കാസ്രോട്ടാര് ജോറാക്കീനി - ഉത്രാടം കാസർകോട്ടെ നായകന്മാരോടൊപ്പം | Mathrubhumi News

  Рет қаралды 124,381

Mathrubhumi News

Mathrubhumi News

Күн бұрын

കാസർഗോട്ടെ ഓണവിശേഷങ്ങളുമായി സിനിമാ താരങ്ങളായ ഷുക്കൂർ വക്കീൽ, കുഞ്ഞികൃഷ്ണൻ മാഷ്. സിബി തോമസ്, ഉണ്ണിരാജ് ചെറുവത്തൂർ തുടങ്ങിയവർ
#Mathrubhuminews #onam #onam2022 #kasaragod #kasaragodenculture #nnathancasekodu #unniraj #shukkur #kunjikkannanmaster #sibythomas #kasaragodcinema #filimstar
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 117
@TheHeyree
@TheHeyree Жыл бұрын
സിബി തോമസ്സ് സാർ 👌തൊണ്ടി മുതൽ അഭിനയം സൂപ്പർ👌💥🥰👍
@ra_mi3375
@ra_mi3375 Жыл бұрын
ഉണ്ണി ഫാൻസ്‌ ഉണ്ടകിൽ ലൈക്‌ അടിക്കു
@mansoorkallumpuram3849
@mansoorkallumpuram3849 Жыл бұрын
Ningale njangal Kassrottarayi Kaanaana ishttam❤️ Judge sir🙋Acting🔥❤️🔥❤️
@shafi.muhammed
@shafi.muhammed Жыл бұрын
ഉണ്ണിയാണ് ഹീറോ 🥰
@AKRamachandran1971
@AKRamachandran1971 Жыл бұрын
എല്ലാവർക്കും എന്റേയും ഓണാശംസകൾ... നമ്മുടെ നാട്ടുകാർക്ക് ചെറുവതുരിന്റെ അഭിമാനമായ എല്ലാവർക്കും ഓണാശംസകൾ 🥰💝👍
@user-tx8ek1hp5r
@user-tx8ek1hp5r Жыл бұрын
വടക്കൻ ഭാഷ അതു കേൾക്കുമ്പോ ഒരു ഫീൽ ആണ്
@user-ux3fj8lp9h
@user-ux3fj8lp9h Жыл бұрын
ഉണ്ണി ഉണ്ടായത് കൊണ്ട് മാത്രം ഇന്റർവ്യൂ കണ്ട ഞാൻ
@alumak1455
@alumak1455 Жыл бұрын
Njanum
@nihanvh935
@nihanvh935 Жыл бұрын
ബാക്കിയുള്ളവർ നിന്നെ പിടിച് കടിച്ചാ
@rajanchalingal647
@rajanchalingal647 Жыл бұрын
ഞാനും
@meriyaaryaar383
@meriyaaryaar383 Жыл бұрын
ഞാനും പക്ഷെ കണ്ടപ്പോൾ എല്ലാരേയും ഇഷ്ട്ടപെട്ടു
@abz9635
@abz9635 Жыл бұрын
ഉണ്ണി ഒള്ളോൻഡ് skip chythu
@MODERNWOODS
@MODERNWOODS Жыл бұрын
ഇവരൊക്കെ ചിരിപ്പിക്കാനായി ജനിച്ചവരാണ് 🙏
@sudhilalami
@sudhilalami Жыл бұрын
Kasaragod നല്ലൊരു ഹോസ്പിറ്റൽ ... പിന്നെ നമ്മളെ നല്ല പാങ്കില് ഗൗനികനെ ppa
@deepukbabu9077
@deepukbabu9077 Жыл бұрын
ഭാഷ മലയാളം തന്നെ ശൈലികളിലും പദങ്ങളിലും ആണ് വ്യത്യാസം. ഈ ഒരു രീതി ഇന്ത്യയിലും കേരളത്തിലും സ്വാഭാവികമാണ്
@mhdmisbahm3918
@mhdmisbahm3918 Жыл бұрын
💯
@snowdrops9962
@snowdrops9962 Жыл бұрын
Ys. Unity in diversity....
@ajiaji5696
@ajiaji5696 Жыл бұрын
ഉണ്ണി, സിബി ഇവരെ മാത്രമേ എനിക്ക് പരിചയമുള്ളൂ. വക്കീലിനേയും, ബാക്കി രണ്ടു പേരേയും പരിചയമില്ല. നല്ല കലാകാരന്മാരാണ് ഏവരും എന്നുള്ളതിൽ ഈ കണ്ണൂര്കാരനും അഭിമാനിക്കുന്നു.
@manjulapp6389
@manjulapp6389 Жыл бұрын
See the film
@tommyjose4758
@tommyjose4758 Жыл бұрын
My Keralam.
@vineethvineeth8187
@vineethvineeth8187 Жыл бұрын
ഉണ്ണി ഏട്ടൻ പിന്നെ നമ്മുടെ ജഡ്ജി ci
@RaofKGN
@RaofKGN Жыл бұрын
KL14 ❤️❤️💪🏻💪🏻
@manjushv8604
@manjushv8604 Жыл бұрын
Unni ettan.... 💖💗
@sanam8952
@sanam8952 Жыл бұрын
Ende Nadu. Kasarott 🔥
@optimistapv7403
@optimistapv7403 Жыл бұрын
Unniyettan💝💝
@gokulg8372
@gokulg8372 Жыл бұрын
അഖിലിഷേട്ടൻ 🔥
@shahs4580
@shahs4580 Жыл бұрын
Unni👍👍👍🌸🌸🌸🔥🔥🔥🔥
@shaazmediakrnr6350
@shaazmediakrnr6350 Жыл бұрын
KL 14 ❤️
@joythukalan730
@joythukalan730 Жыл бұрын
All of beutiful actory
@babufrancisfrancis4374
@babufrancisfrancis4374 Жыл бұрын
Njan payyanur ❤️
@sakkibn5812
@sakkibn5812 Жыл бұрын
ന്നാ താൻ കേസ് കൊട്, തൊണ്ടി മുതലും...... തുടങ്ങി പടങ്ങളിൽ ഉപയോഗിച്ച സ്ലാങ് കണ്ണൂർ, കാസറഗോഡ് ജില്ലാ അതിർത്തി പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന സ്ലാങ് ആണ്. Taliparamba, payyannur, trikkarippur, kanhangad എന്നീ ഭാഗങ്ങളിലെ സ്ലാങ് ആണത്
@harikrishnanthekkumkara7390
@harikrishnanthekkumkara7390 Жыл бұрын
കാഞ്ഞങ്ങാട് എന്നാണ് കണ്ണൂർ അതിർത്തി ആയത്
@nilavu234
@nilavu234 Жыл бұрын
Athe
@faslu9949
@faslu9949 Жыл бұрын
kannur slang 💯
@abdulsathar367
@abdulsathar367 Жыл бұрын
ഇതിൽ ഉണ്ണി ആണ് Orginal കാസ്സർക്കോട് - കോഴിക്കോട് കുതിരവട്ടം പപ്പു - മാമ്മൂക്കോയ യേ പോലെ.
@iqbal2202
@iqbal2202 Жыл бұрын
ഉറപ്പ് ഇല്ല
@sreelathas1131
@sreelathas1131 Жыл бұрын
👍👍👍👍🙏🙏🙏🌹🌹
@abdusalam5975
@abdusalam5975 Жыл бұрын
Unny uyir
@TheHeyree
@TheHeyree Жыл бұрын
എവിടപ്പാ...എവിടെ പാകുന്നു
@anuanasanuanas4686
@anuanasanuanas4686 Жыл бұрын
Unni 🤣🤣🤣🤣 👍👍👍🤩🤩🤩
@sameer_1992
@sameer_1992 Жыл бұрын
അവതാരകൻ കിടു ആണ്, ചെക്കൻ ഉടൻ പണത്തിൽ വന്നു പൊളിച്ചിട്ടുണ്ട്
@pscyodhaa8827
@pscyodhaa8827 Жыл бұрын
എന്താണ് പേര്
@sulaimank4812
@sulaimank4812 Жыл бұрын
കാസർകോട് ഇനീം സിൽമേല് ലെങ്കും
@babufrancisfrancis4374
@babufrancisfrancis4374 Жыл бұрын
Unniettan paraunnathu sathyam
@Hasimazak188
@Hasimazak188 Жыл бұрын
Ath kanhangad slang ale?
@rasinmuhammed2720
@rasinmuhammed2720 Жыл бұрын
തെക്കൻ കാസർകോട് എന്താ കാസർകോട് അല്ലേ?!
@Earlytorise89
@Earlytorise89 Жыл бұрын
Aanallo. Kasarakodinenda thekk ille?
@aug3
@aug3 Жыл бұрын
Tvm slang normal annnu....ee mediayum cineamyum kudea chwrnnu nashippikkunnatha
@hamidkp4484
@hamidkp4484 Жыл бұрын
ഇതാണോ കാസർഗോഡ് ഭാഷ?
@ajaynambiar6904
@ajaynambiar6904 Жыл бұрын
Ith kannur kasargod border 50km radius ulla slang aaan
@TheHeyree
@TheHeyree Жыл бұрын
യെന്ത്രോ ഇന്ത്രോ ഫുച്ചർ പ്ളാൻ
@TheHeyree
@TheHeyree Жыл бұрын
നുമ്മ ഉണ്ണി കുട്ടൻ ഉണ്ടെന്ന് തഥംഭുനെയിലിൽ കണ്ടു ...സമയം പാഴാക്കാതെ കാണാൻ എത്തി
@ertugrulghazi9252
@ertugrulghazi9252 Жыл бұрын
ഇത് കണ്ണൂർ
@TheHeyree
@TheHeyree Жыл бұрын
ജീവീയ ഗന്ധി സിനിമകൾ കേരള ജനത ഏക്കാലവും കാത്തിരിക്കും..."തൊണ്ടി മുതൽ% കഴിഞ് "ന്ന താൻ കേസ്സ് കൊട്" വരേയും ഖാത്തിരിക്കും...ഇനിയും അടുത്തത് എന്തു,ഏതു,എന്നു?
@arshid-4564
@arshid-4564 Жыл бұрын
ഇവർ പറയുന്നത് കാഞ്ഞങ്ങാട് ഭാഷയാണ്‌ കാസറഗോഡ് ഭാഷ ഇങ്ങനെ അല്ല
@abhilashvellur3824
@abhilashvellur3824 Жыл бұрын
നീലേശ്വരം
@iqbal2202
@iqbal2202 Жыл бұрын
7ഭാഷകളിൽ എന്താടോ കാസറകോഡ് ഭാഷ
@arshid-4564
@arshid-4564 Жыл бұрын
@@iqbal2202 കാസ്രോട് വാ പറഞ്ഞു തരാം
@iqbal2202
@iqbal2202 Жыл бұрын
@@arshid-4564 ഞാൻ കാസറഗോഡ് ഉണ്ട് കാഞ്ഞങ്ങാട് മുൻസിപ്പൽ സ്റ്റേഡിയം ഇവിടെ നിന്ന് എവിടെ വന്നാൽ പഠിക്കാം
@Kvrgheese
@Kvrgheese Жыл бұрын
ഞങ്ങ കണ്ണൂര് തളിപ്പറമ്പിലാന്ന് ഞങ്ങീം ഇങ്ങനെന്യാ പറയല്...!
@rafeeqhameed1739
@rafeeqhameed1739 Жыл бұрын
തൽപർമ്പിൽ ഏടെന്ന്പ്പാ ഇങ്ങ 😂
@lover3074
@lover3074 Жыл бұрын
Yes ivre samsarikunnth kannur bash anne.payynur abagthe ulla
@AS-zm3wv
@AS-zm3wv Жыл бұрын
ഭാഷ അല്ല ശൈലി എന്ന് പറയു
@shrpzhithr3531
@shrpzhithr3531 Жыл бұрын
അവതാരകൻ ഭാഷ എന്നല്ലാതെ പറയുന്നേയില്ല.. കോട്ടയം ഭാഷ തിരുവനന്തപുരം ഭാഷ സുഹൃത്തേ കേരളത്തിൽ ഭാഷ ഒന്നേയുള്ളൂ അത് മലയാളം മാത്രം മറ്റെതെല്ലാം സ്ലാങ്ങാണ്‌ " സ്ലാങ് " അല്ലാതെ ഓരോ ജില്ലക്കും ഓരോ ഭാഷ എന്ന് പറയാൻ പറ്റുമോ അഡ്വ : ശുകൂർ ഇടക്ക് സ്ലാങ് എന്ന് പറയുന്നുണ്ട്..
@sulaimank4812
@sulaimank4812 Жыл бұрын
ശരിയാണ്.. കാസർകോട് ശൈലി എന്നാണ് പറയേണ്ടത്
@rashidkv07
@rashidkv07 Жыл бұрын
ശരിക്കും ഇതിൽ കണ്ണൂർ ഭാഷയല്ലേ ഉപയോഗിച്ചത്
@townboyzkasargod
@townboyzkasargod Жыл бұрын
no ksd
@rashidkv07
@rashidkv07 Жыл бұрын
@@townboyzkasargod എന്നാൽ കണ്ണൂരും ഇങ്ങനെയൊക്കെ തന്നെയാണ് പറയാറ്.
@jishnubalakrishnan988
@jishnubalakrishnan988 Жыл бұрын
@@rashidkv07 Koreyokke same aanu.
@mhdmisbahm3918
@mhdmisbahm3918 Жыл бұрын
@@rashidkv07 💯
@sakariyatk7105
@sakariyatk7105 Жыл бұрын
kannur kasargod border aan
@muneerpp6516
@muneerpp6516 Жыл бұрын
ഇവാരുടെ ഭാഷ സെയിം കണ്ണൂർ ആണ്.മൂവീയും ഏകദേഷം അങ്ങനെതന്നെ...ഇവർ കണ്ണൂർ ബോർഡർ ആണ്..നേരെ മറിച്ചു കാസർകോട് ഇനിയും deferens ആണ്.
@SRJK-up8dp
@SRJK-up8dp Жыл бұрын
കണ്ണൂർ നോർത്ത് കാസറഗോഡ് സൗത്ത് അങ്ങനെ വരും കണ്ണൂർ സൗത്ത് അതുപോലെ കാസറഗോഡ് നോർത്ത് ഇത് രണ്ടും വ്യത്യാസം വരും... പിന്നെ എല്ലായിടത്തും വാക്കുകൾ ഏതാണ്ട് same ആണ് പറയുന്ന രീതിയിൽ ചില മാറ്റങ്ങൾ കാണും
@deepthikamal
@deepthikamal Жыл бұрын
Unni de abhavam aa cinema yil indarnu
@sabnakunukki9089
@sabnakunukki9089 Жыл бұрын
Ksd😍😍😍😍
@kausar571
@kausar571 Жыл бұрын
🤔നിങ്ങൾ കാസ്രോടിന്റെ മുത്താണോ
@sabnakunukki9089
@sabnakunukki9089 Жыл бұрын
@@kausar571 athy😂
@kausar571
@kausar571 Жыл бұрын
@@sabnakunukki9089 😂ഈ പരിപാടി നല്ല പാങ്ങ് ഇണ്ട് 😀കാസ്രോട് ഏടെ 😍
@padmanabhanpadmanabhan8916
@padmanabhanpadmanabhan8916 Жыл бұрын
ഈ ഭാഷ കണ്ണൂരിന്റെ വടക്കു ഭാഗത്ത് ഉപയോഗിക്കുന്നതാണ്
@user-tx8ek1hp5r
@user-tx8ek1hp5r Жыл бұрын
അതേ വടകര തലശ്ശേരി ആ ഭാഗത്തൊക്കെ ഉള്ള ഭാഷയും ആയി ആണ് കൂടുതൽ സാമ്യം
@nilavu234
@nilavu234 Жыл бұрын
@@user-tx8ek1hp5r Athu kannur nte thekalle...ithu payyannur mathamangalam taliparambu okeyalle vadaku
@lover3074
@lover3074 Жыл бұрын
@@nilavu234 yes
@haneefaapu8651
@haneefaapu8651 Жыл бұрын
ഇതല്ല മോനെ കാസ്രോട് ബാസേ 😏😏
@jajajajaja420
@jajajajaja420 Жыл бұрын
Adippo kochi lu sadaranakr machane numma ennonum paranju njn kanditilla
@haneefaapu8651
@haneefaapu8651 Жыл бұрын
ഒർജിനൽ കാസറഗോഡ് സ്ലാങ് കാസറഗോഡ് ടൗൺ ഏരിയയിലാണ് ബ്രോ
@jajajajaja420
@jajajajaja420 Жыл бұрын
@@haneefaapu8651 Edu kasargod slang alla ennu manasilai bro,karanm slang use chyunne communication orupad simple akkanu use chyyune kure sentences ayrkkum.Edipo tv parupadi alle bro enikku replay tarumbom slang use chynnu ilallo atupole.
@haneefaapu8651
@haneefaapu8651 Жыл бұрын
@@jajajajaja420 അങ്ങനെ അല്ല കാസറഗോഡ് തെക്കൻ ഭാഗത്തു സംസാരിക്കുന്ന ഭാഷ കണ്ണൂർ ഭാഷ മിക്സ്‌ ആയിട്ടാണ്
@jishnubalakrishnan988
@jishnubalakrishnan988 Жыл бұрын
@@haneefaapu8651 Kasargod almost 3 slang und. Thrikkarippur to Kanhangad ulla aalkar samsarikkunna slang aanith.Appo ithum Kasargod slang aanu.
@ashrafbml6578
@ashrafbml6578 Жыл бұрын
എന്താണ് വിനയ പ്രസാദിനെ ഒഴിവാക്കി ഇനിയും ഒരുപാട് നടന്മാർ ഉണ്ടല്ലോ ഇത് ഒരു സിനിമയിലെ മൂന്നുപേരെമാത്രം കൊണ്ടിരുത്തി ഒരു അജണ്ടയുടെ ഭാഗമായിട്ടാലേ എന്ന് ശംസയിച്ചാൽ എന്താണ് തെറ്റ്?
@abdulrahimanpk5686
@abdulrahimanpk5686 Жыл бұрын
Ksd
@dennisjostl
@dennisjostl Жыл бұрын
Thallu ramaa
@rahi16122
@rahi16122 Жыл бұрын
ഇതൊന്നും യഥാർത്ഥ കാസറഗോടൻ ഭാഷ അല്ല prpoer കാസറഗോഡ് താലൂക്കിലാണ് ഉള്ളത് ഈ സംസാരിക്കുന്നവരൊക്കെ തെക്കൻ കാസറഗോഡ് ആണ്
@rajithrajan6769
@rajithrajan6769 Жыл бұрын
Thekkan kasargod nthe kasargod jillayil pedunna place alle😂
@nilavu234
@nilavu234 Жыл бұрын
Kannur slang
@aarpee3425
@aarpee3425 Жыл бұрын
അത് അവർ തന്നെ പറയുന്നുണ്ടല്ലോ..തെക്കൻ സ്ലാങ് ആണെന്ന്
@lover3074
@lover3074 Жыл бұрын
@@nilavu234 yes .kannur alla payyanur abgthe ulla slag
@SHAN02208
@SHAN02208 Жыл бұрын
Anthu kakka keee
@shaheedm4565
@shaheedm4565 Жыл бұрын
ഉസാറ്ക്ക് നാരന്ക കുസാല്ക്ക് മുന്തിരിന്ക
@sharathkumar222
@sharathkumar222 Жыл бұрын
Parupaadiku pattiya anchor allairunnu.
@jaaasvlog4785
@jaaasvlog4785 Жыл бұрын
KL 14
@ajal48
@ajal48 Жыл бұрын
😁
@roshksd4428
@roshksd4428 Жыл бұрын
Kasrod bhasha..😀
@sheltercarpet4911
@sheltercarpet4911 Жыл бұрын
Anchor ബോർ
@binoyvishnu.
@binoyvishnu. Жыл бұрын
അവതാരകൻ മോശം .
@kinglm1070
@kinglm1070 Жыл бұрын
ആക്കീനി... ബിക്കീനി.. 💩
@maheshmdk5446
@maheshmdk5446 Жыл бұрын
KL 14
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 31 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Njanga Ninga| Kasargod Manjwesharam (Episode 5)
24:11
MediaOne Lite
Рет қаралды 114 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН