No video

കോർപ്പറേറ്റ് കടം എഴുതിത്തള്ളൽ വസ്തുത എന്താണ്? | BANK WRITE OFF EXPLAINED| PRAVEEN RAVI

  Рет қаралды 6,558

PRtalks

PRtalks

Күн бұрын

#writeoff #indianpolitics #economics
കോർപ്പറേറ്റ് കടം എഴുതിത്തള്ളൽ വസ്തുത എന്താണ്?
ബാങ്കുകൾ കോർപ്പറേറ്റ് കടം എഴുതി തള്ളുന്നു എന്നതിന്റെ വാസ്തവം എന്താണ്?കർഷകരുടെ കടം എഴുതി തള്ളുന്നുണ്ടൊ?
ഇന്ത്യയിലെ ബാങ്കുകൾ ലോൺ കൊടുക്കുന്നതിൽ എത്രത്തോളം മുന്നിൽ ആണ്? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നു
To Listen my Podcast, please visit: anchor.fm/prav...
To Follow Me on my Facebook Page: / praveenravi81
To Follow Me on my Instagram Page: / psravin
If you Like this Video, Please subscribe the channel and share within your circle. Thank You

Пікірлер: 54
@anoopravi947
@anoopravi947 Жыл бұрын
Write off vs waive off.. പത്രക്കാർ ഇവിടെ കമോൺ. നമ്മുടെ നാട്ടിലെ പത്ര റിപ്പോർട്ടേഴ്സിന് പ്രത്യേകം ഒരു ഓറിയന്റേഷൻ ക്ലാസ് കൊടുക്കണം.. Super session 👍👍♥️
@Rajesh.Ranjan
@Rajesh.Ranjan 6 ай бұрын
Yes
@pradeep.c.kc.k6450
@pradeep.c.kc.k6450 Жыл бұрын
ഇതു ഒരു തവണ ചെയ്ത വീഡിയോ അല്ലെ? പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാനൽ ആണ്. എല്ലാ വീഡിയോസും ഉപകാരപ്രദം. 👍
@PRtalkspraveen
@PRtalkspraveen Жыл бұрын
Just updated the old video with some new information and process
@sankarankarakad7946
@sankarankarakad7946 Жыл бұрын
ഈ വിഷയം ഈ ചാനൽ ചർച്ച ചെയ്തതായി തോന്നുന്നു, എന്നാലും നന്നായി
@PRtalkspraveen
@PRtalkspraveen Жыл бұрын
Yes, But updated with some more data and process
@jithinrajalumoottil
@jithinrajalumoottil Жыл бұрын
ഇതിനെ കുറച്ചു ഒരു വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു ഇപ്പോൾ സമാധാനം ആയി വിശ്വസിക്കാൻ പറ്റുന്ന ഒരു ചാനലിൽ വന്നു അതു pr talk👍
@rajeshk3203
@rajeshk3203 Жыл бұрын
മനോരമയിൽ ഈ writeup കണ്ടിരുന്നു. ഇപ്പൊൾ clear ആയി.
@areatalks9958
@areatalks9958 Жыл бұрын
Sir ഈ വിഷയം ഒക്കെ all ഇന്ത്യ ലെവലിൽ അറിയേണ്ടതാണ്,.. വളരെ നല്ല വിഷയം,..
@jijesh9946
@jijesh9946 Жыл бұрын
Good informative 👍👍👍
@rajeevSreenivasan
@rajeevSreenivasan Жыл бұрын
Very informative and educational one, thank you
@TraWheel
@TraWheel Жыл бұрын
Good one PR…..
@sreeharitr1182
@sreeharitr1182 11 ай бұрын
ഈ വിഷയത്തിൽ അറിവ്വ് കുറവുകൾ ഉണ്ടായിരുന്നു,.. കൊറേ ഒകെ മാറ്റാൻ സഹായിച്ചതിനു നന്ദി
@dhanyashylesh1322
@dhanyashylesh1322 Жыл бұрын
Very informative,Praveen.
@anoopk4780
@anoopk4780 Жыл бұрын
Well explained 👏👏
@sachinsankar5451
@sachinsankar5451 Жыл бұрын
Well said praveen. Also one more point to be noted is that most of the farmers don’t own land themselves. Majority of them don’t have their own land and hence use land of zamindars on base of certainty agreements between them (pattam in Malayalam) for cultivation and hence they are not eligible for bank credit. The funny part is agricultural income in India in non taxable irrespective of the quantum of agricultural income. Now you understand who benefits from these schemes..
@00badsha
@00badsha 9 ай бұрын
Thanks PR
@faisalabdhulla1779
@faisalabdhulla1779 Жыл бұрын
സൂപ്പർ വിവരണം'
@fakeintellectual8023
@fakeintellectual8023 Жыл бұрын
This informations are valuable❤️
@haridasan2863
@haridasan2863 Жыл бұрын
Good Work...
@PRtalkspraveen
@PRtalkspraveen Жыл бұрын
Thank you so much 😀
@harikumarmg8499
@harikumarmg8499 Жыл бұрын
Good information ..... Appreciate U Sir
@dineshair6680
@dineshair6680 Жыл бұрын
Thank you so much
@phhashib
@phhashib Жыл бұрын
Good job.... ഇങ്ങേര് കൊള്ളാല്ലോ! ഇതിനകത്ത് ഇങ്ങേര് പറയുന്ന ചില വാദങ്ങൾ പൊള്ളയാണെന്ന് പറഞ്ഞിരുന്ന കമൻ്റുകൾ കാണുന്നില്ല!!! Rational thinking in its peak 🤨
@amalsukumaran8694
@amalsukumaran8694 Жыл бұрын
Good presentation sir 👍👍👍
@viswanathsanjeev
@viswanathsanjeev Жыл бұрын
Another useful one.
@AnilKumar-hx2gy
@AnilKumar-hx2gy Жыл бұрын
Thanks
@vijayakumarkrh8149
@vijayakumarkrh8149 25 күн бұрын
കഴിയുന്നതും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലോൺ കൊടുക്കാതിരിക്കുക
@adarshchandran2594
@adarshchandran2594 Жыл бұрын
Great knowledge bro,lot of thanks
@jasneernp1463
@jasneernp1463 Жыл бұрын
great presentation!!
@76times
@76times Жыл бұрын
Chetai kollam video. Ei information athra available alla. Thanks
@sharafu824
@sharafu824 Жыл бұрын
Well explained brother
@jijogs8175
@jijogs8175 Жыл бұрын
Nice topic bro👌🏻
@vishnuj.s5330
@vishnuj.s5330 Жыл бұрын
Much useful subject 👌.
@Dsigndilip
@Dsigndilip 12 күн бұрын
🙏🙏🙏🙏🙏
@jamespfrancis776
@jamespfrancis776 Жыл бұрын
👍🌷❤👍
@280731695007
@280731695007 Жыл бұрын
Write off ennu parayunnathu ezhuthi thallal alla.. Just oru accounting entry aanu.. Provision 100 percent ethumbol cheyyunna oru karyam..write off cheyyunnathu kondu liability illathe aavunnilla.. Praveen ravi (prathekichum psb) bank kale kurichu parayunnathil kurachu research kuravu kanunnundu.. Write off cheythittalla legal action thudangunnathu. Credibility kurayunnu... Unfollow cheyyunnu.. Ithupole aanu bakki karyangalum parayunnathu enkil follow cheythittu karyam illa
@antonyjoseph8939
@antonyjoseph8939 Жыл бұрын
Super
@muhammedkunhi9345
@muhammedkunhi9345 Жыл бұрын
Good
@thajudeenpk
@thajudeenpk Жыл бұрын
👍👍👍👍
@sobha1840
@sobha1840 Жыл бұрын
Good👍👍
@5gafoor
@5gafoor Жыл бұрын
Does any such loan recovered in the history of India?
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
Asset of Vijay malya is already recovered.
@nazarnani1259
@nazarnani1259 Жыл бұрын
👍👍👍👍👍
@adarshchandran2594
@adarshchandran2594 Жыл бұрын
100 shares from me
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Whatsapp അമ്മാവന്മാരുടെ main topic ആണ് 😂
@sandeep_nle
@sandeep_nle Жыл бұрын
ഈ വാക്കിനെ ഏറ്റവും കൂടുതൽ മൊതളെടുത്തത്ത് കമ്മ്യൂണിസ്റ്റ് കാരാണ്. വെറുതെ കള്ളം പറഞ്ഞ് വളരാൻ ശ്രമിക്കുന്ന വർഗ്ഗം
Loan Waive Off and Write Off in Malayalam | Alex Jacob
8:40
Alex Jacob
Рет қаралды 6 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 75 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
INDIA ASSET MONETIZATION FACT CHECK|MALAYALAM| PRAVEEN RAVI
26:28
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН