No video

കേരളം :ബിജെപി എങ്ങനെ മുന്നേറി ?| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 417,254

ABC Malayalam News

ABC Malayalam News

Күн бұрын

കേരളം :ബിജെപി എങ്ങനെ മുന്നേറി ?| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 100
@user-lt3fx5dr3c
@user-lt3fx5dr3c 2 ай бұрын
ഇഴവ മാത്രം അല്ല ധീവര വോട്ടുകളും ബിജെപി യിലേക്ക് മാറുന്നു
@rageshkumars1712
@rageshkumars1712 2 ай бұрын
ശരിയാണ് 100%
@richdad6332
@richdad6332 2 ай бұрын
ആലപ്പുഴയിലെ ധീവരസമുദായം ഭൂരിഭാഗം കോൺഗ്രസ്‌ അനുഭാവികൾ ആണ്, പുതുതലമുറ വോട്ടുകളിൽ മാത്രം ആണ് മാറ്റം ഉള്ളത് kc യെ പോലുള്ള ശക്തനായ സ്ഥാനാർഥി വന്നപ്പോൾ പരംമ്പരാഗത വോട്ടുകൾ യുഡിഫിലേക്ക് തന്നെ എത്തി.
@user-lt3fx5dr3c
@user-lt3fx5dr3c 2 ай бұрын
@@richdad6332 ഇടതും വലതും തുല്യമാണ് ആലപ്പുഴയിലെ ധീവരിൽ ഇത്തവണ KC ക്കുള്ള ഓട്ട് കുറഞ്ഞട്ടില്ല പക്ഷെ കമ്യൂണിസ്റ് ഓട്ടുകൾ കൂട്ടത്തോടെ ബിജെപി യിലേക്ക് പോയി
@sreenarayanram5194
@sreenarayanram5194 2 ай бұрын
കണ്ണൂർ കാസർകോട് ജില്ലകളിൽ ഏറ്റവും അധികം ബിജെപി പ്രവർത്തകർ ദീവര സമുദായത്തിൽ പെട്ടവർ ആയിരുന്നു 2014 വരെ അവർ ഭൂരിഭാഗവും ഇപ്പോഴും ബിജെപി ആണ്
@sreenarayanram5194
@sreenarayanram5194 2 ай бұрын
തീയ്യർ കൂടി മാറികഴിഞ്ഞാൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എതും
@neelakandhanpurayannur5816
@neelakandhanpurayannur5816 2 ай бұрын
ഞാൻ പണ്ട് ഇടതു പക്ഷക്കാരൻ ആയിരുന്നു. എന്നാൽ ന്യൂനപക്ഷ പ്രീണനവും അഴിമതിയും അഹങ്കാരവും ഇവരെ എന്നിൽ നിന്ന് അകറ്റി. ഇനി ഒരിക്കലും ഇടതിനു വോട്ട് ചെയ്യില്ല
@user-ri4zg4ry9q
@user-ri4zg4ry9q 2 ай бұрын
വിശം ഉള്ളിൽ കയറി എന്ന് പറഞ്ഞാ മതി ഈ പ്രി അനങ്ങൾ പറയുമോ
@Shaji4882
@Shaji4882 2 ай бұрын
​@@user-ri4zg4ry9qഎങ്ങോ കിടക്കുന്ന പാലസ്ടീനെ പറഞ്ഞ് മോങ്ങും സ്വന്തം രാജ്യത്തിലെ കാശ്മീരി പണ്ഡിറ്റ് കളെ അറിയില്ലാ..
@rajeshkrishnan4366
@rajeshkrishnan4366 2 ай бұрын
​​@@user-ri4zg4ry9q🤣🤣ഓ അങ്ങനെ... ഷ ക്ക്‌ പകരം ശ കണ്ടപ്പോൾ തന്നെ മനസ്സിലായി കേട്ടോ
@sajeevbk5727
@sajeevbk5727 2 ай бұрын
​@@user-ri4zg4ry9qഎന്തൊരു രാജ്യ സ്നേഹം ഞമ്മന്റെ രാജ്യം വരേണമേ.... RSS ഉള്ളിടത്തോളം (ഒരു തരി)സ്വപ്നം ഭാരതം തീവ്രവാദി വിഭാഗത്തിന് സ്വപ്നം കാണാൻ പോലും കഴിക്കില്ല... ഒരുലക്ഷം അക്കൗണ്ടിൽ ഇടാം എന്ന് പ്രചരിപ്പിച്ച് മാത്രം നേടിയ കുറച്ചു വോട്ട് ..ഇനി ഒരിക്കലും ഭാരതത്തിൽ കിട്ടില്ല...I.ND.iഇ ക്ക്‌...
@Indiannnn369
@Indiannnn369 2 ай бұрын
ഉള്ളി സുരേന്ദ്രൻ വീട്ടിലിരുന്നാൽ ഒരു 5സീറ്റെങ്കിലും ബിജെപി നേടിയേനെ. സുരേന്ദ്രന്റെ വാക്കും പ്രവർത്തിയും നിലവാരം തകർന്നതാണ്. പിണറായി പറയുന്നതിനേക്കാൾ മണ്ടത്തരം. ഗണപതി വട്ടം
@venkataramansankaranarayan9767
@venkataramansankaranarayan9767 2 ай бұрын
കേരളത്തിൽ മതേതരത്വം എന്ന പേരിൽ രണ്ടു മുന്നണികളും നടത്തുന്ന പ്രീണനരാഷ്ട്രീയം ജനങ്ങൾക്ക് മനസ്സിലായി.... അതു തന്നെയാണ് കാരണം
@pksanupramesh178
@pksanupramesh178 2 ай бұрын
പ്രീണനം അത്ര ശോഭനം അല്ല. അത്ര തന്നെ.
@preethap1927
@preethap1927 2 ай бұрын
Ys👍
@abeychan1970
@abeychan1970 2 ай бұрын
അവരെ സംബന്ധിച്ച് ന്യൂന പക്ഷം മുസ്ലീങ്ങൾ മാത്രമാണ്
@VideoCounterOnline
@VideoCounterOnline 2 ай бұрын
athu mathram alla.... ivaraude ahankaram janganlodulla sameepapan, perumattum ellam kaaranangal aanu.....
@OmanOman-pi8uy
@OmanOman-pi8uy 2 ай бұрын
വളരെ ശരിയാണ്
@rileeshp7387
@rileeshp7387 2 ай бұрын
പാലസ്തീൻ പ്രശ്നം മലബാറിലുള്ള ഒരു പ്രശ്നം ആണ് എന്ന രീതിയിൽ ആണ് സിപിഎം പെരുമാറിയത്
@arithottamneelakandan4364
@arithottamneelakandan4364 2 ай бұрын
നിങ്ങൾ മാത്രം പാലസ്തീൻ എന്നു പറഞ്ഞു. നന്ദി ജനങ്ങളെപ്പറ്റി വിചാരിച്ചു. ഒരു തീവ്രവാദ സംഘനന ഇല്ലാതാക്കാൻ ഒരു രാജ്യം ഇല്ലാതാക്കണ്ട എന്ന് ലോകം മുഴുവൻ പറയുന്നു. ഇവിടത്തെ കമൻ്റുകാർ മനസ്സിലാക്കുന്നില്ല. ഇറാനിലെ സൈന്യാധിപനെങ്ങനെ മരിച്ചു? ഒരു ഫുട്ബോൾ മാച്ച് നശിപ്പിച്ചവരെ തെരെഞ്ഞു പിടിച്ചു. ഇന്ന് ഒരു രാജ്യമാണ് നശിപ്പിച്ച് സ്വന്തമാക്കുന്നത്
@user-nk8gw6le5z
@user-nk8gw6le5z 2 ай бұрын
എലിയെ തോൽപ്പിക്കാൻ ചിലപ്പോൾ ഇല്ലം ചുടേണ്ടി വരും പലസ്തീനിൽഹമാസല്ലാത്തവരെ ഒന്നുകാണിച്ചുതരാമോ ​@@arithottamneelakandan4364
@sasidharansasidharan718
@sasidharansasidharan718 2 ай бұрын
ശരിയാണ്.
@jishnuvaliyara5834
@jishnuvaliyara5834 2 ай бұрын
​@@arithottamneelakandan4364😊😊😊😊😊p😊😊pp😊p😊😊😊lillpp
@antonsokolov1771
@antonsokolov1771 2 ай бұрын
​@arithottamneelakandan4364 those things are not concern for Kerela.
@ARYANarushi-kv2tn
@ARYANarushi-kv2tn 2 ай бұрын
ഹമാസിൻ്റെ കേരള ബ്രാഞ്ചായി CPM അധ:പതിച്ചിട്ട് നാളേറെയായി....!!
@mathewkj1379
@mathewkj1379 2 ай бұрын
തികഞ്ഞ ഹമാസോളികൾ 👍
@Originaluser777
@Originaluser777 2 ай бұрын
👍
@radhakrishnanm.r255
@radhakrishnanm.r255 2 ай бұрын
അപ്പോൾ കോൺഗ്രസ്സോ?
@ARYANarushi-kv2tn
@ARYANarushi-kv2tn 2 ай бұрын
@@radhakrishnanm.r255 ഏതായാലും സി പി എമ്മിനേക്കാൾ ഭേദമാണ് കോൺഗ്രസ്സ്
@balachandranramakrishnan1421
@balachandranramakrishnan1421 2 ай бұрын
​@@radhakrishnanm.r255 " Khangress " 😂😂😂
@niteshr8790
@niteshr8790 2 ай бұрын
പത്തനംത്തിട്ടയില് ഷോൺ ജോർജ്♥️😍 പ്രവർത്തനം തുടങ്ങണം..
@akn650
@akn650 2 ай бұрын
PC George and his son can turn around Pathanamthitta.
@sujalasjayapal
@sujalasjayapal 2 ай бұрын
True 😊
@vijayantv1170
@vijayantv1170 2 ай бұрын
വളരെ ശരിയാണ് 🙏🙏
@sujeshc9566
@sujeshc9566 2 ай бұрын
Yes... 👌♥
@naveenraramparambil7819
@naveenraramparambil7819 2 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ഫാമിലിയിൽ ജനിച്ച ആൾ ആണ് ബട്ട്‌ ഞങ്ങൾ വിശ്വാസികൾ ആയിരുന്നു ഒരുപാട് റാലിക്കും കുട്ടികളുടെ പാർട്ടി പരിപാടിക്കും പോയിട്ടുണ്ട് പക്ഷെ സോഷ്യൽ മീഡിയയിലെ സുഡാപ്പികളുടെ ഹിന്ദു വിരുദ്ധതയും അതിനെ പ്രീണനം നടത്തുന്ന കമ്മ്യൂണിസ്റ്റ്‌ കാരും ഇതു കണ്ട് ആണ് ബിജെപി സപ്പോർട്ട് ആയത്
@santhoshramachandran9994
@santhoshramachandran9994 2 ай бұрын
👌100% true... 👍
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 2 ай бұрын
Vivaram vekkunnathu nallatha👍
@ravinv370
@ravinv370 2 ай бұрын
കാലത്തിനനുസരിച്ച് രാഷ്ട്രീയം മാറും. എ കെ ജി എവിടെ പിണറായി എവിടെ .
@ajithmohan5930
@ajithmohan5930 2 ай бұрын
ശോഭ സുരേന്ദ്രൻ ബിജെപി ടെ ഒരു plus ആണ്.. ആറ്റിങ്ങൽ ബിജെപി ക്ക് hope ഉണ്ടാക്കിക്കൊടുത്തത് ശോഭ സുരേന്ദ്രൻ 👌
@renjanpai4256
@renjanpai4256 2 ай бұрын
ശോഭ സുരേന്ദ്രൻ BJP presidential candidate
@adarshnair9051
@adarshnair9051 2 ай бұрын
Attingal sobha ayirunnakil jayichana
@jsankar7968
@jsankar7968 2 ай бұрын
അനിൽ ആന്റണി യെ കുറിച് പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്..
@pmgopinathan6679
@pmgopinathan6679 2 ай бұрын
വക്കീൽ അവസാനം പ്രധാന കരണത്തിൽ എത്തി. കോൺഗ്രസിൻ്റെയും കമ്യൂണിസ്റിൻ്റെയും ഹമാസ് അനുകൂല പ്രചരണവും മുസ്ലിം പ്രീണനവും ആണ് ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളെ ബിജെപി ആക്കിയത്. അവരുടെ നിലനില്പിന് അതു ആവശ്യവുമാണ്. വക്കീലും ബിജെപിക്ക് വോട്ട് ചെയ്തു.
@balankulangara
@balankulangara 2 ай бұрын
ഏതൊരു നിക്പ്പക്ഷപ്പനേയും പോലെ
@janvik4862
@janvik4862 2 ай бұрын
😂😂
@akn650
@akn650 2 ай бұрын
CPM and Congress sponsor Hamaz
@thomasphilip6107
@thomasphilip6107 2 ай бұрын
ക്രിസ്ത്യൻ വോട്ട് ബിജെപി ക്ക് പോയത് തൃശൂർ മാത്രമാണ്... അത് അവിടെ അവർ മുൻപ് വോട്ട് ചെയ്ത സ്ഥാനർത്തിയെ മാറ്റിയതിലുള്ള പ്രതിഷേധവും, സുരേഷ് ഗോപിയോടുള്ള ഒരു സിംപതിയും മാത്രമാണ്... ഒരു സ്ഥിരം വോട്ട് ഒന്നുമല്ല... പ്രതാപൻ മത്സരിച്ചിരുന്നെങ്കിൽ കഴിഞ്ഞ പ്രാവശ്യം കിട്ടിയ വോട്ടിന്റെ 99 % വോട്ടും പ്രതാപന് കിട്ടുമായിരുന്നു... ഒരു പ്രാവശ്യം ഒരാൾക്ക് വോട്ട് ചെയ്താൽ പിന്നെ അയാൾ മത്സരിക്കുമ്പോൾ വേറൊരാൾക്ക് വോട്ട് ചെയ്യാൻ 99 % ആൾകാർക്കും കഴിയില്ല...
@hrishikeshvenu3835
@hrishikeshvenu3835 2 ай бұрын
❤❤❤
@bijukc150
@bijukc150 2 ай бұрын
ഈഴവർ 90% മാറി സഖാവേ.... മടുത്തു ഈ കോരന്റെ മകനെ...😢😢😢
@mds7455
@mds7455 2 ай бұрын
കണ്ണൂർ ലെ തിയറും മാറി . എല്ലാവർക്കും മടുത്തു സിപിഎം നേ .അങ്ങനെ ആണ് പൊതുവെ ഉള്ള അഭിപ്രായം കണ്ണൂരിൽ
@PremKumar-vp5fe
@PremKumar-vp5fe 2 ай бұрын
കേരളത്തിന്റെ തലവര മാറ്റാൻ കഴിവുള്ള ഒരേ ഒരു സമുദായം =ഈഴവർ.... 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 2 ай бұрын
Yes💪​@@PremKumar-vp5fe
@artview2548
@artview2548 2 ай бұрын
😂🙏🙏🙏,,,,,
@yogagurusasidhranNair
@yogagurusasidhranNair 2 ай бұрын
സാറിൻ്റെ രാഷ്ട്രീയ വിശകലനങ്ങൾ വസ്തുതാപരമാണ്. വളരെ ആഴത്തിൽ പഠനങ്ങൾ നടത്തി ഭയരഹിതമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് വളരെ മികച്ചതു തന്നെയാണ്. ഈ കാലഘട്ടങ്ങളിൽ ജനാധിപത്യത്തിൻ്റെയും, വികസനത്തിൻ്റെയും മൂല്യങ്ങളെ ഉയർത്തി നിർണ്ണയിപ്പിക്കുവാൻ ഇത്തരം വിശകലനങ്ങൾ സമൂഹത്തിന് കൂടുതൽ അറിവ് ലഭിക്കുവാൻ വളരെ ഉപകരിക്കും. Thank You Sir.
@Biju9272
@Biju9272 2 ай бұрын
എന്റെ സമൂഹത്തെ അപകീർത്തിപ്പെടുത്തുകയും.. മറ്റ് സമൂഹങ്ങളുടെ പിന്നാലെ പ്രീണന രാഷ്ട്രീയവും നടത്തുന്നതിന്റെ പേരിൽ.. നമുക്കും ഈ നാട്ടിൽ നിലനിൽക്കണം എന്നുള്ളതുകൊണ്ട് എന്റെ വോട്ട് ബിജെപിക്ക് കൊടുത്തു.
@raheemkodinhi3966
@raheemkodinhi3966 2 ай бұрын
എന്താണ് പ്രീണനം എന്ന് പറയു സുഹൃത്തേ
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 2 ай бұрын
​@@raheemkodinhi3966 mathethara Hindus nu mathram ano badakam suhurthe
@sujalasjayapal
@sujalasjayapal 2 ай бұрын
​@@prajithlalkktelecommunicat8021 അതേ അവര് മുസ്ലിം ലീഗിനെ പിന്തുണച്ചാൽ mathetharathwam ഹിന്ദുക്കൾ ബിജെപി ye പിന്തുണച്ചാൽ അത് വർഗീയത 😅😅😅😅 athaanu ഇപ്പോഴത്തെ ട്രെൻഡ്
@Biju9272
@Biju9272 2 ай бұрын
@@raheemkodinhi3966 പ്രീണനം നിങ്ങൾക്കു മനസിലാവുന്നില്ല എങ്കിൽ ഞാൻ എന്ത് ചെയ്യാനാ..... നോക്ക് 22വർഷം ആയി ഗൾഫിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ... എന്റെ സൗഭാഗ്യങ്ങൾ എല്ലാ തന്നത് ഗൾഫ് ആണ്... അതുകൊണ്ടുതന്നെ എനിക്ക് എന്റെ പോറ്റമ്മ ഗൾഫ് ആണ്... ഇപ്പോൾ ഈ പ്രീണനം നടത്തുന്ന സമൂഹത്തിലുള്ള ഒരാളെയാണ് ഞാൻ എങ്കിൽ ഉറപ്പായും ചൂണ്ടിക്കാണിക്കും. തെറ്റാണ്.. നമ്മൾ എല്ലാ സമൂഹത്തെയും ഒരുപോലെ കാണണം.. എന്നാല് സാധാരണ ജനങ്ങൾ തമ്മിൽ സ്നേഹവും സൗഹൃദവും ഉണ്ടാവും.. പിണറായി കേറി ശബരിമലയിൽ തുടങ്ങിയതാണ് ഉപദ്രവിക്കാൻ.. അതൊരു തുടക്കം.. കോടതിവിധി.. ഒരുപാട് വന്നിട്ടുണ്ട് ആ സമയത്ത്.. നേഴ്സുമാരുടെ ശമ്പളം.. പിറവം പള്ളി... ചെറിയൊരു ഉദാഹരണമാണ്. എന്നാൽ ശബരിമല വിധി വന്നപ്പോൾ.. നവോത്ഥാനം എന്നും പറഞ്ഞ്.. പറ്റിച്ചിട്ട് അടുത്ത ദിവസം.. കിട്ടാവുന്നതിൽ ഏറ്റവും മോശപ്പെട്ട ഒരു സ്ത്രീയെ അവിടെ കേറ്റി.. നവോത്ഥാനം നടപ്പിലാക്കി എന്നും പറഞ്ഞ് രാക്ഷസ ചിരി ചിരിച്ച് അവന്റെ മുഖം... അങ്ങനെ ഒരുത്തനെതിരെ കേരള സമൂഹം പ്രതികരിച്ചിരുന്നുവെങ്കിൽ... അവൻ വീണ്ടും ഈ കേരളത്തിൽ ഉണ്ടാവില്ല ആയിരുന്നു.. അതിൽ സന്തോഷിച്ച ആളുകൾ വീണ്ടും അയാളെ തിരഞ്ഞെടുത്തു...ഒരു ചെറിയ ഉദാഹരണം.. കൂടുതലൊന്നും പറയുന്നില്ല സുഹൃത്തേ.. നമുക്കും കേരളത്തിൽ നിലനിൽക്കേണ്ട... ഇയാൾ ഭരണത്തിൽ കയറിയതിനു ശേഷം.. കേരളത്തിൽ ജനങ്ങളുടെ മതേതരം നഷ്ടപ്പെട്ടു.. ചുമ്മാ സോഷ്യൽ മീഡിയയിൽ കയറി നോക്കിയാൽ മതി.. മനുഷ്യരുടെ പേരിനനുസരിച്ച് തമ്മിൽ തല്ലാൻ തുടങ്ങി. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി... കൂട്ടായ്മയാണ്ശക്തി.. എന്നാലേ നിലനിൽപ്പുള്ളൂ.. മനസ്സിൽ വേദനയോടെയാണ് ഇത്രയും ടൈപ്പ് ചെയ്തത്.. ക്ഷമിക്കുക സുഹൃത്തേ
@kuttuuus
@kuttuuus 2 ай бұрын
​@@raheemkodinhi3966ambambaa...ambada muthe...ini ath enthokke aanennu ennipparayaathathinte kurave illu....nee podaa kammi sudaappeee
@richumathew2020
@richumathew2020 2 ай бұрын
ന്യൂനപക്ഷ പ്രീണനം ആണ് കാരണം... ഹിന്ദു വോട്ടുകൾ BJP യിൽ ഏകീകരിക്കപ്പെട്ടു... കേരളത്തിലെ ഹിന്ദുക്കൾക്ക് നേരം വെളുത്തത് ഇപ്പോളാണ്... ഇത്രയും നാൾ ഇടതിനും വലതിനും മാറി മാറി കുത്തി...
@chellamagopi3522
@chellamagopi3522 2 ай бұрын
താങ്ങൾ പറഞ്ഞത് സത്യം 💯
@balankulangara
@balankulangara 2 ай бұрын
പക്ഷേ വടകരയിൽ സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കൾ സിപിഎം നെ കോണ്ഗ്രസ് ന് വോട്ട് ചെയ്തൂ
@sumithnjarekkat1470
@sumithnjarekkat1470 2 ай бұрын
ഹിന്ദു വോട്ട് ബാങ്ക് പോയാൽ പിന്നെ ന്യൂനപക്ഷങ്ങൾ സിപിഎം നെ തിരിഞ്ഞു നോക്കില്ല.
@kmjayachandran4062
@kmjayachandran4062 2 ай бұрын
അത് ഉണ്ടാകില്ല. സിപിഎം നെ അവർക്ക് വിശ്വാസം ഇല്ല
@Somu-ev3wy
@Somu-ev3wy 2 ай бұрын
ജാതിയും മതവും നോക്കാതെ വോട്ട് ചെയ്ത തൃശ്ശൂർക്കാരെ പോലെ മറ്റുള്ളവരും ചിന്തിക്കട്ടെ മറ്റെല്ലാവരും
@mohamedthayath9411
@mohamedthayath9411 2 ай бұрын
ANO....CHE.....KURACHU MUNPE PARAYANDE....🤣🤣🤣🤣🤣
@user-tb1br4wl3p
@user-tb1br4wl3p 2 ай бұрын
അതെ നമ്മൾക്കു വേണ്ടത് നമുക്ക് ഏതെങ്കിലും ചെയ്യുവാൻ കഴിയുന്ന ശുദ്ധനായ ഒരു ജനപ്രതിനിധിയെ ആണ്
@arithottamneelakandan4364
@arithottamneelakandan4364 2 ай бұрын
സത്യം
@PRAKASHMS1997
@PRAKASHMS1997 2 ай бұрын
ജാതിയും മതവും കേരളത്തിൽ നിന്നും തുടച്ചു നീക്കിയോ?😂😂😂
@vision6423
@vision6423 2 ай бұрын
അല്ലാ മോദി വരും എന്ന് അറിയാം എന്നിട്ടും കോൺഗ്രസ് പാർട്ടി വോട്ട് ചെയ്തും ഇവന്മാർ അവിടെ പോയി അഞ്ച് വർഷം ഉറങ്ങി തീരട്ടെ 😅. കേരളം പുരോഗമനം ഇല്ലാത്ത ഒരു നാട് ആയി മാറട്ടെ.
@NNP1952
@NNP1952 2 ай бұрын
ഈ ചർച്ചയിൽ ബിജെപി പ്രവർത്തകർക്ക് ഗുണപാഠവും മാർഗ്ഗദർശനവും ഉണ്ട്.ജയശങ്കർ സാറിന് നന്ദി
@muralidharannair7562
@muralidharannair7562 2 ай бұрын
ഒരു പ്രത്യേക മതക്കാരെ ഒക്കത്തു വെക്കുകയും, ബാക്കി എല്ലാവരെയും കാൽകീഴിൽ ഇടുക, കാര്യം പറയുന്നവരെ വിവരദോഷി എന്നുവിളിക്കുക. വിജയന് വിജയം എളുപ്പമല്ലേ
@sajimadathilchandrangadan7771
@sajimadathilchandrangadan7771 2 ай бұрын
🔆ഈഴവർ കമ്യണിസ്റ്റ്പാർട്ടിക്ക് വോട്ടുചെയ്താൽ SNDP ക്കാർക്ക് ഒരു വിലയുംകിട്ടില്ല LDF ന് വോട്ടുചെയ്ത് ഈഴവർ മണ്ടന്മാരാകുന്ന കാലം മാറിക്കഴിഞ്ഞു
@kmjayachandran4062
@kmjayachandran4062 2 ай бұрын
ചിന്തിച്ചാൽ അവർക്ക് നല്ലത്
@harikumarcheeranikkara6194
@harikumarcheeranikkara6194 2 ай бұрын
BDJS സ്വന്തം അസ്ഥിത്വത്തിൽ ഉറച്ച് നിന്നാൽ കേരളത്തിൽ വലിയ ശക്തിയാവും
@sunilcheroor2208
@sunilcheroor2208 2 ай бұрын
ബിഡിജെഎസ് എന്ന് പറഞ്ഞു മാറി നിൽക്കാതെ ബിഡിജെഎസ് പൂർണ്ണമായും ബിജെപിയിൽ ലയിക്കണം
@venugobal8585
@venugobal8585 2 ай бұрын
Then.. What is the,, use,,, 😅
@PRAKASHMS1997
@PRAKASHMS1997 2 ай бұрын
ദലിത് കോൺഗ്രസ്സ്, പി.കെ.എസ്, ദലിത് മോർച്ച എന്നെക്കെ പറയുന്ന സംഘടനകളെ ശ്രദ്ധിച്ചിട്ടുണ്ടോ?. എന്തു കൊണ്ട് ഇത്തരം സംഘടനകളെ അതത് രാഷ്ട്രീയ പാർട്ടികൾ സൃഷ്ടിച്ചു? ഉത്തരം ലളിതം; ഹിന്ദുമതതിലെ ജാതിവ്യവസ്ഥിയിയും അയിത്തവും തന്നെ കാരണം. സകലരും പറയും ഇതൊക്കെ ഇപ്പോഴും ഉണ്ടോ എന്ന് ? ഇല്ലെങ്കിൽ പിന്നെന്തിന് ദലിതരെ മാത്രം തെരെഞ്ഞു പിടിച്ച് ഇതു പോലുള്ള തൊഴുത്തുകൾ ഉണ്ടാക്കി അവരെ മാതൃസംഘടനയിൽ നിന്നും അകറ്റി നിർത്തുന്നത് ? സവർണ്ണ ഹിന്ദുക്കൾ അംഗീകരിക്കാത്തതു കൊണ്ടാണോ bdjs ഉണ്ടാക്കിയത്?
@streetfighter8617
@streetfighter8617 2 ай бұрын
@@venugobal8585 ഈഴവർക്ക് ബിജെപി യിലേക്ക് വരാൻ ഉള്ള ഒരു മടിയുണ്ടാരന് അതാണ് ബിഡിജെഎസ് ഉണ്ടാക്കിയത് . ഇനി അതിന്റെ ആവിശ്യമില്ല . തുഷാർ ബിജെപി സ്ഥാനാർഥി ആയി താമര ചിഹ്നത്തിൽ മത്സരിച്ചാൽ ഇതിലും കൂടുതൽ വോട്ട് കിട്ടും .
@sreekanth_vibrance
@sreekanth_vibrance 2 ай бұрын
😄
@achayanchombala-fw4op
@achayanchombala-fw4op 2 ай бұрын
അതോടെ bdjs വോട്ട് കൾ വീണ്ടും സിപിഎം ന്റെ പെട്ടിയിൽ ആകും. നിങ്ങളെപ്പോലുള്ള ബിജെപിക്കാർ ആണ് കോൺഗ്രസ്‌ ന്റെയും സിപിഎം ന്റെയും ശക്തി
@Independentthinker295
@Independentthinker295 2 ай бұрын
ഇനി വിരിഞ്ഞോളും 🥰
@anilvanajyotsna5442
@anilvanajyotsna5442 2 ай бұрын
പുളുത്തും. ഒന്നു പോടാ മറ്റവനെ. പ്രവർത്തിക്കു ' എന്നാലെ വിരിയു. നിന്നെപ്പോലുള്ള അലസമൂരികളാണ് താമരയുടെ ശത്രുക്കൾ 'അവൻ്റെ മ്മേട ഇൻഡിപെൻ്റൻഡ് തിങ്കർ
@SathaaSathaa
@SathaaSathaa 2 ай бұрын
കേരളത്തിലെ മുസ്ലിങ്ങൾ മതേതര മായി ചിന്തിക്കുന്നവരാണ്..
@balan8640
@balan8640 2 ай бұрын
Eniyum sooryakiranametu padmadhallangal vidaroom
@commonman1220
@commonman1220 2 ай бұрын
👍 Absolutely correct.
@balan8640
@balan8640 2 ай бұрын
@@commonman1220 thanks 🙏🙏🙏🙏👍👍👍👍👍👍👍👍
@mathewkj1379
@mathewkj1379 2 ай бұрын
വക്കീലിന്റെ നിരീക്ഷം 100% ശരിയാണ്.ഇടുക്കി മണ്ഡലത്തിൽ പല ക്രിസ്ത്യാനികളും മനസ്സില്ലാ മനസ്സോടെയാണ് BDJS ന് വോട്ട് ചെയ്തത്. ഒരു ബിജെപി ക്കാരനും വോട്ട് തേടി വീടുകളിൽ എത്തിയില്ല.
@kmjayachandran4062
@kmjayachandran4062 2 ай бұрын
കോട്ടയതും അത് തന്നെ. ഇനിയും മണ്ഡലം വ്യത്യാസം വരുത്തണം. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി മുഴുവൻ തൃപ്പൂണിത്തുറ മണ്ഡലത്തിൽ വരണം
@akn650
@akn650 2 ай бұрын
Grass root work by BJP has to be toned up in Kerala.
@vishnukk5344
@vishnukk5344 2 ай бұрын
​@@kmjayachandran4062athe
@sathisathi2122
@sathisathi2122 2 ай бұрын
Correct 💯
@knprabhakarannair3168
@knprabhakarannair3168 2 ай бұрын
അവസാന നിമിഷം സ്ഥാനാർത്ഥിത്വം ലഭിച്ച സരസു ടീച്ചർ ആലത്തുരിൽ 189000 വോട്ട് കാണാതെ പ്രാകരുത
@girijanair348
@girijanair348 2 ай бұрын
വക്കീൽ സാറിന്റെ നല്ല ഒരു വില ഇരുത്തൽ. 👌👍👏 പ്രതേയ്കിച്ചു പത്തനംതിട്ടായെ കുറിച്ച് പറഞ്ഞതു. അതു പോലെ തന്നെ ആറ്റിങ്ങൽ,ആലപ്പുഴ. BJP നേതാക്കൾ വേണ്ട രീതിയിൽ പ്രവർത്തിച്ചും ഇല്ലാ. ഞങ്ങളുടെ നന്ദി വക്കീൽസാറിനു. 💐🙏🏾
@sachinshaju8154
@sachinshaju8154 2 ай бұрын
IS, ഹമാസ്, താലിബാൻ എല്ലാം കേരളത്തിൽ പടർന്ന് പന്തലിക്കുമ്പോൾ കുറച്ചൊക്കെ മാറ്റി ചിന്തിക്കുന്നത് നല്ലതാണ് 💯
@akn650
@akn650 2 ай бұрын
Terrorism is growing in Kerala with attacks against priests and bishops.
@santhoshjohn3050
@santhoshjohn3050 2 ай бұрын
ജയശങ്കർ സാർ വളരെ അർത്ഥപൂർണ്ണമായ വിശകലനത്തിന് നന്ദി. താങ്കൾ പറഞ്ഞത് സത്യമാണ്. ക്രിസ്ത്യാനിക്ക് ബിജെപി തൊട്ടുകൂടാത്ത പാർട്ടി അല്ലാതെ ആയി. ബിജെപിക്ക് വോട്ട് ചെയ്ത ഒരു ഉപദേശിയെ എനിക്കറിയാം. താങ്കളുടെ പ്രഭാഷണം കേട്ട ശേഷം 200 ഓളം ബിജെപി അനുകൂല കമന്റുകൾ ഞാൻ പല പോസ്റ്റുകൾക്ക് കീഴെ എണ്ണി. എല്ലാം ക്രിസ്ത്യാനികൾ സ്വന്തം പേരിൽ നൽകിയിരിക്കുന്നു. അവർക്കൊന്നും ബിജെപി മൂന്നാം വട്ടം ജയിച്ചതിൽ ഒരു സങ്കടവുമില്ല.
@kuttuuus
@kuttuuus 2 ай бұрын
സങ്കടമുള്ളോര് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത് ഇവിടം സുഡാപ്പികള്‍ക്ക് എഴുതിക്കൊടുത്ത് സുഡാപ്പി രാജ്യം ഒണ്ടാക്കട്ടേ....
@p.n.unnikrishnan6659
@p.n.unnikrishnan6659 2 ай бұрын
വക്കീലെ, നിങ്ങൾ പുതുതലമുറ വോട്ടിനെ മറന്നു. അതിൽ ഭൂരിഭാഗവും ബി ജെ പി
@sujalasjayapal
@sujalasjayapal 2 ай бұрын
True 😊
@user-vo8tj1fx4o
@user-vo8tj1fx4o 2 ай бұрын
ശോഭാ സുരേന്ദ്രനും മികച്ച പരിഗണന ഇനിയെങ്കിലും കൊടുക്കണം അവരെ കേന്ദ്ര മന്ത്രിയാക്കിയാലും കുഴപ്പമില്ല കാരണം അത്രയ്ക്ക് അവർ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട് ബിജെപിക്കാർക്കാർക്കും വേണ്ടാതെ കിടന്നിരുന്ന ആറ്റിങ്ങലിൽ അവർ വന്ന് വോട്ട് കൂട്ടിയപ്പോൾ അടുത്ത തവണ ആ സീറ്റ് തട്ടിയെടുക്കാൻ ഉരുളീധരൻ വന്നു അപ്പോൾ ആർക്കും വേണ്ടാതെ കിടന്നിരുന്ന ആലപ്പുഴ മത്സരിപ്പിച്ച അവർ വോട്ട് കൂട്ടി അടുത്ത തവണ അവർക്ക് അവിടെ മത്സരിപ്പിക്കാൻ അനുവദിക്കണം അല്ലാതെ ആ സീറ്റ് തട്ടിയെടുക്കാൻ മറ്റൊരു ഉരുളീധരൻ വരരുത്
@SkmvnTkms
@SkmvnTkms 2 ай бұрын
സാറിന്റെ മൗലൂദി ചാനൽ, അടുപ്പൂട്ടി ചർച്ച എന്നീ പ്രയോഗങ്ങൾ എനിക്ക് ഏറെ രസകരമായി തോന്നാറുണ്ട്
@lepetitprince2188
@lepetitprince2188 2 ай бұрын
മൗദൂദി
@anilvanajyotsna5442
@anilvanajyotsna5442 2 ай бұрын
ബൂത്ത് ലെവലിൽ പ്രവർത്തിച്ചാൽ അടുത്ത അസംബ്ളിയിൽ നല്ല വിജയം നേടാം. നന്നായി പ്രവർത്തിക്കണം. എല്ലാ വിഭാഗവുമായി ബന്ധപ്പെടണം വോട്ട് കിട്ടാൻ സാധ്യതയില്ലാത്തവരേയും കണക്കിലെടുത്തു ബന്ധം സ്ഥാപിക്കണം. ജനം അംഗീകരിക്കുന്ന 'നല്ല നേതൃത്വം ഉണ്ടാവണം.
@Anish-ir8eu
@Anish-ir8eu 2 ай бұрын
For what, cpm 9:47 weast party in Kerala
@pvagencies7958
@pvagencies7958 2 ай бұрын
BJP നേതൃത്വത്തിലുള്ളവർക്ക് മനസ്സിലാവാത്തതൊ എന്നറിയില്ല, അല്ലെങ്കിൽ ജയിച്ചു വരണമെന്ന ഒരു താല്പര്യവുമില്ല. ഈ സമീപനത്തിൽ മാറ്റം അനിവാര്യമാണ്
@balankulangara
@balankulangara 2 ай бұрын
അതെ കേന്ദ്ര ഗവണ്മെന്റ് ൻടേ ധനം സഹായം കിട്ടുന്ന എല്ലാവിട്ടുകാരോടും നല്ല ബന്ധം സ്ഥാപിക്കണം
@cnsdhar
@cnsdhar 2 ай бұрын
അഹങ്കാരവും സ്വാർത്ഥതയും ഉപ്രക്ഷിക്കണം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളണം. പ്രസംഗങ്ങളിൽ മിതത്വവും സൂക്ഷ്മതയും പാലിക്കണം.
@haneefap5469
@haneefap5469 2 ай бұрын
മുണ്ട്പൊക്കിനോക്കി ബന്ധംസ്ഥാപിക്കാത്തിരുന്നാൽമതി
@maebelromario6666
@maebelromario6666 2 ай бұрын
ഞാൻ ഒരു ഇടതു പക്ഷ കരനാണ്, but കേരളത്തിൽ മുസ്‌ലിം പ്രീണനം കരണം ഞാനും എൻ്റെ കുടുംബവും ബിജെപി ക്കാരായി
@shammymenon88
@shammymenon88 2 ай бұрын
താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് വിയോജി.ക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും പിരിവ് നടത്തുന്നത് ഇടതു പക്ഷമാണ്.
@preethap1927
@preethap1927 2 ай бұрын
പൊന്നാനിയിലൊക്കെ ബിജെപി ക്കു വോട്ടിങ് ശതമാനം കൂടിയിട്ടുണ്ട്
@pradeepsk5898
@pradeepsk5898 2 ай бұрын
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ CPM ഇന്റെ പാലെസ്‌തീൻ അനുകൂല റാലികൾ നിർത്തിവച്ചിരിക്കുന്നു..... 😎
@unnikrishnanmv6286
@unnikrishnanmv6286 2 ай бұрын
വളരെ നിലവാരമുള്ള ശരിയായ അവലോകനം. വളരെ കൃത്യം
@krrajesh3896
@krrajesh3896 2 ай бұрын
കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശ്ശൂർ മണ്ഡലങ്ങളിൽ മാത്രമേ ഒരു പരിധിവരെ ബൂത്ത് തലങ്ങളിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. .. മറ്റു മണ്ഡലങ്ങളിൽ റോഡ് ഷോകൾ പോലെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് താത്പര്യം പ്രകടിപ്പിച്ചത്. ബൂത്ത് തലങ്ങളിൽ താഴെ തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നെങ്കിൽ ഇതിൽ കൂടുതൽ മുന്നേറ്റം നടത്താനും രണ്ട് സീറ്റുകൾ കൂടി വിജയി ക്കാനും സാധിക്കുമായിരുന്നു... 🙏🙏🙏
@krrajesh3896
@krrajesh3896 2 ай бұрын
@@BondJFK ഇന്നത്തെ ദിവസം നിങ്ങളുടേത് കൂടിയാണ്.. 🥰🥰🥰🥰🥰
@santhoshcc5286
@santhoshcc5286 2 ай бұрын
വകീലെ, വൈകാതെ സിപിഎം (പച്ച) പാർട്ടി നേതാക്കളെ നോക്കി ; ഭൂരിപക്ഷ സമുദായം പറയും.. "നിങ്ങൾ ഞങ്ങളെ ബിജെപിയാക്കി.."???😝😝
@AkhilBabu-ul2gk
@AkhilBabu-ul2gk 2 ай бұрын
ഹാമസിന്റെ കേരള ഘടകം സിപിഎം ന്റെ ഹിന്ദു വിരുദ്ധ നിലപാട് ഇനി നടക്കില്ല പിണറായി... പിണറായുടെ പ്രീണന രാഷ്ട്രീയം കേരളത്തിലെ ഭൂരിപക്ഷ സമുദായം മനസിലാക്കി...
@chellamagopi3522
@chellamagopi3522 2 ай бұрын
സത്യം 💯
@elizabethvarghese5511
@elizabethvarghese5511 2 ай бұрын
പണ്ടും ഈഴവരിൽ തീരെ ചെറുതല്ലാത്ത ശതമാനം ബി.ജെ.പിക്ക് വോട്ട് ചെയ്തിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ്, തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഒരു സർവേയിൽ, ഏകദേശം പതിമൂന്ന് ശതമാനം ഈഴവർ ബിജെപിക്ക് വോട്ട് ചെയ്തതായി കണ്ടെത്തി. ( The Hindu newspaper survey). പണ്ട്, ക്രിസ്ത്യാനികളുടെ അത്രയും തന്നെ ഈഴവർ ബിജെപിക്കു വേണ്ടി വോട്ട് ചെയ്തിരുന്നില്ല എന്ന് വക്കീൽ പറഞ്ഞത് ശരിയല്ല.
@pp-od2ht
@pp-od2ht 2 ай бұрын
Thiyyaril nalla percentage bjpyaanu Ezhavaril palarum bjp aayirunnu But publicity fullcommunist aayittu Karanam gunangal allam mattullavarku venam Vote matram madi k Shankaran nair tabdayilyama paranjilyangila albudamullu Pandatha paniyokka ariyaavunnadalls Brahmana dasan BRAHMANARKU jaadi undaakkannadanna brahmana koolikal Iyalokka kurukkantanna Angana okka ezhavarayasru adikkamo annaanu kannu But fools can't understand him Tats all Achil pirakki. Nair Ayaluda atrayum vruthiketta oarambaryamulla jaadiverayilya But anganayum karyamnediyal pinnaallam okay Adaanu nair Iyalilninnu idokkay prateekshikandu k Iyalda sukumaran nair bjpkku vote Ilya Sanadooram anokkapatanju viddhikal aakunnundallo Iyal andaa Adina kuruchu innum parayathadu .nanamketta pani kaanikkunna nairudaonnum iyalku parayanilyae
@renjithlal9404
@renjithlal9404 2 ай бұрын
ഈഴവർ Bjp ക്കാരല്ല എന്നത് തെറ്റ്. ആറ്റിങ്ങൽ മണ്ഡലത്തിലെ ഈഴവ മേഖലകൾ മിക്കതും കഴിഞ്ഞ 30, 40 വർഷങ്ങളായി Rss ശക്തികേന്ദങ്ങളാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലും കൂടുതൽ ഈഴവ Bjp മെമ്പർമാരാണ്.
@sreenarayanram5194
@sreenarayanram5194 2 ай бұрын
തീയ്യർ കൂടി മാറികഴിഞ്ഞാൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എതും
@fortelx8611
@fortelx8611 2 ай бұрын
​@@pp-od2htകൈകഴക്കില്ലേഡ നിനക്ക്😅
@varghesepa2162
@varghesepa2162 2 ай бұрын
Adv . അരുൺകുമാർ, അനിൽകുമാർ, jaik, chintha, swaraj, afsal, mubarak, arsho, commi channel സഇഹംങ്ങൾ എന്നിവരാണ് ബിജെപി യുടെ വോട്ട് ഷെയർ കൂടാൻ കാരണം
@vinodpaul491
@vinodpaul491 2 ай бұрын
Sk sajeesh, haskar, vaseef...
@ucap6420
@ucap6420 2 ай бұрын
ആരിഫ് PFI കാരൻ ആണ്... ജനം പണി കൊടുത്തു അത്രതന്നെ 👍
@Ullasjoy
@Ullasjoy 2 ай бұрын
100 %
@NGKannur
@NGKannur 2 ай бұрын
അയാൾ ഹിന്ദു വിരുദ്ധനും ഒന്നും അല്ല പക്ഷെ കുറെ സുഡാപ്പികളുടെ വോട്ടു കിട്ടാൻ അവരെ സുഖിപ്പിക്കാൻ പോയി അപ്പോൾ ഹിന്ദു വോട്ടുകൾ മറിഞ്ഞു
@aswathyal1641
@aswathyal1641 2 ай бұрын
100% കൃത്യമായ രാഷ്ട്രീയ വിശകലനം വക്കീൽ സാർ.......
@chellamagopi3522
@chellamagopi3522 2 ай бұрын
സത്യം 💯💯
@user-vq2te2tk6k
@user-vq2te2tk6k 2 ай бұрын
കമ്മ്യൂണിസം കേരളത്തിൽ തകർന്നലെ കേരളം രക്ഷ പെടുക ഉള്ളു....
@Edge_17
@Edge_17 2 ай бұрын
PODA.POORIMONE
@ryanxavier_89
@ryanxavier_89 2 ай бұрын
ഞാൻ ക്രിസ്ത്യാനിയാണ് എൻ്റെ വോട്ട് ബിജെപിക്ക്
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 2 ай бұрын
യഥാർത്ഥ അവലോകനം, thaks sir
@BijuBhargavan-ml2xv
@BijuBhargavan-ml2xv 2 ай бұрын
ഈഴവരുടെ ഇടയിൽ പ്രതൃേകിച്ചു൦ സ്ത്രീകളുടെ ഇടയിൽ ശ്രീമതി. ശോഭ സുരേന്ദ്രന് ഒരു സ്വീകാര്യത വന്നിരുന്നു. എന്തായിരുന്നു കാരണമെന്നറിയില്ല സർ, ഞാനൊരീഴവനാണ്. അതുകൊണ്ടാണ്.
@rahulmangalath8155
@rahulmangalath8155 2 ай бұрын
എൻ്റെ ഈഴവ കുടുംബം പുഴുവൻ അന്തം കമ്മികൽ ആയിരുന്നു, കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ട് എല്ലാവരും കട്ട ബിജെപി ആയി മാറി. കോർപ്പറേറ്റ് കമ്യൂണിസ്റ്റുകൾ ബേദം സംഗി ബിജെപി തന്നെ
@haridasv261
@haridasv261 2 ай бұрын
എൽഡിഎഫ് - യുഡിഎഫ് ന്യൂന പക്ഷ പ്രീണനം കാരണം കമ്യൂണിസ്റ്റ് കാരനായ ഞാൻ ബിജെപി ക്ക് വോട്ട് ചെയ്തു. ഇനി ഒരു തിരിച്ച്പോക്ക് ഇല്ല. വക്കീൽ സാറിൻ്റെ ഇന്നത്തെ നിരീക്ഷണം കിറുകൃത്യമാണ് ❤❤
@user-hx3kl9up8i
@user-hx3kl9up8i 2 ай бұрын
താങ്കളുടെ വോട്ട് അവർക്ക് വേണ്ട. സുഡാപ്പി വോട്ട് മതി
@sabuannsue
@sabuannsue 2 ай бұрын
BJP ക്കു നല്ലൊരു നേതാവ് കേരളത്തെ നയിക്കാനും വ്യത്യസ്ഥ മതവിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിൽ കുറെ സീറ്റുകൾ BJP ക്കൂ നേടാമായിരുന്നു.
@girijanair348
@girijanair348 2 ай бұрын
നല്ല അർത്ഥമുള്ള കമന്റ്‌ തന്നെ. 👌👍👏
@Indiannnn369
@Indiannnn369 2 ай бұрын
ഉള്ളി സുര അണികളെ പറ്റിക്കുന്നു
@girijanair348
@girijanair348 2 ай бұрын
@@Indiannnn369 സത്യം മാത്രം. അതു കേന്ദ്ര നേതൃത്വം മനസ്സിലാക്കാത്തത് എന്തെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. നല്ല നല്ല യുവ നേതാക്കൾ ഉണ്ട് വേറെ. 😊
@user-kp9rq8xu7k
@user-kp9rq8xu7k 2 ай бұрын
യഥാർത്ഥ ബിജെപി ആദർശവും കഴപ്പാടും ഉള്ള ധീരനായ ബിജെപി പ്രവർത്തകൻ ആണ് താങ്കൾ സ്വന്തം നേതാവിനെ രൂക്ഷമായി വിമർശിക്കുന്ന താങ്കൾ സത്യസന്ധത നാണു എന്ന് തോന്നുന്നു ഇതേപോലെ ജെപിനന്ദ യെയും എന്തെങ്കിലും ഇരട്ട പേരിൽ വിമർശിക്കണം അയാൾ കാരണം ആണ് കേന്ദ്രത്തിൽ സിറ്റു കുറഞ്ഞത് പിന്നെപിണറായിയെ താങ്കൾ അംഗീകരിക്കുമല്ലോ ശക്തമായ നേതാവ് ആണല്ലോ ​@@Indiannnn369
@rithwicNeo
@rithwicNeo 2 ай бұрын
ഇവിടം വരെ എത്തിച്ചത് ഇതേ നേതക്കാരും പ്രവർത്തകരും കഠിനാധ്വാനം ചെയ്തിട്ടാണ് ആണ്.. ജനങ്ങൾ ആഗ്രഹിക്കുന്ന പോലെ മാജിക് കാണിക്കാൻ ഒരു നേതാക്കൾക്കും പറ്റില്ല..
@lisammatomy4404
@lisammatomy4404 2 ай бұрын
പത്തനംതിട്ടയിൽ പിസി ജോർജ് ഫോൺ ജോർജ് ആയിരുന്നെങ്കിൽ വിജയിക്കുമായിരുന്നു
@pushpathomas6372
@pushpathomas6372 2 ай бұрын
ജയിക്കില്ല
@aneesbabu5674
@aneesbabu5674 2 ай бұрын
Angane ayirunnu engil Thomas isac vijayikkumayirunnu
@madhusoodananpillai3319
@madhusoodananpillai3319 2 ай бұрын
ധാരാളം ബിജെപി അനുഭാവികൾ ജിഹാദികൾ കയ്യേറിയ ഇടതിനെ തോൽപ്പിക്കാൻ വേണ്ടി കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ട്....
@akshaynair910
@akshaynair910 2 ай бұрын
Once bjp gets few more seats those will get polled 100% to bjp. Next election 30% pidikkanam
@bharathanparakkal2955
@bharathanparakkal2955 2 ай бұрын
ലോകസഭാ തെരഞ്ഞെടുപ്പിൽ അങ്ങനെ ചെയ്യുന്നതിനോളം മണ്ടത്തരം എന്താണുള്ളത്? കോൺഗ്രസ് ജയിച്ചാലും CPM ജയിച്ചാലും കേന്ദ്രത്തിൽ പോയാൽ ഒരേ ഫലമല്ലേ? അതു കൊണ്ട് പാർലിമെന്റ് തെരഞ്ഞെടുപ്പിൽ CPM നെ തോൽപ്പിക്കാൻ BJP അനുഭാവിയായ ആൾ കോൺഗ്രസ്സിന് വോട്ടു ചെയ്യുന്നതിനോളം മണ്ടത്തരം വേറെ ഇല്ല.
@truthfinder1524
@truthfinder1524 2 ай бұрын
പണ്ടൊക്കെ ബിജെപി വോട്ട് split ഉണ്ടാക്കിയാൽ തോൽക്കുന്നത് കോൺഗ്രസ് ആയിരുന്നു. ഇപ്പൊ അത് സിപിഎം ആയി മാറി
@spbk1
@spbk1 2 ай бұрын
ഈഴവർ പാർട്ടിയുടെ പുറകെ നടന്നിട്ട് ഇപ്പോൾപ്രത്യേകിച്ചു ഒരു കാര്യവുമില്ലെന്ന തിരിച്ചറിവ് ഉണ്ടായി...അവരിലും ക്രിസ്സ്ത്യാനികളിൽ ചിലരും ഇത്തവണ ബിജെപി ക്കു വോട്ടു ചെയ്തു...മതതീവ്ര വാദികൾക്ക് തക്ക മറുപടി കൊടുക്കാൻ ബിജെപി ക്കെ സാധിക്കൂ എന്നവർക്കു ബോധ്യപ്പെട്ടു..
@Aze-ze6tv
@Aze-ze6tv 2 ай бұрын
തിരുവനന്തപുരത്തു ലത്തീൻ കത്തോലികർ, പ്രത്യേകിച്ച് തീരദേശത്തു ബിജെപി ക്കു വോട്ട് കൊടുത്തിരുന്നെങ്കിൽ രാജീവ് ചന്ദ്ര ശേഖർ വിജയിച്ചേനെ. വിഴിഞ്ഞം പോർട്ട്‌ സമരത്തിൽ കേന്ദ്ര സംസ്ഥാന നിയമങ്ങൾ നിലനിൽക്കേ ബിജെപി വർഗീയത കളിച്ചു. യഥാർത്ഥ ഗുണം മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുക ശേഖർ വിജയിച്ചാൽ ആയിരുന്നു.
@akn650
@akn650 2 ай бұрын
Taroor has been a waste for past 15 years despite being the MP of Tvpm.The LC,Muslims and Nadars of Kovalam,Parassala,Neyyatinkara etc votes for Taroor enbloc to get him elected always,but what has Taroor contributed to Tvpm till date,nothing.Tvpm will continue to be decaying and backward in future.Pathetic attitude of voters.
@bijoypillai8696
@bijoypillai8696 2 ай бұрын
അവകാശ സമരം ചെയ്ത തീരദേശ മുക്കുവരെ - ദേശദ്രോഗികൾ - എന്ന് വിളിച്ച് ആക്ഷേപിച്ചത് BJP, അവർ CPM ്ന് ഒപ്പം നിന്ന് മുക്കുവരേ ആക്രമിച്ചു.. എല്ലാം അദാനിക്ക് വേണ്ടി.. എന്നിട്ട് മുക്കുവരുടെ വോട്ട് വേണമെന്ന് പറഞാൽ ??? .
@prabhakarankk4928
@prabhakarankk4928 2 ай бұрын
കമ്മ്യൂണിസം നശികാതെ കേരളം രക്ഷപ്പെടാൻ സാദികുകയില്ല ഇനിയെങ്കിലും തിരിച്ചറിയുക 😮
@rajeev2464
@rajeev2464 2 ай бұрын
ഷോൺ ജോർജ് പത്തനംതിട്ട മത്സരിച്ചു എങ്കിൽ വിജയം നേടാമായിരുന്നു..
@aneesbabu5674
@aneesbabu5674 2 ай бұрын
Angane ayirunnu engil Thomas isacinu jayikkamayirunnu
@Mogambo3ct
@Mogambo3ct 2 ай бұрын
BJP ഒരു ഹിന്ദു പാർട്ടി എന്ന കാഴ്ചപ്പാട് മാറിയാൽ ബിജെപിക് വിജയം ഉറപ്പ്
@balan8640
@balan8640 2 ай бұрын
Adhu dheshiyadhayikyu vazhimari thudangi
@balan8640
@balan8640 2 ай бұрын
Vargiyadha vitu dheshiyadha ayudhamaki
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 2 ай бұрын
Nation first......so BJP❤
@le_ecrivaine
@le_ecrivaine 2 ай бұрын
@Blofeld: Actions are more important than words.
@pp-od2ht
@pp-od2ht 2 ай бұрын
Angana vannal bjpyilhindhu kaanilya Adidas bjp teerum Hindhu munnani aanangila hindhu vote chayyu k
@pvagencies7958
@pvagencies7958 2 ай бұрын
ആദർശമില്ലാത്ത പരമ്പരാഗത നേതാക്കളെ മാറ്റിനിർത്തേണ്ട സമയം അതിക്രമിച്ചു.🙏
@rajpadoor
@rajpadoor 2 ай бұрын
സഹ-നാ-വവതു |സഹ്നൌ ഭുനക്തു | സഹവീര്യം കരവാവാഹൈ | തേജസ്-വി-നാവധീതമസ്തു മാ വിദ്വിഷാ വഹൈ | ഓം ശാന്തിഃ! ശാന്തിഃ! ശാന്തിഃ! പരമാത്മാവ് നമ്മെ സംരക്ഷിക്കട്ടെ! അത് നമുക്ക് ആസ്വദിക്കാൻ ഇടയാക്കട്ടെ! നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! ഞങ്ങളുടെ പഠനം സമഗ്രവും വിശ്വസ്തവും ആയിരിക്കട്ടെ! നമ്മൾ ഒരിക്കലും പരസ്പരം കലഹിക്കാതിരിക്കട്ടെ! സമാധാനം ഉണ്ടാകട്ടെ! സ്വസ്തിർ മാനുഷേബ്യാഃ | ഊർധ്വം ജിഗാതു ബേഷജം | സംനോഃ-അസ്തു ദ്വിപദേ സം ചതുഷ്പദേ! ഓം ശാന്തിഃ! ശാന്തിഃ! ശാന്തിഃ! സമൂഹം മുഴുവൻ അഭിവൃദ്ധി പ്രാപിക്കട്ടെ! സസ്യജാലങ്ങൾ തളിർക്കട്ടെ! എല്ലാ മനുഷ്യർക്കും , എല്ലാ മൃഗങ്ങൾക്കും ക്ഷേമം ഉണ്ടാകട്ടെ! ദ്യൌഃ ശാന്തിഃ അന്തരിക്ഷം ശാന്തിഃ പൃഥ്വീ ശാന്തിഃ ആപഃ ശാന്തിഃ ഓഷധ്യഃ ശാന്തിഃ വനസ്പതയഃ ശാന്തിഃ വിശ്വദേവാഃ ശാന്തിഃ ബ്രഹ്മ ശാന്തിഃ സർവം ശാന്തിഃ ശാന്തിരേവ ശാന്തിഃ സാമാ ശാന്തിരേധി || സ്വർഗ്ഗീയ മേഖലയിൽ സമാധാനമുണ്ട്; അന്തരീക്ഷത്തിൽ സമാധാനമുണ്ട്; ഭൂമിയിൽ സമാധാനം വാഴുന്നു; വെള്ളത്തിൽ തണുപ്പുണ്ട്; ഔഷധ സസ്യങ്ങൾ സുഖപ്പെടുത്തുന്നു; സസ്യങ്ങൾ ശാന്തത നൽകുന്നു; സ്വർഗീയ വസ്തുക്കളിൽ യോജിപ്പും ശാശ്വതമായ അറിവിൽ പൂർണ്ണതയും ഉണ്ട്; പ്രപഞ്ചത്തിലെ എല്ലാം ശാന്തമാണ്; സമാധാനം എല്ലായിടത്തും വ്യാപിക്കുന്നു; ആ സമാധാനം എനിക്കും വരട്ടെ! ഓം ശാന്തി! എല്ലാ വെള്ളിയാശ്ചകളിലും നട്ടുച്ചയ്ക്കു ലോക്കമെംപാടും മുസ്ലിംകൾ കൂട്ടം കൂടി പ്രാർത്ഥിക്കുന്ന പ്രാർത്ഥന. اللهم أعز الإسلام والمسلمين وأذل الشرك والمشركين ودمر اعداء الدين وانصر عبادك الموحدين اللهمجمعل ة يارب العالمين അല്ലാഹുവേ, മുസ്ലിംകളുടെയും ഇസ്ലാമിന്റെയും യശസ്സ് ഉയർത്തുകയും അമുസ്ലിംകളെയും മറ്റുമതങ്ങളെയും അപമാനിക്കുകയും ഇസ്ലാമിന്റ ശത്രുക്കളെ നശിപ്പിക്കുകയും മുസ്ലിംകളെ വിജയിപ്പിക്കുകയും ചെയ്യേണമേ. ഇസ്ലാമിക രാജ്യത്ത് ശാന്തിയും സമാധാനവും പ്രധാനം ചെയ്യേണമേ ! ഇതേ വെറുപ്പിന്റെ പ്രാർഥനയാണ് ദിനംപ്രതി 17 തവണ അവർ 5 തവണ നിസ്കരിക്കുമ്പോഴും ചൊല്ലാറ് ഖുറാൻ അർത്ഥം അറിഞ്ഞ് വായിച്ചവർ എല്ലാവരും അന്യമത വിദ്വേഷികളാവും അല്ലെങ്കിൽ ഈ മതം വിട്ടു “എക്സ്മുസ്ലിം “ ആവും! ഐസിസ്,താലിബാൻ,ആൽക്കൈദ , ബൊക്കോ ഹറാംതുടങ്ങിയ 100 കണക്കിന് ഇസ്ലാമിക ത്രീവ്രവാദ പ്രസ്ഥാനങ്ങൾ ഖുറാനെ അർത്ഥം അറിഞ്ഞു വായിച്ചപ്പോൾ ഉണ്ടായതാണ് ! ഇതാണ് ഇസ്ലാം ,ഇതാണ് സമാധാനമതം ! ഇതാണ് ടെറർ മാന്വലിലേ സമാധാനമായ ചില വരികൾ ! 1. സൃഷ്ട‌ികളിൽ വെച്ച് ഏറ്റവും നികൃഷ്ട‌ർ ബഹുദൈവ വിശ്വാസികൾ (ഹിന്ദുക്കൾ) ആകുന്നു അവരാകട്ടെ നിത്യ നരകവാസികൾ ആകുന്നു (Quran. 98. 6) 2. ⁠നിങ്ങൾ യഹൂദരേയും ക്രിസ്‌ത്യാനികളേയും ഉറ്റ മിത്രങ്ങൾ ആക്കരുത് . (Quran 55.1) 3. ബഹുദൈവ വിശ്വാസികൾ അശുദ്ധരാണ്."(Q. 9:28) 4. ജൂതൻമാരിലും ക്രിസ്‌ത്യാനികളിലും അല്ലാഹുവിനേയും അവൻ്റെ ദൂതനെയും അംഗീകരിക്കാത്തവരും, ഇസ്ലാമിനെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്‌ത്‌ കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം (ജസീയ) കൊടുക്കുന്നത് വരെ അവരോടു യുദ്ധം ചെയ്യുക (Quran 9:29) 5. നിങ്ങൾ മുസ്ലിം ആയി കഴിഞ്ഞാൽ സത്യ വിശ്വാസികൾ ആയി ,പിന്നെ നിങ്ങൾ മുസ്ലിം ആകാത്ത നിങ്ങളുടെ മാതാ പിതാക്കന്മാരെ രക്ഷാ കർത്താക്കൾ ആയി സ്വീകരിക്കരുത് ,അവർ നികൃഷ്ടർ ആണ് ,അവർ മുഖത്ത് കാർക്കിച്ചു തുപ്പപെടേണ്ടവർ ആണ് (Quran 9:23) 6. അല്ലാഹുവിങ്കൽ മതം ഇസ്ലാം മാത്രം ( Quran. 3.19) 7. ഒരു വ്യഭിചാരി മറ്റൊരു വ്യഭിചാരിയേയോ അല്ലെങ്കിൽ ബഹുദൈവ വിശ്വാസിയോ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കാറില്ല. ഇസ്ലാമിൽ ഇവ രണ്ടും നിഷിധമാണ് (Quran. 24.3) 8. ⁠അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.(Quran.9.5) ടെറർ മാന്വൽ ഖുറാനിലെ “ചാപ്റ്റർ 9 വേർസ് 5 “മാത്രം അതിന്റെ അർത്ഥം പറഞ്ഞു തരാൻ നമ്മുടെ പെൺ കുഞ്ഞുങ്ങൾ കുറനെ വെള്ളപൂശാൻ വരുന്ന എത്ര വലിയ ഇസ്ലാമിസ്റ്റിനെയും ഉത്തരം മുട്ടിക്കാം സ്ത്ഭ്ദനാക്കാം ! അല്ലെങ്കിൽ Voilent Verses in the Quran എന്നു ഗൂഗിളിൽ തെരഞ്ഞാൽ 100 കണക്കിന് കിട്ടും! അതുപോലെ തന്നെ ബൈബിളിലും വോയലന്റ് വേഴ്സസ് ഇൻ ദ ബൈബിൾ എന്ന് തിരഞ്ഞാൽ മതി! Be Armed with Knowledge , “Knowledge is Power” “Sathyameva Jayathe “ Jai ഹിന്ദ് !
@sibib7043
@sibib7043 2 ай бұрын
ജിഹാദി ആരിഫ് ആയിട്ടാണ് മൂന്നാമത് ആയത് ഇല്ലെങ്കിൽ ഇടതുപക്ഷത്തിന്റെ ശക്തമായ വേരോട്ടം ഉള്ള മണ്ണ് തന്നെ ആണ് ആലപ്പുഴ
@brijeshrs9613
@brijeshrs9613 2 ай бұрын
Anyway BJP is gaining ground in Alapuzha and Ezhava and dhevara communities are drifting away from CPM due to its Jihadi politics. If BJP establish its influence among Nair, Ezhava, Dhevara and Christian communities in Alapuzha, they can replace CPM.
@subhagantp4240
@subhagantp4240 2 ай бұрын
ജയശങ്കർ സാർ താങ്കൾ പറഞ്ഞത് 1000 ശതമാനം ശരിയാണ് ബിജെപിയുടെ പേരിൽ ബിഡിജെഎസ് ഈ കേരളത്തിൽ നിന്നാൽ ബിജെപിക്കാർ വോട്ട് കൊടുക്കയില്ല അത് കേന്ദ്ര നേതൃത്വം മനസ്സിലാക്കണം കേന്ദ്രം ഇടപെട്ട് ഇതിനെക്കുറിച്ച് പഠിക്കണം കേരളത്തിലെ ഭൂരിപക്ഷം ബിജെപി ജനങ്ങൾക്കും ഇഷ്ടമല്ലാത്ത ഒരു പാർട്ടിയാണ്😂😂😂😂😂😂
@thomasphilip6107
@thomasphilip6107 2 ай бұрын
ബിജെപി ക്ക് മാത്രമല്ല.. കോൺഗ്രസ്‌ വിചാരിച്ചാലും കൂടുതൽ വോട്ട് സമാഹരിക്കാൻ പറ്റുമായിരുന്നു.. എന്റെ വീട്ടിലെ തന്നെ 9 വോട്ടാണ് രേഖ പെടുത്താതെ പോയത്... ഞാൻ നാട്ടിൽ ചെന്നിരുന്നെങ്കിൽ ഈ 9 വോട്ടും ചെയ്യുമായിരുന്നു... 15 ദിവസത്തെ അവധിയും, പത്തു അന്പത്തിനായിരം രൂപയും കളഞ്ഞ് വോട്ട് ചെയെണ്ടേ ആവശ്യം ഇപ്പോൾ പത്തനംതിട്ടയിൽ ഇല്ലയെന്നു തോന്നി..
@NGKannur
@NGKannur 2 ай бұрын
സ്ഥാനാർഥി തെറ്റായിപോയി പത്തനംതിട്ടയിൽ, ഷോൺ ജോർജ് ആയിരുന്നെങ്കിൽ വേറെ രീതിയിൽ ആയേനെ 👍🏻
@balakrishnankrishnan5214
@balakrishnankrishnan5214 2 ай бұрын
😂😂😂😂
@brijeshrs9613
@brijeshrs9613 2 ай бұрын
If Shon George was made candidate, BJP could have won the Pathanamthitta. BJP should deploy Shon and let him work there for next five years so that BJP can win.
@thomasphilip6107
@thomasphilip6107 2 ай бұрын
@@NGKannur രാഹുൽ മാങ്കുട്ടത്തിൽ കോൺഗ്രസ്‌ സ്ഥാനർത്തിയോ,raju എബ്രഹാം സിപിഎം സ്ഥാനാർത്തിയോ ആയിരുന്നെങ്കിൽ വോട്ടിംഗ് ശതമാനം വർധിക്കുകയും ജയപരാജയങ്ങൾ മാറുകയും ചെയ്യുമായിരുന്നു.. അപ്പോൾ ജയസങ്കിറിന്റെ അവിടേം ഇവിടേം തൊടാതെയുള്ള മോദി, ബിജെപി സ്തുതികൾക്ക് ഒരു കാര്യവും ഇല്ല..
@bijoypillai8696
@bijoypillai8696 2 ай бұрын
നീ വരണ്ട .. നിൻ്റെയൊക്കെ വോട്ടുകൾ കള്ളവോട്ടായി രാവിലെ തന്നെ poll ചെയ്തു സഖാക്കൾ.. 🚩🚩
@hareeshkumar3660
@hareeshkumar3660 2 ай бұрын
കേരളത്തിലെ ഹിന്ദുക്കൾക്ക് ഒരു വോട്ട് ബാങ്കായി പ്രവർത്തിക്കാൻ കഴിയുമെന്ന് കാണിച്ചു തന്ന തിരഞ്ഞെടുപ്പ്..🤔👍
@pramodkollavana6305
@pramodkollavana6305 2 ай бұрын
സാർ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വളരെ ശരിയാണ്.
@Batman_in369
@Batman_in369 2 ай бұрын
മൗദൂദിയെ ഊക്കാൻ ജയശങ്കർ sir നെ കഴിഞ്ഞേ വേറെ ആളുള്ളു 😂😂
@everythingisfine692
@everythingisfine692 2 ай бұрын
Sc, st വിഭാഗത്തിൽ പെട്ട ആളുകൾ ബിജെപി ക്ക് വോട്ടു ചെയ്തു, അതും കാണാതെ പോകരുത്..
@binoy7223
@binoy7223 2 ай бұрын
BJP വരട്ടെ... ഉള്ളി സുര മാറിയിട്ട് സന്ദീപ് വാര്യരെയും ശോഭയെയും പോലുള്ളവർ നേതൃത്വത്തിലേക്ക് വരട്ടെ.
@shajimadhavan500
@shajimadhavan500 2 ай бұрын
Bjp നല്ല സ്ഥാനാർഥികളെ നിറുത്തിയാൽ ഇനിയും സാധ്യത ഉണ്ട്
@jomathews982
@jomathews982 2 ай бұрын
പത്തനംതിട്ട PC ആയിരുന്നു എങ്കിൽ ജയിച്ചെനെ...
@reghunathanpillai8115
@reghunathanpillai8115 2 ай бұрын
ആലപ്പുഴ മണ്ഡലത്തിൽ ബിജെപി പ്രവർത്തകരെ കണ്ടില്ല.
@chitranpv7405
@chitranpv7405 2 ай бұрын
Vanitha kale Muralisurendran angikarikkilla Sagav VS polum shoba ye anumodichittund
@everythingisfine692
@everythingisfine692 2 ай бұрын
ആലപ്പുഴയിൽ മാത്രമല്ല തൃശൂർ മണ്ഡലത്തിൽ പോലും ഉണ്ടായില്ല, അതാണ്‌ ബിജെപി യുടെ പരാജയം, ബിജെപി ഒത്തുപിടിച്ചാൽ തീർച്ചയായും വലിയ വിജയം ഉണ്ടാകും
@jojialex4968
@jojialex4968 2 ай бұрын
That vakeel said. People in allpy. Voted to shobha without the request of BJP party. 👍
@kuttuuus
@kuttuuus 2 ай бұрын
​@@jojialex4968correct❤
@krishnathottupura
@krishnathottupura 2 ай бұрын
ഞങ്ങൾ തൃശ്ശൂർക്കാർക്ക് അഭിമാനം... 👌 അർഹിക്കുന്ന ആൾക്ക് തന്നെ വോട്ട് കൊടുത്ത് വിജയിപ്പിച്ചു......
@rasheedkaripuram4858
@rasheedkaripuram4858 2 ай бұрын
ബിജെപി മുന്നേറിയത്തിൽ പ്രധാന പങ്ക് നിങ്ങൾക്കും കൂടിയുണ്ട് MR ജയശങ്കർ
@shijukannur8108
@shijukannur8108 2 ай бұрын
ഞാനും ചെയ്തു ബിജെപിക്ക്... മടുത്തു പ്രിണന രാഷ്ട്രിയം... എനി അങ്ങോട്ട് ബിജെപിയ്ക്ക്
@venugopal.m5329
@venugopal.m5329 2 ай бұрын
True observations. Great analysis.❤❤
@krishnannamboodiri9544
@krishnannamboodiri9544 2 ай бұрын
ജയശങ്കർ ജീ ഒന്നേമുക്കാൽ ലക്ഷം കോടി രൂപ യുടെ അഴിമതി കാണിച്ച ഡി.എം കെ മന്ത്രിയുടെ മുമ്പിൽ നിസ്സഹായനായി നിന്ന മൻമോഹൻ സിംഗിനേയും, അഞ്ചാം മന്ത്രി വിവാദത്തിൽ തലകുനിച്ച ഉമ്മൻ ചാണ്ടിയേയും മാത്രമാണ് താങ്കൾ ഇതുവരെ കണ്ടത്. നട്ടെല്ലൂരി പണയം വെക്കാത്ത ഒരു നേതാവാണ് മോഡി ഒരു തെറ്റായ സമ്മർദ്ദത്തിനും മോഡി വഴങ്ങില്ല. താങ്കൾക്ക് അത് വഴിയെ മനസ്സിലാവും.
@deepusk8482
@deepusk8482 2 ай бұрын
തങ്ങൾക്കു വോട്ടുചെയ്യുന്ന ഹിന്ദുക്കൾ ഒരിക്കലും മാറില്ല എന്ന അമിത ആത്‍മവിശ്വാസത്തിൽ നിരന്തരം ഹിന്ദുദൈവങ്ങളെ ആക്ഷേപിക്കുകയും മറുവശത്തു മുസ്ലിം പ്രീണനം നടത്തുകയും ചെയ്ത കമ്മികൾക്ക് ഹിന്ദുക്കൾ കൊടുത്ത മറുപടി പൊളിച്ചു.. മുസ്ലിം വോട്ട് കിട്ടിയതും ഇല്ല കൈയിൽ ഉള്ള ഹിന്ദു വോട്ട് പോകുകയും ചെയ്തു 🙏
@Kalpakasuresh
@Kalpakasuresh 2 ай бұрын
A N Radhakrishnan ഒക്കെ മേല്പറഞ്ഞ മത്സര തൊഴിലാളികളിയാണ്....പിരിവെടുത്തു പുള്ളി കോടീശ്വരൻ ആയി
@Jay-dp8cu
@Jay-dp8cu 2 ай бұрын
Radakrisha Menon from Kottayam
@sivaramankumaran7289
@sivaramankumaran7289 2 ай бұрын
അപ്പോൾ സുരേന്ദ്രൻ എപ്പോഴും മൽസരിക്കുന്നവനല്ലേ .BJP യിലുള്ള എല്ലാർക്കും അറിയാം ഉള്ളിപണത്തിനു വേണ്ടി നിൽക്കുന്ന് എന്ന് ഇന്നിപ്പോൾ ഇയാൾ കോടീശ്വരനാണ് പാർട്ടി പ്രവർത്തകർക്ക് ഒന്നും ചെയ്തു കൊടുക്കാത്ത കള്ളം മാത്രം പറയുന്ന കുണങ്ങൻ
@vijayankalathil743
@vijayankalathil743 2 ай бұрын
എന്തായാലും സുരേഷ് ഗോപിയെ ജയിപ്പിച്ച CPMന് വളരെ നന്ദി.🙏
@sajeeshmundiyankavil522
@sajeeshmundiyankavil522 2 ай бұрын
ബിജെപി യെ ജയിപ്പിച്ചത് മീഡിയ വൺ മദ്യമ പ്രവത്തകയുടെ കേസും ഗുണം ചെയ്തു
@gopinadhankj9906
@gopinadhankj9906 2 ай бұрын
Muslim appeasement of CPM and support for Hamas is the core reason.
@commonman1220
@commonman1220 2 ай бұрын
That's only one reason.
@josekuttyjose6995
@josekuttyjose6995 2 ай бұрын
ആറ്റിങ്ങലിലും ആലപ്പുഴയിലും മാവേലിക്കരയിലും ഈഴവ വേട്ടുകൾ വലിയ ഭാഗം BJP യിലേക്ക് പോയതാണ് ഇടതിന് അവിടങ്ങളിൽ പരാജയപ്പെടാൻ കാരണം. മലബാർ മേഖലയിൽ മുസ്ലീ പ്രീണനംC.P.M.ആവതു ശ്രമിറച്ചങ്കിലും മോദിയോടുള്ള ഭയം നിമിത്തംഅവരുടെ വോട്ടുകൾ കൂട്ടത്തോടെ UDF.-ലേക്ക് പോയി കാസർഗോഡും കണ്ണൂരും വ്യകരയിലും കോഴിക്കോട്ടും വയനാട്ടിലും പാലക്കാടും കോൺസിന്റെ ഉജ്വല ഭൂരിപക്ഷം മുസ്ലീം വോട്ടുകളുടെ ഏകീകരണം തന്നെ
@ChammaniChammani
@ChammaniChammani 2 ай бұрын
മുരളീധരൻ രണ്ട് മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്താണ്..കാട്ടാക്കട ആറ്റിങ്ങൽ.സത്യത്തിൽ ജയശങ്കർ സാറേ ഞെട്ടിച്ച ഫലമാണ് ആലത്തൂരിലെ മുരളീധരന്റെത്...😊
@VivekVivu-rx9hp
@VivekVivu-rx9hp 2 ай бұрын
ആറ്റിങ്ങൽ ആലത്തൂർ അല്ല
@yesodharanpuncheppady6931
@yesodharanpuncheppady6931 2 ай бұрын
തിരഞ്ഞെടുപ്പ് അവലോ കനം സുന്ദരം ! ചിന്തോദ്ദീ പകം! നന്ദി🙏
@prakashk.p9065
@prakashk.p9065 2 ай бұрын
ജാതിമത സമവാകൃത്തിൽ സ്ഥിരമായ മാറ്റം വരുത്തിയ തിരഞ്ഞെടുപ്പ്.
@sudheeshsudheesh9227
@sudheeshsudheesh9227 2 ай бұрын
ഞാൻ ഒരു B JP ക്കാരൻ ഇതുവരെ B JP ക്ക് ഓട്ടു ചെയ്തിട്ടില്ല.കാരണം ഞാൻ വെറുക്കുന്ന പാർട്ടി ജയിച്ചു കേറുമോ എന്ന ഭയം. BJP ജയിക്കും എന്ന ചെറിയ തോന്നലുണ്ടാൽ പോലും എന്റെ വോട്ട് BJP ക്കു തന്നെയായിരിക്കും
@ramkumarpc8748
@ramkumarpc8748 2 ай бұрын
സ്വയം ആന്മഹത്യ 😂
@vishnub4026
@vishnub4026 2 ай бұрын
കൊല്ലത്തെ പറ്റിയുള്ള നിരീക്ഷണം വളരെ ശെരിയാണ് വക്കീൽ സാറെ... 👍🏼
@bobanvarghese2731
@bobanvarghese2731 2 ай бұрын
ഹമാസിന് കേരളത്തിൽ വോട്ടില്ലാത്തത് കൊണ്ട് ആണ് സിപിഎം തോറ്റത് 😂😂😂
@sudeeshkumar4936
@sudeeshkumar4936 2 ай бұрын
Classic
@krishnantampi5665
@krishnantampi5665 2 ай бұрын
Good👍 video chat balanced view of political parties. Sky😊
@srivilaskrishnan519
@srivilaskrishnan519 2 ай бұрын
രാജീവ്‌ ചന്ദ്രശേഖരൻ രണ്ടു ആഴ്ച മുൻപ് തിരുവനന്തപുരം നഗരത്തിൽ വന്നിട്ട് campaign തുടങ്ങണം ആയിരുന്നു..
@sajeeshvp1555
@sajeeshvp1555 2 ай бұрын
വളരെ ശരിയായ വിശകലനം. ബി.ജെ.പി യിലെ ചില സോഷ്യല്‍ മീഡിയ പൊട്ടന്‍മാര്‍ ചോദിക്കുന്നത് ബി.ഡി.ജെ.എസിനെ കൊണ്ട് എന്ത് പ്രയോജനം എന്നൊക്കെയാണ്. എന്നാല്‍ ബി.ഡി.ജെ.എസ് ബി.ജെ.പി സഖ്യത്തില്‍ എത്തിയതോടെ ഈഴവ വിഭാഗങ്ങളുടെ വോട്ട് വലിയ രീതിയില്‍ NDA ക്ക് കിട്ടി തുടങ്ങിയതോടെ ആണ് ബി.ജെ.പി ജയിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്.
@virattv3947
@virattv3947 2 ай бұрын
കുമാരനാശാനെ കൊന്നതാരാ?
@vs-hb1os
@vs-hb1os 2 ай бұрын
ഞാനാണ്.ന്നാ താൻ കേസ് കൊട് !!!
@jinjo8229
@jinjo8229 2 ай бұрын
Sudappikal
@Indiannnn369
@Indiannnn369 2 ай бұрын
വാരിയംകുന്നൻ എന്നകൊടും ഭീകരൻ
@manojraghavanpillai552
@manojraghavanpillai552 2 ай бұрын
ജിഹാദികൾ......
@sreekumark641
@sreekumark641 2 ай бұрын
വളരെ കൃത്യമായ നിരീക്ഷണം......!
@b2bspy503
@b2bspy503 2 ай бұрын
BDJS... ബിജെപി യിൽ ലയിക്കുകയും BDJS ന് ഇത്രയും സീറ്റുകൾ അവരുടെ സംഘടനയിൽ ഉള്ളവർക്കു കൊടുക്കുകയും ചെയ്‌താൽ മാറ്റം ഉണ്ടാകും.
@democrat8176
@democrat8176 2 ай бұрын
What you said is right sir.
@imotions1902
@imotions1902 2 ай бұрын
എല്ലാ ഹിന്ദുക്കളും ബിജെപിക്ക് വോട്ട് കൊടുത്താലേ ഭാവിയിൽ രക്ഷാ ഉണ്ടാകൂ. അടുത്ത നിയമസഭ ഇലക്ഷനിൽ ബിജെപി കൂടുതൽ സീറ്റ്‌ പിടിക്കണം
@sonthoshkumar786
@sonthoshkumar786 2 ай бұрын
PC ജോർജ് ആയിരുന്നെങ്കിൽ ജയിച്ചേനെ ഞങ്ങൾ ജെയിപ്പിച്ചേനെ
@pp-od2ht
@pp-od2ht 2 ай бұрын
Annittu andunaaa Bjpilku pacha Teri kittaaano
@Aboobacker-ir4ne
@Aboobacker-ir4ne 2 ай бұрын
ജയശങ്കർ വക്കീൽ വളരെ കൃത്യമായ നിരീക്ഷണം നടത്തി
@virattv3947
@virattv3947 2 ай бұрын
ആരാഫ് PEാക്കാരൻതന്നെ മദ്രസാ പഠിച്ചവനല്ലെ
@joyaj9580
@joyaj9580 2 ай бұрын
ഹമാസോളി യാണ്‌,, ലവൻ വീട്ടിൽ ഇരിക്കട്ടെ,, തള്ളാഹു അക്ബർ 🐕🕋🐖
@ashokanmg111
@ashokanmg111 2 ай бұрын
ശരിയായ നിരീക്ഷണം
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
A M Arif-SDPI-Saji Cherian alliance is the reason for retaliation.Even K Sudhakaran too thrown out by Hamas teams...🤨🤨
@criminal3328
@criminal3328 2 ай бұрын
ബിജെപിയെ താല്പര്യം ഇല്ലാതിരുന്ന തീർത്തും കമ്മ്യൂണിസത്തെ പിന്തുണച്ച എന്നെ മാറ്റിയത് ഇവിടുത്തെ മതേരതത്തം പുലമ്പി പച്ചയ്ക്ക് വർഗീയത പറയുകയും ഒരു വിഭാഗം ആളുകൾ എന്റെ വിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്തു അതിനെ ഇവിടുത്തെ ഏറ്റവും വലിയ രണ്ട് പാർട്ടികൾ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് സപ്പോർട്ട് ചെയുകയും ചെയ്ത ഒറ്റ കാരണത്താൽ ആണ്
@manjushapraveen2285
@manjushapraveen2285 2 ай бұрын
Proud to be sanghi 🥰🥰🥰🧡🧡🧡 I care a damn about what people want to decide. Because love my India more than I love BJP or my religion. When our K-makkal understand why is BJP so powerful today, they will also change one day. Shobhachechi is too good, caring person, with strong maternal instincts. What is common in LDF and UDF leaders are that they're just materialistic and are criminals' advocate, after all they follow the biggest criminals of free India - RaGa. And most importantly, they have absolutely no respect for women. Please talk about the National Herald case Jayashankar sir 🙏, the case that our mapras have never brought in their talks, or try to avoid talking about.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 97 МЛН
Whoa
01:00
Justin Flom
Рет қаралды 50 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Мы сделали гигантские сухарики!  #большаяеда
00:44
7 Days Stranded In A Cave
17:59
MrBeast
Рет қаралды 97 МЛН