ആകാശ് തിലങ്കേരി എന്ന കീലേരി അച്ചു!| ABC MALAYALAM NEWS |ABC CHAT | DHANUSH DEVAN B S | R SHYAM BABU

  Рет қаралды 209,823

ABC Malayalam News

ABC Malayalam News

18 күн бұрын

ആകാശ് തിലങ്കേരി എന്ന മണ്ടനായ സിപിഎം ഗുണ്ട
കൊലക്കേസിൽ പോലും ഒന്നാം സ്ഥാനം വേണം
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 769
@Kvk942
@Kvk942 16 күн бұрын
മണ്ടനായതുകൊണ്ടല്ലേ അവൻ കമ്മിയായത്?
@mathensamuvel5624
@mathensamuvel5624 15 күн бұрын
😂
@Khabib789
@Khabib789 15 күн бұрын
😂😂 പടച്ചോനെ ഈ മാതിരി ഊക്ക്
@muhammad.thariq7743
@muhammad.thariq7743 14 күн бұрын
😂😂😂😂😂
@saamikp9759
@saamikp9759 14 күн бұрын
Nono. Anganenkl sangi ayene😂
@prajithpradeep3687
@prajithpradeep3687 13 күн бұрын
​@@saamikp9759mandanmar kooduthal olla randu party aannu sangiyum kammiyum💩💩💩
@user-nf7sb6uw9s
@user-nf7sb6uw9s 16 күн бұрын
തില്ലങ്കേരി എന്ന് അവന്റെ പേരിന്റെ അറ്റത്തുള്ളതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ പൊക്കിക്കൊണ്ട് വന്നതാ!
@babykuttymathew8644
@babykuttymathew8644 16 күн бұрын
Thallankeri: thanney:
@jineeshkatheri7195
@jineeshkatheri7195 14 күн бұрын
അപ്പോ വത്സ ൻ തില്ലങ്കേരി യോ...😂
@EldhoCP-wy1fe
@EldhoCP-wy1fe 13 күн бұрын
വത്സൻ ​മൊണ്ണ 😂😂😂😂😂​@@jineeshkatheri7195
@esnarayanan2499
@esnarayanan2499 16 күн бұрын
പാണ്ടി ലോറി ക്കു മുന്നിൽ നിൽക്കുന്ന ചൊറി തവള യുടെ സ്റ്റൈൽ??????😍😍😍😛😛
@Qtscfi
@Qtscfi 15 күн бұрын
@@esnarayanan2499 അങ്ങനെ ഒന്ന് പോലും ഇല്ലാത്തവന്റെ fustration..... മനസ്സിൽ ആകും.
@saneeshantony1290
@saneeshantony1290 10 күн бұрын
കീലേരി ആണെന്നും പറഞ്ഞു ചെന്ന് കേറിക്കൊട്, തില്ലങ്കേരിയിലെ പിള്ളേർ പള്ളക്ക് തുളയിടും 🤭
@Commonman543
@Commonman543 16 күн бұрын
തില്ലങ്കേരി ❌️ കീലേരി അച്ചു ✔️
@shibilrehman
@shibilrehman 14 күн бұрын
വത്സൻ തില്ലങ്കേരിക്ക് തൂറാൻ പോകണമെങ്കിലും പോലിസ് കാവൽ വേണം... 😂😂😂
@2pac.679
@2pac.679 7 күн бұрын
😂😂😂
@user-tq6jc3ix3i
@user-tq6jc3ix3i 6 күн бұрын
Valsan.tillangeri.kileri.achu
@KvV46
@KvV46 16 күн бұрын
സ്വപ്നലോകത്ത് വിഹരിക്കുന്ന ഒരു മണ്ടൻ എന്ന് പറഞ്ഞാൽ അതാവും അയാൾക്ക് അനുയോജ്യം .. ഇതൊക്കെ കണ്ട് കൂടെ തുള്ളാൻപഠിക്കാനും ജോലിക്കും പോകാത്ത കുറെ എണ്ണം വേറെയും
@user-bk8um7jf7p
@user-bk8um7jf7p 16 күн бұрын
ഒരു സൂപ്പർ അവലോകനം 🥰🥰🥰🥰നിങ്ങൾ 2ആളും ഒരു സംഭവമാണ് 😀😀😀😀😀😀😀❤️❤️❤️❤️❤️
@user-ws2ny5pt5p
@user-ws2ny5pt5p 10 күн бұрын
അത് നീ ഒര് കഴിവും ഇല്ലാത്തോൻ ആയോണ്ട് തോന്നണത😂
@lorrypranthanbluebee950
@lorrypranthanbluebee950 2 күн бұрын
Sathyam 😂
@varghesepa2162
@varghesepa2162 16 күн бұрын
പോലീസുകാരെ shandan മാരാക്കിയത് കൊണ്ടാണ് ആകാശിനെപ്പോലെ പൊട്ടൻ മാർ ഹീറോകളആയിമാറുന്നത്
@kodiyathorganicfarm2718
@kodiyathorganicfarm2718 16 күн бұрын
ധനുഷ് ഗൗരവത്തിൽ ഇരിക്കുന്നത് കാണുമ്പോഴേ നമുക്ക് ചിരിവരും 😂🙏
@amalamalu7740
@amalamalu7740 14 күн бұрын
ഇത്രേം ധൈര്യം ഞാൻ ശോഭ രാജിൽ പോലും കണ്ടില്ല 🙈🙈
@Nikhil-lr5ll
@Nikhil-lr5ll 16 күн бұрын
ഈ സംസാരിക്കുന്ന ചേട്ടൻ സൂപ്പർ ആണ്... എല്ലാ കഥകളും ഈ പുള്ളിക്ക് അറിയാലോ..
@donetjoseph332
@donetjoseph332 11 күн бұрын
പിന്നെ ചേട്ടന്റെ അച്ഛൻ എത്ര വിട്ട് കയറി കാര്യങ്ങൾ നോക്കുന്നതാ 😂അതുകൊണ്ടല്ലേ അവൻ പല അമ്മക്ക് ഉണ്ടായ വർത്തമാനം പറയുന്നേ
@MsSarathdev
@MsSarathdev 10 күн бұрын
ശെരിയാ ബെന്നി p നയരമ്പലം ഒക്കെ തോറ്റു പോകും അമ്മാതിരി സ്ക്രിപ്റ്റ് ആണ്
@lorrypranthanbluebee950
@lorrypranthanbluebee950 2 күн бұрын
Karanam ee chettan vedinte purth erangillo... Veryum pazhm..
@kannanstar9904
@kannanstar9904 16 күн бұрын
Uffff.... അണ്ണന്‍മാര് പൊളി... എല്ലാ കഥകളും അറിയാം... നല്ല അവതരണം... സൂപ്പർ..... കൊറച്ച് കഥകള്‍ എനിക്കും അറിയാം.. നിങ്ങളൊരീസം ഇങ്ങോട്ട് വരോ? പറഞ്ഞു തരാനാ.. 🔥🔥🔥🔥
@user-zk9in7ne8s
@user-zk9in7ne8s 16 күн бұрын
കീലേരി ആകാശ് നീണാൾ വാഴട്ടെ!
@user-uo9tq3nv3c
@user-uo9tq3nv3c 13 күн бұрын
വളരെ സത്യസന്ധം ആയിട്ടുള്ള കാര്യങ്ങളാണ് നിങ്ങൾ പറയുന്നത് നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് 👌🏻👌🏻👍🏻👍🏻
@rineshcherutta8539
@rineshcherutta8539 11 күн бұрын
Pari
@ajithnarayanan798
@ajithnarayanan798 16 күн бұрын
😂😂😂 ശിക്കാരി ശംഭു.. അതാണ്‌ ആ... കാശ് 😂
@akashs.g7637
@akashs.g7637 9 күн бұрын
Dai😂
@sreejeshcksreejeshck1288
@sreejeshcksreejeshck1288 12 күн бұрын
ശ്യാം ബാബു നിങ്ങൾ പൊളി ആണ്... പറയേണ്ട കാര്യം നല്ല വണ്ണം പറഞ്ഞു ആരെയും പേടിക്കേണ്ട ആവശ്യം നമുക്ക് ഉണ്ടാവരുത്... 👍🏻👍🏻👍🏻
@sreejith_kottarakkara
@sreejith_kottarakkara 16 күн бұрын
ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി, ജെയ്ൻ രാജ് ഇത് മൂന്നും ഉടനേ അവസാനിക്കും
@SiljoVG-eq8kc
@SiljoVG-eq8kc 15 күн бұрын
Aah sthanath vere arengilum varum
@shameeluaesaudi
@shameeluaesaudi 15 күн бұрын
JAIN ENDHANU PRASHNAM, BAKKI ULLAVAR OK
@sreejith_kottarakkara
@sreejith_kottarakkara 15 күн бұрын
@@shameeluaesaudi bro, നിങ്ങൾക്കറിഞ്ഞ് കൂടാത്തത് കൊണ്ടാണ്, hd is Number 1 criminal
@shameeluaesaudi
@shameeluaesaudi 15 күн бұрын
@@sreejith_kottarakkara ayal adhvanichu jeevikkunnavan alle, enikk ayale ariyunna kure pere parijayam und, avar paranjadhanu. mattu rand perum criminals anu
@PUBG-ik4or
@PUBG-ik4or 14 күн бұрын
Ith kannuraan allathe ninte kollam alla ok ingot va theerkaan ninn tharam
@Nasu1986
@Nasu1986 16 күн бұрын
ആകാശത്തെക്കു തന്നെ അയക്കുക ഇവനെ 🌹
@pradeep3018
@pradeep3018 16 күн бұрын
TG സാറുമായി ശബരിമലയെ കുറിച്ച് സംഭാഷണം കേൽക്കാനിടവന്നു. മാധ്യമങ്ങളോ പുറം ലോക മറിയത്തതും നി കൂടമായ ഒത്തിരി കാര്യം ഉണ്ട് അറിഞ്ഞാൽ െഞട്ടും
@mithunvv8221
@mithunvv8221 10 күн бұрын
സംഭവം ഒക്കെ ശെരിയാ,.. ഈ മാപ്ര റൂമിനു പുറത്തിറങ്ങി കണ്ണൂർ ടൗണിലൂടെ നടക്കാനുള്ള ധൈര്യം ഉണ്ടായാൽ സമ്മതിക്കാം 😄😄😄
@SKTIMELOOPER
@SKTIMELOOPER 6 күн бұрын
അതെന്താ കണ്ണൂര് ടൗൺ നിന്റെ കുടുംബ സ്വത്ത്‌ വല്ലോം ആണോ.. 😄
@UPCalmStrongLoveSecRT
@UPCalmStrongLoveSecRT 6 күн бұрын
​@@SKTIMELOOPERAanengil. Thaan angot vaa . Inform cheythu varane. Waiting
@Trivian_medico_
@Trivian_medico_ 5 күн бұрын
​@@UPCalmStrongLoveSecRTnee entho cheyyum avan vannal😤😠
@UPCalmStrongLoveSecRT
@UPCalmStrongLoveSecRT 5 күн бұрын
@@Trivian_medico_ 😁 thaanum paranjitu vaa... Rendu perkum chaayayum paripu vadayum medichu tharaam
@lorrypranthanbluebee950
@lorrypranthanbluebee950 2 күн бұрын
​@SKTIMELOOPER athin nee etha... Vereyum oru vanam
@karunakarankadiyaan648
@karunakarankadiyaan648 15 күн бұрын
ഉണ്ടാവണം ഇതുപോലുള്ള യുവാക്കൾ, കമ്മ്യൂണിസിസ്റ്റ് ഗുണ്ടായിസം വിവരിക്കാൻ, നന്ദി
@TheTruth-S007
@TheTruth-S007 16 күн бұрын
എത്ര വലിയ ഗുണ്ട ആയാലും ഒരു തലവേദന മതി ബാം പുരട്ടി ചുരുണ്ടു കൂടി കിടക്കുന്നത് കാണാം എന്റെ അമ്മച്ചീ 😂😂😂 മനുഷ്യൻ അല്ലെങ്കിലും ഒരു ഇരുക്കാലി ദുർബലനല്ലേ പുള്ളേ😇
@unnikrishnan.b4900
@unnikrishnan.b4900 16 күн бұрын
സത്യം പറഞ്ഞാൽ നിങ്ങൾ മീഡിയ ആണ് ഇവരെ ഒക്കെ ഇത്രേം ഫേമസ് ആക്കുന്നത് 😄
@raheemamalsamal-ny7de
@raheemamalsamal-ny7de 14 күн бұрын
Ethineyoke media ennuparayaruth
@zionmajor7091
@zionmajor7091 5 күн бұрын
sathyam😂
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 16 күн бұрын
ഇത്തരം സാധനങ്ങളെ ഇറക്കുന്നതും പാർട്ടി. അവരെ തള്ളിപ്പറായുന്നത് ഒരു അടവ് നയം ആണ്. അത് ഇവരോട് ആദ്യമേ പറയും നിങ്ങൾ എല്ലാം ചെയ്തോ.. ആരും കേസ് എടുക്കില്ല.. പിന്നിൽ ഞങ്ങൾ ഉണ്ടാവും. പക്ഷെ പുറത്തു നിങ്ങളെ ഞങ്ങൾ എപ്പോളും ചീത്ത paranju🌹തള്ളിപ്പറയും അതാണ് ഇവിടെ നടക്കുന്നത്.
@shajigeorge5441
@shajigeorge5441 16 күн бұрын
സിപിഎം തീർന്നു ഇനി സിപിഎം എന്ന പാർട്ടി ഉണ്ടായിരുന്നു എന്ന് പറയാം.
@BenjaminluiceBenjaminluice
@BenjaminluiceBenjaminluice 16 күн бұрын
വ്യക്തികൾ അവസാനിക്കുമായിരിക്കും പക്ഷെ പാർട്ടി നശിക്കില്ല സുഹൃത്തേ . പോരായ്മകൾ ഉണ്ട് സമ്മതിക്കുന്നു
@user-dm6lo5mo1w
@user-dm6lo5mo1w 16 күн бұрын
വ്യക്തികളിലൂടെ യാണ് ലോകത്ത് പലയിടത്തും പാർട്ടി ഇല്ലാതായത്
@kannankollam1711
@kannankollam1711 16 күн бұрын
​@@BenjaminluiceBenjaminluiceപക്ഷേ അതൊക്കെ തീർന്നു പാർട്ടിയുടെ പ്രതാപകാലം കഴിഞ്ഞു കുറെ നേതാക്കൾ നശിപ്പിച്ചു ഇപ്പോഴും നശിപ്പിച്ചുകൊണ്ടിരിക്കുന്നു ഇനി ആളുകളെ മനസ്സിൽ ഒരു പേടിസ്വപ്നമാണ് പാർട്ടി
@kannankollam1711
@kannankollam1711 16 күн бұрын
​@@user-dm6lo5mo1wപക്ഷേ ഇപ്പോൾ ചീത്തപ്പേര് കൂടുതലും പാർട്ടിക്കാണ് പാർട്ടി ഉള്ള ആളുകൾ മൊത്തം പണക്കാരായി
@gkn7562
@gkn7562 15 күн бұрын
ചോര തിളക്കണം നമുക്ക് njarambukali 🫣l​@@BenjaminluiceBenjaminluice
@RASsongs
@RASsongs 7 күн бұрын
ഏതാ ഈ ചിമ്പാൻസിയും ഒറാങ്കുട്ടനും😅😅
@shiju6396
@shiju6396 4 күн бұрын
ഫാൻസോളി 😂
@lorrypranthanbluebee950
@lorrypranthanbluebee950 2 күн бұрын
Nee etha vaname🤣​@@shiju6396
@santhoshkumarkk
@santhoshkumarkk 12 сағат бұрын
അവർ പറയുന്നത് സത്യമാണ് ഇയാൾ പാർട്ടിക്ക് ബാധ്യത ആണ്
@Kingofnorth001
@Kingofnorth001 15 күн бұрын
വാർത്ത വായിക്കുമ്പോൾ നീ എന്തിനാടാ ഇങ്ങനെ വിറയ്ക്കുന്നേ, പേടിയായോ... 😂🤣
@navazkannur1427
@navazkannur1427 16 күн бұрын
കെജിഫ്, ആവേശം, ഫാന്റസി.... കീലേരി അച്ചു വിശകലനം അടിപൊളി 😂😂😂
@anoopkv3548
@anoopkv3548 16 күн бұрын
പണ്ട് പേരാവൂർ കാക്കയങ്ങാട് പാലപ്പുഴ സ്കൂളിൽ sfi സ്കൂൾ election ജയിച്ചു അന്ന് പ്രകടനം പോകുന്ന വഴിയിലെ എല്ലാം(ശ്രീകൃഷ്ണ ജയന്തി) ഫ്ലെക്സ് ബോർഡും അടിച്ചു പൊട്ടിച്ചു കാക്കയങ്ങാട് ടൗണിൽ എത്തിയപ്പോൾ അവിടെ ഉള്ള BMS ഓട്ടോ തൊഴിലാളികൾ sfi കുട്ടി സഗാക്കളെ എടുത്തിട്ടലക്കി.. മുഴകുന്നിൽ നിന്നും മൂത്ത സഗാക്കളും വന്നു അവർകും കിട്ടി.. ഇളയസഗാക്കളിൽ(sfi )ഈ ആകാശ് തില്ലങ്കെരിയും ഉണ്ടായിരുന്നു..
@horuzehexa04
@horuzehexa04 15 күн бұрын
Pannor ullq nagle aryillo e story 😂😂 oro thalkuly😂😂
@Anandhu-arts
@Anandhu-arts 15 күн бұрын
​@@horuzehexa04പോയി മരിയാതിക്കു മലയാളം ടൈപ്പ് ചെയ്തു പടി. എന്നിട്ട് sfi വേണ്ടി കര
@kearaliyan
@kearaliyan 15 күн бұрын
Myran padachundakkiya kadhayanu njangal nattukarku polum ariyillla ennitta
@kailas-qc4pd
@kailas-qc4pd 15 күн бұрын
Angane undaayitundo..anganoru kaaryam ormayile illallo.
@thajudheenkn7961
@thajudheenkn7961 14 күн бұрын
രണ്ടും മണ്ടൻ മാര് ആണല്ലോ പണിക്ക് പോയി ജീവിക്കു
@vasudevan5022
@vasudevan5022 16 күн бұрын
ആകാശ് തില്ലങ്കേരി യുടെ നേതാവ് പിണറായി അല്ലേ അവൻ സുധാകരൻ്റെ മുന്നിൽ പൂച്ച യാണ്. പിന്നെയാണോ ആകാശ് തില്ലങ്കേരി എന്ന കീലേരി.
@asokkumarmanikkoth5422
@asokkumarmanikkoth5422 16 күн бұрын
ഒരു കൊച്ചു ബിജു
@basilavarachan7687
@basilavarachan7687 13 күн бұрын
അടച്ചിട്ട റൂമിൽ കൊണ അടിച്ചു എസ്കോബാറിനെ വരെ ഭീരു ആകുന്ന മാപ്രാ 😫
@rajubhai-ns9hz
@rajubhai-ns9hz 11 күн бұрын
അവരച്ഛൻ ഇങ്ങനെ ആണോ
@Anooooopp
@Anooooopp 11 күн бұрын
E channel Kona adikunnavare attitude anu eniku ishttam😂
@Anooooopp
@Anooooopp 11 күн бұрын
E channelil Kona adikunnavare attitude anu enikishttam eallam ariyanapole😂😂😂
@unnikrishnantp7042
@unnikrishnantp7042 16 күн бұрын
ബിഗ് സല്യൂട്ട്
@anooplakkoor
@anooplakkoor 16 күн бұрын
മനു തോമസ് പിണറായി ഗ്രൂപ്പിൻ്റെ ആളാ ജയരാജനെ ഒതുക്കാൻ മനു തോമസിനെ വെച്ച് നടത്തുന്ന കളികളാണ് ഇപ്പോൾ നടക്കുന്നത്.
@ratheeshnarikkuni1495
@ratheeshnarikkuni1495 16 күн бұрын
😂😂😂ഇജ്ജാതി പൊട്ടനായിരുന്നോ ഈ കീലേരി
@saneeshsanu1380
@saneeshsanu1380 16 күн бұрын
ചിരിച്ച് ചത്തു.😂
@user-pg2nl9cf7s
@user-pg2nl9cf7s 7 күн бұрын
Appo comment ittath Ara??
@bharatheeyan7651
@bharatheeyan7651 16 күн бұрын
Last dialogue superb.. 😂
@rjrajmon4101
@rjrajmon4101 16 күн бұрын
അദ്ദേഹം പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട് പനമരം എന്നത് വയനാട് ജില്ലയാണ് അന്ന് ഫ്യൂസ് ഊരിയത് കൂത്തുപറമ്പ് പഴയനിരത്താണ്
@stephennedumpilli8059
@stephennedumpilli8059 16 күн бұрын
ജീപ്പിന്റെ കാര്യം ആണ് പറയുന്നത് പനമരത്തുള്ള ഒരുത്തന്റെ ജീപ്പ് ആണ് 😂🤣
@ladybirdkaraokes
@ladybirdkaraokes 11 күн бұрын
കീലേരി അച്ചുവിന് ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ട്..അത് അവനെ ഉപമിച്ചു കളയരുത് 😂
@mohamedsalim9459
@mohamedsalim9459 16 күн бұрын
കീലേരി യുടെ വില കളയരുത് 😂
@sajnaakber3507
@sajnaakber3507 16 күн бұрын
Super❤
@praveenak9346
@praveenak9346 16 күн бұрын
Fresh fresh
@Bineeshok
@Bineeshok 11 күн бұрын
മോദിജിയോട് പറഞ്ഞിട്ട് നാളെ തന്നെ താങ്കളെ CBI യിൽ ചേർക്കണം
@vishnusani3133
@vishnusani3133 7 күн бұрын
Than modiyude pa aano modiyou nee parayanum modi kelkanum
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 16 күн бұрын
എന്തിനാടോ നിങ്ങൾ ഇതൊക്കെ ചർച്ചയക്കുന്നെ..... അവൻ സിപിഎം ന്റെ ഒരു ഉണ്ടയും അല്ല സ്വയം ഉണ്ടായാവുന്നതാ..,
@maluttiunni8365
@maluttiunni8365 16 күн бұрын
🤣🤣🤣
@pradeepak1784
@pradeepak1784 16 күн бұрын
സിപിഎം തന്നെ ഒരു ഉണ്ടയും അല്ല 😂😂😂😂
@whitewolf12632
@whitewolf12632 16 күн бұрын
Cpm ന്ടെ താങ്ങില് ആണ് വളർന്നത് 😂
@shajipk286
@shajipk286 16 күн бұрын
Rss, ന്റെയോ, സിപിഎം, ന്റെയോ, ആരെയും, കേന്ദ്ര സേന, അറെസ്റ്റ്‌ ചെയ്തുകൊണ്ട് പോകുകയോ, ടി സംഘടനകളെ, നിരോധിക്കുകയോ, ചെയ്തിട്ടില്ല, എന്നിട്ടും ഒരുവർഷത്തിലേറേയായി ആരും കൊല്ലപ്പെടുകയോ, കൊല്ലുകയോ, ചെയ്തിട്ടില്ല, അപ്പോൾ ഇതിന്റെയൊക്കെ പിന്നിൽ ആരായിരുന്നു?
@anoopkv3548
@anoopkv3548 16 күн бұрын
Ys
@amalmonhere2357
@amalmonhere2357 16 күн бұрын
എനിക്ക് ഒരു അപമാനം ആകുമല്ലോ ഇവൻ😮
@Alfamvendilla
@Alfamvendilla 16 күн бұрын
😂 keeleri 😂 achuvinu apamanamanu 😂 "akaach gunda" ath mathi😂
@satheeshkumarps281
@satheeshkumarps281 16 күн бұрын
Very interesting prgrm🙏🏻
@aswin3641
@aswin3641 15 күн бұрын
ഇവൻ നാളത്തെ മുഖ്യമന്ത്രിയാണ്. ഇന്നത്തെ നമ്മുടെ മുഖ്യനെ പോലെ
@hrpk4284
@hrpk4284 12 күн бұрын
പ്രഥാന മന്ത്രി ഏതിൽ പെടും 😁
@aswin3641
@aswin3641 12 күн бұрын
@@hrpk4284 ആദ്യം നേരാംവണ്ണം എഴുത്തും വായനയും പഠിക്കൂ എന്നിട്ട് മതി പ്രതികരിക്കൽ. അടിമകമ്മി ആണെന്ന് മനസ്സിലായി
@captaingiridharbarva
@captaingiridharbarva 12 күн бұрын
@@hrpk4284 enthaayalum ee maakrikalude edelu pedillaa
@chran5406
@chran5406 13 күн бұрын
ഉണ്ട എന്ന് പറയാൻ മേലെ എല്ലാവരും അപ്പോ തന്നെ കുറെ ശല്യംകുറയും
@1942alovestory
@1942alovestory 16 күн бұрын
ആരെയും ചെറുതായി കാണരുത്. ഭാവിയിൽ അതീവ ഭീകരനായ ഒരു മനുഷ്യനായി ചരിത്രത്തിൽ ഇടം പിടിക്കാൻ ഇപ്പോൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ചെറുതായിരിക്കാം...
@user-kp4kn5kl2u
@user-kp4kn5kl2u 16 күн бұрын
നൗഫലെ വേണ്ടേ 😂
@jijojohn7181
@jijojohn7181 16 күн бұрын
കോണ്ഗ്രസ് കാരനെ.കൊന്നത്.കൊണ്ടാണ്.ഇപ്പോഴും ഇങ്ങനെ നടക്കുന്നത്. Rss.sdpi.ആയിരുന്നു എൻകിൽ
@ajmalp6622
@ajmalp6622 16 күн бұрын
Rss കാരനെ കൊന്ന കേസിലെ പ്രതിയാണ് അവൻ പാർട്ടി സപ്പോർട്ടിൽ ആണ് എല്ലാം ചെയുന്നത്
@thrissurkaaran2817
@thrissurkaaran2817 16 күн бұрын
ഒരു സംഘിയെ കൊന്നതിലും ആകാശ് ഉണ്ട്‌ 🤣
@jijojohn7181
@jijojohn7181 15 күн бұрын
@@thrissurkaaran2817 ഇവൻ.ഡമമി.പൃതി
@thusharbabu6042
@thusharbabu6042 14 күн бұрын
​@@thrissurkaaran2817 Athe fake prathi list aaa.... Original athil ulpettvarallam olivila
@althu-i2v
@althu-i2v 14 күн бұрын
Sdpi anel neram velukubo tanne kittyene😄
@farookk9371
@farookk9371 16 күн бұрын
നിങ്ങൾ രണ്ടുപേരും ആരാ 🙄നിങ്ങളെ കാണുമ്പോയെ ചിരിവരുന്നു
@sunilrayaroth7181
@sunilrayaroth7181 16 күн бұрын
Ariyunnavarute video kaanu. Time waste cheyyanda
@rasheedarar
@rasheedarar 16 күн бұрын
😂 സത്യം
@atkzdi
@atkzdi 16 күн бұрын
😂
@thrissurkaaran2817
@thrissurkaaran2817 16 күн бұрын
🤣🤣
@sonofking369
@sonofking369 15 күн бұрын
രണ്ട് ബെകിട്
@saneeshkbh9144
@saneeshkbh9144 16 күн бұрын
സത്യം ആണ് പറയുന്നത്.....
@karthiksenavarmakarthik8588
@karthiksenavarmakarthik8588 16 күн бұрын
Pls chirivarunu chetta😂😂😂😂😂
@ASUTHOSHMk
@ASUTHOSHMk 16 күн бұрын
നല്ല രണ്ടെണ്ണം കിട്ടിയാൽ തീരും അവൻ 😂
@PremThekkathil
@PremThekkathil 16 күн бұрын
എങ്ങനേ കിട്ടും.. ഭരിക്കുന്ന നാറികൾ അല്ലേ തീരുമാനിക്കുന്നത് .... ഒരൊറ്റ ഇരുട്ടടി അത്രേ ഉള്ളു.. ആൾ അറിഞ്ഞാലല്ലേ പ്രശ്നം ഉണ്ടാകൂ..
@XD123kkk
@XD123kkk 16 күн бұрын
Bharya Doctor. Anu..
@Anthrappan
@Anthrappan 16 күн бұрын
ലവന് വരെ പെണ്ണ് 😣
@georgethomas143
@georgethomas143 16 күн бұрын
​@@XD123kkk സർട്ടിഫിക്കറ്റ് പരിശോധിച്ചാൽ +2 പോലും പാസ്സ് ആയിട്ടുണ്ടാവില്ല 😂 ഷഡി ഇടാത്ത അർഷോ ബോധവും വെളിവും ഇല്ലാത്ത ചിന്ത മേയർ ആര്യ ഇനിയും ഉണ്ട് വ്യാജ സർട്ടിഫിക്കറ്റ് ടീംസ് ബാക്കി ഇങ്ങള് ഇടൂ 🤗
@Simon-jacob205
@Simon-jacob205 16 күн бұрын
​@@XD123kkk mbbs doctor aano?
@dhaneshkumarp4949
@dhaneshkumarp4949 16 күн бұрын
ഈ ചിരിയും ചിരിച്ചു അവന്റെ മുമ്പിൽ നില്ക്കുമോ നിങ്ങൾ
@Agopan01
@Agopan01 16 күн бұрын
എന്താ മോനെ അങ്ങനെ ഒരു ടോക്ക്
@babuk4434
@babuk4434 16 күн бұрын
അവൻ ഒറ്റക്ക് പുറത്തിറങ്ങുമോ കണ്ണൂരിൽ എന്ന് ആരോടെങ്കിലും ചോദിച്ച് പോരെ .
@user-kv4ic2kq9k
@user-kv4ic2kq9k 16 күн бұрын
കണ്ണൂരിലെ ബിജെപി ക്കാരുടെ നിഴല് കണ്ടാൽ മുക്രയിടും അവൻ
@ajmalp6622
@ajmalp6622 16 күн бұрын
​@@NGKannurRss karane konna kesile prathi aan avan😂 rss n ethire avante kolavikiyum undayitund nnit ningal nthaki avane vayithalam adikalle. Thillankeri thanne avare party gramam ann. Party support ind avan athan oron cheith koottunath
@Darklife-fi9ip
@Darklife-fi9ip 16 күн бұрын
ഇവാന്റെ മുഖം കണ്ടാൽ അറിയില്ലേ പേടിച്ചിട്ടാണ് പറയുന്നത് തന്നെ
@mukeshpadipurayil6030
@mukeshpadipurayil6030 13 күн бұрын
ഇവന്മാർ ഈ സ്റ്റുഡിയോ യിൽ ആണോ ഉറക്കം 😂😂😂😂😂
@user-fn7kj4cx4u
@user-fn7kj4cx4u 16 күн бұрын
അയ്യ വണക്കം 🎉 കൂടെ ullayaal ph numper ചോദിച്ചിട്ട് തന്നില്ല 🎉
@Ram_M-o3m
@Ram_M-o3m 15 күн бұрын
Yes correct 💯 avan oru mandan thane
@riswanathahir7941
@riswanathahir7941 9 күн бұрын
ഉള്ളത് തന്നെ👍 കൂത്തുപറമ്പിൽ നടന്ന സംഭവം തന്നെ ആണ് നേരിൽ കണ്ടിരുന്നു അന്ന് 😂
@Kannurkaran5522
@Kannurkaran5522 9 күн бұрын
എന്താണ് കൂത്തുപറമ്പിൽ നടന്ന നിങ്ങൾ നേരിൽ കണ്ട സംഭവം.. ഒന്ന് പറയാമോ
@silentloverabhiappuz7808
@silentloverabhiappuz7808 8 күн бұрын
​@@Kannurkaran5522 citukkarum narayanettante avroke thadanju nirthi avre kuthuparamb nn avar araann ariyillaloo athond p.j oke post ittathum aanallo eth sambandhichh...
@spbk1
@spbk1 10 күн бұрын
ഉള്ളി അല്ല ഹേ അടക്ക. കീലേരിയെ കുറിച്ചു ഇല്ലാകഥ പറയരുത്.😂
@mohanmohanancv666
@mohanmohanancv666 16 күн бұрын
പനമരം വയനാട് ആണ്
@flywithme6442
@flywithme6442 6 күн бұрын
എല്ലാം വിധി വന്നാൽ അറിയാം.. 😊
@RasheedRasheed-xl7sk
@RasheedRasheed-xl7sk 12 күн бұрын
,,, 😃,, യൂടൂബ് ചാനലിരുന്നു ആർക്കും തള്ളിമറിക്കാം , RSS സ്തുതി പാടാം, പക്ഷെ തില്ലെങ്കേരിയുടെ മുന്നിൽ ചെന്ന് പെടാതെ ശ്രദ്ധിച്ചാൽ പുളു അടിക്കുന്നവർക്ക് കൊള്ളാം... 😂🤣🤣.
@vrvlogs4243
@vrvlogs4243 11 күн бұрын
ഓ പിന്നെ
@LIBBI-xe8ni
@LIBBI-xe8ni 10 күн бұрын
പെട്ടാൽ എന്താ എല്ലാർക്കും മുറിഞാൻ വരുന്നത് ചോരയില്ലേ...
@akhilm5860
@akhilm5860 10 күн бұрын
അടിയും വെട്ടും കുത്തും അവന്റെ മാത്രം കുത്തകയാണോ?
@RasheedRasheed-xl7sk
@RasheedRasheed-xl7sk 9 күн бұрын
@@akhilm5860 ,, 😄,, കയ്യിൽ വടിവാളുണ്ടായാൽ പോരാ "അണ്ടിക്ക് " ഉറപ്പുകൂടെ വേണം.. 😂
@RatheeshMP-bp6ju
@RatheeshMP-bp6ju 12 күн бұрын
ഇത് ചേരുക വത്സൻ തിലെങ്കെരിക് ആണ് മോയന്തേ
@S4InnovativeSolution
@S4InnovativeSolution 15 күн бұрын
🤣🤣😂 adipoli comedy ...
@Roopeshrajan
@Roopeshrajan 16 күн бұрын
നിങ്ങളുടെ കോമ്പിനേഷൻ 🔥
@DewConGaming
@DewConGaming 15 күн бұрын
super👍
@nigilbindi8644
@nigilbindi8644 12 күн бұрын
ഇതുപോലത്തെ ഒരു അവലോകനം ജീവിതത്തിൽ ആദ്യം ആയിട്ടാണ് കാണുന്നത് funny 😂😂😂😂
@MalluGamer-Mobile
@MalluGamer-Mobile 16 күн бұрын
അടുത്ത സിപിഎം മുഖ്യമന്ത്രി ആവാനുള്ള എല്ലാ യോഗ്യതയും ഉണ്ട് ആകാശ് തില്ലങ്കരിക്ക്...
@abhidh5580
@abhidh5580 11 күн бұрын
Nalla pediyuddallo parayumbol😂
@user-vv1nf3ex4e
@user-vv1nf3ex4e 16 күн бұрын
@Hacker-r5s
@Hacker-r5s 14 күн бұрын
കീലേരി അച്ചു😂😂😂
@pratheepgnair1204
@pratheepgnair1204 16 күн бұрын
😂😂😂😂😂 ഹോ..
@sathyavathykg
@sathyavathykg 16 күн бұрын
Sathyam😊😊😊😊😅😅😅😅
@whitewolf12632
@whitewolf12632 16 күн бұрын
😂😂😂എടുത്തങ്ങു അലക്കി 😂😂😂
@arunsomasundharan
@arunsomasundharan 11 күн бұрын
Congratulations... 👏👏👏
@user-df7bw4gd5v
@user-df7bw4gd5v 16 күн бұрын
❤❤❤❤
@aneeshpg100
@aneeshpg100 12 күн бұрын
ചാനൽ മുറിയിൽ ഇരുന്ന് വായിതാളം അടിക്കാൻ എല്ലാവരെക്കൊണ്ടും ആകും.കുഴൽ ഊത് അല്ല...വായിത്താളം
@ZakirKayamkulath
@ZakirKayamkulath 16 күн бұрын
Video is very short we need more comedy. Every district in Kerala has this kind of stories.
@user-bi2yo1uz6x
@user-bi2yo1uz6x 13 күн бұрын
ആഹാ അത് കൊള്ളാം ആകാശിനെപറ്റി പത്തുപതിനേഴു മിനിറ്റ് അവന്റ ജീവ ചരിത്രം ഒരു സിനിമ കാണുന്നതിലും വെക്തമായി വിവരിച്ചു എന്നിട്ട് പറയുവ അവൻ വലിയ സംബവം അല്ലെന്ന് 😂
@vishnudas6789
@vishnudas6789 3 күн бұрын
അത് പൊളിച്ചു
@IndiaKerala-oc9rg
@IndiaKerala-oc9rg 16 күн бұрын
അലവലാതി 😂
@Anvariyas
@Anvariyas 16 күн бұрын
ആ ഇപ്പം കൺഫോം ആയിട്ട് മനസ്സിലായി ഓ രണ്ട് തീട്ട സംഖ്യകളായിരുന്നു 😂🤣😂🤣😂🤣
@binduanil6333
@binduanil6333 16 күн бұрын
ആകാശം മാത്രമല്ലല്ലോ, ഒരു അർജുനേട്ടൻ ഇല്ലേ.
@ivansmookambika1044
@ivansmookambika1044 10 күн бұрын
ആയെങ്കി പോയെങ്കി 😄😄😄
@easternwestern3148
@easternwestern3148 15 күн бұрын
Ente ammo .... Shikkari sambuvine konnu kola vilichu..... 😂😂😂😂😂😂😂😂😂😂😂😂😂😂😂
@Allllllllllllygvdcdvffgfvgjj
@Allllllllllllygvdcdvffgfvgjj 15 күн бұрын
😂😂right
@GamePro77508
@GamePro77508 13 күн бұрын
വിറക്കാതെ കാര്യം അവതരിപ്പിക് അവതാരക
@nimishgs575
@nimishgs575 16 күн бұрын
Chirikkn vayya😂
@NanKurup
@NanKurup 2 күн бұрын
സത്യം 👍
@easternwestern3148
@easternwestern3148 15 күн бұрын
Chirichu chiruchi maduthu.... 😅😅😅😅😅😅😂😂😂😂😂😂
@venugopalvt4339
@venugopalvt4339 16 күн бұрын
If ganesan has the guts make a statement and cancell his licence
@prakasanvelluva6460
@prakasanvelluva6460 15 күн бұрын
കീലേരി അച്ചു 😂
@MsSushin
@MsSushin 13 күн бұрын
ഈ ശ്യാം എന്ന് പറയുന്ന ധൈര്യവൻ ആരാണാവോ 😂
@VINU4127
@VINU4127 13 күн бұрын
😅😅😅😅😅ചിരിച്ചു മരിച്ചു 😅😅😅😅
@mineshk.r377
@mineshk.r377 16 күн бұрын
ഇതെല്ലാം കണ്ടിട്ടല്ലേ കേരളത്തിലെ കുട്ടികൾ പടിക്കുന്നത്
@Sato.12348
@Sato.12348 16 күн бұрын
ധനുഷ് 😂😂
@ShajithaS-nh2gt
@ShajithaS-nh2gt 16 күн бұрын
ഇങ്ങള് ചിരിച്ചോളീ 😄😄😄😄😄
@sreekanthm4070
@sreekanthm4070 14 күн бұрын
നല്ല രസം കേൾക്കാൻ.... But അടച്ചിട്ട റൂമിൽ പറയുന്ന ആളല്ല... തുറന്ന വഴിയിൽ നടക്കുന്ന ആകാശ്..
@JayK.2002_
@JayK.2002_ 12 күн бұрын
Avan aaraada.. nattukarude yum pinarayiyudeyum oudaryam kondu alle nadakkunnath.. enthu ulathaan aanu ivan purathu ingane nadakkunnath.. swathanthrya samarathinano? Thozhilaali kalkum paavappettavarkkum vendi aano?
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 6 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 82 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 13 МЛН
CPM വീഴ്ത്തിയ കതിരൂർ മനോജ് | ABC CHAT
13:00
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН