No video

മോന്‍സന്‍ ചെയ്ത തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്ത്, ഒടുവില്‍ ക്രൈം ബ്രാഞ്ചിന്റെ കുടുക്കില്‍ Monson

  Рет қаралды 213,327

asianetnews

asianetnews

Күн бұрын

ആഡംബര ജീവിതം, ഉന്നതരുമായി അടുത്ത ബന്ധം; പിടിക്കപ്പെടില്ലെന്ന് കരുതി മോന്‍സന്‍ ചെയ്ത തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്ത്, ക്രൈം ബ്രാഞ്ച് ഒടുവില്‍ കുടുക്കിയത് ഇങ്ങനെ... | How crime branch trapped Monson Mavunkal
#asianetnews #asianetnewslive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 364
@anjoomsworld4546
@anjoomsworld4546 2 жыл бұрын
പറ്റിച്ച് ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുന്നോടാ😂😂
@kareemtk2882
@kareemtk2882 2 жыл бұрын
അത് ശരിക്കും കലക്കി
@sahidasalim1754
@sahidasalim1754 2 жыл бұрын
Palanalkattalorunalpidikkapedukathannecheyyum
@roufalpk4800
@roufalpk4800 2 жыл бұрын
Sahida Salim kurach tym edth vayikan
@user-cw3wi2kd8c
@user-cw3wi2kd8c 2 жыл бұрын
മൊണ്സാന്റെ തട്ടിപ്പിന് ഒരു പ്രത്യേകതയുണ്ട് ...പട്ടിണി പാവങ്ങളെ ഒഴിവാക്കി...വീഴ്ത്തിയതെല്ലാം കള്ളപ്പണക്കാരെയും പറ്റിച്ചു ജീവിക്കുന്നവരെയും, പണത്തിനു ആർത്തിയുള്ളവരെയുമാണ് ആറാം നൂറ്റാണ്ടിലെ കാട്ടറബിടെ മുന പോയ സുന മൊൺസന്റെ അടുത്ത് വില്പനക്കുണ്ട് ...ഏറ്റവും ഡിമാൻഡ് ഉള്ളത് അതിനാണെന്നാണ് അറിവ്
@ayshaaysha1715
@ayshaaysha1715 2 жыл бұрын
😂😂😂
@Sevensta
@Sevensta 2 жыл бұрын
എന്തായാലും പാവങ്ങളെ ആരെയും ഇയ്യാൾ പറ്റിച്ചില്ല. പറ്റിക്കപ്പെട്ടതെല്ലാം സതകോടീശ്വരൻ മാരെ 🤣😂😂😂😂
@muralihg4072
@muralihg4072 2 жыл бұрын
I. e. correct sir..
@Hamrazmuka
@Hamrazmuka 2 жыл бұрын
Pavangale patichitu enthukitan
@sajith802
@sajith802 2 жыл бұрын
ആ എന്നാൽ പിന്നെ അനുഭവിച്ചോട്ടോ 😂😂
@annievarghese6
@annievarghese6 2 жыл бұрын
ഇപ്പോൾ ഫോട്ടോയെടുത്തവരെല്ലാംഎന്തുപറയുന്നു.യേശുദാസിനെസെൽഫിയുടെപേരിൽതെറിവിളിച്ചുഅപമാനിച്ചമാഹാപ്രബുദ്ധരായമലയാളികൂട്ടങ്ങളെ .സെൽഫിയെടുത്തവൻ ഒരുഫ്രോഡാണെൽ നിങ്ങളുടെപ്രതികരണംഅമ്മോഓർക്കാൻവയ്യ.
@zenoritajewellery
@zenoritajewellery 2 жыл бұрын
@@Hamrazmuka avare pattikkan politicians undallo
@SanthoshKumar-yp1rf
@SanthoshKumar-yp1rf 2 жыл бұрын
കുറച്ചു കൂടി കഴിഞ്ഞെങ്കിൽ മോൺസൺ വാക്സിൻ ഇറക്കിയേനെ
@shemi6116
@shemi6116 2 жыл бұрын
😁😁😁😁
@vincyjohn2151
@vincyjohn2151 2 жыл бұрын
🤣🤣🤣🤣👌👌
@Nature_scenes55
@Nature_scenes55 2 жыл бұрын
Mon son vaksine kadu pidichegil athirikattay eniku vaksine veda ennu paranjal kuttamano .
@sujithlalsubhashkurup4202
@sujithlalsubhashkurup4202 2 жыл бұрын
Mons vac Bharat biotec
@vipinv405
@vipinv405 2 жыл бұрын
Idea paranju kodukkathe saho
@ambruambru6824
@ambruambru6824 2 жыл бұрын
ഇയാൾ ആണന്നു തോന്നുന്നു ലാലേട്ടന് അനക്കോബ് കൊടുത്തത് 🤣വെറുതെ അല്ല ടെസ്റ്റ് നടത്തിയപ്പോൾ ഡ്യൂപ്ലിക്കേറ്റ് ആയത് 🤣🤣🤣🤣 ലാലേട്ടന്റെ ഒപ്പം ഉള്ള ഫോട്ടോ കണ്ടപ്പോൾ തോന്നിയ ഒരു തമാശ 😂😄😄😂😄
@sujithlalsubhashkurup4202
@sujithlalsubhashkurup4202 2 жыл бұрын
Yes ur right
@kesavapillai9520
@kesavapillai9520 2 жыл бұрын
നിർജ്ജീവമായ റിപ്പോർട്ടിങ്. കുറച്ച് ഗൃഹ പാഠം നടത്തേണ്ട തായിരുന്നു.
@drnishanthem8688
@drnishanthem8688 2 жыл бұрын
Correct ...ennale ratri urangathe kanapadam padich vannathakum pavam
@lisbethgeorgekurian6924
@lisbethgeorgekurian6924 2 жыл бұрын
Sadharana samsarikune pole parenjal mathi
@PS-qc9gc
@PS-qc9gc 2 жыл бұрын
Ey....Valya prbm illa🤔
@nidhinsdiary2000
@nidhinsdiary2000 2 жыл бұрын
Nthu kozhapamillayirunnu
@PS-qc9gc
@PS-qc9gc 2 жыл бұрын
Athra nirjeevamaayit enik thoneela🤷‍♀️
@asharafvatharathaboobacker4336
@asharafvatharathaboobacker4336 2 жыл бұрын
ഈ കഥ സിനിമയാക്കാൻ കഴിയും നല്ല impact ഉണ്ടാക്കാം
@sasipa4579
@sasipa4579 2 жыл бұрын
ഒരു യുട്യൂബർ മൂവി വരുണ്ട് അത് കഴിഞ്ഞു പോരെ ഇത് എല്ലാം കുടി മലയാളി താങ്ങുമോ
@Since-cf5qj
@Since-cf5qj 2 жыл бұрын
Sathurankavettai Tamil film kandal mathi😂
@rawmist
@rawmist 2 жыл бұрын
@@sasipa4579 🤣🤣e bull jetttt
@arjun.anil_
@arjun.anil_ 2 жыл бұрын
@@rawmist entha kuzhappam😌
@sharaths3095
@sharaths3095 2 жыл бұрын
Comedy cinema aakam. King liar pole..
@Thunder__Thangu
@Thunder__Thangu 2 жыл бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 😌😌😌 ഇപ്പോഴാ ഇതിന്റെയൊക്കെ സത്യം ആണെന്ന് മനസിലായത് 😤
@krishnaakash4608
@krishnaakash4608 2 жыл бұрын
കേരള പോലീസ്,, അഭിനന്ദനങ്ങൾ,, ഒരുപാട് ഒരുപാട്
@analogzigma3137
@analogzigma3137 2 жыл бұрын
ADGP മനോജ് എബ്രഹാം ആവാം intelligence work നു പിന്നിൽ. കോലാഹലങ്ങൾ കഴിഞ്ഞു കോടതി വിധി വന്നു കഴിയുമ്പോ അറിയാം മോൻസന് എത്രമാത്രം പിടിപാട് ഉണ്ടെന്നു. Channels rating ന് വേണ്ടി ഈ വാർത്ത ഒരാഴ്‌ച ഓടിക്കും അതു കഴിയുമ്പോൾ ഇതു മറ്റൊരു കൊടകര/മേപ്പാടി പോലെ തേഞ്ഞു മാഞ്ഞു പോകുമോ എന്തോ.
@susanjohn1126
@susanjohn1126 2 жыл бұрын
Exactly.. no doubt
@VV-um4tc
@VV-um4tc 2 жыл бұрын
ശ്രീവൽസം ഗ്രൂപ്പിന്റെ കള്ളപ്പണക്കേസു പോലെ
@gracyvarghese7772
@gracyvarghese7772 2 жыл бұрын
അതൊക്കെ അത്രയേ ഉണ്ടാകു.. പല കേസുകളും നമ്മൾ കണ്ടതല്ലേ ..
@farhantharayil6270
@farhantharayil6270 2 жыл бұрын
സർക്കാർ പുടവ കൊടുത്ത് ആദരിച്ചത് പറയാൻ എന്താ ഇത്ര മടി...
@sha_chamravattom
@sha_chamravattom 2 жыл бұрын
ഇതാണ് മക്കളെ പുതിയ _"പുരാവസ്തു ജിഹാദ്"_ 😜😜😜
@rajeshpalambalathil3445
@rajeshpalambalathil3445 2 жыл бұрын
ഇനി യാണ് ഇയാൾക്കു ഡോക്ടറേറ്റ് കൊടുക്കേണ്ടത് 😃😃
@redchilly177
@redchilly177 2 жыл бұрын
എനിക്ക് എന്തായാലും ഇയാളെ ഇഷ്ട്ടപെട്ടു, കാരണം ഇദ്ദേഹം പാവപെട്ടവരെ ആരെയും പറ്റിച്ചിട്ടില്ല, പറ്റിച്ചത് കോടീശ്വരന്മാരെ മാത്രം 😊😊😊😊🥰😂
@praveensebastian4956
@praveensebastian4956 2 жыл бұрын
ചിന്ദിക്കു NB നമ്മുടെ നാട്ടിലെ ജനത്തിന്റെ ചിന്തഗതിയുടെ കുഴപ്പം ആണ് ( ആർത്തി ) അതാണ് ഇങ്ങനെ ഉള്ള ജനത്തിനെ നല്ല കൗൺസിലിങ് കൊടുക്കുക 🙏
@ak-dh5zu
@ak-dh5zu 2 жыл бұрын
ആയിരം കൊല്ലം പഴയ പുരാതന ജെട്ടി വെറും 10 കോടി മാത്രം
@Question-b4u
@Question-b4u 2 жыл бұрын
🤣🤣
@krishnarjunar2724
@krishnarjunar2724 2 жыл бұрын
Infinity stones um indenn parayanjath nannayi. Allenkil Thanos annan nerit vannene🤣
@robinsonba9196
@robinsonba9196 2 жыл бұрын
ഈ തട്ടിപ്പിൽ സുധാകരന്റെ ഒത്താശ കാണും അതന്വേഷിക്കണം.
@Vpr2255
@Vpr2255 2 жыл бұрын
കേസ് ഒക്കെ തേഞ്ഞു മഞ്ഞു പോകും, കുടുക്കി പോലും 😂😁 സാധാരണ പൗരൻ കാശ് എറിഞ്ഞാൽ നടക്കും പിന്നെ ആണ് ഇത്രേം ബന്ധം ഉള്ളവൻ 😈
@thomasgeorge492
@thomasgeorge492 2 жыл бұрын
The I.Q level of ex DGP, Kerala is outstanding.
@vipinv405
@vipinv405 2 жыл бұрын
Loknath Behra is from Odisha. He is an IPS officer he has been many things other than DGP of Kerala. There is nothing on Kerala, Unless you are from Kerala
@sajith802
@sajith802 2 жыл бұрын
ശരിക്കും ഇവിടെ അല്ല ഈ പരുപാടി വേണ്ടത് വല്ലാത്ത ഒരു കഥയിൽ ആണ്.
@ashkermkabeer7434
@ashkermkabeer7434 2 жыл бұрын
ലാലേട്ടൻ അല്ലേ അടുത്ത് നികുന്നത് അതോ എനിക്ക് തോന്നിയതാണോ 🤔🤔🤔
@Sevensta
@Sevensta 2 жыл бұрын
ലാലേട്ടൻ മാത്രം അല്ല കുറെ സീരിയൽ നടി മാരും ഉണ്ട് 🤣😂😂😂
@achuvanand
@achuvanand 2 жыл бұрын
ഭരണത്തിൽ പിടിപാടുള്ള ആർക്കേലും ചോദിച്ചത് കൊടുത്തു കാണില്ല അതുകൊണ്ടു പിടിക്കപ്പെട്ടു. അല്ലേലും ഇവന്മാർ എല്ലാം ഒറ്റക്കെട്ടല്ലേ
@srk256839
@srk256839 2 жыл бұрын
Kudos to the Policeperson who took the initiative to commence an investigation upon him.
@jishnukrishnan5655
@jishnukrishnan5655 2 жыл бұрын
The newscaster should have been better.
@shabeelaby932
@shabeelaby932 2 жыл бұрын
Anchor new alaanennu thonunnu...ushaaraayi varatte...pavathinu alpam shanka and camera fear ullath pole..
@prathapwax
@prathapwax 2 жыл бұрын
അവതരണം ലോ ക്വാളിറ്റി
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
താഴെ ലെവൽ ഉള്ള ഓഫീസർമാരെ വിടാം പക്ഷെ ഈ ഐ എ എസ് ഐ പി എസ് ഓഫീസർമാരെ എന്താണ് ഈ സിവിൽ സർവിസ് അക്കാദമികളിൽ പഠിപ്പിക്കുന്നത് ശകലം ഐ ക്യു ലെവൽ ഇല്ലേ ഇവർക്കു 🤣
@rajandaniel1532
@rajandaniel1532 2 жыл бұрын
IQ MAY BE LESS
@faithlive1972
@faithlive1972 2 жыл бұрын
പാവം പാവം രാജകുമാരൻ........ 😂
@raagilraj.5576
@raagilraj.5576 2 жыл бұрын
News chanel enal elam open ayi parenam, ningal areya pedikunneth
@smithasuresh898
@smithasuresh898 2 жыл бұрын
True
@ismailabdulla8943
@ismailabdulla8943 2 жыл бұрын
നമ്മുടെ നാട് എങ്ങോട്ട് ആണ്‌ പോവുന്നത് മനസ്സിൽ ഒരു ഭീതി തോന്നി തുടങ്ങിയിരിക്കുന്നു
@pakkaran999
@pakkaran999 2 жыл бұрын
മനോജ്‌ എബ്രഹാം ആൾ കുടുങ്ങുന്നതിനു മുൻപ് അങ്ങോട്ട് പണി കൊടുത്തു അത്ര തന്നെ 😃😃😃
@ynwa2581
@ynwa2581 2 жыл бұрын
മനോജ് എബ്രഹാം ലോക ഉഡായിപ്പാണ് ആളത്ര വെടിപല്ല..ഇത് മുഖ്യമന്ത്രിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പൊക്കിയത്...
@user-tc7fo8vg8e
@user-tc7fo8vg8e 2 жыл бұрын
കെണിയിൽ പെട്ടവൻ എന്ത് പണി കൊടുക്കാൻ. പണികൊടുത്തത് വേറെ ആൾക്കാരാ 🤣
@user-cw3wi2kd8c
@user-cw3wi2kd8c 2 жыл бұрын
മൊണ്സാന്റെ തട്ടിപ്പിന് ഒരു പ്രത്യേകതയുണ്ട് ...പട്ടിണി പാവങ്ങളെ ഒഴിവാക്കി...വീഴ്ത്തിയതെല്ലാം കള്ളപ്പണക്കാരെയും പറ്റിച്ചു ജീവിക്കുന്നവരെയും, പണത്തിനു ആർത്തിയുള്ളവരെയുമാണ് ആറാം നൂറ്റാണ്ടിലെ കാട്ടറബിടെ മുന പോയ സുന മൊൺസന്റെ അടുത്ത് വില്പനക്കുണ്ട് ...ഏറ്റവും ഡിമാൻഡ് ഉള്ളത് അതിനാണെന്നാണ് അറിവ്
@anjus3000
@anjus3000 2 жыл бұрын
Manoj Abraham👎👎👊👊.. Ayaaal atra sheriyonnumalla
@ShibinaSajith
@ShibinaSajith 2 жыл бұрын
അവതരണം വളരെ മോശം ആണലോ...കുറച്ചു പ്രാക്ടീസ് കൂടി വേണമായിരുന്നു
@safafnaji585
@safafnaji585 2 жыл бұрын
വാർത്ത അവിയാവാൻ എത്ര വോണം എന്ന് മേൻസന് 🤘🤘
@shahida8307
@shahida8307 2 жыл бұрын
ഏതായാലും ഇവനെ കുറച്ചു സിനിമ ഇറക്കാം സംവിധാyakan മാർക്ക് കഥ തിരഞ്ഞു നടക്കേണ്ട
@faithlive1972
@faithlive1972 2 жыл бұрын
Prime minister ആണ് എന്ന് പറഞ്ഞില്ലല്ലോ.... 😂
@midhunc1003
@midhunc1003 2 жыл бұрын
പാലനാൾ കള്ളന്‍ ഒരുനാൾ പിടിക്കപ്പെടും... ഒരു യൂട്യൂബ് ബ്ലോഗർന്റെ വീഡിയോയില്‍ ആണ് ഞാൻ ഈ വിദ്വാനേ കാണുന്നത്. അന്നേ ഡൌട്ട് തോന്നിയതാ. ഇപ്പോൾ അത് ക്ലിയര്‍ ആയി. ADGP നന്ദി 👏
@murugansubrahmanyam3776
@murugansubrahmanyam3776 2 жыл бұрын
തമിഴ്നാട്ടിൽ വിദ്യാലയം നടത്തികൊണ്ടുവരികയായിരുന്ന കോടികളുടെ ഉടമയായ ഫ്രോഡ്,ആൾദൈവം, കുട്ടികളെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്നത് അധ്യാപകരും, രക്ഷകർത്താക്കൾ ഉൾപ്പെടെ അറിഞ്ഞിട്ടുപോലും അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിപോലെയായിരുന്നു ഈ ഇടകാലംവരെയും, ഈ അവസ്ഥയൊക്കത്തന്നെയാണ് ഇപ്പോൾ കേരളത്തിലും., ആന്ധ്രാ, കർണാടക,തമിഴ്നാട്,ഈ സംസ്ഥാനങ്ങളെ മാതൃകയാക്കുകയാണിപ്പോൾ കേരളം.,അതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും ഒരേമനോഭാവം,നിഷ്പക്ഷമായി തീരുമാനങ്ങൾ എടുത്തു മികച്ചരീതിയിൽ രാജ്യത്തെ സേവിക്കുവാൻ സന്നദ്ധരാകുന്ന സിവിൽ സർവീസ് പാസ്സായിവരുന്നവരെ കളിപ്പാവകളായി കൂടെ നിർത്തുവാൻ നോക്കും ഭരണാധികാരികൾ അതിനു സമ്മതിക്കാത്തവരെ ഒതുക്കിമാറ്റും അതിനുദാഹരണമാണ് ശ്രീ രാജു നാരായണാസ്വാമി എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ അവസ്ഥ., നാം ജനങ്ങൾ രാഷ്ട്രീയബോധത്തോടെ പ്രതികരിച്ചില്ലെങ്കിൽ ഇവിടെ അരാജകത്വം തുടർന്നുകൊണ്ടേയിരിക്കും സ്വാമി വിവേകാനന്ദർ പറഞ്ഞതുപോൽ കേരളവും, ഭാരതമൊത്തമായും ഭ്രാന്താലയമായികൊണ്ടേയിരിക്കും
@jwalavision1216
@jwalavision1216 2 жыл бұрын
മോൺസൺ മാവുങ്കൽ മൂസാ കാവുങ്ങൽ ആവാത്തത് നന്നായി അല്ലെങ്കിൽ ഹെറിറ്റേജ് ജിഹാദുമായി ഒരു കൂട്ടർ രംഗത്ത് വന്നേനേ
@cookingsmell7678
@cookingsmell7678 2 жыл бұрын
2021 ലെ ചാൾസ് ശോഫാരാജ് 😃👑
@rravisankar3355
@rravisankar3355 2 жыл бұрын
ഈ പോസ്റ്റ്‌ ഒരു ന്യായീകരണ ശ്രമമായി കാണുന്നു. ഇത്തരം ഒരു കൊടും കബളിപ്പ്കാരന്റെ താളത്തിനു തുള്ളി എല്ലാ തട്ടിപ്പിനും കാരണമായ നിയമപരിപാലനസംവിധാനത്തെ മറ പിടിച്ചു ന്യായീകരിക്കുന്ന മാധ്യമ ശ്രമം. കഷ്ടം.
@faithlive1972
@faithlive1972 2 жыл бұрын
മലയാളിക്ക് പണം മതി.. അതും ഇരട്ടിപ്പ്... സ്കീം... 😂
@samsonjosephjossy
@samsonjosephjossy 2 жыл бұрын
എവിടെ വല്ലിക്കെട്ടുണ്ടോ അവിടെ മോഹൻലാൽ ഉണ്ട് 😆
@mdpal7166
@mdpal7166 2 жыл бұрын
നാല് ബിഷപ്പുമാർ ഇയാൾക്ക്‌ എതിരേയുള്ള കേസുകൾ പിൻവലിക്കാനും അട്ടിമറിക്കാനും പരാതിക്കാരുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയെന്ന് അഭിഭാഷകൻ.
@1980prajesh
@1980prajesh 2 жыл бұрын
കേരളത്തിലുളളവർ മണ്ടൻമാർ ആയത് കൊണ്ടല്ലേ പിണറായി രണ്ടാമതതും ജയിച്ചത്😀😀
@queen-or1dj
@queen-or1dj 2 жыл бұрын
🤣🤣ah ശ്രുതി ലക്ഷ്മിയെ പൊക്കണം 24hvrs അവിടെത്തന്നെ 🤣🤣
@democracycomeback6010
@democracycomeback6010 2 жыл бұрын
*ഇദേഹം നമ്മുടെ വിദേശ കാര്യ മന്ത്രി ആയിരുന്നു എങ്കിൽ എന്നു ആശിച്ചു പോകുന്നു*
@mubashir7555
@mubashir7555 2 жыл бұрын
കഴിവുള്ളവർ എപ്പോഴും first ആവില്ല 😂😂
@v.jthomasvj.thomas8120
@v.jthomasvj.thomas8120 2 жыл бұрын
ബിഗ് സല്യൂട്ട് മനോജ്‌ എബ്രഹാം സർ ❤❤❤❤❤🙏
@haridasanvt1699
@haridasanvt1699 2 жыл бұрын
ഇത് ക്രൈം ബ്രാഞ്ച് മിക്കവാണോ!? അല്ല ഇത് LDF മികവോ!? അല്ല ഇത് കുറച്ചു കാലമായി എല്ലാവരും കൂടി നടത്തിയ ഒട്ടനവധി കുറ്റകൃത്യങ്ങൾ മൂടി വെച്ച് എന്തോ കാരണത്താൽ ഇപ്പോൾ പുറത്താവുമെന്ന് കണ്ടപ്പോൾ കേസെടുത്തത് ആവാം?
@pramodkk5811
@pramodkk5811 2 жыл бұрын
മോഹൻലാലിന്റെ കയ്യിലുള്ള ആനക്കൊമ്പ് ഒന്നു പരിശോധിക്കുന്നത് നല്ലതായിരിക്കും ചിലപ്പോൾ പന്നിയുടെ കൊമ്പ് ആയിരിക്കും 😄
@manjimavlogs9691
@manjimavlogs9691 2 жыл бұрын
ശ്രീ കൃഷ്ണന്റെ ഓടകുഴൽ കയ്യിലുണ്ടെന്നു പറഞ്ഞാലും അതും വാങ്ങാൻ ആളുണ്ടാവും 😜😜😜
@sunilap6192
@sunilap6192 2 жыл бұрын
നട്ടാൽ കുരുക്കാത്ത എന്ന് പ്രയോഗം ഇവിടെ ചേരില്ല 🤣🤣🤣🤣, കുരുത്തു, തളിർത്തു കായ്ച്ചു, വിളവെടുത്തു
@rananroun7451
@rananroun7451 2 жыл бұрын
Satyam paryallo the guy should practice more
@jobykb4418
@jobykb4418 2 жыл бұрын
കൊഴുക്കുള്ളി പള്ളിയുടെ പണി കഴിഞ്ഞിട്ട് അധികം കാലം ആയിട്ടില്ല പലരുടെയും സ്വർണം അച്ഛൻ വാങ്ങി പണയം വച്ചിട്ടും ഉണ്ട് സ്ഥലം വാങ്ങിയതിൽ അഴിമതി ആരോപണങ്ങളും നാട്ടുകാർ പറയുന്നുണ്ട്😂😂😂😂😂 ഇതിന് പിന്നിലും ഇയ്യാൾ ആയിരുന്നോ😂😂😂😂😂😂😂😂 എന്നാലും അഛോ😂😂😂😂😂😂
@MuhammedSalim
@MuhammedSalim 2 жыл бұрын
പോലീസ്, രാഷ്ട്രീയ ക്കാർ എന്തിനു ലാലേട്ടൻ 🤗🤗🤗 അപ്പൊ ശെരിന്നാ 💥
@malayalitalk8507
@malayalitalk8507 2 жыл бұрын
ഒരു കഴമ്പും ഇല്ലാത്ത റിപ്പോർട്ടിങ് 🙏
@febinamk8040
@febinamk8040 2 жыл бұрын
കിംഗ് ലെയർ സിനിമയിലെ ദിലീപിനെ ഓർമ്മ വന്നവരുണ്ടോ
@muhammedsahil7776
@muhammedsahil7776 2 жыл бұрын
Ennitum മുൻ ഡിജിപിക്ക് ബോധം വന്നില്ലല്ലോ 🥴🥴 കഷ്ടം
@user-op7fu7kg7z
@user-op7fu7kg7z 2 жыл бұрын
അകത്തു തന്നെ കിടക്കട്ടെ.....ഇനി അവിടേം പുരാവസ്തു വില്പന തുടങ്ങുവോ ആവൊ 🙈
@donm386
@donm386 2 жыл бұрын
Need improvement in the presentation of the news
@lotusflower3863
@lotusflower3863 2 жыл бұрын
കർമ്മഫലം.
@siyadedappally4270
@siyadedappally4270 2 жыл бұрын
Super introduction... 👍
@jaleeldubai9300
@jaleeldubai9300 2 жыл бұрын
കള്ളന്മാരെ പറ്റിച്ച കള്ളൻ പൊളിച്ചു ചേട്ടാ പൊളിച്ചു
@phillyshot
@phillyshot 2 жыл бұрын
ഏട്ടന് അടുത്ത പടം... അന്തോണി ചേട്ടൻ നിര്‍മ്മാതാവും.... ബജറ്റ് ഏട്ടന് പോലീസ്... കിറുക്കന്‍ മോന്‍... കൊച്ചു കള്ളന്‍ ആയി...
@leelammathomas3462
@leelammathomas3462 2 жыл бұрын
പത്തിയെടുക്കാതെ മുതലാളിയാകാനുള്ള ശ്രമമല്ലേ
@jobykb4418
@jobykb4418 2 жыл бұрын
കൊഴുക്കുള്ളി പള്ളിയിലെ മുൻ വികാരി അല്ലെ ഈ ഇരിക്കണത് പിളളേച്ച 😂😂😂😂😂😂😂😂😂 2.04 min 😂😂😂😂😂😂
@sidheeksidheek3387
@sidheeksidheek3387 2 жыл бұрын
അവതരണം പോര വിക്ക് നല്ലോണം ഉണ്ട് 😂
@premrajnarrayanan7782
@premrajnarrayanan7782 2 жыл бұрын
Advocate Laly Vincent was fighting a case for him in 1999. She is not disclosing d details.
@prasannanpp3689
@prasannanpp3689 2 жыл бұрын
അവതാരകൻ കുറച്ചു കൂടി വ്യക്തതയോടെ മലയാളം പറയാൻ ശ്രമിക്കുമല്ലോ.
@tonik.mammen1706
@tonik.mammen1706 2 жыл бұрын
great voice
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
മൊത്തം കേരളത്തിൽ 16 ലക്ഷം കോടി
@farasworld9633
@farasworld9633 2 жыл бұрын
ബാങ്കുകാർ ഹൗസിങ്ങ് ലോണിന്റെ പേരിൽ മുഴുവൻ ജനങ്ങളെയും കൊള്ളയടിക്കുന്നത് ചോദിക്കാൻ ഇവിടെ ആരുമില്ല ഒളിഞ്ഞിരിക്കുന്ന ചാർജുകൾ എത്ര
@amrutheshpk8660
@amrutheshpk8660 2 жыл бұрын
Hi is the Great man
@josco5technologyjosepulikk856
@josco5technologyjosepulikk856 2 жыл бұрын
പലനാൾ പറ്റിക്കും പോൾ ഒരുനാൾ പിടിക്കപ്പെടും കുറച്ചുനാൾ ഇനി എല്ലാവരും ഈ വാർത്ത കൂടുതലായിരിക്കും കുറച്ചു കഴിയുമ്പോൾ വേറൊരു വാർത്ത വരും അപ്പോൾ നമ്മൾ എല്ലാവരും ആ വാർത്തയുടെ കൂടെയായിരിക്കും ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും
@arunaru6853
@arunaru6853 2 жыл бұрын
സുധാകരൻ 😂😂😂😂
@usmanchelakkottil8167
@usmanchelakkottil8167 2 жыл бұрын
ഈ duplicate പുരാവസ്തു വിനും വേണ്ടെ ലക്ഷങ്ങൾ ഇതെങ്ങനെ ഒപ്പിക്കുന്നു?
@p.saifudeen2258
@p.saifudeen2258 2 жыл бұрын
എടെ!പറ്റിപ്പുകാരനായ ഇവനെയൊക്കെ അദ്ദേഹം,ഇദ്ദേഹം എന്നാണോ......?!
@khaderabdull8851
@khaderabdull8851 2 жыл бұрын
My hero
@sinansinu9242
@sinansinu9242 2 жыл бұрын
ഇവനൊക്കെ രണ്ട് ദിവസം കഴിഞ്ഞാൽ പുറത്തിറങ്ങും 😤🧐
@Shamziishamzz
@Shamziishamzz 2 жыл бұрын
രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി വരെ ഡ്യൂപ്ലിക്കേറ്റ് degree certificates ഉണ്ടാക്കുന്നു.... പിന്നെ ഉണ്ടോ ഇവരൊക്കെ😀
@chappaable
@chappaable 2 жыл бұрын
നട്ടാൽ മുളക്കാത്ത കളവ് പ്രചരിക്കുമ്പോൾ ഇതിനെ ചോദിയം ചെയ്യാന് ആരുമുണ്ടായില്ല എന്നതാണ് ഇനിയും ഇതുപോലത്തെ നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട് നേടിയെടുത്ത വിദ്യാഭ്യാസം ഇനിയെങ്കിലും കേരളജനത ഉപയോഗിക്കണം തലച്ചോർ ആരുടെ മുന്നിലും പണയം വെക്കരുത് ഏതൊരു കാര്യവും 3വട്ടമല്ല 3000 തവണ ചിന്ദ്ദിക്കണം
@shaji723
@shaji723 2 жыл бұрын
ഇത് ഇടതു പക്ഷം ഭരിക്കുന്ന കാരണം , ഇയാളെ അറസ്റ്റ് ചെയ്തു, ഇ ഡി യോടെ അന്വേഷിക്കാൻ പറഞ്ഞത് പോലീസ് മേധവി എന്നിട്ടും ഇ ഡി ക്കു ക്ലീൻ ചിറ്റ് , പോലീസ് മേധാവി ഔട് , മാമ മാധ്യമങ്ങൾ ആഘോഷിക്കുന്നു
@machester445
@machester445 2 жыл бұрын
സുധകരൻ ജി ഉണ്ടല്ലോ😌😅
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
പൂച്ച പെറ്റു കിടക്കുന്നത്ന്റെ പിറകിൽ പോകുന്ന ഈ ഡി ഇത് കണ്ടില്ല 🤣
@shafeeqahmed3738
@shafeeqahmed3738 2 жыл бұрын
Ningal evide aayirunnu ithu vare.. ithreyum details oru divasam kond kittiyathano???
@mdpal7166
@mdpal7166 2 жыл бұрын
ക്രൈം ബ്രാഞ്ച്‌ പുളുത്തി... 2005 മുതൽ കേസുകൾ ഉള്ള ഇയാളുടെ എല്ലാ കേസുകളും അട്ടിമറിക്കാൻ കൂട്ടുനിന്നതു ഉദ്യോഗസ്ഥർ ആണ്. ഇപ്പോൾ പരാതിക്കാർ നേരിട്ട് മുഖ്യമന്ത്രിക്കു പരാതി കൊടുത്തു മാധ്യമങ്ങളിൽ ക്ലിപ്പ് കൊടുത്തു. അപ്പോൾ ഗതിയില്ലാതായി അറസ്റ്റ് ചെയ്യേണ്ടി വന്നു. അത്ര തന്നെ.
@lizammathomas5797
@lizammathomas5797 2 жыл бұрын
പണ്ടാരോ ഉപ്പുമാങ്ങാഇട്ടിരുന്ന നാട്ടിലുള്ള ഭരണി എല്ലാം എടുത്തുകൊണ്ടു വന്നു പുരാവസ്തുൻ്റെ അതിശയകരമായ ശേഖരമെന്നുപറയുന്ന പുരാവസ്തുകച്ചവടക്കാരനെ നമ്മൾഎല്ലായിടത്തുംകാണുന്നതാണ്. ഇനിയും ഈവക ഉഡായിപ്പൊന്നുംചിലവാകില്ല. ഇനിയും ഈകൊറോണാക്കാലത്ത് ഈവകസാധനങ്ങൾചുമന്നുകൊണ്ടുപോകാൻ ഒരുഫോറിനറും വരില്ല.
@sahithsahadevan6658
@sahithsahadevan6658 2 жыл бұрын
Very good.... Now what will VIP will say..
@francisedwin3231
@francisedwin3231 2 жыл бұрын
Yes in Kerala private police system is must
@tsgopalakrishnan
@tsgopalakrishnan 2 жыл бұрын
സാധാരണക്കാരന് പ്രമുഖരായിട്ടുള്ള എല്ലാവരെയും ഇയാൾ പൊട്ടനാക്കി.. പോട്ടൻമാരുടെ മുഴുവൻ ലിസ്റ്റും പുറത്തുവരുമ്പോൾ കാണാം😀 പത്താം ക്ലാസ്സ് പോലും പസ്സാവാത്ത ഒരുത്തൻ കോൺഗ്രസ്സ് അധ്യക്ഷൻ്റെ സുഖക്കേട് മാറ്റാൻ പറ്റിയല്ലോ.. കോൺഗ്രസ്സ് ഒന്ന് ഉഷാറാവൻ തുടങ്ങിയ സമയത്ത് ഇങ്ങിനെയും ഒരു തടസ്സം.. ഇമ്മാതിരി ബുദ്ധി രാക്ഷസന്മാർ വേറെയും ഇല്ലേ കേരളത്തിൽ. 😀😀
@amazinggrow4782
@amazinggrow4782 2 жыл бұрын
വല്ലാത്തൊരുകഥ ലോഡിംഗ്
@aboobackertm8506
@aboobackertm8506 2 жыл бұрын
അരി ആഹാരം കഴിക്കുന്ന ആൾ തന്നെയാണ് പറ്റിയത്
@JesusLoves500
@JesusLoves500 2 жыл бұрын
എത്രത്തോളം കേൾക്കുന്നു കൊടുത്തവർക്ക് ബോധമില്ലെ
@cidmoosa3
@cidmoosa3 2 жыл бұрын
00:16 അവതാരകൻ അല്ലേ പിന്നിൽ !!!!!
@savetalibanbismayam7291
@savetalibanbismayam7291 2 жыл бұрын
Super
@muhammedshareef2611
@muhammedshareef2611 2 жыл бұрын
ഇയാൾ മോശയുടെ വടി ഉണ്ട് എന്ന അവകാശം കുറച്ചു മുമ്പ് ഉന്നയിച്ചപ്പോ തന്നെ ഉടായിപ്പ് ആണെന്ന് ബോധ്യപ്പെട്ടിരുന്നു. കാരണം മോശയുടെ വടി ഇന്നും തുർക്കിയിലെ മ്യൂസിയത്തിലുണ്ട്.😂😂😂😂 ഇതൊന്നും അറിയാത്ത പോലീസ് ഏമാന്മാർ 😂😂😂
@installallah7427
@installallah7427 2 жыл бұрын
MASS MONSON മാവുങ്കാൽ 🔥
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
ഉത്സവ പറമ്പിൽ കുലുക്കി കുത്തു തൊട്ട് തുടങ്ങി മലയാളി
@prabharamesh1495
@prabharamesh1495 2 жыл бұрын
സിനിമ കഥയെ വെല്ലും കള്ളം ഒരുനാൾ പിടിക്കപ്പെടും
@ashiknazar3237
@ashiknazar3237 2 жыл бұрын
Who is that ADGP?
@boyunderthetree
@boyunderthetree 2 жыл бұрын
Story kollam. Storytelling can be better.
@justinthomas8940
@justinthomas8940 2 жыл бұрын
എന്തു തരം വിശദീകരണമാണ് ഇത്
@muhammedhamdanumairm4230
@muhammedhamdanumairm4230 2 жыл бұрын
മുസ്ലിം അല്ലാത്തോണ്ട് ജിഹാദ് ആയില്ല ഭാഗ്യം
UNO!
00:18
БРУНО
Рет қаралды 4,9 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 39 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 20 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН