഇടയിൽ നിന്ന ആളും.. കൊന്ന ആളും ഒകെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.... അത് ഒരിക്കൽ പുറത്തു വരും 👍
@ahamedchapangathil8045
@ahamedchapangathil8045 15 күн бұрын
താൻ തന്നെ ആയ്രിക്കുമല്ലേ എവിടെയാണ് അയാളെ ഒളിപ്പിച്ചത്
@user-kx6kz8ug3n
@user-kx6kz8ug3n 12 күн бұрын
താങ്കൾ എവിടെയാണ് ഇപ്പോഴുള്ളത് നാട്ടിലോ അതോ വിദേശത്തോ അറിയാൻ താല്പര്യപ്പെടുന്നു
@shabeermobile-zp8eo
@shabeermobile-zp8eo 18 күн бұрын
എന്ത് വൈരുദ്ധമാണെടോ കമാലെ പറയുന്നത് ആരോപണമാണോ അത് അറിയില്ലാ തെളിവാണോ അത് അറിയില്ലാ പിന്നെ പറയുന്നത് എനിക്ക് അതിൻ്റെ ആവിശ്യമില്ലാലോ എന്നേ കൊണ്ട് അതിൻ്റെ ഉപദ്രവം ഇല്ലല്ലോ എന്നൊക്കെയാണ് ആള് പറയുന്നത്, എന്താണ് പറയുന്നതെന്ന് ആൾക്ക് തന്നെ അറിയില്ലാ തലക്ക് വെളിവില്ലാത്തവർക്ക് ഇതൊന്നും പ്രശ്നമില്ലാ എന്നാണ് ആള് പറയുന്നത് 😂
@SameerPv-qg4kh
@SameerPv-qg4kh 19 күн бұрын
ഇയാൾ ഒരു വലത് പക്ഷ രാഷ്ട്രിയക്കാരൻ ആണെന്ന് ഈ അടുത്ത് ഇയാൾ തന്നെ തെളിച്ചിറ്റുണ്ട് ഒരു നിസ്പക്ഷ ജഡ്ജി ഇത്ര ചീപ്പാവില്ല ഇയാളുട മുൻകാല വിധികൾ മുഴുവൻ പുനരന്വേഷണം നടത്തണം
@reyuuuazeez
@reyuuuazeez 19 күн бұрын
ജഡ്ജി ആയപ്പോൾ ആ ജോലി വൃത്തിയായി ചെയ്തു? ഹറമിലേ ഇമാം ആയാലും കമാൽ പാഷ അയാൾക്ക് എതിരെ വിധി പറയും.
@crazyvideos500
@crazyvideos500 19 күн бұрын
​@@reyuuuazeez​@reyuuuazeez 😂😂ഏതാ ഈ മൂരി😂😂എല്ലാ കമന്റിന് അടിയിലും വന്നു 😂കുരു പൊട്ടി ഹാലിളകി എന്തൊക്കെയോ പറയുന്നു😂😂കേൾക്കാൻ നല്ല രസം
@crazyvideos500
@crazyvideos500 19 күн бұрын
​@@reyuuuazeez​@reyuuuazeez 😂😂ഏതാ ഈ മൂരി😂😂എല്ലാ കമന്റിന് അടിയിലും വന്നു 😂കുരു പൊട്ടി ഹാലിളകി എന്തൊക്കെയോ പറയുന്നു😂😂കേൾക്കാൻ നല്ല രസം
@reyuuuazeez
@reyuuuazeez 19 күн бұрын
@@crazyvideos500 ഇവിടെ സഖാക്കൾ മൂരികൾ ആണ് ഇതെല്ലാം എന്ന് എനിക്ക് അറിയാം.
@ismailmp2959
@ismailmp2959 19 күн бұрын
വാക്കുകളിൽ അഹങ്കാര സ്വരം വരുന്നു MR കമാൽ ബാഷ
@Kondottimoosa
@Kondottimoosa 19 күн бұрын
നീ ഇനി എഴുതുന്നത് മുൻവിധിയോടെയുള്ള എഴുത്താണ് 😄
@ahmedvv1417
@ahmedvv1417 19 күн бұрын
അപ്പൊ ആരോപണം മാത്രമണ് കാന്തപുരത്തോട്..... പാഷഅപ്പൊ ആരോ പി ക്കു ക എന്നത് മാത്രമാക്കിയോ....ഉറപ്പില്ലേ.....
@AbdulMajeed-xv9yz
@AbdulMajeed-xv9yz 19 күн бұрын
അല്ലാഹു എ ല്ലാ വരെയും നേർവഴിയിലാക്കട്ടെ
@muhammedmani4585
@muhammedmani4585 19 күн бұрын
നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന് തീരുമാനിച്ച നീതിമാൻ
@hameedovungal4924
@hameedovungal4924 19 күн бұрын
Niyamam Neethiyude Vayikk poonam😅😂
@chch1846
@chch1846 19 күн бұрын
ഷഹ റെ മുബാറക്കിന് 40 കോടിയുടെ പള്ളി എടുക്കാൻ പിരിച്ച് ട്ട് പിന്നീട് പരസ്യമായി നമ്മൾ അങ്ങനെ ചെയ്തില്ല എന്ന് കാന്തപുരം പറഞ്ഞു കള്ളം
@subairpanamood2496
@subairpanamood2496 18 күн бұрын
കമാൽപാഷയുടെ അളിയനാണോ? നീ? കള്ളനുകഞ്ഞി വച്ചവൻ! ഈനാംപേച്ചിക്കു പറ്റിയ കൂട്ട്😅👹
@mohammedmusthafa6519
@mohammedmusthafa6519 19 күн бұрын
തൻ്റെ ബീഷണി അയാൾക്.......... വിലയാടോ
@sulaikhakp5696
@sulaikhakp5696 19 күн бұрын
Soooooper
@shabeermobile-zp8eo
@shabeermobile-zp8eo 18 күн бұрын
സത്യമാണന്ന് തെളിയ്ക്കണമെങ്കിൽ താൻ എന്തിന് മാറി നിൽക്കണം മാറി കളിക്കണം പറയു കമാലെ
@yoosufcheloor5124
@yoosufcheloor5124 19 күн бұрын
👌👌👌
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН