No video

കേരളം അന്വേഷിക്കുന്നു; ആരാണ് മോൻസൻ മാവുങ്കൽ? | Who is Monson Mavunkal?

  Рет қаралды 297,991

asianetnews

asianetnews

Күн бұрын

Пікірлер: 379
@user-le5qw1sv7x
@user-le5qw1sv7x 2 жыл бұрын
ഇത്രയും ഉന്നതരുമായി ബന്ധം ഉണ്ടായിട്ടും ഇയാൾക്കെതിരെ ക്രൈംബ്രാഞ്ചിനു വിവരം നൽകിയ പോലീസുകാരനാണ് യഥാർത്ഥ ഇരട്ടചങ്കൻ💪
@makenomistake33
@makenomistake33 2 жыл бұрын
അപ്പോ ഞങ്ങടെ ക്യാപ്റ്റൻ ഇരട്ട ചങ്കൻ അല്ലെ
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
പോലീസിൽ സത്യസന്ധർ ഉണ്ട് അവർ ഇവന്റെ പിന്നാലെ ആയിരുന്നു 👍
@freefirekopower6850
@freefirekopower6850 2 жыл бұрын
He was a son of a great mother all the best sir
@surajraveendran5794
@surajraveendran5794 2 жыл бұрын
Manoj Abraham aan aa Police kaaran.... Pulli antiquesill intrest ulla aal aan... Ee items kandit doubt thonniyit aan crime branchil ariyichath...
@naammrritakaimal5884
@naammrritakaimal5884 2 жыл бұрын
Sathyam... Baaki Ellam ivane oke samrakshikum
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
ലെ യൂദാസ് :- പറ്റിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്നോ 🤣🤣
@NAHOOMABRAHAM
@NAHOOMABRAHAM 2 жыл бұрын
🤣🤣🤣
@Handle-c1i
@Handle-c1i 2 жыл бұрын
😂🤣😂🤣😂🤣🤣😂
@AkashMurali
@AkashMurali 2 жыл бұрын
😂😂😂
@sreelekshmi5601
@sreelekshmi5601 2 жыл бұрын
😆😆😆
@gouthamravikumar5636
@gouthamravikumar5636 2 жыл бұрын
😂😂😂👌🏻
@sajeevks5190
@sajeevks5190 2 жыл бұрын
കിംഗ്‌ലയർ സിനിമ ഓർമ വരുന്നു😂
@jiyaji7426
@jiyaji7426 2 жыл бұрын
എനിക്കു ഇയാളോട് ഒരു പരാതിയും ഇല്ല. പാവങ്ങളെ അല്ലല്ലോ പറ്റിച്ചത് പൈസ എന്ത് ചെയ്യണം എന്ന് അറിയാത്തവരെ അല്ലേ 😅...
@greendreamsbyanupama8026
@greendreamsbyanupama8026 3 ай бұрын
Yesss
@anandhurajeev8476
@anandhurajeev8476 2 жыл бұрын
ഐസക് ന്യൂട്ടൻ ന്റെ തലയിൽ വീണ ആപ്പിൾ വരെ ഉണ്ടെന്നാണ് കേട്ടത്.... 😂😄
@prasadpk8444
@prasadpk8444 2 жыл бұрын
🤣🤣🤣🤣😄😄😄😄
@playforksa3130
@playforksa3130 2 жыл бұрын
😂
@Appu87-n9m
@Appu87-n9m 2 жыл бұрын
😜👏
@lipileni.....2671
@lipileni.....2671 2 жыл бұрын
Athavum havayum kadicha pazhathinte kadicha padu verre kanichayu indu but athu apple ahnu azhugatha nalla puthiya apple🤣🤣avaru kadicha padu ayirikam
@devikav5045
@devikav5045 2 жыл бұрын
😂😂😂
@fasilovungal2743
@fasilovungal2743 2 жыл бұрын
ഇയാൾ ഒരു മാന്യൻ ആണ് സാധാരകരാനെയൊന്നും പറ്റിച്ചിട്ടില്ല. സന്തോഷം 🤣🤣🤣🤣😂😂😂
@ibrahim-ju2eq
@ibrahim-ju2eq 2 жыл бұрын
😂😂👍
@jithilavr8960
@jithilavr8960 2 жыл бұрын
Ath point ....
@jaleeldubai9300
@jaleeldubai9300 2 жыл бұрын
രാഷ്ട്രീയക്കാരെ പറ്റിച്ച് തിൽ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@shahulpk9322
@shahulpk9322 2 жыл бұрын
😂
@peterparker2234
@peterparker2234 2 жыл бұрын
പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിച്ചവൻ
@whiteandwhite545
@whiteandwhite545 2 жыл бұрын
ശരിയായിരിയ്ക്കില്ല, ്് മോൺസിയുമായുള്ള ബന്ധത്തിൽ ലാഭം രാഷ്ട്രീയക്കാരനു തന്നെ ആയിരിക്കും, രാഷ്ട്രീയക്കാർ ആരാ മക്കള്.😃
@sreenivasan9434
@sreenivasan9434 2 жыл бұрын
അങ്ങനെ എങ്കിൽ അവരെ ജയിപ്പിച്ച ജനങ്ങളോ?
@vishnus.p.4007
@vishnus.p.4007 2 жыл бұрын
Uvva avanmaru cosmetics inonnum poyathu aaville. Avide poi ivante kalla kashu vari nakki avanu vendi ulla kadyangal cheythukodukkan aakum.
@muhammedknr6059
@muhammedknr6059 2 жыл бұрын
😄😄 ഇത്രയും കോടി ഉണ്ടായിട്ട് ദുബായിലെ ഗോൾഡൻ വിസ കിട്ടിയില്ല ഞാൻ ദുബായ് കാരോട് പിണക്കത്തിലാണ് 😄😄😄😄😄
@coldstart4795
@coldstart4795 2 жыл бұрын
Ayaalku pasport polumilla
@somisaji3134
@somisaji3134 2 жыл бұрын
😀🤣
@reemkallingal1120
@reemkallingal1120 2 жыл бұрын
passport polum ella🤣😂
@anjalis3096
@anjalis3096 2 жыл бұрын
@@coldstart4795 😂
@kehla
@kehla 2 жыл бұрын
ഇതിൽ പരാതി കൊടുക്കാൻ ധൈര്യം കാണിച്ചവർക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
@AK-dj1dn
@AK-dj1dn 2 жыл бұрын
ഇപ്പഴും നടപ്പ് കണ്ടാൽ ദാവൂദ് ഇബ്രാഹിം മാറി നിൽക്കും😂
@shameenasavad5966
@shameenasavad5966 2 жыл бұрын
😂😂😂😂😂😂😂😂
@jothisjose3926
@jothisjose3926 2 жыл бұрын
യൂദാസിന്റെ വെള്ളിനാണയം made in കുണ്ടന്നൂർ . എജ്ജാതി 😄😄😃🤪
@rahulssarjun
@rahulssarjun 2 жыл бұрын
😂😂🤣🤣
@mr.s7559
@mr.s7559 2 жыл бұрын
Vishwasicha mandanmar
@shinu7606
@shinu7606 2 жыл бұрын
🤣🤣🤣🤣🤣🤣
@AbdulGafoor-lw4zg
@AbdulGafoor-lw4zg 2 жыл бұрын
😂😂😂
@anithakunjukunju1645
@anithakunjukunju1645 2 жыл бұрын
ഞാനും..വിശ്വസിച്ചു..
@comictap4248
@comictap4248 2 жыл бұрын
പോലീസ് മേധാവിയെപ്പോലും പറ്റിച്ചില്ലേ.... അതൊക്കെ ചെറിയ കഴിവൊന്നുമല്ല....
@vishnus.p.4007
@vishnus.p.4007 2 жыл бұрын
Ithonnum pattippu onnum alla bro. Marketing inte peril vilikkum, paisa kodukkum. Varunnavanmarku paisa mathiyallo.
@Chhhh844
@Chhhh844 2 жыл бұрын
മാധ്യമങ്ങൾക്ക് ഒരു കണ്ടന്റ് കിട്ടിയല്ലോ ഹാവൂ ഇനി കുറച്ചു ദിവസം തേക്ക് ഉള്ളതായി
@shibilaizhaque9495
@shibilaizhaque9495 2 жыл бұрын
😂😂😂sathyam
@Appusbablu
@Appusbablu 2 жыл бұрын
Pinnalla
@gokulkrishna6251
@gokulkrishna6251 2 жыл бұрын
തെക്കോ 🤔
@muthurishad4853
@muthurishad4853 2 жыл бұрын
ലോക് നാഥ് ബഹ്റ സാർ അല്ലെ ആ നിൽക്കുന്നത്. അങ്ങേരെ വരെ പറ്റിച്ചു ലെ 😂😂
@santhigopan9596
@santhigopan9596 2 жыл бұрын
ബെഹറയെ കാണുമ്പൊൾ ചിരി വരുന്നു
@jobinabrahamgeorge6318
@jobinabrahamgeorge6318 2 жыл бұрын
പറ്റിക്കപ്പെടാൻ തയ്യാറായി നിന്ന കുറെപേരെ ഇയാൾ പറ്റിച്ചു 😂😂😂😂
@ak-dh5zu
@ak-dh5zu 2 жыл бұрын
സൂപ്പർമാന്റെ കാണാതെ പോയ ചുവന്ന ജെട്ടിയും ഇവന്റെ കൈയിൽ ഉണ്ടാവും
@______3033
@______3033 2 жыл бұрын
😂😂
@hitech8343
@hitech8343 2 жыл бұрын
ആ ഉണ്ടാകും. ഒന്നു പരിശോധിക്കാൻ പറയണം പോലീസുകാരോട്
@influxelectricalsolution7600
@influxelectricalsolution7600 2 жыл бұрын
പരശുരാമൻ എറിഞ്ഞ മഴു വരെ ഉണ്ടത്രേ
@mr.s7559
@mr.s7559 2 жыл бұрын
Whats the cost of it?😛
@munnaullas8049
@munnaullas8049 2 жыл бұрын
അത് ഞാൻ വാങ്ങി ഇനി വില പറയണ്ട
@sreelekshmi5601
@sreelekshmi5601 2 жыл бұрын
😆😆😆
@thanzeelaamazeena1088
@thanzeelaamazeena1088 2 жыл бұрын
😂😂
@devikadevu56
@devikadevu56 2 жыл бұрын
😂😂
@noushadnasar6674
@noushadnasar6674 2 жыл бұрын
പാവപെട്ട ഒരുത്തൻ ഒരു പറമ്പിൽ നിന്നും തേങ്ങ മോഷ്ടിച്ചാൽ അവന്റെ വീടിന്റെ അടുക്കളവരെ തിരച്ചിൽ നടത്തുന്ന ടീംസ് ഉള്ള നാടാണ്.... ഇവനെപോലുള്ളവരെ സംരക്ഷിക്കാൻ ഒരുപാട്പേർ കാണും..... പണം ഉള്ളവനും ഇല്ലാത്തവനും രണ്ടു നിയമം എന്നുള്ളത് മാറി ശിക്ഷിക്കപ്പെടട്ടെ ഇവൻ 👍🏻
@karthika0791
@karthika0791 2 жыл бұрын
ബുദ്ധിയുള്ള ഇയാൾ 10 പൈസക്ക് ബുദ്ധിയില്ലാത്തവരെ (ഇതിൽ മലയാളി അത്ഭുത ജീവികൾ എന്നു കരുതി ആരാധിക്കുന്ന IAS, IPS കാരും ഉണ്ട് ) പറ്റിച്ചു..!! 😝😝ഇയാളെ NITI ആയോഗിന്റെ ചെയർമാനാക്കുക ഇന്ത്യ വികസിത രാഷ്ട്രമാകും..!!😊😊
@benjosebastian
@benjosebastian 2 жыл бұрын
കൂറ രാഷ്ട്രീയക്കാരൊക്കെ മാറി നിൽക്കു. Only IPS, IAS, DGP, Chief Secretary, കളക്ടർ ബ്രോകൾ എന്നിവർ മാത്രം വരൂ... 🥰
@ashgoji
@ashgoji 2 жыл бұрын
കൂടെ Dr കേണൽ പദ്മഭൂഷ്യൻ നടന വിസ്മയം മോഹൻലാൽ ഉണ്ട് വിട്ടു പോകല്ലേ
@hippysunshine7319
@hippysunshine7319 2 жыл бұрын
@@ashgoji 😁
@fawaz2396
@fawaz2396 2 жыл бұрын
ഫഹദിനെ നായകനാക്കി മോൻസന്റെ ജീവിതം സിനിമയാക്കണം എന്നാണ് എന്റെ ഒരു ഇത്
@anjalis3096
@anjalis3096 2 жыл бұрын
Polikkum 😂
@timetolead7221
@timetolead7221 2 жыл бұрын
ആഹാ ലാലേട്ടൻ ഒക്കെ ഉണ്ടല്ലോ 🤣🤣🤣
@mr.s7559
@mr.s7559 2 жыл бұрын
Ayoo athu mooparalla
@timetolead7221
@timetolead7221 2 жыл бұрын
@@mr.s7559 :59 sec nokku.. red T shirt
@sreehari61
@sreehari61 2 жыл бұрын
collection kanan vannappol photokk pose cheythath aavum like loknath behra
@mr.s7559
@mr.s7559 2 жыл бұрын
@@timetolead7221 enna pinne moopare chadichathaa. Orappanu
@anaghaslal
@anaghaslal 2 жыл бұрын
Mohanlal aanu. Actor Bala anu lalettane iyale parichayapeduthy veetilokke konduvannath
@muhammedshibili1626
@muhammedshibili1626 2 жыл бұрын
ഇയാൾക്ക് വിദ്യഭ്യാസം ഇല്ല ശെരി. പക്ഷെ എങ്ങനെ ഒരു ബിസിനെസ്... അതും.. എല്ലാം സ്രാവുകളെയും.... വലയിൽ വീഴ്ത്തിച്ചേയാം.. എന്ന്... പഠിച്ച..... ഒരു കില്ലാടി തെന്നെ...🙏
@Nambiar12
@Nambiar12 2 жыл бұрын
മോൻസൻ ഫാൻസ്‌ ഉണ്ടോ ☺️🔥
@rosejasmine3085
@rosejasmine3085 2 жыл бұрын
മൂന്നു മതങ്ങളുടെ സാധനങ്ങളും ഇയാളുടെ കൈയിൽ ഉണ്ട്... അതൊരു സമാദാനം 😂
@studytabil1911
@studytabil1911 2 жыл бұрын
അല്ലെങ്കിൽ ജിഹാദ് ആവുമായിരുന്നു
@arunjohny2355
@arunjohny2355 2 жыл бұрын
Ath pwolichallo rosu
@anjumariyam8114
@anjumariyam8114 2 жыл бұрын
😆😁😁😁😀😀😀😀
@SALMAN_O
@SALMAN_O 2 жыл бұрын
എല്ലാ നയിക്കളും മലപ്പുറത്തേക് ആണല്ലോ തള്ളി വിടുന്നധ് 🚶‍♂️
@hameednarukkottil8704
@hameednarukkottil8704 2 жыл бұрын
മാധ്യമം കാർക്ക് കുറച്ച് ദിവസത്തേക്ക് പച്ചരി കിട്ടി😃
@giri2727able
@giri2727able 2 жыл бұрын
🤣
@noobstationgaming6733
@noobstationgaming6733 2 жыл бұрын
മോൺസനു പകരം മൂസ ആയിരുന്നെങ്കിൽ പുരാവസ്തു ജിഹാദ് എന്നും പറഞ്ഞു കുറെ മരയൂളകൾ കരയുന്നത് കാണാമായിരുന്നു . 😂
@naseemavakayil3456
@naseemavakayil3456 2 жыл бұрын
Yes
@alibhaidreamsworld3170
@alibhaidreamsworld3170 2 жыл бұрын
ടിപ്പു സുൽത്താന്റെ സിംഹസനത്തിൽ പൊട്ടൻ ബെഹ്‌റ ഇരിക്കുന്നു 😃😃😃😃
@hameednarukkottil8704
@hameednarukkottil8704 2 жыл бұрын
അത് കലക്കി😀
@RBCoupleUK2673
@RBCoupleUK2673 2 жыл бұрын
താങ്കൾ എല്ലാം തികഞ്ഞ ആളാണോ 🤫
@ravilalnr1988
@ravilalnr1988 2 жыл бұрын
Kidu
@phillyshot
@phillyshot 2 жыл бұрын
സിബിഐ യില്‍ എന്തോ വലിയ കോപ്പ ആണെന്ന പറഞ്ഞോണ്ട് നടന്ന ആളാണ്
@muhammadnazil4633
@muhammadnazil4633 2 жыл бұрын
True
@pradeepsreenivasan8429
@pradeepsreenivasan8429 2 жыл бұрын
നല്ല ആശാരി ഉണ്ടെങ്കിൽ എത്ര പുരാവസ്തുക്കൾ വേണമെങ്കിലും ഉണ്ടാക്കാം ഒരു പടം കിട്ടിയാൽ മതി
@yadhumooreyyavrumkelir7723
@yadhumooreyyavrumkelir7723 2 жыл бұрын
Monson himself is an azari dear
@faisalkt4530
@faisalkt4530 2 жыл бұрын
ആശാരി മാത്രം പോര, ഇത് വാങ്ങാൻ കുറച്ചു മണ്ടന്മാരും വേണം.
@Handle-c1i
@Handle-c1i 2 жыл бұрын
@@faisalkt4530 🤣😂😂😂
@makenomistake33
@makenomistake33 2 жыл бұрын
@@faisalkt4530 അതിനല്ലേ നാട്ടിൽ ഡോക്ടർമാരും മോഹൻലാൽ പോലെ celeb ഉം ഉള്ളത്
@alappuzhakkaran8115
@alappuzhakkaran8115 2 жыл бұрын
@@makenomistake33 🤣🤣yes
@reghukumarannairsomannair272
@reghukumarannairsomannair272 2 жыл бұрын
ഭൂമിയുടെ ശുദീകരണത്തിന്റെ തുടക്കം എല്ലാ തിന്മകളും നാശത്തിന്റെ വക്കിൽ
@sajanchandrababuchandran3275
@sajanchandrababuchandran3275 2 жыл бұрын
I love u dear you're a real super star, these items can be see only in movies. But you showcase this to us through your way of life.
@mathewsulu9179
@mathewsulu9179 2 жыл бұрын
what a great intelligent person he is how he made fool the people.
@ashgoji
@ashgoji 2 жыл бұрын
ആക്ടർ ബാല യുടെ ചാനലിൽ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ പറയുന്നത് അമേരിക്കൻ പ്രസിഡന്റ്‌ donald trumph ആയി വരെ ഡീൽ ഉണ്ടെന്ന
@divakaranpuliyassery8745
@divakaranpuliyassery8745 2 жыл бұрын
ഇനി മരണം വരെ സർക്കാർ ചിലവിൽ ജീവിതം (ഭക്ഷണം, വിശ്രമം, സുരക്ഷ )
@monsonmavunkalfraud3901
@monsonmavunkalfraud3901 2 жыл бұрын
Hi, I am Monson Mavunkal & I am now eating മാവുണ്ട! Glad to meet you!!! (I am looking for more simpletons to fool)
@Oruadaarfamily
@Oruadaarfamily 2 жыл бұрын
😹🙏adipoli👋
@kolapathakan6264
@kolapathakan6264 2 жыл бұрын
Shinu sir🌚😹
@riyasibrahim221
@riyasibrahim221 2 жыл бұрын
കണ്ണഞ്ചിറ അച്ഛൻ ദീപികയിൽ ഇദ്ദേഹത്തിന്റ മഹത്വം എഴുതി പിടിപ്പിച്ചിട്ടുണ്ട് 🤓🤓🤓🤓🤓🤓ഇതു എന്ത് ജിഹാദ് ആണ് പിതാവേ 😁😁
@harist.m8575
@harist.m8575 2 жыл бұрын
ഇപ്പോൾ അച്ഛൻ ന്റെ വേഷതിൽ ആണ് ല്ലോ ഉസ്താദ്‌ മാര് നടപ്പ് ,. ഇന്നലെ ഒരു സുടാപ്പി യുടെ നാർക്കോ ജിഹാദ് ഉണ്ടായിരുന്നു, പിന്നെ ലിവിങ് ടുഗെതർ ജിഹാദ് ഉം 🤣
@promoduggeorge2822
@promoduggeorge2822 2 жыл бұрын
അല്ല സുഹൃത്തേ.. ആരു പറ്റിച്ചു കോടികൾ കിട്ടും എന്നുകരുതി ബിസിനസ് പാർട്ണർ ആയി ബുദ്ധിയില്ലാത്ത കുറെ പൈസയുള്ള ആർത്തിയുള്ള മണ്ടന്മാർ തലയും വാലും നോക്കാതെ ആര് പറഞ്ഞു പൈസകൊടുക്കാൻ...?? ഇപ്പൊ അനുഭവിക്കു അത്രതന്നെ ......എത്ര പറ്റിയാലും നമ്മൾ പഠിക്കില്ല ഇതു ഒരുവഴിക്കല്ലെങ്കിൽ മറ്റൊരു വഴിക്കു തുടർന്നു കൊണ്ടേയിരിക്കും ഒരു പത്തു രൂപ ഒരു പാവപ്പെട്ടവന് ആവശ്യക്കാരന് കൊടുത്താൽ അത് പുണ്യമാണ് ..... Jai malayaleeess
@cbsuresh5631
@cbsuresh5631 2 жыл бұрын
എന്തായാലും കള്ളപ്പണം ഉള്ളവരാണ് ഇയാളുടെ കൂടെ കൂടിയത്.... 😜
@mohandas4755
@mohandas4755 2 жыл бұрын
We like to See Good Heroes , Good Heroines , Good Comedians and Strong Villains. Monsen is a High Profile Villain. Handsome & Street Smart with a Criminal Brain.
@Theanhrish
@Theanhrish 2 жыл бұрын
Your voice is 🔥
@chithram337
@chithram337 2 жыл бұрын
മോൻസ്റ്റോൺ .......ഇവൻ ആരാ എന്ന് അറിയാൻ വന്നതാ
@narayananprasad2878
@narayananprasad2878 2 жыл бұрын
മോൺസൺ മാവുങ്കൽ ആരാണെന്നു അന്വേഷിക്കുന്നതിന് മുന്നേ അയാളാൽ പറ്റിക്കപ്പെട്ട, ജനങ്ങൾ തങ്ങളെ ഭരിക്കാനായി തിരഞ്ഞെടുത്ത രാഷ്ട്രീയ നേതാക്കളും അവർ നിയോഗിച്ച ഉത്തരവാദപ്പെട്ട ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥരും ആരാണെന്നു കൂടി ജനങ്ങളെ അറിയിക്കാൻ ശ്രമിക്ക്. മോൻസൺ മാവുങ്കൽ ഇവിടെ ഒരു സാധാരണക്കാരനയും പറ്റിച്ചില്ല അയാളാൽ സമൂഹത്തിലെ കുറേ തട്ടിപ്പുകാർ പറ്റിക്കപ്പെട്ടന്ക്കിൽ അത് അയാളുടെ കഴിവും മറ്റവരുടെ കഴിവുകേടും. മോൻസൺ മാവുങ്കൽ വിറ്റ പുരാവസ്തുക്കൾ വ്യാജം ആണെന്നത് കുറ്റം ആണക്കിൽ ഈ രാജ്യത്തു വില്ക്കുന്ന പകുതിയിൽ അധികം ഉൽപ്പന്നങ്ങൾക്കും ഒരു കോളിറ്റിയും ഇല്ലാത്തതല്ലേ അതും തട്ടിപ്പല്ലേ? അവർക്കെതിരെയും നടപടി വേണ്ടേ?
@prijojacobthembakkadan4376
@prijojacobthembakkadan4376 2 жыл бұрын
കൊണ്ടിരുത്തി പോലും.. ചെന്ന് കയറിട്ടു മൂഞ്ചിയപ്പോൾ.. അറിയത്തില്ല പോലും... എന്തുവാടെ 😄
@rainbowbouquet7391
@rainbowbouquet7391 2 жыл бұрын
പണം എന്ന് കേട്ടാൽ മുൻപും പിൻപും നോക്കാതെ പിറകെ പോവുന്നവർക്ക് ഇതൊരു പാഠമാകട്ടെ
@rahulssarjun
@rahulssarjun 2 жыл бұрын
3:05 😂😂
@princemv9085
@princemv9085 2 жыл бұрын
പറ്റിച്ച് ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുന്നോ..😁
@unniyarcha5534
@unniyarcha5534 2 жыл бұрын
പുരാവസ്തു ജിഹാദ്
@sulaimanputhalath8196
@sulaimanputhalath8196 2 жыл бұрын
പക്ഷെ പുരാവസ്തു കുമ്പസാരം എന്ന് പറയുന്നതാണ് നല്ലത് 😂😂😂
@sojana.n.1845
@sojana.n.1845 2 жыл бұрын
ഇങ്ങനെ പറ്റിക്കപ്പെടുന്ന ഈ പോലീസ് കാരാണോ കേരളത്തിലെ വലിയ investigation experts? Feel pity for them. സ്വയം പറ്റിക്കപ്പെടുന്നത് പോലും തിരിച്ചറിയാൻ പറ്റാത്ത so called സിംഹങ്ങൾ! മറ്റെന്തെകിലും കാര്യം കാണും ഇവർക്കിടയിൽ
@wint1837
@wint1837 2 жыл бұрын
ഒരു പഞ്ചായത്ത്‌ ഡോൺ!!😂😂 😂
@hafeedmadampaat8284
@hafeedmadampaat8284 2 жыл бұрын
മലപ്പുറത്തുകാരനാണെന്ന് പറയാൻ എന്താ കാരണം എന്ന് മറ്റുള്ള ജില്ലകാർ മനസ്സിലാക്കണം, ഇങ്ങനെയുള്ള കള്ളന്മാരുടെ വാക്ക് കേട്ട് ഞങ്ങളെ തെറ്റിദ്ധരിക്കരുത്
@user-ym1zb7bs3n
@user-ym1zb7bs3n 2 жыл бұрын
പാലാബിഷപ്പിന് തല്ക്കാലം വിശ്രമം 😄
@mr.s7559
@mr.s7559 2 жыл бұрын
Moopare Vidilla. Thakalam oru change
@eagleseye6576
@eagleseye6576 2 жыл бұрын
ഇദ്ദേഹത്തിന് ബിസിനസ്‌ ചെയ്യാനുള്ള കഴിവ് സ്കൂളിൽ പോകാത്തതുകൊണ്ടാണ്. Do not take it negative way. All r born genius but school education makes u slave. Once u go school u wait for command to do work. U change ur brain to slave and wait for master. School mould ur thinking to as one question one answer. Even if u say right answer better than written in book ur teacher will beat u. So ur creative brain is tortured when it works so finally u passed out and is a product of brainless who can think to do work for others. That is why people who pass out from IIT or any institutions mostly look for job than starting a business or become an entrepreneur. Bill gates, mark zukenburg top business men who made the world in their hands did not study in school bcz they think and imagine them as boss. Modi is also an example of this. Diverse thinker. If modi studied in school he would not be able to take independent decision. This is a matter of thought and not a matter of debate. There are many research on this. U can find out urself.
@cbsuresh5631
@cbsuresh5631 2 жыл бұрын
ഇപ്പോൾ പിടിച്ചു നന്നായി.... അല്ലെങ്കിൽ കേരളത്തിന് ദാവൂദ് ആയേനെ ഇദ്ദേഹം...! ഞെളിഞ്ഞു നടക്കുന്ന കണ്ടാൽ ചിരിവരും
@MAFIA-wh2ze
@MAFIA-wh2ze 2 жыл бұрын
ചെകുത്താന്റെ പല്ല്‌ ഉണ്ട് വേണ്ടവർ പറയണേ വെറും 10 കോടി മതി 🤣😁
@Bluebird-8
@Bluebird-8 2 жыл бұрын
കേരളത്തിലെ മലയാളികൾക്ക് ഇത് അഭിമാന നിമിഷം .കോപ്പി അടിയിൽ ചൈനയെ വെല്ലാൻ ലോകത്തിലെ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല .പക്ഷേ നമ്മുടെ സ്വന്തം 𝙈𝙤𝙣𝙨𝙤𝙣 𝙢𝙖𝙫𝙪𝙠𝙖𝙡ല്ലിനും അത് സാധിച്ചിരിക്കുന്നു ...😆😆😂😂🤪🤪
@Sasiyannan
@Sasiyannan 2 жыл бұрын
യൂദാസ് - ദൈവമേ ഇനി ഇതും എന്റെ തലേൽ ആകുമല്ലോ 😊
@ammoosammoos8474
@ammoosammoos8474 2 жыл бұрын
മറിമായത്തില് പ്രതീക്ഷിക്കുന്നു.......😀
@ratishnair1
@ratishnair1 2 жыл бұрын
How come I P S officers can be so fool? We want there titles to be revoked.
@noushadchnd410
@noushadchnd410 2 жыл бұрын
പാലാ അച്ചോ മോണ്സന്റെ പേര് മാറ്റി മൂസ എന്നാക്കി പുരാവസ്തു ജിഹാദാക്കൂ...
@ajmal1161
@ajmal1161 2 жыл бұрын
The King Liar😎
@tornado2852
@tornado2852 2 жыл бұрын
Ejjathi🔥🔥🔥🔥
@shahanasheheer5104
@shahanasheheer5104 2 жыл бұрын
Mr. മരുമകൻ film ഹംസ ഓർമ varunnnn
@easwaranp1037
@easwaranp1037 2 жыл бұрын
ഇദ്ദേഹം ആരെങ്കിലും കൊല്ലുകയോ, പീഡിപ്പിക്കുകയോ, പണം തട്ടുകയോ ചെയ്തിട്ടുണ്ടോ? കുറേ കള്ളങ്ങൾ പറഞ്ഞ് ആളായി നടന്നു എന്നതല്ലാതെ എന്ത് കുറ്റമാണ് ചെയ്തിട്ടുള്ളത്? ചോദ്യമാണ്.
@sajeevc.r.5090
@sajeevc.r.5090 2 жыл бұрын
ഇതൊരു സാമ്പിൾ മാത്രം. ഇതുപോലെ ഇനിയും കിട്ടും.
@muhammadajmal3726
@muhammadajmal3726 2 жыл бұрын
Kollaam....valare nannaayirikkunnu.....!!
@mohandaniel3921
@mohandaniel3921 2 жыл бұрын
ആ കള്ളന് ഇപ്പോൾ അടിയുടെ പുരമാകും, ഉറങ്ങാനും സമ്മതിച്ചുവേണ്ട.. 😄😄😄
@techhunters9295
@techhunters9295 2 жыл бұрын
Most efficient Police Intelligence Department Award in the World (Monsun Global Awards) goes to Numma Kerala Pwoleesh....Ethu thaanda Police
@geethuvijayan4772
@geethuvijayan4772 2 жыл бұрын
നല്ല അവതരണം sir✨️✨️
@jomypaul1289
@jomypaul1289 2 жыл бұрын
വിദ്യാഭ്യാസവും ലോക പരിചയവും അധികാരവും ഉള്ള എല്ലാത്തിനെയും വിഡ്ഢിയാക്കിയെല്ലോ എന്ന് ഓർത്തത് ഞാൻ മാത്രമാണോ😀
@krunnikrishnan8633
@krunnikrishnan8633 2 жыл бұрын
How is he
@sooryasureshsuresh233
@sooryasureshsuresh233 2 жыл бұрын
ചക്ക അല്ലലോ ചൂഴ്ന്ന് നോക്കാൻ
@aslam7965
@aslam7965 2 жыл бұрын
ഇവന്റെ കയ്യിൽ വിലങ്ങിട്ടാൽ എന്താ. Police.....
@riyaraphael7054
@riyaraphael7054 2 жыл бұрын
Newton nte thalayil veena Apple inte kuru undavo aavo :-) :-)
@WinWithManju
@WinWithManju 2 жыл бұрын
😂
@maskaramedia9187
@maskaramedia9187 2 жыл бұрын
കേരളത്തിലെ എല്ലാ ഉഡായിപ്പുകൾക്കും കൂട്ടായി കണ്ണൂരിലെ രണ്ടു സഹോ മാരുണ്ടായിരുന്നു ...അതെന്താ ഈ കേസിൽ അവർ ഉൾപ്പെടാതിരുന്നത്..അതോ അവരെ മനപ്പൂര്വ്വം ഒഴിവാക്കിയതോ... ച്ചെ ... അത് ശരിയായില്ല
@shauckathkunhoth6650
@shauckathkunhoth6650 2 жыл бұрын
പാലാ ബിഷപ്പു പുതിയ ഒരു തരം ജിഹാദായി പ്രഖ്യാപിക്കട്ടെ,
@deeputhomas240
@deeputhomas240 2 жыл бұрын
എല്ലാത്തിനെയും പുറകെ പോകുന്ന മാധ്യമങ്ങൾക്ക് അറിയാൻ പറ്റില്ലല്ലോ
@nayanapradeep1204
@nayanapradeep1204 2 жыл бұрын
ഡോറ ബുജിടെ ബാഗ് ഉണ്ടോ ഏട്ടാ 🥱
@lavygeorge596
@lavygeorge596 2 жыл бұрын
Why don't call me Interesting...
@coldstart4795
@coldstart4795 2 жыл бұрын
എന്റല് സണ്ണി ലിയോണിന്റെ ബ്രാ ഉണ്ട്...ആര്കെലും വേണോ
@VISHNU-rl3we
@VISHNU-rl3we 2 жыл бұрын
വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു
@pachizvlogs
@pachizvlogs 2 жыл бұрын
ഇത് മൈസൂർ രാജാവ് കേട്ടാൽ ചിരിച്ചു ചിരിച്ചു... ജീവൻ വെക്കും
@sanamsanam3389
@sanamsanam3389 2 жыл бұрын
ഇയാളുടെ ആഢംബര കാറുകൾ എഞ്ചിനുകൾ ഇല്ലാത്തതാണെന്ന വാർത്തയുണ്ടായിരുന്നു .
@ben_miller_kochi5483
@ben_miller_kochi5483 2 жыл бұрын
വാസ്കോഡഗാമ ആദ്യമായി കൊച്ചിയിൽ കാൽ കുത്തിയപ്പോൾ മൂക്ക് ചീറ്റിയ കർച്ചീഫ്‌ കിട്ടുമോ.
@rifathsv
@rifathsv 2 жыл бұрын
With mohanlal
@zainuabid1333
@zainuabid1333 2 жыл бұрын
ഏത് ന്യൂസിനും - രണ്ടാഴ്ചയിൽ കൂടുതൽ ആയുസുണ്ടാവില്ല !
@machuafsimachuafsi4777
@machuafsimachuafsi4777 2 жыл бұрын
Padmashree mavunkal 😃
@jithinkumar6893
@jithinkumar6893 2 жыл бұрын
sudhakaraaaa ..cheetu keeri..,,,
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ആഹാ രായാവ് ആണല്ലോ 😆😆🤦🏻‍♀️
@rubeenazenha5424
@rubeenazenha5424 2 жыл бұрын
ഈ വാർത്തയൊക്ക കാണുന്ന ലെ പ്രമുഖ രാഷ്ട്രീയ ക്കാർ 🥴🥴🥴🥴🥴🥴
@phillyshot
@phillyshot 2 жыл бұрын
എമ്മാൻ മാർ മൊത്തം കൂട്ടിന് ഉണ്ടല്ലോ... അടിപൊളി...
@sanamsanam3389
@sanamsanam3389 2 жыл бұрын
കൊച്ചിയിലെ വീട്ടിൽ യുവതികളായ സുന്ദരികളെ താമസ്സിപ്പിച്ച് ഉന്നതർക്ക് കാഴ്ച്ച വച്ചിരുന്നു .
@bencygervasisgervasis1723
@bencygervasisgervasis1723 2 жыл бұрын
Joshy kurian supera aaa🌹🌹
@lohimarshal6475
@lohimarshal6475 2 жыл бұрын
ആദാമിന്റെ വാരിയെല്ല് , പരശുരാമന്റെ മഴു മോൺസന്റെ കയ്യിലുണ്ട്
@alfyasumi7640
@alfyasumi7640 2 жыл бұрын
Thomas Alva Edison adyamayit kathicha bulbum iyalude pakkal kanum😂
@raheemfasnaraheem5337
@raheemfasnaraheem5337 2 жыл бұрын
Njan innanu eyale kurichariyunnathu
@shinemanohar9326
@shinemanohar9326 2 жыл бұрын
രാഷ്ട്രീയക്കാരെ അല്ലെ പറ്റിച്ചത് ആളു കൊള്ളാം 😂😂😂
@kalki5108
@kalki5108 2 жыл бұрын
By the by..puspaka vimanathinte black box..edukanundavumo.orennam✈️
@jacobthomas4521
@jacobthomas4521 2 жыл бұрын
Sudakaran should resign from Congress party to save the grand old party.
@sreespetworld1150
@sreespetworld1150 2 жыл бұрын
Ethoke kolahalam ok one week undavum pinne , monsonum undavilla avante puravasthum undavilla Paavm keralam , malayalikal
@Historybuff_e
@Historybuff_e 2 жыл бұрын
Kerala s own con man
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН