No video

'ഈ കേസിനെ മാറ്റിമറിച്ചത് കണ്ണാടി'; TNG യ്ക്ക് നന്ദി പറഞ്ഞ് നമ്പി നാരായണൻ | TNG | Nambi Narayanan

  Рет қаралды 19,534

asianetnews

asianetnews

Ай бұрын

'എല്ലാ മാധ്യമങ്ങളും അനീതി ചെയ്തപ്പോൾ ആ ഒരാൾ മാത്രം സത്യം പറയാനുള്ള തന്റേടം കാണിച്ചു', ISRO ചാരക്കേസിൽ ടിഎൻ ഗോപകുമാറും ഏഷ്യാനെറ്റ് ന്യൂസും നൽകിയ ടേണിങ് പോയിന്റിന് നന്ദി പറഞ്ഞ് നമ്പി നാരായണൻ
#TNG #nambinarayanan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala State Film Awar...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala State Film Awar...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 82
@user-ue8ez1rx9c
@user-ue8ez1rx9c Ай бұрын
ഈ കേസിലൂടെ തൻ്റെ വിലപ്പെട്ട 25 വർഷത്തെ നഷ്ടമായി. ഒരുപക്ഷേ അദ്ദേഹം അബ്ദുൾ കലാമിനെയും വിക്രം സാരാഭായിയെയും പോലെ ഒരു മഹാനായ വ്യക്തിയാകുമായിരുന്നു.
@sukhenduswaminathan4492
@sukhenduswaminathan4492 Ай бұрын
എവിടെ 😢😅😢
@arunsuresh3967
@arunsuresh3967 Ай бұрын
@@sukhenduswaminathan4492 onnum paranjit karyamilla
@PalakkadanPalakkadan
@PalakkadanPalakkadan Ай бұрын
സത്യം
@RK-oh3fl
@RK-oh3fl Ай бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത് എന്നാണ് നിയമത്തിൽ .രാജ്യം ക്രയോജനിക്‌ സാങ്കേതികവിദ്യ ഇതിലും മുൻപേ നേടാൻ ഇടയാക്കുമായിരുന്ന ഒരു ശാസ്ത്രഞ്ജന് ഇതാണ് അവസ്ഥ എങ്കിൽ ,നമ്മുടെ കോടതിയും നിയമവും ലോകത്തിനു മുൻപിൽ അപഹാസ്വരാകുന്നു
@Bineeshkp57
@Bineeshkp57 Ай бұрын
TNG❤❤
@just_in_time-k7
@just_in_time-k7 Ай бұрын
TNG was a strong person with character
@sreerajcalicut
@sreerajcalicut Ай бұрын
കണ്ണാടിയിലേക്ക് സ്വാഗതം 😢tng
@vishnucristy7026
@vishnucristy7026 Ай бұрын
Congrats sir 😍
@Prathap-yi3oe
@Prathap-yi3oe Ай бұрын
Truth is truth ❤❤❤
@JacksonJawahar
@JacksonJawahar Ай бұрын
Congratulations Asianet
@shahidhussain7523
@shahidhussain7523 Ай бұрын
TNG yude Old Asianet ❤❤❤
@ahl2099
@ahl2099 Ай бұрын
TNG?
@vichoottan
@vichoottan Ай бұрын
@@ahl2099 TN Gopakumar
@MALLU-NEU
@MALLU-NEU Ай бұрын
TNG🙏
@vipinvijayan5510
@vipinvijayan5510 Ай бұрын
Hats off to Asianet
@user-jd3ob7th3x
@user-jd3ob7th3x Ай бұрын
*കണ്ണാടി*ലെ വെളുത്തു മെലിഞ്ഞ ആ സാർ നെ മറക്കാൻ പറ്റോ 💔 കണ്ണാടിയിലേക്ക് സ്വാഗതം, എന്ന് പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന, പാവപ്പെട്ടവരുടെയും, നിരാലംബരുടെയും കണ്ണാടി 🥰🥰🥰
@omshanti4077
@omshanti4077 Ай бұрын
TNG great 👍
@Use-i-4-tru
@Use-i-4-tru Ай бұрын
TNG❤Asianet👏👏
@joyjose7693
@joyjose7693 Ай бұрын
Congratulations
@rogynthomas5983
@rogynthomas5983 Ай бұрын
ReTelecast Kannadi full episodes on youtube for TNG
@vallilchandran5973
@vallilchandran5973 Ай бұрын
Sir that interrvew re-telicast
@remeshspotty
@remeshspotty Ай бұрын
Could you please retelcast/ upload the said interview, please...
@gijilkk6063
@gijilkk6063 Ай бұрын
Asianet❤
@PalakkadanPalakkadan
@PalakkadanPalakkadan Ай бұрын
ക്ഷമിക്കണം സാർ, ഞങ്ങൾ ജനങ്ങളോട്. ഒരു സിനിമ കണ്ട് ഒരുപാട് ദിവസം വിഷമിച്ചെങ്കിൽ, ആ കഥയിൽ ജീവിച്ച അങ്ങ് എത്ര മാത്രം.. മാപ്പ് മാപ്പ്
@AnisonJacob
@AnisonJacob Ай бұрын
പുതുപ്പള്ളിയിലെ പുണ്യാളൻ 💀🔥🔥..... വെറുതെ അല്ല തോണ്ടയിൽ ക്യാൻസർ വന്ന് മരിച്ചെ..... നമ്പിയുടെ ശാപം എന്നും കാണും ആ ചെകുത്താൻ്റെ തലക്ക് മുകളിൽ......😔😔😔 എൻ്റെ അപ്പാപൻ അണ് പറയുമായിരുന്നു ഇദേഹം നിരപരതി അന്ന് എന്ന്.....but അപ്പപൻ ഇപ്പൊൾ ഇല്ല.......😢😢
@jmrcontractors9687
@jmrcontractors9687 Ай бұрын
കറക്റ്റ്
@user-ue8ez1rx9c
@user-ue8ez1rx9c Ай бұрын
Umman chandi?
@ajmal3256
@ajmal3256 Ай бұрын
Nambi is a fraud . The case was genuine if he was innocent then why he gave his land to cbi officers
@archanamanoj8493
@archanamanoj8493 Ай бұрын
True
@sukhenduswaminathan4492
@sukhenduswaminathan4492 Ай бұрын
നിരപരാധി. അപ്പാപ്പൻ പറയുന്നതുകേട്ട പോലീസ് മൈ... മാരാണ് പണിപറ്റിച്ചത് 😂😅😅
@omshanti4077
@omshanti4077 Ай бұрын
🙏🏻
@-._._._.-
@-._._._.- Ай бұрын
Team ISRO 🇮🇳🙏👍
@arunsanal6893
@arunsanal6893 Ай бұрын
TNG❤❤❤
@Gaia_devi
@Gaia_devi Ай бұрын
Yes. Applause
@nevadalasvegas6119
@nevadalasvegas6119 Ай бұрын
ummachan ,chennithala adakkamullavark idhil pankund
@ajmal3256
@ajmal3256 Ай бұрын
Ennittu ennittu
@sukhenduswaminathan4492
@sukhenduswaminathan4492 Ай бұрын
​@@ajmal3256ഊ०പി 😂😅😅
@studentofthegr8art
@studentofthegr8art Ай бұрын
മാധ്യമങ്ങൾ സത്യത്തിനോടൊപ്പം നിലനിൽക്കണം. ടി എൻ ഗോപകുമാറിന്റെ ഏഷ്യാനെറ്റ് അങ്ങനെ ആയിരുന്നു. ഇന്നത്തെ ഏഷ്യാനെറ്റ് അങ്ങനെ ആണെന്നതിൽ സംശയം ഉണ്ട്.
@Indian_Made
@Indian_Made Ай бұрын
എല്ലാവർക്കും വയറ് നിറച്ച് കിട്ടിയല്ലോ 🤣🤣
@mujeebrahman2139
@mujeebrahman2139 Ай бұрын
Congrats Asianet 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@KURIANTOMY
@KURIANTOMY Ай бұрын
അന്ന് ദേശാഭിമാനി ഉണ്ടായിരുന്നു എന്നാണ് എൻ്റെ അറിവ്. അന്നും നേരോടെ നിർഭയമായിരുന്നിരിക്കണം.
@hisana2425
@hisana2425 Ай бұрын
കണ്ണാടിയുടെ ആ എപ്പിസോഡ് upload അല്ലെങ്കി re-telecast ചെയ്യണം....
@athulvj2037
@athulvj2037 Ай бұрын
Interview kittumo?
@vineethpv7785
@vineethpv7785 Ай бұрын
Asianet ❤❤❤
@apnajamesbond
@apnajamesbond Ай бұрын
ഈ കള്ള കേസ് കെട്ടിച്ചമച്ച എല്ലാ പോലീസ്കാരുടെ സ്വത്തും സാധനജംഗമവസ്തുക്കളും കണ്ട് കെട്ടണം....
@AbhijithRajashekharanpillai
@AbhijithRajashekharanpillai Ай бұрын
T N Gopakumar ❤️👍😍🙏🙏🙏🙏
@vinodkumar-bm7zf
@vinodkumar-bm7zf Ай бұрын
ആ.....ആർ ബി ശ്രീ കുമാർ... ഇപ്പോൾ എവിടെ യാണ്...???
@sukhenduswaminathan4492
@sukhenduswaminathan4492 Ай бұрын
മറിയ० റഷീദ എവിടെയാണെന്ന് ചോദിക്കൂ. സിബി മാതൃൂസ് എവിടെ? പിന്നെ നമ്മുടെ സെൻകുമാരൻ എവിടെ? 😊😅😂😢
@bijoypillai8696
@bijoypillai8696 Ай бұрын
അദാനി പണിയിച്ച വിഴിഞ്ഞം പദ്ധതി യുടെ പേരിൽ പിണറായി ഭൂലോക പരസ്യമാണ് കൊടുക്കുന്നത്.. വിജയന് പദ്ധതിയിൽ ഒരു റോളും ഇല്ല.. മത്സ്യത്തൊഴിലാളി കളുടെ പുനരധിവാസത്തിന് വകയിരുത്തിയ 371 കോടി രുപ വിജയൻ കട്ടു മുടിച്ചു..
@shines3411
@shines3411 Ай бұрын
ഇന്ന് അതെ പോലെയുള്ള മാധ്യമ പ്രവർത്തകർ ഇല്ല എന്ന് തന്നെ പറയാം. നാടെല്ല് ഒരു രാഷ്ട്രിയ പാർട്ടിയ്ക്കും അടിയറവു പറയാതെ സത്യത്തിന്റെ ഒപ്പം നിന്നു.. മലയാളികൾ രാഷ്ട്രിയ പ്രബുദ്ധരായത് കൊണ്ട് ഈ കള്ളന്മാർ വീണ്ടും വീണ്ടും ജയിച്ചു പോന്നൂ.🙏🏻 അവർ ഈ പോലീസുക്കാരെ സംരക്ഷിച്ചു.
@kannankk5374
@kannankk5374 Ай бұрын
E manushyanteyokke shapam ninteyokke thalakku mukalil kanum
@sukhenduswaminathan4492
@sukhenduswaminathan4492 Ай бұрын
കാലിൻെറ ഡാഷിലു० കാണു० 😂😅😅
@midhunnair2525
@midhunnair2525 Ай бұрын
Ellam Westinte veppaatti Chonia gandhiyude kulsithangalaayirunnu
@ebylouisputh
@ebylouisputh Ай бұрын
Manjarama was selling this man. Third degree paper and management till today
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Women chandi, who is played major rolethen CM karunakaran image on this episode, now women chandi showing a hero in public, what a shame !
@achuappu9447
@achuappu9447 Ай бұрын
മനോരമയുടെ റോൾ കൂടി അന്വേഷിക്കേണ്ടതായിരുന്നു
@RajeshBhairavi
@RajeshBhairavi Ай бұрын
പുതുപ്പള്ളിയിലെ ഉദയസൂര്യൻ മലയാള മനോരമയാണ് ഇതിലെ വില്ലൻ
@afsal429
@afsal429 Ай бұрын
Ithin pinnil cia annu
@goms7526
@goms7526 Ай бұрын
Congress inta group kalli ayirnubmanda😂
@sukhenduswaminathan4492
@sukhenduswaminathan4492 Ай бұрын
സി. എെ .ഡി മൂസ ആയിരിക്കു०. 😂❤😢😅
@ashishmanakkalhouse1348
@ashishmanakkalhouse1348 Ай бұрын
🐓🐓🐓🐓🐓🐓🐓🐓🐓🐓
@Malayalikada
@Malayalikada Ай бұрын
Kudal chndy news kando avo
@dinulal4336
@dinulal4336 Ай бұрын
Please upload that 31mint video @asianet
@sdd6586
@sdd6586 Ай бұрын
TNG🙏
@sandyzz_media
@sandyzz_media Ай бұрын
TNG❤❤
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 32 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН