No video

കാടുവെട്ട് മെഷീൻ ഉണ്ടാക്കുന്ന ഫാക്ടറി|40000sqf ഗോഡൗൺ മറ്റാരും നൽകാത്ത പാർട്സ്|low price brush cutter

  Рет қаралды 224,583

Agri Tech Farming

Agri Tech Farming

Күн бұрын

കാടുവെട്ട് മെഷീൻ ഉണ്ടാക്കുന്ന ഫാക്ടറി|40000sqf ഗോഡൗൺ മറ്റാരും നൽകാത്ത പാർട്സ്|agritechfarming

Пікірлер: 247
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുമായി ബന്ധപ്പെടുക 9791555456 website-www.kovaiclassicindustries.com
@svsstudio8913
@svsstudio8913 2 жыл бұрын
Hi
@tessydavis2102
@tessydavis2102 2 жыл бұрын
Price
@hariharantv3481
@hariharantv3481 2 жыл бұрын
@@tessydavis2102 12500 52cc
@mejovarghese3754
@mejovarghese3754 2 жыл бұрын
Price
@jobinfrancis3819
@jobinfrancis3819 2 жыл бұрын
Site not working
@user-tx1vl8wc7t
@user-tx1vl8wc7t 2 жыл бұрын
ഇതാണ് ഇപ്പോഴത്തെ "കച്ചകപടം "വില പറയില്ല... സർവീസ്, ഗ്യാരന്റി ഒന്നും ഇല്ല..
@jaihind8967
@jaihind8967 Жыл бұрын
ഞാൻ എഴുതാൻ വന്നത് താങ്കൾ എഴുതി ബ്രോ...ഒടുക്കലത്തെ വില ആയിരിക്കും......വില പറഞ്ഞാൽ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല......
@wilsonmathew158
@wilsonmathew158 Жыл бұрын
If every body pullu (po pulle)) parichchu kalayal then they will reduce the price.
@ajishsebastian3629
@ajishsebastian3629 2 жыл бұрын
2.1/2 hours mileage machines are also available in market with walbro carburettor and spares are also available locally.Then why Varsha , 900 ml petrol for 1 hour
@pineappleconurehome9552
@pineappleconurehome9552 2 жыл бұрын
നിങ്ങൾ ഇതിൻ്റെ കാർ ബാർ റ്ററിനെ പറ്റി പറഞ്ഞു പ്ലഗ്ഗിനെ പറ്റി പറഞ്ഞു വില എത്ര വരും എന്നതിനെ കുറിച്ച് പറഞ്ഞില്ല ഒരു കർഷകൻ എന്ന നിലയിൽ വില കൂടി അറിയാൻ താൽപ്പര്യമുണ്ട് പിന്നെ ബോഷ് ക്കിൻ്റെ പ്ലഗ്ഗിനെ കുറിച്ച് എടുത്തു പറയണ്ട കാര്യമുണ്ടോ പ്ലഗ്ഗ് ഷോട്ടായാൽ അത് എടുത്തു മാറ്റാം അത്ര കാശല്ലെ വരുന്നുള്ളു മിഷീ ൻ്റെ വില എത്ര?
@johnson7817
@johnson7817 2 жыл бұрын
15000
@subithnair186
@subithnair186 2 жыл бұрын
ദിനംപ്രതി വില മാറുന്ന മഷീനിന്റെ വില നോക്കാൻ വിശിഷ്ടമായ കമ്പനി വെബ് സൈറ്റിൽ നോക്കി. 22000 രൂപാ വില എന്ന് കണ്ടു. 2 stroke എന്നല്ലാതെ മഷീനിന്റെ യാതൊരു ഡീറ്റയിൽസുo ഇല്ല... ഏത് കമ്പനിയുടെ എൻജിൻ ആണ്? മോഡൽ ഏതാണ്? Cylinder displacement, പവർ ഒക്കെ എത്രയാണ്? കുച്ച് നഹീ നഹീ..... Coimbatore product !!
@shahabasrahman2575
@shahabasrahman2575 2 жыл бұрын
Kisan kraft kkbc 8640 nalla machine aane
@rrr5135
@rrr5135 Жыл бұрын
ഞാൻ കോയമ്പത്തൂരിൽ നിന്ന് 5000 രൂപക്ക് ഒരു മെഷീൻ വാങ്ങിച്ചിരുന്നു മൂന്നുവർഷം മുമ്പേ ഇപ്പോളും യാതൊരു കുഴപ്പവുമില്ല ചെറിയ ചെറിയ റിപ്പറെല്ലാം വന്നിരുന്നു 400 മില്ലി പെട്രോൾ ഉണ്ടായാൽ ഒരു മണിക്കൂർ വർക്ക് ചെയ്യും
@vinayakumarv4687
@vinayakumarv4687 Жыл бұрын
Ethu brand aanu?
@jensondavis724
@jensondavis724 6 күн бұрын
ആ മെഷീൻ കോയമ്പത്തൂർ എവിടെ നിന്നാണ് വാങ്ങിയത്? ഷോപ്പ് പേരോ ലൊക്കേഷനോ പറയാമോ?
@princesanu6102
@princesanu6102 2 жыл бұрын
Bosch spark plug 90 രൂബയെ ഉള്ളു. അതും കേട്ട് ആരും പോയി വാങ്ങരുത്. Machinte വില പറയാൻ പറ്റില്ല അവന്. പാവപ്പെട്ട കുറച്ചു അണ്ണാച്ചിമാരെ പറ്റിച്ചു എല്ലിന്റെ ഇടയിൽ കയറിയത്തിന്റ അഹങ്കാരം ആണ്. നിങ്ങളിൽ നിന്നും ഇങ്ങനെ ഒരു വീഡിയോ പ്രേതിഷിച്ചില്ല ചേട്ടാ. 🙏🙏
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
മെഷീൻ വിലകൾ പെട്രോൾ ഡീസൽ വില പോലെ ആണ് അടിക്കടി മാറിക്കൊണ്ടിരിക്കും കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുമായി ബന്ധപ്പെടുക 9791555456 website-www.kovaiclassicindustries.com
@MrSANOOP5
@MrSANOOP5 2 жыл бұрын
ഇന്നത്തെ വില പറയാമല്ലോ
@sulaimanky1137
@sulaimanky1137 2 жыл бұрын
@@MrSANOOP5 yes
@binuthomas108
@binuthomas108 2 жыл бұрын
ഈ വീഡിയോയിൽ തന്നെ ഒരു തട്ടിപ്പും മണത്തു
@rmk8017
@rmk8017 2 жыл бұрын
അതായത് ദിവസം 55 പൈസ അല്ലെങ്കിൽ 80 പൈസ വീതം കൂട്ടും🤣😄😂
@Salim12350
@Salim12350 2 жыл бұрын
Honda തുടങ്ങി branded grass cutter വാങ്ങുക. മറ്റുള്ള പലതും ഉടായിപ്പ് ആണ്. ഇവരും ആളെപ്പറ്റിക്കാൻ കുറേ ടെക്നിക്കൽ terms മാത്രം പറയുന്നു. വളരെ ചുരുങ്ങിയ വിലക്ക് വാങ്ങി അതിന് 10 ഉം 15 ഉം ഇരട്ടി വില ഇട്ട് ആളെ പറ്റിക്കും.50 % ഗവണ്മെന്റ് സബ്‌സിഡി ഉണ്ട്. Honda നല്ലതാണ്
@muhsinsanu383
@muhsinsanu383 2 жыл бұрын
Govt.subsidi കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@hariharantv3481
@hariharantv3481 2 жыл бұрын
വർഷയുടെ കാടുവെട്ടി യന്ത്രം ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ പുതിയതായി മിഷ്യൻ വാങ്ങിയപ്പോൾ 40 മിനിറ്റാണ് മൈലേജ് കിട്ടിയത് പക്ഷേ അതിന്റെ കാർബറേറ്റർ മാറ്റിയപ്പോൾ ഒരു മണിക്കൂറിലധികം മൈലേജ് കിട്ടുന്നു വാങ്ങിച്ച് ഒരാഴ്ചയ്ക്കുശേഷം കാർബറേറ്റർ കംപ്ലൈന്റ് ആയി.. പക്ഷേ മിഷൻ നല്ല പെർഫോമൻസ് ആണ് അടിപൊളി .
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
കൃത്യമായി സർവീസ് കിട്ടിയിരുന്നോ
@Jestinjohn66
@Jestinjohn66 2 жыл бұрын
ഏതു കമ്പനി കാർബേരറ്റർ ആണ് വാങ്ങിയത്.2 സ്ട്രോക് ആണോ. എല്ലാ ബ്രാണ്ടിന്ഉം same ആണോ, ഉപയോഗിക്കാൻ പറ്റുമോ, entha റേറ്റ്
@sureshc.p3357
@sureshc.p3357 Жыл бұрын
I purchased a kovai classic weeder and I was able to use it only for just 14 days. 25000 rs Govinda. They are not providing spares.
@nithinpr9131
@nithinpr9131 2 жыл бұрын
എന്റെ ഹോണ്ട മിഷ്യന്..650 ml fulltank ആക്കിയാൽ 2 മണിക്കൂർ മൈലേജ് കിട്ടുന്നുണ്ട്.
@augustinethomas7302
@augustinethomas7302 2 жыл бұрын
Husqvarna 650ml രണ്ട് മണിക്കൂർ പതിനഞ്ചുമിനിറ്റ് ചിലപ്പോൾ 25 മിനിറ്റ് വില 26000👍👍
@ajeshsebastian5285
@ajeshsebastian5285 2 жыл бұрын
Honda Super ആണ് എന്റെ കൈയിൽ 10 വർഷം ആയിട്ട് ഉണ്ട്
@jamshidak6590
@jamshidak6590 7 ай бұрын
എല്ലാവർക്കും അറിയേണ്ടത് വിലയാണ്. എന്തിന്? ഹോണ്ട മെഷീൻ 700 ml പെട്രോളിന് 3 മണിക്കൂർ വർക്ക് ചെയ്യും.പിന്നെ എന്തിന് ഇത്?
@paint_solutions
@paint_solutions 2 жыл бұрын
Trolly type available?. Fed up with side bag and back pack
@premjithapillai7595
@premjithapillai7595 Жыл бұрын
this unit we can fix tiller or cultivator attachments -its available with you ?
@soorajkannan537
@soorajkannan537 2 жыл бұрын
Oru chain saw machine brush cutter machine aa pola contiuous ayit 1hour okka use chayan pattumo
@rmk8017
@rmk8017 2 жыл бұрын
വിശ്വസിച്ചാൽ പെട്ടത് തന്നെ !
@abysonjo
@abysonjo 2 жыл бұрын
What about the piston and cylinder?
@rajumenon7265
@rajumenon7265 2 жыл бұрын
വില പറയരുത് എന്നാലല്ലേ കച്ചവടം നടക്കു നടക്കരുത് അതല്ലേ വേണ്ടത്
@AjeeshKFREEDISHDTHTECH
@AjeeshKFREEDISHDTHTECH 2 жыл бұрын
Very good brother 👌
@christophervarghese2687
@christophervarghese2687 2 жыл бұрын
വില പറയാൻ മടി കാണിക്കുന്നവരുടെ സാധനങ്ങൾ വാങ്ങി തട്ടിപ്പിൽ പെടരുത് ...
@bijups1873
@bijups1873 Жыл бұрын
which brushcutter is efficient to handle? sidepack or backpack?
@agritechfarmingmalayalam
@agritechfarmingmalayalam Жыл бұрын
Side pack
@bhuvanendrank5306
@bhuvanendrank5306 Ай бұрын
Please show me wheeltype grass cutter
@prgroupofcompany
@prgroupofcompany 2 жыл бұрын
Price onum parayathe misleading aanu video.. as of your thumbnail..
@musthafavillan1407
@musthafavillan1407 Жыл бұрын
Hi very nice
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
What is the cost of 2 stroke and 4 stroke.
@balananda.a6608
@balananda.a6608 2 жыл бұрын
I think from kci site 22000
@santhosh4006
@santhosh4006 2 жыл бұрын
4stroke only petrol ingin oil saprate but not same 2stroke
@payakan66
@payakan66 11 ай бұрын
Thumbnail ൽ 5000 എന്നാണ് വില കിടക്കുന്നതു.
@satheeshbabus885
@satheeshbabus885 2 жыл бұрын
What Price and how much area it can grass cut per hour
@georgemichael845
@georgemichael845 2 жыл бұрын
മരം മുരിക്കുന്ന Pole saw ഉണ്ടോ ?. Video ചെയ്യാമോ ?
@AbdulSalam-hd8yx
@AbdulSalam-hd8yx Жыл бұрын
Coimbatore എവിടെയും bresh cutter നിർമികകപ്പെടുന്നില്ല
@appi1041
@appi1041 2 жыл бұрын
കൃഷിക്കാരന് ഉപകാരമുള്ള ഒരു സാധനമാണ് ഇത് എന്ന കാര്യത്തിൽ തർക്കമില്ല പക്ഷേ ഓരോ മോഡലിനും വില നിങ്ങൾ പറയാഞ്ഞത് വളരെ മോശമായിപ്പോയി
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
മെഷീൻ വിലകൾ പെട്രോൾ ഡീസൽ വില പോലെ ആണ് അടിക്കടി മാറിക്കൊണ്ടിരിക്കും കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുമായി ബന്ധപ്പെടുക 9791555456 website-www.kovaiclassicindustries.com
@jobinfrancis3819
@jobinfrancis3819 2 жыл бұрын
@@agritechfarmingmalayalam site not working
@johnp.m2632
@johnp.m2632 2 жыл бұрын
വിലയും കൂടി പറഞ്ഞിയിരുന്നാൽ നന്നായിരുന്നു
@bobykudamaloor1680
@bobykudamaloor1680 Жыл бұрын
Ithinte vila parayumo. Pls.
@ashokg3507
@ashokg3507 2 жыл бұрын
വാങ്ങിക്കണം എന്ന് ഉണ്ട് ... പക്ഷെ എന്തോ ഒരു തുറന്നു പറച്ചിൽ ഇല്ലാത്തതുപോലെ ... വിലയും മെഷീന്റെ CC എത്ര എന്ന് പറയാമല്ലോ....
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
പെടരുത്
@RasheedChainsowWoodWarkValad
@RasheedChainsowWoodWarkValad 2 жыл бұрын
ഒന്ന് പോടോ
@avipinkumar853
@avipinkumar853 2 жыл бұрын
വർഷയുടെ രണ്ട് മെഷീൻ എനിക്കുണ്ട്. ചൂടായി കഴിഞ്ഞാൽ പിന്നെ സ്റ്റാർട്ടാകില്ല. പണിഞ്ഞ് പണിഞ്ഞ് മെഷീന്റെ ഇരട്ടിപ്പണം ചെലവായി. മെയിന്റനൻസ് ചെയ്ത് തരാൻ നിങ്ങൾക്ക് കഴിയുമോ? മൈലേജ് വളരെ ക്കുറവ്. പെട്ടെന്ന് ചൂടാകും.
@RTRBOY-310
@RTRBOY-310 2 жыл бұрын
Piston cylinder carburator
@RTRBOY-310
@RTRBOY-310 2 жыл бұрын
വീട് എവിടെയാണ്
@royvayalil6154
@royvayalil6154 Жыл бұрын
I'm using 5 machine and getting 3 ltr. I petrol for. 6 hrs. Then why 900l for. One hour
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 2 жыл бұрын
ഹോണ്ട വാങ്ങു ലോഗത്ത് എവിടെയും പാർട്സ് കിട്ടും
@gopalano6328
@gopalano6328 Жыл бұрын
All presentation pls mention phone on same time for your speedy sales
@vidhyakuzhippally2948
@vidhyakuzhippally2948 4 ай бұрын
പശുവിന് പുല്ല് arinju എടുക്കാൻ മെഷീൻ ഉണ്ടോ.പറമ്പിൽ നിന്ന് ചെത്താൻ ഉള്ളത് ആണ് ഉദേശിച്ചേ.
@gkitbhu
@gkitbhu 2 жыл бұрын
വില പറയാം എന്ന് പറഞ്ഞു പറ്റിച്ചു. സബ്സ്ക്രൈബ് ചെയ്തതും ലൈക്‌ ചെയ്തതും പിൻവലിച്ചു. ☠️
@rojinjerald2464
@rojinjerald2464 2 жыл бұрын
👍👍
@bavamzkl5819
@bavamzkl5819 2 жыл бұрын
വില. 👈
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
മെഷീൻ വിലകൾ പെട്രോൾ ഡീസൽ വില പോലെ ആണ് അടിക്കടി മാറിക്കൊണ്ടിരിക്കും കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുമായി ബന്ധപ്പെടുക 9791555456 website-www.kovaiclassicindustries.com
@ayyapannairpalode955
@ayyapannairpalode955 Жыл бұрын
ശരിയായ കാര്യം
@gcsnair
@gcsnair 10 ай бұрын
എലെക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്ന ബ്രഷ് കട്ടർ ഉണ്ടോ, ഉണ്ടെങ്കിൽ അതിന്റെ വിലയും മറ്റ് വിശദ വിവരങ്ങളും അറിയിക്കുക
@unnikrishnankollara2949
@unnikrishnankollara2949 7 ай бұрын
Yes Hykon 35000
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Husqvarna 131 R. കോപ്പി' പക്ഷെ ക്വാളിറ്റി ഇല്ല' മോശം മെഷിനാണ് ' വില കുറവാണ് ,ഗുണം തിരെ കുറവ്
@latheefpulikkal8210
@latheefpulikkal8210 2 жыл бұрын
ഞാനൊരു ബ്രഷ്കട്ടർ മെഷീൻ എടുക്കാൻ പ്ലാനുണ്ട് പാർട്ട് ടൈം ജോലി പോലെ ചെയ്യാൻ ഏതാണ് 2 stroke നല്ല മെഷീൻ വില എത്രയാവും എന്നൊക്കെ പറയാമോ
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
@@latheefpulikkal8210 നല്ല മെഷിന് 18000 വില വരും
@latheefpulikkal8210
@latheefpulikkal8210 2 жыл бұрын
ഏതു കമ്പനിയുടേതാണെന്ന് പറയാമോ
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
@@latheefpulikkal8210 Husqvarna. Agri intex etc
@latheefpulikkal8210
@latheefpulikkal8210 2 жыл бұрын
@@harithasenaagri-tech7339 hasquarna 131r/236r ഇതിലേതാണ് നിങ്ങളുടെ കയ്യിലുള്ളതിൽ ഇതിന്റെ റിവ്യൂ കണ്ടിരുന്നു ഇതിൽ ഏതാണ് 18000 രൂപയുടെത്
@nassareh5421
@nassareh5421 2 жыл бұрын
മെഷീൻ അത് fS400 സ്റ്റിൽ 72000രൂപ അല്ലാതെ ഈ പറഞ്ഞ സാധങ്ങേൽ ആയുസ് വളെരെ കുറവാണു ചിലത് പിടിച്ചു നില്കും
@shivathmika21
@shivathmika21 Жыл бұрын
Njan upayogikunna machine fs400..varshangal aayi.. Super.... Parts availibility maathram prasnam😕
@thomasabraham5742
@thomasabraham5742 2 жыл бұрын
Do you have any service ceter in kerala.?
@padayattiljoseph3548
@padayattiljoseph3548 2 жыл бұрын
Services in Kerala?
@benspulikka
@benspulikka 11 ай бұрын
Rate പറയു 4 stroke & 2 Stroke prize
@jerinherinjob1189
@jerinherinjob1189 2 жыл бұрын
ചെയിൻ sow ഉണ്ടോ
@mazeedmazeed7211
@mazeedmazeed7211 2 жыл бұрын
Wood lath cheyyunna machine undo
@drtrpaulortho2207
@drtrpaulortho2207 2 жыл бұрын
No. Info about price of various models . No info on Kerala service centers What kindof info u r trying to pass on ?? 😠😠😠😠
@jayasankar9276
@jayasankar9276 7 ай бұрын
Ee machine weeder ഘടിപ്പിക്കമൊ
@sunilnairranny5258
@sunilnairranny5258 2 жыл бұрын
വില എത്ര എന്ന് പറയുന്നില്ല
@donjoseph07
@donjoseph07 2 жыл бұрын
VST ബ്രഷ് കട്ടർ ന് 3 മണിക്കൂർ മൈലേജ് കിട്ടും അപ്പോള 1 മണിക്കൂർ കിട്ടുന്നതുമയി വന്നിരിക്കുന്നു 😂
@dipinmani256
@dipinmani256 2 жыл бұрын
മോഡൽ?
@Jestinjohn66
@Jestinjohn66 2 жыл бұрын
ഏതാ മോഡൽ
@donjoseph07
@donjoseph07 2 жыл бұрын
@@Jestinjohn66 VST 234 MD
@donjoseph07
@donjoseph07 2 жыл бұрын
@@dipinmani256 VST234 MD
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
വില എത്ര വരുന്നുണ്ട്
@joyaljohnson4803
@joyaljohnson4803 2 жыл бұрын
ചേട്ടാ എല്ലാം മെഷീനും ഏകദേശ എങ്ങനെ പോയാലും ഒരു മണിക്കൂർ എന്തായാലുംം മൈലേജ് കിട്ടും അതിൽ കൂടുതൽ മൈലേജ് കിട്ടുന്ന മെഷീൻ ഉണ്ടോ
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
Jafa ചൈനീസ് ബ്രാൻഡ് ആണ് മൈലേജ് 3മണിക്കൂർ ഒക്കെ കിട്ടും
@justinjacob9749
@justinjacob9749 2 жыл бұрын
Kasei, above 2hours
@princejhon3709
@princejhon3709 2 жыл бұрын
Spaco carbutater 👌
@user-vq5zh2vn6g
@user-vq5zh2vn6g 8 ай бұрын
Ithine vila parayathathe enthanu....
@mohammedmajeed4716
@mohammedmajeed4716 3 ай бұрын
Hi
@harinandhnandakishor8672
@harinandhnandakishor8672 6 ай бұрын
Where from 5000 rupees
@MsMjmj77
@MsMjmj77 2 жыл бұрын
sir please don't stick on with kovai classic.. I starting to doubt your affiliation.. I am sure u have good intentions.. but difficult to convince people like me who look at things with suspecioun
@IamSunil017
@IamSunil017 2 жыл бұрын
വെള്ളത്തിൽ ഓടിക്കുന്നത് വന്നോ ??
@vinayakumarcj3127
@vinayakumarcj3127 2 жыл бұрын
Carburator വില പറ ? google pay ചെയ്യാനാണ്?
@pcjoseph5844
@pcjoseph5844 2 жыл бұрын
വിലയില്ലേ ? Free ?
@ghostriderghostrider4409
@ghostriderghostrider4409 2 жыл бұрын
മരം മുറിക്കുന്ന മിഷ്യൻ പരിചയപ്പെടുത്തു
@jessygeorge9534
@jessygeorge9534 8 ай бұрын
ഒരു മീറ്റർ നീളമുള്ള പ്ളാസ്റ്റിക് നാട ഇട്ടു കാണിക്കൂ
@mavo9295
@mavo9295 Жыл бұрын
2 സ്ട്രോക്ക് ആണോ നല്ലത് 4സ്ട്രോക്ക് ആണോ നല്ലത്
@agritechfarmingmalayalam
@agritechfarmingmalayalam Жыл бұрын
4
@arshadkp786
@arshadkp786 2 жыл бұрын
ബ്രഷ് കട്ടർ വില എത്ര ക്യാഷ് on delivery kittumo
@rijorijo776
@rijorijo776 Жыл бұрын
Und=12500
@reem3031
@reem3031 11 ай бұрын
Eda tholiya vila para
@merlinta4423
@merlinta4423 Жыл бұрын
Available aanno? Rate ethraya
@thomasnm9058
@thomasnm9058 2 жыл бұрын
വില പറയാതെ എന്തു കച്ചവടം
@snvlogs1931
@snvlogs1931 2 жыл бұрын
ONE LINE DELIVERY UNDO BRO?
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
Yes
@rajeshpankajvijay7987
@rajeshpankajvijay7987 2 жыл бұрын
@@agritechfarmingmalayalam link please
@rosemolesaji7830
@rosemolesaji7830 2 жыл бұрын
ഇപ്പോൾ ഒള്ള പ്രൈസ് എങ്കിലും പറയാമായിരുന്നു. ഇത് ആവിശ്യം ഉള്ളവരെയും ഇല്ലാത്തവരെയും ഉള്ള വെറുപ്പിക്കലായി.
@khalidrahiman
@khalidrahiman 2 жыл бұрын
Discription ൽ മുൻപത്തെ വീഡിയോ ന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞല്ലൊ ലിങ്ക് ഇടാൻ മറന്നോ😀
@johnson7817
@johnson7817 2 жыл бұрын
Ithonnum arum vangiyekalle
@AjithKumar-zn4ed
@AjithKumar-zn4ed 2 жыл бұрын
വിളിച്ചാൽ പ്രതികരിക്കാത്ത കമ്പനി,
@eldhogeorge7642
@eldhogeorge7642 Жыл бұрын
RPM etra ind
@madhavanbegur4400
@madhavanbegur4400 2 жыл бұрын
വില പറഞ്ഞിട്ടില്ല engine സ്ട്രോക്.. RPM..പറയുന്നില്ല കോയമ്പത്തൂർ mechine ഒരു തവണ ഉപയോഗിച്ചതിന്റ അനുഭവം ഉണ്ട് ആക്രി കടയിൽ പോലും എടുക്കില്ല
@nikhilappu2393
@nikhilappu2393 2 жыл бұрын
Athanne 🙂
@mazinmazi4096
@mazinmazi4096 2 жыл бұрын
Rate..??
@ravikumarp9367
@ravikumarp9367 2 жыл бұрын
6500 ൻ്റെ 2 Sചൈന മെഷിൻ 7 വർഷമായി ഉപയോഗിക്കുന്നു.350 മണിക്കൂർ -പ്രശ്നമില്ല -ആയാൽ Scrap - അത്ര തന്നെ
@arifabdulkhadar543
@arifabdulkhadar543 2 жыл бұрын
ഡീറ്റെയിൽസ് പ്ലീസ്
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 2 жыл бұрын
ഇപ്പോഴു കിട്ടുന്ന എല്ലാം ചൈന തന്നെ വില കുറഞ്ഞ കട്ടർ
@bobykudamaloor1680
@bobykudamaloor1680 Жыл бұрын
Details tharamo
@Jv_vlogs_
@Jv_vlogs_ Жыл бұрын
Bro ചൈന നല്ല മെഷിൻ ഏതാ ഉള്ളത് ഡീറ്റിൽ അറിയുമങ്കിൽ പറയുമോ ഒരണം എടുക്കാൻ അന്ന്
@forbescare
@forbescare Жыл бұрын
Ethu brand aanu bro
@sabychacko5445
@sabychacko5445 2 жыл бұрын
Vila????
@user-os9fj5ox5c
@user-os9fj5ox5c 6 ай бұрын
10ന് അകത്തു വിലാ വരുന്നത് ഉണ്ടോ
@aliaskar3521
@aliaskar3521 Жыл бұрын
എത്ര ആണ് ക്യാഷ്
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 жыл бұрын
👏👏👌🙏🌹
@kailathviswanathan4765
@kailathviswanathan4765 Жыл бұрын
No price service by courier
@sunrayj9901
@sunrayj9901 2 жыл бұрын
മൈലേജ് കുറവ് അല്ലെ
@pradeepmp2971
@pradeepmp2971 2 жыл бұрын
Price പറഞ്ഞില്ലല്ലോ എത്രയാണ്.
@hyderaliali6460
@hyderaliali6460 Жыл бұрын
Konalum pareela
@Aneefptvlog
@Aneefptvlog 2 жыл бұрын
വില പറയാത്ത വീഡിയോ ആയത് കൊണ്ട് യൂട്യൂബർ വളരെ മോശം ആണ്,, ഇനി കാണാൻ വരില്ല,,, unsub
@jimmykd1590
@jimmykd1590 2 жыл бұрын
കുറെ നിലവാരം കുറഞ്ഞ യുടുബ് വീഡിയോ ഇടുന്ന ആളുകൾ ഉണ്ട് ഒന്നിന്റെയും വില പറയില്ല ഇവർ ആളുകളുടെ എണ്ണം കൂട്ടാൻ വീഡിയോ എടുത്ത് വീടും . ഒരു നിലവാരം ഇല്ലാത്ത വിഡിയോ എന്തിനാ ഇങ്ങിനെ വിടുന്നത്
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
മെഷീൻ വിലകൾ പെട്രോൾ ഡീസൽ വില പോലെ ആണ് അടിക്കടി മാറിക്കൊണ്ടിരിക്കും കമ്പനി നമ്പറിൽ വിളിക്കുക.
@jimmykd1590
@jimmykd1590 2 жыл бұрын
അപ്പോൾ പറയണം ഇപ്പോഴത്തെ വില ഇത്ര കബിനി പ്രതിനിധി അല്ലേ അയളെ കൊണ്ട് പറയിപ്പിക്കണം നിങ്ങൾ പറയണ്ട
@dipinmani256
@dipinmani256 2 жыл бұрын
@@agritechfarmingmalayalam ഇന്നത്തെ വില പോലും പറയാൻ പറ്റില്ലേ
@johnsJoy
@johnsJoy 2 жыл бұрын
@@agritechfarmingmalayalam അപ്പോൾ പവർടില്ലർ എന്തേ പെട്രോൾ ഡീസൽ വില പോലെ അല്ലെ അതിന്റെ വിഡിയോയിൽ വില പറയുന്നുണ്ടല്ലോ. വീഡിയോ എടുക്കുന്ന സമയത്ത്‌ ഇത്രയാണ് ഇതിന്റെ വില ഇത് കൂടാനും കുറയാനും സാധ്യത ഉണ്ട് എന്ന് പറഞ്ഞാൽ പോരെ അല്ലാതെ പെട്രോളും ഡീസലും വച്ച് compare ചെയ്യുകയല്ല വേണ്ടത്. അങ്ങിനാണേൽ അവരുടെ ഒരു പ്രൊഡക്ടിന്റെയും വില പറയരുത്. വിളിച്ചു നോക്കിയാൽ മതി വില അറിയാൻ എന്ന് പറയണം.
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
പവർ ടില്ലർ dbt portal വിലയാണ് brush cutter മാർക്കറ്റ് വിലയാണ് അതാണ് രണ്ടും തമ്മിൽ ഉള്ള മാറ്റം എന്നാണ് പറയുന്നത് പിന്നെ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഉറപ്പായും നേരിൽ വിളിക്കുമല്ലോ
@firoznk-qy3ou
@firoznk-qy3ou Жыл бұрын
വില തുടക്കത്തിലേ പറയൂ എന്നാലെ കേൾക്കാൻ ഇൻട്രസ്റ്റ് ഒള്ളൂ
@gopa8695
@gopa8695 Жыл бұрын
ഇതൊക്കെ ഒരു മാർക്കറ്റിംഗ് തന്ത്രം . വിഡിയോ ചെയ്യിക്കൽ .ചില ഗുണങ്ങൾ പറയും .ദോഷങ്ങൾ പറയില്ല , വില പറയില്ല , ഗ്യാരണ്ടിയെപ്പറ്റി പറയില്ല . കുറച്ചു ഉപയോഗിച്ചുകഴിഞ്ഞാൽ അറിയാം ഗുണദോഷങ്ങൾ .
@madhavanpillai6225
@madhavanpillai6225 Жыл бұрын
ഇതിന്റെ വിലപ്പറയാത്തതെന്താണ് അപ്പോൾ ഉടായിപ്പാണ് പക്കാ 👌
@akhilaravind1872
@akhilaravind1872 2 жыл бұрын
അടിക്കേണ്ട രീതി പറയണം. തെറ്റായ രീതിയും പറയണം.
@usmanpp2257
@usmanpp2257 2 жыл бұрын
ഇതിൻറെ വില പറഞ്ഞില്ലെങ്കിൽ പിന്നെ ഇതിനെ എങ്ങനെ വിലയിരുത്തും
@naveenv3665
@naveenv3665 2 жыл бұрын
What's the cost of machine ????
@hariharantv3481
@hariharantv3481 2 жыл бұрын
ഞാൻ വാങ്ങിയപ്പോൾ 12 500 ആയിരുന്നു 52 cc
@sabychacko5445
@sabychacko5445 2 жыл бұрын
Vila ye patti silent anallo
@aslamaslam9090
@aslamaslam9090 2 жыл бұрын
വർഷ വര്ഷങ്ങളായി വീട്ടിൽ കിടക്കുന്നു നിലവാരമില്ലാത്ത കമ്പനി
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 2 жыл бұрын
ഒരു വിതം പാർട്സ് എല്ലാം ചൈന തന്നെ ഇവിടെ ഇറങ്ങുന്നത്
@johnmathew8269
@johnmathew8269 2 жыл бұрын
waste meschine use less One.
@newquizworld
@newquizworld 2 жыл бұрын
Thumb nailing 5000 ennu Kenichit Vila parayathath Nalla quality alla...so I dislike 👎 it
@joykuttygeevarghese3809
@joykuttygeevarghese3809 2 жыл бұрын
വില എത്രയാണ്
@pinkup5312
@pinkup5312 2 жыл бұрын
vila paranjillenki athinte meaning kathi aaerikkum ennaanu japan valve alle
@AnilKumar-mv5xt
@AnilKumar-mv5xt 2 жыл бұрын
ആളുകളെ മണ്ടന്മാരാക്കുകയാണോ ....??? ഈ മെഷീനുകളുടെ ഫീച്ചേഴ്സും വിലയും പറയാം എന്നു പറഞ്ഞു തുടങ്ങിയിട്ട് ഫീച്ചേഴ്സ് മാത്രം പറഞ്ഞ് വില നിങ്ങൾക്കു വേണമെങ്കിൽ ഫോണിൽ കൂടി ചോദിച്ചോളൂ എന്നു പറഞ്ഞ് അവസാനിപ്പിച്ചു അല്ലേ ......??? കൊള്ളാം .....
@mohammedalihussain736
@mohammedalihussain736 2 жыл бұрын
Price??
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 3,5 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,6 МЛН
Cheapest Grass cutting Machine in the Market I Ep#125
9:53
Josemon's Clicks
Рет қаралды 293 М.