കാര്‍ഷിക ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ലഭിക്കുന്ന ഒരിടം മലപ്പുറത്തുണ്ട്‌

  Рет қаралды 76,069

J ant M Entertainment

J ant M Entertainment

8 ай бұрын

Пікірлер: 51
@sofiafaiha2558
@sofiafaiha2558 7 ай бұрын
athinanu valare urappulla murunga maram thanne thiranheduthathu! vaal super thanne tto.
@malabareesfoodntravel6741
@malabareesfoodntravel6741 8 ай бұрын
ആ ഫൈബർ തോട്ടി മ്മേൽ നെറ്റ് fit ചെയ്യാൻ പറ്റുമോ?
@mohanrajk2067
@mohanrajk2067 4 ай бұрын
തൊട്ടിയിൽ സ്വർണം പൂശിയിട്ടുണ്ടോ, വില?
@mubarakwandoorcherucode5347
@mubarakwandoorcherucode5347 8 ай бұрын
Very useful
@dhaneshpp1806
@dhaneshpp1806 8 ай бұрын
ഈ വാൾ മാത്രം ഞാൻ വാങ്ങിട്ടുണ്ട്. Very useful
@goodfriend1445
@goodfriend1445 5 ай бұрын
ഒരെണ്ണംകാണിച്ചിട്ട് രണ്ടിന്റേയും മൂന്നിന്റേയുമൊക്കെ വിലപറഞ്ഞാൽ ബോധംപോയി വീഴുമല്ലോ? രണ്ടുകൊല്ലത്തെ അടക്കവിറ്റാൽ ഒരു തോട്ടിവങ്ങാൻ പറ്റാത്തനാട് അടിപൊളിയല്ലെ.
@gopipattiyattil1400
@gopipattiyattil1400 2 ай бұрын
ഏണിയുടെ സ്റ്റെപ്പുകൾ മാത്രമായി തരാൻ കഴിയുമോ, അല്ലെങ്കിൽ അത് എവിടെ നിന്ന് കിട്ടും?
@pushpakumarib4306
@pushpakumarib4306 7 ай бұрын
How can we get it at Thiruvananthapuram.?
@diluschannel8937
@diluschannel8937 26 күн бұрын
വാൾ മാത്രം വില എത്ര?
@user-eq9md7jf7s
@user-eq9md7jf7s 7 ай бұрын
Thottiyile kathi matram kitumo. Rs. Etra.
@Rose-mp9xy
@Rose-mp9xy 5 ай бұрын
Kittum 50 Rs
@pareedsaidmohamed133
@pareedsaidmohamed133 4 ай бұрын
ഒരു തോട്ടി ക്ക് 10000രൂപയാണോ വില?ഇതാണോ നീ വിലക്കുറവ് എന്ന് പറഞ്ഞത്.ഒറ്റ വാക്കിൽ മറുപടി തരാൻ പറ്റാഞ്ഞിട്ടല്ലാ,
@ahmedthoombath8338
@ahmedthoombath8338 5 ай бұрын
Idindeneelamellatindeyumparayuka
@brk273brk
@brk273brk 6 ай бұрын
Delivery ഉണ്ടോ
@rajujose2053
@rajujose2053 3 ай бұрын
മുരിങ്ങ മരവും പഞ്ഞി പൂള മരവും ഹാർഡ് ഉള്ള മരത്തിൻറെ കമ്പു മുറിച്ചു കാണിക്കണം
@rajeshvk1097
@rajeshvk1097 7 ай бұрын
😂😂 അല്ലെങ്കിലും പണ്ടുകാലം മുതലേ മലപ്പുറം "ഏണി" യാണല്ലോ?.😅
@shyjuc8166
@shyjuc8166 7 ай бұрын
😊
@Jentilman-m5i
@Jentilman-m5i 4 ай бұрын
ആക്കീതാ ല്ലേ
@mubarakwandoorcherucode5347
@mubarakwandoorcherucode5347 8 ай бұрын
ഐറ്റത്തിന്റെ വില ഐറ്റം കാണിക്കുന്ന സമയം സ്ക്രീനിൽ കാണിക്കുന്നുണ്ട്
@abdulnaseer301
@abdulnaseer301 5 ай бұрын
പണം മരത്തിൽ കായ്ക്കുന്നില്ല ഇത്രയും കൂടിയ വിലക്ക് വാങ്ങാൻ
@koshyv3514
@koshyv3514 5 ай бұрын
ഫൈബർ ഏണി വാങ്ങി പെട്ടുപോയ ആളാണ് ഞാൻ. നീളമുള്ള ഈ തോട്ടി നമ്മൾ പൊക്കുമ്പോൾ വഴന്തി പോകും. തോട്ടി ബാലൻസ് ചെയ്തു നമുക്ക് പൊക്കാനോ കായികൾ പഠിക്കാനോ കഴിയില്ല. തോട്ടി വാങ്ങി പൈസ കളയാതിരിക്കുക.
@koshyv3514
@koshyv3514 5 ай бұрын
എണിയല്ല തോട്ടിയെന്നു വായിക്കുക.
@josemm4774
@josemm4774 22 күн бұрын
ഞാൻ 200/രൂപ (ഇരുന്നൂറുരൂപ )കൊടുത്ത് ഒരംകോൽ തോട്ടി വാങ്ങി.30അടി നീളം ഉണ്ട്.3വർഷം ഉപയോഗിക്കാം. ചെറിയ തോട്ടിക്ക് പുഴ തിരത്തും നിന്നും ഓട വെട്ടി ഉപയോഗിക്കും. ഫൈബർ തോട്ടിയും അലുമിനിയം തോട്ടിയും ഒന്നും ഉപയോഗത്തിന് കൊള്ളില്ല.
@kunjumonpadinjeravaniyapur3076
@kunjumonpadinjeravaniyapur3076 6 ай бұрын
തൊട്ടിക്ക് എന്താ വില, ചെങ്ങന്നൂർ ഇൽ കിട്ടുമോ.
@sasikumar6117
@sasikumar6117 8 ай бұрын
Muringa kampu murikathey ethraum valippa mulla theaku endy kambu murich kaniku ettavum height kutty.
@cheekodhussain8847
@cheekodhussain8847 8 ай бұрын
ഏണിയുടെ ഉപയോഗം ,കുരുമുളക് പറിക്കൽ ,വെറ്റില നുള്ളിയെടുക്കൽ തുടങ്ങിയവ ,പക്ഷെ ഈ രണ്ട് ആവശ്യങ്ങൾക്കും ഈ ഏണിപറ്റൂല, ഏണിയുടെ അടിഭാഗം അൽപം ചെരിഞ്ഞിരിക്കണം - കാട്ടിൽ നിന്ന് വെട്ടിയെടുക്കുന്ന മുള ഏണിയുടെ ഡിസൈനിലായിരിക്കണം ഏണി നിർമാണം. ഞാനൊരു വെറ്റില കർഷകനാണ്.
@thomasca7395
@thomasca7395 8 ай бұрын
ഈ ഉപകരണങ്ങൾകോട്ടയത്ത്കിട്ടാൻമാഗ്ഗമുണ്ടോ
@mujoomchannel4376
@mujoomchannel4376 8 ай бұрын
ഇതാണോ ഇത്ര വില കുറവ്
@iqbalmohammed9808
@iqbalmohammed9808 4 ай бұрын
ഈ പൈനായിരം ഉണ്ടെങ്കിൽ പൈനഞ്ചു കൊല്ലം പാക്ക് പറിക്കാം കൂലിയായിട്ട് ഇത് ഇത്തിരി കടന്നകൈയായിപ്പോയി പുള്ളേ.....😁😂😂
@ibnmuhammed5146
@ibnmuhammed5146 8 ай бұрын
Price 😢😮
@user-ol2ny4ok1s
@user-ol2ny4ok1s 8 ай бұрын
Carbon fiber pole rate കാണിക്കുന്നില്ല 😅😅😅
@abooabuooo7764
@abooabuooo7764 7 ай бұрын
മുരിങ്ങ കമ്പ് മുറിക്കാൻ 5000 മുടക്കണ്ട
@Jimbru577
@Jimbru577 7 ай бұрын
Carbon ഫൈബെറിന്റെ വില പറയുന്നില്ല costly ആണ് എന്ന് മാത്രം പറയുന്നു 6500ആണ് പിന്നെ കാണിക്കുന്നത് carbon ഫൈബെറിന്റെ വില എത്ര?
@Jentilman-m5i
@Jentilman-m5i 4 ай бұрын
അടക്ക തലയിൽ വീഴും
@sankarnaryanan3679
@sankarnaryanan3679 7 ай бұрын
എന്തെ വെറും പയിനായിരം രൂപ ലെ ഉള്ളൂ
@I-b-n-u
@I-b-n-u 7 ай бұрын
ഇതാണോ വിലക്കുറവ്..
@amus568
@amus568 5 ай бұрын
ഷോപ്പിൻ്റെ അഡ്രസ്സ് ഒന്നും ഇല്ലല്ലല്ലേ Ph എവിടെ
@IAm-gl7xh
@IAm-gl7xh 8 ай бұрын
ഇതാണോ കൊറഞ്ഞ വില 🙏🙏😂😂
@praveenalex-rn8un
@praveenalex-rn8un 6 ай бұрын
4500 ülluuuu njangaludey nattilll😂😂😂😂
@ashikasanarukunju3164
@ashikasanarukunju3164 6 ай бұрын
contact number please
@kdm8312
@kdm8312 5 ай бұрын
എവിടെ ആണ് സ്ഥലം ചേട്ടാ
@ashrafahamedkallai8537
@ashrafahamedkallai8537 4 ай бұрын
ഫൈബ്ർ തോണി ഉണ്ടോ
@sethunairkaariveettil2109
@sethunairkaariveettil2109 4 ай бұрын
അലൂമിനിയം തോട്ടി ആത്മഹത്യാപരം മാത്രം. എത്ര ലാമിനേഷൻ ഉണ്ടായാലും ഇത് വിൽക്കരുത് ബ്രോ. ദയവായി അപകടം വിറ്റു കാശുണ്ടാക്കരുത്. എത്ര ശ്രദ്ധിച്ചാലും ഷോക്ക് അടിക്കും.
@joshyjose1899
@joshyjose1899 7 ай бұрын
പ്രിയ സുഹൃതേ, സാധാരണഗതിയിൽ ഇത്തരത്തിലുള്ള തോട്ടികൾ ഒക്കെ ഉപയോഗിക്കുന്നത് കർഷ കർ ആണ്.. ഇത്രയും വലിയ തുക കേട്ട് പോലും കാണില്ല. നിങ്ങൾ പ്രോഡക്റ്റ് വില കുറച്ച് എല്ലാവർക്കും വേടിക്കാൻ പറ്റുന്ന രീതിയിൽ ചെയ്യുമ്പോൾ നിങ്ങളും രക്ഷ്പെടും. ഫാർമേഴ്സ് ന സബ്സിഡി കൊടുക്കുക
@mohdali-mp7im
@mohdali-mp7im 5 ай бұрын
കൊണ്ടോട്ടിയിൽ 7.5 മീറ്റർ തോട്ടി 3600 ഫൈബർ പകുതി സബ്‌സിഡി കിട്ടും
@sasidharanpillai4115
@sasidharanpillai4115 2 күн бұрын
ഡീറ്റെയിൽസ് തരുമോ ​@@mohdali-mp7im
@mohdali-mp7im
@mohdali-mp7im 5 ай бұрын
സബ്‌സിഡി കിട്ടുമോ
@pgjayakumar9860
@pgjayakumar9860 4 ай бұрын
മലപ്പുറത്ത് ഏതായാലും ബോംബും വടിവാളും കച്ചവടം ഉണ്ടല്ലോ അതിന്റെ കൂടെ ഇതും കൂടെ ഇരിക്കട്ടെ ഓടുന്നവനെ തോട്ടി ഇട്ട് പിടിക്കാലോ.
@subramanianck2261
@subramanianck2261 2 ай бұрын
വില കൂടുതൽ , വങ്ങും പ്രാന്തൻ
@rasheedrahman6969
@rasheedrahman6969 6 ай бұрын
രണ്ടെണ്ണത്തിന്റെ വിലയാണോ
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,3 МЛН
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 382 М.
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,8 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 15 МЛН
Top 50 Amazon Prime Day 2024 Deals 🤑 (Updated Hourly!!)
12:37
The Deal Guy
Рет қаралды 1,4 МЛН