കാർത്തികയെ മലയാളികൾ മറക്കില്ല | Actress Karthika

  Рет қаралды 204,730

SEE WITH ELIZA

SEE WITH ELIZA

9 ай бұрын

കാർത്തികയെ മലയാളികൾ മറക്കില്ല | Actress Karthika

Пікірлер: 193
@subhashh611
@subhashh611 9 ай бұрын
അന്നും ഇന്നും കാർത്തിക ചേച്ചിയ്ക്ക് ഒരു മാറ്റവുമില്ല... ഒരു താര ജാടയുമില്ലാത്ത ചേച്ചി... എന്നും നന്മകൾ ഉണ്ടാകട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🥰❤️
@shijukiriyath1410
@shijukiriyath1410 8 ай бұрын
pedikkanda ee videokku sesham ini muthal thinmakal maathramey sambhavikku.....ahankaaram pidicha samsaram
@ampikuttanvishvanathan7609
@ampikuttanvishvanathan7609 9 ай бұрын
നല്ല പക്വതയുള്ള സംസാരം, ആശംസകൾ 🌹
@rahulvm2582
@rahulvm2582 9 ай бұрын
Nice video 🥰👍 കാർത്തിക യെ കാണുമ്പോൾ "പട്ടാഭിഷേകം " മൂവിയിലെ ജയറാം ന്റെ അനിയത്തി roll ഓർമ വരും, സീരിയലുകളിൽ ചെയുന്ന roll എല്ലാം നല്ലതാണ് 👍 നല്ലൊരു artist
@rajidavid6728
@rajidavid6728 9 ай бұрын
കാർത്തിക എനിക്ക് ഇഷ്ടമുള്ള ഒരു നടിയാ നല്ല ഇന്റർവ്യു എല്ലാം തുറന്നു പറയുന്ന കേൾകുമ്പോൾ നമ്മുടെ സ്വന്തം പോലെ ഒരാൾ എന്ന് തോന്നിപോകും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🥰❤
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you🥰
@vinodkonchath4923
@vinodkonchath4923 7 ай бұрын
കാർത്തികയുടെ ശബ്ദ്ദം ആനിയുടെ ശബ്ദ്ദം പോലെ ഉണ്ട് വീഡിയോ സൂപ്പർ👍👌❤️
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thank you
@pgpg772
@pgpg772 9 ай бұрын
എനിക്ക് ishtanu ഈ ചേച്ചിയെ.feels like family when she come on screen ❤
@anulijoanu8858
@anulijoanu8858 9 ай бұрын
നല്ല ഒരു നടിയാണ് 💕ഇനിയും ദൈവം നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹം നൽകട്ടെ 👍👌💕💕
@afsalpcafu4343
@afsalpcafu4343 2 ай бұрын
Hy
@girijap1498
@girijap1498 9 ай бұрын
കാർത്തിക നല്ല ഭംഗി ഉണ്ട് കുറെ വർഷങ്ങൾക്ക് മുന്നേ കണ്ണ് കാണാത്ത ഒരു കഥ പാത്രം അഭിനയിച്ചിട്ടുണ്ട് ഒരു ജാടയും ഇല്ല നല്ല ശാന്തത മകൾ എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ല
@radhamony2986
@radhamony2986 9 ай бұрын
👍നല്ലമനസുള്ള കാർത്തിക് എന്നും നന്മകളുണ്ടാകുവാൻ കണ്ണനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you so much🥰
@vidyadharanmg6932
@vidyadharanmg6932 9 ай бұрын
അഹങ്കാരം ഒട്ടുമില്ലാത്ത നല്ല ആർട്ടിസ്റ്റ് . ഇങ്ങനെ എന്നും തിളങ്ങി നിൽക്കട്ടെ . യൂട്ടൂബർക്ക് പ്രത്യേക അഭിനന്ദനം
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you so much😍
@sunilkallikada646
@sunilkallikada646 8 ай бұрын
മഞ്ഞുരുകും കാലം എന്ന സീരിയലിൽ ലക്ഷ്മി എന്ന നെഗറ്റീവ് കഥാപാത്രം ഓർമ്മ വരുന്നു! അതി മോഹരമായ ഭാവ മാറ്റത്തോടെ ഉള്ള അഭിനയം ഗംഭീരമായിരുന്നു! ❤❤
@SEEWITHELIZA
@SEEWITHELIZA 8 ай бұрын
🥰🥰
@kalasyam415
@kalasyam415 9 ай бұрын
ഞാൻ ഏറ്റവും ഇഷ്ട പ്പെടുന്ന നടി ❤️❤️❤️
@soumyasurumi8258
@soumyasurumi8258 9 ай бұрын
ഉമ എന്ന കഥാപാത്രം ആണ് ആദ്യം മനസിലേക്ക് ഓടി എത്തുക ആ സീരിയലിന്റെ പേര് ഇപ്പോൾ ഓർമ്മയില്ല കുട്ടിക്കാലത്ത്‌ ദൂരദർശനിൽ കണ്ട ഓർമ്മയുണ്ട് 🥰🥰
@abduaman4994
@abduaman4994 9 ай бұрын
അത് ഏത് സിനിമ?
@animohandas4678
@animohandas4678 9 ай бұрын
സംസാരം ജയഭാരതി ടെ പോലെ നല്ല ഒരു വക്തിതത്തിന് ഉടമ 👍🏻👍🏻👍🏻👍🏻👍🏻
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
😍
@roymathewantony2426
@roymathewantony2426 9 ай бұрын
👍🏼👍🏼She is so different and friendly compared to her characters in the serials... Very nice video 👌🏻
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you so much 😊
@optimist288
@optimist288 9 ай бұрын
Thank you Elisa for this lovely episode.
@beenasanthosh2704
@beenasanthosh2704 9 ай бұрын
എനിക്ക് കാർത്തിക ചേച്ചിയെ ഒരുപാടു ഇഷ്ടമാണ് ❤❤❤
@gladyslinta7407
@gladyslinta7407 9 ай бұрын
Pappi aunty😂❤❤....ellarudem appachiyamma aayit cherunna ore oral..😊😊😘😘........Bhramanam "okke super
@gayathrispillai3394
@gayathrispillai3394 9 ай бұрын
ഇന്നത്തെ നല്ല വ്ലോഗായിരുന്നു. താങ്ക്യൂ ഡിയർ. 🥰
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
❤️❤️
@bindhuhari7285
@bindhuhari7285 8 ай бұрын
നല്ല കുട്ടിയാണ് അഞ്ചു ❤❤❤
@SEEWITHELIZA
@SEEWITHELIZA 8 ай бұрын
😍😍
@PriyaE-365
@PriyaE-365 9 ай бұрын
എന്നും സമ്മതം സീരിയലിൽ ചേച്ചിയുടെ പപ്പി എന്ന കഥാ പാത്രം പൊളിച്ചു 😘😘😘🥰🥰🥰
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you😊
@SATHEERTHYAARTS
@SATHEERTHYAARTS 8 ай бұрын
ചെങ്ങന്നൂർ സെന്റ് ആനിസിൽ പഠിച്ചിട്ടുള്ള ആളാണോ.. പണ്ട് ചെങ്ങന്നൂർ പ്രസാദ് ഫോട്ടോ സ്റ്റുഡിയോയിൽ വന്നു കണ്ടത് പോലെ ഒരു ഓർമ്മ.. നല്ല ഇന്റർവ്യു ആയിരുന്നു.. 👍
@SEEWITHELIZA
@SEEWITHELIZA 8 ай бұрын
🙏🥰
@binoyjacob1624
@binoyjacob1624 9 ай бұрын
ചേച്ചിയെ ഒരുപാടു ഇഷ്ടം നാച്ചുറൽ അഭിനയം ❤❤❤❤
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you🥰
@popeyewest7140
@popeyewest7140 9 ай бұрын
ഞങ്ങളുടെ പന്മിനി ടീച്ചറിന്റെ മരുമോൾ ആണ് ഞങ്ങൾക്ക് ഒത്തിരി ഇഷ്‌ടം ഉള്ള ടീച്ചർ ആയിരുന്നു എരൂർ സ്കൂൾ
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu 8 ай бұрын
നീയെത്ര ധന്യ. എന്റെ ഇഷ ട ചിത്രം . ഇന്നും ഓർമിക്കുന്നു. ഒരു നാടൻ പെൺ കുട്ടി . കാലം എതയോ കഴിഞ്ഞു. കാർത്തിക ഇന്നും.
@SEEWITHELIZA
@SEEWITHELIZA 8 ай бұрын
❤️
@user-kg7iz9uc5c
@user-kg7iz9uc5c 8 ай бұрын
നീയെത്ര ധന്യയിൽ ഉള്ളത് പഴയ കാർത്തികയാണ്. ഇത് അഞ്ചു മാരാമൺ
@padmajasoman697
@padmajasoman697 9 ай бұрын
Enike eshttamulla oru abhinethri annum ennum orupole Best of luck Karthika
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you😊
@A.N.N.I.E.J.O.H.N
@A.N.N.I.E.J.O.H.N 9 ай бұрын
Super ❤ God bless you chechiiii ❤
@sujanair7812
@sujanair7812 9 ай бұрын
ഇത്രയും simple ആണെന്ന് ഇപ്പോളാണ് മനസിലായത്. വലിയ ജാടയാണെന്നാ വിചാരിച്ചതു.
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
പാവം ചേച്ചിയാണ് 🥰
@shijukiriyath1410
@shijukiriyath1410 9 ай бұрын
19 19:00KANDILLEY ....ENNITTUM Ivar simple aanu ahankaari alla ennaano parayunnathu so sad
@shijukiriyath1410
@shijukiriyath1410 8 ай бұрын
@@bebobanu ....Anganey ishtamulloraal undu SANTHIVILA DINESH.....Aaru eppol vilichaalum abhipraayam parayaan aanenkilum mattenthenkilum kaaryangal aanelum orikkalum jaada kaanikkilla.....iddehathintey oru interview nu vendi kaathirikkunna aalukal undu.......oru growthumillaatha avarudey channel nu reach koottaan vendi.....oru chilli cash aaril ninnum vaangilla.......athu kaanaan alundaakukayum cheyyyum.....innu Yusufalikku polum bahumanamulloraal.....ayaaludey kaalu kazhukiya vellam kudikkaanulla yogyathayundo....ee moonnaam kida thara serial nadikku....avalodu chumma samsaarikkaan vilikkaruthu polum.....ival manju warrier alley.....koothara ....ivaludeyokkey rahasyam ariyaavunna aalaanu santhiyettan.....veruthe ennekkondonnum parayikkanda ivaludey achar onnu vaangi try cheyyaan alochichirunnu...kollaamenkil recommend cheyyaanum.....ithu kandu ivaludey ahankaram kandathinaal ini venda ennu vaichchu
@sindhukumarips5114
@sindhukumarips5114 9 ай бұрын
Karthika eniku orupad eshtamulla artist anu.❤Best wishes
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you🥰
@sachukochu1398
@sachukochu1398 8 ай бұрын
ഒട്ടും ജാട ഇല്ല ❤️❤️❤️
@user-vm6xj6pp4s
@user-vm6xj6pp4s 9 ай бұрын
Othiri ishttam ... 🥰🥰🥰🤣
@sujazana7657
@sujazana7657 9 ай бұрын
Karthika💗💗💗💗💗
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
🥰
@manuramachandran2339
@manuramachandran2339 9 ай бұрын
Beyond the words ❤❤❤❤❤
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you😍
@reshmaanngeorge4286
@reshmaanngeorge4286 9 ай бұрын
Ethanu real artist❤❤❤
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
🥰
@sachukochu1398
@sachukochu1398 8 ай бұрын
കാർത്തികേച്ചി 🥰🥰🥰🥰
@mollyvarghese4773
@mollyvarghese4773 9 ай бұрын
Super ❤
@viveksnair9349
@viveksnair9349 9 ай бұрын
Karthika🥰🥰😍💕ambili
@SanthoshKumar-es5og
@SanthoshKumar-es5og 9 ай бұрын
❤❤❤
@mcskurup4778
@mcskurup4778 8 ай бұрын
എന്റെ നാട്ടുകാരി❤
@geetharajaneesh5453
@geetharajaneesh5453 9 ай бұрын
Super 👍👍👍❤️❤️❤️
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you!😍
@lathakrishna4310
@lathakrishna4310 9 ай бұрын
🥰🥰🥰
@rajannairg1975
@rajannairg1975 9 ай бұрын
Karthika..very simple ❤❤❤❤ Thanks Eliza..❤❤
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you too😍
@cpradeepkumar2983
@cpradeepkumar2983 9 ай бұрын
👍🏻👍🏻👍🏻
@shashikalamurugan6768
@shashikalamurugan6768 9 ай бұрын
Karthika ye nyan first nokiyadh ende manasa puthri enna serial lil, oru super sundari, long hair evide poyi love you still ❤Mumthaz enna carector beautiful
@iliendas4991
@iliendas4991 9 ай бұрын
ELIZA Interview വളരെ ഏറെ ഇഷ്ടപ്പെട്ടു Thank you GOD BLESS BOTH OF YOU ❤️🙏🤲🙏❤️
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you😍
@sheelarajan2970
@sheelarajan2970 9 ай бұрын
Karthika njanggalude nattukari..malakkara altharaynu karthika ammayude veedu.. Karthikaye konduvannathil elsakku big haii Karthika malakkRa hospitalil delivary ayi kidannappo njanggal poy kandu kunjineyum ammayeyum husineyum kanduu... Titus sirinte sister makal anu karthi.. Orupadu orupadu happy.. 👍👍👍
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you so much for your comment 😍
@jitheshjithesh920
@jitheshjithesh920 9 ай бұрын
ഇംഗ്ലീഷ് മീഡിയം 98, പട്ടാഭിഷേകം 99 😊😊 💜💜🙏🙏
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
❤️
@luna_bee_-_
@luna_bee_-_ 9 ай бұрын
Such a simple lady she is😍😍😍
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
💯
@latheeflathi9796
@latheeflathi9796 9 ай бұрын
ഇഷ്ടമാണു , ഇഷ്ടമാണു കാർത്തികെ , ഇഷ്ടമാണു നൂറു വട്ടം ഭവതിയെ !!
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
❤️❤️
@Kittuuuu595
@Kittuuuu595 8 ай бұрын
@babithak1342
@babithak1342 9 ай бұрын
Enikk othiri ishtamulla nadi.
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
😍😍thank you
@shashikalamurugan6768
@shashikalamurugan6768 9 ай бұрын
Ennum sammatham super serial, ende favorite, sharadhamma ❤, Rahul, lakshmi super ❤
@lathasathish3868
@lathasathish3868 9 ай бұрын
Enikk annum innum ishtamulla actress ❤️
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you😍
@minumartin9413
@minumartin9413 9 ай бұрын
❤️
@user-kz7vf4yj2y
@user-kz7vf4yj2y 9 ай бұрын
🖤
@muniairu7322
@muniairu7322 9 ай бұрын
Bhramanam ile Deepa appachi ❤
@user-cl4to4jf1w
@user-cl4to4jf1w 9 ай бұрын
Nalloru actress❤❤❤❤
@user-cn7oh9fe3s
@user-cn7oh9fe3s 9 ай бұрын
🌹❤❤good personality 🙏
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you😊
@user-cn7oh9fe3s
@user-cn7oh9fe3s 9 ай бұрын
Shibu chettan 😊 ആണേ .
@user-zo7xu1qk1r
@user-zo7xu1qk1r 9 ай бұрын
Verynice
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thanks🥰
@manuramachandran2339
@manuramachandran2339 9 ай бұрын
❤❤❤❤
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
❤️🙏
@minnalagru
@minnalagru 9 ай бұрын
Super
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thanks
@jezraj5621
@jezraj5621 9 ай бұрын
Snehanjali enna serial undayirunno? With Kumarakam Raghunath, Mini nair, shari
@shinithapm7103
@shinithapm7103 9 ай бұрын
❤❤
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
❤️🙏
@vidhyabalakrishnan7530
@vidhyabalakrishnan7530 9 ай бұрын
🥰🥰
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
😍🙏
@renubv62
@renubv62 9 ай бұрын
ശ്രീരാമൻ ശ്രീദേവി
@AbcAbc-wk2is
@AbcAbc-wk2is 9 ай бұрын
Eliza ....thank u.
@SEEWITHELIZA
@SEEWITHELIZA 8 ай бұрын
❤️❤️❤️❤️
@anayammu2122
@anayammu2122 9 ай бұрын
👍👍👍👍👍👍
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
😍😂
@jaibharathjaibharath3521
@jaibharathjaibharath3521 9 ай бұрын
Anju Maramon
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
😍😍
@bijup.b6686
@bijup.b6686 8 ай бұрын
Anchu Maramon
@SEEWITHELIZA
@SEEWITHELIZA 8 ай бұрын
🥰
@anumodkumar5933
@anumodkumar5933 9 ай бұрын
Best of luck
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you🥰
@najmat7345
@najmat7345 9 ай бұрын
ഭ്രമണം സീരിയലിൽ അടിപൊളി ആയിരുന്നു
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
അതേ
@kunjaattaa448
@kunjaattaa448 12 күн бұрын
Anju maramon..aswathiyude chechi
@jingojingo8033
@jingojingo8033 9 ай бұрын
Miss St . Anne's
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Yes🥰
@zeenathn.m6842
@zeenathn.m6842 9 ай бұрын
Karthikayea anikkishtaman.sundariyan nallasosaraman ❤
@babyshopplanet6884
@babyshopplanet6884 9 ай бұрын
Achyathee
@zeenathn.m6842
@zeenathn.m6842 9 ай бұрын
Elisekku antra thanks
@manjushabiju2955
@manjushabiju2955 9 ай бұрын
ഇവര് പണ്ട് സീരിയലിൽ വന്ന സമയത്ത് ശരിക്കും മെലിഞ്ഞിട്ടായിരുന്നു '.. ഇപ്പോൾ എന്ത് മാറ്റം😅😅
@sherin3896
@sherin3896 5 ай бұрын
വെട്ടം സിനിമയിൽ ❤
@safari7152
@safari7152 9 ай бұрын
ചേച്ചികുട്ടി.. നമ്മുടെ പഴയ നടി മീന അമ്മയുടെ (മേലെ പറമ്പിൽ ആൺ വീട്.. സ്ത്രീ ധനം )വീട്ടിലേക്കു ഒരു യാത്ര പോകണേ.. ആ അമ്മയെ എവിടെയാ അടക്കിയെ.. എന്റെ നാട്ടുകാരി ആണ്.. ഒരു വിവരവും എനിക്ക് അറിയില്ല.. ഒന്ന് പോകുമോ അവിടെ
@linuanoop4784
@linuanoop4784 9 ай бұрын
എൽസ chechi എന്നും സമ്മതം സീരിയലിലെ രാഹുലിന്റെ അമ്മയുടെ വേഷം ചെയുന്ന auntyde interview ചെയ്യുമോ പണ്ടുമുതലേ പല സീരിയലുകളിലും സിനിമകളിലും ഒക്കെ കാണുന്നുണ്ട് അവരുടെ വിശേഷങ്ങൾ അറിയണം എന്ന് ആഗ്രഹം ഉണ്ട് പറ്റുമെങ്കിൽ ഒരു interview cheyane..
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
തീർച്ചയായും ചെയ്യാട്ടോ 🥰 thanks for the suggestion
@jingojingo8033
@jingojingo8033 9 ай бұрын
Anju
@VijayVijay-gj8cy
@VijayVijay-gj8cy 9 ай бұрын
Anju maramon.. Near kozhencherry.. My neighbour..
@prasannagovindan8287
@prasannagovindan8287 9 ай бұрын
Karthikaye Asiyanetil Anjaliyil serial anu first time kandathu
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
😍
@prasannagovindan8287
@prasannagovindan8287 9 ай бұрын
@@SEEWITHELIZA ❤️
@PradeepKumar-ru5dg
@PradeepKumar-ru5dg 9 ай бұрын
നല്ല നടി കാർത്തിക
@nishanair6738
@nishanair6738 9 ай бұрын
Ente naattukaari original name Anju maramon
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
അതേ
@memireshu4721
@memireshu4721 9 ай бұрын
E. veed ee chechiyudeth anoo❤❤❤❤
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
അല്ല set ആണ്
@mayakrishna9002
@mayakrishna9002 9 ай бұрын
Chechi.... Anikum chechide chanl oru intrw cheyanam annu undu
@nirmalajain7525
@nirmalajain7525 9 ай бұрын
Ente friend titus inte niece.njan eduthittundu cheruppathil.she was on nursery school
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
❤️
@misriyamicchi1055
@misriyamicchi1055 9 ай бұрын
Pappi anti supar
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
Thank you🥰
@misriyamicchi1055
@misriyamicchi1055 9 ай бұрын
Wc
@krishnadasan6189
@krishnadasan6189 8 ай бұрын
19:34
@reney1452
@reney1452 9 ай бұрын
St Thomas le student. Annu anju ayirunnu name. Ippozhum orkkunnu aa time.
@saikamalsnair
@saikamalsnair 9 ай бұрын
Ethra std aayirunnu. Yeth year il aayirunnu ??
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
😍
@reenamichael8613
@reenamichael8613 9 ай бұрын
കാർത്തികയുടെ അനിയത്തി അല്ലേ ദിവ്യ??? അവൾ ഇപ്പോൾ എവിടെയാണ്.. അവളുടെ കൂടെ Maramon സ്കൂളിൽ പഠിച്ചതാണ്...
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
ചേച്ചിയോട് ചോദിക്കാട്ടോ 😊
@SamThomasss
@SamThomasss 9 ай бұрын
കണ്ടിട്ട് കാർത്തികയാണെന്ന് തോന്നുന്നേ ഇല്ലല്ലോ... മോഹൻലാൽ ഒക്കെ ഇപ്പോഴും അതുപോലെ തന്നെ ഇരിക്കുന്നു
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
ഇത് ആ കാർത്തികയല്ല കാർത്തിക കണ്ണൻ
@balakrishnanpalathingal4020
@balakrishnanpalathingal4020 9 ай бұрын
താങ്കൾ കരുതുന്ന കാർത്തിക യല്ല ഇത് വേറെ കാർത്തിക
@life.ebysony1119
@life.ebysony1119 9 ай бұрын
Please do an interview with actor Sreehari...
@rakhyravikumar6548
@rakhyravikumar6548 9 ай бұрын
എൽസ യ്ക്ക് ഈ hair style ചേരുന്നില്ല മോളെ ഇങ്ങനെ കെട്ടേണ്ട
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
ആണോ, പക്ഷേ ഡോർഫിൻ എപ്പോളും ഇങ്ങനെയാണ് നല്ലതെന്നു പറയും 😊
@rakhyravikumar6548
@rakhyravikumar6548 9 ай бұрын
@@SEEWITHELIZA അത് ഡോർഫിൻ പറഞ്ഞത് ശരിയാവും ഒരു പക്ഷെ നേരിട്ട് കാണുമ്പോൾ നന്നായിട്ടുണ്ടാവും പക്ഷെ video യിൽ കാണുമ്പോൾ ഒരു ചേർച്ച തോന്നുന്നില്ല, എനിക്ക് എപ്പോഴും മോളെ സുന്ദരിയായി കാണാൻ ആണ് ഇഷ്ടം, എന്റെ മക്കളെ പോലെയാണ് എൽസ ചർമ്മം കണ്ടാൽ പ്രായം പറയില്ല എന്ന് അവരെ കാണുന്നവർ പറയാറുണ്ട് അവരെ കാണും പോലെ കണ്ടത് കൊണ്ട് പറഞ്ഞതാണ് വിഷമം ആയോ, sorry മോളു ഡോർഫിനോടും പറഞ്ഞേക്ക് sorry,, എന്നും സ്നേഹം മാത്രം രണ്ടുപേരോടും കുഞ്ഞുങ്ങളോടും,🥰🥰🥰😍😍😍😘😘 എനിക്കും മൂന്നു പെൺകുട്ടികൾ ആണ് കേട്ടോ, രണ്ടു പേരക്കുട്ടികളും ഉണ്ട്
@raju-bq3xs
@raju-bq3xs 9 ай бұрын
​@@SEEWITHELIZAപനി പിടിച്ച പോലുണ്ട് ഫേസ് കാണുമ്പോൾ
@amalsudarsanan1833
@amalsudarsanan1833 9 ай бұрын
തില്ലാന സുകുമാരി പണ്ടൊരു സീരിയലിൽ
@mayadevi2197
@mayadevi2197 9 ай бұрын
Entaem kude Kannan thannae
@Poothangottil
@Poothangottil 9 ай бұрын
രഹസ്യം സീരിയലിൽ വില്ലത്തി ആയിരുന്നു
@zeenathn.m6842
@zeenathn.m6842 9 ай бұрын
Antea
@densygeorge7358
@densygeorge7358 9 ай бұрын
Anju thanikku oru mattavum vannittilla annum ennum oree polle
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
🥰🥰😍
@SREEREKHA-qk4ow
@SREEREKHA-qk4ow 9 ай бұрын
ഹായമാം ഇത് സിനിമ നടിയല്ലേ താളവട്ടത്തിലെ കാർത്തികയാണോ
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
അല്ല
@sujas8123
@sujas8123 9 ай бұрын
ഞാൻ കരുതി സിനിമാനടി കാർത്തിക ആയിരിയ്ക്കുമെന്ന്, ഇത് സീരിയൽ നടി അല്ലെ.
@talksofkumarythankappan9439
@talksofkumarythankappan9439 9 ай бұрын
സിനിമയിലാണ് തുടക്കം . ജഗദീഷിന്റെ ജോടി ആയി .
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 47 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 31 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН