No video

കേരളം വിടുന്ന മലയാളികള്‍ | Opposition walks out over inaction on student migration | Out Of Focus

  Рет қаралды 99,201

MediaoneTV Live

MediaoneTV Live

Ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 616
@deepakm.n7625
@deepakm.n7625 Ай бұрын
ഈ നാട്ടുകാർ, ബന്ധുക്കൾ എന്നിവരെ കപ്പൽ കയറ്റി വല്ല ആളില്ലാത്ത ദ്വീപിലേക്കും അയക്കാമോ 👻👻👻👻
@bismillahbismillah2615
@bismillahbismillah2615 Ай бұрын
😂🫡
@_.UNKNOWN_PERSON_
@_.UNKNOWN_PERSON_ Ай бұрын
Angane ayakkaan pattiyirunnengil swayryamaayi jeevikkaam athrenne😮‍💨
@sam655002
@sam655002 Ай бұрын
athanu ayachu kondirikkunnund
@saadebrahimkutty1985
@saadebrahimkutty1985 Ай бұрын
U said it 😂😂😂
@adv11139
@adv11139 Ай бұрын
തൊഴിലുറപ്പ്,കുടുംബ സ്ത്രീ പെണ്ണുങ്ങളെ കൂടി....പിന്നെ കൊറച്ച് പന്ന കിളവൻ മാരെയും....😂😂
@Jerin710
@Jerin710 Ай бұрын
Cpo psc റാങ്കലിസ്റ്റുകൾ 😔😔 പഠിച്ചു 2 ഘട്ട എഴുത്തു പരീക്ഷയും physical tesum pass ആയിട്ടും... തെരുവിൽ ജോലിക്ക് വേണ്ടി മോങ്ങേണ്ട അവസ്ഥ.... ലോകത്തിൽ ഒരിടത്തും കാണില്ല ഈ ആഭാസത്തരം... അർഹതപ്പെട്ടവർക്ക് ജോലി കൊടുക്കാത്ത ഈ എരണംകെട്ട പരനാറികൾ ഭരിക്കുന്ന നാട്ടിൽ നിക്കുന്നതിലുo എത്രയോ ഭേദമാണ് വിദേശ ജീവിതം...
@mpaul8794
@mpaul8794 Ай бұрын
True
@real-man-true-nature
@real-man-true-nature 29 күн бұрын
സർക്കാർ ജോലി കൊണ്ട് എല്ലാവർക്കും ജോലിയാകില്ല. ലിസ്റ്റിലുൾപ്പെടാതെ പോയവരും കഴിവുള്ളവരാണ്
@jamespathiyil8765
@jamespathiyil8765 Ай бұрын
ഞാൻ പന്ത്രണ്ട് വർഷമായി ഓസ്ട്രേലിയലാണ്. ഇവർ പറഞ്ഞ കാരണങ്ങൾ സത്യമാണ്. തൊഴിലില്ലായ്മ മാത്രമല്ല കാരണം. ജീവിത നിലവാരമില്ലായ്മ. seasonal അസുഖങ്ങൾ മഴ കാലത്തെ നിര്ബന്ധ പകർച്ചവ്യക്തികൾ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിഴിയൽ.. എന്നിട്ട് പകരം നല്ല സൗകര്യങ്ങളുമില്ല. സ്ത്രീകൾക്ക് ഇരുട്ടിയാലോ പകലോ വ്യത്യാസമില്ലാത്ത സുരക്ഷയില്ലായ്മ. പിന്നെ നമ്മുടെ സമൂഹത്തിന്റെ വൃത്തികെട്ട കപട സദാചാര ഒളിഞ്ഞ് നോട്ടം. മറ്റുള്ളവരുടെ personal കാര്യത്തിൽ തലയിടൽ. സ്വന്തം ഇഷ്ട്ടത്തെക്കാൾ നാട്ടുകാരുടെ ഇഷ്ടത്തിന് ജീവിക്കേണ്ട ഗതികേട്. അങ്ങനെ ഒരുപാട് കാരണങ്ങൾ. വിദേശത്ത് ജീവിക്കുമ്പോഴുള്ള ഒരു സുഖവും സമാധാനമായ ജീവിതം. അനുഭവിച്ചേർക്കേ അറിയൂ.
@worldwithhistory5671
@worldwithhistory5671 Ай бұрын
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Australians very racist aanenn kelkndallo Sheri aano ?
@jamespathiyil8765
@jamespathiyil8765 Ай бұрын
@@neyyattinkaragopan3042 അത് എല്ലാരുമല്ല. 1% . അതും multicultural cities ലൊന്നും കാണില്ല. വളരെ ഉൾപ്രദേശത് വളരെ അപൂർവം ആയെ അനുഭവപ്പെടൂ. എനിക്ക് ഇത്രേം കാലം racism നേരിടേണ്ടി വന്നിട്ടില്ല. പിന്ന australia യിൽ മാത്രമൊന്നുമല്ല racism ലോകം മൊത്തം ഉണ്ട്. അത് പോലെ ഇവിടെയുമുണ്ട്.
@adithya6181
@adithya6181 Ай бұрын
Ivida ollavarum kanak alle 😂​@@neyyattinkaragopan3042
@njan4907
@njan4907 Ай бұрын
സത്യം 🙏🙏🙏
@PrasadSuji
@PrasadSuji Ай бұрын
മികച്ച വിലയിരുത്തലുകൾ, ഉയർന്ന നിലവാരം 👌👌👌
@PrasadSuji
@PrasadSuji Ай бұрын
അതിലും കാര്യം ഉണ്ട്.☺️ ഇതിലെ രാഷ്ട്രീയം പറയുന്നില്ല. സഞ്ചരിക്കുക എന്നത് മനുഷ്യരുടെ ആകെ സ്വഭാവമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് നമ്മുടെ പൂർവികർ ഭൂമിയിൽ ആകെ എത്തിയത് പോലെ. എല്ലാ കാലത്തും എല്ലാ നാട്ടിലെയും മനുഷ്യർ സഞ്ചാരികളാണ്. നമ്മളിൽ ഏറെ പേരും നാടുവിട്ട് പോകുന്നത് ഗതികേട് കൊണ്ടാണ്. കുടുംബം പോറ്റാൻ ആണ്. സ്വന്തം നാട്ടിൽ മാന്യമായ ശമ്പളം കിട്ടുന്ന അവസ്ഥ വന്നാൽ, മികച്ച ജീവിത നിലവാരം സാധ്യമായാൽ പിന്നെ നമ്മുടെ യാത്രകൾ വിനോദസഞ്ചാരങ്ങളായി മാറും. അപ്പോളും നാടുവിടൽ ഉണ്ടാകും എന്ന് സാരം.
@Cskbnnnm
@Cskbnnnm Ай бұрын
​@@PrasadSuji8000 nurses salary, drs 25000,mba 15000 enjitu nyayeekarikkan ulupu
@Ignoto1392
@Ignoto1392 Ай бұрын
too late buddy, that lans belongs to Bengali
@shakthiman5902
@shakthiman5902 Ай бұрын
Ee video fullum kandilla enkilum mechapetta jeevitham ivide illathathu kondaanu aalukal pokunnathu. Mechapetta jeevitham varunnathu mechappetta thozhilil ninnaanu. Allathe ivaru parayunnathupole social Securityum thengayumonnumalla. Keralam vidhyabhyasathil valare munnil aanu so they expect a better job. Athivide kittunnilla so kittunnidathu aalukal pokunnu. Pala anya samsthaanangalilum avarude festivalsinu namukku holiday aanu ennal nammude feativalsinu palappozhum unpaid leaves polum kittarilla. Athokke nammude stateil aayalenthaanu. Keralam valare resource rich state aanu vekthamaaya kazhchapaadodukoodi oru govt/administrative body ee stateine nayichal keralam lokathinte thanne sradha aakarshikkum. Tourism & hospitality, medical facilities, education, manufacturing, IT, agriculture. Ithu ellam cheernukondu independent aayi nilkan pattunna oru state aavan thanne ulla potential und. Ithre onnum nadannillenkilum athyavisham joliyum shambalavum okke undel palarum naadu vittu pokillaa
@fusiongaming753
@fusiongaming753 Ай бұрын
ജോലി വേണം എങ്കിൽ പൈസ കൊടുക്കണം പടിച്ച അവർക് ജോലി കൊടുക്കുന്നി ഇല്ല അവർക് ഇഷ്ടം ഒള്ള അവരെ ജോലിക്കു എടുക്കുന്നു കയ്യ്കൂലി കൊടുത്തഅവരെ ഇത് ആണ് ഇവിടെ നടക്കുന്നത്
@shakeebt6663
@shakeebt6663 Ай бұрын
10,000 മുതൽ 15000 വരെ ശമ്പളത്തിനാണ് പല ആളുകളും ജോലി ചെയ്യുന്നത്. മുതലാളിമാർക്കറിയാം ഇവർ അല്ലെങ്കിൽ വേറെ ആരെങ്കിലും ആ പണിക്കു വരുമെന്ന്..
@Peaseworld-tn3ez
@Peaseworld-tn3ez Ай бұрын
Vadakara areayaloke. 5000 muthal salari kodkunne 😢😢😢 Vandikooli polum kittunill
@milanjoeabraham6595
@milanjoeabraham6595 29 күн бұрын
Athil kooduthal shambalam kodukkan muthalaliyude kayilum vende bhaii...pulli oru vidhathil aayirikum aa business oke manage cheythu kondu pokunnath..
@ebinkmemana9925
@ebinkmemana9925 28 күн бұрын
Athe
@Jose73885
@Jose73885 26 күн бұрын
അതെ
@shafishafi1499
@shafishafi1499 Ай бұрын
അതല്ല പോവാനുള്ള കാരണം ഒന്നാമത് ഞാൻ ഇറ്റലിയിൽ ജോലിചെയ്യുന്ന ഒരാളാണ് ഇപ്പോൾ എന്റെ കൊച്ചിന് പ്ലസ്ടു കഴിഞ്ഞപ്പോൾ ഇങ്ങോട്ടു കൊണ്ടെന്ന് ഞാൻ ഇവിടെ കോളേജിൽ ചേർത്ത് യൂണിവേഴ്സിറ്റിയിൽ കാശ് ഒന്നുമില്ല ചെറുതായിട്ട് ഒരു ടാക്സ് മാത്രം നമ്മൾ കൊടുത്താ മതി പിന്നെ കോളർഷിപ്പ് കിട്ടും ഇങ്ങോട്ട് അത് നമ്മൾക്ക് റൂമിനും പഠിക്കാനും ചെലവിനുമൊക്കെ അല്ലാതെ വേറൊരു ഫീസും നമ്മളെ കോളേജിൽ കൊടുക്കേണ്ട ഇതൊക്കെയാണ് പ്രശ്നം നാട്ടിൽ ഒരു നഴ്സിംഗ് പഠിക്കണം എങ്കിൽ എട്ടു ലക്ഷം രൂപ വേണം ഇവിടെ ഒരു വിദ്യാർത്ഥിക്ക് നാട്ടിൽ ഇങ്ങോട്ട് വരാൻ നാലു ലക്ഷം രൂപ കൊടുത്താൽ മതി
@tonyks777
@tonyks777 Ай бұрын
Simple example withe nursingvwas very
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
8 ലക്ഷം മുടക്കിയാൽ അതിനുള്ള ശമ്പളം കിട്ടുകേം ഇല്ല
@ട്രാൻസ്
@ട്രാൻസ് Ай бұрын
Yes
@starlinkconnects1490
@starlinkconnects1490 Ай бұрын
കാഞ്ഞിരപ്പള്ളി ഒക്കെ ഇപ്പോഴേ ഓൾഡ് age home ആയി 😮
@aneesanu9285
@aneesanu9285 Ай бұрын
ഈയിടെ ഞാൻ dubai നിന്ന് ഫാമിലി ആയി കാസാകിസ്ഥാനിൽ പോയി, ഞാൻ അത്ഭുതപ്പെട്ട കുറെ കാര്യങ്ങൾ ഉണ്ട്... ഇന്ത്യയെക്കാൾ വളരെ മൂല്യം കുറഞ്ഞ കറൻസി ഉള്ള രാജ്യം പക്ഷെ ജനങ്ങളുടെ ജീവിത നിലവാരം ഇന്ത്യക്കാരെകൾ ഉയര്ന്നതാണ്...ചെറിയ എമൗണ്ടിൽ ചൂടുള്ള ഭക്ഷണം.. നമ്മുടെ നാട്ടിലെ പോലെ രാത്രിയിലെ പൊറോട്ട രാവിലെ വിക്കില്ല...ഒരു 20 വർഷം എങ്കിലും പഴക്കം ഉണ്ടാകും അവിടത്തെ മുനിസിപ്പാലിറ്റി സിസ്റ്റത്തിന്, ആർക്കും ഒരു 500 മീറ്റർ നടന്നു പൊതു വേസ്റ്റ് ബോക്സിൽ മാലിന്യം ഇടാൻ ഒരു മടിയും ഇല്ല..ഒരു സ്ഥലത്തും ഒരു ചീഞ്ഞ മണം ഇല്ല... അവര്ക്ക് വെള്ളം അലർജിയായി തോന്നി പക്ഷെ ഡെയിലി രണ്ടു നേരം കുളിക്കുന്ന നമ്മളെക്കാൾ വൃത്തിയുണ്ട് അവർ...എല്ലാം ഡിജിറ്റൽ.... ലോകത്തു ഒരു സ്ഥലത്തും കാണാത്ത കയ്ച്ചയാണ് ഇന്ത്യയിലെ ഓപ്പൺ മൂത്രം ഒഴിക്കൽ...നമ്മുടെ school തലത്തിൽ ആണ് ആദ്യം മാറ്റം വരേണ്ടത്...
@Mhh-il7yx
@Mhh-il7yx Ай бұрын
Ivde oke thanuthha chaayam food aan kittunne..
@Priya-pz8z
@Priya-pz8z 28 күн бұрын
@@Mhh-il7yx ഇതെവിടെയാണ് എനിക്കൊക്കെ പൊറുക്കാനാവാത്ത ചൂടിൽ ആണ് എന്നും ഭക്ഷണം കിട്ടുന്നത് ഹോട്ടലിൽ
@SM-hj7hr
@SM-hj7hr 28 күн бұрын
@@Priya-pz8z😂😂😂
@samadkollam2240
@samadkollam2240 Ай бұрын
Nishad പറഞ്ഞത് correct ആണ്...100%
@mathewkrobin
@mathewkrobin Ай бұрын
ഇവിടുന്ന് എന്തുകൊണ്ട് ആളുകൾ വിദേശത്തേക്ക് പോകുന്നു, അവിടുത്തെ യഥാർത്ഥ സാഹചര്യങ്ങൾ, ആരും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത യാതനയുടെ കഥകൾ, അവിടെ ജോലിക്ക് കിട്ടുന്ന പ്രതിഫലം, ഇവിടെ നിന്ന് നോക്കുമ്പോൾ കാണുന്ന അക്കരപ്പച്ച, അവിടെയെല്ലാം സ്വർഗ്ഗമാണ് എന്ന് തെറ്റിദ്ധാരണ ഇങ്ങനെ അനേക വിഷയങ്ങളെ അധികരിച്ച് എഴുതിയ പുസ്തകമാണ്..In Quest Of The Promised Land. താല്പര്യമുള്ളവർക്ക് വായിക്കാം.
@nivedt-it9wh
@nivedt-it9wh Ай бұрын
Publisher aara?
@nivedt-it9wh
@nivedt-it9wh Ай бұрын
Malayalam version is available?
@sherinbv
@sherinbv Ай бұрын
Kindle allel audio undo?
@Cryptobankster-vw7wt
@Cryptobankster-vw7wt Ай бұрын
Promotional things arum chadaruth
@mathewkrobin
@mathewkrobin Ай бұрын
Available in Amazon.Malayalam version is coming soon
@SuperVahid1
@SuperVahid1 Ай бұрын
ഇവന്മാർ അവിടെ പോയിട്ട് ചെയ്യുന്നതാണ് അതിലെ രസം അവിടെ സുന്നി ജമാഅത്ത് ഗ്രൂപ്പുകളും നായർ ഹിന്ദു ക്ലബ്ബുകളും ഉണ്ടാക്കി തമ്മിൽ തല്ലലാണ് അവിടെ പണി സംശയമുണ്ടെങ്കിൽ യൂറോപ്പിലെയും അമേരിക്കയിലെയും ഒക്കെ മലയാളി സംഘടനകളെ നോക്കിയാൽ മതി കൾച്ചറിൽ ഒന്നും ഒരു മാറ്റവും വരുന്നില്ല മലയാളി എവിടെപ്പോയാലും മലയാളി തന്നെ
@Regoin_GAMER_yt
@Regoin_GAMER_yt Ай бұрын
അവിടെ പോയി SFI വരെ തുടങ്ങി 🤣
@deepakm.n7625
@deepakm.n7625 Ай бұрын
@@SuperVahid1 😂😂😂😂😂അണ്ണാൻ മൂത്താലും മരംകയറ്റം മറക്കുമോ?!
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Athondan vellakark nammale Vila illathe africakkar okke otta kett aanu avare aarm ethirkilla
@lalkuriakose3174
@lalkuriakose3174 Ай бұрын
അത് മലയാളികളുടെ DNAയിൽ ഉള്ളതാണ്.
@manushyan1000
@manushyan1000 Ай бұрын
അതും വിഷയത്തിന്റെ മർമ്മവുമായി എന്ത് ബന്ധം?
@donvtor24
@donvtor24 Ай бұрын
❤ ഇത് കേരളത്തിൽ മാത്രമുള്ള പ്രശ്നമാക്കി അവതരിപ്പിക്കണ്ട ഇന്ത്യ മൊത്തം തൊഴിലില്ലായ്‌മ കൊടും രൂക്ഷമായി 70 വർഷത്തെ റെക്കോർഡ് നിലയിൽ എത്തിയിട്ടുണ്ട്. കുറച്ചു നാൾ മുമ്പ് ഗുജറാത്തിൽ 40 വേകൻസിയിലേക്ക് എത്തിയത് 5000ത്തോളം ആളുകളാണ്. തിക്കും തിരക്കുമായി അവസാനം കമ്പനിയുടെ ഫെൻസും കമ്പി വേലിയും തകർന്നു. കിട്ടേണ്ട നികുതി ഓഹരി പോലും കിട്ടാത്ത കേരളമല്ല ഗുജറാത്ത് മോഡലും തള്ളിമറിച്ചു ഇന്ത്യ മൊത്തം കൊള്ളയടിച്ചു കൊണ്ടു പോയി നിക്ഷേപിക്കുന്ന ഗുജറാത്തിലെ സ്ഥിതിയാണിത്. നോട്ടു നിരോധനം, GST, വൈദ്യുതി ചാർജ്, വിലക്കയറ്റം മൂലം മാർക്കറ്റ് കുറവ്, മറ്റു വകയായി ഉദ്യോഗസ്ഥർ പിരിച്ചെടുക്കുന്നതും താങ്ങാനവാതെ ലക്ഷകണക്കിന് കുടിൽ വ്യവസായങ്ങളും സ്ഥാപനങ്ങളും പൂട്ടി. കോടിക്കണക്കിനു പേര് തൊഴിൽ ഇല്ലാതായി. അറബികളുടെ സന്മനസ്സ് കൊണ്ട് ഇന്ത്യയെക്കാളും എളുപ്പത്തിൽ പോവാനും മേയാനും പറ്റുന്ന ഗൾഫ് എന്ന ഒരാശ്രയം ഉളളത് കൊണ്ട് കേരളത്തിൽ പ്രതിസന്ധിയുടെ രൂക്ഷത അനുഭവിച്ചിട്ടില്ല.😢
@Usr-i1t
@Usr-i1t Ай бұрын
അത് എത്ര പേർക്ക് മനസ്സിലാവും സാർ, ഞാൻ 45 വർഷം കഴിഞ്ഞ് തിരിച്ചെത്തിയ ഒരു പ്രവാസി ആണ്, ഞാൻ ഗൾഫിൽ പോകുന്ന കാലത്ത് പലചരക്ക് കടയിൽ ജോലി ചെയ്തവരും വാച്ച് മേക്കർ എന്നിവരൊക്കെ ഇപ്പോൾ വലിയ പാണ്ക്കാർ ആയി
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Ай бұрын
​@@Usr-i1tഇപ്പോ ജോലിയും എന്തെങ്കിലും വരുമാനം ഏകദേശം 2000 രൂപ എങ്കിലും ഉണ്ടൊ? ആരോഗ്യസ്ഥിതി എങ്ങനെ?
@aghorigaming13
@aghorigaming13 Ай бұрын
കേരളത്തിൽ നിന്ന് ഇഷ്ടം പോലെ പേര് ഗുജറാത്തിലും മഹാരാഷ്ട്രയിലും കർണാടകയിലും ഒക്കെ വർക്ക് ചെയ്യുന്നുണ്ട്. കേരളത്തിൽ ജോലിക്ക് ഒരു വിലയും ഇല്ല. വിലയുള്ള ജോലി പാർട്ടിക്കാർക്ക് മാത്രമേ കിട്ടുകയും ഉള്ളൂ.
@EDUINFO-iy9ig
@EDUINFO-iy9ig Ай бұрын
എന്തൊരു ചർക്കാർ കേരള ചർക്കാർ ആളെ പിഴിയാൻ നോക്കി നടക്കും ചർക്കാർ
@saleemmp7097
@saleemmp7097 Ай бұрын
കുറച്ചു ദിവസം മുമ്പ് ഗുജറാത്തിൽ നിന്നുള്ള ഒരു ഫ്ലൈറ്റ് ഫ്രാൻസിൽ തടഞ്ഞു വെച്ചിരുന്നു, കാരണം എന്തെന്ന് ആർക്കെങ്കിലും അറിയാമോ. അതിലെ മുഴുവൻ യാത്രക്കാരും ഏത് സംസ്ഥാനത്തുള്ളവരാണെന്ന് അറിയാമോ.
@aldeeraaldeerastationery6819
@aldeeraaldeerastationery6819 Ай бұрын
MR NISHAD You said absolutely 500% correct 👍👍👍👍👍👍👍👍
@sandrasunil2249
@sandrasunil2249 Ай бұрын
10k -15k ആണു ഇപ്പോഴും പല മേഖലകളിലും കമ്പനികൾ ജോലികാരന് ഓഫർ ചെയ്യുന്നത്..ഇന്നത്തെ വിലക്കയറ്റം കൂടി നിൽക്കുന്ന ഈ അവസ്ഥയിൽ ഈ ഒരു തുക പലപ്പോഴും പല കാര്യങ്ങൾക്കും തികയുന്നില്ല. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും നല്ലൊരു സാലറി പാക്കേജ്‌സും ഒക്കെ പുറത്തേക്ക് പോകുവാനുള്ള കാരണങ്ങൾ തന്നെ ആണ്.
@Myphone-nh2os
@Myphone-nh2os 28 күн бұрын
Yes starting minimum 21k എങ്കിലും കൊടുക്കണം
@Real_indian24
@Real_indian24 Ай бұрын
അല്ലെങ്കിലും കേരളത്തെ ഒരു Secandary Home ആയി കണ്ടാൽ മതി. പഠനവും വ്യാപാരവും ബിസിനസ്സും മറ്റു മുതൽമുടക്കുകളുമെല്ലാം തമിഴ്നാട്ടിലോ കർണ്ണാടകയിലോ ഗൾഫിലോ യൂറോപ്പിലോ അമേരിക്കയിലേ ഒക്കെ നടത്തി. വർഷത്തിൽ രണ്ടോമൂന്നോ മാസം വെക്കേഷന് വന്ന് താമസിക്കാൻ പറ്റിയ ഒരിടം അതാണ് കേരളം. ഇനി ഭാവിയിൽ അങ്ങനെ തന്നെ. ജോലി & ബിസിനസിലൂടെ വന്നുചേരുന്ന പണത്തിൻ്റെ ഒരു ചെറു വിഹിതം എടുത്ത് കേരളത്തിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകാത്ത പ്രളയത്തിൽ മുങ്ങി പോകാത്ത നല്ല കണ്ണായ സ്ഥലം ചോദിക്കുന്ന വില കൊടുത്ത് വാങ്ങി അവിടെ നല്ല വലിയ ഒരു Luxury വിട് പണിത് അതിനെ ഒരു vaccation Home ആക്കി മാറ്റി. ഒരു പണിക്കാരനേ ആഴ്ച്ചയിൽ രണ്ടോമൂന്നോ ദിവസം വന്ന് വിട് വ്രത്തിയാക്കാൻ എൽപ്പിക്കുക. ശേഷം വർഷത്തിൽ മഴസിസൺ സമയത്ത് കുടുംബ സമേതം കേരളത്തിലോട്ട് വെക്കേഷന് വന്ന് ഒന്നു സുഖിക്കുക. അതാണ് പുതുതലമുറ കൺസപ്റ്റ്. അല്ലാതെ ഇവിടെ ഉള്ള രാഷ്ട്രിയക്കാർക്ക് കൈകുലി വാങ്ങാനും ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും ക്രത്യമായി കൊടുക്കാനും. സമരക്കാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാനുമുള്ള പോലത്തെ ഒരു തൊഴിൽ / ബിസിനസ് മുതലാളി ആവലല്ല പുതിയ തലമുറയുടെ ആഗ്രഹം. പഴയ തലമുറയിലെ കാർന്നവർമാരുടെ പോലെ കേരള മണ്ണിനോട് വലിയ നൊസ്റ്റാൾജിയ ഒന്നും പുതിയ തലമുറക്കില്ല. പഴയ പോലെ ഇട്ടാവട്ടത്തേ കേരളത്തിൽ തന്നെ ജീവിക്കണമെന്നോ ബിസിനസ് നടത്തണമെന്നോ ഇല്ല. ലോകം മുഴുവൻ അങ്ങ് തുറന്ന് മലർന്ന് കിടക്കുകയാണ് യുവജനങ്ങളുടെ മുൻപിൽ.
@donvtor24
@donvtor24 Ай бұрын
പഴയ കാലമല്ല നമ്മൾ നമ്പർ വണ്ണും ഇന്ത്യ ലോകത്തെ വലിയ ജനാധിപത്യമെന്നും ഭൂലോക ശക്‌തിയെന്നുമൊക്കെ തള്ളി വിട്ടാൽ വിശ്വസിച്ചു കൈയടിച്ചു പാസാക്കി ചായക്കടയിൽ ഇരുന്നു വെടി പറഞ്ഞു നടന്ന തലമുറകൾ പോയി ലോകം എന്താണെന്ന് കൈവെള്ളയിൽ ഞോണ്ടി മനസ്സിലാക്കുന്ന ഇപ്പോഴത്തെ കുട്ടികൾ എല്ലാം തള്ളാണെന്ന് സെക്കന്റ് വെച്ച് കണ്ടു പിടിക്കുന്നു. വേറെ എവിടെയെങ്കിലും പോയില്ലെങ്കിൽ ഇവിടത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സംവിധാനങ്ങളും കൂടി കോഞ്ഞാട്ടയാക്കുമെന്നു അറിയുന്ന കുഞ്ഞുങ്ങൾ നാട് വിടുന്നു.
@Usr-i1t
@Usr-i1t Ай бұрын
Correct 💯
@RasiyaAbu-dv1ww
@RasiyaAbu-dv1ww 28 күн бұрын
Correct❤❤
@Jeyzz-fy1lx
@Jeyzz-fy1lx Ай бұрын
വിദേശ രാജ്യങ്ങളിലൊക്കെ പോയാൽ നല്ല ജോലി ലഭിച്ചാൽ അത് സ്വർഗ്ഗമാണ്.... അല്ലെങ്കിൽ നരകമാകും...!
@samishkhurana1333
@samishkhurana1333 28 күн бұрын
വർഗീയതും വിഷവും ഇങ്ങനെ ചീറ്റി വാർത്ത വിറ്റു നടക്കുന്ന നിങ്ങൾക്കു ഇപ്പോൾ കാണു തുറന്നു. കേരളത്തിൽ ജോലി ഇല്ല. വളരെ സന്തോഷം 😅😅😅
@ffaisaltk
@ffaisaltk Ай бұрын
10 വർഷം മോദിജി ഭരിച്ചതിന്റെ ഫലം കണ്ടുതുടങ്ങി 😁✌️
@Runwithhari
@Runwithhari Ай бұрын
pinaryi ivde kidann oombikkunnath nee kandillee athum koodi cherth para 😂😂
@ronyrajuabraham567
@ronyrajuabraham567 Ай бұрын
😂😂
@mrraam2151
@mrraam2151 Ай бұрын
അതേ കോയ മോഡി ആണല്ലോ കേരളത്തിൽ ഉണ്ടാക്കുന്നത്😂😂😂 കേരളത്തിൻറെ രാജാവ് ഞമ്മടെ ആളല്ലേ😂
@vaishnavvlogs9127
@vaishnavvlogs9127 Ай бұрын
സെക്രട്ടറിയേറ്റിന്റെ നടയിൽ പോയ 👀കാണാം 😄😄😄
@ffaisaltk
@ffaisaltk Ай бұрын
@@mrraam2151 എടാ കറുപ്പൻ ചോയി നീ എല്ലാം മതവും ആയി കൂട്ടികെട്ടിക്കോ, മതവും രാഷ്ട്രീയം ഒന്നല്ല എന്ന് പടിക്ക് കറുപ്പൻ ചോയി 😁😁
@sweetmaanu
@sweetmaanu Ай бұрын
പഠനമെന്നും പറഞ്ഞ് കുടിയേറുന്നതിൽ ഒന്നാം സ്ഥാനത്ത് കേരളമല്ല എന്നത് മറ്റൊരു സത്യം 🙂 പഠിക്കാനെന്നും പറഞ്ഞ് പോകുന്നതിൽ പഠനം ലക്ഷ്യമാക്കുന്നവർ തുലോം തുച്ചമാണ് 💸
@travellover6674
@travellover6674 Ай бұрын
Punjab okke aan..but avark avide business ,pinne job kittan okke kore options ind like gurgaon and noida it hub okke nearest aan
@kbcsports5098
@kbcsports5098 Ай бұрын
​@@travellover6674so is for keralites.. Chennai, Bangalore and Hyderabad near anu...
@aneeshp07anu98
@aneeshp07anu98 Ай бұрын
ഇവിടെ തന്നെ ജോലി താൽപര്യപ്പെട്ടു ജോലിക്ക് ശ്രമിച്ചു കിട്ടാതെ വിദേശത്തേക്ക് പോകുന്നവരുണ്ട്. ഇവിടെ ജോലി സാധ്യതക്കുള്ള സംരംഭങ്ങൾക്ക് ശ്രമിക്കുന്നില്ല. അഴിമതിയാണെങ്കിൽ പറയുകയും വേണ്ട. രാജ്യത്തെയോ ഞങ്ങൾക്ക് വേണ്ടിയോ സേവിക്കലല്ല രാഷ്ട്രീയക്കാരെ ലക്ഷ്യം. അവരെ താൽപര്യവും സുഖവുമാണ് അവരെ ലക്ഷ്യം..
@Allwelfare
@Allwelfare Ай бұрын
ദാരിദ്ര്യം എന്ന കുഴി എത്രകാലം കുഴിക്കാൻ പറ്റും. അതുകൊണ്ട് ഭാവിയിൽ രാഷ്ട്രീയക്കാർക്കും രക്ഷയില്ല. പിന്നെ സംരംഭങ്ങൾ, ലോകം മുഴുവൻ കേരളത്തിലോ ഇന്ത്യയിലോ സംഭവിച്ചുകൊണ്ടിരിക്കുന്നത് നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ പ്രകൃതി ലോല അവസ്ഥ പരിഗണിക്കുമ്പോൾ, ടൂറിസത്തിൽ ഉപരി വേറെ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ചൈനക്കാരുടെ ടൂറിസത്തിന് വളരെ സാധ്യതയുള്ള ഒരു സംസ്ഥാനമാണ് കേരളം. ചൈനക്കാരുടെ ഇടയിൽ വലിയ രീതിയിൽ ഉള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ കേരളം ഇതുവരെ നടത്തിയിട്ടില്ല. AI യുടെ കാലത്ത്, ടൂറിസം പോലെയുള്ള ചെപ്പടിവിദ്യകളിലൂടെ അല്ലാതെ കേരളത്തിന് രക്ഷയില്ല. മെഗാ ഇൻട്രോച്ചറിന് പോയാൽ, നാടുമുടിയുകയും ചെയ്യും, പകുതി പ്രകൃതി കൊണ്ടുപോവുകയും ചെയ്യും.
@TheSpidyfire
@TheSpidyfire Ай бұрын
പുതിയ സംരംഭം തുടങ്ങാൻ ഉള്ള വിദ്യഭ്യാസം ഇവിടെ എവിടെയും പഠിപ്പിക്കുന്നില്ല... പഠിച്ചു അടിമ പണി ചെയ്യാൻ മാത്രം പഠിപ്പിക്കുന്ന വിദ്യാഭ്യാസം..
@FivestarG-k5j
@FivestarG-k5j Ай бұрын
​@@TheSpidyfireഒരു fssai ലൈസൻസ് കൊടുത്തുനോക്കൂ അവരുടെ സമയത്ത് അവർക്ക് തോന്നിയാൽ കിട്ടും ഇവിടെ എന്ത് സംരംഭം
@joej7028
@joej7028 Ай бұрын
Full pass or A plus in high school classes must be stopped.Valuation must be standardized.
@user-uv8jy1is1t
@user-uv8jy1is1t Ай бұрын
Our education minister who cares about our education system, what you expect from our system.
@naadvlogs271
@naadvlogs271 Ай бұрын
വളരെ വാസ്തവമായ കര്യങ്ങൾ..പക്ഷെ നമ്മുടെ ജന്മ നാടാണ് കേരളം..അതു നന്നായി കാണാൻ നമ്മൾ ജനങ്ങൾക്ക് വളരെ അതികം ആഗ്രഹമുണ്ട്.
@chatukam222
@chatukam222 Ай бұрын
Pakshe orikalum nannakilla.nannakan annel epozhe nannayenne
@vishnuharidas5231
@vishnuharidas5231 Ай бұрын
Wherever I go i take my home in my head😂😂😂
@monsoonswift
@monsoonswift Ай бұрын
😂😂😂
@nishandilhan935
@nishandilhan935 Ай бұрын
2 degree,1 pg, bed ഷോകേസിൽ വെച്ച് ചെറിയ ശമ്പളം വാങ്ങി അദ്ധ്യാപന ജോലി നോക്കി ജീവിക്കുന്ന ഞാൻ 😊
@ishaquei.s.q.6766
@ishaquei.s.q.6766 Ай бұрын
Migrate to Gulf. Maldives etc
@sharafathmuhammadh5501
@sharafathmuhammadh5501 Ай бұрын
ഇന്നലെ വരെ 10 മണിക്ക് ശേഷം ടൗണിൽ പോയപ്പോൾ പോലീസ് യെമാൻ മാരുടെ 100ചോദ്യങ്ങൾ
@abeyjohn8166
@abeyjohn8166 Ай бұрын
Police thendikal
@deldom570
@deldom570 Ай бұрын
പുറത്ത് ഇറങ്ങിയാൽ ജീവനോടെ തിരിച്ച് വീട്ടിൽ എത്താൻ ഉള്ള probability ഇന്ത്യയിൽ തീരെ കുറവാണ്. Life expectancy, quality of life is marginally higher in western and gcc countries.
@on_content8954
@on_content8954 Ай бұрын
നാട്ടില്‍ പ്രൈവറ്റ് ജോലിക്ക് കിട്ടുന്ന മീഡിയം സാലറി 15000 രൂപ പെട്രോള്‍ അടിച്ചും മറ്റുള്ള എല്ലാ ചെലവുകളും കഴിഞ്ഞാല്‍ ഒരു മാസം ബാലന്‍സ് വരുന്നത്‌ 500 രൂപ 😂 കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ക്ക് ടാക്സ് ആയി നമ്മള്‍ എത്ര രൂപ കൊടുക്കുന്നു എന്നത് എല്ലാവരും കണക്ക് കൂട്ടുന്നത് നല്ലതായിരിക്കും അത് മേല്‍പ്പറഞ്ഞ സാലറി യുമായി compare ചെയ്യുമ്പോള്‍ ഒരു വലിയ തുക തന്നെയാണ് മറ്റുള്ള രാജ്യങ്ങളിലും ടാക്സ് ഉണ്ട് പക്ഷെ സാലറി ടാക്സ് വെച്ച് നോക്കുമ്പോള്‍ കൂടുതല്‍ ആണ് മറ്റൊന്ന് ഇവിടെ നിലനില്‍ക്കുന്ന വര്‍ഗീയ രാഷ്ട്രീയം നാട്ടുകാരുടെ കണ്ണില്‍കടി Universitikalude സമയക്രമം വിദ്യാര്‍ത്ഥികള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ വരുന്നു Governments ഈ വിഷയം ഗൗരവമായി കാണണം അല്ലെങ്കില്‍ കേരളം വൃദ്ധ സംസ്ഥാനം ആയി മാറും യുവാക്കള്‍ 90 ശതമാനം ഇവിടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
സ്വന്തം വീടില്ല എങ്കിൽ 500 പോലും മിച്ചം കാണില്ല.
@nivedt-it9wh
@nivedt-it9wh Ай бұрын
Bsc and Msc kazhinjal b ed kazhinjal school college chodicknthn 30+ Lakhs aane. Ethinte half europe elm college admission vendu.
@azghar7235
@azghar7235 Ай бұрын
നാട്ടിൽ എഞ്ചിനീയറിങ് കോളേജിൽ പഠിക്കാൻ എത്ര കാശ് കുറവാണ്. എന്ന് പറഞ്ഞത് കേട്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നി. ഗൾഫ് നാടുകളിലേക്ക് പ്ലസ് വൺ പ്ലസ് ടു പഠിക്കാൻ മിനിമം 12 ലക്ഷം രൂപ വേണം. ഇനി അവിടത്തെ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചാലും ഒന്നും വലിയ സ്റ്റാൻഡേർഡ് ഒന്നും ഉണ്ടാവുകയുമില്ല. വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്നവർ, അവർക്കൊരു ജീവിതം നിലവാരം ഉണ്ട് എന്ന് പോകാൻ ശ്രമിക്കുന്നത്. സത്യത്തിൽ ഭൂരിഭാഗത്തിനും ഒരു സത്യവുമാണ്. നമ്മുടെ കേരളത്തിൽ വൈറ്റ് കോളർ ജോബ് മാത്രമേ ചെയ്യുകയുള്ളൂ എന്നതുകൊണ്ട് മാത്രമാണ് പണിയില്ലാത്തത്. നമ്മുടെ കേരളത്തിൽ ആയിരം രൂപയുണ്ട് മിനിമം കൂലി. എന്റെ മകൻ വിദേശത്താണ് പഠിക്കുന്നത്. അത് അവൻ അവിടെ സെറ്റിൽ ആവണം എന്നുള്ള മോഹം കൊണ്ടു തന്നെയാണ് പോയത്. നല്ല മുടി വെട്ടുകാരൻ ആയാൽ തന്നെ നമ്മുടെ നാട്ടിൽ സുഖമായി ജീവിക്കാം. നമ്മൾക്ക് എൻജിനീയറിങ് മെഡിസിൻ പോസ്റ്റ് ഗ്രാജുവേഷൻ ഒക്കെ എടുത്തിട്ടും. ആ പണികൾ ചെയ്യുന്നത് ഒരു കുറവല്ല. പക്ഷേ കുറവാണെന്നാണ് നമ്മളിൽ 99% വും കരുതുന്നു.
@jomsyjames5925
@jomsyjames5925 Ай бұрын
ചേട്ടൻ്റെ മകൻ വിദേശത്ത് പഠിച്ചിട്ട് തൊഴിൽ കിട്ടിയില്ലെങ്കിൽ മുടിവെട്ടുമോ?? നാട്ടിൽ വേണ്ട..വിദേശത്ത് ചെയ്യുമോ???
@nusihakeem
@nusihakeem Ай бұрын
ചേട്ടൻ്റെ മകനെ ഒരു ബാർബർ പണി പഠിപ്പിച്ച് നാട്ടിലേക്ക് വരാൻ പറയൂ
@rasilulu4295
@rasilulu4295 Ай бұрын
​@jomsyjames59എന്താ മുടിവെട്ടു മോശം പണിയാണോ 🙏🙏 നല്ല പൈസ ഉള്ള പണി 🙏25
@rasilulu4295
@rasilulu4295 Ай бұрын
​@@nusihakeemഎന്താ ഇതാണ് നമ്മുടെ നാടിന്റ കാര്യം
@georgejohn7522
@georgejohn7522 Ай бұрын
വിദേശത്ത് വിദ്യാർത്ഥികളായി പോയിട്ട് ചെയ്യുന്ന ജോലികൾ കേട്ടാൽ ഞെട്ടിപ്പോകും. നാട്ടിലെ അസ്സൽ കൂലിപ്പണി ആണ് ചെയ്യുന്നത്. കക്കൂസ് കഴുകൽ ഉൾപ്പെടെ. പക്ഷേ പുറത്ത് പറയുകയില്ല 😂😂😂😂
@anthulancastor8671
@anthulancastor8671 Ай бұрын
ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണകൂടമാണ് നമ്മളുടേത് .... ജനങ്ങൾക്ക് എങ്ങനെ കൂടുതൽ കൊടുക്കാം എന്നതിനേക്കാൾ ജനങ്ങളെ എങ്ങനെ കൂടുതൽ പിഴിയാം.... എങ്ങനെ കൂടുതൽ ഞെരുക്കാം എന്നൊക്കെയാണ് ഇവിടുത്തെ രാഷ്ട്രീയഭരണകൂടങ്ങൾ ചിന്തിക്കുന്നത്!😡
@anithjoseph8730
@anithjoseph8730 Ай бұрын
ഓഫീസ് ക്ലീൻ ചെയ്യുന്നവർക്കും സ്റ്റാഫിനും 10000 to 15000rs സാലറി. പിന്നെ എങ്ങനെ ഇവിടെ നില്കും.
@Jose73885
@Jose73885 26 күн бұрын
ഈ 15k കൊണ്ട് എങ്ങനെ ഈ നാട്ടിൽ ജീവിക്കും.
@motographerash7006
@motographerash7006 Ай бұрын
ആദ്യമായി ഉള്ളതല്ല പോകുന്നത് ആളുകൾ. കുട്ടികൾ പോകാൻ തുടങ്ങിയത് കൊറോണ കഴിഞ്ഞ് ആണ്, എന്നാൽ കേരളത്തിൽ നിന്നും അല്ല ഏറ്റവും കൂടുതൽ പോകുന്നത്....
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Internet vannathin shesham athan sathyam
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
ഒഴുക്കിനൊത്തു നീന്തുന്നത് അപകടമാണ് (ഡിമാൻഡ് ൻ സപ്പ്ലൈ) അത് കൊണ്ട് തൽക്കാലം നാട്ടിൽ തന്നെ കൂടുന്നു.
@user-ei1xh2cn2i
@user-ei1xh2cn2i Ай бұрын
ഇവിടം നരകമാണെങ്കിൽ പോലും ഈ നാട് വിട്ട് ഞാനും എന്റെ കുടുംബവും പോകില്ല, ഇതെൻ്റെ നാടാണ്, ഇതിന്റെ നൻമയ്ക്കായി ഞാൻ ആത്മാർഥമായി പരിശ്രമിക്കും, ഒടുവിൽ ഈ മണ്ണിൽ തന്നെ അലിഞ്ഞു ചേരും. ഇൻഷാ അള്ളാ..
@ajmalsaddam4838
@ajmalsaddam4838 Ай бұрын
Ithu modhiyude rajyam aanu...😁😁
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
അടി പൂക്കുറ്റി
@user-ei1xh2cn2i
@user-ei1xh2cn2i Ай бұрын
@@ajmalsaddam4838 😂😂😂😂 ഈ രാജ്യം ഇവിടെ ജീവിക്കുന്ന മുഴുവൻ മനുഷ്യരുടേതുമാണ്,
@nikhithanivi1234
@nikhithanivi1234 Ай бұрын
Ninglk thetti ee rajyam nammudeth matrm alla ini janikanirikunna thalamurakalkk koodiyullathaanu.avrk nalla jeevithasahacharym orukkendathu nmde utharavadhithavum.
@ronyrajuabraham567
@ronyrajuabraham567 Ай бұрын
🤣🤣
@riyaski91
@riyaski91 Ай бұрын
I strongly disagree to the comment on tax system abroad. Cost of living, taxes are still on the higher side abroad, especially Western countries.
@Hhh93556
@Hhh93556 Ай бұрын
Switzerland has no income tax, capital gain tax only welath tax system. Much better than indian tax system. We can adopt it. Every person pays tax according to the bar.
@muhammadrizwanmalik7
@muhammadrizwanmalik7 Ай бұрын
6000 - 1500 വരെയുള്ള ശമ്പളം മുതലാളി വസന്ധങ്ങൾക് എന്നാണ് നേരം വെളുക്കുക😮
@prathee8169
@prathee8169 11 күн бұрын
ജോലിക്ക് വിദേശത്തു പോകുന്നത് നല്ലതാണ് പക്ഷെ അവിടെ സ്ഥിര താമസം ആക്കുന്നവരെ ഒരിക്കലും ഇന്ത്യയിൽ കയറ്റരുത്. സ്വന്തം നാടിനെ വേണ്ടാതെ പോയവരെ പിന്നെ തിരിച്ചു കയറ്റരുത്. ഇന്ത്യ ഡെവലപ്പ് ആയി വരുന്ന രാജ്യം ആണ് എന്നെങ്കിലും ഒരു ദിവസം ഇപ്പൊ പോയവർ വിഷമിക്കേണ്ടി വരും 👍
@reader2787
@reader2787 Ай бұрын
പാർട്ടി മൂരാചികൾ ജോലി നൽകുന്ന കോക്കസ് സർക്കാർ ജോലിക്കാരുടെയും പോലീസുകാരുടേയും ഫ്രസ്ട്രേഷൻ പൊതുജനങ്ങളുടെ മേൽ കയറി തീർക്കുന്ന പ്രവണത, വിലക്കയറ്റവും അതേ സമയം കുറഞ്ഞ വേതനവും പുറത്ത് പഠിച്ചവർക്ക് കിട്ടുന്ന സ്വീകാര്യത ഇതെല്ലാം കാരണങ്ങളാണ്.
@rithwicreationspresents5517
@rithwicreationspresents5517 Ай бұрын
Let students go and live well
@Rain_line_dreams
@Rain_line_dreams Ай бұрын
മുരളീ തുമ്മാരുകുടി വർഷങ്ങൾക്കു മുമ്പ് തന്നെ പ്രവചിച്ചിരുന്നു. ഇപ്പൊൾ ആണ് രാഷ്ട്രീയക്കാർക്ക് ബോധ്യം വന്നത്
@alexsam9536
@alexsam9536 Ай бұрын
Pinu vum teaminum bhodham vannittilla enn maathram. Aake congress party mathrame ithine patti concern ullu.
@arunCK44
@arunCK44 Ай бұрын
Mbbs കഴിന്നവർ വരെ വെറുതെ ഇരിക്കുന്നു or clinic ഇട്ടിട്ട് ഈച്ചയെ ആട്ടി ഇരിക്കുന്നു 😂
@sweetmaanu
@sweetmaanu Ай бұрын
പരിധി വിട്ട് കോഴ്സുകൾക്ക് അനുമതി കൊടുത്തപ്പോൾ വിവരമുള്ളവർത് ഇതൊക്കെ പറഞ്ഞിരുന്നു
@youtuber644
@youtuber644 Ай бұрын
A r u a doctor
@suresh7300
@suresh7300 Ай бұрын
വെറുതെ അടിക്കാതെ എവിടെയാണെന്ന് പറയാമോ ? MBBS മാത്രം കഴിഞ്ഞാൽ ജോലികിട്ടില്ല സഹോദരാ MD എങ്കിലും വേണം മിനിമം
@travellover6674
@travellover6674 Ай бұрын
​@@youtuber644enik ariyam .my friends brother is one among them
@dr.vaishnavak4107
@dr.vaishnavak4107 Ай бұрын
Brother.. Reasons are many for migration.. Even iam migrating next month..
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
ജോലി കിട്ടിയില്ല എങ്കിലും പഠനം ട്യൂഷൻ ഇടപാടുകളിൽ നിന്നും മുക്തമായി. ദത് മതി
@rajendrannair3278
@rajendrannair3278 Ай бұрын
കാനഡയിലും, uk യിലും പഴയതു പോലെ ജോലി ഇല്ല എല്ലാവരും കൂടി പോയിട്ടു ഒരു കാര്യവും ഇല്ല വെറുതെ കടം കേറി മുടിയാം അത് മാത്രം മിച്ചം.
@pierbiii
@pierbiii Ай бұрын
Qualification: pg, btech, mtech മറ്റേത് ജോലി ഉണ്ടോ ഇല്ല 🥺😑
@SureshK-bj3jj
@SureshK-bj3jj 28 күн бұрын
സ്കൂളുകളും, കോളേജുകളും 'സർവ്വകലാശാലകളും രാഷ്ട്രീയ മുക്തമാക്കുക. രാഷ്ട്രിയ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും ഒഴിവാക്കുക. ട്രേഡ് യൂനിയൻ്റെ അതിപ്രസരം ഒഴിവാക്കുക. ഇതെല്ലാം ചെയ്യേണ്ടത് Cpm എന്ന രാഷ്ട്രീയ പാർട്ടിയാണ്.
@AkhilKR-k2y
@AkhilKR-k2y Ай бұрын
ഇവിടെ എങ്ങനെ നിക്കാനാണ് നല്ല കമ്പനീസ് ഇല്ല 10 മണിക്കൂർ ജോലിയും തുച്ഛമായ ശമ്പളവും. ആട്ടും തുപ്പും. ആദ്യം നല്ല കമ്പനീസ് വരണം എന്നാലേ job opportunities ഉണ്ടാവു
@nithinthomas7527
@nithinthomas7527 Ай бұрын
Pillerkku freedom evide kittunnilla, ishttapetta vasthrangal dharikkan polum patunnilla, night purathiranganamenkil avideyum niyathranam, kooduthalum kudiyeran karanam better life thanneyanu.
@mohammeddilshadkottayil2259
@mohammeddilshadkottayil2259 Ай бұрын
Well said food , climate, low salary , politics . And finally hopeless
@user-xq7du1nj4y
@user-xq7du1nj4y Ай бұрын
കേരളത്തിൽ cpim ഇല്ലാതെ ആയാൽ ആരും പോകില്ല ബംഗാളിൽ cpim 35 കൊല്ലം ഭരിച്ചത് കൊണ്ടാണ് ബംഗാളികൾക്ക് പോകേണ്ടി വരുന്നത് 😢
@travellover6674
@travellover6674 Ай бұрын
Indiayil bjp poyalum madhi😢
@prasadvalappil6094
@prasadvalappil6094 Ай бұрын
ബി സെ പി ഭരിക്കുന്ന ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പോണത്... 😁😁😁
@user-xq7du1nj4y
@user-xq7du1nj4y Ай бұрын
@@prasadvalappil6094 അത് അടിമ കമ്മികൾ പറയുന്നത് ആണ് ലോകത്തിൽ Diamond export ചെയ്യുന്ന വലിയ hubb ആണ് gujarat , എന്നാൽ കേരളത്തിൽ ഇന്ത്യയിലെ തൊഴിൽ ഇല്ലായിമയിൽ ഏറ്റവും മുന്നിൽ ആണ്
@user-xq7du1nj4y
@user-xq7du1nj4y Ай бұрын
@@travellover6674 correct ✌️
@junabr930
@junabr930 Ай бұрын
കേരളം എന്നല്ല ഇന്ത്യ മൊത്തത്തിൽ പോക്കാണ് ഈ നശിച്ച രാജ്യത്തിൽ ജനിച്ചു പോയതുതന്നെ കഷ്ടം
@mohamedajmal708
@mohamedajmal708 Ай бұрын
Thanghal oru Hindu or cristian ayathkond pakistanilott pokanda. Mualimim ayirunnengil 😂😂😂
@ajith2500
@ajith2500 Ай бұрын
ഒരു രാജ്യത്തെ പറ്റി പറയേണ്ട കാര്യമില്ല. നശിച്ച ആളുകൾ വന്നാൽ ഇത് സ്ഥലവും മോശമാവും. അങ്ങനെ നോക്കണേൽ എല്ലാ രാജ്യവും മോശമാണ്. നശിച്ച ആളുകൾക്ക് മുകളിൽ നല്ലത് ചെയുന്ന ആളുകളും ഇവിടെ ഉണ്ട്. അവർ ഇവിടെ നല്ലത് വരാൻ ശ്രമിക്കുന്നുമുണ്ട്. എല്ലാവരും ഒളിചോടുന്നവരും അതിൻ്റെ കുറ്റം രാജ്യത്തിന് മാത്രം കൊടുത്തു കംഫർട്ട് സോണിൽ ഇരിക്കുന്നവരും അല്ല
@mdsalu7685
@mdsalu7685 Ай бұрын
ഇന്ത്യ സമ്പന്നമാണ്. പക്ഷേ സമ്പത്ത് മുക്കാൽ ഭാഗവും അംബാനി അദാനി ടീമിൻ്റെ കൈവശം. അവർക്ക് കുട പിടിക്കാൻ ജീ ഭരണ ടീമും
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Uvvva maryadayk kidann urangan polm sadhikatha rajyangal und ariyo , syria , Afghanistan, Pakistan, palestine okke janicheernenkil nee ithra valara polm indavilla athin munpe valla bomb aakramanathil padam aayindavm
@timeworld2640
@timeworld2640 Ай бұрын
എന്നാൽ നിനക്ക് പാക്കിസ്ത്തനിൽ ജനിച്ചാൽ പോരായിരുന്നോ. അല്ലങ്കിൽ അഫ്ഗാനിസ്ഥാനിൽ 😂😂😂. മുളക്കേണ്ട വിത്ത് എവിടെ ഇട്ടാലും മുളക്കും. അല്ലാത്തത് ആരോഗ്യമ്മില്ലാതെ പുഷ്പ്പിക്കാതെ നിൽക്കും
@jithinjithin2062
@jithinjithin2062 Ай бұрын
മാപ്ര കളുടെ നിലവാര തകർ ചയും വർഗീയ വല് കരണവും ആണ് കുട്ടികൾ കേരളം വിടാനുള്ള പ്രധാന കാരണം .. പണി ഇല്ലാതെ വന്നാൽ നാളെ മാപ്ര ആകേണ്ടി വരുമോ എന്ന് അവർ ഭയക്കുന്നു .
@anupvishnu6139
@anupvishnu6139 28 күн бұрын
അധ്യാപക ജോലിക്ക് കേരളത്തിൽ നിൽക്കണമെങ്കിൽ 40 ലക്ഷം മുതൽ aided സ്കൂളിൽ കൊടുക്കണം. അതും പല LP SCHOOL ലും. കേരളം വിട്ട് പോയാൽ private സ്കൂളിൽ ഇവിടത്തേക്കാൾ ശമ്പളം കിട്ടും. Psc എഴുതി എടുക്കട എന്ന് പറയുന്നവരോട്. എത്ര നാൾ കാത്തിരിക്കണം? So, നാട് വിടുന്നത്തിൽ ശരിയല്ലേ?
@mpaul8794
@mpaul8794 Ай бұрын
The best evaluation ever made on this topic. Kudos to the team🎉🎉🎉🎉🎉
@AhammedaliPm-ui1xp
@AhammedaliPm-ui1xp Ай бұрын
പണവും വിദ്യഭ്യാസവും ഉള്ളവർ രാജ്യം വിടുന്നു. 😢😢
@vivek3366
@vivek3366 Ай бұрын
Even after being born and raised in Kerala, I moved to Bangalore for a job. During my job I had a chance to live in the UK for around 6 years. I would say the quality of life is much better there.I had to come back to India due to visa restrictions, otherwise I would have preferred the UK or Europe. Whenever I travel in Bangalore City now, I can't stop comparing it with the roads in the UK. That is the bitter truth.
@dr.vaishnavak4107
@dr.vaishnavak4107 Ай бұрын
Sir, Both of u said consicely what exactly myself and those migrating wants to say. 100%👏 And the last point.... Not ready to wait for something that really wont find a place in hoping minds 😂.... Glad that iam moving to Europe next month
@user-gj9rb8mc9g
@user-gj9rb8mc9g Ай бұрын
ഞാൻ പോളണ്ടിലാണ് എവിടെയും സുന്ദരികളും സുന്ദരന്മാരും സ്വർഗത്തിൽ എത്തിയപോലെ ഞാൻ നാട്ടിലെ പ്രോപ്പർട്ടി എല്ലാംവിറ്റും ഇനി ഇവിടെ തന്നെ ❤❤❤❤
@mvmanjunath8958
@mvmanjunath8958 23 күн бұрын
Correct
@Vocalist100
@Vocalist100 Ай бұрын
Exactly correct
@sujithsantosh3101
@sujithsantosh3101 Ай бұрын
Out of focus il vanna ettavum nalla oru discussion....oru agenda vekkathe ulla samvadam.
@prasanthop1
@prasanthop1 Ай бұрын
അജിംസ് വളരെ മിടുക്കൻ അന്ന്, കണ്ണടച്ചു പൊട്ടത്തരം പറയാൻ വിദഗ്ദ്ധൻ ആണ് .
@user-be2dw3ov9m
@user-be2dw3ov9m Ай бұрын
കേരളത്തിൽ എല്ലാവർക്കും ജോലി കൊടുക്കാൻ ബുദ്ധിമുട്ടാണ് പലരും പല രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നു അവിടെ ആളെ ആവശ്യമുണ്ട് അതുകൊണ്ടാണ്
@osilkp884
@osilkp884 Ай бұрын
BEST ANALYSATION.......
@mujeebrahman8226
@mujeebrahman8226 Ай бұрын
അതിക്രിയകൾ -Alarming Situation -These words are frequently used by Nishad Rawther
@mjtech353
@mjtech353 Ай бұрын
15 varsham padichit 10k kk work cheytha aal aan njn... Ivide ninnitenthina.... Poyi rakshpedam
@elvinjose6356
@elvinjose6356 Ай бұрын
നല്ല ഭക്ഷണം അനിവാര്യമാണ് ജീവിക്കാൻ.. യാതൊരു വിധത്തിൽ ലഹരി ഉപയോഗിക്കാത്ത മനുഷ്യയർക്കും അർബുദ്ധമാണ്.. ഒരുതരത്തിലും അനുവദിച്ചുകൊടുകാൻപറ്റാത്ത കീടനാശിനികളും മറ്റുമാണ് എല്ലാ ഭക്ഷണത്തിലും ഉള്ളത്. വരും തലമുറയെ ഓർക്കണ്ടേയ്... ഭക്ഷ്യ ആരോഗ്യ വകുപ്പ് നിരന്തരമായ പരിശോധന ഇതിൽ ചെയേണ്ടത് അനിവാര്യമാണ്.... ഇല്ലെങ്കിൽ നാട്ടിൽ ആരും ഇണ്ടാകാതില്ല...
@46597737
@46597737 Ай бұрын
ഇന്‍ഡ്യയില്‍ cash ഉള്ളവര്‍ വീണ്ടും cash ഉണ്ടാകുന്നു. Ellathavsn എന്നും Ellathavsn തന്നെ
@sivaprasad5502
@sivaprasad5502 Ай бұрын
മോദി ജി യുടെ കുട്ടികൾക്കു 10 വയസ്സേ ആയുള്ളൂ.
@YadhuKr-ry5yz
@YadhuKr-ry5yz 15 күн бұрын
10:40 humanities അല്ല സയൻസ് വിഷയങ്ങൾ അതായത് മനുഷ്യന്റെ ഹ്യുമാനിറ്റീസ് നഷ്ടപ്പെട്ട്ട്ട് കാലം കുറേയായി
@hashtags..6863
@hashtags..6863 29 күн бұрын
In my professional opinion, the primary motivation for many students seeking education abroad appears to be a desire for greater personal freedom. It is important to note that students who secure merit-based seats within India, particularly in Kerala, rarely opt for international education. This suggests that the pursuit of an international education may be driven more by a preference for a liberal lifestyle and the allure of Western culture rather than a genuine pursuit of academic excellence.
@searchingKT
@searchingKT Ай бұрын
3:40 valarey valarey sherriyanu. Precisely explained. 💯
@airu4192
@airu4192 Ай бұрын
സംവരണം എടുത്ത് തോട്ടിൽ കളയണം...... അപ്പോൾ മിടുക്കൻമാര് ഇവിടെ നിൽക്കും......
@momumomuzz
@momumomuzz Ай бұрын
ivide ethra padichaalum 6k to 12k or 15k koodi poyal 18k, ith vechu engane ivide ullla piller engane jeevikkum, njangalkkum future nokkande,
@ajith2500
@ajith2500 Ай бұрын
ഇവിടെ മാസം ഒന്നര ലക്ഷം വാങ്ങുന്നവർ വരെ ഉണ്ട്. താഴേക്ക് നോക്കാതെ ഇടക്ക് മുകളിലേക്കും നോക്കി പ്രതീക്ഷ കൈവരിക്കുക. നിങ്ങൾക്ക് അത്തരം ഒരു സാലറി കിട്ടുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ കഴിവിൻ്റെ മുഴുവനും ഉപയോഗിക്കുന്നില്ല എന്ന് മനസിലാക്കുക
@momumomuzz
@momumomuzz Ай бұрын
@@ajith2500 suhrthe njan sadharanakkarude karyam aanu paranje.. shariya onnara vaangunnavar undavam.. 100 il orennam enganam... Ivide padichu nalla reethiyil kayariyaal government job undo ??? Cpo rank list il vannavare ormma ille ?? Pinne naattile basic wage ethra aanu ariyumo ?? Thazhekk mathram nokkathe enn parayanen munp molilk nokkaam Avide enth und enn koode aloikk... 1000 il 1 enn parayana pone onna lakh vaangikkanor undayitt karyalla... Unemployment senses eduth nokkiyaal karyam manassilaavum
@ajith2500
@ajith2500 Ай бұрын
@@momumomuzz njanum sadharanakarude karyama paranje. Govt job kitiyal safe ayi ennu vicharikkunnavar anu ivide ellavarum. Risk edukkunnavane vijayikkullu. Starting wage ivide ellavarkum 10-20k ku aduthu thanne anu. Athinu shesham experience and talent vachu thanne anu salary nirnayikkumnathu. Ee kalathu business cheythu rakshapetta ishtam pole cheruppakar ivide thanne indu. Business thudangan pattatha nadanu ennoke paranju nadakkunnavar life il oru business polum try cheyathavar aanu ennathamu vere vasthutha
@momumomuzz
@momumomuzz Ай бұрын
@@ajith2500 alla suhrthe ee business cheyth rakshappedanam enn dialogue parayanen munp.. ellavarkkum business cheyyanulla capital undavanam enn undo ?? pinne kashtappaad.. ivide ulla palarum athyavashyam kashtappettaalum kittunnath nakkapicha cash aanu.. ithra athikam job opportunities keralathil undel enth kond unemployment rate il keralam munnil nilkkunnu ?? Pinne experience.. ivide 10 year experience undayalum still 20k mathram kodukkana orupaad places enikk ariyaam... Indiayila ippolathe situation anusarich keralathil ninnal kittunna salary mathiyaavilla jeevikkan.. ath ini ni ethra thanne vaadhichaalum aa sathyam marachu vekkaan aavilla... Pinne ni parayunna business thudangal.. ath ellavarkkum possible aavunna karyam alla
@momumomuzz
@momumomuzz Ай бұрын
@@ajith2500 pinne ivide cheyyunna pani abroad poyi cheyyumbol ivide kittunnathinte 10 iratti kittum..
@jasandroidphone3820
@jasandroidphone3820 Ай бұрын
Minimun salary is very important or else everyone will go out seeking for better opportunities . Companies are making huge profits and they pay very low wages to employees , which should be changed . The Gap between Rich and Poor is very huge in India now .
@sajukoshy4817
@sajukoshy4817 26 күн бұрын
ഓവർ പോപുലേഷൻ ആണ് കാരണം..
@mujeebkandi7912
@mujeebkandi7912 Ай бұрын
How much percentage leaving? It's small compared to our population.
@princappan1
@princappan1 Ай бұрын
എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ ഈ നശിച്ച നാട്ടിൽ നിന്ന് .
@ashrafkattayan81
@ashrafkattayan81 Ай бұрын
Reality 🎉
@georgeashleysebastine2469
@georgeashleysebastine2469 Ай бұрын
Main reason is salary which in kerala being this developed, still pays 15k even in cities like kochi whereas in Bangalore it's much higher
@meeralal9853
@meeralal9853 Ай бұрын
Pinnathe karyam work pressure anu… njan oru bank l anu work cheyunnath… bhayankara pressure anu… jeevikkunnath joli cheyan vendi anennu thonnum… ellathinum stress anu.. pala colleagues um resign cheyth UK lokke poi bank job thanne cheyunnund avar parayunnath itrem stress illa nalla working environment anu ennanu
@suresh7300
@suresh7300 Ай бұрын
UK യിൽ കേരളത്തേക്കാൾ വലിയ പഞ്ചാബും ഗുജറാത്തും ഉണ്ട് നിഷാദേ
@rasilulu4295
@rasilulu4295 Ай бұрын
സത്യം 🤣🤣🤣🤣
@Yoyo12586
@Yoyo12586 Ай бұрын
It was there for long time uncle. Recently mini kerala too
@HassanManzoor-f5d
@HassanManzoor-f5d Ай бұрын
Upper level discussion,... Great
@ShashiBhushanShukla-br7ws
@ShashiBhushanShukla-br7ws Ай бұрын
68 % of the migrant workers in Kerala are in Middle Kerala. But see, more people settle abroad from ആലപ്പുഴ, Idukki, കോട്ടയം, എറണാകുളം & all
@syhuhjk
@syhuhjk Ай бұрын
Pathanamthitta..
@manumails
@manumails 28 күн бұрын
ഇതാണ് correct വ്യാക്യാനം ' മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷത്തിൽ ജീവിക്കുക. ചിപ്പോൾ വരുമാനവും ജോലി ഒക്കെ നല്ലതല്ലായിരിക്കാം. ഉപയോഗിക്കുന്ന സമയവും പണവും മികച്ച പരീതസ്ഥിതിക്കുള്ളിൽ ജീവിക്കണം എന്ന ആഗ്രഹവുമാണ്
@eldhose564
@eldhose564 Ай бұрын
Here, corruption and poor standards everywhere
@Priya-pz8z
@Priya-pz8z 28 күн бұрын
എല്ലാ മികവും ഉള്ള ഗുജറാത്തിൽ പാസ്പോര്ട് സരണ്ടർ വര്ധിക്കുന്നു എന്നാണ് ഇന്ന് 24ൽ ന്യൂസ്‌ കണ്ടത്
@opinionfearless
@opinionfearless Ай бұрын
ഇവിടുത്തെ ജന സംഖ്യ വർദ്ധന ആരും ചർച്ച ചെയ്യുന്നില്ല .
@SA-rx3ez
@SA-rx3ez Ай бұрын
Population കൂടുതൽ ഉള്ള china കു ഒരു കുഴപ്പമില്ല.... നാട് നന്നാകാൻ ആഗ്രഹിക്കുന്ന govt, corruption ഇല്ലാത്ത govt employees undavanam
@naadvlogs271
@naadvlogs271 Ай бұрын
അതിന് അനുസരിച്ച് ജോലി സാദ്ധ്യതകൾ കൂട്ടണം...അല്ലെങ്കിൽ ഇനിയും ബംഗാളികൾ ഇറങ്ങും.
@Starboy_17z
@Starboy_17z Ай бұрын
​@@SA-rx3ez yes
@akhileshappu7484
@akhileshappu7484 Ай бұрын
China population control chayunud.... India yil um varanam ​@@SA-rx3ez
@airu4192
@airu4192 Ай бұрын
കൂടാതെ resarvation....
@Cskbnnnm
@Cskbnnnm Ай бұрын
Nurses salary 8000 kunuva in Kerala, mbbs 25000 , mba 15000 ennitim thallu Kerala number one😂
@xpulse_machan6581
@xpulse_machan6581 23 күн бұрын
12 th mathram vechu enik 40k kittunund keralathil
@Cskbnnnm
@Cskbnnnm 23 күн бұрын
@@xpulse_machan6581 😂😂😂😂
@xpulse_machan6581
@xpulse_machan6581 23 күн бұрын
@@Cskbnnnm entha chirikunne vishwasam ile
@Strangegander
@Strangegander 20 күн бұрын
​@@xpulse_machan6581 chettann entha joli
@excaliber2734
@excaliber2734 18 күн бұрын
In kerala qualification is a joke. Im an MTech graduate and was working as an engineer in a private company in kerala. my salary was 12k per month (2022). so i left kerala and went to bangalore. They offer me 38k per month(2022). Situation : Private companies in Kerala need 3-5 year experience and engineering qualification but they offer only 12k - 18k per month. So my advice is leave kerala if u want a proper job with good salary. Other states in india gives a package according to your qualification and experience.
@user-amarYT
@user-amarYT Ай бұрын
I think better quality of life is the most significant reason. I am working in Germany from 2 months now. Our work culture and work-life balance are worlds apart.
@vineshparackatt8359
@vineshparackatt8359 25 күн бұрын
Germans pothuve well disciplined and time bound ahnu parayapedunu. 2 masathe anubavam vachu german society time and disciplinte casil ethramathram concern ahnenh vivarikamo
@user-amarYT
@user-amarYT 25 күн бұрын
@@vineshparackatt8359 One thing is that they really respect your time. You can clearly differentiate between your work life and personal life. It all comes down to the social values. You close your laptop at the end of the day, nobody expects you to work till the next morning. Nobody will even have your personal number if they don’t hangout with you outside work. That means nobody can even call you for other things.
@JayakrishnanH007
@JayakrishnanH007 Ай бұрын
Rawther 100% right
@sreekanthk5454
@sreekanthk5454 Ай бұрын
Media one UK, ഉടനെ തുടങ്ങൻ സാധിക്കട്ടെ
@adheeshkr
@adheeshkr 29 күн бұрын
Beautifully explained
@santhoshmundayat5798
@santhoshmundayat5798 29 күн бұрын
മറ്റൊരു പ്രധാന പ്രശ്നം സാലറി തന്നെയാണ് ഒരു ക്ലാസ് 4 ന് equal ആയ തൊഴിലിന് പുറത്ത് ഒരു Mid മാനേജീരിയൽ സ്റ്റാഫിന് കിട്ടുന്ന സാലറിയുടെ പകുതി എങ്കിലും കിട്ടും ഒരു നഴ്സും ഡോക്ടറും തമ്മിൽ സാലറിയിൽ 40 % hike മാത്രമേ ഉള്ളൂ മറിച്ച് നാട്ടിലാണെങ്കിൽ ഒരു ക്ലാസ് 4 ന് കിട്ടുന്ന സാലറിയേക്കാൾ 10 മടങ്ങാണ് ഒരു Mid level മാനേജീരിയൽ പോസ്റ്റിലുള്ളവർ കൈപ്പറ്റുന്നത് DISCRIMINATION IN SALARY is very High in India
@ajeeshnelson1446
@ajeeshnelson1446 Ай бұрын
നിഷാദ് പറഞ്ഞത് വളരെ സത്യമാണ് എന്റെ നാട്ടിൽ നിന്നും ഒത്തിരി പേര് യൂറോപ്പിൽ അമേരിക്കയിലേക്കും കുടിയേറിക്കൊണ്ടിരിക്കുന്ന അവര് പറയുന്നത് ഇതേ വാചകം തന്നെയാണ് ബെറ്റർ ലൈഫ് തേടിയാണ് അവര് പോകുന്നത് ഒരിക്കലും ജോലിയെ സാലറി അല്ല വിഷയം ക്വാളിറ്റി ലൈഫ് തേടിയാണ് ഇന്നത്തെ യുവതലമുറ പാശ്ചാത്യ രാജ്യങ്ങളിൽ പോയിക്കൊണ്ടിരിക്കുന്നത്
@anandms8207
@anandms8207 Ай бұрын
കേരളത്തിലെ ഡേർട്ടി പൊളിറ്റിക്സ് 👍
@04031984sa
@04031984sa 29 күн бұрын
Not only better life better acceptance, better value, better respect, better security
@sandeepp6194
@sandeepp6194 Ай бұрын
Xlent episode 🎉🎉❤👍🏻great
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 32 МЛН
Кадр сыртындағы қызықтар | Келінжан
00:16
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 32 МЛН