കാന്തപുരം ഉസ്താദ് മരിച്ച് കിട്ടാൻവേണ്ടി ഉറക്കമൊഴിച്ച് കാത്ത് നിന്ന മുജാഹിദ് ബാലുശ്ശേരി

  Рет қаралды 92,203

HUBBURASOOL GALLERY

HUBBURASOOL GALLERY

7 күн бұрын

സുൽത്താനുൽ ഉലമ എ.പി ഉസ്താദാറിന് അസുഖം വന്നപ്പോൾ നിൽക്കാൻ വയ്യ, നടക്കാൻ വയ്യ, ഹൃദയമിടിപ്പ് കുറഞ്ഞു, വേദിയിൽ വെച്ച് മോശമായി പരിഹസിച്ച ബാലുശേരിയുടെ ദയനീയാവസ്ഥ നോക്കൂ! ദിവസവും 25 ഗുളികകൾ, സംസാരിക്കാൻ കഴിയില്ല, നിൽക്കാൻ കഴിയില്ല, എല്ലാവരും പ്രാർത്ഥിക്കണം!*
ആശുപത്രിയിൽ പോകുന്നത് പോലും ശിർക്ക് ആണെന്ന് പറയുന്നവർ ഇപ്പോൾ കോയമ്പത്തൂർ ഹോസ്പിറ്റലിൽ പോകുന്നു 🙂....
ജനങ്ങളേ, ഇതാണ് ജീവിതം, ആലിമുമാരെ അധിക്ഷേപിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഓർത്താൽ നന്ന്... 👍
ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം
#hubburasoolgallery

Пікірлер: 818
@sajjadmon6178
@sajjadmon6178 2 күн бұрын
നാഥാ ബാലുശ്ശേരി ഉസ്താദിന് എത്രയും പെട്ടെന്ന് രോഗം ശിഫ നൽകണേ
@AbdulHameed-fu3mz
@AbdulHameed-fu3mz Күн бұрын
അല്ലാഹുവെമുജഹിദ് ബാലുശ്ശേരി യുടെ അസുഖം എത്രയും വേഗം ശിഫ യാക്കി കൊടുക്കണമേ ആമീൻ
@MuhammedsabithMp-vo5jz
@MuhammedsabithMp-vo5jz 6 күн бұрын
അള്ളാഹു ശിഫ നൽകട്ടെ ഒരു മനുഷ്യനെയും പരിഹസിക്കരുത് സുന്നി ആവട്ടെ മുജാഹിദ് ആവട്ടെ
@HishuHishu-jy7yo
@HishuHishu-jy7yo 5 күн бұрын
Parihasichathum kutam parajadoke. Ee balusheri thaneyaa. Adehathinte. Clip edthal manssilavum....pine. Ap usthad. Areyum. Kutam parayarilla. Kutapedutharumilla. Silent. Athane. Njagalude. Presthanam
@housekitchen4533
@housekitchen4533 2 күн бұрын
സത്യം 👍🏼🤲🏼
@m4tvlog770
@m4tvlog770 6 күн бұрын
അയ്യുബ് നബിയുടെ രോഗം സുഖപെടുത്തിയൻ അല്ലാഹു ബാലുശ്ശേരിയുടേയും രോഗം സുഖപെടുത്തട്ടെ ആമീൻ
@mathamaithri
@mathamaithri 6 күн бұрын
ആമേൻ 🤣🤣🤣
@thahirthahir4484
@thahirthahir4484 6 күн бұрын
അയ്യൂബ് നബിക്ക് 18 കൊല്ലത്തോളം അതിമാരകമായ രോഗം വന്നപ്പോൾ ഒരു ഡോക്ടറുടെ അടുത്തും പോയി ചികിത്സിക്കാതെ തന്നെ 18 കൊല്ലത്തോളം ക്ഷമിച്ചു ക്ഷമിച്ചു അല്ലാഹു അവസാനം രോഗം പരിപൂർണ്ണമായി ശിഫയാക്കി കൊടുത്തു!!!! ഈ ടിയാൻ വായ തുറന്നാൽ മുശിരിക്ക് ആക്കി പറയാത്ത ഒരു പണ്ഡിതനും ബാക്കിയില്ല.. മതത്തിൽ തികഞ്ഞ മുഫ്തിനാണ്
@badrunnisaas6530
@badrunnisaas6530 5 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sharafudeenjamaludeenshara4378
@sharafudeenjamaludeenshara4378 5 күн бұрын
അല്ലാഹു ബാലുശ്ശേരി പ്രസംഗം തുടക്കം
@BabeenaVapputy
@BabeenaVapputy 5 күн бұрын
Ameen
@ramlabasheer7277
@ramlabasheer7277 6 күн бұрын
രോഗങ്ങൾ വയ്ക്കുന്നത് അല്ലാഹുവാണ് ശിഫയും അല്ലാഹുവിങ്കലാണ് അല്ലാഹു ശിഫാ ഗ്നൽകട്ടെ ആമീൻ യാ റബൽ ആലമീൻ
@ummusalma7228
@ummusalma7228 4 күн бұрын
അതാണ് ശെരി
@abuhamza3991
@abuhamza3991 4 күн бұрын
ഇനി തൊള്ള യിട്ടോ?കാണണോ?
@cmbadrudhuja8929
@cmbadrudhuja8929 6 күн бұрын
നാഥൻ ഹിദായത്ത് നൽകട്ടെ സുന്നിയായി ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ
@targetcommunication5450
@targetcommunication5450 5 күн бұрын
Sunni😂
@abdulrahiman8818
@abdulrahiman8818 5 күн бұрын
അദ്ദേഹം യഥാർത്ഥ സുന്നിയാണ് . ഭായ് . സമസ്തമതത്തിൽ പെട്ട നിങ്ങളെപ്പോലെയുള്ള സുന്നിയല്ലെന്ന് മാത്രം .
@muhammadpalamoottil8485
@muhammadpalamoottil8485 5 күн бұрын
​മുസ്ലിമായി ജീവിക്കാനും അങ്ങിനെ തന്നെ മരിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ!എന്ന് പ്രാർത്ഥിക്കാം.
@muhammadpalamoottil8485
@muhammadpalamoottil8485 5 күн бұрын
സുന്നിയാകുവാനല്ല, മുസ്ലിമായി ജീവിക്കുവാനും അങ്ങിനെ തന്നെ മരിക്കുവാനുമാണ് നാം പ്രാർത്ഥിക്കേണ്ടത്. അപ്പോൾ, എല്ലാവരുടെയും തർക്കങ്ങൾ തീർന്ന് കിട്ടും.
@abuhamza3991
@abuhamza3991 4 күн бұрын
​@@abdulrahiman8818നരഗത്തിൽ സുന്നി
@muhammedmusthafa3232
@muhammedmusthafa3232 6 күн бұрын
പലിശ തിന്നുന്നവരും ആലിമീങ്ങളെ കുറ്റം പറഞ്ഞു നടക്കുന്നവരും ആഖിബത്ത് മോശമായി മരിക്കും ഈ ദുനിയാവിൽ ജീവിച്ചതിന് മുതലാവാതെ മരിക്കും അല്ലാഹു നമുക്കും ബാലുശേരിക്കും മരിക്കുമ്പോൾ ആഖിബത്ത് നന്നായി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.
@soopyramath1325
@soopyramath1325 5 күн бұрын
ആഘിബത്ത് മോശമായി മരിക്കുക എന്ന് പറയുന്നത് രോഗം വന്നു മരിക്കുന്നതിനെയാണോ അങ്ങിനെ ആണെങ്കിൽ പെട്ടന്ന് വീണു മരിക്കാത്ത രോഗം വന്ന് ആശുപത്രിയിൽ കിടന്നു മരിച്ച സംസ്ഥയിലെ ആലീമീങ്ങൾ ആഘിബത്തു മോശായി മരിച്ചവരാണോ
@true2393
@true2393 5 күн бұрын
അബൂജാഹിലിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ജനങ്ങളുടെ ആഖിബത്ത് നന്നാവാൻ വേണ്ടിയാണ് അബൂജാഹിലിന്റെ കാര്യം അല്ലാഹു നോക്കിക്കൊള്ളും കുഞ്ഞാടുകൾ ബേജാറാവണ്ട ok?
@user-nv6nt6bw6b
@user-nv6nt6bw6b 5 күн бұрын
അബൂ ജാഹിൽ അല്ലാഹുവിൽ വിശ്വാസിച്ചിരുന്നു അബൂജാഹിൽ എല്ലാ കാര്യങ്ങളും എല്ലാം അല്ലാഹു തന്നെ എന്ന് വിശ്വാസിച്ചിരുന്നു എന്ന് പ്രസംഗിച്ച് നടന്ന മുജാഹിദ് ബാലുശ്ശേരി എന്ന ആധുനിക ദജ്ജാലിൻ്റെ അനുയായികൾ ഇപ്പോൾ അബൂ ജാഹിലായി പോയി
@Shamsi325
@Shamsi325 5 күн бұрын
ആരോഗ്യമുണ്ടായിരുന്ന കലാമത്രയും thouheedileku ജനങ്ങളെ ക്ശണിച്ച ബാലുശ്ശേരിക്ക് അല്ലാഹു പരിപൂർണ ശിഫ നൽകുമാറാകട്ടെ. ഇനിയും ഒരുപാട് ആളുകൾക്കു അദ്ദേഹത്തിലൂടെ തൗഹീദ് മനസ്സിലാക്കാൻ സാദിപ്പിക്കണേ അല്ലാഹ്. സുന്നി കുടുമ്പത്തിൽ ജനിച് സുന്നി മദ്രസയിൽ പഠിച്ച എനിക്കൊക്കെ തൗഹീദ് എന്താണെന്ന് മനസ്സിലായത് ഇവരെപ്പോലെയുള്ള പണ്ഡിതൻ മാരിലൂടെയാണ്
@true2393
@true2393 5 күн бұрын
ആമീൻ
@mahaboobamahamood8571
@mahaboobamahamood8571 4 күн бұрын
അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് കൊടുക്കട്ടെ
@9947994799
@9947994799 2 күн бұрын
Ningal thouheed padicho.. ? Ennaal paranjaate endaanu thouheed,?.. Onathinidakkaano puttu kachawadam😅 ..
@9947994799
@9947994799 2 күн бұрын
ningal thouheed padichithalla.. Shaike ibnu abdul wahab.. Enna aalu konduwanna pudiya oru tharam idhaanu ningalk adeham padippichath.. Evide ninnaan padichad,? Groceriyil jolicheyyumbolaanu adhikam alukalum padikkarullad.. Adehathin shifayum hidayathum nalkatte.. Khairaanenkil maatram😢
@ubaidullahubd2511
@ubaidullahubd2511 6 күн бұрын
അല്ലാഹുവേ മുജാഹിദ് ബാലുശ്ശേരിക്ക് കാന്തപുരത്തിനും ഞങ്ങൾക്കെല്ലാവർക്കും ഹിദായത്ത് ആഫിയത്തും നൽകേണമേ ആമീൻ
@m.a.abdulsathar2750
@m.a.abdulsathar2750 6 күн бұрын
ഈ ദുഹയാണ് ശരി 100/=
@satharvv3502
@satharvv3502 6 күн бұрын
ആമീൻ
@Sams.com91
@Sams.com91 6 күн бұрын
ആമീൻ
@abduljaleelv
@abduljaleelv 6 күн бұрын
Ameen
@muhammadrahees4006
@muhammadrahees4006 6 күн бұрын
@@m.a.abdulsathar2750 ആരു പറഞ്ഞു
@abdulazeezpktr9667
@abdulazeezpktr9667 5 күн бұрын
അതേ, നമ്മുടെ പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരിക്ക് പിടിപെട്ടിരിക്കുന്ന സകലവിധ രോഗങ്ങളും യാഥനകളും വേദനകളും ബുദ്ധിമുട്ട്കളും കഷ്ടപ്പാടുകളും എത്രയും വേഗത്തിൽ സർവ്വശക്തനായ റബ്ബ് ഇല്ലാതാക്കി ഷിഫയാക്കി കൊടുക്കട്ടെ....🤲آمين يارب العالمين
@user-tn9wr4ob9y
@user-tn9wr4ob9y 4 күн бұрын
മനസ്സിന്റെ രോഗം. മാറട്ടെ
@ummusalma7228
@ummusalma7228 4 күн бұрын
Ameen
@ShanibaShani-yk9id
@ShanibaShani-yk9id 3 күн бұрын
Ameen
@true2393
@true2393 3 күн бұрын
ആമീൻ
@true2393
@true2393 3 күн бұрын
@@user-tn9wr4ob9y എല്ലാ കുബൂരികൾക്കും അല്ലാഹുവേ നീ ഹിദായത്ത് കൊടുക്കണേ 🤲ആമീൻ അതിന് വേണ്ടി ഇന്നും പരിശ്രമിക്കുന്ന ബാലുശ്ശേരിക്ക് നീ നിന്റെ കാരുണ്ണ്യവും പ്രതിഫലവും നൽകി അനുഗ്രഹിക്കണേ 🤲ആമീൻ.
@yunaskt7374
@yunaskt7374 6 күн бұрын
രോഗവും മരണവും എല്ലാവരിലും ഏത് നിമിഷവും കടന്ന് വരാം. .അല്ലാഹുവിന്റെ വിധി എങ്ങനെയാണെങ്കിലും അത് പോലെയെ നടക്കു. ഏറ്റവും കഠിനമായ രോഗത്തിന്റെ പരീക്ഷണത്തിലൂടെ കടന്ന് പോയ എത്ര പ്രവചകന്മാർ നമുക്ക് ഉദാഹരണമാണ്. .
@true2393
@true2393 6 күн бұрын
അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ അവരെ ബോധ വൽക്കരിക്കാൻ തന്റെ ബാല്യവും കൗമാരവും യൗവ്വനവും നീക്കിവെച്ച ബാലുശ്ശേരി ഉസ്താദിനു അല്ലാഹു ആയുസ്സും ഹാഫിയത്തും ആരോഗ്ഗ്യവുo പ്രധാനം ചെയ്യട്ടെ അല്ലാഹുവിനെയും റസൂലിനെയും ഇകഴ്‌ത്തുന്നവർക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ 🤲ആമീൻ.
@anvarhussain8652
@anvarhussain8652 5 күн бұрын
😂
@mansoorkhobar5984
@mansoorkhobar5984 5 күн бұрын
മണ്ണാ കട്ട 😂
@rafikv6052
@rafikv6052 4 күн бұрын
Aameen🤲🏻
@abuhamza3991
@abuhamza3991 4 күн бұрын
തമാശ പറഞ്ഞു?
@nasarujampadav9181
@nasarujampadav9181 3 күн бұрын
Koota പ്രാർത്ഥന പാടുണ്ടോ
@kurafimedia
@kurafimedia Күн бұрын
നമ്മളെല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു രോഗം സുഖമാവാൻ വേണ്ടി
@naserbriman1765
@naserbriman1765 6 күн бұрын
അദ്ദേഹത്തിന്റെ അസുഖത്തിൽ സന്തോഷിക്കുന്നവരല്ല ഞങ്ങൾ സുന്നികൾ പക്ഷേ അദ്ദേഹം പറഞ്ഞു എന്നും റെക്കോർഡ് ആണ് അല്ലാഹു അദ്ദേഹത്തിന് ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യുന്നതോടൊപ്പം ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ
@mdziyadk.e6891
@mdziyadk.e6891 6 күн бұрын
രോഗം അല്ലാഹുവിൽ നിന്നുള്ള പരീക്ഷണം... Ap അല്ലാഹു അല്ലാത്തവരിലേക്ക് ക്ഷണിക്കുന്നു. മുജാഹിദ് ബാലുശ്ശേരി അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. *ഇതാണ് സമസ്ത മതവും, ഇസ്‌ലാമും തമ്മിലുള്ള വ്യത്യാസം.*
@majeedpoomala7272
@majeedpoomala7272 6 күн бұрын
ഞാൻ അനേക തവണ അദ്ദേഹത്തേ കളിയാക്കി കുറ്റപ്പെടുത്തിട്ടുണ്ട്. അല്ലാഹു സുബാഹന വ 'ത്തആല അദ്ദേഹത്തിൻ്റെ അസുഖം എത്രയും വേഗം ഭേദമാക്കട്ടെ! സക്കറിയാ സലഫിയും. ഇങ്ങനെയായിരുന്നു..😂😂😂😂😂😂😂😢😢
@mu.koatta1592
@mu.koatta1592 6 күн бұрын
​@@mdziyadk.e6891അത് നിങ്ങൾ ഒറ്റക്ക് തീരുമാനിച്ചതായിരിക്കും
@AshrafKchalil-pw5zf
@AshrafKchalil-pw5zf 6 күн бұрын
മുജാഹിദ് ബാലുശ്ശേരിയുടെ എല്ലാ അസുഖവും മാറി പൂർണ ആരോഗ്യവും ആഫിയത്തും നൽകട്ടെ. ആമീൻ
@user-qd8kg8xj2q
@user-qd8kg8xj2q 6 күн бұрын
അല്ലാഹു കൂടുതൽ പരീക്ഷിക്കപ്പെട്ടിട്ടുള്ളത് പ്രവാചകൻമാരെയാണ് 1
@thengilakathsadaath4882
@thengilakathsadaath4882 4 күн бұрын
Ap ഉസ്താദിന്റെ അനാരോഗ്യത്തിൽ സന്തോഷിച്ച ബാലുശ്ശേരി മുജാഹിദ്ൻ അള്ളാഹു ശിഫ നൽകട്ടെ
@hamzaarafa5139
@hamzaarafa5139 6 күн бұрын
ആരും ആരുടെയും അസുഖത്തിലോ മരണത്തിലോ സന്തോഷിക്കേണ്ട അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ നമുക്ക് അല്ലാഹുവിനോട് അതിനു പ്രാർത്ഥിക്കാം
@noushadtp4556
@noushadtp4556 6 күн бұрын
Ameen
@Daee_words
@Daee_words 5 күн бұрын
ഹൃദയങ്ങൾക്കു സമാദാനം അല്ലാഹുവിന്റെ സ്മരണയിൽ കൂടി മാത്രം...... അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ.......
@ShajimShaji-ub3dl
@ShajimShaji-ub3dl 6 күн бұрын
ഇത്രയേ ഒള്ളു മനുഷ്യന്റെ അവസ്ഥ.
@SafiyaUsman-eu1lt
@SafiyaUsman-eu1lt 6 күн бұрын
ആരെ കുറ്റം പറഞ്ഞ് നടന്നാലും കുറ്റം പറഞ്ഞില്ലെങ്കിലും മരണം വന്നെത്തുമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്
@Redmia-dz5ng
@Redmia-dz5ng 3 күн бұрын
അല്ലാഹു പൂർണമയും ശിഫ നൽഗട്ടെ ഇനിയും മറ്റുളളവർക്ക് അറിവുകൾ പകർന്ന് കൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@muneerk2943
@muneerk2943 6 күн бұрын
അല്ലാഹുവിന് ഇഷ്ടപ്പെട്ട വരെയാണ് അല്ലാഹു കൂടുതൽ പരീക്ഷിക്കുക റസൂൽ( സ )യും സഹാബാക്കളും എല്ലാവരും പരീക്ഷണം നേരിട്ടവരാണ് എല്ലാ ഘട്ടത്തിലും പ്രാർത്ഥന അല്ലാഹുവിനോട് മാത്രം തന്നെയാണ് അതിൽ കളിയാക്കേണ്ട ഒരു കാര്യവുമില്ല ഉസ്താദുമാരെ ഇബിലീസിന്റെ കൂടെ നിൽക്കുന്നവർക്ക് ചിലപ്പോൾ ദുനിയാവ് നന്നായി കിട്ടും അതുകൊണ്ട് ഞങ്ങൾ നല്ല ആളാണെന്ന് നിങ്ങൾ ചിന്തിക്കേണ്ട ആവശ്യമില്ല
@ayishaazeez2648
@ayishaazeez2648 Күн бұрын
എ പി ഉസ്താദ് തിരിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ
@ssjbdjdjdjhdk
@ssjbdjdjdjhdk 6 күн бұрын
എല്ലാവർക്കും സർവശക്തനായ നാഥൻ ഹിദായത്തോട് കൂടി മരിപ്പിക്കട്ടെ🤲
@shaji7960
@shaji7960 6 күн бұрын
മരിക്കുന്നതിന് മുൻപ് തൗ ഹീദിലേക്ക് മടങ്ങി വരാൻ ബാലുശേരിക്ക് അല്ലാഹു തൗഫീഖ് കൊടുക്കട്ടെ
@samadsamadcv5918
@samadsamadcv5918 6 күн бұрын
അത് കാന്തപുരത്തിനും നിനക്കും വേണ്ടേ 😂😂😂😂😂
@mathamaithri
@mathamaithri 6 күн бұрын
അതെ 🤣🤣ആമീൻ 👍
@hashimshuhaid9852
@hashimshuhaid9852 6 күн бұрын
ഖബറിന്റെ മുന്നിൽ വിളക്ക് വെച്ചു തൊഴുതു നിൽക്കുന്ന വൈലത്തൂർ വീണ പോലെ ഖബറിൽ ചെന്ന് വീഴുന്ന അനിസ്ലാമിക ചെയ്തിയിലേക്ക് ബാലുശ്ശേരി എന്തായാലും വരൂല റബ്ബ് അദ്ദേഹത്തിന് ശിഫ നൽകട്ടെ മണിമല ക്ഷേത്രത്തിൽ അദ്ദേഹം ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട് ഒന്ന് മനസ്സിരുത്തി കേട്ട് നോക്കു ഇരു സമസ്തക്കാർക്കും ഖിയമത് വരെ അങ്ങനെ തൗഹീദ് പറയാൻ കഴിയില്ല
@mathamaithri
@mathamaithri 6 күн бұрын
@@hashimshuhaid9852 പോടാ മൈരേ ഏത് നായിന്റെ മോനാണ് പൂറാ ഇങ്ങനെ ഖബറിന്റെ അടുത്ത് പൂജ ചെയ്യൽ മൈരേ... ഇങ്ങനെ പച്ച നുണയാണ് നീയും നിന്റെ വഹാബി ഭീകരരും ലോകം മുഴുവനും പ്രചരിപ്പിച്ചത്... അതിന്റ പേരിൽ ലക്ഷക്കണക്കിന് സുന്നികളെ കൊന്നൊടുക്കിയതും...
@abdulsalamca7929
@abdulsalamca7929 6 күн бұрын
അമ്പലത്തിൽ പോയി പ്രസംഗിക്കാൻ ബാലുവിനെ സാദിക്കും
@shafeequesabu2639
@shafeequesabu2639 6 күн бұрын
അല്ല ബാലുശ്ശേരി,, നിങ്ങൾക്ക്‌ വേണ്ടി ഞാൻ ഇടയാളനായി നിന്ന് പ്രാർത്ഥിച്ചാൽ നിങ്ങളുടെ ആദർശപ്രകാരം അത് ശിർക്കല്ലേ,, 😂😂😂
@thasibthadathil7138
@thasibthadathil7138 6 күн бұрын
Thaan prathikunnad padachavanod nerittelle
@Hackerwibe
@Hackerwibe 6 күн бұрын
​@@thasibthadathil7138 enthaa neeyim mujahid aano 😂
@Abdurahman-kq2oh
@Abdurahman-kq2oh 6 күн бұрын
കുപ്പുസ്വാമിയോ sല്ല. അല്ലാഹുവിനോട് പ്രാർത്ഥിച്ചോ
@shafeequesabu2639
@shafeequesabu2639 6 күн бұрын
@@Abdurahman-kq2oh സേട്ടാ ഇപ്പൊ കുപ്പ്സ്വാമി ആയാലും കൊള്ള ബാലുശ്ശേരി സ്വാമി ആയാലും കൊള്ളാം ഇവിടുത്തെ വിഷയം ബാലുശ്ശേരി സ്വാമിതിരുവടികൾക്ക് നേരിട്ട് പറഞ്ഞാൽ പോരെ അതാണ് വിഷയം എന്തിനാണ് ഞങ്ങൾ ഇടനിലക്കാരനായി നിന്ന് ദുആ ചെയ്യുന്നത് നിങ്ങൾ എല്ലാം നേരിട്ടിന്റെ ആൾക്കാരല്ലേ,, അതോ ഇപ്പൊ "നേരിട്ട് "വിട്ടോ,,, അതാണ് വിഷയം അല്ലാത്ത കുപ്പ്സ്വാമി ആരാണ് അതല്ല വിഷയം അത് നമുക്ക് വേറെ ചർച്ച ചെയ്യാം,, അരി എത്രയാ എന്ന് ചോദിക്കുമ്പോൾ പയർ ഇത്ര എന്ന് പറയുന്ന വഹാബി പാതിരി മാരുടെ പണി ഇവിടെ ഇറക്കണ്ട
@abdullakattumunda9370
@abdullakattumunda9370 6 күн бұрын
Pottaaaa
@AbdulHameed-fu3mz
@AbdulHameed-fu3mz Күн бұрын
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ രോഗം തരുന്നതും രോഗം ശിഫ യാക്കുന്നതും അല്ലാഹുമാത്രം
@ParanghandiMoran
@ParanghandiMoran 6 күн бұрын
രോഗം നൽകുന്നവനും അള്ളാഹുവാണ്.. അത് ശിഫയാക്കുന്നതും അള്ളാഹുവാണ്.. അള്ളാഹു ശിഫ നൽകട്ടെ.. ആമീൻ 🤲🤲 അല്ലാഹുവിന്റെ അനുഗ്രഹം ബാലുശേരിക്ക് ലഭിക്കട്ടെ..
@rafikv6052
@rafikv6052 4 күн бұрын
Aameen🤲🏻
@muhammadfaisalck
@muhammadfaisalck 6 күн бұрын
സാഹിബേ ! രോഗങ്ങൾ നൽകുന്നത് പടച്ചവനാണ് ഏറ്റവും നന്നായി ഇഷ്ഠപ്പെടുന്ന വനെ അവൻ ചിലപ്പോൾ ഏറ്റവും ശക്തമായി പരീക്ഷിക്കുക അവന്റെ നടപടിയുടെ ഭാഗമാണ്. - അതാ ർ ക്കും തടയാൻ പറ്റില്ല. അത് കൊണ്ട് കാന്തപുരം സമുദായത്തോടും സമൂഹത്തോടും ചെയ്തതോന്ന്യാസങ്ങളെ മറക്കുക എന്നത് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നതിന് തുല്യമാണ്
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 6 күн бұрын
അബുജാഹിലും ഇത് പൊലെ ആണ് പറഞ്ഞത് ഇബ്നു മസ് ഊദ് സ്വഹാബി ബദർ യുദ്ധതിൽ നെഞ്ചിൽ കയറി ഇരുന്നപ്പോൾ ഇത് പൊലെ പറഞ്ഞത്
@HamzaAbdulkamal
@HamzaAbdulkamal 5 күн бұрын
കാന്തപുരത്തിനു അസുഖം വന്നപ്പോൾ ഈ മര്യാദ ഒന്നും കണ്ടില്ല
@ArafathAhsani
@ArafathAhsani 5 күн бұрын
ഉസ്താദ് പറഞ്ഞ ഒരു തോന്നിവാസം പറയാമോ നിനക്ക്
@mtmshafi8547
@mtmshafi8547 4 күн бұрын
Aslim thaslim
@muhammadkoyiloth3363
@muhammadkoyiloth3363 4 күн бұрын
അല്ലാഹു എത്രയും പെട്ടെന്ന് രോഗം ഷിഫാ ആക്കി കൊടുക്കട്ടെ. അദ്ദേഹത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യണം.
@sallu2582
@sallu2582 3 күн бұрын
എല്ലാ പുത്തൻ വാദത്തിൽ നിന്നും അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കട്ടെ യഥാർത്ഥ സുന്നി ആയി മരണം വരെയും നിലകൊള്ളാൻ ഭാഗ്യം നൽകട്ടെ രോഗം പൂർണമായും ശമനം നൽകട്ടെ ആമീൻ ആമീൻ .....
@AbdulHameed-fu3mz
@AbdulHameed-fu3mz Күн бұрын
കാന്തപുരം ഉസ്താദിനു അല്ലാഹു ഹിദായത്ത് കൊടുക്കുമാറാകട്ടെ ആമീൻ
@user-hn5nj5of9x
@user-hn5nj5of9x 6 күн бұрын
അല്ലാഹു മുജാഹിദ് ബാലുശ്ശേരി ഉസ്താദിന് ആഫിത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇനിയും ജാറ വ്യാപാരികൾക്ക് എതിരെ ശബ്ദം ഉയർത്താൻ തൗഫീഖ് നൽകട്ടെ ആമീൻ
@subaidaashraf963
@subaidaashraf963 Күн бұрын
Aameen
@rahmanmuhamed5619
@rahmanmuhamed5619 6 күн бұрын
അല്ലാ ഹു (സു) ആഫിയത്തുള്ള ദീർഘാഴുസും ഹിദായത്തും പ്രധാനം ചെയ്യെട്ടെ (ആമീൻ)
@KTR_Tanur
@KTR_Tanur 5 сағат бұрын
എന്റെ അയൽവാസി ഒരു പിഞ്ചു കുഞ്ഞു വളരെ വേദനകൾ അനുഭവിച്ചാണ് മരിച്ചത്. ആകുട്ടി ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടാകുമോ.... അള്ളാഹു എന്നെയും നിങ്ങളെയും സഖലരെയും കാത്തു രക്ഷിക്കുമാറാകട്ടെ ... ആമീൻ
@abdullakk4386
@abdullakk4386 5 күн бұрын
അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ...
@muhammedkt3773
@muhammedkt3773 6 күн бұрын
അള്ളാഹു അദ്ദേഹത്തിന്ഹിദായത്ത്നൽകട്ടെആമീൻ
@ibrahimkutty5467
@ibrahimkutty5467 6 күн бұрын
അലിമീങ്ങളുടെ മാംസം വിഷം ആണ് തൗബ ചെയ്‌തോ
@samadsamadcv5918
@samadsamadcv5918 6 күн бұрын
സമസ്ത യിലെ ഈ പറഞ്ഞ സാദനങ്ങൾ വിഷങ്ങൾ തന്നെയാണ്....ആ വിഷം ഏറ്റ കുറേപേർ മുജാഹിദ് ബാലുശ്ശേരി കാരണം ഹിദായത്തിൽ എത്തീട്ടുമുണ്ട്
@am5762
@am5762 2 күн бұрын
കാന്തപുരത്തിന് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@kabeermongam1777
@kabeermongam1777 6 күн бұрын
അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ
@shoukathmaitheen9502
@shoukathmaitheen9502 2 күн бұрын
രോഗം വരുന്നതും മരിക്കുന്നതും ആരും ആരെയും കുറ്റം പറഞ്ഞിട്ടോ ഒന്നുമല്ല, ശരീരത്തിന്റെ ആരോഗ്യ അവസ്ഥ മാറുമ്പോൾ രോഗം വരും അത് അല്ലാഹുവിന്റെ പരീക്ഷണം... ഈ ഹെഡിങ് തന്നെ ശെരിയല്ല.... എല്ലാം തികഞ്ഞവർ ആണ് ഞങ്ങളെന്നുള്ള ഒരു അഹങ്കാരം കാണുന്ന ഈ ഹെഡിങ്ങിൽ, ലോകത്തുള്ള എല്ലാ പണ്ഡിതന്മാർക്കും ആഫിയത്തോടുള്ള ദീര്ഗായുസ് നൽകി അള്ളാഹു കാത്തു രക്ഷിക്കട്ടെ... ആമീൻ 🙏
@ameenmavoor7318
@ameenmavoor7318 3 күн бұрын
ബദ് രീങ്ങളുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അദ്ദേഹത്തിന് ഖൈറായത് നൽകട്ടെ... ആമീൻ 😊
@fasalnalakath2900
@fasalnalakath2900 6 күн бұрын
സഹോദരാ ഈ ബാലുശ്ശേരി പറഞ്ഞ പ്രസംഗങ്ങൾ ഒന്നെടുത്തു കേട്ട് നോക്കൂ ഞാൻ എപി സമസ്തയിൽ ഉണ്ടായിരുന്ന ആളാണ് ആ സമയത്ത് ക്ലിപ്പ് മാത്രമാണ് ഞാൻ കേൾക്കാറുള്ളത് യഥാർത്ഥ തൗഹീദ് എന്താണെന്ന് ഒരുപാട് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്ത പണ്ഡിതനാണ് മുജാഹിദ് ബലുശ്ശേരി കബർ പൂജ ചെയ്യുന്ന നിങ്ങളോട് ഒന്നും ഇത് പറഞ്ഞിട്ട് കാര്യമില്ല
@muhammadbishrothayi
@muhammadbishrothayi 5 күн бұрын
🤣
@ArshadT-q7i
@ArshadT-q7i 5 күн бұрын
Oooh, hidhayath kuttan😂🤣
@friendthought1609
@friendthought1609 5 күн бұрын
😂😂😂
@user-di5ut3fv5e
@user-di5ut3fv5e 5 күн бұрын
ആ വഹാബിയെ ജനങ്ങളെ പിഴപിക്കുന്നതിൽ നിന്ന് അള്ളാഹു തടയേട്ടെ
@shoukathmaitheen9502
@shoukathmaitheen9502 2 күн бұрын
സത്യം ✋👌
@mohammadrafeekrafeek5609
@mohammadrafeekrafeek5609 3 күн бұрын
Ap ഉസ്താദിനു അള്ളാഹൃ അസുഖം മാറ്റി കൊടുത്തു... ആരെയും കുറ്റം പറയാതെ ദീനി പ്രവർത്തനത്തിനായി ഓടി നടന്നു ലോകത്തിലോട്ടാകെ ഇനിയും കരുണ ചെയ്യാൻ ദീർഘായുസ് നൽകി അനുഗ്രഹിക്കണ്ണെ യാ അള്ളാ. മറ്റുള്ള സുന്നി നേതാക്കൾക്കും...
@abushakira1957
@abushakira1957 6 күн бұрын
അല്ലാഹുവിനോട് മാത്രം ദുആ ചെയ്യണം എന്ന് പറയുന്നവർ മറ്റുള്ളവരോട് എന്തുകൊണ്ട് ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു
@m.a.abdulsathar2750
@m.a.abdulsathar2750 6 күн бұрын
അല്ലാഹുവിനു ഒരു പങ്കുകാരോ കൂട്ടുകാരോ ഇല്ല അല്ലാഹുവിനോട് മാത്രമേ ദുഹാ ചെയ്യാൻ പാടുള്ളൂ ബദ്രീങ്ങളെ ദുഹാ ബർക്കത്തിനാൽ മൊയ്‌ദീശേക്ക് തങ്ങളുടെ ദുഹാബ്ർക്കത്തിനാൽ എന്നെ പറയാവൂ ഒരു മാസം മുൻപ് കേരളം ചുട്ടു പഴുത്തു കിടക്കാനോ ഇരിക്കാണോ പറ്റാത്ത അവസ്ഥയിൽ സമസ്ത കേരളത്തിലെ മൊത്തം പള്ളികളിലും വെള്ളിയാഴ്ച ദുഹാചെയ്യാൻ പറഞ്ഞു വൈകുന്നേരത്തോടെ കേരളത്തിൽ മൊത്തത്തിൽ മഴ പെയ്തു ആരോടാ ദുഹാ ചെയ്തത് ആരാ പ്രതിഫലം തന്നത് എല്ലാം അല്ലാഹു
@samadsamadcv5918
@samadsamadcv5918 6 күн бұрын
സഹോ പഠിക്കാൻ നോക്ക് സിഎം നേരിട്ട് പരലോകത്തീന് സ്വർഗത്തിൽ എത്തിക്കും എന്ന് കാത്തിരിക്കണ്ട 😢😢😢😢😢😢
@abushakira1957
@abushakira1957 6 күн бұрын
@@samadsamadcv5918 ബാലു ഇപ്പോൾ എവിടെ എത്തി. അണ്ണാചികളുടെ ''വലയത്തിൽ
@moosalameensaqafi1923
@moosalameensaqafi1923 6 күн бұрын
AP ഉസ്താദിനെ പച്ചക്ക് പറയുമ്പോൾ കഠിനമായ രോഗ ശയ്യയിൽ ഉസ്താദ് കിടക്കുമ്പോൾ ലോകം മുഴുവനും ആ മഹാമനുഷ്യന്റെ തിരിച്ചു വരവിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ എന്തായിരുന്നു ഈ വിധ്വാൻ പറഞ്ഞിരുന്നത്... കുരുത്തക്കേട് എന്ന് പറഞ്ഞാൽ ഇതാണ്... അനുഭവിച്ചോളൂ... നന്നായി അനുഭവിച്ചോളൂ.... അല്ലാഹു നിങ്ങൾക്ക് ഹിദായത് നൽകട്ടെ...... എന്ന് പ്രാർത്ഥിക്കാം....
@abdulrahiman8818
@abdulrahiman8818 5 күн бұрын
നിങ്ങളുടെ ഉസ്താദ് രോഗശയ്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ പ്രാർത്ഥിച്ചത് അല്ലാഹുവിനോടല്ലേ ? ആരോഗ്യമുണ്ടായിരുന്ന സമയത്ത് മടവൂരിനെ വിളിച്ച് പ്രാർത്ഥിക്കാൻ നിങ്ങളുടെ ഉസ്താദ് പറയുന്ന നിരവധി തെളിവുകളുണ്ട് . അതിനെയല്ലേ ബാലുശ്ശേരി വിമർശിക്കുന്നുള്ളൂ .
@abuamjid1347
@abuamjid1347 Күн бұрын
അളളാഹു ഹിദായതത് നൽകിട്ടേ
@basheertm813
@basheertm813 6 күн бұрын
കാന്തപുരത്തിനെ കുറ്റം പറഞ്ഞ അദ്യേഹത്തിന് അള്ളാഹു തിരിച്ചറിവ് കൊടുക്കട്ടെ എല്ലാ അസുകങ്ങളും, അള്ളാഹു മാറ്റി കൊടുക്കട്ടെ
@samadsamadcv5918
@samadsamadcv5918 6 күн бұрын
ഭാഗ്യം സിഎം മാറ്റിക്കൊടുക്കട്ടെന്നു പറഞ്ഞില്ലല്ലോ....
@AliK-xc1uv
@AliK-xc1uv 5 күн бұрын
എന്റെ ഏറ്റവും പ്രിയഉസ്താതിനെ ഒരുപാട് തെറിപറഞ്ഞഅളക്കിലും അല്ലാഹു അവർക്ക് സിപകൊടുക്കട്ടെ
@kunheedubava6222
@kunheedubava6222 5 күн бұрын
വർഷക്കൾക് മുമ്പ് മിനായിൽ അതിദാരുണ ദുരന്തമുണ്ടായപ്പോൾ, ബഹുഭൂരിഭാഗം ഹാജിമാരും മുശ്രിക്കുകളായത് കൊണ്ടാണെന്ന് പറഞ്ഞ് ലോക മുസ്ലിം സമൂഹത്തെ മുഴുവൻ വേദനിപ്പിച്ച് സ്വയം കുഫ്രിയതിൻ്റെ പണി ചൈത ബാലുശ്ശേരിയോട് ഈ ഹജ്ജ് വേളയിലെങ്കിലും തൗബ ചെയ്യാൻ പറയുക, അല്ലാഹു ഹിദായത്ത് നൽകട്ടേ
@user-xl8rx3xf8z
@user-xl8rx3xf8z 6 күн бұрын
നാരിയത്ത് സ്വലാത്ത് ചൊല്ലി ദുആ ചെയ്താൽ പറ്റുമോ. പറ്റുമെങ്കിൽ അറിയിക്കണം
@muhammadhasanhasan767
@muhammadhasanhasan767 5 күн бұрын
എല്ലാവർക്കും അള്ളാഹു റഹ്മത്തു നൽകട്ടെ. മഅദനി ഉസ്താദ് വര്ഷങ്ങളായി അതി രോകത്തിലാണ്. ഇത്ര അധികം അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയമായ മറ്റൊരാളെ നമ്മുടെ നാട്ടിൽ കാണില്ല. പക്ഷേ ഒരു ആരോഗ്യസ്ഥിതി അദ്ദേഹത്തിനെ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. അല്ലാഹു പൂർണ ശിഫ നൽകുമാറാവട്ടെ ആമീൻ
@abdulnasarv1687
@abdulnasarv1687 6 күн бұрын
ഞാൻസുന്നിആണ്എന്നാൽ ദുഹാ ചയാംസത്യംമനസ്സിൽ ആക്കി യെദിന് സുഖംഎ ത്രയും പെട്ടന്ന് അള്ളാഹുനൽകട്ടെ ആമീൻ
@user-hl8io7rj2l
@user-hl8io7rj2l 6 күн бұрын
ഞങ്ങളുടെ ശൈഖുനയെ പറ്റി പറഞ്ഞപ്പോൾ ഉസ്താദ് നെ സ്നേഹിക്കുന്ന എത്ര മനസ്സാണ് വേദനിച്ചത്
@musthafam1004
@musthafam1004 3 күн бұрын
Oraalude Dukkatthil Santhoshickunnavar Enthu islaam نعوذبالله عن شر سوءالعلماء وعلماء الدنيا والمغتابين والمفتنين امين يارب العالمين
@muhammadpanayathil3317
@muhammadpanayathil3317 5 күн бұрын
മരിച്ചാലും ശവങ്ങളോട് തേടി രക്ഷപ്പെടാൻ അദ്ദേഹം തയ്യാറാവുകയില്ല അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@AbidkpAbidkp
@AbidkpAbidkp 5 күн бұрын
ഹിദായത്തോടെ ആഫിയത്തുള്ള ദീർഗായുസ് നൽകണേ
@abdulkadarabdulkadar3789
@abdulkadarabdulkadar3789 5 күн бұрын
കാന്തപുരത്തെ കളിയാക്കുമ്പോൾ ഓർക്കേണ്ടി ഇരുന്നു എനിക്കും ഇങ്ങനെ ഒരു അവസരം വരുമെന്ന് ഇപ്പോൾ കിടന്ന് മോങ്ങുകയാണ് നേരിട്ട് പറ പടച്ചവനോട് എന്തിനാണ് പടപ്പുകളോട് ദുആ ചെയ്യാൻ പറയുന്നത് ഈ അവസാനഘട്ടത്തിൽ എന്തിനാണ് ശിർക്ക് ചെയ്യാൻ പോകുന്നത്
@hashimpk6269
@hashimpk6269 6 күн бұрын
അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ കൂടെ അല്ലാഹു ശിഫയും നൽകട്ടെ
@MuhammedAniyoth
@MuhammedAniyoth 5 күн бұрын
A P USTHADINTEY BARKATH KOND ALLAAHU HIDAYATH KODUKKATTEY,..
@user-we7uz7xq3c
@user-we7uz7xq3c 6 күн бұрын
അള്ളാഹുമ്മ അ ഇസ്സൽ ഇസ് ലാമ വൽ മുസ് ലിമീൻ വ അ ദില്ലശ്ശിർക്ക വൽ മുബ്തദി ഈ ൻ അള്ളാഹുമ്മ ആമീൻ യാ റബ്ബൽ ആലമീൻ
@noufalnajeeb7059
@noufalnajeeb7059 6 күн бұрын
Allah.... mujahid balusherri usthadhinu adharshathil iniyum pravarthikkan anugrahikkatte ameen nammale ororutharudeyum avastha aritunnavan allahu mathramanu usthadhinu ethrayum pettennu shifayakkatte ameen
@user-uu9lb8yr2o
@user-uu9lb8yr2o 5 күн бұрын
Duarkal shirk enn paraji kondirunna mujahid bslusserik ippo dua venu dr sahaya venu ad shirkalle
@abdulresheedlatheefi5310
@abdulresheedlatheefi5310 6 күн бұрын
മറ്റൊരാൾ ദുഹാ ചെയ്‌താൽ ഫലിക്കില്ലല്ലോ
@globalinfotech3982
@globalinfotech3982 6 күн бұрын
അത് നിങ്ങളാണോ thurumaanokkunnath
@azeezpt7596
@azeezpt7596 6 күн бұрын
..Koottupraarthan Shirkkkk..(Sunnikale Kaafirum,Mushrikkumaakkiya Mujaahid Baalu Enna ibleessinu..)​@@globalinfotech3982
@samadsamadcv5918
@samadsamadcv5918 6 күн бұрын
സമസ്ത അങ്ങനെയാണോ നിങ്ങളെ പഠിപ്പിച്ചത്
@muhammadbishrothayi
@muhammadbishrothayi 5 күн бұрын
AP Usthadinte Barakath Kond Allahu Shifa Nalkatte🤲
@ArshadT-q7i
@ArshadT-q7i 5 күн бұрын
Aameen Aameen Ya Rabbal Aalameen
@abdulazeezamani6760
@abdulazeezamani6760 5 күн бұрын
ചെറിയ a p ഉസ്താദിന്റെ ആഗ്രഹം വലിയ a p ഉസ്താദ് മരണപ്പെടുന്നതിന്റെ മുന്നേ മരണപെടണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി ദുആ ചൈത ആളുമാണ് അങ്ങനെ ചെറിയ ap. യുടെ ദുആ അള്ളാഹു സ്വീകരിച്ചു
@abdulgafoorvk6300
@abdulgafoorvk6300 4 күн бұрын
നാളെ മരിക്കും എന്ന ബോധത്തോടുകൂടി തൗഹീദ് മുറുകെപ്പിടിച്ച് ജീവിച്ച ബാലുശ്ശേരിക്ക് രോഗവും അസുഖവും പ്രാർത്ഥനയിലൂടെ അല്ലാഹുവിലേക്ക് വീണ്ടും അടുക്കുകയേ ഉള്ളൂ
@abdullatheeflatheef1033
@abdullatheeflatheef1033 6 күн бұрын
രോഗം കൊടുക്കുന്നത് അല്ലാഹുവാണ് ശിഫ നൽകുന്നവൻ അല്ലാഹുവാണ് അല്ലാദേ കാന്തപ്പുറത്തെ വിമർശിച്ചതിനല്ല.
@mohammedashrafkc6012
@mohammedashrafkc6012 6 күн бұрын
കാന്തപുരത്തിന് രോഗം കൊടുത്തത് പിന്നെ ആരാ സഹോ?
@dilshadvgra
@dilshadvgra 6 күн бұрын
അന്ന് ഇയാൾ ഉസ്താദിനെ വിമർശിച്ചപ്പോ അയാൾ ചിന്തിച്ചില്ലേ അള്ളാഹു കൊടുത്തപരീക്ഷണമാണെന്ന്.. അയാൾ എന്തിന് അതിനെ വിമർശിച്ചു... ഇത്രേ യൊള്ളു 1000 നാവല്ലായിരുന്നോ ഉസ്താദുമാരെ വിമർശിക്കാൻ... ഇപ്പൊ ഉസ്താദിനെകാൾ ആരോഗ്യം മോശമായി.. എല്ലാവരെയും അള്ളാഹു നന്നാകട്ടെ... ഇദ്ദേഹത്തിന്റെ രോഗത്തെ പറ്റി ഇയാൾ വിമർശിച്ച പോലെ ഏതെങ്കിലും ഉസ്താദുമാർ വിമർശിച്ചോ ഇല്ല.... അതിൽ നിന്ന് മനസ്സിലാക്കാം ആലിമീങ്ങളെ
@azizthalappara9845
@azizthalappara9845 6 күн бұрын
കാന്തപുരത്തെ മുജാഹിദ് ബാലുശ്ശേരി വിമർഷിട്ടില്ല. പൊതു സ്റ്റേജിൽ കാഫിർ എന്ന് വിളിച്ചു. അബൂജാഹിലി നേക്കാൾ വലിയ കാഫിർ എന്നാണ് വിളിച്ചത് 'മാന്യമായ വിമർഷനം ബാലുശ്ശേരിക്ക് വശമില്ലായിരുന്നു'
@mammooskakkad690
@mammooskakkad690 6 күн бұрын
ബാലുശ്ശേരി ഉസ്താദിന്റെ മാത്രമല്ല. അള്ളാഹുവിന്റെ ഔലക്കന്മാരെ വളരെ മോശമായി പറഞ്ഞിട്ടുണ്ട്. 😰😰😰
@user-en5ix6vo1z
@user-en5ix6vo1z 6 күн бұрын
Njanna maykkalyittannakarthi
@abdulazeezamani6760
@abdulazeezamani6760 5 күн бұрын
കാന്തപുരത്തിന് രോഗം വന്നു മഹാന്മാരെ തവസ്സുലാക്കി അല്ലാഹുവിനോട് ദുആ ചെയ്തപ്പോൾബാലുശ്ശേരി അടക്കമുള്ള മുജാഹിദുകൾ ആഘോഷിക്കുകയും തോന്നിവാസങ്ങളു. കൊരച്ചു നടന്നു ഇപ്പോൾ എന്താ താഴ്മയും സങ്കടവും ഇപ്പം മനസിലായില്ലേ ഒരാളെയും പ്രിഹസിക്കുകയോ അവഹേളിക്കുകയോ പാടില്ലാന്ന് ഇനിയും ഓർത്തോ ഇതിലും വലുത് വരുമെന്ന്
@jumanascreativehive
@jumanascreativehive 4 күн бұрын
ഒരു മനുഷ്യൻ രോഗിയായി കിടക്കുമ്പോൾ അദ്ദേഹത്തിനെ പരിഹസിക്കാൻ കാന്തപുരം ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് കാന്തപുരം ഉസ്താദിനെ പരിഹസിച്ചു മരിച്ചു പോയി എന്ന് വരെ പറഞ്ഞ ബാലുശ്ശേരിയെ പരിഹസിക്കാൻ ഒരു സുന്നിയും തയ്യാറാവില്ല. കാരണം ഓരോ സുന്നിയും അല്ലാഹുവിൽ അചഞ്ചലമായി വിശ്വസിക്കുന്നവരാണ്.
@aabidas8301
@aabidas8301 3 күн бұрын
ദീനി പ്രബോധകരായ പണ്ഡിതർക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ. ആരും ആരേയും പരിഹസിക്കേണ്ട എത്രയോ പേർ മരിച്ചു പോയില്ലേ.
@kurafimedia
@kurafimedia Күн бұрын
ബാലുശ്ശേരി മുടിക്കച്ചവടക്കാരന് കുറ്റം പറഞ്ഞതല്ല രോഗം വന്നപ്പോൾ എന്തിന് ആസ്പത്രിയിൽ പോയി മുടി വെള്ളം പോരെ എല്ലാവരെയും കുടിപ്പിക്കുന്നുണ്ടല്ലോ എന്ന് മാത്രമേ ചോദിച്ചിട്ടുള്ളൂ നിങ്ങൾ എന്തു പറഞ്ഞാലും നമ്മൾക്ക് വിശ്വാസം ഇല്ല
@HamzaAbdulkamal
@HamzaAbdulkamal 5 күн бұрын
ഉസ്താദ് ന്റെ അവസാനം കാണാൻ നോമ്പ് നോറ്റ് നടന്നവർ ഇപ്പോൾ നിലവിളിക്കുന്നു. ഉസ്താദ് ലോക രാഷ്ട്രങ്ങളിൽ പറന്ന് നടക്കുന്നു. ഒരു പാട് ബഹുമതി കൾ കരസ്തമാക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്
@rz1238
@rz1238 6 күн бұрын
ശിർക്കും ബിദ് അത്തു മില്ലാത്ത ദീൻ പറഞ് തരുന്ന പണ്ഡിതൻ എത്രയും പെട്ടെന്ന്മുജാഹിദ് ബാലുശ്ശേരിക്ക് നാഥൻ ശിഫ നെൽകട്ടെ ആമീൻ🤲🤲 ഇനിയും തൗഹീദ് പറയുവാൻ നാഥൻ ആഫിയത്തുള്ള ദീർഘായുസ് നെൽക്കട്ടെ ആമീൻ🤲🤲
@user-tf4rn6ob1x
@user-tf4rn6ob1x 6 күн бұрын
ആമീൻ പറയണോ.. ആമീൻ പറഞ്ഞാൽ കൂട്ട് പ്രാർത്ഥന ആവില്ലേ..
@kareem9785
@kareem9785 6 күн бұрын
ആമീൻ
@jumanv1
@jumanv1 5 күн бұрын
രോഗങ്ങൾ വയ്ക്കുന്നത് അല്ലാഹുവാണ് ശിഫയും അല്ലാഹുവിങ്കലാണ് അല്ലാഹു ശിഫാ ഗ്നൽകട്ടെ ആമീൻ യാ റബൽ ആലമീൻ, Enthayaalum Madavoorilekko mattu Allahuvinte shrishitiyileko sahayithinu vilichillello addheham.
@muhammadpoonath9039
@muhammadpoonath9039 5 күн бұрын
പടച്ച റബ്ബ്ഒരു മനുഷ്യനെ അവന്റെ അടിമയെ പല രീതിയിലും അല്ലാഹുപരീക്ഷിക്കുംഅല്ലാതെ ആദർശം പറയുമ്പോൾ എ പി ഉസ്താദിനെ കൊണ്ടും മറ്റ് പല വ്യക്തികളെ കൊണ്ടും പറയേണ്ടിവരും അത് അല്ലാഹുവിൻറെ മാർഗത്തിൽ പറയുന്നതാണ്തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിച്ചഒരുപാട് പേർക്ക് ഇദ്ദേഹം കാരണം തൗഹീദ് കിട്ടാൻ കാരണം ആയിട്ടുണ്ട് iഇൻഷാ അള്ളാ അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നാൽഇനിയും അദ്ദേഹം ഈ പ്രസ്ഥാനത്തിനും തൗഹീദിന് വേണ്ടി സംസാരിക്കും ഇൻഷാ അള്ളാ അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്തും നൽകട്ടെ.
@ayishaazeez2648
@ayishaazeez2648 Күн бұрын
എ പി ഉസ്താദ് പറഞ്ഞതിനൊന്നും തിരിച്ച് ഒന്നും പറഞ്ഞിട്ടില്ല
@muhammadkunhi.a8669
@muhammadkunhi.a8669 6 күн бұрын
മുജാഹിദ് ബാലുശ്ശേരി.ഗർജ്ജനം തന്നെ കൃത്യമായി ആയത്ത് ഹദീസുകൾ പറഞ്ഞു വളരെയധികംവ്യക്തമാക്കി.. രോഗം മരണം അത് എല്ലാവരിലും ഉണ്ട്..ഇത്ചിലപ്പോൾ രക്ഷപ്പെടും അല്ലെങ്കിൽ വഫാത്താകും ശിർക്ക്‌ ചെയ്യാതെ.. എല്ലാഖബർവ്യവസായികളേയും പുത്തനാശയക്കാരേയും തുറന്ന്കാണിച്ചു..അത്വലിയനേട്ടം..
@muzammiltpkadampuzha5015
@muzammiltpkadampuzha5015 6 күн бұрын
Allahu ഹിദായത്ത് നൽകട്ടെ
@MuhammadTv-b7h
@MuhammadTv-b7h 5 күн бұрын
അള്ളാഹു എത്രയും പെട്ടന് സുഖപ്പെടുത്തി കൊടുക്കട്ടെ പിന്നെ അല്ലാഹുവിന്റെ റസൂൽ സ പറയുന്നുണ്ട് ആരായാലും അട്ടഹിസിച്ചു സംസാരിക്കാനോ അട്ടഹസിച്ച് പ്രസങ്കിക്കാനോ പാടില്ല എന്നാണ്
@muneerk2943
@muneerk2943 6 күн бұрын
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ പ്രത്യേകിച്ച് കാന്തപുരത്തിന് അതുപോലുള്ള മഹാപണ്ഡിതന്മാർക്കും ആമീൻ
@ArafathAhsani
@ArafathAhsani 5 күн бұрын
അപ്പോൾ നിങ്ങളുടെ ഹിദായത്ത് ഉറപ്പാണ് അല്ലേ ബാലുശ്ശേരി ഉറപ്പ് തന്നിട്ടുണ്ടാവും
@ibrahimkutty5467
@ibrahimkutty5467 6 күн бұрын
എപി ഉസ്താതിന്റെ ഹയാത് കാലത്തു തന്നെ എല്ലാം കാണാൻ കഴിഞ്ഞു അള്ളാഹു എത്ര പരിശുദ്ധൻ
@m.a.abdulsathar2750
@m.a.abdulsathar2750 6 күн бұрын
ഒരിക്കലും ഒരു കാഫിറിനെപോലും പറയാൻ പാടില്ല ശിഫ നൽകുന്നവൻ അല്ലാഹു ബാലുശേരി ചെയ്തതെങ്കിൽ അതിന്നു ശിക്ഷ കൊടുക്കേണ്ടത് അല്ലാഹു ഒരിക്കലും മോഷമായി പറയരുത് നമ്മൾ ദുഹാ ചെയ്യുക രക്ഷപെടട്ടെ ഒരാളെ പറ്റിപറയുമ്പോൾ മറ്റേ ആളുടെ പ്രതിഫലം കൂടുകയല്ലേ അയാൾ ജീവിച്ചിരിപ്പുണ്ടങ്കി ലേ ഉസ്താദിന്റെയും യെക്കൊണ്ടിൽ അറിയാതെ പ്രതിഫലം കൂടുള്ളൂ
@muhammadhasanhasan767
@muhammadhasanhasan767 5 күн бұрын
അത് തന്നെക്കാളും എത്രയോ പ്രായം കുറവുള്ള മഹാനായ ചെറിയ എ പി ഉസ്താദിന്റെ മരണം,, തന്നെക്കാളും എത്രയോ ചെറുപ്പമായ പഴശ്ശി ഉസ്താദിന്റെ മരണം എല്ലാം എ പിക്ക് കണ്ടു വിഷമിക്കേണ്ടിവന്നു.. എ പി ഉസ്താദ് എത്ര വിഷമിച്ചിട്ടുണ്ട്.
@hmzk938
@hmzk938 6 күн бұрын
വയനാട് മഖ്ബറ പൊളിച്ച ആളാണ് മുജാഹിദ് ബാലുശ്ശേരി
@user-we5kd4ps3h
@user-we5kd4ps3h 6 күн бұрын
ഇപ്പോൾ ഒന്നും പറഞ്ഞു വേദനിപ്പിക്കുന്നില്ല, അല്ലാഹു ഹിദായത്തോടെയുള്ള സലാമത്തു നൽകട്ടെ, അല്ലെങ്കിൽ അല്ലാഹു ഉദ്ദേശിച്ചത് നടക്കട്ടെ
@rashidfalily7862
@rashidfalily7862 6 күн бұрын
ഞാൻ ജർമനിയിൽ ഉള്ള ജിന്നിനോട് ബന്ധപ്പെട്ടിട്ടുണ്ട് അവിടെയുള്ള അത്യാധുനിക ചികിത്സ ഉടനെ ബാലു കരടിക്ക് ലഭ്യമാക്കാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ബാലു കരടിക്ക് വളരെ പെട്ടെന്ന് സുഖം പ്രാപിക്കാൻ ജിന്നു ദൈവങ്ങൾ അനുഗ്രഹിക്കട്ടെ
@truthfinder3158
@truthfinder3158 6 күн бұрын
നീ മുസ്ലി ആണോ. അതോ സങ്കിയോ
@Sidh1956
@Sidh1956 6 күн бұрын
ദീനിൻ്റെ മാർഗം സമ്മതിച്ചു
@samadsamadcv5918
@samadsamadcv5918 6 күн бұрын
ജയ് സിഎം....ജയ് സമസ്ത
@kabeerkuttiman8477
@kabeerkuttiman8477 6 күн бұрын
അദ്യം പടശേരിക്ക് വേണ്ടി ബന്ധപെട്
@Abdullatheef-vt4fg
@Abdullatheef-vt4fg 6 күн бұрын
ഒരാളെ കുറ്റം പറയുന്നതു കൊണ്ടാണോ രോഗംഅള്ളാഹു കൊടുക്കുന്നത്..രോഗം അള്ളാഹു വിന്റെ ഭാഗത്തു നിന്നുള്ള അനുഗ്രഹമാണ് അള്ളാഹു വിനു ഇഷ്ടമുണ്ട് എന്ന് തെളിവാണ് രോഗങ്ങൾ പരീക്ഷണങ്ങൾ... ക്ഷമിക്കുന്നവർക്കു സ്വർഗം ലഭിക്കുന്ന കാര്യമാണ്. മുജാഹിദ് ബാലുശേരി വ്യക്തി പരമായി ആയിരിക്കില്ല കാന്തപുരം ഉസ്താദിനെ വിമർശിച്ചത്... ആദർശം പരമായട്ടായിരിക്കും.. സുന്നി ആദർശം ഊന്നൽ നൽകുന്നത് വിശുദ്ധന്മാർക്കും ആവുലിയാക്കൾക്കും നേർച്ച ഉറൂസ് കൾക്കും.. മാല മൗ ലൂത് കൾക്ക് മാണ്...റാ ത്തീ ബു കൾക്കും ബുർദ കൾക്ക് മാണ് മുസ്ലിം importand നൽകേണ്ടത് അള്ളാഹു വിനും ഖുർആനും സുന്നതിനു മാണ്..... അപ്പോൾ വിമർശനങ്ങൾ സ്വാപാവിക മായിരിക്കും... ഒരാൾക്ക് രോഗം വന്നാൽ സന്തോഷിക്കുക അല്ല വേണ്ടത് അയാൾക്കു രോഗ ശമനത്തിന് അള്ളാഹു വിനോട് പ്രാർത്ഥിക്കുക യാണ് ശരി.. അവന്റെ അടിമ കളോടും ഒരു സഹായവും ചോതിക്കാൻ മുസ്ലിമിന് പാടില്ല
@ahmedkabeerak4938
@ahmedkabeerak4938 6 күн бұрын
ഒരാൾക്ക് രോഗം വന്നാൽ സന്തോഷിക്കരുതായിരുന്നു.എന്ന് നിങ്ങളെഴുയ കാര്യം ബാലു കുട്ടന് അറിയില്ലാരുന്നോ?അയാൾ അ എന്ത് സന്തോഷത്തിലാ പറഞ്ഞത്. മൂപ്പരിൽ ജീവന്റെ തുടിപ്പു കുറവാണെന്ന്. പിന്നെ ഒരു അടിമയോടും സഹായം തേടാൻ പറ്റില്ലേൽ ഭാര്യ യോട് ഫുഡ് എടുത്ത് വെക്കാൻ എങ്ങനെ പറയും😅
@shahir3alangadan
@shahir3alangadan 6 күн бұрын
പോസ്റ്മാനെ നിന്റ യൊക്കെ മനസ്സിലെ കാപട്യം എന്ന് നിലക്കും..? പ്രവാചകന്മാർക്ക് അസുഖങ്ങളുണ്ടായിട്ടുണ്ട്... അദ്ദേഹം അല്ലാഹുവിനോട് പ്രാര്ഥിക്കാനാണ് പറഞ്ഞത് അല്ലാതെ കോഴിക്കോട്ടെ മരണപ്പെട്ട കാന്തമതത്തിന്റെ ദൈവമായ c. M നോട്‌ അല്ല...പ്രാർത്ഥന അല്ലാഹുവോട് മാത്രം എന്ന വാക്ക് കേൾക്കുമ്പോൾ ഹാലിളകുന്ന സമസ്ത യിലെ പുരോഹിതന്മാർ ഉരുട്ടിതരുന്നത് വിഴുങ്ങും മുൻപേ ആലോചിച്ചോ എല്ലാ ആപത്തിൽ നിന്നും നമുക്ക് രക്ഷ അല്ലാഹു മാത്രമാണ്... സിഎം രോഗം ഷിഫയാക്കുന്നു, ലോകം നിയന്ത്രിക്കുന്നു എന്നൊക്കെ തള്ളിവിട്ടിരുന്ന കാന്തപുരത്തിനു അസുഖം വന്നപ്പോ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ അഭയം തേടിയതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്..
@ahmedkabeerak4938
@ahmedkabeerak4938 5 күн бұрын
ഉസ്താദിനസുഖമുണ്ടായപ്പം ഞങ്ങളൊക്കെ സിഏം ഓറെ മഖാമിൽ വെച്ച് റബ്ബിനോഒരുപാടു തേടിയിട്ടുണ്ട്. സിഎം ഓറോട് സഹായതേട്ടവും നടത്തി.കൂടെ ചികിത്സയും എല്ലാകൂടെ ചൈതത്കൊണ്ട് തന്നെയാണ് ഉസ്താദ് ഇത്ര ഉഷാറായത് الحمد لله കേട്ടോ ഒഹാബീ.... മുത്ത് നബി വരെ ദുആ ചൈതത് اعوذ بكلمات الله التامات من شر ما خلق എന്നാണ് അല്ലാഹുവിന്റെ പരിശുദ്ധാത്മാക്കളോട് ഞാൻ കാവൽ തേടുന്നു എന്നാണ്. നിങ്ങള് മാത്രം ഒരു അള്ളാന്റെ മാത്രം ആൾക്കാര്. വിശാലമായ സ്വർഗ്ഗത്തിൽ നിങ്ങള് മാത്രം ആകുമ്പോ നിങ്ങൾക്ക് പേടിയാവില്ലേ ചങ്ങായ്മാരെ....
@user-bf8mq5yk8w
@user-bf8mq5yk8w 6 күн бұрын
പിന്നെ ബാലുശ്ശേരി ഒരിക്കലും കാന്തപുരത്തിന്റെ അസുഖം എന്റെ ഗുരുത്തക്കേട് ആണ് എന്നും പറഞ്ഞിട്ടില്ല അത് പറയാൻ കാരണം ആ പ്രസംഗം കേട്ടാൽ അറിയും അയാൾക്കു വീണ്ടും അള്ളാഹു ആയുസ്സ് കൊടുത്തു ഇപ്പോഴും അദ്ദേഹം തൗ ഹീദ് പറഞ്ഞോ എല്ലാ ആളുകളും എന്റെ കാലിൽ വന്നു വീഴുകയും എന്നോട് മാപ്പ് ചോദിക്കുകയും വേണം എന്നാണ് അയാൾ ആഗ്രഹിക്കുന്നത് അത് ആരുടെ സ്വഭാവം ആണ് എന്ന് ചരിത്രം പഠിച്ചാൽ അറിയും മക്കം ഫത് ഹിന് എങ്ങിനെയാണ് റസൂൽ സ മക്കയിലേക്ക് പ്രവേശിച്ചത് എന്നും കൂടി പഠിക്കുന്നത് നല്ലതാണ് ഈ ഞാനാണ് എന്ന ഭാവമാണ് എങ്കിൽ നിങ്ങളുടെ ഈമാൻ ഒന്ന് പരിശോധിക്കൂ
@moyinfaizy4162
@moyinfaizy4162 6 күн бұрын
ഏരുമാട് ശൂഫി ശഹീദ് അവർകളുടെ പേരിൽ 41 യാസീൻ ഓതി മന്ത്രിച്ച് ഊതുക നാരിയതുസ്സ്വലാത് ചൊല്ലി ദുആ ചെല്ലുക.
@mathamaithri
@mathamaithri 6 күн бұрын
അത് കലക്കി 😂😂😂
@muhammad7215
@muhammad7215 6 күн бұрын
അന്ന് ഞങ്ങളുടെ ഉസ്താദ്‌ നെ കളിയാക്കിയ പ്പോ ആത്മാർത്ഥമായി ഞാൻ ദുആ ചെയ്‌തിട്ടുണ് 😂ഉസ്താദ് നെ കണ്ടു മാപ്പ് പറഞ്ഞു ഒന്ന് ദുആ ചെയ്ടോ.. അൽപ്പം ശിഫ കിട്ടു.. ഒപ്പം മടവൂരിൽ ഒന്ന് പൊയ്ക്കോ 😂
@abumuadh4815
@abumuadh4815 6 күн бұрын
Ennitt kaafir aayi marikkuga😂
@alavika7442
@alavika7442 6 күн бұрын
ഇത് രഹസ്യമായി ചെയ്താൽ മതി ..സുന്നികൾ അറിയുകയും ഇല്ല....മഹാൻമാരുടെബർകത്ത് കൊണ്ട് രോഗം സുഖമാവുകയും ചെയ്യും.😅
@ismayilk5120
@ismayilk5120 6 күн бұрын
Adu, sirkaLLe
@ibrahimsafa1624
@ibrahimsafa1624 5 күн бұрын
വ അലൈക്കുമുസ്സലാം.വ ആമീൻ.
@peeyampvrvsl588
@peeyampvrvsl588 6 күн бұрын
അവന്റെ എല്ലാ രോഗവും മാറും കാന്തപുരം ഉസ്താദിന്റെ അടുത്ത് പോയി പൊരുത്തപ്പെടുന്ന സമയം ഹിദായത്ത് ലഭിക്കു ക യും ചെയ്യും... ഇന്‍ ശാ അല്ലാഹ്..
@MuhammedIsmailKv
@MuhammedIsmailKv 5 күн бұрын
*-അല്ലാഹു മുജാഹിദ് ബാലുശ്ശേരിക്ക് ശമനം നൽകട്ടെ*
@alsalamavision5422
@alsalamavision5422 6 күн бұрын
കാന്തപുരത്തോട് മാപ്പുപറയുക അല്ലാഹുവോട് പ്രാർഥിക്കുക
@samadsamadcv5918
@samadsamadcv5918 6 күн бұрын
Prrr
@AbdulRasakK.M-wu7zh
@AbdulRasakK.M-wu7zh 6 күн бұрын
റസൂലുള്ളാഹി അല്ലാഹുവിന്റെ യും ശത്രുവായ ബാലുശ്ശേരിക്കും കൂട്ടർക്കും നീ ദുആ ചെയ്താൽ മതി ഞങ്ങൾ ആരും ആമീൻ പറയുകയില്ല അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുവാണ്
@nazarcm1905
@nazarcm1905 5 күн бұрын
ബാലുഷേ രി യ്ക്ക്. അല്ലാഹു. ശിഫ. നൽകട്ടെ
@abdullatheef5665
@abdullatheef5665 5 күн бұрын
അല്ലാഹു ആധിയം ഹിദായത്ത് കൊടുകട്ടെ
@noormuhammad5589
@noormuhammad5589 6 күн бұрын
ان ليس للانسان الا ما سعى
@user-mp7dr2yz6t
@user-mp7dr2yz6t 4 күн бұрын
ബാലു ഏട്ടന്റെ കിടപ്പ് കാണുമ്പോൾ എനിക്ക് സഹിക്കാൻ വയ്യേ
@AbbasAbbas-ix7xw
@AbbasAbbas-ix7xw 6 күн бұрын
എന്തിനാ ഗുളിക കഴിക്കുന്നത്... അല്ലാഹുവിനോട് പറയൂ....
@shoukathmaitheen9502
@shoukathmaitheen9502 2 күн бұрын
തീർച്ചയായും, പക്ഷേ മടവൂർ മൂഹിയദ്ധീൻ ഷെയ്ഖ് അവരെ വിളിക്കില്ല 😂
@thengilakathsadaath4882
@thengilakathsadaath4882 4 күн бұрын
ബാലുശ്ശേരി അന്ന് ap ഉസ്താദിനെ ആക്ഷേപിച്ചപ്പോൾ തിരുത്താത്ത കുറെ കൊണാപ്പന്മാർ ഇപ്പൊ വന്ന് ഉപദേശിക്കുമ്പോൾ ചിരിയാണ് വരുന്നത്
@RoufFatima
@RoufFatima 4 күн бұрын
😅😅അള്ളാഹു എളുപ്പത്തിൽ ശിഫനൽകട്ടെ. ആമീൻ.
@ismailmk8155
@ismailmk8155 4 күн бұрын
എല്ലാവർക്കും ഈ അവസ്ഥ വരും.... അത് എങ്ങനെ ഇങ്ങനെ പറയും...... 🙏🏼
@MohammedParakkal-ht3jh
@MohammedParakkal-ht3jh 6 күн бұрын
Mb ക്ക് ap യുടെ ഗുരുത്വ ക്കേടാണ് രോഗകാരണമെങ്കിൽ ap ക്ക്‌ രോഗമായിരുന്നപ്പോൾ അതാരുടെഗുരുത്വ ക്കേടായിരിക്കാം എന്ന് അറിയിച്ചു തരണേനാഥാ..നെബി (സ )യുടെ ഉമ്മത്തായ ഞങ്ങള്ക്ക് അവിടുത്തെ മഹത്തായ മാദ്ർഗ്ഗ പിൻപറ്റി പരസ്പരം പരിഹസിക്കാതെ പഴി ചാരാതെ മുഅ മിനായി ജീവിക്കാൻ ദീര്ഗായുസ്സ്നൽകണേ നാഥാ (ആമീൻ )
@noufalzahra1326
@noufalzahra1326 6 күн бұрын
ഞാൻ തന്നെ അല്ലാഹു വിനോട് അടുത്തവൻ എന്ന ഹുങ്ക് ബാക്കിയായി.. അല്ലാഹുവിനോട് അടുത്ത മഹത്തുക്കളെ ആദരിക്കണം ബഹുമാനിക്കണം.. ഇത്രയേ വേണ്ടൂ.. ഇനിയെങ്കിലും... ചിന്തിക്കുക..
@shadulithangal6314
@shadulithangal6314 6 күн бұрын
അസ്ലിം ത സ്ലിം നീ ഇപ്പോൾ പുറത്താണ് ശഹാദത്ത് ചെല്ലി മുസ്ലിമാവുക
@muhammedmusthafa3232
@muhammedmusthafa3232 6 күн бұрын
എനിക്കും ഇതുതന്നെ പറയാനുള്ളത് അല്ലാഹു പാവത്തിന് ഹിദായത്ത് കൊടുക്കട്ടെ..
@mohammedbasheer4270
@mohammedbasheer4270 4 күн бұрын
വഹാഭിസം പിരിച്ചു വിട്ടു, റസൂലുല്ലാണേ തവസ്സുൽ ചെയ്‌തു ഇമാം ബുഹാരി റിപ്പോർട്ട്‌ ചെയ്ത ഹദീസ് അനുസരിച്ചു ഒന്ന് ദുആ ചെയ്തു നൊക്കൂ.... അള്ളാഹു ശിഫ നൽകും....
⬅️🤔➡️
00:31
Celine Dept
Рет қаралды 49 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 9 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 62 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 49 МЛН