ഇത്രയ്‌ക്ക്‌ ചീപ്പായിരുന്നോ എം.ജെ ? || രാജീവ്‌ആലുങ്കല്‍ പറയുന്നു || M Jayachandran || Rajeev Alunkal

  Рет қаралды 676,697

VBMedia

VBMedia

Жыл бұрын

Rajeev Alunkal Speaks up against the Gods Fathers in Malayalam Film Industry . ചിലര്‍ ചിലരെ വളരാനനുവദിക്കില്ല . രാജീവ്‌ ആലുങ്കല്‍ പറയുന്നു

Пікірлер: 1 100
@muralitg2210
@muralitg2210 Жыл бұрын
എം. ജയചന്ദ്രൻ ഇത്ര നെറി കെട്ടവൻ ആണല്ലോ. വെറുതെ അല്ല ഇപ്പോൾ മറഞ്ഞിരിക്കുന്നത് എല്ലാം തുറന്നു പറഞ്ഞ രാജീവിന് നമസ്കാരം. ഇതാണ് ആണത്തം. 🙏🙏🙏🙏🙏. 👍👍👍👍👍. 🌹🌹.
@rawmediamalayalam
@rawmediamalayalam Жыл бұрын
ഇതൊക്കെ സത്യം ആണെന്ന് വിശ്വസിചോ?
@karaoke8230
@karaoke8230 Жыл бұрын
ആരേലും എന്തെങ്കിലും പറഞ്ഞാൽ അപ്പൊത്തന്നെ അങ്ങ് വിശ്വസിക്കണം. താൻ ഒക്കെ എന്ത് പൊട്ടനാടോ
@twinkle3106
@twinkle3106 Жыл бұрын
Singer p jayachandran munpu paranjitundu ayale patti pullide koode work cheyathillenum..I think mj is not good
@karaoke8230
@karaoke8230 Жыл бұрын
@@twinkle3106 p jayachandran pinne nalla swabhavam anallo😂. Ayal alle iyede paranje raveendran maashinte songs okke circus aanenn.
@pganilkumar1683
@pganilkumar1683 Жыл бұрын
ശ്രീ രാജീവ് ആലുങ്കൽ... മനോഹരമായി സംസാരിച്ചു... 👍സത്യമാണ് പറഞ്ഞതെന്ന് കേൾക്കുന്നവർക്കൊക്കെ തോന്നും... പക്ഷേ... 100% സത്യമാണ്.. 👍👌🤗🙏
@rejijames6202
@rejijames6202 Жыл бұрын
സത്യങ്ങൾ വിളിച്ചു പറയുവാനുള്ള ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്
@sunilnbharathy488
@sunilnbharathy488 Жыл бұрын
നെറികേടിനെതിരെ ,... നന്ദികേടിനെതിരായി അതി ശക്തമായ പ്രതിഷേധം ...... രാജീവ് ആലുങ്കലിന്റെ സത്യസന്ധമായ വക്കുകളിൽ .💖🎉🎉🎉.......
@achurija159
@achurija159 Жыл бұрын
സത്യങ്ങൾ വിളിച്ചു പറയാൻ മടിക്കാതിരുന്ന രാജീവ്‌ ആലുങ്കലിന് ഒരു ബിഗ് സല്യൂട്ട്.
@swaminathan1372
@swaminathan1372 Жыл бұрын
ഒരു സംഗീത സംവിധായകൻ എന്ന് പറയാതെ അദ്ദേഹത്തിൻ്റെ പേര് എടുത്തു പറയാൻ കാണിച്ച ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു...🙏🙏🙏
@ssajithsarma
@ssajithsarma Жыл бұрын
Hai 🙋🙋
@tkprushu
@tkprushu Жыл бұрын
ജയചന്ദ്രൻ ചെയ്ത തെറ്റെന്താണ്???
@swaminathan1372
@swaminathan1372 Жыл бұрын
@@tkprushu വീഡിയോയിൽ പറയുന്നുണ്ടല്ലോ
@snehajoseph550
@snehajoseph550 Жыл бұрын
​@@tkprushu4:52-5:27
@sincymolaugustine4222
@sincymolaugustine4222 Жыл бұрын
Correct
@mohdkasim3395
@mohdkasim3395 Жыл бұрын
ഞാനും ഒരു ആലപ്പുഴക്കാരൻ അഭിപ്രായം തുറന്നു പറഞ്ഞതിൽ തങ്ങൾക്ക് അഭിനന്ദനങ്ങൾ
@ballandevicinema895
@ballandevicinema895 Жыл бұрын
😂💕💕💕💕💕💕💕💕
@jishnuir927
@jishnuir927 Жыл бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ, എന്ന ഗാനംമാത്രം മതി രാജീവ്‌ ആലുങ്കൽ എന്ന ഗാനരചയിതാവിനെ ഓർക്കാൻ ❤️
@vishnuvichu6216
@vishnuvichu6216 Жыл бұрын
🙏🙏🙏
@priyasadasivan3972
@priyasadasivan3972 Жыл бұрын
👍🙏🏻
@ushasreenivasan6146
@ushasreenivasan6146 Жыл бұрын
🙏
@sajisreedharan981
@sajisreedharan981 Жыл бұрын
🙏
@user-fb5up3hu3u
@user-fb5up3hu3u Жыл бұрын
🙏
@mareenareji4600
@mareenareji4600 Жыл бұрын
താങ്കൾ എത്ര മനോഹരമായി സംസാരിക്കുന്നു.ഒട്ടും മടുപ്പ് തോന്നാത്ത പ്രസംഗം.......thank you sir.,..... ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു......thank you so much 💞
@jyothimolr7934
@jyothimolr7934 Жыл бұрын
രാജീവ് ആലുങ്കലിനെ ഇഷ്ടമുള്ളവർ ആരൊക്കെയാണ്.🙏♥️♥️♥️♥️
@bibiparavoor8028
@bibiparavoor8028 Жыл бұрын
യുവ തലമുറയിൽ ഹൃദ്യമായ ഭാഷയിൽ ലളിതമായ വരികളിലൂടെ മനസ്സിൽ ഇടം പിടിച്ച പാട്ടെഴുത്തുകാരൻ 👍..
@user-gr4eu4wf3t
@user-gr4eu4wf3t Жыл бұрын
ഇഷ്ടം
@shajubh2093
@shajubh2093 Жыл бұрын
@vgsree54
@vgsree54 Жыл бұрын
Yes. Great Man
@ajimonajimon7036
@ajimonajimon7036 Жыл бұрын
ആർക്കും ഇഷ്ടപ്പെടില്ല
@sankarankuttykutty9711
@sankarankuttykutty9711 Жыл бұрын
മുഖമടച്ചു തുറന്നടിക്കാൻ കാണിച്ച തന്റേടമുണ്ടല്ലോ.. അതിനെ ആൻപിറന്നവൻ എന്ന് വിളിച്ചിരിക്കുന്നു മിസ്റ്റർ രാജീവ്‌ 💞💞💞💞💞💞
@jyothimolr7934
@jyothimolr7934 Жыл бұрын
ബീയാർ പ്രസാദ് സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.🙏🙏🙏🙏🌹🌹🌹🌹
@sindhumohan2534
@sindhumohan2534 Жыл бұрын
ബീയാർ പ്രസാദ് സർ മരിച്ചോ.. എന്ന്
@jyothimolr7934
@jyothimolr7934 Жыл бұрын
രണ്ടു മാസം കഴിഞ്ഞു എന്ന് തോന്നുന്നു.
@manoharankk3467
@manoharankk3467 Жыл бұрын
കേര നിരകളാടും എന്ന ഒരൊറ്റ ഗാനം മതി B R പ്രസാദിനെ ജനകീയ പ്രതിഭയാക്കി മാറ്റുവാൻ, എത്ര സുന്ദരമായ രചനയും സംഗീതവും., മരിച്ചാലും മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ ഒരിറ്റു കണ്ണുനീർ പ്രണാമം.....,
@beenascreations.beenavarghese
@beenascreations.beenavarghese Жыл бұрын
വെറുതെ ഒന്ന് നോക്കിയതാ.. മുഴുവനും കേട്ടിരുന്നുപോയി..എത്ര ധൈര്യമായി പറഞ്ഞു...ചില മുഖം മൂടികൾ..അഴിഞ്ഞു വീണു. നമ്മൾ ആരും പ്രതീക്ഷിക്കാത്ത മുഖം.. ആലുങ്കൽ ji.. അഭിനന്ദനങ്ങൾ 🙏പ്രണാമം ബീയാർ പ്രസാദ് ജി 🙏
@archana7276
@archana7276 Жыл бұрын
Chilarude.mugammoodikal.thurannu.paranjathil.valare.santhosham.veluthathu.ellam.palala.ennu.manassilayi.thanks.sir.
@krishnarajvt2788
@krishnarajvt2788 Жыл бұрын
Yes. Me too
@krishnadas4604
@krishnadas4604 Жыл бұрын
@kavilsasi
@kavilsasi Жыл бұрын
ഇതേ അനുഭവം എനിക്കും...
@pramodkurup900
@pramodkurup900 Жыл бұрын
Correct said
@KPVinod-ql2rr
@KPVinod-ql2rr Жыл бұрын
രാജീവേട്ടാ.. പറഞ്ഞതെല്ലാം പൊള്ളുന്ന വാക്കുകൾ ❤❤
@dineshmadhav3587
@dineshmadhav3587 Жыл бұрын
ശരിയായ അനുസ്മരണം അപ്രിയ സത്യങ്ങൾ വിളിച്ചു പറയാനുള്ള ധൈര്യത്തിനെ ബഹുമാനിക്കുന്നു
@chandrasekharan5145
@chandrasekharan5145 Жыл бұрын
രാജീവേ. വളരെ നല്ല ഒരു പ്രഭാഷണം . അഭിനന്ദനങ്ങൾ👍🙏🙏🙏🌹
@archana7276
@archana7276 Жыл бұрын
Seriya
@goodmorning802
@goodmorning802 Жыл бұрын
അവസരങ്ങൾക്കുവേണ്ടി മറച്ചുവെക്കാതെ സത്യം വെട്ടിത്തുറന്ന് പറഞ്ഞ രാജീവിനെ അഭിനന്ദനങ്ങൾ കൊണ്ട് സ്വീകരിച്ചു
@raghavkalarikkalraghavkala1258
@raghavkalarikkalraghavkala1258 Жыл бұрын
സിനിമയിൽ പ്രവർത്തിക്കുന്ന ഇത്ര ചങ്കൂറ്റത്തോടെ സംസാരിക്കുന്ന ഒരു കലാകാരനെ ഇയടുത്തൊന്നും കണ്ടിട്ടില്ല. 💐 അഭിനന്ദനങ്ങൾ...
@seethanadhan4896
@seethanadhan4896 Жыл бұрын
Yes
@royjoy6168
@royjoy6168 Жыл бұрын
ഒട്ടും ബോറടിക്കാതെ കേട്ടിരിക്കാൻ പറ്റുന്ന നല്ല പ്രസംഗം🙏🙏
@lekshmilachu682
@lekshmilachu682 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ അർഹിക്കുന്ന ഒരു വിലയും കൊടുക്കാതെ മരികുമ്പോൾ ഭയങ്കര മായി പുകഴ്താനും വാഴ്ത്താനും മലയാളികളെ കഴിഞ്ഞേ ഉള്ളു ആരും എത്രയോ udharharangal ഉണ്ട് 😪😪😪ചേട്ടന്റെ വാക്കുകൾ 👌
@wpcclimbing2681
@wpcclimbing2681 Жыл бұрын
സത്യം
@miamsu6471
@miamsu6471 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഉപദ്രവിക്കുകയും മരിക്കുമ്പോൾ വായ് തുറന്ന് നല്ല വാക്ക് പറയാൻ മടിക്കുന്നതും മലയാളികളായ ചില ആൾക്കാരുടെ മാത്രം കൂടപ്പിറപ്പാണ് .
@prakashbsangeeth
@prakashbsangeeth Жыл бұрын
മലയാളം കണ്ട ഏറ്റവും ധീരശാലിയായ എഴുത്തുകാരൻ, രാജീവ് ആലുങ്കലിന് അഭിനന്ദനങ്ങൾ.
@ammusvlogg1247
@ammusvlogg1247 Жыл бұрын
എനിക്ക് ഇങ്ങനെ അപ്രിയസത്യങ്ങളെ ധൈര്യപൂർവ്വം വിളിച്ചു പറയുന്നവരെ ഇഷ്ടം. പക്ഷെ അപ്രിയ സത്യങ്ങൾ പറയുന്നവർ ഒറ്റപ്പെടും. ഇതുപോലെ പണ്ടുമുതലേ സത്യങ്ങൾ വിളിച്ചുപറയാൻ ആരെങ്കിലും ഗട്സ് കാണിച്ചിരുന്നുവെങ്കിൽ... പലരുടെയും പൊയ്മുഖം തിരിച്ചറിഞ്ഞേനെ !thank you very much . 🙏❤️🌹
@syamalakumari1673
@syamalakumari1673 Жыл бұрын
താങ്കൾ സത്യസംഭവങ്ങൾ വിളിച്ചു പറയുന്നു. ഇത് നമ്മുടെ നാട്ടിൽ വിളയാടുന്ന വലിയ അഴിമതികളിൽ ഒന്ന്. ഏതു രംഗത്തും, പ്രത്യേകിച്ച് സിനിമയിൽ നിലനീൽക്കുന്ന ആ വലിയ നശിച്ച പ്രവണത. എനിക്കുമേലേ ആരും വളരരുത്. പാട്ടുരംഗത്തും, നാടകരംഗത്തും , നൃത്ത രംഗത്തും എന്തിന് ഇപ്പോൾ കുടുംബങ്ങളിലും എത്തിച്ചേർന്നിട്ടുള്ള ഒരു വലിയ സത്യം. തുറന്നു പറയാൻ കാണിച്ച ആ ധൈര്യത്തിന് അഭിനന്ദനം.
@mercymarian976
@mercymarian976 Жыл бұрын
Yes,jesudas.example
@musicbeats6302
@musicbeats6302 Жыл бұрын
അങ്ങ് ഇപ്പുറത്തെ മുറിയിലിരുന്ന് എഴുതിയ ''സാമവേദം നാവിലുണർത്തിയ സ്വാമിയേ" എന്ന അയ്യപ്പഭക്തിഗാനം മലയാളിക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട അയ്യപ്പഗാനമായി മാറി..💜💜🙏🙏 ബീയാർ പ്രസാദ് എന്ന കലാകാരനെ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.. ❤❤
@neethumolsinu6384
@neethumolsinu6384 Жыл бұрын
Super song❤
@anishsmith
@anishsmith Жыл бұрын
ജലോൽസവം എന്ന സിനിമയിലെ ഒറ്റ പാട്ട് മതി അദ്ദേഹത്തെ ഓർക്കാൻ🌷
@habibrahiman2327
@habibrahiman2327 Жыл бұрын
👏👏👏👏👍👍👍 സത്യം പറയുവാൻ എളുപ്പമല്ല , അത് ഒരു പൊതു വേദിയിൽ കൂടി ആയതിനാൽ നമിക്കുന്നു . ഈ സുന്ദര പ്രപഞ്ചത്തിൽ എല്ലാവര്ക്കും ആസ്വദിക്കാനും വളരാനും കഴിയട്ടെ ! ❤
@AjithKumar-yz2to
@AjithKumar-yz2to Жыл бұрын
മരണത്തിന് മുൻപുള്ള സാധ്യതയുടെ പേരാണ് ജീവിതം🙏🙏🙏🙏 നമിച്ചു അണ്ണാ
@sunilkumarp3104
@sunilkumarp3104 Жыл бұрын
രാജീവ് ആലുങ്കൽ 🙏🙏🙏👌👌👌👌👌...പറയാനുളളത് ഏതവൻറ മുഖത്ത് നോക്കി പറയുക തന്നെ വേണം, എം ജയചന്ദ്രൻ ഇത്ര വലിയ അഹങ്കാരിയാണെന്നറിഞ്ഞില്ല തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
എത്രയോ കാലങ്ങൾക്ക് ശേഷം അനുഭവപെടുന്ന വാക്കുകളുടെ സൌന്ദര്യം👌👌
@profachuthakurup7047
@profachuthakurup7047 Жыл бұрын
മലയാളത്തിൻ്റെ മധുരം നിറച്ച ആർജവമുള്ള വാക്കുകൾ
@aneeshpulukkool7925
@aneeshpulukkool7925 Жыл бұрын
ഹൃദയം കൊണ്ട് സംസാരിച്ചു രാജീവ് ആലുങ്കൽ... പറയാനുള്ളത് പറയേണ്ട വേദിയിൽ തന്നേ പറയുമ്പൊഴുള്ള ആത്മനിർവൃതി... വാക്കുകൾക്ക് അതിതമാണ്..ബീയാർ പ്രസാദ് താങ്ങളുടെ എഴുത്ത് എന്നും ഓർമിക്കപെടും...!!
@vijuvareed9136
@vijuvareed9136 Жыл бұрын
സ്കിപ് ചെയ്യാതെ മുഴുവനും കേട്ടിരുന്നിപോയി. രാജീവ് ആലുങ്കലിന് നന്ദി....പലരെയും മനസ്സിലാക്കാൻ പറ്റി...
@Annie-nh2ed
@Annie-nh2ed Жыл бұрын
മഴത്തുള്ളികൾ.. എന്ന അതിമനോഹരഗാനം.. മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല പ്രസാദ് സാറിന് പ്രണാമം അർപ്പിക്കുന്നു.രാജീവ് ആർക്കും ആരുടെ വളർച്ചയെയും തടയാൻ പറ്റില്ല . കഴിവുള്ളവരെ ആർക്കും ഒതുക്കാൻ പറ്റില്ല . മഹാനായ ശ്രീകുമാരൻ തമ്പിസാർ ഇതിനു ഉദാഹരണമാണ്.വയലാർ, മുല്ലനേഴി, യൂസഫലി കേച്ചേരി, പൂവച്ചൽ ഖാദർ, ഒ.എൻ.വി, ഗിരീഷ് പുത്തഞ്ചേരി, കാവാലം,,പി.ഭാസ്കരൻ.മുതലായ മഹാത്മാക്കൾ.. മാധ്യമങ്ങൾ ഒന്നും പുകഴ്ത്താൻ ഇല്ലാതിരുന്ന കാലത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാ കവി കൾ . അവരുടെയെല്ലാം വരികളാണ് നമ്മുടെ . ഹൃദയത്തിൽ ഇന്നും നില നിൽക്കുന്നത്.ആ മഹാൻമാരാരും അവരുടെ പ്രതിഫലത്തെക്കുറിച്ചു പരാതി പറഞ്ഞു കേട്ടിട്ടില്ല .നായകനു തുല്യമായ പ്രതിഫലം ആഗ്രഹിച്ചിട്ടില്ല.
@jishnuir927
@jishnuir927 Жыл бұрын
ബീയാർ പ്രസാദിന്റെ കേരനിരകളാടും എന്ന ഗാനംഎനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ആണ് ❤️
@CyclingMatts
@CyclingMatts Жыл бұрын
ഭാഷാശുദ്ധി!! നമ്മുടെ ഭാഷ ഇത്ര സുന്ദരമെന്നു ഇത് പോലുള്ള മനുഷ്യരുടെ സംഭാഷണം കേട്ടാൽ മതി 🙏🙏
@janardhanannair1522
@janardhanannair1522 Жыл бұрын
Great talk, you said d facts only. He was a gem.
@rajmen1
@rajmen1 Жыл бұрын
കഷ്ടമാണ് അവസ്ഥ ...ഒരിക്കൽ BR ൻ്റ് പ്രസംഗം..പ്രഭാഷണം കേട്ട്..പരിചയപ്പെടാൻ ഭാഗ്യം ഉണ്ടായി...അദേഹം ഒരു എൻസൈക്ലോപീഡിയ ആയിരുന്നു.
@rajeshpm1586
@rajeshpm1586 Жыл бұрын
🙏...... സാമ വേദം നാവിൽ ഉണർത്തിയ സാമിയെ...... Super lyrics, Super Music, Beautiful singing(M. G. Sreekumar)🙏🙏🙏🙏🙏🙏🙏🙏🙏
@Adhi7306
@Adhi7306 Жыл бұрын
ഇദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ്❤️
@radhakrishnanthankappannai4820
@radhakrishnanthankappannai4820 Жыл бұрын
അവസാനം വരെയും നെറ്റിയിലെ ഈ കുറി ഇവിടെ കാണും ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ
@AyyappaSevaSangham
@AyyappaSevaSangham Жыл бұрын
ആർജവമുള്ള പ്രതിഭയുടെ വാക്കുകൾ
@user-gr4eu4wf3t
@user-gr4eu4wf3t Жыл бұрын
സത്യം
@rishadrishad2867
@rishadrishad2867 Жыл бұрын
🤣🤣🤣
@hareeshnettissery1731
@hareeshnettissery1731 Жыл бұрын
ഇതു പോലെ സത്യങ്ങള്‍ പറയുന്ന സാറിന് ഇരിക്കട്ടെ ഇന്നത്തെ ലെെക്ക് 😍 😍 😍 😍 😍 😍 😍
@lekhaparavoor2867
@lekhaparavoor2867 Жыл бұрын
എത്ര നിഷ്കളങ്കമായ പ്രസംഗം... ഒരു താരജാഡയും ഇല്ലാത്ത കലാകാരൻ.. ഒരു തവണ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കില്ല. അത്ര നിഷ്കളങ്കൻ. ❤ഒരുപാട് ഇഷ്ടം ❤❤❤
@avvijayavvijay480
@avvijayavvijay480 Жыл бұрын
എല്ലാം കൊള്ളാം വയലാറിനെയും ഒ ൻ വി യേയും താരതമ്യം ചെയ്ത ആ കവി ഭാഷ ഒട്ടും നന്നായില്ല രണ്ടുപേരും മഹാൻമാരാണ് ഒരാളെ പോലെ മറ്റൊരാൾ എന്തിനെഴുതണം നൂറ് ജന്മം തപസ്സിരുന്നാൽ നിങ്ങൾക്ക് ഒ എൻ വി യെപോലെ ആകാൻ കഴിയുമോ? ആ ഭാഷയുടെ അയലത്തു പോലും നിങ്ങൾക്ക് നിൽക്കാൻ യോഗ്യതയില്ല എന്തിന് ഗിരീഷ് പുത്തഞ്ചേരിയുടെ പോലും.
@Kanmani0604
@Kanmani0604 Жыл бұрын
നിഷ്കളങ്കൻ ആയതുകൊണ്ടാണല്ലോ മറ്റുള്ളവരെ ചവിട്ടി താഴ്ത്തി വല്യൾ കളി 🤮
@profachuthakurup7047
@profachuthakurup7047 Жыл бұрын
രാജീവ് ആലുങ്കലിനെ ഏറെയിഷ്ടം. പച്ചയായ മനുഷ്യൻ.ശരിയല്ലെന്നു തോന്നുന്ന ഒന്നിനോടും സന്ധി ചെയ്യാൻ അയാളെ കിട്ടില്ല
@AyyappaSevaSangham
@AyyappaSevaSangham Жыл бұрын
രാജീവ് ആലുങ്കൽ പച്ചയായ മനുഷ്യനാണ്.. സ്വയം കഷ്ടപ്പെട്ട പ്രതിഭ തെളിയിച്ച ആൾ. അതദേഹത്തിൻ്റെ തലമുറയിൽ അങ്ങിനെ മറ്റൊരാളില്ല
@jobyjohn239
@jobyjohn239 Жыл бұрын
ഇയാള് തറ.
@venugopal2347
@venugopal2347 Жыл бұрын
സതൃം....പരമമായ സതൃം പ്രണാമം 🙏🏻🙏🏻🙏🏻
@gireeshpulikodan2591
@gireeshpulikodan2591 Жыл бұрын
വെറുതെ കേട്ടിരുന്നതാ കേട്ടിരുന്നുപോയി...... എന്തൊരു വാക്കുകൾ ❤️👌 ബി ആർ പ്രസാദ് Sir ന് പ്രണാമം 🙏
@sasidharanmp7221
@sasidharanmp7221 Жыл бұрын
രാജീവേ തുറന്നു പറഞ്ഞതിൽ സന്തോഷം. പലതും അറിയാൻ കഴിഞ്ഞു. സന്തോഷം
@uservyds
@uservyds Жыл бұрын
സഞ്ചാരം ചാനലിൽ ബീയാർ പ്രസാദ് ന്റെ ഇന്റർവ്യൂ, കഥകൾ ഒക്കെ കെട്ടിരിക്കുവാൻ എന്താ സുഹം 😍കണ്മുന്നിൽ കാണുന്ന പോലെ അവതരിപ്പിക്കുമായിരുന്നു അദ്ദേഹം 🙏🙏🌹🌹Rip🌹🌹
@ksramachandran7185
@ksramachandran7185 Жыл бұрын
കാമ്പുള്ള പ്രസംഗം. 👌 ഒരു 'പ്രമുഖ' സംഗീതസംവിധായകൻ എന്ന് പ്രയോഗിച്ചിരുന്നെങ്കിൽ പ്രഭാഷണത്തിന്റെ ഭംഗിയാകെ ചോർന്നുപോയേനെ.
@AyyappaSevaSangham
@AyyappaSevaSangham Жыл бұрын
രാജീവ് ആലുങ്കലിനോട് ഏറെ ഇഷ്ടം.ആർജവമുള്ള വാക്കുകളാണ് അദ്ദേഹത്തിൻ്റേത്. ദൈവാധീനമുള്ള പ്രതിഭ
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
രാജീവ് ആലുങ്കലിന് അഭിനന്ദനങ്ങൾ
@anandnaa
@anandnaa Жыл бұрын
വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം ഒക്കെ നല്ല പാട്ടുകൾ ഉള്ള പടങ്ങൾ ആണ്
@bindushiva6773
@bindushiva6773 Жыл бұрын
Padathekkal pattikalanu hit ayathu
@shanthiradhakrishnan6641
@shanthiradhakrishnan6641 Жыл бұрын
നേരത്തെ മരിച്ചാൽ എന്നല്ല sir. മരിച്ചുകഴിഞ്ഞാൽ മാത്രമേ എല്ലാവരും അംഗീകരിച്ചു തരുകയുള്ളു നിങ്ങളുടെയൊക്കെ കഴിവിനെ..അതാണ് ലോകം.....🙏🙏🙏🙏🙏
@rajeshkg7926
@rajeshkg7926 Жыл бұрын
ബീയാറീ ന്റെ സ്മരണക്ക് മുൻപിൽ നമിക്കുന്നു. അർഹതയുള്ള പലരും തഴയ പ്പെടുന്നത് നമ്മുടെ നാടിന്റെ വലിയ ശാപം തന്നെയാണ്.
@miamsu6471
@miamsu6471 Жыл бұрын
കഴിവ് കുറഞ്ഞവന് ഉയരാൻ കഴിവുള്ളവനെ തകർക്കുക ഇത്‌ മലയാളികൾക്ക് മാത്രം ഉള്ള ശീലമാണ് .
@kmkumaradoor6509
@kmkumaradoor6509 Жыл бұрын
പ്രിയപ്പെട്ട രാജീവ് ആലുങ്കൽ താങ്കൾ പറഞ്ഞ വാക്കുകൾ എല്ലാം 100% സത്യമാണ
@rajagopalannairr4018
@rajagopalannairr4018 Жыл бұрын
ചിരിക്കുന്ന പല മുഖങ്ങളുടെയും പിന്നിൽ ദംഷ്രങ്ങൾ പതിയിരിപ്പുണ്ട് എന്ന് മനസ്സിലാകുന്നു . സായന്തനത്തിൽ "പതിരുള്ള നാഴൂരി നെല്ലുമായ് പടികേറി എത്തുന്ന അമ്മയുടെ " ഈ മകനെ ഞങ്ങൾ എന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു .
@sunandavasudevan8174
@sunandavasudevan8174 Жыл бұрын
സത്യത്തില്‍ ജീവിക്കുന്ന വർക്ക് മത്രമേ.... ഇങ്ങനെ സംസാരിക്കാൻ പറ്റു 🙏🙏🙏
@sincymolaugustine4222
@sincymolaugustine4222 Жыл бұрын
💯
@syamalakumari1673
@syamalakumari1673 Жыл бұрын
സത്യം ആരേയും പേടിക്കാതെ വിളിച്ചു പറയാൻ ധൈര്യം കാണിച്ച താങ്കൾക്ക് അഭിനന്ദനം. നേരായ മാർഗത്തിൽ ജീവിക്കുന്ന ഒരാൾക്കേ ഇങ്ങനെ പറയാൻ കഴിയൂ.
@sunandavasudevan8174
@sunandavasudevan8174 Жыл бұрын
@@syamalakumari1673 yes 🙏
@reshmabs3788
@reshmabs3788 Жыл бұрын
സത്യം ഉള്ള വാക്കുകൾ ചിന്തനീയം 👍👍🙏🏼🙏🏼
@rejisadanandanofficial2577
@rejisadanandanofficial2577 Жыл бұрын
ഉജ്വലമായ പ്രഭാഷണം 🙏🙏🙏 തുറന്നു പറയുന്നവന്റെ ചങ്കൂറ്റത്തിനുമുൻപിൽ നമിക്കുന്നു പ്രിയ രാജീവ്‌ സർ 🙏🙏🙏🙏🙏🙏
@kanisugathan5924
@kanisugathan5924 Жыл бұрын
😆😆😆😆പ്രഭാഷണം!!!
@AyyappaSevaSangham
@AyyappaSevaSangham Жыл бұрын
എല്ലാരും ഒന്നും മിണ്ടാതെ കാര്യം കാണുന്ന സൂത്രക്കാരാണ്. ഇങ്ങനെ തുറന്നു പറയണമെങ്കിൽ സത്യസന്ധത വേണം.
@roopeshskaria
@roopeshskaria Жыл бұрын
✓✓✓
@ranjanvm-ro5cd
@ranjanvm-ro5cd Жыл бұрын
ഇത്ര മനോഹരമായ വാക്കുകൾ ഒരിക്കലും കേട്ടിട്ടില്ല
@unnikrishnankallumadathil707
@unnikrishnankallumadathil707 Жыл бұрын
ശ്രീ രാജീവ് താങ്കൾ പറയുന്നത് 100% Correct
@roopeshskaria
@roopeshskaria Жыл бұрын
സത്യം തുറന്നു പറയാൻ കാണിച്ച മനസ്സിന്🙏 ധൈര്യത്തിന്💯 നന്ദി
@smulebacksingar9633
@smulebacksingar9633 Жыл бұрын
അതുപോലെ ഞാനും ഇന്ന് ആരാരുമറിയാതെ തഴയപ്പെട്ടുകൊണ്ടിരിക്കുകയാണ് കുറെ പാട്ടുകൾ എഴുതി വച്ചിട്ടുണ്ട് എന്നെങ്കിലും ലോകം എന്നെയും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു 👍🌹
@nicevideoPKU
@nicevideoPKU Жыл бұрын
Your email address
@AnoopSara
@AnoopSara Жыл бұрын
അതിൽ ഒരു പാട്ട് എനിക്ക് അയച്ചു തരാമോ.. സംഗീത njaani ഒന്നുമല്ല..പക്ഷേ ഒന്ന് try cheythu nokkaana
@adarshanand8538
@adarshanand8538 Жыл бұрын
​@@AnoopSara njan ayachu tjeratte chetta
@snehajacobmathew6587
@snehajacobmathew6587 Жыл бұрын
Rajeev Aalunkal is a fine person. To be honest he is a down to earth person. Good to hear that he has got boldness which so many public figures in film or arts doesn’t have
@profachuthakurup7047
@profachuthakurup7047 Жыл бұрын
അതെ. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കവി.
@s-eprath
@s-eprath Жыл бұрын
പുറത്ത് കാണുന്ന സൗന്ദര്യം പലരുടെയും മനസ്സിന് ഇല്ല അല്ലെ 😔
@syamasdreamland414
@syamasdreamland414 Жыл бұрын
Athe
@amarroshan8389
@amarroshan8389 Жыл бұрын
Yaap
@DenxityXNoWay
@DenxityXNoWay Жыл бұрын
We are in a fake world.. 🥲
@rejithavayalil3722
@rejithavayalil3722 Жыл бұрын
അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി......
@tomsberk2944
@tomsberk2944 Жыл бұрын
Rajeev's bold and truthful hearty outpourings diametrically changed my preconceived image of his! An ideal remembrance speech indeed!
@rajeshthathwamasiramakrish9334
@rajeshthathwamasiramakrish9334 Жыл бұрын
രാജീവ് ആലുങ്കല് സാർ നമസ്കാരം, 🙏കാര്യങ്ങൾ തുറന്ന് പറഞ്ഞ സാറിനോട് വല്ലാത്ത ഒരു ആരാധന. 🙏🙏❤ഞാനും ഇങ്ങനെയൊക്കെ തന്നെയാണ് ജീവിതത്തിൽ, അതിനാൽ എന്റെ ജീവിതത്തിൽ മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കൾ ഉള്ള ഒരു ചെറിയ ഗായകനാണ് ഞാൻ. മൂഡ് താങ്ങുന്ന ആൾക്കാരുടെ ലോകമാണ് ഇത്. 😪 Big Salute Sir ❤
@seethanadhan4896
@seethanadhan4896 Жыл бұрын
👍👍👍👍👍
@balanm7315
@balanm7315 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹👍
@santhakumart.v181
@santhakumart.v181 Жыл бұрын
മരണ ശേഷം മാത്രം മഹത്വം മനസ്സിലാക്കുന്ന മനുഷ്യ വർഗ്ഗമാണ് മലയാളികൾ.
@jsunilpriya143
@jsunilpriya143 Жыл бұрын
സത്യത്തിൽ വെറുതെ ഒന്ന് നോക്കിയതാണ് ... പക്ഷെ പറഞ്ഞോതൊക്കെ വളരെ സത്യം ആണ്... തുറന്നു പറഞ്ഞ ആ മനസിന്‌ നന്ദി .🙏🙏
@jayamohannarayanan5236
@jayamohannarayanan5236 Жыл бұрын
Sathyam
@shemeersj666
@shemeersj666 Жыл бұрын
Well said 💐 പ്രണാമം ശ്രീ ബീയാർ പ്രസാദ്.
@udayabanucp7833
@udayabanucp7833 Жыл бұрын
മനസ്സ് നൊന്തു പറയുന്നത്.... 😢
@KUNJIPPENNE
@KUNJIPPENNE Жыл бұрын
സാമവേദം... ഹോ ആണ് പാട്ട് പോരെ രാജീവ് സാറിനെ ഓർക്കാൻ
@seethanadhan4896
@seethanadhan4896 Жыл бұрын
Yes
@nbknamnbks6210
@nbknamnbks6210 Жыл бұрын
പച്ചയായ മനുഷ്യൻ അദ്ദേഹവും ഉന്നതങ്ങളിൽ എത്തുമാറാകട്ടെ
@vijayanan6624
@vijayanan6624 Жыл бұрын
Congratulations 🎊 👏 💐 well said Mr Rajeev Alunkal,to telling the real fact and the naked truth.
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
ബി ആർ പ്രസാദിന് പ്രണാമം🙏🌹
@bindhumenon6146
@bindhumenon6146 Жыл бұрын
ആലോചിക്കേണ്ട കാര്യങ്ങൾ.... 🙏🙏🙏sir
@sumeshchandrakr9855
@sumeshchandrakr9855 Жыл бұрын
അമ്പലത്തിൽ പോയി സിന്ദൂരം തൊട്ടാൽ സംഘിയാക്കുന്ന കാലം കഷ്ടം തന്നെ😙
@kuwaitking1768
@kuwaitking1768 Жыл бұрын
സിന്ദൂരം തൊട്ടത് കൊണ്ടല്ല. ഇവൻ സങ്കി തന്നെ. ഇയാളുടെ പല ഇന്റർവ്യൂയിലും ഇയാൾ പറഞ്ഞതാണ്
@anvarpta1
@anvarpta1 Жыл бұрын
സങ്കികൾ കാരണം നല്ല ഹിന്ദുക്കൾക്ക് പോലും മര്യാദയ്ക്ക് ജീവിക്കാൻ പറ്റാത്ത കാലം കഷ്ടം 🙏
@Alapanam528
@Alapanam528 Жыл бұрын
സങ്കി എന്ന് പറഞ്ഞാൽ എന്താ എനിക്ക് അറിയില്ല എന്നെ ഒരാൾ സത്യം വിളിച്ചു പറഞ്ഞപ്പോൾ ഈ വാക്ക് ഉപയോഗിച്ച് കളിയാക്കി
@anvarpta1
@anvarpta1 Жыл бұрын
അതുപോലെ നല്ല ബെസ്റ്റ് കാര്യങ്ങൾ ആണല്ലോ സംഖി ആശാന്മാരും ആശാട്ടികളും ചെയ്തുകൂട്ടുന്നത് 😁
@sree-78
@sree-78 Жыл бұрын
​@@anvarpta1podaaa oole
@mukilbalachandrannair
@mukilbalachandrannair Жыл бұрын
I m a Big fan of രാജീവ് ആലുങ്കൽ
@nimminv4710
@nimminv4710 Жыл бұрын
എന്റെ നാട്ടുകാരൻ.... രാജീവ്‌ ആലുങ്കൽ..... അഭിമാനം തോന്നുന്നു 👍👍👍
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
ഉള്ളിൽ തട്ടി പറഞ്ഞ വാക്കുകൾ.. അഭിനന്ദനങ്ങൾ രാജീവ്‌ സർ 👍
@visakhvisakh2704
@visakhvisakh2704 Жыл бұрын
എം ജയചന്ദ്രനെ എനിക്ക് നേരിൽ അറിയില്ല എങ്കിലും പലപ്പോഴും അദ്ദേഹത്തെ നേരിട്ട് കാണാൻ ഉള്ള അവസരം എനിക്ക് ധാരാളം ഉണ്ടായിട്ടുണ്ട് എയർപോർട്ടുകളിലും സൈറ്റിലും യാത്രയ്ക്കിടെ ആയിരുന്നു കൂടുതലും അപ്പോഴൊക്കെ തന്നെ അദ്ദേഹം വളരെ പ്രശസ്തനും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധ നേടിയ ഒരു ടിവി പ്രോഗ്രാമും നടന്നുകൊണ്ടിരിക്കുന്ന ഒരു സമയത്തും കൂടിയായിരുന്നു ഞാൻ അദ്ദേഹത്തെ കണ്ടതും എനിക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതും അത് ഒരു സ്റ്റാർ സിംഗർ കുട്ടികളുടെ പ്രോഗ്രാം ആയിരുന്നത് കൊണ്ട് വളരെയേറെ കുട്ടികൾ അദ്ദേഹത്തെ ശ്രദ്ധിക്കുമായിരുന്നു എയർപോർട്ടിന് പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തെ കണ്ട വീൽചെയറിൽ ഭിന്നശേഷിക്കാരിയായ മകളെയും തള്ളിക്കൊണ്ട് പോകുന്ന ഒരമ്മയും അവരുടെ മറ്റൊരു മകളും കൂടെയുണ്ടായിരുന്നു കൂടെയുണ്ടായിരുന്ന കുട്ടി അദ്ദേഹത്തെ നോക്കി ചിരിക്കുകയും കൈകാണിക്കുകയും ഒരു കുട്ടിയാണെന്ന് പോലും പരിഗണിക്കാതെ വലിയ മിടുക്കൻ ഭാവത്തിൽ നടന്നു പോകുന്ന അദ്ദേഹത്തെ ഞാൻ തൊട്ടടുത്തുനിന്ന് കാണുകയുണ്ടായി. അത് അദ്ദേഹം കണ്ടില്ല എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല അദ്ദേഹം കണ്ടുകൊണ്ടു തന്നെയാണ് അങ്ങനെ പ്രവർത്തിച്ചതെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട് ഇതുപോലെ തന്നെ മറ്റൊരു അവസരത്തിലും കുട്ടികൾ കാണുമ്പോൾ ആരാധനയോടെ നോക്കുകയും കൈകാണിക്കും ഒക്കെ ചെയ്യുമ്പോഴും അയാൾ ടിവിയിൽ കാണിക്കുന്ന കൊഞ്ചലും പറച്ചിലും ഒന്നും നമുക്ക് അവിടെ കാണാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല... ഇവനൊക്കെ പണം മാത്രം മതി പിന്നെ പ്രശസ്തിയും....
@kkrvipanchika668
@kkrvipanchika668 Жыл бұрын
താങ്കൾ പറഞ്ഞതു വളരെ ശനിയാണ് . രാജീവ് ആലുങ്കൽ പറയുന്നത് വളരെയേറെ ശ്രദ്ധയേറിയതാണ്.
@manju.thamara4615
@manju.thamara4615 Жыл бұрын
ഇതാണ് സ്നേഹം, 🙏
@BeeVlogz
@BeeVlogz Жыл бұрын
‘Vettam’ film songs my favorites ❤ love you both BR & Rajeev ❤❤❤🙏
@sreekumarsk6070
@sreekumarsk6070 Жыл бұрын
സതൃങ്ങൾ വിളിച്ചു പറഞ്ഞതിന് ബിഗ് സല്യൂട്ട് 🙏🥰🙏
@unnikrishnancheriyaveeryam4436
@unnikrishnancheriyaveeryam4436 Жыл бұрын
എംജെ മാത്രമാണോ മ്യൂസിക് ഡയറക്ടർ ആയിട്ടുള്ളത്? ഓരോരുത്തർക്കും ഇഷ്ടപെട്ട, സിങ്കുള്ള ആളുകൾ ഉണ്ടാവും.. അങ്ങനെ കരുതിയാൽ പോരെ...നിങ്ങളും ഇങ്ങനെ തന്നെയായിരിക്കും...തീർച്ചയായും ബീയാർ മഹാനായ എഴുത്തുകാരനാണ്.. ഒരുപാടിഷ്ടം
@riyar7310
@riyar7310 Жыл бұрын
ഈസ്റ്റ് കോസ്റ്റ് വിജയൻ പറഞ്ഞിട്ടുണ്ട്, എം. ജയചന്ദ്രൻ വെറും നന്ദി കെട്ടവനാണെന്ന്.
@anildajohnson7580
@anildajohnson7580 Жыл бұрын
ജയചന്ദ്രനെ വേറെ ആരെങ്കിലും ഒതുക്കാൻ നോക്കിയിട്ടുണ്ടാകും, അതുകൊണ്ടാ കും ആയാലും അതുതന്നെ ചെയ്യുന്നത്.
@twinkle3106
@twinkle3106 Жыл бұрын
Singer p jayachandran sir um adheham paranjitund mj yude fraud swBhavam
@twinkle3106
@twinkle3106 Жыл бұрын
​@@anildajohnson7580 engane ingane okke parayan sadikunado,?nammalku oralil ninnum oru mosham anubhavam undayal vere arodum nammal anhane cheythu vishamipikathirikunavan anu nalla manushyan!!allathe eniku ingane patti avanum nashikatte ennu karuthunavan Dushtan anu
@Alapanam528
@Alapanam528 Жыл бұрын
@@anildajohnson7580 ഒരാൾ നന്ദികേട് കാണിച്ചു കരുതി തിരിച്ചു അതു മറ്റുള്ളേരോട് അത് കാണിക്കുന്നുണ്ടെങ്കിൽ അത് ഒരു മനുഷ്യൻ ആണോ
@vijuvareed9136
@vijuvareed9136 Жыл бұрын
കൈതപ്രം സർ കുറച്ചുനാൾ മുൻപ് ഇതെ കാര്യം പറഞ്ഞത് ഓർക്കുന്നു.വയ്യാത്ത അദ്ദേഹം പടികെട്ട് കയറി ചെന്ന് എഴുതികൊടുത്ത വരികൾ നിഷ്കരുണം നിരാകരിചിട്ട് പോയ്കോളാൻ പറഞ്ഞ പുതിയ തലമുറയിലെ കലാകാരെ കുറിച്ച്. .
@reghuthamanraghu9699
@reghuthamanraghu9699 Жыл бұрын
രാജീവേട്ടാ.... 🙏🙏🙏 മടുക്കാത്ത സംസാരം...
@sudhikkr
@sudhikkr Жыл бұрын
ഒരു പരിധിവരെ പച്ചയായ സത്യം....!!!
@padnayikjohnoiy3523
@padnayikjohnoiy3523 Жыл бұрын
ആലപ്പുഴക്കാർക്ക്..... ഓർക്കാൻ ഒത്തിരി കലാകാരന്മാർ 🙏
@Spongevloger
@Spongevloger Жыл бұрын
നല്ല തുറന്ന സംഭാഷണം! സത്യങ്ങൾ അത്ര ആർക്കും ഇഷ്ടം തോന്നുകയില്ല എങ്കിലും അഭിവാദ്യങ്ങൾ
@wavesocean9841
@wavesocean9841 Жыл бұрын
കേട്ടിരുന്നുപോയി.. വസ്തുനിഷ്ടം.. 👌🏻👌🏻ഓരോ വാചകവും മൂല്യവത്താണ്
@royjoy6168
@royjoy6168 Жыл бұрын
Good Speach from Rajeev sir 🙏🙏
@asokandhanyas6261
@asokandhanyas6261 Жыл бұрын
ഉജ്വലം , അഭിനന്ദനങ്ങൾ
@chandranvkeralal400
@chandranvkeralal400 Жыл бұрын
Good speech.
@elzazac571
@elzazac571 Жыл бұрын
Rajiv 🌿🌿🌿🌿🌿 This is Truth Big Salute
@Ramnambiarcc
@Ramnambiarcc Жыл бұрын
Well said Rajiv Alunkal.. ❤️🙏🏻
@sudhanair8177
@sudhanair8177 Жыл бұрын
ഗവൺമെന്റ് ജോലി പ്രൈവറ്റ് ജോലി സിനിമാഭിനയം സീരിയൽ അഭിനയം സംഗീതം പാട്ടുപാടുന്ന ആളുകൾ ഡാൻസ് മറ്റ് മേഖല ഇതിനിടയിൽ ഒരു ഒരുപാട് പാരകൾ ഉണ്ടാവും കണ്ടെത്താൻ ബുദ്ധിമുട്ടാണ്
@udayabanucp7833
@udayabanucp7833 Жыл бұрын
BR is immortal 😢
@uservyds
@uservyds Жыл бұрын
രാജീവ്‌ സാറിന്റെ പാട്ടുകൾ 👌🏻👌🏻😍❤️സൂപ്പർ വരികൾ ആണ് അത് ഭക്തി ഗാനം ആയാലും സിനിമ പാട്ട് ആയാലും 👌🏻🙏❤️
@AjithKumar-ff7vi
@AjithKumar-ff7vi Жыл бұрын
സൂപ്പർ പ്രസംഗവും.
@sunilkumarpk3783
@sunilkumarpk3783 Жыл бұрын
Well said Rajeeve ji, absolutely 💯 you are Right. Everybody is acting in cinema industry.
@radhikaradhika1110
@radhikaradhika1110 Жыл бұрын
M ജയചന്രന്റെ കാര്യം പറഞ്ഞതിൽ നൂറ് ശതമാനം. സത്യമുണ്ട്. കാരണം. എം ജചന്ദ്രന്റെകൂടെ സംഗീതം പഠിച്ച് ഇപ്പോഴും നല്ല സുഹൃത്തുക്കളായി നിലകൊള്ളുന്നവരാണ് പന്തളം ബാലൻ. പക്ഷെ ഇന്നുവരെ അദ്ദേഹത്തിന് ഒരു അവസരം പോലും ഈ എം ജയചന്ദ്രൻ കൊടുത്തിട്ടില്ല അയാൾ വിചാരിച്ചിരുന്നു എങ്കിൽ പന്തളം. ബാലൻ സി. സിനിമയിൽ അറിയപ്പെടുന്ന പാട്ടുകാരൻ ആയേനെ. അവിടെയും ജാതി നോക്കി പന്തളം balane😂മാറ്റി നിർത്തി. Athanu🙄ഇവരുടെയൊക്കെ വൃത്തികെട്ട സ്വാഭാവം.
@binduanilkumar266
@binduanilkumar266 Жыл бұрын
Truth
@faizafami6619
@faizafami6619 Жыл бұрын
Ayalkku nammude female singers venda Shreya Ghoshal mathi
@ameyaanu6548
@ameyaanu6548 Ай бұрын
അതൊക്കെ അവരുടെ ഇഷ്ടമല്ലേ... പിന്നെ ശ്രേയ ഘോഷാൽ എന്ന് പറഞ്ഞാൽ എന്തോ ഒരു മാന്ത്രികതയുണ്ട് ആ ശബ്ദത്തിന്
@manjus3936
@manjus3936 Жыл бұрын
ഉള്ളത് തുറന്ന് പറയുക ഒരു കഴിവാണ് 👍🙏
@valsaabraham7414
@valsaabraham7414 Жыл бұрын
Words coming from heart. Touching. Sort of dare devil speech dipped in truth.
@johnjoseph1573
@johnjoseph1573 Жыл бұрын
🤔 He 🤔 told 🤔 the 🤔 truth 🤔
@AyyappaSevaSangham
@AyyappaSevaSangham Жыл бұрын
ഈസ്റ്റ്കോസ്റ്റ് വിജയനും, കെ.എസ്സ് ചിത്രയുടെ ഭർത്താവ് വിജയനും, ഗായകൻ ജയചന്ദ്രനും, ഉൾപ്പടെ എത്രയോ പേർ പറഞ്ഞിട്ടുള്ളതാണ് എം.ജയചന്ദ്രൻ്റെ ക്രൂക്കട്ട് സ്വഭാവത്തെ പറ്റി .അദേഹത്തിൻ്റെ സംഗീതം പോലെ മനസ്സിൽ തെളിമയില്ല.
@SurajInd89
@SurajInd89 Жыл бұрын
ജയചന്ദ്രന്റെ സംഗീതത്തിന് തെളിമയുണ്ടെന്നോ ഇല്ലെന്നോ ഈ പറഞ്ഞതിനര്ഥം?
@user-gr4eu4wf3t
@user-gr4eu4wf3t Жыл бұрын
​@@SurajInd89 സംഗീതം സുന്ദരം വ്യക്തിയുടെ ഹൃദയം സുന്ദരമാക്കണം
@balarama30s26
@balarama30s26 Жыл бұрын
@@ajithkumargopalakrishnan420 not even 10 ഒരു നാലോ അഞ്ചോ
@nilanspalangad9743
@nilanspalangad9743 Жыл бұрын
പാട്ടെഴുത്ത്കാരിലെ യേശുദാസ്... 👌
@martinsam8787
@martinsam8787 Жыл бұрын
​@@balarama30s26 m jaychandran orupad nalla songs cheythallo
@jayasreesudev7403
@jayasreesudev7403 Жыл бұрын
Good speech നമസ്കാരം
@anoop.p.aanoop2778
@anoop.p.aanoop2778 Жыл бұрын
പലരെയും നമ്മൾ അറിയാൻ വളരെ സമയം എടുക്കും മിക്കപ്പോഴും 🙏🏻
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 109 МЛН