No video

'കൂടോത്ര വിശ്വാസം മാനസിക രോഗം'; Rajmohan Unnithanനെ തള്ളി മകന്‍ Amal Unnithan | K Sudhakaran

  Рет қаралды 9,748

News18 Kerala

News18 Kerala

Күн бұрын

Black Magic Against K Sudhakaran : കെപിസിസി അധ്യക്ഷനെതിരായ കൂടോത്ര വിവാദത്തിൽ മൗനം തുടർന്ന് കോൺഗ്രസ് നേതൃത്വം. മാധ്യമങ്ങൾക്ക് മുമ്പിൽ പരസ്യ പ്രതികരണങ്ങൾ നടത്തി പ്രതിരോധത്തിൽ ആകേണ്ടന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.
Congress leadership maintains silence on the Black Magic controversy against the KPCC president K Sudhakaran.
#blackmagicagainstksudhakaran #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 28
@manilalkmenon8460
@manilalkmenon8460 Ай бұрын
അനുഭവിക്കുമ്പോൾ അറിയാം...
@surabhirksurabhi8772
@surabhirksurabhi8772 Ай бұрын
ഔപചാരികമായ ഉദ്ഘാടനം അമൽ തന്നെ നിർവ്വഹിച്ചു
@usha6769
@usha6769 Ай бұрын
Chekkanu vivaram und new gen boy😅
@stephenv5059
@stephenv5059 Ай бұрын
Mon you are great.
@divakerdivakerk-ou5qb
@divakerdivakerk-ou5qb Ай бұрын
Kollam kundarayil ninnum kasargodilek oru eecha vannu sakshal teettathile maniyan eecha 😅
@stephenv5059
@stephenv5059 Ай бұрын
Mr. Unnothan, please come to help me🎉
@surabhirksurabhi8772
@surabhirksurabhi8772 Ай бұрын
സരിതയുടെ ആരോപണത്തിൽ നിന്ന് കെ.സി വേണു ഗോപാലിനെ കൂടോത്രം നടത്തി രക്ഷിച്ച (😂) ഉണ്ണിത്താൻ, ഇത്തവണ സുധാകരനിൽ നിന്നും മുഖ്യമന്ത്രി സ്ഥാനം വേണു ഗോപാൽ ഗ്രൂപ്പിന് കിട്ടാൻ സുധാകരന് കൂടോത്രം ചെയ്യിച്ചു . ശിവകുമാറിനും മുല്ലപ്പള്ളിക്കും സുധീരനും കൂടോത്ര ബോധവത്കരണം രാജു നേരത്തേ നടത്തിയിട്ടുണ്ട്.
@AshokKumar-rr4wc
@AshokKumar-rr4wc Ай бұрын
Koodotrem congress
@georgebaby6587
@georgebaby6587 Ай бұрын
Shame, don't believe such rubbish.
@ajayanb2024
@ajayanb2024 Ай бұрын
മനോരോഗ നുണരമയും, മൂത്ര ഭൂമിയുമൊക്കെ...കൂടോത്രക്കാർക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നു.....!!!!
@JSVKK
@JSVKK Ай бұрын
മാനസികരോഗം അല്ല, ദൈവത്തെ മനുഷ്യർ വിശ്വസിക്കുന്നതുപോലെ ചെകുത്താനിൽ വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ പ്രവർത്തി.
@Hitman-055
@Hitman-055 Ай бұрын
ദൈവത്തിൽ വിശ്വസിക്കുന്നവരുടെ പ്രവർത്തിയാണ്🤣🤣
@vijuvareed9136
@vijuvareed9136 Ай бұрын
​​@@Hitman-055 ഈ ദൈവത്തിൽ വിശ്വസിക്കുന്ന വർ എന്നു പ്രസംഗിക്കുന്നവർ കാട്ടിക്കൂട്ടുന്നത് ദിവസവും നമ്മൾ കാണുന്നില്ലേ.. പാസ്‌ടർമാറും മൊയല്യാക്കൻമാരും ആൾ ദൈവങ്ങളും കൂടി ഈ നാട്ടിൽ വിതക്കുന്നത് എന്ത് തരം വിശ്വാസമാണ് . എന്തൊക്കെ കോപ്രായങ്ങളാണ് അവരൊക്കെ കാണിക്കുന്നത്.അത് വിശ്വസിക്കാനും ഏറെ മനുഷ്യരും. .ഒരു വിശ്വാസമില്ലെങ്കിലും ഈ ലോകം മുന്നോട്ട് പോകും സൂര്യൻ കിഴക്ക് ഉദിക്കും പടിഞ്ഞാറ് അസ്ഥമിക്കും..ഇതിനിടയിൽ ജനങ്ങളെ വിശ്വാസത്തിൻ്റെ പേരും പറഞ്ഞ് പറ്റിക്കുന്ന കുറെ ജന്മങ്ങൾ.
@merlinmathew9622
@merlinmathew9622 Ай бұрын
Where positive energy is against negative energy is also present No doubt.
@Aadhiyushas
@Aadhiyushas Ай бұрын
പുതിയ അനിൽ ആന്റണി. കോൺഗ്രസ് കരുതിയിരുന്നോ ഇവൻ ബിജെപി യിലേക്ക് പോകും😁
@user-mm8eo3pj1o
@user-mm8eo3pj1o Ай бұрын
Allenkilum avan bjp thanneyaanu.
@Aadhiyushas
@Aadhiyushas Ай бұрын
@@user-mm8eo3pj1o എനിക്ക് അറിയില്ലായിരുന്നു
@Basant-ex5pd
@Basant-ex5pd Ай бұрын
കൂടോത്രം😅 മണ്ണാംകട്ട😅
@jayakumarannairs3480
@jayakumarannairs3480 Ай бұрын
മൗനം സമ്മതം ആണ്, ഇത് ഒരു അപായ മേഖല ആകുന്നു. ശാപ വഴിയും, പാപ വഴിയും കൂടെ ആകുന്നു. 😂
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
ന രബലിയിൽ ഇതുപോലെ ചർചനടത്തി അങ്ങനെയുള്ളവരെ കണ്ടുപിടിച്ച് നിർത്തലാക്കാ: ൻ തിരുമാനം നടപ്പിലാക്കിയാൽ നല്ലതായിരുന്നു.
@purushothamannair7850
@purushothamannair7850 Ай бұрын
നിങ്ങൾക്കൊന്നും വേറെ പണി ഇല്ലേ. News18
@afthabebrahim7887
@afthabebrahim7887 Ай бұрын
edintte pinnil poyaaal unnithaaan pedum
@user-jo4yw7jq7g
@user-jo4yw7jq7g Ай бұрын
എന്നാൽ പിന്നെ എന്തിനാണ് മോനേ അച്ഛനെ ഊളമ്പാറയിലേക്ക് അയയ്ക്കുന്നതിന് പകരം പാർലമെൻറിലേക്ക് അയച്ചത്? ഉടൻതന്നെ പാർലമെന്റ് സെക്രട്ടേറിയറ്റിനെ വിവരം അറിയിക്കുക.
@abecedaryguru
@abecedaryguru Ай бұрын
BJP guy
@user-mm8eo3pj1o
@user-mm8eo3pj1o Ай бұрын
Sanghi aanenkilum makanu ee karyatthil vivaramundu.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН