കേരളത്തിന്റെ കടബാധ്യത... സത്യം ഇതാണ്‌.. l Dr. Mary George l Interview Part - 02

  Рет қаралды 35,928

Marunadan Exclusive

Marunadan Exclusive

9 ай бұрын

'ഈ അടി ചോദിച്ചു വാങ്ങിയത്' കേന്ദ്രത്തെ പഴി ചാരുന്നത് എന്തിന്?
#DrMaryGeorge #georgejosephkeralapolice #keralafinancialcrisis #latestkeralanews #keralaviralvideo #keralacrime #news #pinarayivijayan #balagopal

Пікірлер: 82
@PK-gy4cu
@PK-gy4cu 9 ай бұрын
She should become Finance Minister
@tn-vp4vz
@tn-vp4vz 9 ай бұрын
Teacher ധനകാര്യമന്ത്രിയായാൽ കേരളം രക്ഷപെടും.
@nishadnettayamm5654
@nishadnettayamm5654 9 ай бұрын
ഇത്ര simple ആയി കൃത്യമായി ഡാറ്റാ വച്ചു ഏതൊരാൾക്കും മനസ്സിൽ ആകുന്ന രീതിയിൽ മറ്റൊരു വിശകലനം ഞാൻ കേട്ടിട്ടില്ല
@LTKltk132
@LTKltk132 9 ай бұрын
വളരെ കൃത്യവും ലളിതവുമായ വിവരണത്തിന് നന്ദി 🙏
@tharanathcm6436
@tharanathcm6436 9 ай бұрын
ഇങ്ങിനെയുള്ളവർ ഭരണാധികാരികൾ ആയിരുന്നെങ്കിൽ എന്ന് മോഹിച്ചുപോകുന്നു 🌹
@sherlypthomas2160
@sherlypthomas2160 8 ай бұрын
കേരളത്തിന്റെ ഈ ബാധ്യതക്ക് കാരണം നമ്മുടെ ഗവണ്മെന്റ് ന്റെ കെടുകാര്യസ്ഥത തന്നെ എന്ന് മനസിലായി. 🙏🙏😔
@mariojohn3452
@mariojohn3452 9 ай бұрын
Mary ടീച്ചർ ❤‍🔥❤‍🔥
@ambujammadhu6959
@ambujammadhu6959 9 ай бұрын
ഇങ്ങനെ ഉള്ളവർ ധനകാര്യമന്തി ആവേണ്ടത് അല്ലെങ്കിൽ ഇങ്ങനെ അറിവ് ഉള്ളവരുടെ അഭിപ്രായം അറിയേണ്ടത് ആവശ്യം ആണ്
@jayasankar3152
@jayasankar3152 9 ай бұрын
ഇങ്ങനെ ഉള്ളവരെ വേണം ധനകാര്യം ഏൽപ്പിക്കാൻ..... എന്നാൽ കേരളം ഗതിപിടിക്കും 🙏
@sreekandannair6447
@sreekandannair6447 9 ай бұрын
Central Government must ask CAG to do the audit twice in a year ... Otherwise Keralam will be in Trouble....50% of Tax money collecting as Local Party Fund Specially from Gold and Building meterial Business..🤔
@sabup.v1161
@sabup.v1161 9 ай бұрын
Dr. വളരെ കൃത്യമായി വിശദീകരിച്ചു. 🙏
@radhakrishnan-ni2uo
@radhakrishnan-ni2uo 9 ай бұрын
Verycorrectmam❤❤❤
@gopinathmenon1118
@gopinathmenon1118 9 ай бұрын
Dr madam is qualified competent and an expert that's why the cm fm and other ministers avoid her advise and help ..
@gowoohno5424
@gowoohno5424 9 ай бұрын
സുരേഷ് ഗോപിയുടെ അക്കൗണ്ടിൽ നിന്നല്ല പണമില്ലാത്തവനും രോഗ ബാധിതർക്കും സഹായം പോകേണ്ടത്.... അങ്ങെനെയുള്ളവർക്കു സപ്പോർട്ട് കൊടുക്കണ്ടിയത് govt ആണ്
@inasuandrew2190
@inasuandrew2190 9 ай бұрын
We’ll Explained !!!❤
@haridasification
@haridasification 9 ай бұрын
🙏🙏
@sukumarraman7979
@sukumarraman7979 2 ай бұрын
യെസ്, system should be discued and changed
@xman6169
@xman6169 9 ай бұрын
thanks
@nishadnettayamm5654
@nishadnettayamm5654 9 ай бұрын
കൃത്യമായി ഡാറ്റ വച്ചു Professor വിശദീകരിക്കുന്നു
@philiposekv279
@philiposekv279 9 ай бұрын
വിജയനക്കൂട്ടരും ചികിത്സക്ക് എത്ര രൂപാ വാങ്ങി ഇങ്ങനെ വാങ്ങിയാൽ ഖജനാവ കാലിയാകാതിരിക്കുകയില്ല.
@renjithavenugopal1727
@renjithavenugopal1727 9 ай бұрын
❤❤❤
@sayeeshpillai5842
@sayeeshpillai5842 9 ай бұрын
Mary George Madam do not appear to have any vested interest. People like her who understand economics must be made to advise the state government on economic matters
@SK-jd2hm
@SK-jd2hm 8 ай бұрын
മാഡ൦..സാ൦ബത്തീക വിവരണം 100% സത്യം.. 🎉🎉🎉🎉🎉🎉
@indiran.r3412
@indiran.r3412 9 ай бұрын
Mary madam minister ayirunnenkilennu ആഗ്രഹിക്കുന്നു
@sanjogization
@sanjogization 9 ай бұрын
Railways, Highways etc are also with the Union Government
@sandrosandro6430
@sandrosandro6430 9 ай бұрын
കോഴ വാങ്ങി വെയ്ക്കുന്ന അധ്യാപകർക്ക് സർക്കാർ ശമ്പളം കൊടുക്കുന്ന വൃത്തികേട് എവിടേയുമില്ലള😅 സംവരണം പോലും പാലിക്കുന്നില്ല
@jayanth777
@jayanth777 9 ай бұрын
Ammachi avare thalli paranjilla( kunjadukal aanello main )
@jayapalcheramangalam561
@jayapalcheramangalam561 9 ай бұрын
Arivu venam !
@gopakumar8076
@gopakumar8076 9 ай бұрын
Perfect,sureessaage,,whynotearchining,❤,,whereis,mistake,doubt,,.,,enthinaa,?,exterrnol,,,and,inderrnoal,govt,,now,what,haeenininimimg
@pgjayakumar9860
@pgjayakumar9860 9 ай бұрын
👌
@sreekumarankozhikkara1169
@sreekumarankozhikkara1169 9 ай бұрын
അവകാശങ്ങളെ പറ്റി മാത്രം ബോധം ഉള്ള ഒരു ജനതക്ക് എന്ത് വികസനം ഉണ്ടാകാനാ. ഉത്തരവാദിത്തം ഉള്ള രാഷ്ട്രീയ, ഉദ്യോഗസ്ഥ, ജനത ഉള്ളടിത്തു നല്ല പുരോഗമനം ഉണ്ടാകും
@ajohn9163
@ajohn9163 9 ай бұрын
കേന്ദ്രം ചെയ്യുന്നതുപോലെ പൊതുമേഖലയിൽ ഉള്ളതെല്ലാം വിറ്റ് കാശ് കൈയ്യിൽ വെക്കുക ചിലവാക്കുക അതേ പോളിസി കേരളവും ചെയ്യുക സർക്കാരിന്റെ വകയായി വല്ലതും ഉണ്ടെങ്കിൽ വിറ്റ് കാശ് കയ്യിലെടുത്ത് ലാവിഷായി ചിലവാക്കുക അപ്പോൾ ജനങ്ങളും സന്തോഷിത്തിലായിരിക്കും..
@user-cl1em9re9e
@user-cl1em9re9e 9 ай бұрын
916 അന്തം
@jayachandran6190
@jayachandran6190 8 ай бұрын
Pottan adima
@jollychacko3600
@jollychacko3600 9 ай бұрын
ഇയ്യോ പോപ്പുലേഷൻ കൂട്ടുന്നത് ഒരു കൂട്ടരാണെ.
@radhaa275
@radhaa275 9 ай бұрын
To sit and talk one thing and to do things practically different. So why these people not coming to power and rule I don't understand.
@shaijuns5126
@shaijuns5126 8 ай бұрын
Part 1 evide
@gopalank918
@gopalank918 9 ай бұрын
ബാലഗോപാലിന് പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്ന് സംശയം തന്നെ. ഇദ്ദേഹത്തേ മാറ്റുന്നതാണ് നല്ലത്.
@tharanathcm6436
@tharanathcm6436 9 ай бұрын
ബാലനല്ലേ പക്വത വരാറായില്ല 😂
@nvenugopal6813
@nvenugopal6813 9 ай бұрын
Dr.Mary George is expert in this field and pointing out some big officials are bound to be inefficient and compelled by the Government to become like that for their own survival. If they continue with that attitude why not experts like you join together and file PIL against the bureaucrats and mass movement against such officials called for?
@SureshKumar-lx3sy
@SureshKumar-lx3sy 8 ай бұрын
52 Cr, is till December 31st, 2023. Jan to March Kerala can take another 4000 or so Crore Rs. How come an economist like you miss such details?
@jijishajananthraper2939
@jijishajananthraper2939 9 ай бұрын
എത്ര മാത്രം informative ആണ് madom ന്റെ സംസാരം. ഇനി ഏതെങ്കിലും ഒരു govt.. കേരളത്തിൽ ഉണ്ടാകുമ്പോൾ ഈ madom ത്തിനെ financ ministr സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് ആഗ്രഹിക്കാനേ ജനൾക്കു സാധിക്കു.. ആഗ്രഹം മാത്രo !!
@madhavanpotty-pi5ih
@madhavanpotty-pi5ih 9 ай бұрын
അപ്പോൾ ഇതുവരെ മുടിഞ്ഞില്ലേ., 😂😂😂😂.. ഇനി മുടിഞ്ഞാലത്തെ അവസ്ഥ... 😂😂😂😂
@SouthernDetectives
@SouthernDetectives 9 ай бұрын
ഇതു oru കൂട്ടുകുടുമ്പത്തിൽ എല്ലാ makkal ellavarum കാസോണ്ടാകുന്നു. ഒരുത്തൻ അച്ഛന്ദർഅടുത്ത് കാസോണ്ട് എന്നു വെറുതെ ഇരുന്നു c ഡോർതടിച്ചിട്ടു അച്ഛൻ കാശു തന്നില്ല എന്നു പറയുംപോലെ ഉണ്ട്
@ratheeshkannankara5421
@ratheeshkannankara5421 5 ай бұрын
കേന്ദ്രം തടഞ്ഞു വച്ച ഒരു പദ്ധതി വിഹിതം പറയാമോ?
@SuneeshMN
@SuneeshMN 9 ай бұрын
അച്ചോടാ
@hamsathmohammed2680
@hamsathmohammed2680 9 ай бұрын
സത്യം പറഞ്ഞാല് അമ്മച്ചിയെ ധന മന്ത്രി ആക്കണം നിർമല മേടം പോര ചേച്ചിയുടെ ഒരു കഴിവ് കേരളത്തിന് വന്ന കടമ എല്ലാം അമ്മച്ചിക്ക് ഓർമ ഉണ്ട് മോഡി അണ്ണൻ 12കോടിയുടെ കാർ വാങ്ങിയാൽ സുപ്പർ 1600 കോടിക്ക് പ്രതിമ ഉണ്ടാക്കി 10 ലക്ഷത്തിൻ്റെ കോട്ട് ഇട്ട് 8000കോടിയുടെ വിമാനത്തിൽ കറങ്ങി ലളിത ജീവിതം നയിക്കുന്ന ആളുടെ പേര് അമ്മച്ചി അറിയുമോ മോഡിജി ലോകത്ത് പട്ടിണി രാജ്യങ്ങളിൽ നമുക്ക് താഴെ 16 രാഷ്ട്രം ബാക്കി എപ്പഠി
@jayachandran6190
@jayachandran6190 8 ай бұрын
Maladhwar gold team
@rajendraprasad2830
@rajendraprasad2830 9 ай бұрын
Kerala will avail mony from central pool as per the provisionsis of constitution and award of the financial commission only Violation of this process is not applicable
@asokannp444
@asokannp444 9 ай бұрын
Meriyude giriprabhashanam.Chanal meriye motham vilakkeduthirikkunnu.
@brainboostmedia4394
@brainboostmedia4394 9 ай бұрын
നീ വെറും അടിമ ആണ്..സ്വന്തം തലച്ചോറ് ഉപയോഗിച്ചു ചിന്തിക്കു😂
@hngogo9718
@hngogo9718 3 ай бұрын
she is a sensible brilliant woman
@DevanKaruvath
@DevanKaruvath 9 ай бұрын
24 മണിക്കൂർ കുറ്റം പറയലേ ഉള്ളു. ആ കസേരയിൽ കയറി ഒരാഴ്ച ഇരിക്ക, വിവരം അറിയാം.
@vignesh.b7706
@vignesh.b7706 9 ай бұрын
ഇപ്പോ ഇരികുനവരു നല്ല പോലെ സുഗികുനില്ലെ.... അപ്പോ വിമർശനം കേൽകേണ്ടിയും വരും
@madhavanpotty-pi5ih
@madhavanpotty-pi5ih 9 ай бұрын
എന്നാൽ ആ കസേര ഒന്ന് ഒഴിഞ്ഞു കൊടുക്ക്....
@sajipp3932
@sajipp3932 9 ай бұрын
എന്നാൽ കസേരയിൽ നിന്ന് എണീറ്റ് പോകാൻ പറയടോ ബാലഗോപാലനോട്.....😅
@PankajNair-xh1yz
@PankajNair-xh1yz 9 ай бұрын
Sathyam kettappol pollution?
@mariyakuttyhaseena6794
@mariyakuttyhaseena6794 9 ай бұрын
ഇപ്പോഴും പിരിവിന് വരുന്ന മാർകിസ്റ്റ് പാർട്ടി അനുയായികൾ
@Gundu_stories
@Gundu_stories 5 ай бұрын
kzfaq.info/get/bejne/rNp1ndartr-mYIU.html&si=8XE2gF9hLvtLYF0m Itu kude onn kettunokkiyal kurachu kude karyangal manasilakkan kazhiyum
@thrilokachandran.3693
@thrilokachandran.3693 9 ай бұрын
കേന്ദ്രത്തിന്റെ കടബാധ്യത എത്ര ലക്ഷം കോടിയാണ് ?? കഴിഞ്ഞ ഏപ്രിൽ മാസം മോദി കടം വാങ്ങിയത് 9 ലക്ഷം കോടി യാണ് . ആരും ഇത് അറിയുന്നില്ല ഒരു കൈകൊണ്ട് കേരളത്തെ ചൊറിയുന്നു .മറ്റെ കൈ മോദീ ടെ ആസനത്തിലും .
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН