കേരളത്തിലെ ഏറ്റവും വലിയ കൂൺ കൃഷിയുമായി അമ്മയും മകനും...

  Рет қаралды 361,782

Ebadu Rahman Tech

Ebadu Rahman Tech

3 жыл бұрын

ഇത് ജിത്തു തോമസ്, നവീനമായ ആശയം കൊണ്ടും സാങ്കേതിക പരിജ്ഞാനം കൊണ്ടും കാർഷിക മേഖലയിൽ പുതിയൊരു സാധ്യത തെളിക്കുകയാണ് ഈ ചെറുപ്പക്കാരൻ. എറണാകുളം ജില്ലയിലെ പിറവത്തുള്ള മഷ്‌റൂം ഫാമിൽ ഏതു കാലാവസ്ഥയിലും കൂണുകൾ യഥേഷ്ടം ലഭ്യമാണ്, സ്വന്തമായി ലാബിൽ ഉല്പാദിപ്പിക്കുന്ന കൂൺ വിത്തുകളും സാങ്കേതികമായി തയ്യാറാക്കിയ ഫാമുമാണ് ഈ വിജയ രഹസ്യം. കൂൺ
വാങ്ങുന്നതിനും പുതിയ ഫാം തയ്യാറാക്കുന്നതിനും, വിത്തുകൾക്കും ജിത്തുവിനെ ബന്ധപ്പെടാവുന്നതാണ്. വിവിധയിനം കൂണുകളുടെ ഉല്പാദനത്തെ കുറിച്ചും പുതിയ സാധ്യതകൾകുമായുള്ള അന്വേഷണത്തിലാണ് ഈ ചെറുപ്പക്കാരൻ
Jithu Thomas 9947427268
leenasfarm.com/
Jithu contact number +91 99474 27268

Пікірлер: 454
@assortedchannel9981
@assortedchannel9981 3 жыл бұрын
സൂപ്പർ അമ്മ മകൻ Time Pass കൂടാതെ നല്ലൊരു +ve bisiness
@lockkey9389
@lockkey9389 2 жыл бұрын
11 varsham 👌 KO'd Aliya 🤝🤝🤝
@Anjanack3844
@Anjanack3844 Жыл бұрын
Business
@sherlythankachan4569
@sherlythankachan4569 Жыл бұрын
​@@lockkey9389😂
@itsmepk2424
@itsmepk2424 3 жыл бұрын
ഇത്തരം സംഭരംഭകരെയും അവരുടെ നൂതന ആശയങ്ങളെയും ഞങ്ങളെ പരിചയപെടുത്തുന്ന ഈ ചാനൽ വളരെ ഉപകാരപ്രതമാണ് 👍keep going
@jacobcherian9807
@jacobcherian9807 3 жыл бұрын
Chakaraumma Chakaraumma h
@jacobcherian9807
@jacobcherian9807 3 жыл бұрын
Bbjbjjjb9jbbjbjbjbbojo
@jacobcherian9807
@jacobcherian9807 3 жыл бұрын
M pmp
@jacobcherian9807
@jacobcherian9807 3 жыл бұрын
Onnnonnonkokkoon n ono OK koo
@jacobcherian9807
@jacobcherian9807 3 жыл бұрын
Oooo nn. O. O. O on ooo
@avmathew1723
@avmathew1723 3 жыл бұрын
I am very happy to say that I gave him all the necessary training in mushroom cultivation and spawn production.
@jithuthomas6783
@jithuthomas6783 3 жыл бұрын
Thanks sir for your supports
@DC-py2qs
@DC-py2qs 3 жыл бұрын
👍👍🙏
@nesmalam7209
@nesmalam7209 Жыл бұрын
Can u share ur ph no ??? Sir
@dheevar9660
@dheevar9660 Жыл бұрын
@@jithuthomas6783 Please start YT videos. It will be helpful to other as well revenue for u
@vyshakvysu3759
@vyshakvysu3759 Жыл бұрын
Bro ഞങ്ങൾ കുറച്ചുപേർ കൂൺ കൃഷി ചെയ്യാൻ plan ഉണ്ട്. ഏട്ടന്റെ സപ്പോർട്ട് ഉണ്ടാവണം... നിങ്ങൾ സൂപ്പറാഡോ😍😍😍
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
kidilan set up aanalloo👍👍
@saifraffi7798
@saifraffi7798 3 жыл бұрын
New video eppa varum Waiting ane
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
@@saifraffi7798 varum Broo❤️
@saifraffi7798
@saifraffi7798 3 жыл бұрын
@@oruadaarpetsstory ahh
@faselvlogs7195
@faselvlogs7195 3 жыл бұрын
Bro gunni pig vedio iddd chetta
@habeebinte314
@habeebinte314 3 жыл бұрын
valare nlla avatharanavum athupole A2Z kaaryangal parayaan kanicha aaa manassu thankyou aall
@247islamicarivmedia5
@247islamicarivmedia5 3 жыл бұрын
Ebadu ikka First comment njan ittee 😊😊 Video ishtaai
@muhammedpasha5498
@muhammedpasha5498 3 жыл бұрын
Aaaaa
@jktonse
@jktonse 2 жыл бұрын
Very informative...can you please send me the cost of seeds and do you deliver to Mangalore...I am interested to start a small fam in my house on terrace... 👍🙏
@sidussidus3488
@sidussidus3488 3 жыл бұрын
സൂപ്പറായി അമ്മക്കും മകനും ഇബാദ് ക്കക്കും ഫ്രണ്ടിനും നന്ദി
@The_Global_Light
@The_Global_Light 3 жыл бұрын
I m from karnataka Ebadu Rahman Tech 🤝 i seen so many videos from your channel thankyou Mashroom well planed and good setup also healthy food
@ebadurahmantech
@ebadurahmantech 3 жыл бұрын
Thanks for your valuable comments, 😊 More video subscribe my KZfaq channe goo.gl/mi3GLA
@krishnanmash7545
@krishnanmash7545 3 жыл бұрын
Valarey.valarey nalladu. Nice!!!
@jayawilliams989
@jayawilliams989 3 жыл бұрын
Good job. Can I get some button mushroom seeds in Bangalore
@jiyad1234
@jiyad1234 3 жыл бұрын
കൂണിന്റെ കുടയുടെ കീഴിൽ ആണ് സ്പോറുകൾ ഉണ്ടാവുക എന്നറിയാം. But എങ്ങനെയാണു പൊടി പോലുള്ള അത് കുരു പോലെ ആവുന്നത് ന്നുള്ള ഡൌട്ട് ഉണ്ടായിരുന്നു. ഇന്നത് ക്ലിയർ ആയി. Thanks.
@krishnanmash7545
@krishnanmash7545 3 жыл бұрын
Ethra. Paranjalum Athikam Aavilla nice nice!!
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 жыл бұрын
ഇനി നിങ്ങൾക്കും തുടങ്ങാമല്ലോ
@Kappiyaar
@Kappiyaar 2 жыл бұрын
Super Guy. Nice.. Wish you all the success.
@alphagammer7888
@alphagammer7888 Жыл бұрын
തോൽ‌വിയിൽ നിന്നും വന്നവരെ വിജയിച്ചിട്ടുള്ളു... അഭിനന്ദനങ്ങൾ
@abdulRahim-lv3ox
@abdulRahim-lv3ox Жыл бұрын
അമ്മക്കും മകനും ആരോഗ്യവും ദീർഘയിസും ഉണ്ടാവട്ടെ ❤️❤️❤️
@hafsabeevi8982
@hafsabeevi8982 Жыл бұрын
Nice
@MalabarAyurvedaNursery
@MalabarAyurvedaNursery 3 жыл бұрын
അടിപൊളി വീഡിയോ 👌👌😍
@suseelageorge9968
@suseelageorge9968 Жыл бұрын
Super god bless you
@jessycherian6850
@jessycherian6850 9 ай бұрын
God bless you
@JSV11111
@JSV11111 3 жыл бұрын
Wow really amazed 👏👏👏
@haritha7205
@haritha7205 Жыл бұрын
Idipottunna tim veettil undavarund vangunnathinekkal രസമാ... അമ്മമ്മ കാണിച്ചുതന്നതാ ഏതാണ് kazhikkan പറ്റുന്നത് എന്ന്... My fv ആണ് Njn ഒരു vegtariyn കൂടി ആണ്... ഇതിന്റെ വിത്തു കിട്ടുമോ Avde kaanumbo തന്നെ muzhuvan എടത്തുകൊണ്ടുവരാൻ തോന്നുന്നു 🤤
@gandhipscacademykattakada5668
@gandhipscacademykattakada5668 3 жыл бұрын
ഇവിടെ മക്കളെ കൊണ്ടു കുടുംബം ആയി ഇതൊക്കെ ചെയ്യുന്നല്ലോ അതാണ് ഏറ്റവും വലിയ ഭാഗ്യം
@wanderlust3338
@wanderlust3338 3 жыл бұрын
Great 👍🏻 job💯
@prakasantipsandvlogs8566
@prakasantipsandvlogs8566 2 жыл бұрын
വളരെ അതികം ഉപകാരപ്പെടുന്ന വിഡിയോ ആണ്
@abdulshabeer1619
@abdulshabeer1619 3 жыл бұрын
കൊള്ളാം അടിപൊളി.. നല്ല രുചി നല്ല ഹെൽത് 👍🏻👍🏻👍🏻
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
Edit the questions in an order.Dpnt jump from one area to another.. audio please make it.a louder... Thankyou
@nitha8935
@nitha8935 3 жыл бұрын
Super dear Jithu
@StupidGaming40
@StupidGaming40 3 жыл бұрын
കിടു അവതരണം കിടു എഡിറ്റിംഗ്
@HariNair108
@HariNair108 3 жыл бұрын
Ebadu, great video. Brother.
@lgbvideovlog7776
@lgbvideovlog7776 3 жыл бұрын
Very nice i like I love
@mahin9331
@mahin9331 3 жыл бұрын
Kiduve❣️
@ahamedhamd6606
@ahamedhamd6606 2 жыл бұрын
👍 നല്ലരു episode
@molinmathew2898
@molinmathew2898 6 ай бұрын
Very good program. Congratulation Githu.
@Charlotte_Knott
@Charlotte_Knott 3 жыл бұрын
പണ്ട് കൂൺ തിന്നാൻ പേടി ആയിരുന്നു. തിന്നുമോ എന്ന് പോലും അറിയില്ലായിരുന്നു. കാട്ടിൽ വളരുന്നതേ കണ്ടിട്ടുള്ളേ😁 പിന്നെ പിന്നെ ഇങ്ങനെയും കൃഷി ചെയ്താണ് വരുന്നതെന്ന് അറിഞ്ഞ് ഒരിടത്ത് നേരിട്ട് പോയി വാങ്ങി. നല്ല രുചിയാണ്.❤️
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 3 жыл бұрын
കാട്ട്ടിൽ വളരുന്നത് ഇതിനേക്കാൾ സ്വാദ് ആണ് but കഴിക്കാൻ kaziyunnath ആണെന്ന് അറിയുന്നവർ വേണം
@shareenanavas7692
@shareenanavas7692 Жыл бұрын
Nan adyamayitanu thudangi nokam ennu vijarichanu nalla Koon ithu ethanu athu enik ayachu tharan entha u vendathu
@bobanthomas7287
@bobanthomas7287 2 жыл бұрын
Wow 👌 excellent 👏
@kalyaniskitchen2234
@kalyaniskitchen2234 Жыл бұрын
Sulekha K. S, kanipparambil house, Bhoodhan colany (PO) santhigram , pothukallu Nilambur , Malappuram ഈ അഡ്രസ്സിൽ വിത്ത് അയച്ചു തരുമോ ?
@venkannababu9256
@venkannababu9256 3 жыл бұрын
Sir wood powder or
@abdhulkhadherma9645
@abdhulkhadherma9645 3 жыл бұрын
അവിടെ ബാക്കി വരുന്ന പ്ളാസ്റ്റിക് കിറ്റുകൾ എന്ത് ചെയ്യും?? പ്ലാസ്റ്റിക് എങ്ങനെ ഡിസ്പോസ് ചെയ്യുന്നു??
@SadasivanMB
@SadasivanMB Жыл бұрын
Very good 💕💕💕
@ManjuManju-xe6xw
@ManjuManju-xe6xw Жыл бұрын
Mashroominte ulpadhanam kazhinja waste bed entha cheyyunne.athu valamay upayoghikkamo.
@balakrishnank7113
@balakrishnank7113 2 жыл бұрын
Wonderful
@sarachacko4004
@sarachacko4004 11 ай бұрын
Where is your place. May I get seeds 1 pack
@MohammadAshifP
@MohammadAshifP 3 жыл бұрын
Wow❤️
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സൂപ്പർ
@sudheeshs7244
@sudheeshs7244 3 жыл бұрын
അടിപൊളി ❤
@ramlamustafa2759
@ramlamustafa2759 Жыл бұрын
Masha allah adipoli
@rayansvlog3667
@rayansvlog3667 2 жыл бұрын
Onnum parayanilla.adipoli.👌👍👍
@mollyjoseph5181
@mollyjoseph5181 23 күн бұрын
🎉 വളരെ നല്ല അവതരണം.. very Good.
@akhilmannar
@akhilmannar 6 ай бұрын
Jithu... R u a microbiologist?
@anmiya1236
@anmiya1236 3 жыл бұрын
Super sir
@sumakunji5064
@sumakunji5064 3 жыл бұрын
all the best 👍
@vijayanms3238
@vijayanms3238 3 жыл бұрын
ജിത്തുബായ് നമസ്ക്കാരം, എ ന്റെ വീട് തൃശൂർ ആണ്,ഒരുബെഡിന് എത്രയാണ് എ ങ്ങിനെയാണ് ഇവിടെകിട്ടുക ആദ്യം ഒരു4എ ണ്ണം വാങ്ങി ട്രൈ ചെയ്തു നോക്കാനാണ് സക്‌സസ് ആയാൽ തുടർന്നു ചെയ്യാനാണ് , please reply
@ambilyrajesh8475
@ambilyrajesh8475 Жыл бұрын
Mushroom seeds kittumo
@farooquea5980
@farooquea5980 3 жыл бұрын
👍👍👍
@manojksks7081
@manojksks7081 3 жыл бұрын
Nice Kollam chetta
@pyarijanpk5033
@pyarijanpk5033 3 жыл бұрын
Ith eviden💝💝💝
@shafeeqke7546
@shafeeqke7546 2 жыл бұрын
Magic mashroom ngneya make cheyyunne😋
@harinandans2043
@harinandans2043 3 жыл бұрын
Polichu
@3golden_together
@3golden_together 3 жыл бұрын
Suuuuper🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
@UKundakannan
@UKundakannan 3 жыл бұрын
Ikka 👍👌 ore help cheyumo
@user-hx2yg7cf9e
@user-hx2yg7cf9e 6 ай бұрын
Sthalam yevideya spoon yethichu tharumo
@hobbyworldcrafts676
@hobbyworldcrafts676 2 жыл бұрын
Ibaduka. E vedio super. Njan vithukal order cheythu. Idheham ayachutharamennu paranju
@prasannakumari4641
@prasannakumari4641 Жыл бұрын
വിത്ത് അയച്ചു തരാമോ എങ്ങിനെ കിട്ടുമെന്ന്അറിയില്ല
@hobbyworldcrafts676
@hobbyworldcrafts676 Жыл бұрын
@@prasannakumari4641 ee vedio yil details ille. ?
@BlacK_HawK_46
@BlacK_HawK_46 3 жыл бұрын
Poli
@muhammadilhan3915
@muhammadilhan3915 2 жыл бұрын
Mashroominde with venam Enghane kittum Ernakulamjilla
@faihaaminaif8503
@faihaaminaif8503 3 жыл бұрын
Polichuu bro👍
@muhammedshameem1824
@muhammedshameem1824 2 жыл бұрын
Edhehathinte place evideya boss Plzzz reply 🙏
@kichuchandra
@kichuchandra 2 жыл бұрын
Jithu chettande place evideya
@vrindadileep4775
@vrindadileep4775 2 жыл бұрын
Ee chettante training program und 9.2.22 nu. Njan join cheythittund😊
@manjulamohandas8185
@manjulamohandas8185 Жыл бұрын
ഇതു കിട്ടാൻ എന്താണ് മാർഗം... ഓൺലൈൻ കിട്ടുമോ?..... ഇല്ലെങ്കിൽ എവിടെ കിട്ടും
@ah1864
@ah1864 2 жыл бұрын
How to pasteuriz sawdust
@aswathya.c9115
@aswathya.c9115 3 жыл бұрын
Vithukal ayachu tharumo evide ninnum
@shirlyk9436
@shirlyk9436 3 жыл бұрын
👍👍
@siddiquet7018
@siddiquet7018 3 жыл бұрын
❤️❤️❤️
@hameedpaika
@hameedpaika 3 жыл бұрын
എനിക്കൊരു പരിശീലനം നൽകുമോ കൂൺ കൃഷിയിൽ😍
@nesmalam7209
@nesmalam7209 Жыл бұрын
Approach nearest krishi vigyan Kendra...kvk
@mylittlemalayalikitchen4331
@mylittlemalayalikitchen4331 3 жыл бұрын
14 divasam kazhinjal mathrame bed cut cheyyan paadullo
@ambilyrajesh8475
@ambilyrajesh8475 Жыл бұрын
Chakiri choru vachu valarthan ,pattumo
@khallucm2560
@khallucm2560 3 жыл бұрын
Nice 👍
@anilaniani4626
@anilaniani4626 Жыл бұрын
Can I get the seed bro
@jobishjoseph3804
@jobishjoseph3804 Жыл бұрын
Ethu eviday kondu velkkum
@raseenashaji3580
@raseenashaji3580 2 жыл бұрын
ഞാനും ഒരു കൃഷി സ്‌നേഹി യാണ്. കൂൺ തുടങ്ങാൻ വിത്ത് കൃഷിഭവനിൽ അണ്വാശിച്ചപ്പോൾ കിട്ടിയില്ല. ഭാഗ്യം ഞാൻ ജിത്തുചേട്ടന്റെ നമ്പർ save ചെയ്തു. Thku ebadka🥰
@nazeermp3681
@nazeermp3681 2 жыл бұрын
No..please
@anjalythomas3103
@anjalythomas3103 Жыл бұрын
onnu ee chettante number tharumo
@rkrmkdtrending987
@rkrmkdtrending987 3 жыл бұрын
❤️
@dawnblessonthomas9978
@dawnblessonthomas9978 3 жыл бұрын
Set up polichu
@moosakv7958
@moosakv7958 3 жыл бұрын
👍👍👍❤️💖
@lissyjose9916
@lissyjose9916 3 жыл бұрын
വളരെ അഭിനന്ദനം അർഹിക്കുന്നു
@sussysaju1808
@sussysaju1808 Жыл бұрын
Both kittumo
@lifestoriesfromearth6271
@lifestoriesfromearth6271 3 жыл бұрын
pwoli
@amruthabhaskaran9813
@amruthabhaskaran9813 Жыл бұрын
Koonvith kittan enthu cheyyum
@antonyccv5062
@antonyccv5062 3 жыл бұрын
I am in search these seeds how shall I get it. I will be coming to Kerala ,I want to take to manipoor.
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
It is avilable in Manipur also.
@infotech00
@infotech00 9 ай бұрын
Amen ✝️ may Jesus help them in their life and business
@rohanjoytech1885
@rohanjoytech1885 2 жыл бұрын
👍
@gauravbhai7798
@gauravbhai7798 3 ай бұрын
It is very important video but don’t understand,English subtitles please
@babuthekkekara2581
@babuthekkekara2581 Жыл бұрын
Super Adipoli Very Nice 🙂🙂🙂😊😅😂❤❤🎉
@lalanjohn8404
@lalanjohn8404 2 жыл бұрын
Hi location pls
@sukumarakurup8977
@sukumarakurup8977 3 жыл бұрын
ഞാൻ എല്ലാവരേയും Support ചെയ്യും പക്ഷെ ഞമ്മളെ ആരും Support ചെയ്യുന്നില്ല😔😔😔,
@dcweddingplanners449
@dcweddingplanners449 2 жыл бұрын
മാഷ്റൂം വിളവ് എടുത്ത് കഴിഞ്ഞു എത്ര ദിവസം സൂക്ഷിക്കാം. കൂടാതെ ഇന്നത്തെ മാർക്കറ്റ് priceകൂടി പറയാമായിരുന്നു
@jubinredrock2527
@jubinredrock2527 Жыл бұрын
1 day,, open air, 3 days,,,. Freeze ( poster m.)
@Darkedtz
@Darkedtz 3 жыл бұрын
Hi ikka
@chillhouseentertainment5435
@chillhouseentertainment5435 10 ай бұрын
വിളവ് എടുത്ത കൂൺ എത്ര നാൾ ഇത് കേടു കൂടാതെ സൂക്ഷിക്കാൻ പറ്റും?
@mrs___meow2309
@mrs___meow2309 2 жыл бұрын
വിത്ത് വേണമായിരുന്നു,എങ്ങനെ contact ചെയ്യും?കൊറിയർ ചെയ്യുമോ?
@sreemathi5832
@sreemathi5832 Жыл бұрын
Btc
@pavithram365
@pavithram365 3 жыл бұрын
V v good
Алексей Щербаков разнес ВДВшников
00:47
How to Make a Mushroom Farm on the Third Floor of the House
26:26
Mushroom Man
Рет қаралды 74 М.