മുല്ലപ്പെരിയാർ അണക്കെട്ടിനെ നമ്മൾ ഭയക്കേണ്ടതുണ്ടോ? Mullaperiyar Dam Safety | Vallathoru Katha Ep #66

  Рет қаралды 1,426,842

asianetnews

asianetnews

2 жыл бұрын

മുല്ലപ്പെരിയാർ അണക്കെട്ടിനെ നമ്മൾ ഭയക്കേണ്ടതുണ്ടോ? | How safe is Mullaperiyar Dam? | Vallathoru Katha Ep #66 | Vallathoru katha about Mullaperiyar Dam Safety
#VallathoruKatha #BabuRamachandran #asianetnews #asianetnewslive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 700
@Linsonmathews
@Linsonmathews 2 жыл бұрын
അണ്ണന്റെ ശബ്ദത്തിൽ മുല്ലപെരിയാർ വിശേഷം കേൾക്കാൻ കാത്തിരുന്നവരിൽ ഒരാൾ ഞാനായിരുന്നു 🔥🔥🔥
@anoop666
@anoop666 2 жыл бұрын
ഞാനും
@Amalwilson8
@Amalwilson8 2 жыл бұрын
Zero
@muhammedfaris2610
@muhammedfaris2610 2 жыл бұрын
Njnum
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
അണ്ണൻ എന്ന് കേൾക്കുബോൾ ആ വിജയി my#@ ഓർമ വരുന്നേ. അവനു ഒന്നും ഇതിനെ കുറിച്ചു പറയാൻ പറ്റില്ല. എന്നിട്ട് കുറെ മലയാളികൾ "അണ്ണൻ" എന്ന് പറഞ്ഞു നടക്കുന്നു 😡😡😰
@tulipwind19
@tulipwind19 2 жыл бұрын
Njnum aaa oralil oral ayirunnu😁😁
@saneesh430
@saneesh430 2 жыл бұрын
"ഭഗത് സിംഗിന്റെ " വല്ലാത്തൊരു കഥ വേണം എന്നാഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷം ആളുകളും ❤
@ajmalaju3263
@ajmalaju3263 2 жыл бұрын
Sardhar Udham കണ്ടില്ലെ ഫിലിം
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
@@ajmalaju3263 athengane und padam...? Thrilling aano?
@abhijagath2937
@abhijagath2937 2 жыл бұрын
Comrade Bagathsingh ❤
@abhijagath2937
@abhijagath2937 2 жыл бұрын
@@sreekeshmohanan9728 its not a thriller Its based on true facts and events
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
@@abhijagath2937 thrilling aano ennaanu
@prajithvr8351
@prajithvr8351 2 жыл бұрын
ഇതിനേക്കാൾ വലിയ ഒരു വല്ലാത്ത കഥ വേറെ ഉണ്ടോ 50 വർഷം കാലാവധിയുള്ള ഒരു ഡാമിന് 999 വർഷത്തെ കരാർ 🙏🙏
@cincinati2603
@cincinati2603 2 жыл бұрын
പൊട്ടൻ രാജാവ് ‼️‼️‼️
@3minutvlog.
@3minutvlog. 2 жыл бұрын
സ്ഥലം അല്ലെ ലീസിന്
@natureloving5894
@natureloving5894 2 жыл бұрын
@@cincinati2603 രാജാവ്‌ അല്ല madras presidency
@rahulmt5399
@rahulmt5399 2 жыл бұрын
@@cincinati2603 രാജാവ് തെറ്റ് കാരൻ അല്ല, കാരാർ ക്യാൻസൽ ആയത് ആണ് c achuthamenon ആണ് 2 മത് കാരർ ചെയ്തുതത്,
@happysoul8147
@happysoul8147 2 жыл бұрын
അച്യുതമേനോൻ അതിനേക്കാൾ വലിയ ദ്രോഹിയാണ്.
@mathewthomas5663
@mathewthomas5663 2 жыл бұрын
അന്നത്തെ ബ്രിട്ടീഷ് PWD executive engineer റുടെ പേര് വരെ വിശദീകരിച്ചപ്പോൾ, ഇന്ന് ഈ വിഷയത്തിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന ആളെ "ഒരു അഭിഭാഷകൻ " എന്ന് മാത്രം ഒത്തുക്കിയത്തിൽ വിയോജിപ്പുണ്ട്.
@rajtheking659
@rajtheking659 Жыл бұрын
Respect and salute to Adv. Russel Joy 🥰sir
@Jesus_Saves_Believers
@Jesus_Saves_Believers Күн бұрын
സ്വർഗ്ഗത്തിൽ എങ്ങനെ എത്തിച്ചേരാം - യേശുക്രിസ്തു ദൈവമാണ്. യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, ഉയിർത്തെഴുന്നേറ്റു. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കും!
@prakashpraku7532
@prakashpraku7532 2 жыл бұрын
ലക്ഷത്തിലൊന്നെകാണു ഇതുപോലെയൊരായിറ്റം ബാബു ചേട്ടൻ 🔥🔥🔥♥️♥️
@sasikumara8102
@sasikumara8102 2 жыл бұрын
ഡാം പൊട്ടിയാൽ ദുരിതാശ്വാസ ഫണ്ട് കിട്ടുമ്മല്ലോ.കഷ്ടം ഹാ മനുഷ്യജീവനെന്ത് വില?
@goldenwallet9850
@goldenwallet9850 2 жыл бұрын
@@sasikumara8102 മനുഷ്യൻ മാത്രമാണോ മറ്റു ജീവികളോ അവരുടെ ജീവനും വിലയില്ലേ?
@anandhuprathapan3283
@anandhuprathapan3283 2 жыл бұрын
@@sasikumara8102 nalla vila kittum athalle .....
@Happy-cj3ws
@Happy-cj3ws 2 жыл бұрын
Babettan
@justinvs9783
@justinvs9783 2 жыл бұрын
@@anandhuprathapan3283 😂
@acsajanpeermade2035
@acsajanpeermade2035 2 жыл бұрын
🤔 *പരിസ്ഥിതി പറഞ്ഞ് പുതിയ ഫ്ലാറ്റുകൾ പൊളിക്കാൻ കോടതിക്ക് ഒട്ടും താമസമില്ലായിരുന്നു. പുതിയ പാലം അപകടാവസ്ഥയിൽ ആണെന്നു പറഞ്ഞ് പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിനും താമസമില്ലായിരുന്നു. 15 വർഷമായവണ്ടികൾ പൊളിക്കാനുള്ള തീരുമാനം നടപ്പാക്കാൻ കേന്ദ്രത്തിനും താമസമില്ലായിരുന്നു. 50 വർഷം കാലാവധിയുള്ള ഡാം 120 വർഷമായിട്ടും 40 ലക്ഷം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും മൂവർക്കും യാതൊരു കുലുക്കവുമില്ല. ഇതാണ് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൻ്റെ അവസ്ഥ.* 🙆‍♂️ 🙆‍♂️ നമ്മുടെ കോടതിയും ഭരണാധികാരികളും ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്...
@masterraindrop6246
@masterraindrop6246 2 жыл бұрын
വളരെ ശരിയാണ്👍👍
@ajaygcl4031
@ajaygcl4031 2 жыл бұрын
പാർട്ടികർക്കും പാപികൾക്കും വേണ്ടി
@എന്താണ്പുള്ളെ
@എന്താണ്പുള്ളെ 2 жыл бұрын
Correct
@coconutpunch123
@coconutpunch123 2 жыл бұрын
തമിഴ്നാട് വലിയ സംസ്ഥാനം ആണ് അവർക്ക് വലിയ സാമ്പത്തിക രാഷ്ട്രീയ ശക്തി ഉണ്ട്. കേന്ദ്ര സർക്കാരും സുപ്രീം കോടതിയും ഒക്കെ അവരുടെ കൂടെയേ നിൽക്കൂ. കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങൾ വെറും ഏഴാംകൂലികൾ ആണ്. ഇതാണ് ഇന്ത്യ
@acsajanpeermade2035
@acsajanpeermade2035 2 жыл бұрын
@@coconutpunch123 താങ്കൾ പറഞ്ഞതു കുറെയൊക്കെ ശരിയാണ് . എന്നാൽ എത്ര ചെറിയ സംസ്ഥാനമാണങ്കിലും വേണ്ടതു പോലെ തെളിവു സഹിതം കോടതിയിൽ ബോധിപ്പിച്ചാൽ ഒരു കോടതിക്കും തിരിഞ്ഞുനില്ക്കാനാവില്ല. അതിനു ചങ്കുറ്റമുള്ള പിതൃശൂന്യ ജന്മങ്ങളാല്ലാത്ത ഒരു ഭരണ നേതൃത്വം നമുക്കുണ്ടാവണം.
@saliadka3510
@saliadka3510 2 жыл бұрын
മുഖ്യമന്ത്രി സ്റ്റാലിൻ ചെയ്യുന്ന ഓരോ നല്ല കാര്യങ്ങളെപ്പറ്റി നമ്മൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ട് കാര്യമില്ല.. 50 ലക്ഷം ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്..
@vishnuvkvijay2580
@vishnuvkvijay2580 2 жыл бұрын
സുകുമാരകുറുപ്പിൻ്റെ കഥ ബാബു ചേട്ടൻ്റെ വായിൽ നിന്നുഠ കേൾക്കാൻ വല്ലാത്തൊരു ആഗ്രഹഠ......
@shareekkayoosuf1049
@shareekkayoosuf1049 2 жыл бұрын
ഇത്ര സിമ്പിൾ ആയി ആരും ഈ വിഷയത്തെ കുറിച് മനസ്സിലാക്കിതരില്ല....... 😍ഇതിൽ കൂടുതലായി ഒരു യു ട്യൂബ് ചാനലിലും നമുക്ക് പറഞ്ഞു തന്നില്ല.... യാഥാർഥ്യം 🔥🔥🔥🔥
@anurajv.r416
@anurajv.r416 2 жыл бұрын
Check out cinemagic precise than dramatic narration
@user-jd5nv3jd9
@user-jd5nv3jd9 2 жыл бұрын
KERALA PSC QUESTION (2021) മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ? A )വാഴപ്പിണ്ടി തടയണ വെച്ച് B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു C )ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു D ) മനുഷ്യ ചങ്ങല തീർത്തിട്ട്
@rizarahmancp8090
@rizarahmancp8090 2 жыл бұрын
ഇതൊന്നും അല്ല കൈ രണ്ടും കൂട്ടി ഒരു പ്രത്യേക ശബ്ദം ഉണ്ടാകി
@kinginnicp3717
@kinginnicp3717 2 жыл бұрын
@@rizarahmancp8090 randu pathrangal kootiyidippichumakam.😀😀
@rizarahmancp8090
@rizarahmancp8090 2 жыл бұрын
@@kinginnicp3717 അത് കേന്ദ്രത്തിൻറെ പദ്ധതി അല്ലേ question ശ്രദ്ധിക്കൂ 😂
@varun_v_nair
@varun_v_nair 2 жыл бұрын
netharland model undallo
@elizabethtelma4755
@elizabethtelma4755 2 жыл бұрын
@@varun_v_nair വനിതാ മതിൽ പോരെ 👺
@FFC007
@FFC007 2 жыл бұрын
തമിഴ്നാട്ടുകാരുടെ ഭാഷ നമ്മൾ ഏതാണ്ട് പാകിസ്ഥാനിൽ ആണെന്നാണ്.. ഒരു മനുഷ്യപ്പറ്റ് ആവാം.. ദൈവം രക്ഷിക്കട്ടെ
@funcyclopedia5315
@funcyclopedia5315 2 жыл бұрын
വെളളം അങ്ങോട്ട്‌ തിരിച്ചു വിട്ടാൽ അവന്മാരുടെ അഹങ്കാരം മാറും
@veekaay1
@veekaay1 2 жыл бұрын
നാടിനെയും നാട്ടാരെയും സ്നേഹിക്കുന്ന ഭരണകർത്താക്കളാണ് അവർക്കുള്ളത് . ആര് ഭരിച്ചാലും അത് അവർ ഉറപ്പ് വരുത്തും . നമുക്ക് അങ്ങനെ ആരെങ്കിലും ഉണ്ടോ ?
@adithya9699
@adithya9699 2 жыл бұрын
Then go to Pak
@johnyfedo2646
@johnyfedo2646 2 жыл бұрын
ദൈവത്തിന്റെ കരുണ ഒന്നുകൊണ്ടു മാത്രമാണ്‌ ഈ ഡാം ഇപ്പോഴും നിലനിൽക്കുന്നത്.... മനുഷ്യന്റെ കഴിവല്ല.... God have mercy...
@vishak1244
@vishak1244 Ай бұрын
🤣🤣
@humanbeing8810
@humanbeing8810 Ай бұрын
അപ്പൊ തമിഴ്നാട് strengthen ചെയ്തതോ?
@user-wr3gs4rh2p
@user-wr3gs4rh2p Ай бұрын
ഒന്ന് പോടാവേ... മനുഷ്യന്റെ അധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഈ dam ഉണ്ടായത്. അല്ലാതെ ഡെയ്‌ബം ഒലത്തിയല്ല 😂
@thrissurangler1653
@thrissurangler1653 26 күн бұрын
പൊട്ടിയാൽ എപ്പോ ദൈവം പൊട്ടിച്ചതാണെന്ന് പറഞ്ഞോട്ടെ?
@faizanfaizi4449
@faizanfaizi4449 2 жыл бұрын
UAE യിൽ ധാരാളം പ്രവാസി സഹോദരങ്ങളുണ്ട് സ്റ്റേഡിയത്തിൽ ലോകകപ്പ് നടക്കുമ്പോൾ # Decommission Mullaperiyar Dam എന്ന് ബാനർ പിടിച്ചാൽ മതി, ഒരന്താരാഷ്ട്ര സപ്പോർട്ട് കിട്ടുവാൻ അതുതന്നെ ധാരാളം❤
@smartnoobgamer8292
@smartnoobgamer8292 2 жыл бұрын
Save mullaperiyaro😂😂😂
@sujithkulangara2125
@sujithkulangara2125 2 жыл бұрын
Aa agine uae irunnu placard pidichu noakku , vivaram ariyum,
@faizanfaizi4449
@faizanfaizi4449 2 жыл бұрын
@@sujithkulangara2125 എന്തിനു
@sujithkulangara2125
@sujithkulangara2125 2 жыл бұрын
@@faizanfaizi4449 nnna cheythu noakku bro apo ariyalo
@faizanfaizi4449
@faizanfaizi4449 2 жыл бұрын
@@sujithkulangara2125 അറീല
@manochandran8801
@manochandran8801 2 жыл бұрын
കേരളത്തിൻ്റെയും തമിഴ് നാടിൻ്റെയും ഭാഗത്ത് നിന്ന് ചിന്തിച്ച് വളരെ വ്യക്തമായി ഈ വിഷയം അവതരിപ്പിച്ച ബാബു ചേട്ടന് വളരെ അധികം നന്ദി അഭിവാദ്യങ്ങൾ 🙏❤️
@sreedaum2283
@sreedaum2283 2 жыл бұрын
"ചുരുക്കത്തിൽ നമ്മൾ ഇവിടെ ഓർക്കേണ്ടത് ഇവിടെ തർക്കത്തിലുള്ളത് കേരളവും തമിഴ്നാടും ആണ്, ഇന്ത്യയും പാക്കിസ്ഥാനും അല്ല എന്നതാണ്" പാകിസ്താൻ ഇന്ത്യയോട് പെരുമാറുന്ന പോലെ അല്ല തമിഴ്നാട് കേരളത്തിനോട് പെരുമാറേണ്ടത്. Well said 👍
@914mebkesavprem3
@914mebkesavprem3 2 жыл бұрын
Pakshe thamizh Nadu Keralathinod angane alle perunarunnnath enn cheriya or samshayam.
@run-yj4ox
@run-yj4ox 2 жыл бұрын
@@914mebkesavprem3 കാര്യം അറിഞ്ഞോ അറിയാതെയോ അതിലും മോശമായി പെരുമാറുന്നവർ ആണ് അധികവും
@914mebkesavprem3
@914mebkesavprem3 2 жыл бұрын
@@run-yj4ox avare thettidharipikkapeduthi vechekkuarkm
@run-yj4ox
@run-yj4ox 2 жыл бұрын
@@914mebkesavprem3 ആയിരിക്കാം ,തമിൽ you Tuber maar polum കാര്യങ്ങൽ വ്യക്തമായി പറയുന്നില്ല ,മീഡിയയും രാഷ്ട്രീയക്കാരും അങ്ങിനെ ആയിരിക്കും
@914mebkesavprem3
@914mebkesavprem3 2 жыл бұрын
@@run-yj4ox ate ayirikkam
@avinashvlogs2138
@avinashvlogs2138 2 жыл бұрын
എത്ര മനോഹരമായാണ് ഇദ്ദേഹം ഒരോ കാര്യങ്ങളുo അവതരിപ്പിക്കുന്നത് ...
@akiaki1837
@akiaki1837 2 жыл бұрын
ഈ ഒരു വല്ലാത്ത കഥക്കുവേണ്ടി കട്ടവെയ്റ്റിംഗ് ആയിരുന്നു 😊
@liquaard2824
@liquaard2824 2 жыл бұрын
kadhayo 👀
@BadushaFaisal
@BadushaFaisal 2 жыл бұрын
ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം ഇട്ട ഈ വല്ലാത്തൊരു കഥയാണ് പൊളി.. ❤️💯💯
@adv11139
@adv11139 2 жыл бұрын
ഇപ്പോ എല്ലാരും മുല്ലപെരിയാർ ന്റെ കാര്യം മറന്നു 🤣🤣🤣
@wayfarer7528
@wayfarer7528 2 жыл бұрын
സാധാരണക്കാരനു പോലും മനസ്സിലാകുന്ന രീതിയിൽ ഇത്രയും detailing ആയിട്ടുള്ള ഒരു റിപ്പോർട്ട് ഇതുവരെ കേട്ടിട്ടില്ല... Hats off you sir...
@perfecthuman3736
@perfecthuman3736 2 жыл бұрын
വാക്കുകൾ മാറ്റി പറയാനും പറഞ്ഞ വാക്കിന് വിലകൽപ്പിക്കാത്ത ഒരു മുങ്ങാത്ത മുങ്ങിക്കപ്പലിന്റെ കപ്പിത്താൻ ഉണ്ട് ഇവിടെ🙂..... പിന്നെ നമ്മൾ എന്തിന് പേടിക്കണം🗿🤌🏻
@malluboy192
@malluboy192 2 жыл бұрын
Aakiyathaanalle 😂...
@vivek_2565
@vivek_2565 2 жыл бұрын
🤣🤣
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
Phycologyude ഭാഷയിൽ ഇതിനെ "multiple daddy disorder" എന്ന് പറയും. അതിനു മരുന്ന് ഇല്ല.
@theammadam
@theammadam 2 жыл бұрын
@@BruceWayne-qe7bs @20:40 even in this video he has told that dam is reasonably safe
@arya5346
@arya5346 2 жыл бұрын
നിങ്ങൾ പേടിക്കണ്ട എല്ലാർക്കും 2 കിറ്റ് തരാം 😂
@ADERSHS04
@ADERSHS04 2 жыл бұрын
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുള്ള ഒന്നും അനുവദിക്കാൻ പാടില്ല. ഗവൺമെന്റും ഇവിടെയുള്ള സകലതും നമ്മുടെ ആവശ്യത്തിനാണ്. ലക്ഷകണക്കിന് ആളുകളുടെ ജീവന് സ്വത്തിന് ഭീഷണിയാകുന്ന കാലഹരണപ്പെട്ട ഒരു ഡാമും ഉട്ടോപ്യൻ കരാറും റദ്ദാക്കുന്നതിൽ എന്തിനാണ് ഇത്രയും ചർച്ചകൾ ? ലക്ഷകണിക്ക് ആളുകളുടെ ജീവന് കടലാസ് പേപ്പറിന്റെ കരാറിന്റെ വില കല്പ്പിക്കുന്നത് , പുതിയ ഡാമിന്റെ നിർമ്മാണ ചിലവ് രാഷ്ട്രിയ മുതലെടുപ്പ് ഇതൊക്കെ ആയിരിക്കാം കാരണം. 50 വർഷം കാലാവധി യുള്ള ഡാം ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും വെള്ളത്തിന്റെ അളവ് കുറക്കണോ എന്ന പഠനങ്ങളിലാണ് സർക്കാർ : ഹാ കഷ്ടം.
@JoyJoy-yg4mm
@JoyJoy-yg4mm 2 жыл бұрын
ജീവൻ രക്ഷിക്കാൻ ഉള്ളതാണല്ലോ എല്ലാറ്റിലും വലുത് മരിക്കാൻ ഞങ്ങൾക്ക് മനസ്സിലായി എന്നാൽ തമിഴ്നാടിനോട് ഉറക്കെ ഉറക്കെ പ്രഖ്യാപിക്കണം കുറച്ചു പേർ മരിച്ചിട്ട് അവരുടെ ജീവിതത്തെ ചവിട്ടി ജീവിക്കാൻ ഇരിക്കുകയാണ്
@JoyJoy-yg4mm
@JoyJoy-yg4mm 2 жыл бұрын
നോഹയുടെ കാലത്ത് ജലപ്രളയം ഉണ്ടായപ്പോൾ ദൈവം നോഹയോടു കുടുംബത്തോടും പെട്ടകം ഉണ്ടാക്കാൻ കല്പിച്ചു അതനുസരിച്ച് അവർ രക്ഷപ്പെട്ടു സമ്പത്തിന് ഒന്നാം സ്ഥാനം കൊടുക്കുകയും അതിനെ കുറിച്ച് ഓർത്ത് ജീവിച്ചവരും പ്രളയത്തിൽ മുങ്ങിപ്പോയി
@JoyJoy-yg4mm
@JoyJoy-yg4mm 2 жыл бұрын
സമ്പത്തിനും മറ്റുള്ള അതിനും ഒന്നാംസ്ഥാനം കൊടുത്തവർ എല്ലാവരും നശിച്ചു 40 സംവൽസരം മഴ പെയ്തു ദൈവത്തിൻറെ പദ്ധതിക്കായി ആലോചന ചോദിക്കുക പ്രാർത്ഥിക്കുക
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Sadharanakkarante jeevanu vilayilla
@thankachanyohannan5159
@thankachanyohannan5159 2 жыл бұрын
സഹോദരാ ഈ വിശദമായ വിവരങ്ങൾ എല്ലാം ഏറെ ആളുകൾക്കും അറിയാം ... പക്ഷേ അതല്ല ഇവിടെ വിഷയം . ഇത് 35 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെ യും നിലനിൽപ്പിന്റെ വിഷയമാണ്. ഇനി 125വർഷം മുമ്പ് നിർമ്മിച്ച എത്ര ഡാമുകൾ ലോകത്ത് ഉണ്ട് .....ഇത്രയേറെ വർഷം മുമ്പ് നിർമ്മിച്ച എതൊരു നിർമ്മാണവും സുരക്ഷിതമായീരിക്കില്ല... അത് പരീക്ഷണങ്ങളിലൂടെ ്് നമ്മുക്ക് മനസ്സിലാക്കാം...ഇത് കേവലമൊരു പാലമോ കെട്ടിടമോ അല്ല മറിച്ച് വലിയൊരു ജല സംഭരണിയാണ് അത് താങ്ങി നിർത്തുന്ന മർദ്ദം എത്ര യാണ്... കാലങ്ങൾ കഴിയും തോറും ബലക്ഷയം ഉണ്ടാകും ...അതീൻറെ അവസാനം ബലം കൂടുമോ കുറയൂമോ അതുമാത്രം കണ്ടെത്തിയാൽ ...മതി. ഈ പ്രശ്നത്തീന് തീരുമാനമുണ്ടാകാൻ.....
@Artncraftsc4
@Artncraftsc4 2 жыл бұрын
👍
@kochattan2000
@kochattan2000 2 жыл бұрын
@@Artncraftsc4 അതിന് സ്വാർത്ഥതയില്ലാത്ത രാജ്യസ്നേഹമുള്ള ഒരു ഭരണകൂടമുണ്ടാവണം. അതൊരിക്കലും നടക്കാത്ത സംഗതിയാണ്. നമുക്കിങ്ങനെ കരഞ്ഞും വിളിച്ചും ഇരിക്കാം. വിവേകമില്ലാത്ത ഒരു സമൂഹത്തിന്റെ വിധി അതാണ്. നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം.
@saifpkd
@saifpkd 2 жыл бұрын
ഇതൊക്കെ കേട്ടിട്ട് എന്റെ ചിന്ത, 50 കൊല്ലം മാത്രം ആയുസ്സ് തീറ്റപ്പെടുത്തിയ ഒര് അണകെട്ടിന്റെ പുറത്ത് 999 വർഷത്തെ കരാർ ഉണ്ടാക്കിയവനെ എന്ത് പറയും?
@happysoul8147
@happysoul8147 2 жыл бұрын
അത് കഴിഞ്ഞു.... കരാർ തീർന്നിരുന്നു അന്നേരം ആ അലവലാതി അച്യുതമേനോൻ ആണ് കരാർ പുതുക്കി.
@abhilashkrishnankutty951
@abhilashkrishnankutty951 2 жыл бұрын
അന്നത്തെ ജലവിഭവശേഷി മന്ത്രി മാണിച്ചായൻ ആയിരുന്നു
@betamarg4077
@betamarg4077 14 күн бұрын
99 ആയിരുന്നു ആദ്യം ഒരു 9 കൂടി അവന്മാർ add ചെയ്തു
@sarathkptkr5694
@sarathkptkr5694 2 жыл бұрын
Blunder 999. കേരളത്തിലെ അച്യുതമേനോൻ സർക്കാരിന്റെ കഴിവുകേടിനു ഇതിലും മികച്ച ഒരു പേര് നൽകാനില്ല. ആ പാപത്തിന്റെ കുരിശ് ചുമക്കേണ്ടി വന്നത് മലയാളിയുടെ 10 തലമുറയും..
@rocky1052
@rocky1052 2 жыл бұрын
Achutha Menon had no right to extend lease period!
@anusha9518
@anusha9518 2 жыл бұрын
😒😒😒😒
@rocky1052
@rocky1052 2 жыл бұрын
Most of the issues of Kerala are entangled due to some unamendable laws & rights!
@coconutpunch123
@coconutpunch123 2 жыл бұрын
999 വർഷത്തേക്ക് കരാർ ഒപ്പിട്ട രായാവിനെ നൈസ് ആയി അങ്ങ് വെളുപ്പിച്ചു അല്ലേ. രായാവ് സ്ട്രോങ്ങ്‌ ആയി നിന്നിരുന്നെങ്കിൽ ഈ ഡാം തന്നെ ഉണ്ടാവുമായിരുന്നില്ല
@matjust5970
@matjust5970 2 жыл бұрын
അതിനു രാഷ്ട്രീയ പ്രതിഫലം തമിൾ നാട്ടിൽ നിന്നും ഇടതുപക്ഷം മേടിച്ചു. ഓരോ മഴകാലവും മലയാളിക്ക് പേടിച്ചു ജീവിക്കാം.
@jkvlogs9980
@jkvlogs9980 2 жыл бұрын
*മുല്ലപ്പെരിയാറിനേ കുറിച്ച് ഇനി ഒന്നും ബാക്കി ഇല്ല കൃത്യം വ്യക്തം* 👌
@nazim3208
@nazim3208 2 жыл бұрын
Arivugal avasanikunnilla.....eniyum indaavum
@DileepKumar-or1ln
@DileepKumar-or1ln 2 жыл бұрын
Super docomentary
@leeladevi8844
@leeladevi8844 2 жыл бұрын
Nobody knows how their death.,.
@rajuanittaanittaraju3818
@rajuanittaanittaraju3818 Жыл бұрын
കേരളത്തിലെ മുഴുവൻ ജനങ്ങളും അറിഞ്ഞിരിക്കേണ്ട വിഷയം ❤👏👏👏👏👍👍👍താങ്കൾ വളരെ വ്യക്തമായും ശക്തമായും അവതരിപ്പിച്ചു 👏👏👏
@dineshankt312
@dineshankt312 2 жыл бұрын
താങ്കളൊരു അപാര സംഭവം തന്നെയാ !!! Genius Boy!!! കൃത്യമായ പഠനത്തിലൂടെ ഒരു Theses അവതരിപ്പിച്ച അനുഭവം!!! Excellent dear!!!
@user-ug3xi8wq6h
@user-ug3xi8wq6h 2 жыл бұрын
Le പിണറായി വിജയൻ സർക്കാർ : :[ 🤗] മുല്ലപെരിയാർ പൊട്ടിയാൽ എല്ലാ കുടുംബങ്ങൾക്കും 2 കിറ്റ് വീതം തരുന്നത് ആയിരിക്കും .
@indian936
@indian936 2 жыл бұрын
😂😂
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല എത്ര സുന്ദരം ആയി ആണ് ബാബു ഏട്ടൻ കഥ പറയുന്നത് നല്ല തീരുമാനം വരട്ടെ 🥳
@ajikumarthankappan5808
@ajikumarthankappan5808 2 жыл бұрын
suppar machuuuuu
@onlineworld8881
@onlineworld8881 2 жыл бұрын
മുല്ലപ്പെരിയാർ കേരളത്തിനും തമിഴ്നാടിനും വലിയ വോട്ട്ബാങ്ക് രാഷ്ട്രീയമാണ് 😐😐😐😔😔😔😬😬
@reenavasu3639
@reenavasu3639 2 жыл бұрын
Not for kerala
@bushankarayil6792
@bushankarayil6792 2 жыл бұрын
അച്യുതമേനോൻ സർക്കാരിന് മോശമല്ലാത്ത പ്രേതിഫലം കിട്ടിക്കാനും മണ്ടെന്മാരായ കേരള ജനത
@rb-yx1hz
@rb-yx1hz 2 жыл бұрын
They made this situation, IDIOTS
@VamanNair-tl4zr
@VamanNair-tl4zr Жыл бұрын
1880 To 1885 vare ayirunnu Vishakham Thirunal bharanam Appol 86 ill oppu vachathu engine
@coconutpunch123
@coconutpunch123 11 ай бұрын
ഡാം പണിയാൻ 999 വർഷത്തെ കരാർ ഒപ്പിട്ട രായാവിനെ ഒന്നും പറയുന്നില്ല
@Vpr2255
@Vpr2255 11 ай бұрын
​@@VamanNair-tl4zronnu pode 😏😏😏
@Vpr2255
@Vpr2255 11 ай бұрын
Yes 2 Rajyasabha seat from Tamil Nadu
@manikandankannan2541
@manikandankannan2541 2 жыл бұрын
ആരും ഭയക്കേണ്ട ആവശ്യം ഇല്ലാ പക്ഷേ മുൾമുനയിൽ നിന്നും സാധാരണ മനുഷ്യരെ മാറ്റി നിർത്തേണ്ടത് ഒരു ജനാധിപത്യ സർക്കാരിന്റെ കടമയല്ലേ
@rashidmoosa6705
@rashidmoosa6705 2 жыл бұрын
❤️
@aruntonyrambo
@aruntonyrambo 2 жыл бұрын
I had listened many videos regarding this topic, But honestly I can say that it's spectacular. Well done Babu sir and keep going.
@AlShab_Z
@AlShab_Z 2 жыл бұрын
It’s been a while hearing about Mullaperiyar Dam.. But I was not having much idea about what’s the real incident or issue.. After watching your video detailing it’s past to present, findings and suggestions for it’s future.. It was enough to have a reliable knowledge about Mullaperiyar Dam issue.. Thank you for your wonderful way of story telling.. Keep going.. and please make more vidos.. 🙏🏻
@santhoshlal2512
@santhoshlal2512 2 жыл бұрын
മനുഷ്യ ൻ ഉണ്ടാക്കുന്ന എല്ലാം ഒരു കാലാവധി ഉണ്ട് ഇപ്പോൾ കാലാവസ്ഥ vythiyanam ഉണ്ട്
@rashitv9037
@rashitv9037 2 жыл бұрын
തമിഴ് നാട്ടിലെ സർകാർ ആണ് ശെരിക്കും ജനങ്ങൾടെ കൂടെ നിൽക്കുന്ന സർകാർ... ഇവിടെ നമ്മൾ അടിമകൾ ആ
@ratheeshkr93
@ratheeshkr93 2 жыл бұрын
അതെ
@hakkeemk7483
@hakkeemk7483 2 жыл бұрын
തമിഴ് നാട് വൈഗ കൂടാതെ ഒരു അണക്കെട്ട് കൂടെ ഉണ്ടാക്കി കൂടുതൽ വെള്ളം കൊണ്ടുപോയി സ്റ്റോർ ചെയ്തുകുടെ. ഇവിടെ ജലനിറപ്പ് കുറക്കാം
@positivevibesonly1415
@positivevibesonly1415 2 жыл бұрын
അതാണ്‌ വേണ്ടത്
@jollyjolly472
@jollyjolly472 2 жыл бұрын
സാർ റസ്സൽ ജോയ് പാവങ്ങളു ടെ കാണപെട്ട ദൈവo 🙏🙏🙏🙏🙏
@fawaz2396
@fawaz2396 2 жыл бұрын
പുതിയ ഡാം പുതിയ കരാർ കേരളത്തിനും ഇതിൽ ന്യായമായ സാമ്പത്തിക നേട്ടം വേണം. തമിഴ്നാട് സാമ്പത്തിക ശേശി യുള്ള സംസ്ഥാനമാണ്
@rashidmoosa6705
@rashidmoosa6705 2 жыл бұрын
❤️
@aravind270
@aravind270 2 жыл бұрын
As a Tamil i agree...Tamil Nadu is Indias Second richest GDP in India...Tamil nadu want payed Money More...its Help kerala GDP too
@lolal.a9174
@lolal.a9174 Жыл бұрын
പിണുവിനും കൂട്ടർക്കും ധൂർത്ത് അടിക്കാനാണോ
@ckwonderland1844
@ckwonderland1844 2 жыл бұрын
ഒരു ഭൂമികുലുക്കത്തെ പിടിച്ചു നിർത്താൻ ആർക്കെങ്കിലും പറ്റുമോ 🙏🙏🙏🙏🙏🙏🙏Save Kerala 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sineshkurian6986
@sineshkurian6986 2 жыл бұрын
50വർഷം ആയുസ് പറഞ്ഞ ഡാമിനെ എത്ര പൊലിപ്പിച്ചു പറഞ്ഞാലും അതിന് ആയുസ് കൂടില്ലല്ലോ?
@aneeshkurian7766
@aneeshkurian7766 2 жыл бұрын
well as per data , the dam has been reinforced , even idduki dam will not survive earthquake with 7 or above. So we cannot argue to build new dam. Every construction have a limit ,but that limit can be extended with proper reinforcement. There are lot of extreme theories , but when we realise the dam looks like safe.
@akhilelias8649
@akhilelias8649 2 жыл бұрын
@aneesh Kurian , again how much reinforcement can be done ? Its life cycle is 50 years , even if we give 100 years , it’s been 26 more since it’s built . If reinforcements was enough, then why isn’t everyone else in the world doing that ? Everyone only need to do reinforcement since it’s cost effective right ?
@storyandhistory1591
@storyandhistory1591 Жыл бұрын
സീസണൽ വിവാദമായി വര്ഷങ്ങളായി വന്ന് പോകുന്ന വിഷയം - ചരിത്രം വസ്തുനിഷ്ടമായി അവതരിപ്പിച്ചു 👏👏👏
@AR-nc9gi
@AR-nc9gi 2 жыл бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു ഫോട്ടോ കാണിച്ച് പോയതല്ലാതെ അഡ്വ. റസൽ ജോയ് യെ കുറിച് പറയാത്തത് വളരെ മോശം ആയിപോയി 💯
@sreelekshmi1190
@sreelekshmi1190 2 жыл бұрын
അഭിഭാഷകന്റെ പേര് കൂടി പറയാമായിരുന്നു. Adv russel joy💜
@Abiram01
@Abiram01 11 ай бұрын
Mazha season maatram pongi varum
@abhilashtr1557
@abhilashtr1557 2 жыл бұрын
വല്ലാത്തൊരു മനുഷ്യൻ 🥰
@user-ju1rc4bp3f
@user-ju1rc4bp3f 2 жыл бұрын
മുല്ലപെരിയാർ വിഷയം ഇനിയും ഗൗരവത്തിൽ എടുക്കാൻ ഇതുപോലെയുള്ള വ്യക്തമായ പഠനങ്ങൾ പഠിച്ചു അവതരിപ്പിച്ചു കാണിക്കുമ്പോൾ കഴിയട്ടെ.... ഇവിടെ വെച്ച നിർദേശങ്ങൾ തമിഴ്നാട് വിലയ്ക്ക് എടുത്താൽ എല്ലാവർക്കും ഗുണമാണ്... അഭിവാദ്യങ്ങൾ......
@VINODKUMAR-jt2gc
@VINODKUMAR-jt2gc 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും. പണ്ട് പണിത ഡാം ആയതുകൊണ്ടും പണിതത് ബ്രിട്ടീഷ്കാർ ആയതുകൊണ്ടും ഇത്ര നാൾ നിലനിന്നു. അത് വലിയൊരു കാര്യം തന്നെ. പുതിയ ഡാം നമ്മൾ പണിതാൽ ഇത്ര കാലമൊന്നും നിൽക്കില്ലെന്ന് ഏറെ കുറെ ഉറപ്പാണ്
@JE-rv3qv
@JE-rv3qv 2 жыл бұрын
ആഹാ.... വാത്മീകി പറയുവോ ഇതുപോലൊരു കഥ 💕💕💕
@vijithavvk
@vijithavvk 2 жыл бұрын
A very different version of this topic with practicable solutions at the end. Hats off Babu Ramachandran for the research you have put on this topic before presenting.
@user-is1ou1dm7h
@user-is1ou1dm7h 9 ай бұрын
എല്ലാം എഴുതി വയ്ക്കുന്ന കഥ മഴയുടെഅളവുംഎഴുതിക്കാണുമല്ലോസുകൃത്തേ
@shivapriyaraju1886
@shivapriyaraju1886 2 жыл бұрын
കേരളം ചുമക്കുന്ന തമിഴ്‌നാടിന്റെ കുരിശ്
@Raajmanthra
@Raajmanthra 2 жыл бұрын
🙄🙏
@harit6208
@harit6208 2 жыл бұрын
Correct
@sachikonnanath1819
@sachikonnanath1819 Жыл бұрын
Wonderful explanation.Also a very Hearthy appraisal to evoke the crucial circumstances of the people of Kerala.Hope goodwill prevail among the governments.Thank you
@sreegeethcnair4345
@sreegeethcnair4345 2 жыл бұрын
കാത്തിരിപ്പിന് വിരാമമിട്ട് ബാബുജി വന്നിരിക്കുന്നു... I was waiting for this 👍well described babu sir🤝
@Travelor803
@Travelor803 2 жыл бұрын
Sir ഈ വിഷയം അവതരിപ്പിക്കണം എന്ന് ഞാൻ കുറേ ആഹ്രഹിച്ചാരുന്നു.
@run-yj4ox
@run-yj4ox 2 жыл бұрын
ഡാമിൻ്റെ നിയന്ത്രണ അധികാരം കേരളത്തിൻ്റെ കയ്യിൽ നിന്നും നഷ്ടപെട്ട സാഹചര്യം കൂടി വ്യക്തമാക്കാമായിരുന്നു
@butterfly-vc9en
@butterfly-vc9en 2 жыл бұрын
ഇത്രയും ക്ലിയറായിട്ട് കേരളത്തിന്റ അഭിപ്രായം വ്യക്തമാക്കി കൊടുത്തതിന് നന്ദി സർ 🔥
@madappallisameer9528
@madappallisameer9528 2 жыл бұрын
മികച്ച അവതാരകൻ.... അഭിവാദ്യങ്ങൾ ❤️👍
@keralafoodie873
@keralafoodie873 2 жыл бұрын
Much awaited video
@farook_mohamed_
@farook_mohamed_ 2 жыл бұрын
ഈ ഒരു വല്ലാത്ത കഥക്ക്‌ വെയ്റ്റിംഗ് ആയിരുന്നു 🥰
@traveltechtaste
@traveltechtaste 2 жыл бұрын
താങ്കളുടെ അവതരണ മികവാണ് ഈ പരിപാടിയുടെ മെയിൻ ഹൈലൈറ്റ്.. മുല്ലപെരിയാറിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു.. ബാബു ചേട്ടൻ 👏🏻👏🏻💓😘🤩
@charithronics1405
@charithronics1405 2 жыл бұрын
വരുമെന്ന് അറിയാമായിരുന്നു... അല്പം ലേറ്റ് ആയി പോയെങ്കിലും മാസായി തന്നെ വന്നു അല്ലേ...👏👏👏👏👏...
@jithiljayakumar5410
@jithiljayakumar5410 9 ай бұрын
ഈ ശബ്ദം ലോകം കേൾക്കും നമ്മൾ ഈ ഡാം പൊട്ടി നമ്മൾ എല്ലാം ചത്തു മണ്ണടിഞ്.നമ്മുടെ നാട് വെള്ളം കയറി നശിച്ചു പണ്ടാരം അടങ്ങി നിക്കുമ്പോൾ വെളിയിൽ ഉള്ള സായിപ്പന്മാർ ഏറ്റോം viral ആക്കുന്ന വിഡിയോ ഇത് തന്നെ ആകും
@arntcr
@arntcr 2 жыл бұрын
Most awaited story from "Vallathoru Katha" ..instead of building new dam, Is it possible to increase the per second water outflow from Mullaperiyar dam to TN (at present 2500 cubic feet) and the subsequent pen stock have limit of 1800 CFS between upper camp -lower camp .?. if we can decommission the hydro electric project ,for which TN is limiting the water outflow via pen stock ,and make a channel which has higher capacity to carry more water to vaiga dam so that we can limit the dam's upper limit to 136 feet and TN will get more water also.. :) once the threat is over we can build new dam as joint venture (cost more than 2000 crores)
@omshivamvlogs558
@omshivamvlogs558 2 жыл бұрын
അഭിഭാഷകൻ Russel joy ടെ ഇടപെടൽ കൂടെ ഉൾപ്പെടുത്താമായിരുന്നു. സുപ്രീം കോടതിയിലെ അനുകൂല വിധി ഒന്ന് ഉൾപെടുത്തായിരുന്നു.
@sreeragssu
@sreeragssu 2 жыл бұрын
വല്ലാത്തൊരു കഥയിൽ കേൾക്കാൻ ആഗ്രഹിച്ച വിഷയം 🔥 മുല്ലപെരിയാർ ന്റെ കഥ അതൊരു വല്ലാത്ത കഥയാണ്, . ബാബു രാമചന്ദ്രൻ 😍👌🏻
@searchingKT
@searchingKT 2 жыл бұрын
Was katta waiting for this kadha…Vellathoru Kadha!!
@leelachacko4006
@leelachacko4006 2 жыл бұрын
Kerala should build a new state of the art dam between Mullaperiar dam and Iduki dam as early as possible to protect Kerala and its people !!
@RAGHAV71112
@RAGHAV71112 Жыл бұрын
Then we 9+ crore Tamils living in TamilNadu will fight and take over 2 districts (Idukki and Pallakad)...
@blazingguyop
@blazingguyop Жыл бұрын
Bro you cannot bulid dam everywhere You can built it in small mountain gaps
@blazingguyop
@blazingguyop Жыл бұрын
@@RAGHAV71112 😹👌☕
@arunma7258
@arunma7258 Жыл бұрын
@@RAGHAV71112 try if u can
@sa34w
@sa34w 9 ай бұрын
@@RAGHAV71112don’t think so. It’s not your districts and won’t have any support
@renjithvazhayila8382
@renjithvazhayila8382 2 жыл бұрын
Thanks for the detailed review ❤️
@4minnux24
@4minnux24 2 жыл бұрын
തമിഴ് നാട്ടിൽ ഇതിനുമ്മാത്രം മല കെടന്നിട്ടും കേരളത്തിലെ മലേൽ ഡാം 🥲 കടന്നു ചിന്തിക്കാതിരിക്കുക mala🥱
@gokulsajeev2721
@gokulsajeev2721 2 жыл бұрын
ഒത്തിരി കാത്തിരുന്ന എപ്പിസോഡ് 🔥
@Yogamaaya
@Yogamaaya Жыл бұрын
Thanks a lot 🙏 Great information 👍
@ajithsukumaran3241
@ajithsukumaran3241 2 жыл бұрын
പൊട്ടുമോ ഇല്ലയോ എന്നതിനപ്പുറം ശാസ്ത്രീയമായി നിശ്ചയിച്ച കാലാവധി കഴിഞ്ഞാൽ പൗരന്മാരുടെ സുരക്ഷ മുൻനിർത്തി അത് decommission ചെയ്യുകയാണ് വേണ്ടത്
@6th.gear-
@6th.gear- 2 жыл бұрын
വൗ ബാബു മുത്തേ, ഞങ്ങൾ കാത്തിരുന്ന വിഷയം. ✌🏼😍😍
@jcrkochi6254
@jcrkochi6254 2 жыл бұрын
125 ൽ പരം പഴക്കമുള്ള ഒരു ഡാം പൊട്ടുമെന്നുള്ളത് ഏതു പൊട്ടനാണ് മനസിലാക്കാത്തത്
@philipjohn173
@philipjohn173 Жыл бұрын
Nammude Mandrimarkku
@geethuraj
@geethuraj 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ ബാബു രാമചന്ദ്രന്റെ പ്രസന്റേഷൻ കേൾക്കാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു.. Well presented... 👍🏻
@richbyheart4764
@richbyheart4764 2 жыл бұрын
Enikishtamulla eka avatharakan He is brilliant and very knowledgeable Your voice and the way of presentation shows how brilliant you are Fantabulous 🎉
@MalluTrollen
@MalluTrollen 2 жыл бұрын
🔥🔥
@mktroll4935
@mktroll4935 2 жыл бұрын
🎈🎈🎈🎈🦅🦅🦅🦅🦅🎈
@mktroll4935
@mktroll4935 2 жыл бұрын
പുതിയ മുല്ലപ്പെരിയാറിനായി നമ്മളും കട്ടയ്ക്ക് ഉണ്ടാകും🎈🎈🎈🦅🦅🎈🦅🎈🦅
@MGOPAKUMAR
@MGOPAKUMAR 2 жыл бұрын
താങ്കളുടെ സ്വതസിദ്ധമായ ശൈലിയിൽ ഒരിത്തിരി കൂടുതലോ കുറവോ ഇല്ലാതെ കാര്യങ്ങൾ കൃത്യമായി സത്യസന്തമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ .....മുല്ലപ്പെരിയാർ ശക്തമായി തന്നെയിരിക്കട്ടെ
@akhilmohammed7714
@akhilmohammed7714 2 жыл бұрын
Much awaited. Was waiting for your version of this subject. Very informative video discussing in detail
@cmmashif
@cmmashif 2 жыл бұрын
വളരെ നല്ല അവതരണം, എത്ര മനോഹരമാണ് - സൂപ്പർ
@babujohn6397
@babujohn6397 2 жыл бұрын
Very clear the issue. Thanks.
@jnffblog3396
@jnffblog3396 Жыл бұрын
വ്യക്തമായ അവതരണത്തിന് നന്ദി അണ്ണാ
@jithpillai9340
@jithpillai9340 2 жыл бұрын
I found only this video explaining about the dam in detail. Sir, you and your 'Vallatha oru kathayanu' dialogue makes me hear all your videos. I enjoy watching this channel every weekend. Hat's off to you for the topics you choose and you are the best.
@akhilkrishnanaki3843
@akhilkrishnanaki3843 2 жыл бұрын
കാത്തിരുന്ന വിശദീകരണം.. Well said brother.. 👏🏽👏🏽👏🏽
@umadevikarunakaran6892
@umadevikarunakaran6892 2 жыл бұрын
മുല്ലപ്പെരിയാറിനെക്കുറിച്ച് ഇത്രയും വിശദമായ ഒരു റിപ്പോർട്ടിന് നന്ദി.
@freemanfree7523
@freemanfree7523 2 жыл бұрын
സപ്പോർട്ട് ജോജു ചേട്ടൻ 💪🏾💪🏾💪🏾💪🏾💪🏾💪🏾
@teaworld6187
@teaworld6187 2 жыл бұрын
No
@freemanfree7523
@freemanfree7523 2 жыл бұрын
@@teaworld6187 🍌🍌🍌🍌🍌
@vishnusuresh168
@vishnusuresh168 2 жыл бұрын
What a research sir... Just hats off
@Mubashirp28
@Mubashirp28 2 жыл бұрын
അതിമനോഹരമായാ അവതരണത്തിൻ നന്ദി🌹 എത്ര തിരക്കിനിടയിലും നിങ്ങളെ കേട്ടിരിക്കും 💚
@user-zv3pm1yx3z
@user-zv3pm1yx3z 2 жыл бұрын
വെള്ളം മൊത്തം അണ്ണാച്ചികൾക്കും പണി മൊത്തം മലയാളികൾക്കും.... എവിടെയും കേൾക്കാത്ത 999 വർഷത്തെ കരാറും... ഇത് പോലെ പണി കിട്ടിയ ഒരു ജനത വേറെ എവിടെയെങ്കിലും കാണുമോ 😔😔
@rejikuriakose5802
@rejikuriakose5802 2 жыл бұрын
എടാ തമിഴന്റെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് മലയാളി ശാപ്പാട് അടിക്കുന്നത്, മടിയന്മാരായ മലയാളിക്ക് പ്രതിഷേധിക്കാൻ നാണമില്ലേ
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
Commikal bharicha ethu nadanu nannayittullathu ?
@nnjune1
@nnjune1 2 жыл бұрын
pinnee... Tamizhan nammakk free aayittanallo pachakkari ellam tharunnathu
@joicygeorge9871
@joicygeorge9871 2 жыл бұрын
Just decommission mullaperiyar dam. New dam is not our concern.politicians need new dam to steal money from fund . ask your party leaders about their opinion. Select oiop and 20/20 in next election , don't vote for left and right
@nandukrishnan458
@nandukrishnan458 2 жыл бұрын
ഏറ്റവും അനിവാര്യമായ ബോധവൽകരണം..👏👏👏
@touchthemoments8347
@touchthemoments8347 2 жыл бұрын
എന്ത് വ്യക്തമായ Story telling .
@sudevarsh7016
@sudevarsh7016 2 жыл бұрын
വല്ലാത്തൊരു കഥ ഒരു വല്ലാത്തൊരു അനുഭവം തരുന്നു നിങ്ങളിലൂടെ ബാബുഏട്ടാ 😘
@Aarav8565
@Aarav8565 2 жыл бұрын
ബാബുട്ടന്റെ അവതരണം 🔥🔥🔥
@mathewk3892
@mathewk3892 2 жыл бұрын
Kerala don’t need a dam, so there is no need to build a new dam. Once it is decommissioned this chapter should be closed. If Tamilnadu wants to build a new dam, they can do in their property and direct to Vaiga river without affecting Kerala people.
@naseeb4802
@naseeb4802 2 жыл бұрын
അങ്ങനെ പറയരുത് dam ഉണ്ടാക്കുന്നതിന് മുമ്പ് അവിടെ പ്രളയം ഒരു പ്രശ്നമായിരുന്നു
@mathewk3892
@mathewk3892 2 жыл бұрын
@@naseeb4802 Actually, dam was built to contain the drought situation in Madras province not to contain flood in that area.
@adharshmadhavk1892
@adharshmadhavk1892 2 жыл бұрын
Don't decommission...as it may cause environmental issues... Just build a dam between mullaperiyar and vaiga in tamil nadu...let them store as much as they want in their new dam
@coconutpunch123
@coconutpunch123 2 жыл бұрын
ഉവ്വ നടന്നത് തന്നെ.
@naseeb4802
@naseeb4802 Жыл бұрын
@@mathewk3892 njan udheshichathu keralathil aanu pralayam
@harimahadev
@harimahadev 2 жыл бұрын
Sir Super informative & helpful thank you so much
@AbrahamBaby
@AbrahamBaby 2 жыл бұрын
Am a regular viewer of this program. Well studied presentation. 👍
@user-yh3ep4ez4r
@user-yh3ep4ez4r 2 жыл бұрын
ഭരിക്കുന്നത് പിണറായി ആണെങ്കിൽ , താമസം മാറ്റുന്നതായിരിക്കും നല്ലത്... 😈👹👺☠
@adithpmohan985
@adithpmohan985 2 жыл бұрын
Correct 😂😂
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
പോടാ.
@divyaachu2805
@divyaachu2805 2 жыл бұрын
Big fan of this show,keep going👍
@najeebart5931
@najeebart5931 2 жыл бұрын
നല്ല വിശദീകരണവും , വളരെ നല്ല നിർദേശങ്ങളും
@kd_company3778
@kd_company3778 Жыл бұрын
നമുക്കൊരു കപ്പിത്താൻ ഉണ്ട്,, എന്തെങ്കിലും പ്രശ്നം വന്നാൽ കപ്പിത്താൻ, അമേരിക്കക് ചിക്കൽസക് പോകും 😂
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 6 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 29 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 6 МЛН