No video

CPM വീഴ്ത്തിയ കതിരൂർ മനോജ് | ABC CHAT

  Рет қаралды 392,317

ABC Malayalam News

ABC Malayalam News

Күн бұрын

#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 500
@Heart006
@Heart006 2 ай бұрын
കതിരൂർ മനോജേട്ടൻ🚩⚔️🧡അങ്ങയുടെ പോരാട്ടത്തിലൂടെ ആയിരം സ്വയംസേവകർ ജന്മമെടുത്തു 🧡🚩⚔️
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
Very good
@dhanyadhanu-sf3vn
@dhanyadhanu-sf3vn 2 ай бұрын
Kathiroor Manoj❤..e name kannur mathramalla keralam motham ariyum 1000 cpm karkk oru manojetten❤❤❤
@JGeorge_c
@JGeorge_c 2 ай бұрын
Arku vendi kolanam marikanum nokuna alkar prashnam annu
@vilakkumadam5587
@vilakkumadam5587 2 ай бұрын
Kathiroor Manoj 🙏🌹🔥🔥🔥
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😮😮😮
@gireeshk5705
@gireeshk5705 2 ай бұрын
മനോജേട്ടന്‍❤❤❤ഞാന്‍ കണ്ട ഏറ്റവും ധീരനായ മനുഷ്യന്‍❤❤ജ്യേഷ്ഠസഹോദരന് ഓര്‍മ്മപ്പൂക്കള്‍😢
@Sreeprayag
@Sreeprayag 2 ай бұрын
ധീര നേതാവിന് കണ്ണീര്‍ പൂക്കള്‍ 😢
@user-kv4ic2kq9k
@user-kv4ic2kq9k 2 ай бұрын
എന്തെ നിങ്ങൾ തിരിച്ചടിച്ചില്ല? 😏
@anoopkv3548
@anoopkv3548 2 ай бұрын
​@@user-kv4ic2kq9kതിരിച്ചടികൾ നഷ്ടം എല്ലാർക്കും ഉണ്ടാകും കണ്ണൂർ എന്ന ചെകോട്ടയിൽ 80 കളിൽ പല്ലിനു പല്ല് കണ്ണിനു കണ്ണു എന്ന് എണ്ണിപറഞ്ഞു നടന്ന rss എന്ന പ്രെസ്ഥാനത്തിന്റെ അന്നത്തെ മുഖം ഭയാനക പ്പെടുത്തുന്നതാണ് .. ഇന്ന് അതിൽ നിന്നും സഘം മാറി ചിന്തിക്കുന്നു...
@vilakkumadam5587
@vilakkumadam5587 2 ай бұрын
Kathiroor Manoj 🙏❤️🔥🔥🔥
@user-yk7dk6ts7s
@user-yk7dk6ts7s 2 ай бұрын
​@@user-kv4ic2kq9k ആർഎസ്എസ് നേതൃത്വത്തിൻ്റെ പിടിപ്പ് കേട്.... പിന്നെ അതിലെ പ്രതികൾ എല്ലാം UAPA കിട്ടി അകത്തും ഈ അടുത്ത് കുറച്ച് പേര് ജാമ്യത്തിൽ ഇറങ്ങിയത് ആയി കേട്ടിരുന്നു. ഇതിലെ ഒന്നാം പ്രതി വിക്രമൻ ഇപ്പൊ പാർട്ടി ഗ്രാമം വിട്ട് പുറത്ത് ഇറങ്ങാറില്ല
@KGF1652-i4l
@KGF1652-i4l Ай бұрын
മനോജ് മൂന്ന് തവണ കൊലപാതക ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന് നിങ്ങൾ തന്നെ പറയുന്നു ഇനിയും അത് ആവർത്തിക്കും എന്ന് ഉറപ്പുണ്ടായിട്ടും ഇതിൽ മരണശേഷം ജയ് വിളിച്ച ഒരാളുപോലും മനോജ് ജീവിച്ചിരിക്കേ ആ വ്യക്തിക്ക് സംരക്ഷണം നൽകാൻ പാർട്ടിയോടോ നേത്യത്വതോടോ പറഞ്ഞില്ല"? അത് തന്നെയാണ് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും മുദ്രാവാക്യം ശരി വെക്കുന്നത് ഒരു മനോജിൽ നിന്നും ഒരായിരം മനോജുമാർ ഉയർന്ന് വരേണ്ടത് ആരുടെ ആവശ്യമാണ് അല്ലെങ്കിൽ ആർക്കാണ് ആവശ്യം "ജയ് വിളിച്ചും ബലിദിനം ആചരിച്ചും അവർ പിരിഞ്ഞ് പോയി ? ഒരു പക്ഷെ ഒരു മനോജിന് പകരം ഒരായിരം മനോജ് മാർജന്മം എടുത്തിരിക്കാം പക്ഷെ ആർക്കും ചുമക്കാൻ കഴിയില്ല ആ കുടുംബത്തിന്റെ ദു:ഖഭാരം അവർക്കല്ലാതെ?? ചിന്തിക്കുക പ്രവ്യത്തിക്കുക.???
@kiddygarage4550
@kiddygarage4550 Ай бұрын
ഒരിക്കലുമല്ല മനോജേട്ടനോട് അവിടെ നിന്നും മാറാനും, സംരക്ഷണം നൽകാമെന്നും സംഘടന പറഞ്ഞതാണ്.. അന്ന് മനോജേട്ടൻ പറഞ്ഞത് "സാധാരണ സ്വയംസേവകർക്ക് ഇല്ലാത്ത ഒരു സരക്ഷണവും തനിക്ക് വേണ്ട . ജനിച്ചാൽ ഒരിക്കൽ മരിക്കും.. ഒളിച്ചോടി പോകാൻ ഇല്ല " എന്നായിരുന്നു
@user-jl8gy7zb9l
@user-jl8gy7zb9l 27 күн бұрын
@@KGF1652-i4l കാര്യം അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക മനോജ്‌ ഏട്ടനനോട് സംഘടന മാറി നില്കാൻ പലതവണ പറഞ്ഞത് ആണ് അന്ന് അദ്ദേഹം പറഞ്ഞത് ജനിച്ചാൽ മരിക്കും അങ്ങനെ ഏത്ര നാൾ നാം മാറി നിൽക്കും എന്നാണ് പിന്നെ 3 തവണയും മനോജ്‌ ഏട്ടൻ ഒറ്റക്ക് തന്നെ ആണ് എതിരാളികളെ നേരിടത് അതും കൈയിൽ ഒരു മൊട്ടു സുചി പോലും ഇല്ലാതെ
@aswinsuresh506
@aswinsuresh506 9 күн бұрын
@@KGF1652-i4l കൂടെ നടക്കാൻ, കൂട്ടിന് പോകാനും ആവശ്യമെങ്കിൽ എന്നും സ്വയം സേവകർ തയ്യാറായിരുന്നു പക്ഷെ മനോജേട്ടൻ ആരെയും അടുപ്പിക്കില്ല, എന്നും എല്ലാവരും കാണുന്നത് ഒറ്റയ്ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ ശത്രുക്കൾക്ക് വളരെ എളുപ്പം തന്നെയായിരുന്നു അക്രമിക്കുക എന്നത്. നാല് തവണയും പിടിച്ച് നിന്നത് സ്വന്തം കൈക്കരുത്തും സാമർത്ത്വം കൊണ്ടും മാത്രമായിരുന്നു. അതിന് എപ്പോളോ ഒരു പതറിച്ച സംഭവിച്ചു, ഒരു ശ്രദ്ധക്കുറവ് തന്നെയാണ് പറ്റിയത്. സി. പി എം നേതാക്കൾക്ക് ചിന്തിക്കാൻ പോലും ആവില്ല 4 ആളില്ലാതെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുക എന്ന കാര്യം...
@MyKodinhi712
@MyKodinhi712 3 күн бұрын
​@@kiddygarage4550അത് മാത്രമല്ല പടച്ചോൻ വിചാരിച്ചാൽ ഏത് മനോജ്‌ ആയാലും,, അബ്‌ദുല്ല ആയാലും പിന്നെ ഒരു നിമിഷം ആയുസ് ഉണ്ടാകൂല
@dhaneshchombala4045
@dhaneshchombala4045 2 ай бұрын
പൊതുവായി കണ്ണൂർ ജില്ല എന്നു പറയുമെങ്കിലും അക്രമങ്ങളും കൊലപാതകങ്ങളും ഏറ്റവും കൂടുതൽ നടന്നിരിക്കുന്നത് പഴയ തലശ്ശേരി റവന്യൂ ഡിസ്ട്രിക്ട് ന് കീഴിൽ ഉണ്ടായിരുന്ന തലശ്ശേരി, കൂത്തുപറമ്പ്,പാനൂർ,വടകര, നാദാപുരം എന്നീ 5 മണ്ഡലങ്ങളിലാണ് . മയ്യഴിപ്പുഴയുടെ ഇരു കരകളിലുമുള്ള ഈ അഞ്ചു മണ്ഡലങ്ങളുടെ പ്രധാനപ്പെട്ട പ്രത്യേകത എന്തെന്നാൽ കേരളത്തിൽ തിയ്യ സമുദായത്തിന്റെ ശക്തി ദുർഗങ്ങളാണ് എന്നതാണ്. കൊല്ലുന്നതും കൊല്ലപ്പെടുന്നതും മഹാഭൂരിപക്ഷവും തീയന്മാർ തന്നെ. കടത്തനാടൻ കളരികളുടെ സ്വാധീനവും ചേകവ പാരമ്പര്യവും ഒരു കാരണമാണ് എന്നത് പഠനങ്ങൾ സൂചിപ്പിക്കുന്നു. മേഖലയിലെ തിയന്മാരുടെയും മുസ്ലിങ്ങളുടെയും ഭാഷയും ജീവിതരീതിയും ഒരുപാട് സമാനതകൾ ഉള്ളതാണ് എന്നത് പഠനവിധേയമാക്കേണ്ട മറ്റൊരു കാര്യമാണ്.
@aswinsuresh506
@aswinsuresh506 2 ай бұрын
Correct 💯
@123bcjnv
@123bcjnv 2 ай бұрын
Vadakkan paattinte paka pole chekava samudhayathinte involvement
@samarth4054
@samarth4054 2 ай бұрын
അപ്പോള്‍ നമ്പ്യാർ ഭാഷ വേറെയാണോ ? കരക്കാട്ടിടം നായനാരുടെ ഭാഷ കേട്ട്ക്കാ..
@ulfricstormcloak8241
@ulfricstormcloak8241 2 ай бұрын
വെറുതെ ചത്തൊടുങ്ങുന്നത് വലിയ വീരത്വം ഒന്നും അല്ല അതും ഇന്നത്തെ കാലത്ത്.
@dhaneshchombala4045
@dhaneshchombala4045 2 ай бұрын
@@ulfricstormcloak8241 താങ്കളുടെ വാദത്തെ പൂർണമായും പിന്തുണക്കുന്നു.
@sayoojsanthosh4893
@sayoojsanthosh4893 Ай бұрын
ഇത്രയും വിശുദ്ധനായ കതിരൂർ മനോജിനെ രാഷ്ട്ര പിതാവായി പ്രഖ്യാപിക്കണം
@thrissurkaaran2817
@thrissurkaaran2817 Ай бұрын
അത് സംഘികൾ പ്രഖ്യാപിച്ചു കഴിഞ്ഞു ഷൂ നക്കി സവർക്കറെ കാണുന്നപോലെ 🤣
@JosmyVarghese-iw8ro
@JosmyVarghese-iw8ro Ай бұрын
വിശുദ്ധ പുണ്യാളൻ പട്ടം കൊടുക്കണം
@amaljyothi988
@amaljyothi988 Ай бұрын
😂
@adhithyaeldhose2842
@adhithyaeldhose2842 Ай бұрын
😂😂😂
@ziyaamar5869
@ziyaamar5869 3 күн бұрын
😂😂😂😂
@jitheshpeter5790
@jitheshpeter5790 2 ай бұрын
ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤ജയ്യ് ജയ്യ് RSS❤
@rajvla
@rajvla 2 ай бұрын
🙏
@shavam007
@shavam007 2 ай бұрын
ഉറപ്പാണോ.. ഞാൻ ഞാൻ കുറച്ചു കഥ പറഞ്ഞു തരാം 😂
@malllufan
@malllufan 2 ай бұрын
❤❤❤❤❤
@rajvla
@rajvla 2 ай бұрын
@@shavam007 മുത്തുച്ചിപ്പിയൊന്നും പറഞ്ഞു കൊടുക്കരുതെ
@shavam007
@shavam007 2 ай бұрын
@@rajvlaമഹാഭാരതം രാമായണം ഒക്കെ വിടടെ.
@Alex-mf4gs
@Alex-mf4gs 2 ай бұрын
മാർക്സിസ്റ്റ്‌ പാർട്ടിക്ക് കൃത്രിമം മാത്രമേ അറിയൂ 😂
@AlbinMDani-pe1ff
@AlbinMDani-pe1ff Ай бұрын
India yil allathe evidelum jndo chanakangal😹
@rajendranb4448
@rajendranb4448 2 ай бұрын
ഇതൊരു അതിഭീകര പാർട്ടി തന്നെ..
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
Offcourse
@SathaaSathaa
@SathaaSathaa 2 ай бұрын
ബോംബ് രാഷ്ട്രീയം എന്ന് നിൽക്കുന്നോ അന്ന് കണ്ണൂർ ശാന്ത മാകും.. RSS സിപിഎം ഒരു നാണയത്തിന്റെ ഇരു വശം...
@jibinmjohn8444
@jibinmjohn8444 2 ай бұрын
കതിരൂർ മനോജ്‌ മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് മരിച്ച ധനരാജൻ ഓട്ടോ ഇടിച്ചു മരിച്ചതല്ല സംഘപരിവാർ ഭീകര സംഘടന കൊന്നതാണ്. ഇനിയും ഉണ്ട് പ്രഗ്യാസിംഗ് ടാക്കൂർ ചികിത്സയ്ക്കെന്നുപറഞ്ഞു പുറത്തിറങ്ങി വിലസുന്ന സ്ഫോടനക്കെസ് പ്രതി. ഇത്തരം എത്ര ഉദാഹരണങ്ങൾ.
@dream-vp3be
@dream-vp3be Ай бұрын
@@jibinmjohn8444ധനരാജ് മൈരൻ ചെകേണ്ട ഭീകരൻ ആണ്
@pradheeshpradheesh-wg8ud
@pradheeshpradheesh-wg8ud Ай бұрын
ഹൗ കണ്ടുപിടിത്തം കൊള്ളാം ഇന്ന് നിന്റൊയ്ക്കു അക്രമം കാരണം ഞങ്ങങ്ങൾ പൊതു ജനം വടി വാള് കൊണ്ടു ldf എന്നാ പാർട്ടിക്കാരെ കൊല്ലും മതി ആയി നിയൊക്കെ കോപ്പിലെ ഭരണം വൈകാതെ നടക്കും ജന്ങ്ങങ്ങൾ ഞങ്ങൾ അത് തിരിച്ചു അറിയുന്നുണ്ട് കേട്ടോ
@ramachandranp6865
@ramachandranp6865 2 ай бұрын
അതിനു ശേഷം ഇതുവരെ ജയരാജന് അസുഖം ഉണ്ടായില്ല.ആംബുലൻസും വേണ്ടി വന്നില്ല
@amark2436
@amark2436 Ай бұрын
അതിനു ശേഷം അയാൾ പോയിട്ടുണ്ടോ ഇല്ലയോ എന്ന് മാധ്യമങ്ങൾ നോക്കിയില്ല എന്നതല്ലേ സത്യം
@sharonmv5828
@sharonmv5828 Ай бұрын
മനോജിനെ വെളുപ്പിച്ച് വെളുപ്പിച്ച്... സമാധാനത്തിന്റെ നൊബേൽ കൂടി വാങ്ങികൊടുക്ക്‌
@visakhkrishnan6107
@visakhkrishnan6107 Ай бұрын
വെളുപ്പിക്കാൻ ഒന്നുമില്ല മോനെ സത്യം പറയുന്നത് നിന്നെ പോലെ ഉള്ള കമ്മികൾക്ക് പിടിക്കില്ല..മനോജേട്ടനെ നേരെ നിന്ന് ആക്രമിക്കാൻ ആണത്തം ഇല്ലാത്ത ശിഖണ്ടികളായ കമ്മികൾ ബോംബ് എറിഞ്ഞു വെട്ടിക്കൊന്നു അയാളെ
@SanjuFishing
@SanjuFishing Ай бұрын
Nee poi aa Pooran Jayarajante andi thaangu😂
@aneeinaec
@aneeinaec Ай бұрын
എന്തോന്ന് തള്ളൂ ആണ് ബ്രോ... കൊടി സുനിയെ തീർക്കാം ആയിരുന്നു, പക്ഷെ മനോജ് തീർത്തില്ല... വെറുതെ വിട്ടു... 😂😂😂😂😂
@bonnyphilip9931
@bonnyphilip9931 12 күн бұрын
Advocate aano bro ?
@user-jr2rw6wh7d
@user-jr2rw6wh7d 2 күн бұрын
😂
@AmalR-fl6nd
@AmalR-fl6nd 20 сағат бұрын
Sambavam ullatha aa criminal anagillum bayankara power ann pulik
@rajvla
@rajvla 2 ай бұрын
ഭാവിയുള്ള ഒരു നേതാവായിരുന്നു . കണ്ണൂർ കൊലപാതകം ആസൂത്രണം ചെയ്യുന്നത് ജയരാജൻ
@smithcaravan7194
@smithcaravan7194 2 ай бұрын
ഈ പിഴച്ച ജയരാജൻ എന്ന ഭീകരന് ഭഗവാൻ ഏതാണ്ട് ഒക്കെ കരുതി വച്ചിട്ടുണ്ട്..... ഒരിക്കൽ നമുക്ക് കാണാം.
@madhavanta3307
@madhavanta3307 2 ай бұрын
Jaya raja makki chooth pookkula Mone ninne veanda Ninte chank ne Madi
@Darklife-fi9ip
@Darklife-fi9ip Ай бұрын
@@smithcaravan7194പിന്നെ ഒന്ന് പോയെടാ പിജെ 🔥🔥
@palangadan3959
@palangadan3959 Ай бұрын
​@@smithcaravan7194ഇങ്ങു വാ 😂😂😂😂....
@AmbiliK-bk9it
@AmbiliK-bk9it Ай бұрын
​@@smithcaravan7194എന്താ നിന്റെ മോള് പിഴച്ചു പോയോ?????😢😢😢😢😊
@Commenter-e8m
@Commenter-e8m 2 ай бұрын
കതിരൂറിലെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സിപിഎം പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ ❤️🔥
@arunp5339
@arunp5339 2 ай бұрын
Kunna oombiko jayarajante 😂😂
@baburaj592
@baburaj592 2 ай бұрын
😄😄😄😄😄
@Commenter-e8m
@Commenter-e8m 2 ай бұрын
@@arunp5339 ശാഖയിൽ പഠിപ്പിച്ചത്...എന്തിനാ പറഞ്ഞു നടക്കുന്നെ.... 😂❤‍🔥
@Commenter-e8m
@Commenter-e8m Ай бұрын
@@arunp5339 നീ കൊറേ umbunnundallo... അത് മതി 🤣❤‍🔥
@Commenter-e8m
@Commenter-e8m Ай бұрын
@@arunp5339 ശാഖയിൽ പഠിക്കുന്നത് അവിടത്തെ കളരിയിൽ എടുത്ത മതി 🤣
@b2bspy503
@b2bspy503 2 ай бұрын
മനോജേട്ടൻ കൊല്ലപ്പെട്ട ശേഷം RSS ലേയ്ക്കു ചെറുപ്പക്കാർ ഒഴുകി... മനോജേട്ടാ ❤️❤️❤️❤️💪💪💪💪💪🙏🙏🙏🙏
@saijukmathewvlogs8470
@saijukmathewvlogs8470 2 ай бұрын
undaya
@b2bspy503
@b2bspy503 2 ай бұрын
@@saijukmathewvlogs8470 ഇനി കുറച്ചു നാൾ കഴിഞ്ഞാൽ പാർട്ടിൽ കാണും 😂😂😂😂ഉണ്ട
@saijukmathewvlogs8470
@saijukmathewvlogs8470 2 ай бұрын
@@b2bspy503 ഒന്ന് പോടെ അബദ്ധത്തിൽ സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചു കഴിഞ്ഞ് പിന്നെയല്ലേ നിൻറെയൊക്കെ ഇയ്യ അഹങ്കാരം പുറത്തുവന്നത് അടുത്ത തവണ കണ്ടോണം അവിടെ ബിജെപി ഞങ്ങൾ ഉണ്ട ഇടിക്കും
@Anooooopp
@Anooooopp 2 ай бұрын
Enichu poday manojettante nd
@user-sx8ht5tj9h
@user-sx8ht5tj9h Ай бұрын
എന്നിട്ട് ബിജെപി ക്ക് വോട്ട് കുറവാണല്ലോ
@hpfh2502
@hpfh2502 Ай бұрын
ഒരു ക്രിമിനൽ പട്ടിയെ കൊന്നു അത്ര തന്നെ. കൊന്നവർക്കു അഭിനന്ദനങ്ങൾ ❤❤❤❤❤
@farhan2942
@farhan2942 Ай бұрын
വെട്ടി എന്നിട്ട് ചികിത്സ കിട്ടാതിരിക്കാൻ മണ്ണ് വാരിയിട്ടു എന്ന് മനുഷ്യന്മാർ അല്ലെ നിങ്ങളൊക്കെ
@thrissurkaaran2817
@thrissurkaaran2817 Ай бұрын
💪🏻
@Hari-vw6mx
@Hari-vw6mx Ай бұрын
നല്ല poorimakkal ആണല്ലോ സിപിഎം ഇല് ഉള്ളത് 😂😂😂
@dipinraj3649
@dipinraj3649 Ай бұрын
​@@Hari-vw6mx R. S. S ഉള്ള അത്ര ഇല്ല
@Hari-vw6mx
@Hari-vw6mx Ай бұрын
@@dipinraj3649 അതിൻ്റെ 3 ഇരട്ടി ആണ്
@shajithkumar2694
@shajithkumar2694 2 ай бұрын
ഇവര രണ്ടു പേരെയും ചോദ്യം ചെയ്താൽ കുറെ കൊലപാതകങ്ങളുടെ ശരിയായ പ്രതികളെ കിട്ടും
@ameenameentkd5393
@ameenameentkd5393 Ай бұрын
👍🏻
@abhilashpk1558
@abhilashpk1558 Ай бұрын
😂
@adhithyaeldhose2842
@adhithyaeldhose2842 Ай бұрын
2 vanagal😂😂😂
@Jithin888
@Jithin888 11 күн бұрын
😂
@Factogram-malayalam
@Factogram-malayalam Ай бұрын
വത്സൻ തില്ലങ്കേരി ആണ് ബുദ്ധിമാൻ ജീവനിൽ കൊതി ഉള്ളത് കൊണ്ട് നാട്ടിലും വീട്ടിലും പോകാറില്ല😂
@basheerkadayan7716
@basheerkadayan7716 Ай бұрын
ആലപ്പുഴ ഷാൻ കൊലക്കേസിനു ശേഷം തില്ലങ്കേറി മുങ്ങി സുഡാപ്പികൾ പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞു ഇതാണ് ധീരർ 😂😂
@Jacki_chan123
@Jacki_chan123 Ай бұрын
Ni kanditt inda Myra vittel pokathee
@strawberryjokes
@strawberryjokes Ай бұрын
🤣😂🤣
@basheerkadayan7716
@basheerkadayan7716 Ай бұрын
അവനെ സുഡാപ്പികൾ മാർക്ക്‌ ചെയ്തിട്ട് കുറച്ചു നാളായി മൊതലിനെ കാണേണ്ടേ വലിയ ധീരനാണ് പക്ഷെ പുറത്ത് ഇറങ്ങി നടക്കില്ല സിപിഎം ന്റെ പണി പോലെ അല്ല സുടു പണി ഉന്നം വെച്ചാൽ പിന്നെ മരണം തന്നെ അവന് ഭാഗ്യം ഉണ്ടെങ്കിൽ സ്വഭാവിക മരണം കിട്ടും 😂😂
@harizayan6652
@harizayan6652 Ай бұрын
😂
@aneeskpa8997
@aneeskpa8997 2 ай бұрын
നിങ്ങൾ ഭയങ്കര കണ്ടുപിടുത്തക്കാരാണ് ഫയങ്കരം😂😂😂
@achushaji1999
@achushaji1999 26 күн бұрын
😂
@anoopkv3548
@anoopkv3548 2 ай бұрын
കതിരൂർ മനോജ്‌ ആയി ജനിക്കാൻ ജയരാജൻ 100 ജന്മം ജനിക്കണം ... കതിരൂർ പാർട്ടി ഗ്രാമത്തിൽ ആയിരുന്നു മനോജിന്റെ സ്ഥലം 3 പ്രാവശ്യം ബോംബ് എറിഞ്ഞു കൊല്ലാൻ ശ്രമിച്ചു.... അയാൾ ആ നാടുവിട്ടു പോയില്ല മരിക്കും എന്ന് അറിഞ്ഞിട്ടും.. കതിരൂർ ഉള്ള ജയരാജൻ ഓട്ടചിമാക്കൂൽ വരെ എത്തി സിപിഎംന്റെ പാർട്ടി ഗ്രാമം സുരക്ഷിത മായ ഇടം (ജയകൃഷ്ണൻ മാഷേ കൊല്ലാൻ വന്ന ബി ടീം സ്ഥലം) ഓട്ടചി മാക്കുൽ .... മനോജ്‌ മരണപെടുന്ന അന്ന് കുടയുള്ള സുഹുർതിനോട്‌ ഓടിരക്ഷപെടാൻ പറഞ്ഞു.... കതിരൂർ എന്നാ സിപിഎം ഈറ്റില്ലത്തിൽ നെഞ്ച് വിരിച്ചു നടന്ന ധീരൻ ❤‍🔥കതിരൂർ മനോജ്‌
@jibinmjohn8444
@jibinmjohn8444 2 ай бұрын
ജയരാജൻ ബിജെപി പ്രവർത്തകരെ ഇത്രയും ശത്രുതയോടെ കാണാൻ എന്താ കാരണം?
@wonderworld3399
@wonderworld3399 2 ай бұрын
​@@jibinmjohn8444ഉത്തരം സിംപിൾ അവരുടെ കൊള്ളരുതായ്മകളെ എതിർക്കുന്നത് കൊണ്ട്.
@deepugnair5744
@deepugnair5744 2 ай бұрын
⛳⛳
@AnuAnu-tk2oy
@AnuAnu-tk2oy 2 ай бұрын
J​@@jibinmjohn8444jayarajane vettikollan sremichath manoj aanennanu paranju oru arivu
@asharafp.m4434
@asharafp.m4434 2 ай бұрын
സിപിഎം കാർ എല്ലാം ഓട്ടോ ഇടിച്ചും മറ്റും കൊല്ലപ്പെട്ടു അല്ലെ ഒന്നു മാത്രം പറയാനുള്ളു ഞങൾ കൊല്ലപ്പെട്ടാൽ നിങ്ങളും കൊല്ലപ്പെടും
@abcdas1098
@abcdas1098 2 ай бұрын
നേതാക്കന്മാർ എല്ലാവരും നന്നാകും... പിണറായി വിജയന്റെ മകൻ അമേരിക്കയിൽ പഠിക്കുന്നു... നേതാക്കന്മാർ നന്നായി ജീവിക്കും അണികൾ വെട്ടി ചാകും
@afraparveen8675
@afraparveen8675 2 ай бұрын
അത് അല്ലേ സത്യം
@gireesh3gkv338
@gireesh3gkv338 2 ай бұрын
Correct 😂
@anirudhR-jx1bs
@anirudhR-jx1bs Ай бұрын
കണ്ണൂർ 𝗥𝘀𝘀 ഒരു മഹാ അത്ഭുതം തന്നെ 🧡 പൊരുതി നേടിയ സാമ്രാജ്യം 🔱🕉️🔱 പ്രണാമം മനോജേട്ടാ 🙏😔🙏
@unnikrishnanvasudevan3763
@unnikrishnanvasudevan3763 2 ай бұрын
"പകരം ഞങ്ങൾ ചോദിക്കും" എന്ന് പറഞ്ഞ് ഞങ്ങൾ തെരുവിൽ വരില്ല. പക്ഷെ ഞങ്ങൾ വരിക തന്നെ ചെയ്യും. നിങ്ങളെ ഉന്മൂലനം ചെയ്യും.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
Very good
@harikrishnanpv3058
@harikrishnanpv3058 2 ай бұрын
കാലം സാക്ഷി ⚔️🧡✊🏻
@user-kv4ic2kq9k
@user-kv4ic2kq9k 2 ай бұрын
കൊല്ലം പത്തായി 😏തിരിച്ചടിക്കട മനുവേട്ടന്റെ പിള്ളാരാണെന്ന് കാണിച്ചു കൊടുക്ക്‌
@Commenter-e8m
@Commenter-e8m 2 ай бұрын
ഞങ്ങൾ തിരിച്ചടിക്കാൻ തുടങ്ങിയാൽ.... കതിരുരിൽ കൊറേ മനോജുമാർ ഉണ്ടാകും
@unnikrishnanvasudevan3763
@unnikrishnanvasudevan3763 2 ай бұрын
@@Commenter-e8m ആയിക്കോട്ടേ സാർ... നിങ്ങളെപ്പോലെ ഉള്ളവരാണ് ഞങ്ങളെ ശക്തിപ്പെടുത്തുന്നത്. 😅😅😅
@sijosam9997
@sijosam9997 2 ай бұрын
പറയുന്ന കുണ്ണയുടെ മുഖഭാവം കണ്ട മനോജ്‌ ഏട്ടൻ.. സൽസ്വവാവി ആയിരുന്നാലോ
@saijukmathewvlogs8470
@saijukmathewvlogs8470 2 ай бұрын
Pinne gandhiji allayirunno manoj
@VishnuPrasad-bt8uk
@VishnuPrasad-bt8uk Ай бұрын
Ayirunnu nayinte mone
@SandeshSandu-tt9iw
@SandeshSandu-tt9iw Ай бұрын
Poda patti
@nizamnazar6469
@nizamnazar6469 Ай бұрын
😂
@jasikoodali
@jasikoodali Ай бұрын
😅
@aswinsuresh506
@aswinsuresh506 2 ай бұрын
കൂടെ പ്രവർത്തിച്ച ഓർമ്മകൾ എന്നും മനസ്സിൽ മായാതെ കിടക്കും പ്രണാമം മനുയേട്ടാ 😢
@AnilKumar-bt4ou
@AnilKumar-bt4ou 2 ай бұрын
♥️♥️
@user-kv4ic2kq9k
@user-kv4ic2kq9k 2 ай бұрын
എന്താ നിങ്ങൾ തിരിച്ചടിക്കാഞ്ഞേ?
@saivishnu7497
@saivishnu7497 2 ай бұрын
@@user-kv4ic2kq9kഅപ്പോ rss ഉം cpm ഉം തമ്മിൽ എന്ത് വെത്യാസം 1000 cpm ന് ഒരു മനോജ്‌ ഇപ്പൊ അവിടെ കാവി കോട്ടയ ഇനി ഒരുത്തനും കേറില്ല കേറിയാൽ തിരിച്ചു ഇറങ്ങില്ല
@thumbiz2976
@thumbiz2976 2 ай бұрын
​@@user-kv4ic2kq9kഒന്ന് അടിച്ചതിനാ ഈ കിട്ടിയത്..എനിയും അടിക്കാൻ പോയിട്ട് ബാക്കി ഉള്ളവരും ചുമരിൽ കേറണോ
@SruthiMr
@SruthiMr 2 ай бұрын
ി​@@user-kv4ic2kq9kഅക്രമം ഒന്നിനും ഒരു പരിഹാരമല്ല
@amaldeves5839
@amaldeves5839 2 ай бұрын
കതിരൂർ ഗാന്ധി ❤ മനോജേട്ടൻ 😂
@saijukmathewvlogs8470
@saijukmathewvlogs8470 2 ай бұрын
correct
@Darklife-fi9ip
@Darklife-fi9ip Ай бұрын
ഇമ്മാതിരി വെളുപ്പിക്കൽ ഒരു മത threvravadhi ചത്തു അത്രയേ ഉള്ളു 😂😂
@subinbabuas3064
@subinbabuas3064 Ай бұрын
Sathyam😂😂😂
@human6930
@human6930 Ай бұрын
sathyom
@sreeragedavelikkal5437
@sreeragedavelikkal5437 12 күн бұрын
😂😂
@user-im5um7wg9d
@user-im5um7wg9d 2 ай бұрын
ചെകുത്താൻ ജയരാജൻ സ്വന്തം പാർട്ടിയിൽ നിന്ന് അനുഭവിക്കാൻ പോകുന്നു 😁
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
Offcourse
@Darklife-fi9ip
@Darklife-fi9ip Ай бұрын
@@user-im5um7wg9d പിന്നേ പോയെടാ
@rayanahmed7982
@rayanahmed7982 Ай бұрын
Mararr ji bavanil chillidanoda sanki
@user-ld3yg2ho4w
@user-ld3yg2ho4w Ай бұрын
Onnum cheyyilla
@3abhishek349
@3abhishek349 Ай бұрын
പാർട്ടി എന്ത് കൊണ്ട് മനോജിനെ സംരക്ഷിച്ചില്ല ?. അതും 2 തവണ ബോംബ് എറിഞ്ഞിട്ടും. അതിൽ നിന്ന് തന്നെ മനസ്സിലാക്കി കൂടെ RSS ന് അവിടെ ഒരു രക്തസാക്ഷിയെ കിട്ടണം എന്ന്.
@sarasaaru1829
@sarasaaru1829 2 ай бұрын
"മീഡിയ കാർ അറിയും മുന്നെ ഇവന്മാർ അറിഞ്ഞു: " എൻ്റെ പൊന്നു മകനെ , സ്വന്തം നാട്ടുകാർ അറിഞ്ഞിട്ടല്ലേ മീഡിയക്കാർ അറിയുക . 😂😂
@reghupalamattompalamattom6684
@reghupalamattompalamattom6684 2 ай бұрын
എടാ റിപ്പോർട്ടർ മോനെ നാട്ടിൽ ഒരു പ്രശനവും ഇല്ലാത്ത സമയത്തു ആണലോ ജയരാജനെ വെട്ടി കൊല്ലാൻ ശ്രമിച്ചത്... അതിന്റെ ബാക്കി ആണ്... മനോജും.. ജയകൃഷ്‌നയും....
@srcreations4221
@srcreations4221 2 ай бұрын
ആട
@saijukmathewvlogs8470
@saijukmathewvlogs8470 2 ай бұрын
yess
@shijinm8198
@shijinm8198 2 ай бұрын
അന്ന് വത്സൻ തില്ലങ്കേരിയുടെ ഒറ്റവാക്കിൽ പ്രവർത്തകർ സംയമനം പാലിച്ചതിന്റ ഫലം ആണ് അന്ന് കുറെ സഖാക്കൾ ചുവരിൽ കേറാതെ ഇരുന്നത്
@anoopkv3548
@anoopkv3548 2 ай бұрын
Ys
@user-tx5lo9hj2m
@user-tx5lo9hj2m 2 ай бұрын
❤❤❤
@user-yk7dk6ts7s
@user-yk7dk6ts7s 2 ай бұрын
മണ്ടത്തരം
@arunaru6853
@arunaru6853 2 ай бұрын
😂😂😂
@amaldeves5839
@amaldeves5839 2 ай бұрын
ഉണ്ട 😂
@reenarajreenaraj1494
@reenarajreenaraj1494 2 ай бұрын
മനോജേണേട്ടൻ...❤❤❤❤❤ അമ്മരമാകണം എന്റെ ജീവിതം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@darjithnadapuram495
@darjithnadapuram495 2 ай бұрын
മനോജിനെ കൊന്ന സഖാക്കൾക്ക് അഭിവാദ്യങ്ങൾ
@deepeshachary4667
@deepeshachary4667 2 ай бұрын
Pala thanthaykuuddaa. Yaaa. Party puuriimon mar
@balankulangara
@balankulangara Ай бұрын
TP യെ കൊന്ന സഖാക്കൾക്കും ഉണ്ടൊ അഭിവാദ്യങ്ങൾ
@dream-vp3be
@dream-vp3be Ай бұрын
കൊലയാളി ജയരാജൻ 😂😂😂
@m.4web582
@m.4web582 Ай бұрын
നിന്റെ നമ്പർ ഒന്ന് തന്നെടാ .
@muralivp9908
@muralivp9908 Ай бұрын
കണ്ണൂരിൽ CPM കാരെ കൊന്ന RSS കാർ വലിയ ഗാന്ധിയന്മാർ ആണോ?
@user-ws2ny5pt5p
@user-ws2ny5pt5p Ай бұрын
കുഞ്ഞിമോനെ കിഴക്കേകതിരൂർ ഡയമണ്ട് മുക്ക് rss കേണ്ട്രമാണ് അവിട ണ് മനോ ജ്‌. അവിടയുള്ള എല്ലാ വീടും rss കാർ ആണ് വാർഡ് എലെക്ഷനിൽ ബിജെപി യാണ് വർഷങ്ങൾ ആയി 2മത് എത്താറ് വെർതേ വായിൽ തോന്നിയ പറയല്ല
@user-jr2rw6wh7d
@user-jr2rw6wh7d 2 күн бұрын
സത്യം 😂. ഇവൻ്റെ കൊണ കെട്ടോ കതിരൂരിലെ ഏക rss കാരൻ ആയിരുന്നു മനോജ് എന്നൊക്കെ 😂
@supreme203
@supreme203 2 ай бұрын
ഒരുപാട് പ്രവർത്തകർ ജീവൻ ത്യാഗം ചെയ്ത് ഉണ്ടാക്കിയ പ്രസ്ഥാനം ആണ്... ഇന്ന് കെ സുരേന്ദ്രനെ പോലെയുള്ള അലവലാതികൾ കയറിയിരിക്കുന്നത് 😟😟
@midhunm4295
@midhunm4295 2 ай бұрын
😂😂
@jeswinjohny9048
@jeswinjohny9048 Ай бұрын
ഷൂ നക്കിയ ത്യാഗം ആണോ 😂😂😂
@Kkk42667
@Kkk42667 Ай бұрын
ബയങ്കര ത്യഗം ആണ് വാളെടുത്തവൻ വളി ധനി ആയി
@soviet_boy120
@soviet_boy120 2 ай бұрын
പാവം മനോജ്,പാലും പഴവും മാത്രം കഴിക്കുന്ന സംഘപ്രവർത്തകൻ..
@balankulangara
@balankulangara 2 ай бұрын
ഒതേനനെ പിന്തുടരുന്ന ചേകവനായിരുന്ന് മനോജ് വെറും പേടിത്തുറി ആയിരുന്നില്ല
@abdulnaseermallu9115
@abdulnaseermallu9115 Ай бұрын
😂😂😂😂
@thrissurkaaran2817
@thrissurkaaran2817 Ай бұрын
🤣🤣🤣🤣
@amaljyothi988
@amaljyothi988 Ай бұрын
😂
@jashikunjimon8052
@jashikunjimon8052 2 күн бұрын
😂😂😂😂
@narayanannp142
@narayanannp142 2 ай бұрын
ജയരാജനെ വെട്ടിയതിൽ ഈ മനോജല്ലെ നേതൃത്വം കൊടുത്തതു
@user-yk7dk6ts7s
@user-yk7dk6ts7s Ай бұрын
മാങ്ങ ആണ്
@unnikrishnank.k3418
@unnikrishnank.k3418 2 ай бұрын
അത് മനോജ് ഏട്ടൻ ക്ഷമിച്ചു ജയകൃഷ്ണൻ മാസ്റ്റർ ക്ഷമിച്ചില്ല അതുകൊണ്ട് പ്രതിക്കാരാ ചെയിതിടും കടവുൾ
@vishnupr2871
@vishnupr2871 2 ай бұрын
P ജയരാജനെ ആക്രമിച്ചു ശേഷം പതിനൊന്നു പേര് കൊല്ലപ്പെടുന്നു. അതിൽ ജയകൃഷ്ണനും മനോജും ചർച്ചചെയ്യപ്പെടുന്നു. ജയരാജനെ ആക്രമിച്ചില്ലായിരുന്നെങ്കിൽ ഈ ചാത്തവന്മ്മാരെല്ലാം ജീവിച്ചിരിക്കുമായിരുന്നു. സിപിഎം ന് മൂല്യച്ചൂതി സാമ്പിവിച്ചെന്ന് ചർച്ച ചെയ്യുമ്പോൾ ബിജെപി ക്ക് എന്ത് മൂല്യമാണുള്ളത്. മനുഷ്യ മോചന സങ്കൽപ്പങ്ങളൊന്നും തന്നെ ഇല്ലാത്ത വർഗീയപ്പാർട്ടി അത് മാത്രമാണ് ബിജെപി.
@enrouteglobe
@enrouteglobe 2 ай бұрын
മനുഷ്യന് മോചനം ആണോ സഖാവ് ഉദ്ദേശിച്ചത്...അതു പണ്ടേ തുടങ്ങിയതാ പാർട്ടി...ലോകം മുഴുവൻ ലക്ഷ കണക്കിന് മോചനം നൽകിയിട്ടുണ്ട്
@vivekbalan3384
@vivekbalan3384 2 ай бұрын
manushyamochanam by CPM!!! They support Hamas terrorists who raped and killed more than 1000 ppl in Israel...Kashtam!!! BJP focused on nationalism and "Make India Great" unlike bootlicking islamists by leftist which is their main agenda now
@krishnakumarmantharathil6240
@krishnakumarmantharathil6240 Ай бұрын
CRIMINALS PARTY OF MAFFIYA
@KoodakkalSubhash
@KoodakkalSubhash Ай бұрын
109% സതൃം ..ഈ രണ്ട് വളിതാങികളും പോയതോടെ കണ്ണൂർ ശാന്തം ആയി
@mukeshg7597
@mukeshg7597 Ай бұрын
RSS പിന്നെ നല്ല പാർട്ടി പാർട്ടി ആണലോ.. സമാദാനതിന്റെ വെള്ളരി പ്രാവുകൾ ആണല്ലോ.
@enzopubg77
@enzopubg77 Ай бұрын
Valsan thilenkery pavappetta thivarvathi yaa
@traveldiaryvlog2477
@traveldiaryvlog2477 Ай бұрын
😅RSS oru political party ano? alla ennanu ariv Evideyum RSS party electionil malsarichathayi ariyilla... BjP ennano udheshiche Mandatharam prayathe bro
@malabarvoice1661
@malabarvoice1661 2 ай бұрын
മനോജ്‌ നെ പോലെ അനന്തൻ മാഷുടെ മോൻ ജയ കൃഷ്ണൻ മാഷ് ഇന്നുണ്ടേൽ ബിജെപി യുടെ സംസ്ഥാന നേതാവ് ആവേണ്ട ആളായിരുന്നു ബിജെപി കുരുതി കൊടുത്ത ഞങ്ങടെ തിയ്യർ ചേകവന്മാർ
@gireeshk5705
@gireeshk5705 2 ай бұрын
കഷ്ടം
@babuk4434
@babuk4434 2 ай бұрын
ജാതി കലത്തരുത് സഹോദരാ .. ഞങ്ങൾ എല്ലാവരും ഹൈന്ദവർ
@Sreeprayag
@Sreeprayag 2 ай бұрын
​@@babuk4434അങ്ങനെ പറയൂ
@immortalbeing196
@immortalbeing196 2 ай бұрын
@@babuk4434 jathi ullathukondaanu haindavar aakunnath .. jaathiya uchaneechathvam aanu illathaavendath.. jathiyullath kondaanu hindutvam innum nilanilkunnath
@Abhilashn-mo8ue
@Abhilashn-mo8ue 2 ай бұрын
മൊകേരി സഖാക്കൾ ❤️❤️❤️❤️അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ ❤️❤️
@user-zo3se7iu5f
@user-zo3se7iu5f 2 ай бұрын
ജയ് . R. ട:ട .🚩🚩🚩🚩🚩🚩🚩
@prasanthsivaraman-xo8mn
@prasanthsivaraman-xo8mn 2 ай бұрын
ഇവന്മാരുടെ തള്ള് കേട്ടാൽ തോന്നും കതിരൂർ മനോജ്‌ വെള്ളം ചവച്ചു കുടിക്കുന്ന പാവം ആണെന്ന്. വാളെടുത്തവൻ വാളാൽ അത്രെയേ ഒള്ളു
@SruthiMr
@SruthiMr 2 ай бұрын
കതിരൂർ മനോജ് അനീതിക്കെതിരേ പോരാടുന്ന വ്യക്തിത്വം
@user-sm5ee8xc6z
@user-sm5ee8xc6z Ай бұрын
@@SruthiMr😂
@jijomathew5486
@jijomathew5486 Ай бұрын
അങ്ങനെ എങ്കിൽ ഇരട്ടചങ്കൻ മുതൽ ജയരാജൻന്മാർ വരെ വാളാൽ
@user-sm5ee8xc6z
@user-sm5ee8xc6z Ай бұрын
@@jijomathew5486 അങ്ങ് ചെന്നാൽ മതി.
@flywithme6442
@flywithme6442 Ай бұрын
Pj ജയരാജ്‌ ഓണത്തിന് വീട്ടിൽ kayari വെട്ടി തുടിക്ക തുടിക്ക.. എന്നിട്ട് ഓം കളി വിളിച്ചു.. ഇട്ട മുഖo മുടി മാറ്റി പറഞ്ഞു ഞാനാടാ ജയരാജ മനോജ്‌ എന്നു.. അതിന്റെ പക വീട്ടിയത് ആണ് മനോജ്‌ കൊലപാതകം.. എന്റെ അറിവിൽ oru കണ്ണൂരാകാരൻ
@rajuabraham8140
@rajuabraham8140 2 ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി പണം ഉള്ളവന്റെയ് പാർട്ടി ആയീ. പാവങ്ങളെ മറന്നു
@skandhanpd4308
@skandhanpd4308 2 ай бұрын
Correct bro👍
@abhinandvm1472
@abhinandvm1472 2 ай бұрын
അതേപോലെ ഒന്നും രണ്ടും കൊലപാതകം ഒന്നുമല്ല നടത്തിയത് ഈ വിവരം കെട്ടവൻർനടത്തിയ കൊലയ്ക്ക് കണക്കില്ല ഉത്തമനെ കൊന്നു ഇരിക്കട്ടെ പ്രശ്നമില്ല അയാളുടെ മകൻ എന്തിനാണ് കൊല്ലപ്പെട്ടത് ഇവർ ചെയ്യുന്ന ഓരോ കൊലയും എത്രയോ കൊലപാതകങ്ങൾ ഉണ്ട് ഹമാസ് ജയ്ഷെ മുഹമ്മദ് ഈ തരത്തിലുള്ളതാണ് ഈ പാർട്ടി ഒരുകാലത്ത് രക്ഷപ്പെടാൻസാധൃത നോ
@rageshm6619
@rageshm6619 2 ай бұрын
എങ്ങിനെ സാധിക്കുന്നെടാ ഇങ്ങിനെ തള്ളിമറിക്കാൻ .... ഹോ ഭയങ്കര തള്ളൽ തന്നെ .....😂😂😂😂😂😂😂😂😂😂😂😂😂
@basheerbashibasheer4506
@basheerbashibasheer4506 2 ай бұрын
മനോജ്‌ ഒരു കൊടും ക്രിമിനൽ ആയിരുന്നു ഇന്ന് അവൻ ജീവിച്ചിരിപ്പുണ്ടെകിൽ മാര്കിസ്റ്റു പാർട്ടിയുടെ പല ആളുകളെയും അവൻ കൊന്നിരിക്കും 😮
@pradheeshpradheesh-wg8ud
@pradheeshpradheesh-wg8ud Ай бұрын
Ohh ഇപ്പോൾ പിണറയി വിജയനും സംഘവും ചെയ്യുന്ന പോലെ മനോജ്‌ ഉണ്ടകിൽ ഇവരുടെ അണ്ടി വിറയ്ക്കും അതാ കൊന്നത്
@Binxjckhxhhxx
@Binxjckhxhhxx Ай бұрын
ചത്തുപോകെണ്ട മാക്രിയാണെങ്കിൽ, കൊന്ന് കളയണ്ടേ
@user-zi3ir9os6g
@user-zi3ir9os6g 2 ай бұрын
കതിരൂർ മനോജിന്റെ ചോരക്ക് ഒരു നാൾ പകരം ചോദിക്കും കാലം ഒന്നിനും കണക്ക് പറയാതെ പോകില്ല ⚔️
@darkweb7148
@darkweb7148 2 ай бұрын
വിക്രമന്‍
@user-kv4ic2kq9k
@user-kv4ic2kq9k 2 ай бұрын
@@darkweb7148 അവനെയും ഒപ്പം ജയിൻ രാജിനെയും വേണം
@anoopkv3548
@anoopkv3548 2 ай бұрын
​@@darkweb7148ദൈവത്തിനുള്ളത് ദൈവത്തിന് സീസറിനുള്ളത് സീസറിന് 😈
@user-yk7dk6ts7s
@user-yk7dk6ts7s 2 ай бұрын
വെറുതെ പറഞ്ഞിട്ട് കാര്യം ഇല്ല, കൊല്ലം പത്ത് ആകാറായി.....
@user-zi3ir9os6g
@user-zi3ir9os6g 2 ай бұрын
@@user-yk7dk6ts7s പുറത്ത് ഇറങ്ങട്ടെ
@SUMSUNALLANALLA
@SUMSUNALLANALLA 2 ай бұрын
മനോജ്‌ ഒരു പാട് പേരെ തല അറുത്തവൻ ആണ്
@sjjs7230
@sjjs7230 Ай бұрын
അയാൾ isis ൽ ആയിരുന്നോ
@sibilmali2561
@sibilmali2561 2 ай бұрын
ഓ മനോജ് കതിരൂർ ഗാന്ധിയായിരുന്നു എന്ന് കൂടി വെച്ച് ചാമ്പടെ
@arunvk7724
@arunvk7724 2 ай бұрын
മനോജ്‌ ഗാന്ധി ആണോ...😂
@All_in_one0323
@All_in_one0323 2 ай бұрын
ശെരിയാ 🤗🤗🤗തികഞ്ഞ വർഗീയവാദി
@jomoncv9079
@jomoncv9079 2 ай бұрын
Kollan arkan adhikaram...
@saijukmathewvlogs8470
@saijukmathewvlogs8470 2 ай бұрын
അല്ല ബ്രോ മഹാത്മജിയുടെ പിന്മുറക്കാരൻ ആണ്
@user-rs3yd9nq4s
@user-rs3yd9nq4s 2 ай бұрын
മനോജ്‌ ഏട്ടൻ 🧡🧡🧡🧡🧡
@gireeshk5705
@gireeshk5705 2 ай бұрын
@almatymalayali5668
@almatymalayali5668 Ай бұрын
കൊതോജ് 🤣🤣
@Darklife-fi9ip
@Darklife-fi9ip Ай бұрын
മത ഭ്രാന്തൻ ചത്തു
@Anandhu-arts
@Anandhu-arts Ай бұрын
​@@almatymalayali5668muriyandi🤣
@shahulmulla4554
@shahulmulla4554 Ай бұрын
Mair
@shibushibu8008
@shibushibu8008 Ай бұрын
മനോജിനെ കൊന്ന സഖാക്കൾക്ക് അഭിവാദ്യങൾ
@valsalanthottungal2163
@valsalanthottungal2163 Ай бұрын
ഏതാ ഈ രണ്ടു വേട്ടാവളിയൻമാർ.....
@karlosefernades3917
@karlosefernades3917 Ай бұрын
Valiyanmare kandal ariyam
@jainjoseph9311
@jainjoseph9311 2 ай бұрын
കണ്ണുര്കാർക്കും വിവരം വെച്ച് വരുന്നു😂
@ajithkrishnan9825
@ajithkrishnan9825 2 ай бұрын
വീര ബലിധാനിക്ക് പ്രണാമം 💪💪💪
@unnikrishnanvasudevan3763
@unnikrishnanvasudevan3763 2 ай бұрын
ബലിദാനി എന്നല്ലേ?
@sheelaakshaya5037
@sheelaakshaya5037 2 ай бұрын
ബലദാനികൾ ആകണം
@athul7220
@athul7220 2 ай бұрын
validhaani
@unnikrishnanvasudevan3763
@unnikrishnanvasudevan3763 2 ай бұрын
@@athul7220 validaani okke thenga perukkumbozhum bomb undaakkumbozhum aayi chaakunnundu. nee avarkku smaarakam ketti jeevikku 🤣🤣🤣
@ajithkrishnan9825
@ajithkrishnan9825 2 ай бұрын
@@athul7220 കുറേയിടും ഇയ്യ്‌
@user-ec7ym1xm3c
@user-ec7ym1xm3c Ай бұрын
സിപിഎം ചെയ്തതിന് ന്യായീകരിക്കുന്നില്ല രണ്ട് തമ്പാക്കമ്മാരും കൂടെ ആർഎസ്എസിനെ അങ്ങ് വെള്ള പൂശുന്നു ഈ സോഷ്യൽ മീഡിയയുടെ വരവോടുകൂടെ ആർഎസ്എസിനെയും ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട് 😡😡😡
@chandhrant9340
@chandhrant9340 Ай бұрын
😂😂😂😅😅മനോജ്‌ എന്ന ക്രിമിനൽ നെ, കൊന്ന,, വർക് നുറ് ചുവപ്പൻ അഭിവാദ്യങ്ങൾ 💪🏿💪🏿💪🏿
@Saffronboy-ws7xj
@Saffronboy-ws7xj Ай бұрын
Apo manojetan jeevikumbo ninak okke pedi aaryiruno 😹😹🙌
@fidertypechallenge
@fidertypechallenge 2 ай бұрын
കിഴക്കേ കതിരൂർ സിപിഐഎമ്മിന്റെ ഉരുക്ക് കോട്ടയാണ് ആർഎസ്എസിന്റെ കാര്യാലയം പോലും അവിടെയില്ല ഞാൻ അതിലൂടെ പോയതാണ് സിപിഎമ്മിനെ അവിടെ എതിരാളികൾ ഇല്ല മറ്റു പാർട്ടികളുടെ ഓഫീസ് പോലും അവിടെയില്ല ചെങ്കോട്ടയാണ്
@prasu1769
@prasu1769 2 ай бұрын
Am from thalasery rss have good presence there in some areas stupid parayala
@user-ee7xg5mj2v
@user-ee7xg5mj2v 2 ай бұрын
😂😂😂😂 ഇതുപോലെ ഗ്രാമത്തിൽ നിന്ന് ആണ് വോട്ട് മാറി കുതുണത് 😂😂😂
@user-ee7xg5mj2v
@user-ee7xg5mj2v 2 ай бұрын
ചെങ്കോട്ടയിൽ ആകെ വരുന്ന പത്രം ദേശാഭിമാനി ..പിന്നെ എങ്ങനെ മനുഷ്യർ മാറി ചിന്തിക്കും 😂😂😂😂 സത്യം വല്ലതും ഉണ്ടോ എന്നും രാവിലെ കണി കണ്ട് ഉണരുന്ന പച്ച കള്ളത്രം 🤣🤣🤣 ഒരു വികസനം പോലും ഉണ്ടാകില്ല എല്ലാം പൊട്ട കിണറ്റിലെ തവളയെ പോലെ😂😂😂😂🤣🤣🤣
@enrouteglobe
@enrouteglobe 2 ай бұрын
പുല്യോട്ടു കാവിലെ തിറക്ക് വന്നാൽ അറിയാം...
@user-mz4dd9wj9k
@user-mz4dd9wj9k 2 ай бұрын
Poda cpm othiri kandatha 12:59
@sajeevkumar4503
@sajeevkumar4503 2 ай бұрын
pj കണ്ണൂർ ജില്ലയിലെ മഹാ ക്രൂരൻ
@rajvla
@rajvla 2 ай бұрын
കൊലകൾ ആസൂത്രണം ചെയ്യുന്നത് PJ ആർമി ' ' ഒടുവിൽ ഖാദി ബോർഡ് ചെയർമാനിൽ അവസാനിച്ചു
@Adu987
@Adu987 2 ай бұрын
വെറുതെ വല്ലതും പറയല്ലേ പി ജയരാജേട്ടൻ കണ്ണൂരിൽ എല്ലാമാണ് അദ്ദേഹം ആരെയും കൊന്നിട്ടില്ല
@rajvla
@rajvla 2 ай бұрын
@@Adu987 സഖാക്കൻമാരുടെ എല്ലാമാണ് ഗൂഢാലോചന, ആളിനെ സ്കെച്ചു ചെയ്യൽ എന്നിവയാണ് പ്രധാന പരിപാടി
@Adu987
@Adu987 2 ай бұрын
@@rajvla സഹോദര പി ജയരാജേട്ടൻ അനുഭവിച്ച വേദന ആരും അനുഭവിച്ചിട്ടില്ല അത്രയും ക്രൂരത തന്നോട് പ്രവർത്തിചവരെ അദ്ദേഹം വെറുതെ വിട്ടത്തെ ഉള്ളു അത് പോലെ കണ്ണൂർ ഒരാൾക്ക് ആവശ്യമുണ്ടായാൽ അവിടെ ഓടിയെത്തുന്നത് ജയരാജേട്ടൻ ആയിരിക്കും
@prs8031
@prs8031 2 ай бұрын
​@@Adu987P ജയരാജൻ എന്ന ക്രിമിനലിന്റെ പ്രായമായ തുകൊണ്ടാണ് അവനെ വെറുതെ വിട്ടിരിക്കുന്നത്
@vidhyadas6463
@vidhyadas6463 Ай бұрын
കതിരൂർ സഖാക്കൾക് അഭിവാദ്യങ്ങൾ ✊️
@rohithknkn
@rohithknkn Ай бұрын
മനോജ്‌ പാലും പഴവും മാത്രം കഴിക്കുന്ന സാധു,,,, വെറും സാധു
@pranavsambru77
@pranavsambru77 2 ай бұрын
അങ്ങനെ കണ്ണൂർ യിൽ പാർട്ടി തകരില്ല 😹 ആഗ്രഹം കൊള്ളാം സ്വപ്നം കാണാനും എല്ലാവർക്കും അവകാശം ഉണ്ട് പിന്നെ ഇലഷൻ തോൽവി ഇതിനും മുൻപ് സിപിഎം, Ldf വലിയ പരാജയം സംഭവിച്ചിട്ടുണ്ട് എന്നിട്ട് എന്തായി അടുത്ത ഇലഷൻ ആകുമ്പോൾ ശക്തമായ തിരിച്ചു വന്നിട്ടും ഉണ്ട്. ഈ ഇന്റർവ്യൂ കണ്ടാൽ അറിയാം സങ്കികളെയും കൊങ്ങികളെയും അവർക്ക് സന്തോഷം കിട്ടാൻ വേണ്ടി രണ്ട് പേരും കൂടി ഇരുന്ന് എന്തോന്ന്കയെ പറയുന്നു 😹 പിന്നെ കണ്ണൂർ യിൽ സിപിഎം മാത്രമേ കൊലപാതകം ചെയ്തിട്ടുള്ളു കേട്ടോ ഞമ്മന്റെ കോൺഗ്രസ്‌ Rss ഉം ഒരു ഉറുമ്പനെ പോലും നോവിച്ചിട്ടില്ല
@sajeeshtc3697
@sajeeshtc3697 2 ай бұрын
കതിരൂർ മനോജിന്റെ വധത്തെ കുറിച്ചും അതിന്റെ പിന്നിലെ സംഭവങ്ങളും വത്സൻ തില്ലങ്കേരിയുടെ പ്രസംഗം യൂട്യൂബിൽ ഉണ്ട് വിശദമായി അറിയാം, എന്തുകൊണ്ട് ജയരാജനെ ഓണ നാളിൽ വീട്ടിൽ കയറി ആക്രമിച്ചു എന്നുള്ളതുൾപ്പടെ അറിയാൻ കഴിയും
@user-kv4ic2kq9k
@user-kv4ic2kq9k 2 ай бұрын
Link ഉണ്ടോ?
@athul7220
@athul7220 2 ай бұрын
p jayarajane akramichavar chumaril keri😂😂😂
@Swiss7761
@Swiss7761 2 ай бұрын
​@@athul7220ഗുജറാത്തിൽ വന്ന് RSS കാർക് എതിരെ പിടിച്ച് നിൽക്കാൻ പറ്റുമോ CPM ന്, പക്ഷേ ഇന്ത്യയിലെ ഏറ്റവും വലിയ കമ്മി കോട്ട കണ്ണൂരിൽ നെഞ്ചും വിരിച്ചു അടിച്ച് നിന്നിട്ടുണ്ട് RSS 🔥🔥
@user-yk7dk6ts7s
@user-yk7dk6ts7s 2 ай бұрын
വീഡിയോ എവിടെയാ??
@amalrajpc2876
@amalrajpc2876 2 ай бұрын
ജയരാജനെ ആക്രമിച്ചതിനു പകരമായി പിന്നാലെ കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ 4 RSS കാരെ ഏക പക്ഷീയമായി കൊന്നു. പിന്നെയെന്തിനു മനോജിനെയും കൊന്നു
@AnilKumar-bt4ou
@AnilKumar-bt4ou 2 ай бұрын
ManojettanUirrrr❤❤❤❤ From Malappuram
@gireeshk5705
@gireeshk5705 2 ай бұрын
❤❤❤
@user-sn7wv6xu4k
@user-sn7wv6xu4k 2 ай бұрын
Cpm നോട്‌ കളിക്കണ്ട ഇന്നോവ വരുന്നുണ്ട് ത്രിപുര യിൽ നിന്നും ബംഗാളിൽ നിന്നും ചുകന്ന കാരണ ബുദ്ധൻ മാർ വരുന്നുണ്ട്
@Ok-uo3cs
@Ok-uo3cs Ай бұрын
കതിരൂർ മനോജ്‌ എന്ന പൊതുശല്യത്തിനെ തീർത്ത ജയരാജനാണ് എന്റ ഹീറോ
@KoodakkalSubhash
@KoodakkalSubhash Ай бұрын
100% ❤. കതീരൂർ മനോജും ജയകൃഷ്ണനും... രണ്ടും സംഘി പേപ്പട്ടികൾ ആയിരുന്നു
@ramnarayanan5339
@ramnarayanan5339 Ай бұрын
ഇപ്പോൾ കണ്ടില്ലേ എത്ര വോട്ട് കൂടി അവിടെ, അതാണ്‌ മനോജ്‌
@SujithSuji-fu3no
@SujithSuji-fu3no Ай бұрын
Cbi എന്ന് എഴുതി കാണിച്ചാൽ നെഞ്ച് വേദന വരുന്ന ഭയരാജനോ?😂
@chronus3776
@chronus3776 Ай бұрын
കതിരൂർ മനോജ് ജ്വലിക്കുന്ന ആർഎസ്എസ് ....ബിജെപി പാർട്ടി ........സിപിഐഎം കോട്ട അവരുടെ രാജ്യത്ത് ഒറ്റ ആർഎസ്എസ് പ്രവർത്തകൻ.....ഇന്നും ഞങ്ങളുടെയൊക്കെ മനസിൽ ജ്വലിക്കുന്ന തീ നാളം ......അങ്ങയുടെ മുന്നിൽ ശതകോടി പ്രണാമം....
@ernestogaming4941
@ernestogaming4941 2 ай бұрын
കതിരൂർ അന്നും ഇന്നും ചുവന്നു തന്നെ... കതിരൂർ സഖാക്കൾ 🔥🔥🔥🔥❤
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 ай бұрын
കണ്ണൂർ സിപിഎം ന്ടെ മുചൂടും പോകും. ബംഗാളിലെ അനുഭവം അവർക്കു ഇവിടെ വരും.
@KoodakkalSubhash
@KoodakkalSubhash Ай бұрын
എന്ന് നീ സൃപ്നം കണ്ടോ
@ManojcMadhu
@ManojcMadhu Ай бұрын
ഇതൊക്കെ സ്വപ്നങ്ങളിൽ നടക്കും
@jinukrishnan3579
@jinukrishnan3579 2 ай бұрын
നേർക്ക് നിന്ന് അടിച്ചാൽ പിടിച്ചു നില്കാൻ കഴിയില്ല മനോജേട്ടനോട്
@XD123kkk
@XD123kkk 2 ай бұрын
Avaru chathicha / valanja vazhi yee nokkooo.... .. Vtukalilum ivattakal ingane anu.... Ivattakal avarte alukalotu ( relationship) polum.. Athmarthatha illaa... Chathiyum vanjanayum kapatyavum mathram...
@sudhimolos1685
@sudhimolos1685 2 ай бұрын
😂😂😂😂😂
@Fighterty
@Fighterty Ай бұрын
😂😂
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 ай бұрын
ജയരാജൻ മാർക്കു പാർട്ടിയിൽ നിന്നും തന്നെ കിട്ടി കൊണ്ടിരിക്കുന്നു.
@arundas9085
@arundas9085 Ай бұрын
കണ്ണട വെക്കാത്ത ചേട്ടന്റെ പേരെനിക്കറിയില്ല..... പക്ഷേ തുറന്നു പറയാനുള്ള ചേട്ടന്റെ ധൈര്യവും വാക്കുകളുടെ മൂർച്ചയും എനിക്ക് feel cheyyunnund👍🏻
@shajik5566
@shajik5566 2 ай бұрын
കതിരൂർ മനോട്ടിനെ പുണ്യവാളൻ ആക്കുന്നു. നിരവധി ആക്രമണത്തിനനേതൃത്വം നൽകിയ ക്രിമിനൽ.
@user-fe7yy1lk2s
@user-fe7yy1lk2s 2 ай бұрын
മക്കളെ സത്യം വിളിച്ചു പറയുമ്പോ സൂക്ഷിക്കണേ... 🙏🙏🙏
@renjithr2522
@renjithr2522 2 ай бұрын
കതിരൂർ മനോജ്... ചങ്കുറപ്പുള്ള ആൺകുട്ടി 🔥🔥🔥🔥
@rafeekparakkal8487
@rafeekparakkal8487 2 ай бұрын
വളിദാനി😂😂
@chadhurchadhur6467
@chadhurchadhur6467 Ай бұрын
​@@rafeekparakkal8487Nee Ed hada pulsyadimone
@Sriramgarajan_Ramanujan
@Sriramgarajan_Ramanujan Ай бұрын
​@@rafeekparakkal8487പുല്ലാണ് അക്ബാർ
@vijeshkotten3250
@vijeshkotten3250 Ай бұрын
@@rafeekparakkal8487chette
@Saffronboy-ws7xj
@Saffronboy-ws7xj Ай бұрын
​@rafeekparakkal8487jayarajan inn othigiyathinde kaarnm
@mithumayoora3160
@mithumayoora3160 2 ай бұрын
ഞാൻ ഒരു തലശ്ശേരിക്കാരൻ ആണ് ശരിയായ ഒരു വിശകലനം നടത്തിയതിൽ സന്തോഷം
@shafeekthayyil5432
@shafeekthayyil5432 Ай бұрын
ഞാനും ഒരു RSS കാരനും ഇവിടെ ജീവിച്ചിക്കരുത്
@TC-lp9ze
@TC-lp9ze 2 ай бұрын
2014 സെപ്റ്റംബർ 1, ന് രാവിലെ 11.30ന് ആണ് ബോംബെറിഞ്ഞു കൊന്നത്,
@mukeshg7597
@mukeshg7597 Ай бұрын
നിരവധി സഖാക്കളേ കൊല്ലാൻ മുൻകൈ എടുത്ത മനോജ്‌ നന്മ മരം ആക്കല്ലേ
@akhilthankappan2558
@akhilthankappan2558 Ай бұрын
പി ജയരാജൻ ജനിച്ചപ്പോൾ കയ്യിൽ വിരലുകൾ എല്ലാം ഉണ്ടായിരുന്നു... കമ്പനി ജോലിക്കിടെ മെഷീനിൽ കുടുങ്ങി നഷ്ടപ്പെട്ടതല്ല വിരലുകൾ... അത്രേ ഉള്ളൂ
@maitreyaonlineshope5386
@maitreyaonlineshope5386 2 ай бұрын
അവതാരകൻ ശ്യമിൽ ഒരു Shivering ഞാൻ മാത്രം ആണോ ശ്രേദ്ധിച്ചത്
@vinodcv3411
@vinodcv3411 2 ай бұрын
കള്ളൻ ആണ് കള്ളം പറയുമ്പോൾ അത് ഉണ്ടാകും
@ajay-hu3vg
@ajay-hu3vg 2 ай бұрын
​@@vinodcv3411 കമ്മ്യൂണിസ്റ് ഭീഗരർ ചെയ്ത കാര്യങ്ങൾ പറയുമ്പോൾ അല്ലെങ്കിലും നിനക്ക് oke കള്ളം ആയി തോന്നും
@ShyamKumar-df6hy
@ShyamKumar-df6hy 2 ай бұрын
. Shyam Babu old radical kammi...
@aarocks328
@aarocks328 2 ай бұрын
ഇല്ലാത്ത കള്ളം പടച്ചു വിടുമ്പോൾ വിറയൽ ഉണ്ടാകും
@collabjibz9602
@collabjibz9602 Ай бұрын
Nalla thanni aanu... Kannil koodi spirit veliyil varunnundu Avante... Ee kunnakkonnum vere oru paniyum ille
@shibilrehman
@shibilrehman 2 ай бұрын
വാളെടുത്തവൻ വാളാൽ... പി.ജയരാജൻ 🔥 ....
@anoopcp-ln2rl
@anoopcp-ln2rl 2 ай бұрын
Podaa. Sudappii😂
@thahaabdurahman3568
@thahaabdurahman3568 Ай бұрын
വളിദാനി ബളി ബളിദാനി ബോംബോളി 😅😅😅
@anoopalex7375
@anoopalex7375 2 ай бұрын
ജയരാജനെ വീട്ടിൽ കയറി വെട്ടാൻ പോയവരുടെ പേരുകൾ കൂടി പറയാമോ സുഹൃത്തേ..
@aneeshpb3943
@aneeshpb3943 Ай бұрын
എന്തിനാ അവാർഡ് കൊടുക്കാൻ ആണോ
@vishnus.p.4007
@vishnus.p.4007 Ай бұрын
Athinu munp ulla kadha nee maranno ?? Monei.....adyam jayarajan anu manoj ine vadhikkan sramam nadathiyathum parajayapettu. Athinu thirich kittiyath anu. Oru side mathram kanathe......😊
@mukeshpadipurayil6030
@mukeshpadipurayil6030 Ай бұрын
​@@aneeshpb3943 അവാർഡ് അല്ലെ ചുവരിൽ കയറിയത്
@Swiss7761
@Swiss7761 Ай бұрын
വെട്ടാൻ പോയത് അല്ല വെട്ടിയത് ആണ് ജയരാജൻ്റെ കൈ നോക്ക്😂
@user-jr2rw6wh7d
@user-jr2rw6wh7d 2 күн бұрын
​@@Swiss7761അത് കൊണ്ടാണ് മനോജ് പടം ആയത് 😂
@nidheeshpv6892
@nidheeshpv6892 2 ай бұрын
ക്രിമിനൽ മനോജ് അവൻ എത്ര കേസുകളിൽ പ്രതി ആയിരുന്നു തൈരുകളെ ...
@sharkgamr
@sharkgamr 2 ай бұрын
കൊടും ക്രിമിനൽ ആയ ഭീകരൻ ആണ് ഈ രക്ത ദാഹി മനോജ്‌
@user-js8dj8ky3u
@user-js8dj8ky3u Ай бұрын
ഇവന്റെ വർത്തമാനം കേട്ടാൽ കതിരൂർ മനോജ്‌ സമാദാനത്തിന്റെ വെള്ളരി പ്രാവ് ആണെന്ന് വിചാരിക്കും
@manikandhannair4097
@manikandhannair4097 2 ай бұрын
Shyam is a good journalist.
@MsSarathdev
@MsSarathdev 2 ай бұрын
അതുപോലെ തന്നെ കൊല്ലത്തെ സുനിൽ കുമാറിന്റെ കഥയും, കൊന്നിട്ട് പക തീരാതെ RSS കാർ കൈവെട്ടി പോസ്റ്റിൽ കെട്ടി തൂക്കിയ കഥ അതൊക്കെ പറഞ്ഞു പോകണം മിസ്റ്റർ
@VkBiju-b7w
@VkBiju-b7w 13 күн бұрын
കതിരൂർ, മനോജിന് ഒരു രൂപക്കൂട് പണത് കൊടുക്കടെ ..
@user-fw9mf8wi9f
@user-fw9mf8wi9f 2 ай бұрын
കതിരൂർ മനോജ് ഞങ്ങളുടെ ധീര പോരാളിയാണ് സംഘത്തിൻ്റെ വരദാനമായിരുന്നു ന്നതുമാതിരി ആയിരം മനോജ് വളർന്നു കഴിഞ്ഞു കണ്ണൂരിൻ്റെ മണ്ണിൽ
@shamilebrahim2878
@shamilebrahim2878 Ай бұрын
കണ്ണൂരിലെ ഏറ്റവും പുണ്യ വ്യക്തി ആയിരുന്നു മനോജ്‌ 😓, അദ്ദേഹം ഇല്ലാത്ത കണ്ണൂർ ഇന്ന് ഒരു നരകം ആണ് 😓
@rajarani22346
@rajarani22346 2 ай бұрын
ആയിരം ജയരാജൻമാർക്ക് ഒരൊറ്റ മനോജ്‌❤
@KoodakkalSubhash
@KoodakkalSubhash Ай бұрын
വട്ടപ്പൂറാ....ജയരാജൻ ഇപ്പോഴും നെഞ്ചും വിരിച്ചുണ്ട്....മനോജും ജയകൃഷ്ണനും വളീതാങികൾ ആയി
@Darklife-fi9ip
@Darklife-fi9ip Ай бұрын
അതായിരിക്കും ഭിത്തിയിൽ കിടന്നു ആടുന്നത് പിജെ ഇപ്പോളും നെഞ്ചും വിരിച്ചു നടക്കുന്നുണ്ട് 🔥🔥
@Anandhu-arts
@Anandhu-arts Ай бұрын
​@@KoodakkalSubhashpolicinte balathil😏
@majeeshMedha
@majeeshMedha 19 күн бұрын
ക്രിമിനൽ ആയിരുന്നു മനോജ്, കെടും ക്രീമിനൽ . ഇവനും
@suhaibk5556
@suhaibk5556 27 күн бұрын
പി ജയരാജൻ സഖാവിനു അന്ന് തിരുവോണം ദിനത്തിൽ ഇടിവെട്ടിയതവാം ഇ പി ജയരാജൻ ട്രെയിനിൽ വെച്ച് സ്വയം വെടിയേറ്റതവാം സുധീഷ് വീട്ടിൽ വെച്ച് സ്വയം വെട്ടി നുറുക്കപെട്ടതവാം ധനരാജേട്ടനും ബാബു ചേട്ടനും ആത്മഹത്യ ചെയ്തതവം 😥
@thahiryasin4066
@thahiryasin4066 Ай бұрын
മനോജ്‌ ❌വളി ധാനി ✅🤣🤣🤣🤣🤣🤣🤣🤣🤣.. നല്ല കാര്യം. മണ്ണ് വാരി ഇട്ടത് 🤣🤣🤣🤣വളി ധാനി അങ്ങനെ ഓർമ ആയി.... പോസ്റ്ററിൽ ആയി 🤣🤣🤣
@shajishafna1456
@shajishafna1456 Ай бұрын
ബിജെപി RSS കാർ കൊന്നോടുക്കിയ സിപിഎം കാരുടെ കാര്യം കൂടി പറയണം മിസ്റ്റർ
@MukeshAdambil-mk1ii
@MukeshAdambil-mk1ii 2 ай бұрын
അന്ന് കൊടിസുനിയെ തീർത്തിരുന്നെങ്കിൽ tp ഇപ്പോൾ ജീവിച്ചിരുന്ന്നേനെ
@VINU4127
@VINU4127 2 ай бұрын
Tp യും പണ്ട് കൊട്ടേഷൻ ആയിരുന്നു.. പിന്നെ സി പി എം ആയി തെറ്റി..
@user-ec4ui8xp6y
@user-ec4ui8xp6y 2 ай бұрын
മനോജേട്ടൻ നമ്മുടെ ഓരോരോ സ്വയംസേവകരുടെയും ഹൃദയത്തിൽ ജീവിക്കുന്നു😍😍😍😍
@saijukmathewvlogs8470
@saijukmathewvlogs8470 2 ай бұрын
😢
@jashikunjimon8052
@jashikunjimon8052 2 күн бұрын
😂😂😂😂
@rocky5765
@rocky5765 2 ай бұрын
കണ്ണൂരിലെ ഈ സംഭവം ഒക്കെ കേക്കുബോൾ കൊല്ലം കൊച്ചിയൊക്ക എത്രയോ ഭേദം ശരിക്കും പറഞ്ഞാൽ ഇതൊക്കെ കേക്കുബോൾ തന്നെ ആൾക്കാർ കണ്ണൂരിനെ ഭയക്കും
@bijukwt-lf3ox
@bijukwt-lf3ox 8 күн бұрын
എന്തു തള്ളാണ് ബായ്...... ഞങ്ങളൊക്കെ തലശ്ശേരി ഉള്ളവർ ആണ്.....
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Мы сделали гигантские сухарики!  #большаяеда
00:44
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 89 МЛН
P Jayarajan in Nere Chowe | Old episode | Manorama News
24:35
Manorama News
Рет қаралды 353 М.